,കേരളത്തിലെ ആദ്യത്തെ മഹീന്ദ്ര താർ ലേഡി ഓണർ ആണ് ഞാൻ.ഇപ്പോൾ താർ കാരണം കഷ്ടപ്പെടുന്നു...'|RapidFire

  Рет қаралды 27,353

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :85
You know how some brands just get it right? GOODAIR is one of those. It’s trusted by doctors and healthcare experts all over the world. Whether you're shopping at a pharmacy, premium supermarket, or even a car showroom, GOODAIR fits right into your life with its stylish and health-conscious vibe.
You can easily find GOODAIR at Lulu Hypermarket, Aster Pharmacies, and even in Toyota, Kia, and MG car showrooms
Trust me, GOODAIR is the upgrade, your lifestyle needs! 💚
ഗുഡ്എയർ വാങ്ങുന്നതിന് സന്ദർശിക്കാം:
India:
goodair.in/store
UAE:
GOODAIR Purifier: amzn.eu/d/9nZiOV8
GOODAIR Clear: amzn.eu/d/g6YG8My
baijunnair#AutomobileReviewMalayalam#MalayalamAutoVlog#NewHome#HomeTour#BMW#HondaBrio#MarutiJimny#HouseInKochi#ApartmentInkochi#BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#GoodAirAirPurifier

Пікірлер: 260
@baijunnairofficial
@baijunnairofficial 3 сағат бұрын
ഗുഡ്എയർ വാങ്ങുന്നതിന് സന്ദർശിക്കാം: India: goodair.in/store UAE: GOODAIR Purifier: amzn.eu/d/9nZiOV8 GOODAIR Clear: amzn.eu/d/g6YG8My
@Lucifer-Angel_of_night
@Lucifer-Angel_of_night 2 сағат бұрын
അടുത്ത വർഷം വെക്കേഷന് പോകുമ്പോൾ thar roxx സ്വന്തമാക്കണമെന്നുള്ള മോഹം ഇവിടെ ഉപേക്ഷിക്കുന്നു. 😢Jimny കൊണ്ട് തൃപ്തിപ്പെടാം
@binodtnadu8825
@binodtnadu8825 2 сағат бұрын
അതിനു മുൻപത്തെ വെക്കേഷന് വാങ്ങിയ റോൾസ് റോയ്സ് എന്തിന് വെറുതെ കടലിൽ വലിച്ചെറിഞ്ഞു... അണ്ണാ
@lijisaji
@lijisaji Сағат бұрын
Same
@ajeeshs1883
@ajeeshs1883 13 минут бұрын
കേരളത്തിലെ ആദ്യത്തെ ലേഡി ഥാർ ഓണറുടെ ഗതി 🤣🤣🤣🤣🤣🤣
@ajeeshs1883
@ajeeshs1883 13 минут бұрын
@@binodtnadu8825 കേരളത്തിലെ ആദ്യത്തെ ലേഡി ഥാർ ഓണറുടെ ഗതി 🤣🤣🤣🤣🤣🤣
@hydarhydar6278
@hydarhydar6278 2 сағат бұрын
ചില കമ്പനികളുടെ വാഹനങ്ങൾ വാങ്ങിയാൽ സർവീസ് സെന്ററിൽ പോയാൽ ഗവണ്മെന്റ് ഓഫിസിൽ പോയത് പോലെയാണ്... ഒരു സർവീസും കിട്ടില്ല....
@fazalulmm
@fazalulmm 2 сағат бұрын
താരയുടെ വണ്ടിയുടെ ഇഷ്യൂ ഫോള്ളോഅപ്പ് ചെയ്ത് വീണ്ടും വീഡിയോ ചെയ്യുമല്ലോ
@princethomas1845
@princethomas1845 2 сағат бұрын
സെയിം മോഡൽ താർ ഇതേ പ്രേശ്നങ്ങൾ എന്റെ വണ്ടിക്കും ഉണ്ടാരുന്നു അവസാനം വണ്ടി വിറ്റു
@ajeeshs1883
@ajeeshs1883 12 минут бұрын
നന്നായി 🤣
@JohnyDsilva-yn6xi
@JohnyDsilva-yn6xi 2 минут бұрын
അത് വാങ്ങിയവന്റെ ഗതി എന്താണാവോ?
@riyaskt8003
@riyaskt8003 3 сағат бұрын
മഹീന്ദ്ര സർവീസ് അത്ര പോരാ but TATA യെക്കാൾ കൊള്ളാം എന്ന് മാത്രം
@ThomasMathew-r3s
@ThomasMathew-r3s 3 сағат бұрын
രണ്ടും കണക്കാണ്.. രണ്ട് കമ്പനി വണ്ടികളും കൊള്ളാം സർവീസ് ലോക പരാജയമാണ്
@ashiq1915
@ashiq1915 2 сағат бұрын
Tata vandi full complaint aanu ath service center vijarichaal nere aakkavunnath alla palathum... manufacturing defect und kure......mahindrakk complaints illa.... service pora...pakshe avar sevice imporve cheyth varunnnund
@anandkv2776
@anandkv2776 2 сағат бұрын
Exact observation ​@@ashiq1915
@anjeevgeorge9062
@anjeevgeorge9062 2 сағат бұрын
എന്റെ അനുഭവം തിരിച്ചാണ് ടാറ്റ മഹിന്ദ്രയെക്കാൾ ഭേദമാണ്....
@Robin.Ram.Raheem
@Robin.Ram.Raheem 2 сағат бұрын
ശോകം, ഇന്ത്യ യുടെ പ്രൌഡ ഗംഭീര കമ്പനി ആണ് TATA &Mahindra. രണ്ടിന്റെയും service തോൽവി ആണ്. Family & friends group ഇൽ അനേകം വണ്ടികൾ ഉണ്ട്, ഈ സർവീസ് സെന്റർ എല്ലാവരും ഉഴപ്പാണ്. അദ്വാനിക്കാൻ വയ്യ. Luxon Tata, സിബിസി Mahindra ഒക്കെ ആണ് ചെറിയ ആശ്വാസം. അത് പക്ഷെ Safari , XUV700 പോലെ ഉള്ള വണ്ടി കൾ repair ചെയ്യാൻ അവർക്ക് still have issues. Mainly unqualified,cheap ignorant technicians ആണ്. ചുമ്മാ ITI പോയി engine mechanic course certificate ആയി വന്നു കേറും. Service centre owner ഹാപ്പി, പാവം കസ്റ്റമേഴ്‌സ് അനുഭവിക്കുക😢😢😢😢😢
@JoshuaManuelc
@JoshuaManuelc 3 сағат бұрын
Dear Thara, please send a mail to Anand Mahindra.
@sunilkumars9387
@sunilkumars9387 Сағат бұрын
മഹീന്ദ്ര ആൻഡ് TATA ഒരുപാട് സെൻസർ issue ഒണ്ട്
@ajikoikal1
@ajikoikal1 2 сағат бұрын
മഹീന്ദ്രയുടെ സെൻസർ മിക്കവാറും അവര് മാറ്റിക്കാണില്ല. ബാക്കി രണ്ടും അനാവശ്യമായി അവർ മാറ്റിക്കാണും താറിൽ നിന്നിളക്കിയ ബാറ്ററിയും ക്ലസ്റ്റും അവർ മറിച്ചു വിറ്റു കാണും
@RawManiac_609
@RawManiac_609 Сағат бұрын
അതിനും സാധിത ഉണ്ട് especially owner lady annallo 💯
@viability33
@viability33 Сағат бұрын
അതെ ഈ പറഞ്ഞ മൂന്ന് സാധനങ്ങൾ മാറ്റിയിട്ട് 15,000 രൂപയെ ആയുള്ളൂ എന്ന് പറയുന്നത് വളരെ കുറവാണല്ലോ
@sunilk490
@sunilk490 3 сағат бұрын
ആദ്യത്തെ ഓണർ അയത് കൊണ്ട് ഫ്രീ ആയി ആണോ കിട്ടിയെ കാർ. അതോ bmw വിൻ്റെ വില കൊടുക്കേണ്ടി വന്നോ 😢
@renjilthomas8292
@renjilthomas8292 3 сағат бұрын
😂
@abusalmanzahra4711
@abusalmanzahra4711 3 сағат бұрын
DP യിലെ മീശയുള്ള ബൈജു സാറിനെയാണോ വീഡിയോയിൽ കാണുന്ന മീശയില്ലാത്ത ബൈജു സാറിനെയാണോ നിങ്ങൾക്കിഷ്ടം ഗുയ്സ് 😅
@TheKomentor
@TheKomentor 3 сағат бұрын
Moustache when he is in south India and Middle East, clean shaven when he goes to Western countries.
@myt7471
@myt7471 3 сағат бұрын
@@TheKomentor aara ith paranjath north American countries south american countries.. spain ulpade European countries il okke moustache beard style ind... And not only South'India north india west india, Central india Bengal region il okke ee style ind... Clean shav suite plants white skin ayal western style ayi ennath okke chela aalkar mostly British colonial timeil undakiya oru ithaan in reality angane alla.
@SreejeshpSree
@SreejeshpSree Сағат бұрын
മീശയുള്ള നായർ😂
@knownthings183
@knownthings183 3 сағат бұрын
3:31 Creta 8:30 Honda City 15:58 Verna 22:11 Thar
@Sayyidhasanp
@Sayyidhasanp 2 сағат бұрын
ലോകം മുഴുവൻ ഓടി തെളിഞ്ഞ 'വണ്ടി 'ടൊയോട്ട അല്ലങ്കിൽ ഫോർഡ് ' എവിടെയും കുടു ങ്ങില്ല .
@sunilkumars9387
@sunilkumars9387 Сағат бұрын
ഞാൻ ഫോർഡ് എടുത്തപ്പോൾ 13 വർഷം മുൻപു ആൾക്കാർ എന്നെ കളിയാക്കി, ഇപ്പോളും ഒടിക്കുന്നു ഒരു100 പോയായും വണ്ടി ഒന്ന് വൈബ്രേറ്റ് പോലും ചെയ്യില്ല
@HidenHiden-b6v
@HidenHiden-b6v Сағат бұрын
നമ്മുടെ രാജ്യം കുടുങ്ങും എന്തുകൊണ്ടെന്നാൽ ഇന്ത്യൻ കമ്പനി ഇന്ത്യൻ രംഗത്തുനിന്ന് പോയാൽ പിന്നീട് ഫോറിൻ കമ്പനികളുടെ തേരോട്ടം ആയിരിക്കും പിന്നെ അവര് പറയുന്ന പോലെ കേൾക്കേണ്ടിവരും അവര് പറയുന്നത് നിബന്ദനകൾ സമ്മതിക്കേണ്ടിവരും അവര് പറയുന്ന പൈസ കൊടുക്കേണ്ടിവരും എല്ലാ കമന്റ് ഇടുമ്പോൾ സൂക്ഷിച്ചു പറയുക
@JohnyDsilva-yn6xi
@JohnyDsilva-yn6xi Минут бұрын
​@@HidenHiden-b6vഒന്നു പോടെ
@tenzoccamaario
@tenzoccamaario 2 сағат бұрын
മഹീന്ദ്ര സർവീസ് സെൻ്റർ നല്ല ചെറ്റത്തരമാണല്ലോ..
@fazalulmm
@fazalulmm 2 сағат бұрын
മഹിന്ദ്ര ഇനി ടാറ്റക്ക് പഠിക്കുവാണോ 🤔🤔 വേണ്ടാട്ടാ ... 😂
@jestinjollyjoseph4341
@jestinjollyjoseph4341 2 сағат бұрын
എന്റെ xuv 700 ax7l ഇതേപോലെ infotainment ഇടയ്ക്കു ബ്ലാങ്ക് ആവും .. സർവീസ് സെന്റർ ഇൽ കൊടുക്കും.. ശെരി ആക്കി എന്ന് പറഞ്ഞു തരും .. പിന്നേം അത് തന്നെ..odo meter ബ്ലാങ്ക് ആവും .. ഡിജിറ്റൽ ആയത്കൊണ്ട് വണ്ടി ഓടുന്ന km പോലും അറിയില്ല.. റിവേഴ്‌സ് camera ഹാങ്ങ് വേറെ . ഇന്ത്യൻ വണ്ടിയെ ഇഷ്ട്ടപ്പെട്ട കൊണ്ട് പെട്ട്
@nj660
@nj660 2 сағат бұрын
Software updation may solve this issue..My car all infotainment issues solved after software updation
@ajeeshs1883
@ajeeshs1883 7 минут бұрын
അനുഭവിച്ചോ 🤣
@CCJoseph
@CCJoseph 3 сағат бұрын
Thangal promote cheytha Roadmate app response onnum tharunnila,
@firosshaajas9165
@firosshaajas9165 2 сағат бұрын
അത്യവശ്യം സമൂഹത്തിൽ അറിയപെടുന്ന ഒരാളും ഒരു സെലിബ്രിറ്റിയുടെ ഗതി ഇതാണങ്കിൽ ഒരു സാധാരണക്കാരൻ്റെ അവസ്ഥ എന്തായിരിക്കും😢 ചില സർവീസ് സെൻ്ററുകളും കണക്കാ😮
@Shiblee_cab
@Shiblee_cab 50 минут бұрын
23:56 😂അത് ഇത്തിരി കൂടുതൽ അല്ലെ ചേച്ചി 😁
@ajeeshs1883
@ajeeshs1883 8 минут бұрын
അതെ 🤣🤣
@Phdvaza
@Phdvaza 3 минут бұрын
ഒരൊറ്റ തള്ളാ 😂
@JohnyDsilva-yn6xi
@JohnyDsilva-yn6xi 3 минут бұрын
😂
@ibz1234
@ibz1234 3 сағат бұрын
Tara, Mail to Anand Mahindra directly, Your issue will be solved immediately, sure.
@haijulal
@haijulal 2 сағат бұрын
Hopefully This Video May effective for Her Thar Service Issue
@trikotri7365
@trikotri7365 2 сағат бұрын
Thar fans ithokk one sreddikk....jimny eduthoral 10 Kollam kazhinjalum ingane pragoola😂.
@tppratish831
@tppratish831 39 минут бұрын
What an answer by the first person! Asked 1 question, lots of answers given 😂.... Baiju sir was just standing still 😂.
@ahammed_suhail_
@ahammed_suhail_ 33 минут бұрын
വെറുതെ അല്ല Maruthi Suzuki Dominance 🔥ഇപ്പഴും നിലനിൽക്കുന്നത് 👌🏻
@naveenmathew2745
@naveenmathew2745 3 сағат бұрын
Rapid fire ❤❤❤❤❤
@Shymon.7333
@Shymon.7333 3 сағат бұрын
Good afternoon ചേട്ടാ ❤ എത്ര നേരം ആയി നോക്കി ഇരിക്കുന്നു
@navaneethknair
@navaneethknair Сағат бұрын
Vayalat Mahindra, the worst service assistance ever. Have escalated an issue with Vayalat last month. No action from Mahindra team.
@mithunt5
@mithunt5 16 минут бұрын
താർ എടുക്കാൻ ഉള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു , ഇനി ഏതായാലും reputed ആയ നല്ല ബ്രാണ്ടിലേക്ക് നോക്കാം . മുൻപ് ടാറ്റ യുടെ സർവിസ് ആയിരുന്നു most worst ആണെന് അറിഞ്ഞത് .ഏതായാലും മഹീന്ദ്ര സർവിസ് നെ കുറിച്ചു അറിഞ്ഞത് നന്നയി
@najmudheenvaliyatt5067
@najmudheenvaliyatt5067 57 минут бұрын
സർവിസ് പ്രശനങ്ങൾക്ക് ഒരോ ഒരു പരിഹാരം ഇപ്പോൾ നമ്മുടെ നാട്ടിൽ നല്ല പ്രൈവറ്റ് സർവിസ് സെറ്ററിൽ കൊടുക്കുക അപ്പോൾ മാത്രമേ അവരുടെ കണ്ണ് തുറക്കുകയള്ളു
@rtube5147
@rtube5147 Сағат бұрын
റോഡ് പ്രസൻസ് വേണോ താർ എടുക്കാം അത്യാവശ്യം ഓഫ്രോട് ഒക്കെ വേണം മനസ്സമാധാനമായി തലവേദന ഒന്നുമില്ലാതെ വണ്ടി കൊണ്ട് നടക്കണം എങ്കിൽ jimny എടുക്കാം 😊
@Robin.Ram.Raheem
@Robin.Ram.Raheem 2 сағат бұрын
ശോകം, ഇന്ത്യ യുടെ പ്രൌഡ ഗംഭീര കമ്പനി ആണ് TATA &Mahindra. രണ്ടിന്റെയും service തോൽവി ആണ്. Family & friends group ഇൽ അനേകം വണ്ടികൾ ഉണ്ട്, ഈ സർവീസ് സെന്റർ എല്ലാവരും ഉഴപ്പാണ്. അദ്വാനിക്കാൻ വയ്യ. Luxon Tata, സിബിസി Mahindra ഒക്കെ ആണ് ചെറിയ ആശ്വാസം. അത് പക്ഷെ Safari , XUV700 പോലെ ഉള്ള വണ്ടി കൾ repair ചെയ്യാൻ അവർക്ക് still have issues. Mainly unqualified,cheap ignorant technicians ആണ്. ചുമ്മാ ITI പോയി engine mechanic course certificate ആയി വന്നു കേറും. Service centre owner ഹാപ്പി, പാവം കസ്റ്റമേഴ്‌സ് അനുഭവിക്കുക😢😢😢😢😢 ഇതൊക്കെ ആണ് MARUTI &HYUNDAI sales ഇപ്പോഴും top 3.
@narasimha808
@narasimha808 Сағат бұрын
ലോകോത്തര നിലവാരമുള്ള വാഹനബ്രാന്റുകൾ ഉള്ളപ്പോൾ താര ഒരുത്തരവാദിത്തവുമില്ലാത്ത നിലവാരം കുറഞ്ഞ ഇന്ത്യൻ വാഹനങ്ങൾ വാങ്ങിയത് തെറ്റായിപ്പോയി.. താര ഉപഭോക്തൃകോടതിയിൽ പോകണം... ടാറ്റയും മഹീന്ദ്രയുമൊക്കെ വെറും ഗിമ്മിക്കുമാത്രം.. സർവ്വീസ് സെന്ററുകളിൽ ഉണ്ടാകുന്ന പ്രശ്നം വാഹനകമ്പനികളിൽ ഉത്തരവാദപ്പെട്ടവർ അറിയാൻ സംവിധാനമില്ല. താര തീർച്ചയായും ഉപഭോക്തൃ കോടതിയിൽ പരാതി കൊടുക്കുക. പരിഹാരം കിട്ടും ⚠️
@peepee2763
@peepee2763 Сағат бұрын
ഖത്തർ രാജാവിൻ്റെ കൂടെ ലോകം കറങ്ങിയ വനിതയാണ്. പക്ഷെ പിശുക്കിയാണെന്ന് തോന്നുന്നു😀
@noushadzinu7620
@noushadzinu7620 2 сағат бұрын
Ithoke thanaya tatatudeyum mahindrayudetum okke prsnam avark polum kandupidikan pattatha prsnam ayirikum ath.body power safty enum paranj ellarum thallum.durable alla like maruthi, hyundai,honda,toyota
@RealCritic100
@RealCritic100 39 минут бұрын
Was about to buy thar from Vayalat Automobiles.Now changed the mind.Thankyou for openly saying about the bad service.Was helpful
@Ribukvl
@Ribukvl 3 сағат бұрын
Good air 6 മാസം മാത്രമേ കിട്ടുന്നുള്ളൂ ദുബായ്
@haribnys
@haribnys 2 сағат бұрын
XUV 7OO എടുക്കാൻ നിക്കുവായിരുന്നു, ഇനി വേണ്ട.
@CoastwoodTMExports
@CoastwoodTMExports 39 минут бұрын
Thara, you can do more. Just stick a dtp note about the mahindra thar service issues on rear glass. And travel. They will contact and rectify your issue soon.
@sidhardhanssidhardhans3657
@sidhardhanssidhardhans3657 2 сағат бұрын
Service engineers of particular dealer do not diagnose the exact cause, perhaps due to their inexperience and lack of proper training by the companies, hence Mahindra take care, even though expensive, see BMW service.
@essatiljotiljo8092
@essatiljotiljo8092 2 сағат бұрын
Regarding the fuel gauge issue Please check carefully each and every terminal physically related to the fuel gauge from the cluster side,fuel sensing unit and battery specs which is they installed and all ground circuit…etc..
@a_jin94
@a_jin94 41 минут бұрын
ബൈജു ചേട്ടൻ്റെ വീഡിയോ ബാക്ക്ഗ്രൗണ്ട് ലെ കരിക്ക് കട നന്നായി വളർന്നു വരുന്നുണ്ട്.. നല്ല പുരോഗമനം . ആ ചേട്ടനിരിക്കട്ടെ ഒരു congratulations.😅
@Nevin010
@Nevin010 46 минут бұрын
Maintenace ഇച്ചിരി കൂടുതൽ ആണെന്നെ ഉള്ളൂ, but കംപ്ലയിന്റ് കണ്ടുപിടിച്ചു റെഡി ആക്കി തന്നു Renault Kollam🔥
@vijuxavier7425
@vijuxavier7425 52 минут бұрын
സേഫ്റ്റി പൊക്കിപിടിച്ചു നടക്കുന്ന കമ്പനിയുടെ അവസ്ഥ.... എല്ലാ ഭാഗത്തും സപ്പോർട്ട് ഉണ്ടാവണം കമ്പനി യുടെ ഭാഗത്ത്‌ നിന്നും അപ്പോഴേ പൂർണമാകുകയുള്ളു... അതൊക്കെ പപ്പട കമ്പനിയെ കണ്ട് പടിക്ക്... വെറുതെ അല്ല എല്ലാ മാസവും ഒന്നാം സ്ഥാനത്തു അവർ നില്കുന്നത് 👍🏻👍🏻
@kadavathpremnath
@kadavathpremnath 2 сағат бұрын
Check your float switch in petrol tank which is faulty.
@ajikoikal1
@ajikoikal1 2 сағат бұрын
എന്റെഫ്രണ്ടിൻറെ ആദ്യം ഇറങ്ങിയ XUV500ഓടി 35,000കി.മി ഓടിയപ്പോൾ തന്നെ ടർബോ പോയി. ഇലക്ടോണിക്സ് പാർട്ടുകൾ കൂടെ കൂടെ പോകും. സർവ്വീസ് സെൻറർ തിരുവനന്തപുരം TVS ആയിരുന്നു അതിപ്പോൾ പൂട്ടി. ആ വണ്ടി വിൽക്കാൻ വയ്യാതെ പുള്ളി ഇട്ടേയ്ക്കുന്നു
@ajeeshs1883
@ajeeshs1883 13 минут бұрын
കേരളത്തിലെ ആദ്യത്തെ ലേഡി ഥാർ ഓണറുടെ ഗതി 🤣🤣🤣🤣🤣🤣
@AbdulSaleem-u8x
@AbdulSaleem-u8x Сағат бұрын
ഇത്രക്ക് പരാജയം ആണോ മഹേന്ദ്ര കമ്പനി കമ്പ്യൂട്ടർ ടെസ്റ്റ് നടത്തിയാൽ പോരേ
@bijuchacko9142
@bijuchacko9142 44 минут бұрын
Fortuner would be good for Taara George...
@gokulyv9129
@gokulyv9129 3 сағат бұрын
15 lacs budget l oru sedan nokkunnu.. Honda city second base model and verna second base model aan manassil ullath.. which one is better, reliability, service cost and experience okke ethaan better?
@ghost-hv7po
@ghost-hv7po 3 сағат бұрын
Look wise city ahnu enikku ishttan. City also has higher mileage and comfort.
@VinodKumar-gx7wj
@VinodKumar-gx7wj 2 сағат бұрын
Try giving the Thar to some other service centre
@abykvarghese1191
@abykvarghese1191 32 минут бұрын
Honda, Power Of Dream 🔥
@raaf.tayaar.7463
@raaf.tayaar.7463 57 минут бұрын
Thar Roxx vaanganulla Moham upekshikkunnu.. 😢
@sreerajkanhangad5132
@sreerajkanhangad5132 14 минут бұрын
TOYOTA service 💥💥💥💥💥
@martinjoseph4630
@martinjoseph4630 2 сағат бұрын
its not a sensor issue,its a software issue.
@sharafalik4338
@sharafalik4338 3 сағат бұрын
Mahindra seen ahn always service
@JuanVGeo
@JuanVGeo 3 сағат бұрын
Mahindra service or Tata service better😊?
@Techstark-h1e
@Techstark-h1e 2 сағат бұрын
Tough question😂its about bad or worst
@abhijithaa2096
@abhijithaa2096 24 минут бұрын
Tata
@prasanthpappalil5865
@prasanthpappalil5865 2 сағат бұрын
Hondacity automatic ❤
@HarisHaris-ys5or
@HarisHaris-ys5or 2 сағат бұрын
Thara pls make a mail to anand mahindra 👍
@darulshifaeducationaltrust2712
@darulshifaeducationaltrust2712 3 сағат бұрын
Consumer കേസ് കൊടുത്ത് കൂടെ
@martinjoseph4630
@martinjoseph4630 2 сағат бұрын
its not a sensor issue,its software issue,Clusture just a monitor/dispay
@santheepkummananchery6325
@santheepkummananchery6325 12 минут бұрын
If so, shouldn't it appear on other Thars (running same version) as well ?
@tonytom6441
@tonytom6441 3 сағат бұрын
Great
@joevj5558
@joevj5558 3 сағат бұрын
ചേട്ടാ ഒരു മീശ വച്ച് കൂടെ ചേട്ടൻ മീശ വെക്കാത്ത കാരണം തംബ്നെയിൽ കണ്ടു വേറെ ഏതോ വിദേശ രാജ്യക്കാരന് ആണെന്ന് കരുതി ഞാൻ അറിയാതെ സ്കിപ് ചെയ്തു പോകുവാ
@ajikoikal1
@ajikoikal1 3 сағат бұрын
ഹി... ഹി..
@ijakia
@ijakia 30 минут бұрын
Hi Baiju Chetta, We're interested in hearing from hybrid vehicle owners about their experiences. Considering the current limitations of electric vehicle charging infrastructure, hybrid vehicles seem a practical choice for the next 5 years. Please do a hybrid owners video if possible
@JerryKMathew
@JerryKMathew 47 минут бұрын
It's really unfortunate to hear about Mahindra's services. We will have to reconsider purchasing the 3XO and Roxx cars.
@observercommenter6679
@observercommenter6679 2 сағат бұрын
Biju ammavan....nanagulla..😅 Interview always almost in the middle of the road. Not bothered about the inconvenience to the others ( vehicle movement and the regular pedestrian walkers ). Onnu nannagu Biju Ammava. Moreover , the location and way the vlog shooting is getting boring. Always video shooting from front view or one angle..front side . Why can't your cameraman show around the exterior and interiors of cars . Be Creative...Baiju Ammava Onnu Nannagu.
@praveenkumarm53
@praveenkumarm53 40 минут бұрын
Try Outside service centers rather than mahindra .they are good in diagnosing fault.... Tata and mahindra service centers staff are inexperienced..
@bharathzaky9484
@bharathzaky9484 3 сағат бұрын
consumer court ill ponam.. pettannu result kittum. ithu adyamayitalla.
@Ajnn244
@Ajnn244 2 сағат бұрын
താങ്കൾ പോയിട്ടുണ്ടോ ? എന്താണ് പ്രോസസ്സ് ?ഞാൻ എന്റെ വണ്ടിയുടെ ആവശ്യത്തിന് ഒന്ന് പോവാൻ ആണ്
@renjiththomas8797
@renjiththomas8797 2 сағат бұрын
Tata & Mahindra medichu veruthe time kalayalle.. Their internal quality standards is quite low.. If you take a detailed look at the quality of manufacturing, you'll understand. This includes the Currv.ev
@ameenmankery
@ameenmankery 3 сағат бұрын
vannallo vanamaala
@babinjose
@babinjose 3 минут бұрын
Every car dealer in India Manufacturers should take up sale directly.
@shameerkm11
@shameerkm11 3 сағат бұрын
Baiju Cheettaa Super 👌
@kumarmenon6118
@kumarmenon6118 2 сағат бұрын
While first review - it is all favourable recommendation. Later, this will change and negative comments will be presented. This tactic of influencers is known to all. Hence, beware of their opinion.
@AbrahamBz-k5n
@AbrahamBz-k5n Сағат бұрын
I had a Scorpio and it was with me for about 7 years. Every alternateonth i used to drive to chennai from chengannur. I gave for service at Mahendra service centre at chennai saligram. Useless,very bad service and repair.
@sujeeshparappilakkal8458
@sujeeshparappilakkal8458 Сағат бұрын
അടിച്ചു നിരത്തുക..... ഏറ്റവും നല്ല... സർവീസ്.... നമ്മൾ ചെയ്യുക..... ഇങ്ങനെ ഉള്ള..... സർവീസ് സെന്ററുകൾ 👍🏿👍🏿👍🏿👍🏿👍🏿
@legendcreators3300
@legendcreators3300 2 сағат бұрын
Very good program pls continue this program with all vehicles and give as a review don’t stop💐💐💐💐
@jibinshathattupalathil
@jibinshathattupalathil 31 минут бұрын
Rapid ഫയർ അറിയാം ചേട്ടാ... വിലകൂടിയ വണ്ടികളുടെ യൂസർ review പറയിപ്പിക്കുന്ന പരിപാടി അല്ലെ.
@nj660
@nj660 2 сағат бұрын
I had reverse sensor issues in my XUV 7OO and not solved for 3 months..so I mailed it to customer care and solved all issues by them within short time.
@harishs9276
@harishs9276 3 сағат бұрын
Please email your concern to Mahindra ..Also if u have Mahindra app you can download service history
@smartman1888
@smartman1888 3 сағат бұрын
I had faced the same issue with my new Thar during the first ever refill. I had put full tank petrol but the guage was showing half and low fuel indicator was lit. My advice would be not to fill to the brim, but fill to the cutoff.
@essatiljotiljo8092
@essatiljotiljo8092 2 сағат бұрын
Regarding the fuel gauge issue Please check carefully each and every terminal physically related to the fuel gauge from the cluster side,fuel sensing unit and battery specs which is they installed and all ground circuit…etc..
@majubaby785
@majubaby785 35 минут бұрын
My daughter was using the thar from her college onwards for her BArch
@firozpm6742
@firozpm6742 49 минут бұрын
Mahindara service മൊത്തത്തിൽ പോക്കാണ് problems കണ്ടുപിടിക്കാൻ അവർക്കു ഒരു കഴിവും ഇല്ല
@dilshadm4519
@dilshadm4519 Сағат бұрын
Mahindra service pathetic aann they don't have qualified technician
@nimeeshcheruvandiyil7517
@nimeeshcheruvandiyil7517 3 сағат бұрын
❤❤❤❤❤❤❤
@ajayankrishnan8368
@ajayankrishnan8368 44 минут бұрын
15:32 Toyota camry ആണ് അടുത്ത ഓപ്ഷൻ എന്ന് , സൗദിയിൽ എൻറെ പ്രിയപ്പെട്ട കാമ്രിയിൽ ഇരുന്ന് കേട്ട ഞാൻ . 😍 കാമ്രി ഒരു സംഭവം തന്നെയാണ് . അതും 2010 വരെ ഉള്ളത് . ❤️
@bineshbineshbecky8553
@bineshbineshbecky8553 3 сағат бұрын
🎉🎉🎉
@shanuambari8945
@shanuambari8945 3 сағат бұрын
🎉
@akhilkrishnanachu3
@akhilkrishnanachu3 3 сағат бұрын
.
@brownpaper
@brownpaper 3 сағат бұрын
🎉🎉🎉
@anndaleben3867
@anndaleben3867 Сағат бұрын
Report to Anand Mahindra. He is active on social media.
@sreeninarayanan4007
@sreeninarayanan4007 40 минут бұрын
സർവീസ് ചൊവ്വല്ല എങ്കിൽ പിന്നെ എന്തുണ്ടായിട്ടും എന്തു കാര്യം 🤨
@majubaby785
@majubaby785 39 минут бұрын
First lady owner from 2017 onwards
@kiranajith9592
@kiranajith9592 55 минут бұрын
For peace of mind, the Jimny is a better choice than the Thar
@sreekumar604
@sreekumar604 Сағат бұрын
പ്രവാസികളുടെ വണ്ടികൾക്കുള്ള ഒരു പ്രശനം ആണ് ഇത്. സ്ഥിരമായി വണ്ടി ഓടിക്കാത്തത് കൊണ്ടായിരിക്കാം അല്ലെങ്കിൽ വല്ല ഏലി കടിച്ചതായിരിക്കും
@SURYAS-h1m
@SURYAS-h1m 14 минут бұрын
Indian companies need to improve there services
@Kvibindas
@Kvibindas 55 минут бұрын
Best service is always from TOYOTA
@jo7276
@jo7276 2 сағат бұрын
Vatalat showroomil നിന്ന് വണ്ടി എടുത്തവരോട് ഒന്ന് ചോദിക്കണ്ടേ? Mahindra മാത്രം അല്ല, വണ്ടി തന്നെ ഞാൻ വെറുത്തു പോയി. വെറും @##$%%%#@ ആണ്
@harikrishnanmr9459
@harikrishnanmr9459 2 сағат бұрын
ബൈജു ചേട്ടൻ :എനിക്ക് ഇവിടെ മാത്രം അല്ല അങ്ങ് തമിഴ്നാട്ടിലും ഉണ്ട് ആരാധകർ ❤
@vlogplusuk20
@vlogplusuk20 30 минут бұрын
മഹേന്ദ്ര സർവീസ് ന് വിളിയോട് വിളി ആയിരിക്കും നമ്മൾ പറഞ്ഞ കേട് അത് പോലെ കാണും 😂 പിന്നെ അവർ പറയുന്നു ചിലത് പുറത്ത് ലോക്കൽ വർക്ക്‌ ഷോപ്പിൽ കൊണ്ടു പോയി ചെയ്യിക്കുന്നു 😂😂 അത് നമുക്ക് ചെയ്യാമല്ലോ ഇത്ര ക്യഷും ആകില്ല.
@beyondbarriers13
@beyondbarriers13 43 минут бұрын
Inform Mahindra chairman through X
@എന്തുംഏതും-പ4ഗ
@എന്തുംഏതും-പ4ഗ 3 сағат бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളെ തരാം വാങ്ങിക്കാൻ പറഞ്ഞു വഴി തെറ്റിച്ചു
@name_is_asif
@name_is_asif 53 минут бұрын
She should approach consumers court
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 21 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 19 МЛН
Our truck has been hit by a vehicle | Nashik  Trip | EP - 04 | Jelaja Ratheesh |
41:27