ലക്ഷ്വറി കാർ ഡീലർഷിപ്പായ റോയൽ ഡ്രൈവ് ഇപ്പോൾ സ്മാർട്ട് എന്ന പേരിൽ വില കുറഞ്ഞ വാഹനങ്ങളുടെ രംഗത്തേക്കും

  Рет қаралды 342,631

Baiju N Nair

Baiju N Nair

Күн бұрын

പ്രമുഖ യൂസ്ഡ് സെക്കന്റ് ഹാൻഡ് ലക്ഷ്വറി കാർ ഡീലർഷിപ്പായ റോയൽ ഡ്രൈവ് ഇപ്പോൾ സ്മാർട്ട് എന്ന പേരിൽ വില കുറഞ്ഞ വാഹനങ്ങളുടെ രംഗത്തേക്കും കടന്നിരിക്കുന്നു.മലപ്പുറത്താണ് സ്മാർട്ടിന്റെ ആദ്യ ഷോറൂം.
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
KZbin : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
#BaijuNNair #malayalamautovlog #LatestGiveawayIndia #baijunnair
#RoyalDrive #cargiveaway #RoyalDriveSmart #kerala #Prithviraj #Lamborghini

Пікірлер: 2 900
@jobygeorge515
@jobygeorge515 2 жыл бұрын
റോയൽ ഡ്രൈവ് മുൻപേ അറിയാമായിരുന്നു. പക്ഷെ ആ ഉറുസ് വില്പന അവരെ കേരളത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ പബ്ലിസിറ്റിയിൽ എത്തിച്ചു. സ്മാർട്ട്‌ ബിസിനസ് ഡീലേഴ്‌സ് 😍
@jithin2664
@jithin2664 2 жыл бұрын
കാർ വാങ്ങിയില്ലെങ്കിലും വെറുതെ കയറി അവർ സ്നേഹത്തോടെ തരുന്ന തണുത്ത വെള്ളം കുടിക്കാറുണ്ട്....😎
@Lolanlolan304
@Lolanlolan304 2 жыл бұрын
😀
@reloaded6610
@reloaded6610 2 жыл бұрын
Ninakk eth sthiramaanelle 😆🤣
@clearthings9282
@clearthings9282 2 жыл бұрын
Hambada kemaaa
@arjunarunk4280
@arjunarunk4280 2 жыл бұрын
അവർ കാർ വാങ്ങുന്നവർക് മാത്രമാണ് സ്നേഹത്തോടെ കൊടുക്കുന്നത് നിനക്ക് ഉള്ളിൽ തെറി പറഞ്ഞു കൊണ്ടാവും തരുന്നത്
@sameerbabu4419
@sameerbabu4419 2 жыл бұрын
Noted...
@jaindevasia4585
@jaindevasia4585 2 жыл бұрын
സെക്കന്റ്‌ വിശ്വസിച്ചു എടുക്കാൻ തോന്നുന്ന തരത്തിൽ ആണു ഓണറുടെ മാർക്കറ്റിംഗ് ടെക്നിക്. Royal drive🔥
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
✌✌
@stylesofindia5859
@stylesofindia5859 2 жыл бұрын
എടുക്കാം പ്രശ്നമില്ല പക്ഷേ മാർക്കറ്റ് വിലയേക്കാൾ നല്ല കുടുതൽ ആകും എന്നു മാത്രം
@jamshick2944
@jamshick2944 2 жыл бұрын
@@stylesofindia5859 ട്രൂ
@makenomistake33
@makenomistake33 2 жыл бұрын
@@stylesofindia5859 അത് ഒരു point ആണേലും meter മറിച്ചിട്ടും doctor സ്റ്റിക്കർ ഒട്ടിച്ചും ഒക്കെ engine പണി വരെ ആയ വണ്ടിയെ mint condition എന്നൊക്കെ പറഞ്ഞു വിൽക്കുന്നത് വാങ്ങുന്നതിലും നല്ലത് ഇത്തിരി വില കൊടുത്തു ആണേലും നല്ല വണ്ടി വാങ്ങുന്നത് തന്നെയാണ്..
@stylesofindia5859
@stylesofindia5859 2 жыл бұрын
@@jamshick2944 വണ്ടിയുടെ യഥാർത്ഥ അവസ്ഥ അറിയാൻ സാധിക്കും പഴയ കാലമൊന്നുമല്ല ഇവർ വിൽക്കുന്നത് അധികം പഴക്കമില്ലാത്ത പ്രീമിയം വാഹനങ്ങൾ ആണ് ഇവരിൽ നിന്ന് മാർക്കറ്റ് വിലക്ക് വണ്ടി വാങ്ങാൻ പ്രയാസമാണ് എന്നാണ് പറഞ്ഞത്
@gopal_nair
@gopal_nair 2 жыл бұрын
ഒരു നല്ല യൂസ്ഡ് കാർ വിശ്വസിച്ചു എവിടുന്നു എടുക്കും എന്ന സംശയിച്ചിരിക്കുമ്പോ ആണ് ബൈജു ചേട്ടൻ എനിക്ക് റോയൽ drive recommend ചെയ്തത് (റിയ recommend ചെയ്തത് പോലെ) Thanku ബൈജു ചേട്ടാ, എന്നെങ്കിലും നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു.
@suhailcumi
@suhailcumi 2 жыл бұрын
I have recently sold my Scross to them.. eminent way of treating us sellers comapre to any other dealers.. respecting us and respecting our car is more than anything.. Good luck RD smart.. let Allah gives more and more sucess
@harikrishnanmr9459
@harikrishnanmr9459 2 жыл бұрын
വേഗത്തിൽ തന്നെ കേരളത്തിലെ എല്ലാ ജില്ലയിലും റോയൽ ഡ്രൈവിന്റെ smart ഷോറൂം വരട്ടെ പുതിയ വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കാം 💪👍🔥
@JD-uj7kh
@JD-uj7kh 2 жыл бұрын
Vehicle availability, price എല്ലാം ഓൺലൈൻ വെബ്സൈറ്റ് വഴി കാണിച്ചുകൊണ്ട് മുന്നോട്ട് പോയാൽ എല്ലാവർക്കും സുഖപ്രഥമായി കച്ചവടം നടത്താം 😊😇
@arjunsaikrishnan4359
@arjunsaikrishnan4359 2 жыл бұрын
ഇൻഡിഗോ ഫ്‌ളൈറ്റിൽ യാത്ര ചെയ്യുന്ന ബൈജുവേട്ടന് എല്ലാവിധ ആശംസകൾ
@muhammedhakkimpk5825
@muhammedhakkimpk5825 2 жыл бұрын
ഗുണ്ടകളെ കളിയാക്കരുത്.. ഇന്നോവ വിടണോ?
@miser_hit_hiker9646
@miser_hit_hiker9646 2 жыл бұрын
🧐🧐🧐
@rajeevmr2347
@rajeevmr2347 2 жыл бұрын
ആഹാ സംഘി വന്നല്ലോ 😁😁😁
@mishab__4192
@mishab__4192 2 жыл бұрын
മാന്യമായ പെരുമാറ്റം അതാണ് rd smart വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️
@munnathakku5760
@munnathakku5760 2 жыл бұрын
എല്ലാവിത ആശംസകൾ 😍👍ബൈജു ചേട്ടൻ അവിടെ കയറിയാൽ. മതി.. പിന്നെ ഒന്നും പേടിക്കേണ്ട. 💪ബിസിനെസ്സെക്കെ നന്നായി വരട്ടെ 😍.👍
@nibinbaby2564
@nibinbaby2564 2 жыл бұрын
നന്നായി സാധാരണക്കാരനെ മോഹിപ്പിക്കുന്ന വാഹനങ്ങൾ ഉണ്ടല്ലോ💞
@vbpillai2660
@vbpillai2660 2 жыл бұрын
ഈ പരിചയപ്പെടുത്തൽ നല്ല സംസാര വിപ്ലവത്തിലെക്ക് വഴി തെളിച്ചു. രണ്ടു പേരും നന്നായി സംസാരിച്ചു. വളരെ നല്ല സംസാരം.
@pradeepmanghatmadhavan4607
@pradeepmanghatmadhavan4607 2 жыл бұрын
മിഡീയം സെഗ്മെന്റിലുള്ളവരെ പരിഗണിച്ചതിനു നന്ദി വിജയാശംസകൾ🌹
@donyraju7285
@donyraju7285 2 жыл бұрын
ഞാനും ഒരു കോട്ടയംകാരനാണ് പക്ഷെ ഇത് വരെയും ബൈജു ചേട്ടനെ നേരിൽ കണ്ടിട്ടില്ല 😊 ബൈജു ചേട്ടന്റെ അവതരണശൈലി ഒരുപാട് ഇഷ്ട്ടമായത്കാരണമായിരിക്കാം എനിക്കെന്തോ ബൈജു ചേട്ടനോട് ഒരു പ്രണയം തോന്നുന്നു ❣️
@baijunnairofficial
@baijunnairofficial 2 жыл бұрын
Love you😊
@joeljose4032
@joeljose4032 2 жыл бұрын
💯 💯
@esmu-800-z-x
@esmu-800-z-x 2 жыл бұрын
അവന്റെ കണ്ണുകളിൽ ഒരു വശീകരണ ശക്തിയുണ്ട്, അവന്റെ വാക്കുകളിൽ ഒരു കാന്ത മുനയുണ്ട്
@mithunge
@mithunge 2 жыл бұрын
Selling your car in 24 hours that's like better than what the other online segments across the country does. Royal drive thakarkkum if they deliver the service as before. Malappuram ❤️
@luqmansaood
@luqmansaood 2 жыл бұрын
Spinny cars - they also have same facility and their customer service is exceptional, But they are only inti metro cities
@mithunge
@mithunge 2 жыл бұрын
@@luqmansaood Yes. What royal drive does through this venture is making all this facilities accessible to local people and not just metro cities. Even car dekho and cars24 offer similar services but they are only in metro cities .
@azadvs8015
@azadvs8015 2 жыл бұрын
@@luqmansaood *63
@mishab__4192
@mishab__4192 2 жыл бұрын
Rd smart അടിപൊളി എല്ലാവിടത്തും വരട്ടെ
@eachappathirkandiyoor5277
@eachappathirkandiyoor5277 2 жыл бұрын
It is important to have a reliable and trustworthy used car dealer for the segment of 5 to 25 laks. As that is where eighty percent of customers are. For them it is a once in life time dream. Hence reliability and trust has number one priority. Hope Royal Drive Smart can do that. All the very best.
@sayedamal.r2980
@sayedamal.r2980 2 жыл бұрын
Appreciating the initiative taken by royal drive to start the middle class segment.
@arunkmadhu371
@arunkmadhu371 2 жыл бұрын
Trivandrum ullavark koode easily access cheyan oru showroom varanam Royal drivinte 💯❤️
@makenomistake33
@makenomistake33 2 жыл бұрын
സാമ്പത്തിക സ്ഥിതി തെക്കോട്ട് മോശം ആയത് കൊണ്ടാണ് അങ്ങോട്ട് വരാത്തതെന്ന് തോന്നുന്നു. തൃശ്ശൂർ കോട്ടയം കണ്ണൂർ കാസർഗോഡ് തൊടുപുഴ പെരിന്തൽമണ്ണ മൂവാറ്റുപുഴ പോലെ richie rich ഇടങ്ങളിൽ പോലും വന്നിട്ടില്ല. Tvm വരാൻ സമയമെടുക്കുമെന്ന് തോന്നുന്നു.
@arunkmadhu371
@arunkmadhu371 2 жыл бұрын
@@makenomistake33 yes market weak anu trivandruth
@makenomistake33
@makenomistake33 2 жыл бұрын
@@arunkmadhu371 RD smart വന്നേക്കാം.
@mohanvinu8110
@mohanvinu8110 2 жыл бұрын
ഇക്കയെ കണ്ടാൽ ബിഗ്ബി യിലെ മേയറുടെ ലുക്ക് ഉണ്ടല്ലോ..👌👌
@arundevpkarun7062
@arundevpkarun7062 Жыл бұрын
Athe...same look😅
@mishab__4192
@mishab__4192 2 жыл бұрын
മാന്യമായ പെരുമാറ്റം അതാണ് rd smart വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു 😍
@ameenk7814
@ameenk7814 2 жыл бұрын
15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jobygeorge515
@jobygeorge515 2 жыл бұрын
Schimmer, royal drive എല്ലാം നല്ല ക്വാളിറ്റി clients. ബൈജു ചേട്ടാ നിങ്ങളുടെ തിരഞ്ഞെടുപ്പ് എല്ലാം പ്വോളിയാണ് 👌
@sunsiaugustinecheenan1166
@sunsiaugustinecheenan1166 2 жыл бұрын
വിജയം ആഗ്രഹിക്കുന്ന ഏതൊരു കച്ചവടക്കാരനും പുലർത്തേണ്ട നയങ്ങളാണ് റോയൽ ഡ്രൈവ് ഉടമ പറയുന്നത്.എല്ലാ കച്ചവടക്കാരും കാണേണ്ട അഭിമുഖം. എന്തായാലും നിസംശയം പറയാം, ആർ ഡി സ്മാർട്ട് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ നമ്പർ വൺ ബ്രാൻഡ് ആയി മാറും.
@muhammedazharudeen6433
@muhammedazharudeen6433 2 жыл бұрын
നല്ല നല്ല used showroom വരട്ടെ Premium കുറച്ച് കൂടിയാലും risk ഇല്ലല്ലോ 👍
@AshiQue
@AshiQue 2 жыл бұрын
Rd video കണ്ട് കണ്ട് ഇവരോട് ഒരു ഇഷ്ടം തോന്നുന്നുണ്ട് . ചില ഉടായിപ്പ് ടീംസിനെ പോലെ അല്ല ഒരു വിശ്വാസം ആൾക്കാർക്ക് വന്നിട്ടുണ്ട് ഇവരോട് .💗💗
@Shahulfida
@Shahulfida 2 жыл бұрын
പ്രീമിയം മാർക്കറ്റ് എന്ന് പറയുന്ന പോലെ 5 ലക്ഷം മുതൽ 25 ലക്ഷം വരെ എന്ന് പറയുന്നതിന് പകരം ഒരു ആകർഷകമായ ഒരു ടൈറ്റിൽ കൂടി ഇടാൻ ശ്രമിക്കും എന്ന് കരുതുന്നു .. മുജീബ് ക്കാ ..!!ഈ സ്ഥാപനവും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....!!! വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പ്രോഗ്രാം ആണ് ബൈജു ബായ് ..!!
@faris689-x8p
@faris689-x8p 2 жыл бұрын
തീർച്ചയായും വരും റോയൽ ഡ്രൈവിൽ ഒരുപാട് സെക്കാണാൻറ് ഷോറൂം കണ്ടിട്ടുണ്ട് അതിൽ നിന്നും ഒരു വിത്യാസം 👌👌👌
@sunithapillai-qb80
@sunithapillai-qb80 2 жыл бұрын
സാധാരണക്കാർക്ക് കൂടി എത്തിപ്പിടിക്കാൻ പറ്റുന്ന വിലയിൽ വണ്ടി വിൽക്കാൻ കഴിയണം All the Best🙏🙏🙏
@rijuputhanvalappil292
@rijuputhanvalappil292 2 жыл бұрын
Baiju Etten , it’s really good to know that RD has got a segment like this, I personally prefer to visit them for a Purchase for my mother, Mr.Mujeeb is a very humble being. It is really a very good video.
@sukumaranjiji7793
@sukumaranjiji7793 2 жыл бұрын
ഇത് നല്ലൊരു തുടക്കമാണ്. Used cars വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് മറ്റുള്ള tention ഒന്നും ഇല്ലാതെ കാർ മേടിക്കുവാൻ സാധിക്കും. ഇതുപോലുള്ള വിശ്വസ്ഥ സ്ഥാപനങ്ങളിൽനിന്നും വിശ്വസിച്ച് വണ്ടി മേടിക്കുവാൻ സാധിക്കും. എല്ലാ വിജയാശംസകളും.
@mishab__4192
@mishab__4192 2 жыл бұрын
Royal drive സാദാരണ ക്കാരുടെ sekmentilum, വന്ന് തുടങ്ങി അടിപൊളി 😍👍❤️
@royalstar6125
@royalstar6125 2 жыл бұрын
ആ ഇന്നോവ കാണിക്കാതെ പോയാൽ നഷ്ടമായേനെ.മുജീബ് പോളി എങ്ങനെ ഒരു ബിസിനസ് നടത്തിക്കൊണ്ടു പോകാം എന്ന് വ്യക്തമായ ധാരണയുള്ള ആൾ എല്ലാ വിജയാശംസകളും നേരുന്നു 🥰
@makenomistake33
@makenomistake33 2 жыл бұрын
ഇന്നോവ avoid ചെയ്ത സമയത്തു തന്നെ ഒരു ജോലിക്കാരൻ ഓടി വന്ന് മുജീബിനെ ഓര്മിപ്പിക്കുണ്ട്. അതുകൊണ്ടാണ്.
@udayshankergopalakrishnan691
@udayshankergopalakrishnan691 2 жыл бұрын
RD Smart is really good move. I believe this will be definitely a huge success. Need to visit Royal Drive. RD's sincerity will be governing factory 👍. Good luck
@thayyilsettu6736
@thayyilsettu6736 2 жыл бұрын
വരെട്ടെ തൃശ്ശൂരിലും... All the best👍
@mishab__4192
@mishab__4192 2 жыл бұрын
Happy to be part of this family
@mishab__4192
@mishab__4192 2 жыл бұрын
നല്ല സാദാരണ ക്കാരനെ മോഹിപ്പിക്കുന്ന വാഹനങ്ങൾ
@ktrishad
@ktrishad 2 жыл бұрын
Good to see pre-owned cars showrooms are creating a brand. Post sales services are something that this market need to look at and hopefully RD will be a key player there…
@prathyunnanr1754
@prathyunnanr1754 2 жыл бұрын
എത്രയും പെട്ടെന്ന് 1Million Family ആവട്ടെ 💌 അഥവാ ബിരിയാണി കിട്ടിയാലോ !!
@giriprasaddiaries4489
@giriprasaddiaries4489 2 жыл бұрын
യൂസ്ഡ് കാർ രംഗത്ത് റോയൽ ഡ്രൈവിന് വലിയ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🌹
@dhijinshanka365
@dhijinshanka365 2 жыл бұрын
ഞാൻ എന്റെ കാർ വാങ്ങിയത് റോയൽ ഡ്രൈവിൽ നിന്ന് നല്ല അനുഭവമാണ് 👍👌
@salmansalim432
@salmansalim432 2 жыл бұрын
Happy to be part of this family ❤️
@nithinsha8436
@nithinsha8436 2 жыл бұрын
Car medicho
@shobithparakatta7634
@shobithparakatta7634 2 жыл бұрын
Experience
@sureshrnair8440
@sureshrnair8440 2 жыл бұрын
Highly appreciable initiative (addition) by Royal Drive. Wish the very best.
@rcs383
@rcs383 2 жыл бұрын
Used car വാങ്ങാൻ വിശ്വസിക്കാവുന്ന ഷോപ്പ് കൾ കുറവാണ്... Royal drive കുറഞ്ഞ കാറുകളും കൊടുക്കുന്നത് നല്ല കാര്യം ആണ് 👍👍
@makenomistake33
@makenomistake33 2 жыл бұрын
സത്യം.. second car മേഖലയിൽ ഇത് പോലെ proffesssional sellers വരട്ടെ. വില കൂടുതൽ ആണേലും engine പണി ആയ വില കുറവിൽ കിട്ടിയ വണ്ടിയേക്കാൾ നല്ലത് അല്ലെ.
@thomaskuttychacko5818
@thomaskuttychacko5818 2 жыл бұрын
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ...🤝 All the Best RDS👍👍
@mishab__4192
@mishab__4192 2 жыл бұрын
സാദാരണ ക്കാരനെ മോഹിപ്പിക്കുന്ന വാഹനങ്ങൾ ഉണ്ടല്ലോ ❤️
@maneeshmanu3469
@maneeshmanu3469 2 жыл бұрын
മാന്യമായ പെരുമാറ്റം... ഒരു ബിസ്സിനസ്സ് ഇങ്ങനെ വേണം കൊണ്ടുപോവാൻ 🥰ROYAL DRIVE💪🏻
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
💓💓💓💓💓
@youngthug99
@youngthug99 2 жыл бұрын
Wow this is a great venture by royal drive. I like how the business strategy is aimed at middle class people. I'm happy that now even middle class people can afford good and assured cars . Cheers to royal drive for this new venture and wish them all the success . Being a motorcycle enthusiast it would have been a great deal if there were a lot of bike collection in royal drive because used bike showrooms in Kerala are not upto the required standards and the interest rates are way beyond ones imagination. I would really be happy if royal drive diversified their 2 wheeler market so that middle class people could afford good motorcycles at an affordable and genuine rate. ❤️
@robinmathew2989
@robinmathew2989 2 жыл бұрын
Highly appreciated, it's very helpful for middle class family, very innovative..waiting for more to come by RD SMART
@mishab__4192
@mishab__4192 2 жыл бұрын
അടിപൊളി വിശാലമായ ഷോറൂം ❤️👍
@sabuvudyadharan1298
@sabuvudyadharan1298 2 жыл бұрын
ബൈജു ചേട്ടന്റെ അവതരണവും അതിഗംഭീരം
@974643651
@974643651 2 жыл бұрын
very nice to see that Royal Drive has entered into a budget friendly mission. They are very trustable...
@sarunk3609
@sarunk3609 2 жыл бұрын
Congrats to RD Smart for giving quality and assured products 🚙👏🏻👏🏻
@nibrazabubaker
@nibrazabubaker 2 жыл бұрын
Normal used കാറിനെക്കാളും price കൂടുതലാണെങ്കിലും, വിശ്വസിച്ച് വാങ്ങാൻ പറ്റും എന്ന് തോന്നുന്നു.
@sportssalam
@sportssalam 2 жыл бұрын
ചതിക്കപ്പെടില്ല എന്ന ഉറപ്പിനാണ് ആ എക്സ്ട്രാ കാശ്
@Mottoracing93
@Mottoracing93 2 жыл бұрын
ഏതൊരു സാധാരണ കാരനും അവൻ ഇഷ്ടപ്പെട്ട വാഹനം പുതിയത് എടുക്കാൻ കഴിയില്ല മിക്കവരും സെക്കൻഡ് ഹാൻഡ് ആണ് എടുക്കുന്നത് അതിനൊരു നല്ല ചോയിസായി റോയൽ മാറട്ടെ
@mishab__4192
@mishab__4192 2 жыл бұрын
അങ്ങനെ ബൈജു ചേട്ടൻ മലപ്പുറത്ത്‌ എത്തി അടിപൊളിയല്ലേ ❤️
@ajithn7942
@ajithn7942 2 жыл бұрын
It's good to hear that Royal drive is entering in the segment of mid budget pre owned vehicles also..
@jpe3205
@jpe3205 2 жыл бұрын
👌Congratulations Royal Drive Smart for new showroom 👏🎉
@jpe3205
@jpe3205 2 жыл бұрын
👍
@syedjezeel482
@syedjezeel482 2 жыл бұрын
I have been watching this royal drive since my teenage... Being a car lover, always love to watch the showcase of royaldrive when I go through this area.. Yeah one day I would like to achieve my dream from there... Congratulations on the successful 6 years of royal drive ❤️.. The concept of rd smart is definitely become a great milestone in coming years... Thanks to baiju Chetan for letting us to know more about these ventures and automobile world.. ❤️
@saheerjashah9844
@saheerjashah9844 2 жыл бұрын
അന്റെ ബ്രിടീഷു ക്കാരന്റെ ഭാഷയും മൊഞ്ചണ്
@mishab__4192
@mishab__4192 2 жыл бұрын
ലോകം മൊത്തം നിറയട്ടെ ഷോരൂമുകൾ
@poppykutty608
@poppykutty608 2 жыл бұрын
Congratulations Royal Drive Smart for new showroom👍👏
@compessexplorer4027
@compessexplorer4027 2 жыл бұрын
EP യെ ഏയറിൽ കയറ്റി അല്ലെ 🤣🤣🤣
@1234A-l6e
@1234A-l6e 2 жыл бұрын
Aar
@abitech007
@abitech007 2 жыл бұрын
EP?
@AnilAnil-do3gc
@AnilAnil-do3gc 2 жыл бұрын
😊😊
@seginmathew3168
@seginmathew3168 2 жыл бұрын
EP JAYARAJAN .. ?
@compessexplorer4027
@compessexplorer4027 2 жыл бұрын
@@seginmathew3168 yes
@aljithpaul8474
@aljithpaul8474 2 жыл бұрын
Congratulations ROYAL DRIVE ❤️
@thesparrow4349
@thesparrow4349 2 жыл бұрын
നല്ല വീഡിയോ കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു സന്തോഷം
@vishnusrnair9130
@vishnusrnair9130 2 жыл бұрын
അടിപൊളി വീഡിയോ.... ഒരുപാട് ബ്രാഞ്ചുകൾ തുറക്കാൻ കഴിയട്ടെ....
@chandreshcrchandreshcr7830
@chandreshcrchandreshcr7830 2 жыл бұрын
കണ്ണൂർക്ക്.. പോകാൻ... വിമാനം വല്ലതും കൊടുക്കാനുണ്ടോ.... r d യിൽ...... വാങ്ങാൻ ആളുണ്ട്.....
@derin2751
@derin2751 2 жыл бұрын
automobile market in new heights.. Kerala always welcome new Entrepreneurs..
@abishek8841
@abishek8841 2 жыл бұрын
Happy that all seconhands are doing well .. great ... royal drive
@faazo720
@faazo720 2 жыл бұрын
Royel Drive ❤️ ഈ പരിപാടി വിജയിക്കും 👍
@mishab__4192
@mishab__4192 2 жыл бұрын
ക്വാളിറ്റി ആണ് മെയിൻ rd smart good
@navaneethbkrishnan8874
@navaneethbkrishnan8874 2 жыл бұрын
ഒരു നാൾ കൂട്ടുകാരുമായി ചേർന്നു ഒരു സംരംഭം തുടങ്ങണം എന്നു ഞാനും ആഗ്രഹിക്കുന്നു 😇
@llllllll1937
@llllllll1937 2 жыл бұрын
Best of luck broi
@navaneethbkrishnan8874
@navaneethbkrishnan8874 2 жыл бұрын
@@llllllll1937 ❤️😍
@0558621924
@0558621924 2 жыл бұрын
അത് വേണോ
@dhanushm1510
@dhanushm1510 2 жыл бұрын
👍👍😍😍
@jacobvjames5553
@jacobvjames5553 2 жыл бұрын
Please don't go for it bro, start your own
@riyaskt8003
@riyaskt8003 2 жыл бұрын
Prithviraj urus eduthapol thanne Royal Drive veendum famous ayi. Pinnenthinu ningal vere parasyam cheyyanam
@mishab__4192
@mishab__4192 2 жыл бұрын
Happy to be part of this family🤍🤍🤍
@travelkid8177
@travelkid8177 2 жыл бұрын
Super vishwasich vanan patttuna oru place nokuka ayirunu
@terrorano999
@terrorano999 2 жыл бұрын
Second hand വാങ്ങുമ്പോൾ റിസ്ക് പണി കിട്ടുമോ എന്നുള്ളതാണ്... ആ risk ഇല്ലാതെ എടുക്കാം എന്നുള്ളതാണ് royal drive ഇൻ്റെ പ്രത്യേകത...
@r.pparthasarathy4047
@r.pparthasarathy4047 2 жыл бұрын
ഒരു വണ്ടി എടുക്കണം അത് ഓടിക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ അതിനനുസരിച്ച് പ്രായമോ പൈസയോ ഇല്ല എന്നാലും വീഡിയോ കാണും😂❤️🙌
@kvysakh6075
@kvysakh6075 2 жыл бұрын
Ithu pwolikkum❤️congratz royal drive
@anwarsadath167
@anwarsadath167 2 жыл бұрын
വിനയം അതാണ് hylight ഉന്നതങ്ങളിൽ എത്തട്ടെ
@awalkwithmunna552
@awalkwithmunna552 2 жыл бұрын
സാദാരണകർക്കും സ്വപ്നം കാണാൻ പഠിപ്പിച്ച royal drive 🔥🔥👍
@binilbillu
@binilbillu 2 жыл бұрын
Laxuary കാറുകൾക്കൊപ്പം .സാധാരണക്കാർക്ക് കൂടി വാങ്ങിക്കാൻ കഴിയുന്ന കാറുകൾ കൂടി include ചെയ്തതിൽ abhinadanagal
@seetharam33
@seetharam33 2 жыл бұрын
നല്ല വാഹനങ്ങൾ കുറഞ്ഞവിലക്കു സാധാരകർക്കും വാങ്ങാൻ സാധിക്കട്ടെ റോയൽ ഡ്രൈവിൽ നിന്നും ☺️☺️
@mishab__4192
@mishab__4192 2 жыл бұрын
ലളിതമായ അവതരണം തന്നെയാണ് വീഡിയോസിന്റെ വിജയം 🤍
@stanleylobo5633
@stanleylobo5633 2 жыл бұрын
Royal drive... നല്ല സഹകരണം ഉള്ള teams ആണ്‌ കൊച്ചിയിൽ ഉള്ളത്. അനുഭവത്തിൽ നിന്ന് പറയുന്നു. Good luck.
@shameermtp8705
@shameermtp8705 2 жыл бұрын
ഞാൻ റോയൽ ഡ്രൈവിൽ നിന്ന് കാറുകൾ എടുക്കും.. ടൊയോട്ട കൂടുതൽ വിശ്വാസ്യതയാണ്. സെക്കൻഡ് ഹാൻഡ് കാർ മാർക്കറ്റ് റോയൽഡ്രൈവ് ടൊയോട്ടയെ പോലെയാണ്... Reliability ❤️
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
ഇത് ഒരു വൻ വിജയം ആയി മാറട്ടെ എന്ന് ആശംസിക്കുന്നു 🥰👌🖤
@shivakumarnair3466
@shivakumarnair3466 2 жыл бұрын
വാങ്ങുന്നില്ല എങ്കിലും കാണുമ്പോള്‍ ഒരു പ്രത്യേക സുഖം ആണ്.
@mishab__4192
@mishab__4192 2 жыл бұрын
ലളിതമായ അവതരണം തന്നെയാണ് വീഡിയോസിന്റെ വിജയം 😍
@mishab__4192
@mishab__4192 2 жыл бұрын
Smart വിജയിക്കട്ടെ
@mishab__4192
@mishab__4192 2 жыл бұрын
പുതിയ വാഹനം എടുക്കുന്ന ഫീലോഡ് കൂടി എടുക്കാം ROYAL DRIVE 👍
@mishab__4192
@mishab__4192 2 жыл бұрын
ലളിതമായ അവതരണം തന്നെയാണ് വീഡിയോസിന്റെ വിജയം 💪
@shybinjohn1919
@shybinjohn1919 2 жыл бұрын
Enthanennariyillaa kure cars onnichu kanumbol oru santhosham🥰😍
@ramgopal9486
@ramgopal9486 2 жыл бұрын
Royal Drivil Second Hand Cars collection valare nannayirikkunnu
@sajmalhabeeb9891
@sajmalhabeeb9891 2 жыл бұрын
ഈവിടന്ന് ഒരു കാർ വാങ്ങണം എന്ന് ഒരു ആഗ്രഹം ആണ് royal drive😍😍
@leninjoseph9201
@leninjoseph9201 2 жыл бұрын
Happy to be part of the family ❤️
@rajeshviyyur7654
@rajeshviyyur7654 2 жыл бұрын
ഈ കാറുകൾ ഒക്കെ കാണുന്നത് തന്നെ ഒരു ഹരം ആണ്
@gulammashhoor5032
@gulammashhoor5032 2 жыл бұрын
RD യിൽ നിന്നും ഒരുപാട് ബിസിനസ് ട്രിക്‌സ് പഠിക്കാനുണ്ട് 😊
@mishab__4192
@mishab__4192 2 жыл бұрын
എനിക്കിഷ്ട്ടം ബൈജു ചേട്ടന്റെ അവതരണം ആണ് 😍
@hazlo_yt6607
@hazlo_yt6607 2 жыл бұрын
പ്രതീക്ഷ കൈവിടാതെ കമന്റിടുന്നു. കിട്ടിയാൽ സന്തോഷം😊.I Like to win your give away 😌
@anoopamus
@anoopamus 2 жыл бұрын
35ആം മിനുറ്റിൽ ആ രണ്ടുപേർ കൂടിയാൽ അടിച്ചുപിരിയുന്നതിനെ ഓർമിച്ചു....അന്ന് ആ പിരിഞ്ഞത് വളരെ നന്നായി....🥰🥰
@devanandhanc.v2798
@devanandhanc.v2798 2 жыл бұрын
Baiju chettante ella videosinum athintethaaya oru quality urapaan❤️
Nastya and balloon challenge
00:23
Nastya
Рет қаралды 63 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,9 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 85 МЛН
الفحص عن طريق البور سبلاي
3:38:57
Ayman Ahmed
Рет қаралды 2,4 М.
Nastya and balloon challenge
00:23
Nastya
Рет қаралды 63 МЛН