കൊച്ചി എയർപോർട്ടിൽ യാത്രക്കാർക്കും മറ്റുള്ളവർക്കും ഉപയോഗിക്കാവുന്ന ലോഞ്ചും റൂമുകളും,കുറഞ്ഞ നിരക്കിൽ!

  Рет қаралды 171,114

Baiju N Nair

Baiju N Nair

Күн бұрын

Пікірлер
@remjoyce1
@remjoyce1 4 ай бұрын
എയർ പോർട്ടിൽ പ്രവേശിക്കുമ്പോൾ എല്ലാ ദിശാ ബോർഡിലും Terminal 1, 2, 3 എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. ദയവു ചെയ്ത് Departure, Arrival, Domestic എന്നുകൂടി ചേർക്കാൻ അപേക്ഷ
@Smallthoughts123
@Smallthoughts123 4 ай бұрын
I am also confused about this even after years of travelling
@remjoyce1
@remjoyce1 4 ай бұрын
@@Smallthoughts123 Same here, hope message will reach to officials.
@scg5505
@scg5505 4 ай бұрын
വളരെ ശരിയാണ്!
@2023greenmate
@2023greenmate 4 ай бұрын
പറച്ചിൽ അങ്ങനെ എങ്കിലും ഉദ്ദേശം നമ്മളെ പിഴിയൽ തന്നെ!
@binsysubrahmannian2465
@binsysubrahmannian2465 4 ай бұрын
Correct 👍
@prasoolv1067
@prasoolv1067 4 ай бұрын
Highly anticipated video... 👌🏻👍🏻കാലത്തിനു മുൻപേ സഞ്ചരിക്കുന്ന വികസനപദ്ധതികൾ cial എന്നും മുന്നിൽ
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 4 ай бұрын
ബൈജൂ സാർ വടയുടെ കാര്യം ച്ചോദിച്ചതിൽ കെട്ടവർക്ക് ഇച്ചിരി സമതാനമായി❤
@richur2969
@richur2969 4 ай бұрын
സൂപ്പർ. വളരെ fururistic തീരുമാനം. 100% ഉപയോഗ പ്രദമായ സൌകര്യം. പ്രേതേകിച്ച് അമേരിക്ക, യൂറോപ്പ് നാടുകളിൽ നിന്ന് വരുന്നവർക്ക്. പലപ്പോഴും അറൈവൽ ഫ്ലൈറ്റ് അതിരാവിലെ ആയിരിക്കും. അപ്പോൽ വീട്ടിൽ നിന്ന് വിളിക്കാൻ വരുന്നവർ അതി രാവിലെ വരേണ്ടി വരുന്നത് ഒഴിവാക്കാൻ പറ്റും. അത്രയും നേരം വന്നവർക്ക് ഇവിടെ വിശ്രമിക്കുകയും ചെയ്യാം. വീട്ടുകാർ വരുമ്പോഴേക്കും യാത്ര ക്ഷീണം മാറുകയും ചെയ്യും
@amsankaranarayanan6863
@amsankaranarayanan6863 4 ай бұрын
നമ്മുടെ കേരളത്തിൽ, അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്, Cochin international Airport വളരെ വേഗം പുരോഗമിക്കുന്നു എന്നുള്ളത്.
@jenindaniel4680
@jenindaniel4680 4 ай бұрын
എസ്. ശർമ്മയെ രണ്ട് ദിവസം അവിടെ കിടത്തണം എന്റെ നെഞ്ചത്തു കൂടെയാണ് വിമാനം ഇറങ്ങുകയുള്ളൂ എന്ന് പ്രഖ്യാപിച്ച ആളാണ് കരുണാകരൻ നെഞ്ചത്തു കൂടി വിമാനം ഇറക്കി
@sreenivasane5343
@sreenivasane5343 4 ай бұрын
ഇപ്പറഞ്ഞ എസ്. ചർമ്മൻ ഇപ്പോൾ എവിടെയാണാവോ?
@vineethkkolarath
@vineethkkolarath 4 ай бұрын
അദ്ദേഹം എപ്പോഴാണ് അങ്ങിനെ പറഞ്ഞത്? അന്നത്തെ കാലത്തെ എന്തെങ്കിലും വാർത്തയുടെ ലിങ്ക് ഉണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യാമോ?
@visibleman3235
@visibleman3235 3 ай бұрын
​@@vineethkkolarath times of india nte article unde pinnee ...... Eppozhatha CM ee lounge privatization ne against ayyirunu athinte news link taram kzbin.info/www/bejne/op-Wp3-urMuhoNUsi=2PEm4MeutUpRXyOW
@26diaspaulson-ns92
@26diaspaulson-ns92 4 ай бұрын
Australia, New Zealand, Cairo, Tokyo, Paris.... Evdek nerit Service venam.. Kooduthal global connectivity konduvaranam
@georgeml1966
@georgeml1966 4 ай бұрын
മൂന്നാർ തേക്കടി കുമരകം അതിരപ്പള്ളി ഇടുക്കി വാഗമൺ തുടങ്ങിയ സ്ഥലങ്ങളെ ബന്ധപ്പെടുത്തി താമസസൗകര്യവും ഭക്ഷണവും ഏർപ്പെടുത്തിക്കൊണ്ട് ഒരു ഫുൾ പാക്കേജ് ടൂറിസം പദ്ധതി ആസൂത്രണം ചെയ്താൽ ധാരാളം വിദേശികളെ ആകർഷിക്കുവാൻ സാധിക്കും.
@jishidevasreebasu1044
@jishidevasreebasu1044 4 ай бұрын
ശ്രീ കരുണാകരൻ ശ്രീ ഉമ്മൻചാണ്ടി, നാടിന്റെ വികസന നായകൻമാർ
@AustinStephenVarughese
@AustinStephenVarughese 4 ай бұрын
💯 true
@sherly-wc4xj
@sherly-wc4xj 4 ай бұрын
Correct
@vijayakrishna4632
@vijayakrishna4632 4 ай бұрын
പൊങ്ങച്ചം 😊
@bennymulleparambildevassy3826
@bennymulleparambildevassy3826 4 ай бұрын
Yes, true
@hari.c9845
@hari.c9845 3 ай бұрын
Is it domestic longue o r international?
@surendrankasaragodthalanga7564
@surendrankasaragodthalanga7564 4 ай бұрын
Fantastic facilities. Congratulations to the CIAL Team. Now they should seriously think of a second runway and Metro connectivity
@vijayakrishna4632
@vijayakrishna4632 4 ай бұрын
കൂടെ കെഎസ്ആർടിസി ബസ്
@rsn61252
@rsn61252 4 ай бұрын
Very true
@shaijuraveendran9469
@shaijuraveendran9469 4 ай бұрын
'The Great Leader' ki Jai.. Full credit goes to KK Ji.Any comment?
@mohamedameenpm7360
@mohamedameenpm7360 4 ай бұрын
needed in airport metro service in kochi
@jijesh4
@jijesh4 4 ай бұрын
കൊച്ചി എയർപോർട്ട് ലോക നിലവാരത്തിൽ എത്തി കഴിഞ്ഞു വിദേശ എയർപോർട്ടുകളെ വെല്ലുന്ന തരത്തിൽ ആണു വികസനം 👍👍👍
@chandramohandamodaramenon4604
@chandramohandamodaramenon4604 4 ай бұрын
എയർപോർട്ട് വരുന്നെങ്കിൽ "അതെന്റെ നെഞ്ചത്തുകൂടി മാത്രം" എന്ന് പറഞ്ഞ ഒരു നേതാവ് പിന്നീട് മന്ത്രിയായപ്പോൾ അതിന്റെ ഡയറക്ടർ ആയി ആനുകൂല്യങ്ങളും പറ്റി, ഇതറിഞ്ഞാൽ തലസ്ഥാനത്തെ മൃഗശാലയിലെ കണ്ടാമൃഗം നാണക്കേട്‌കൊണ്ട് ആത്മഹത്യ ചെയ്തേനെ
@abhijithkannan2550
@abhijithkannan2550 4 ай бұрын
Immigration kashijiu purath eraganekill 1 hour vennam, counters develop chythal nannayirunnu. Dubai anekill 5 minutes mathi.
@dhimantdonear7284
@dhimantdonear7284 4 ай бұрын
@@jijesh4 അന്തംസ് പ്ലീസ്, എന്റെ നെഞ്ചത്തുകൂടെ ഉള്ള വികാസനം എവിടംവരെ എത്തി എന്നൊന്ന് വ്യക്തമാക്കിയാൽ കൊള്ളാം..
@NAVINROS
@NAVINROS 4 ай бұрын
വിദേശങ്ങളിലെ വിമാനത്താവളം കണ്ടിട്ടുണ്ടോ😅
@drramanivarma5484
@drramanivarma5484 4 ай бұрын
Proud of CIAL. Done a great job. 👍
@geethavijayan-kt4xz
@geethavijayan-kt4xz 4 ай бұрын
നല്ല ഉപാകാരപ്രദമായ കാര്യം .അറിയിപ്പിന് നന്നി ...
@deepakvenugopal
@deepakvenugopal 4 ай бұрын
CIAL and INFOPARK.. Elevated Cochin's pride in a very short span. Petronet and Vallarpadam should hve been like this if there was no union or corruption. But unfortunately both are still in crawling stage
@arunvijayan4277
@arunvijayan4277 4 ай бұрын
പണ്ട് Airport nu എതിരായി സമരം ചെയ്തവരൊക്കെ ഇപ്പോൾ ഇതിൻ്റെ ആരൊക്കെയോ ആണെന്ന് ഉള്ളതാണ് ഏറ്റവും വലിയ comedy 😂😂😂😂
@muhammedyoonus7567
@muhammedyoonus7567 4 ай бұрын
😅
@jasmeerjafarghan3097
@jasmeerjafarghan3097 4 ай бұрын
Athaanu nammude naadinte specificality😂
@aashiqsuresh73
@aashiqsuresh73 4 ай бұрын
Innu krail nu ethire samaram cheythavarum eni nalathe comedy
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ 4 ай бұрын
​@@aashiqsuresh73 Best comparison K rail and airport 😂😂
@rasputin774
@rasputin774 4 ай бұрын
പണ്ട് ബ്രിട്ടീഷുകാർക്ക് വേണ്ടി പണി എടുത്തവർ, ഇപ്പൊ രാജ്യം ഭരിക്കുന്നു. അപ്പോഴോ ബാലാ 😅
@josephanikkattil1114
@josephanikkattil1114 4 ай бұрын
ഇതു k കരുണാകരൻ എന്ന മനുഷ്യന്റെ ദീർഘവീക്ഷണം
@AustinStephenVarughese
@AustinStephenVarughese 4 ай бұрын
💯 true
@vijayakrishna4632
@vijayakrishna4632 4 ай бұрын
മോഡിജി അടിപൊളി 🎉
@maryjoseph5485
@maryjoseph5485 4 ай бұрын
Beautiful.Feels safe coming back home.My fear of coming alone was the crime and corruption of the airport and surrounding areas .Congratulations 😮🎉
@krishnakumarp421
@krishnakumarp421 4 ай бұрын
Mr Rajendran is well talented and as well as simple when comparing with the other guy Jayan
@ManojKannan
@ManojKannan 4 ай бұрын
Exactly! That Jayan guy seems a bit boozed and acting as though he owns the entire CIAL and recklessly throwing out opinions 😂
@pinku919
@pinku919 4 ай бұрын
We are always proud of cial and they are increasing the quality everytime. World class experience.
@anan-wm1es
@anan-wm1es 4 ай бұрын
A coffee cost Rs 150 / - from a stall near the trolley rack by the main entrance into trivandrum International airport .
@herofathers9981
@herofathers9981 4 ай бұрын
ആദ്യമായിഇന്ത്യാസന്ദർശന,വിസായുടെഭീമമായഫീസ്കുറച്ചും,വിസാലഭ്യത,ലളിതമാക്കുകയുംചെയ്താൽധാരാളംവിദേശടൂറിസ്റ്റുകൾഇങ്ങോട്ട്എത്തും
@sreenivasane5343
@sreenivasane5343 4 ай бұрын
ഇതൊക്കെയാണെങ്കിലും International terminal ലെ വിവിധ gate കളി ലുള്ള chair എല്ലാം ഒരു push back facility കൊടുത്താൽ നന്നായിരുന്നു. Spacious ആണെങ്കിലും ചെയറിൽ വടി പോലെ ഇരുന്ന് മണിക്കൂറുകൾ തള്ളിനീക്കണം
@baijutvm7776
@baijutvm7776 4 ай бұрын
സിയാൽ മാതൃക എന്നത് ഒരു ചൊല്ലായി മാറിയിട്ടുണ്ട്.. വികസനം ഉണ്ടാകട്ടെ ♥️👍
@dhimantdonear7284
@dhimantdonear7284 4 ай бұрын
ദശ മാറിയപ്പോൾ ദിശയും മാറി. വികസന വിരുദ്ധർ ഇപ്പോൾ വികാസനത്തിന് വേണ്ടി സംസാരിക്കുന്നു, കഷ്ടം!!!
@Jacob-yn7dh
@Jacob-yn7dh 4 ай бұрын
metro onnu aiport vare connect cheythal jangalku prayojanam undakum athinulla oru theerumanam edukanam
@jithujose9548
@jithujose9548 4 ай бұрын
Anytime passengers can go to railway station especially night time <a href="#" class="seekto" data-time="655">10:55</a> please connect to airbus connect to Eranakulam north railway station especially for ladies can travel any time when they come and go in emergencies 😮😊
@naijunazar3093
@naijunazar3093 4 ай бұрын
CIAL എപ്പോഴും അന്താരാഷ്ട്ര നിലവാരം കാത്തു സൂക്ഷിക്കാൻ ശ്രെദ്ധിക്കാറുണ്ട്.വിമാനകമ്പനികൾ യാത്രക്കാരെ പിഴിയുന്ന അവസ്ഥയ്ക്കാണ് മാറ്റം വരേണ്ടത്
@riyaskt8003
@riyaskt8003 4 ай бұрын
എന്താണെങ്കിലും എന്നും ഇതുപോലെ കണ്ടാൽ മതി
@najafkm406
@najafkm406 4 ай бұрын
Itrem facilities okke undakumbo theerchayaayum orikkalenkilum poyi nokkanam... 5 star facilities,manoharamaai design cheythu vechirikkinnu
@balasubramanyavishal
@balasubramanyavishal 4 ай бұрын
Great initiative from cial much needed
@hetan3628
@hetan3628 4 ай бұрын
പുതിയൊരു അറിവ് തന്നതിന് നന്ദി..
@satishkumarnair9781
@satishkumarnair9781 4 ай бұрын
Very nice. Informative and interesting. Thank you very much for the vedio ❤
@sivadasmk7675
@sivadasmk7675 4 ай бұрын
Really informative about kochin airport.. Amenities facilities . lounge..... Passenger convenience etc
@hydarhydar6278
@hydarhydar6278 4 ай бұрын
ചുരുക്കം പറഞ്ഞാൽ വട സെക്യൂരിറ്റി കടക്കുന്നത് പോലെ അതിലെ സോഫയും മറ്റും വളരെ സെക്യൂരിറ്റി ചെയ്ത് വേണം എത്താൻ.... വടക്ക് 100 കൊടുക്കുന്നത് പോലെ സോഫയിൽ ഇരിക്കണേൽ പൊന്നും വില കൊടുക്കണം.... പക്ഷെ വടക്ക് 100 കൊടുക്കുന്നത് കൊണ്ട് കൊഴപ്പമില്ല.... അവിടത്തെ rent അത്രയും കൂടുതൽ ആയിരിക്കും.... പക്ഷെ ഒന്നോർക്കണം ചായയായാലും.. വട ആയാലും 10 രൂപയുടെ ക്വാളിറ്റി പോലും ഇല്ലാതെ ആണ് കൊടുക്കുന്നത്..... ആൾക്കാർ ചായ കുടിക്കുമ്പോൾ നിങ്ങളെ വാടക അല്ല മനസ്സിൽ വരിക... തിന്നുന്ന വട അല്ലേൽ കുടിക്കുന്ന ചായ 100 രൂപയ്ക്ക് ഉണ്ടോ എന്നതാണ്....പോട്ടെ ഒരു 30 രൂപയുടെ ക്വാളിറ്റി എങ്കിലും നമ്മൾ പ്രതീക്ഷിക്കൂലേ ചേട്ടാ.....
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 4 ай бұрын
"ആൾക്കാർ ചായ കുടിക്കുമ്പോൾ നിങ്ങളെ വാടക അല്ല മനസ്സിൽ വരിക". എന്താണീ 'നിങ്ങളെ' വാടക?
@hydarhydar6278
@hydarhydar6278 4 ай бұрын
@@UNNIKRISHNANKARUMATHIL വാടക എന്ന് പറഞ്ഞാൽ rent...
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 4 ай бұрын
@@hydarhydar6278 'വാടക' എനിക്കറിയാം. പക്ഷെ 'നിങ്ങളെ' വാടക എന്നാൽ എന്താണ് എന്ന് മനസ്സിലായില്ല.
@Jamshiyas2529
@Jamshiyas2529 4 ай бұрын
​@@UNNIKRISHNANKARUMATHILആശാൻ ഉണ്ണികൃഷ്ണൻ സായിപ്പ് ആണോ.?
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 4 ай бұрын
ആണെങ്കിൽ?​@@Jamshiyas2529
@unnikrishnannairv5850
@unnikrishnannairv5850 4 ай бұрын
#Cheers*!Sri K Karunakaran's(L)view is totally remembered&highly appreciated*!
@MuhammadhansShaik
@MuhammadhansShaik Ай бұрын
എന്റെ കേരളം വളരട്ടെ 🥰❤️😍
@rajeevkurup1926
@rajeevkurup1926 4 ай бұрын
സ്‌പൈസ് ജെറ്റ് യാത്രക്കാർക്ക് വളരെ ഉപകാരപ്പെടും..
@newguyat77
@newguyat77 4 ай бұрын
<a href="#" class="seekto" data-time="610">10:10</a> എല്ലാ എയർപോർട്ടും കടകൾ നടത്താൻ കൊടുക്കുമ്പോൾ സാധാരണ വാടകയേക്കാൾ നാലും അഞ്ചും ഇരട്ടിയാണ് വാങ്ങിക്കുന്നത് ..അത് മുതലാകാൻ നല്ല വില ചുമത്തേണ്ടി വരും ..പുറത്തേക്കാൾ കുറവ് ആൾകാർ അയയ്ക്കും കടയിൽ വരാൻ സാധിക്കുക
@jackthomas3470
@jackthomas3470 4 ай бұрын
Superb. Nothing to say.
@sudheeryemmakara1425
@sudheeryemmakara1425 4 ай бұрын
അടുത്ത വീഡിയോ ക്ക് കട്ട waiting 😊👍
@curiousindian2255
@curiousindian2255 4 ай бұрын
💯 futuristic innovative idea....👌👏👏
@jj-ik7py
@jj-ik7py 4 ай бұрын
Really great initiative
@jayamenon1279
@jayamenon1279 4 ай бұрын
Nalla Karyam Thanne 👍👍Nice Video 👌👌
@arunmathewmp
@arunmathewmp 4 ай бұрын
Wonderful news, really appreciate the effort to reveal the initiatives by CIAL become a user friendly Airport ❤
@abrahamjoseph4146
@abrahamjoseph4146 4 ай бұрын
NAMMUDE KERALAM VALARE PUROGAMICHU KONDIRIKUNNU, VERY THANK’S, SIR.
@mackwilljohns2582
@mackwilljohns2582 4 ай бұрын
Glass view 🪟 koodi Runway lotti kodukku...veenamolkku 🪙 konduvaran...pokanum...
@mollykuttyjoseph1985
@mollykuttyjoseph1985 4 ай бұрын
👍 നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ. മുല്ലപെരിയാർ എന്ന ജലബോംബിന്റെ പതന പാതയിലാണിത്തെന്നു ഓർക്കുമ്പോൾ വിഷമം തോന്നുന്നു. 😭
@jjakajj7125
@jjakajj7125 4 ай бұрын
Cial nte aavishathinu thanne ulla board room facilities aan.. cial nte directors thanne aarikum eth kooduthalayi use cheyuka..
@ranitomy5701
@ranitomy5701 4 ай бұрын
Congratulations to CIAL❤❤
@martinlouis6422
@martinlouis6422 4 ай бұрын
നമ്മുടെ സാമൂവൽ അച്ചായൻ പറഞ്ഞു, കോയമ്പത്തൂർ പുതിയ എയർ പോർട്ട്‌ വരുന്നു. അതോടെ കൊച്ചിൻ എയർപോർട്ടിന്റെ വെടി തീരുമെന്ന്.....
@santhoshrajan935
@santhoshrajan935 4 ай бұрын
Samuval waist
@MohammedIsmail-wx4wp
@MohammedIsmail-wx4wp 4 ай бұрын
പുള്ളി തള്ളി മറിക്കട്ടെ
@rahul-kb7xn
@rahul-kb7xn 4 ай бұрын
Verum thallu
@georgevarghese3009
@georgevarghese3009 4 ай бұрын
What is the relation between Coimbatore and Ernakulam
@cheruvathoor670
@cheruvathoor670 4 ай бұрын
മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ ഇതിന്റെ ശില്പി.
@vijayakrishna4632
@vijayakrishna4632 4 ай бұрын
ശില്പി യല്ല ചിക്ലി 😊
@sanjojoshi
@sanjojoshi 4 ай бұрын
Great Initiative happy to see this
@ansiln.a2316
@ansiln.a2316 4 ай бұрын
വണ്ടി ഒന്ന് പാർക്ക് ചെയ്യാൻ രൂപ 80 കൊടുത്ത് ഇവിടെ കേറി വന്നു ഒരു വടയും ചായയും കുടിച്ചാൽ വണ്ടി അങ്ങ് കൊടുത്തിട്ട് പോണത് ആയിരിക്കും ലാഭം....😢എന്തൊരു ഫീകര ചാർജ് ആണ് വാങ്ങുന്നത്😢 പാർക്കിംഗ് ഫീസ് ഉൾപെടെ തൊട്ടാൽ പൊള്ളുന്ന ചാർജ്....🎉സാധാരണക്കാർ വെള്ളം കുടിക്കാതെ ചാകണ്ട അവസ്ഥ ആണ് നമ്മടെ നാട്ടിലെ ബീമാനത്താവളത്തിലും. വിലയെ കുറിച്ച് അറിയാതെ എന്തേലും തിന്നു പോയാൽ പൊന്നു മക്കളെ😮😮😮.....😮
@sebastiankt2421
@sebastiankt2421 4 ай бұрын
വില അറിയാതെ വടതിന്നു പോയാൽആരും പേടിക്കേണ്ട!!ഒരാഴ്ചവിമാനത്താവളംഅടി ച്ചുവാരുകയോകക്കൂസൂകഴുകുകയോചെയ്താൽതീരുന്നപ്ശ്നമേയുള്ളൂ.വടതിന്നുപോയില്ലേ?വടകണ്ടുചാടി വീഴുംമുമ്പേഓർക്കണം
@jjakajj7125
@jjakajj7125 4 ай бұрын
Saadaranakaranu pokanulla vaahanamballa vimaanam.
@ansiln.a2316
@ansiln.a2316 4 ай бұрын
@@jjakajj7125 white കോളർ ജോലിക്ക് പോണവര് മാത്രമല്ല വിമാനത്തിൽ കേറുന്നത്. ലേബേഴ്സ് മുതൽ കടകളിൽ സെയിൽസ് സ്റ്റാഫായി നിൽക്കുന്നവരും അവരെ യാത്രയാക്കാൻ വരുന്നവരും ഒക്കെ വിമാനത്താവളത്തിൽ വരും. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെ നിരക്ക് പോലെ ഇവിടേം വാങ്ങുന്നത് ഇച്ചിരി അക്രമം അല്ലേ??? അല്ലെങ്കിൽ പിന്നെ സാധാരണക്കാർ ഇവിടേക്ക് വരുന്നത് നിരോധിച്ച് ഒരു ബോർഡ് വെക്കട്ടെ. 🔦🔦🔦🖇️
@shirlyjosemon437
@shirlyjosemon437 4 ай бұрын
Ayo bayapedenda vellum kudikkathe chakumennu Mullaperiyar undallo.
@shijoynambiar6444
@shijoynambiar6444 4 ай бұрын
Coimbatore airport develop aakkunnubd, so nalla competition undakum varunna varshangalil
@rizwansa300
@rizwansa300 4 ай бұрын
Ellam super aanu ah aluminium shed itta melkoora onnu maatiyal nannayene. Original odu ittu panithale bangi ollu
@harikrishnanmr9459
@harikrishnanmr9459 4 ай бұрын
Wow 🤩 class and elegance❤
@georgephilip832
@georgephilip832 4 ай бұрын
Good, let us wait for the cost . Hope, will be reasonable 😊
@fazalulmm
@fazalulmm 4 ай бұрын
കോഴിക്കോട് എയർപോർട്ടിന് ശേഷം വന്ന കൊച്ചിൻ എയർപോർട്ട് അതിവേഗം വളരുന്നു ഒരുപാട് സന്തോഷം ഇനിയും ഉയരട്ടെ എന്നാലും കോഴിക്കോട് എയർപോർട്ടിന് എന്താ ഇത്ര മന്ദഗതിയിൽ 🤔
@LightCreed
@LightCreed 4 ай бұрын
ലോഞ്ച് = Launch ലൗഞ്ച് = Lounge
@Vanajaschannel
@Vanajaschannel 3 ай бұрын
Common mistake made by most Keralites.
@shameerkm11
@shameerkm11 4 ай бұрын
Baiju Cheettaa Super 👌
@sunnykv6010
@sunnykv6010 4 ай бұрын
Nice facilities for groth and development 👍🏻
@roishjexy3232
@roishjexy3232 4 ай бұрын
What about Trivandrum Airport?It doesn’t have a comfortable lounge or even the seatings in the gate areas are all ripped and filthy. Who is responsible for its facelift and maintenance ?😢
@vysakhgeethagopi7887
@vysakhgeethagopi7887 4 ай бұрын
അദാനിയുട അടുത്ത് പറ 🤣🤣🤣😂😂😂
@phil1press
@phil1press 4 ай бұрын
I was skeptical when I heard about the announcement of the lounge. The more I hear about it from Mr. Nair, the more I am persuaded...
@renjugeorgegeorge851
@renjugeorgegeorge851 4 ай бұрын
All the best CIAL
@ST-qz8sj
@ST-qz8sj 4 ай бұрын
It's is essential in an airport like a state Kerala due to frequent hartal
@jayanp999
@jayanp999 3 ай бұрын
ലോക നിലവാരമുള്ള എയർപോർട്ട് കൊച്ചിക്ക് സ്വന്തം
@thomaskomban4671
@thomaskomban4671 4 ай бұрын
പറമ്പിൻ്റെ ആദാരം കൊണ്ടുപോകെണ്ടിവരും ഒരു മിഷ്യൻ ചായ വഴുതനഞ്ഞ മുറിച്ച് വെച്ച ഒരു സൻവിച്ച് 740 രൂപ
@lisajoseph7265
@lisajoseph7265 4 ай бұрын
Good question <a href="#" class="seekto" data-time="540">9:00</a>
@rajeshtk6850
@rajeshtk6850 4 ай бұрын
First മെട്രോ റെയില്‍ കണക്റ്റ് വിടി ഉണ്ടാക്കുക യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കഴിയും before ബസ് സര്‍വീസ് ഉണ്ടായിരുന്നു but now no service
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i 4 ай бұрын
ബസ് ഉണ്ടല്ലോ കഴിഞ്ഞ മാസം ഒന്നാം തീയതി ഞാൻ വന്നിരുന്നു മെട്രോ ബസ് ഉണ്ടായിരുന്നു 60 രൂപക്ക് അലുവയിൽ എത്താം പക്ഷെ ഇപ്പോൾ ഞാൻ കണ്ട ഒരു മാറ്റം ആ ബസ് എയർപോർട്ടിൽ നിന്ന് വിട്ടാൽ ആലുവയിൽ മാത്രം നിർത്തു അതാണിയിൽ നിർത്തില്ല
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 4 ай бұрын
കേരളത്തിൽ ജനിച്ചവർ തന്നെ ഭാഗ്യവന്മാരാണ് എന്തുകൊണ്ടും
@amstrongsamuel3201
@amstrongsamuel3201 4 ай бұрын
average people cannot afford the rate. around 50ml oola tea cost around 200 rs or more. those rooms mainly focusing on VIPs
@resmireghunath-g5n
@resmireghunath-g5n 4 ай бұрын
HELLO BAIJU SIR A Very Great highly innovative and anticipated video im also likely about it and i'm also a your new subscriber and viewer also about it . i appreciate your effort and congrats for you and cochin airport teams also Thank You Great effort in your teams also in it .
@vishnu_Sudarsanan66
@vishnu_Sudarsanan66 4 ай бұрын
Nice and really luxurious ❤❤❤
@rajeshsarangadharan6912
@rajeshsarangadharan6912 4 ай бұрын
The interior design is not up to international standards. This is a Malluish design that gets bored after 4,5 visits. But it is different and unique.
@paulanchil
@paulanchil 4 ай бұрын
2018. ഉരുൾപൊട്ടലും ഡാം പൊട്ടലും ഒക്കെ മുന്നിൽ കണ്ടായിരിക്കും ഡിസൈനിംഗ് പിന്നിൽ
@alikhalidperumpally4877
@alikhalidperumpally4877 4 ай бұрын
കരിനാക്ക് വളച്ചു ഒന്നും പറയാതേടയ് 😂
@rsn61252
@rsn61252 4 ай бұрын
Negative thinking people
@meenasreekrishnan8690
@meenasreekrishnan8690 2 ай бұрын
Can you explain how to book advance 0484 lounge
@babuta1977
@babuta1977 4 ай бұрын
എയർപോർട്ടിന് ചുറ്റും ഉള്ള ഹോട്ടലുകരുടെ കൊള്ളയിൽ നിന്നും സാധാരണ കാർക്ക് ഒരു ആശ്വാസം ആകുമല്ലോ? മിതമായ ചാർജ് =(affordable )ആയിരിക്കണം congrarulation cial 😮😅❤❤
@varghesejohn2412
@varghesejohn2412 4 ай бұрын
Very beautiful. 👍
@sajikuttyjose3885
@sajikuttyjose3885 4 ай бұрын
Bar oke undakkiyittu kudichittu plane il kayari bahalam undakkanano....bar oke veno...panam oottanulla paripadi alle ithu...
@sreenathavful
@sreenathavful 4 ай бұрын
Baijuetta what about the vehicle parking fees for those who are staying here ?
@miracleuk
@miracleuk 4 ай бұрын
Morning njan oru Security ulla vip vada kazhichu 😂
@iyernarayan9460
@iyernarayan9460 4 ай бұрын
If Parippuvada and Katten Chai us available then party meeting can be arranged.
@sreejithjithu232
@sreejithjithu232 4 ай бұрын
Very nice...👌👌👌
@malamelpaul997
@malamelpaul997 4 ай бұрын
ഇതിനുള്ളിൽ flight timing display board ഉണ്ടോ?
@phil1press
@phil1press 4 ай бұрын
Good suggestion...I hope they will take your advice and put flight schedule display...
@girijav6743
@girijav6743 4 ай бұрын
Why. Cial. Not. Listing nsdl even after 25 years of glorious services?
@jacobjoy935
@jacobjoy935 4 ай бұрын
Quality work
@samjohn9061
@samjohn9061 4 ай бұрын
Very nice video. Very nice facility, however, . . . but . . . !!
@shirlyjosemon437
@shirlyjosemon437 4 ай бұрын
Ok ellam super But Mullaperiyar ?.
@AaAa-p9x9z
@AaAa-p9x9z 4 ай бұрын
Very good
@samjohn9061
@samjohn9061 4 ай бұрын
<a href="#" class="seekto" data-time="618">10:18</a> 10 rupee vadas selling in airport for 100 rupees?. How McDonalds and other stores sell everything inside the major airport food courts in US for an additional 10 to 15%.
@darulshifaeducationaltrust2712
@darulshifaeducationaltrust2712 4 ай бұрын
കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഗൾഫിലേക്ക് പോകുന്ന നവ വധു വരൻ മാർക്ക് വളരെ ഉപകാരപ്പെടും
@sebastiankt2421
@sebastiankt2421 4 ай бұрын
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔 ഒരു പുടിയും കിട്ടുന്നില്ല 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@fashionsclub5841
@fashionsclub5841 4 ай бұрын
Yathrakkare irakkan varunnavsrkku 9 minittukondu purthupokanm shwwasam vidan cial samayam tharunnilla plzhelp cheyymo
@dineshkumarnio8834
@dineshkumarnio8834 4 ай бұрын
Room rates? When will this be actually operational?
@skariapothen3066
@skariapothen3066 4 ай бұрын
Price of a product is decided by how much the market will bear, not by how much it costs to produce, so don't play around.
@MultiCruises
@MultiCruises 4 ай бұрын
Question - can people arrive from abroad can stay until their family/ride comes and pick them up? Or only use as departure launch?
@anfasaboobacker4537
@anfasaboobacker4537 4 ай бұрын
കൊച്ചി ഇയർപോർട്ട് ഇത്ര വികമ്പിച്ചൽ പോരാ കൂടുതൽ സ്ഥലം ഇപ്പോയേ ഏറ്റ് എടുത്ത് റൺവേ വർദിപ്പികണം ഇപ്പോയെ ശ്രമിച്ചാലെ 5 year കൊണ്ട് പണി പൂർത്തിയാവുക ഉള്ളൂ "land praise increar year bay year" എയർപ്പോർട്ട് വികസനത്തിന് വേണ്ടിയാണ് യൂസേർസ് ഫീസ് പിരിക്കുന്നത് 1000 രൂപാ extra 😅 അത് കമ്പനി ലാപം ആയി കണ്ട് ഇൻവസ്റ്റേർസ് ഷയർ ചെയ്യപന്നത് ശരിയായ നടപടി അല്ലാ...😢 Good luck for future ❤😊
@greatunwinder
@greatunwinder 4 ай бұрын
Irony is that "Leader" who was instrumental in Kochi getting Cial had to face the ire of these same people who are touting this as a jewel in their crown.
@prasanthpappalil5865
@prasanthpappalil5865 4 ай бұрын
Vellavum vallavum okke ulla design ayathu nannayi Flood varumbol vellam kerunna sthalam anallo
@shirlyjosemon437
@shirlyjosemon437 4 ай бұрын
Mullaperiyar
@RoyalAngel3
@RoyalAngel3 4 ай бұрын
Fantastic 🌴
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
70000 രൂപയ്ക്ക് Gulf Air Cheapest Business Class Trip from Mumbai to Manchester
30:18
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН