സാധാരണ ഒരു വ്ലോഗും കാണാത്ത ഞാൻ, ഇവരുടെ ഒട്ടും ജാട ഇല്ലാത്ത വ്ലോഗ് കാണാൻ നല്ല രസമാണ്.... 🌹
@പ്രവാസി-ഫ3ണСағат бұрын
കുഞ്ഞിക്കിളിയോട് ചോദ്യം ഒഴിവാക്കിയതിൽ ശക്തമായി പ്രതിക്ഷേധിക്കുന്നു...... കുഞ്ഞിക്കിളി ഫാൻസ്
@lorrykazhchakal2 сағат бұрын
ഇതു എന്തൊരു അത്ഭുതം, ഞാൻ ഇന്നലെ ഓർത്തെ ഒള്ളു എന്നായിരിക്കും baiju ചേട്ടൻ puthettu ഫാമിലി നെ interview ചെയുന്നത് എന്ന് 😍
@santhoshkthampi3153Сағат бұрын
Anna oru lottery edukku nammuki polikam
@joseabraham2951Сағат бұрын
ജലജ മാഡം നന്നായി പഠിച്ചു കാര്യങ്ങൾ പറഞ്ഞു തരുന്നത് വളരെ നല്ലത് ആണ്. പ്രധാന മായി സ്ഥല കാഴച്ച വിവരണം 😂😂😂😂❤❤❤
@sreejithjith_543229 минут бұрын
Baiju chettan , എൻ്റെ വീട്ടിലെ എല്ലാവരും, അച്ഛൻ അമ്മ ചേട്ടൻ, എല്ലാവരും ഇവരുടെ ഫാൻസ് അന്ന, ഉച്ചയ്ക് ആഹാരം, കഴിച്ച് കഴിഞ്ഞാൽ അവർ എല്ലാവരും നേരെ വന്നു youtube il ഇവരുടെ vedios എന്നും കണ്ണാർ ഉണ്ട്.... Epo ചേട്ടൻ്റെ ചാനെലിൽ കണ്ടപ്പോ അതിയായ സന്തോഷം...🎉🎉
@jithujiju169052 минут бұрын
വാഹന റിവ്യൂ പ്രതീക്ഷിച്ചു.. കിട്ടിയത് ഫാമിലി റിവ്യൂ ❤❤
@sanalkumar871855 минут бұрын
മറ്റുള്ളവർ കണ്ട് പടിക്ക് എന്ത് നല്ല രസം വീഡിയോ കണ്ടിരിക്കാൻ ചേട്ടാ സൂപ്പർ❤❤❤❤❤
@vaisakhani9 минут бұрын
ബൈജു ചേട്ടാ..വളരെ പ്രതീക്ഷയോടെ കാത്തിരുന്ന വീഡിയോ... കുറച്ചു താമസിച്ചു പോയി എന്ന പരിഭവം മാത്രം...❤🙏❣️
@PRAKASHMS199724 минут бұрын
വളരെ interesting ആയ video. സമയം പോയത് അറിഞ്ഞതേയില്ലാ. Puthettu family യെ പരിചയപ്പെടുത്തി തന്നതിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉 .
@subinraj6600Сағат бұрын
ബൈജു ചേട്ടാ നമസ്കാരം.... ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ ചേട്ടൻ കാണിച്ച ആ മനസ്സ്.... അത് ആരുതന്നെ കാണാതെ പോകരുത്... വളരെയധികം സന്തോഷം തോന്നുന്നു... മനസ്സിൽ തൊട്ടുതന്നെ ഒന്നു പറയട്ടെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഇതുപോലെയുള്ള നല്ല നല്ല രസകരമായ അഭിമുഖങ്ങളും ദൃശ്യാവിഷ്കാരങ്ങളും പ്രതീക്ഷിക്കുന്നു. നിർത്തുന്നു. നന്ദി നമസ്കാരം.... ഒരു കാര്യം കൂടി പറയാൻ വിട്ടുപോയി, എന്തുപറ്റി ഇത്രയും താമസം വന്നത്? ഇവരെ പറ്റിയുള്ള ബ്ലോഗകൾ മറ്റ് ചാനലുകൾ വഴി ധാരാളം വന്നു കഴിഞ്ഞു.....
@edisonip9201Сағат бұрын
ഈ വീഡിയോ മിനിമം ഒരു 2 മില്യൺ അടിക്കട്ടെ എന്ന് ആശംസിക്കുന്നു ബൈജു ഏട്ടാ ❤❤❤❤
@jasneerjasni52038 минут бұрын
വളരെ ഇഷ്ടത്തോടെയും സന്തോഷത്തോടെയും വീഡിയോസ് കാണുന്ന രണ്ട് കൂട്ടർ ഒറ്റഫ്രൈമിൽ 😍😍😍
@bikashpb77582 сағат бұрын
മക്കളെ കൂട്ടി പരിചയപ്പെടുത്താനും,ഫുഡ് കഴിക്കുവാനും ആഗ്രഹിച്ചുപോവുകയാണ്,അത്രമേൽ അഭിമാനം.
@vincyshaji930Сағат бұрын
വളരെ സന്തോഷം തോന്നുന്നു ❤❤❤❤
@homosapien40041 минут бұрын
കളി വണ്ടി മാത്രം ഓടിച്ചു നടക്കാതെ ബൈജു അണ്ണനും ഇത് പോലെ വലിയ കൊമേഴ്‌സിയൽ വാഹനങ്ങളും ആയി വരണം. 🙂
@DrJoker-ms4okСағат бұрын
കഴിഞ്ഞ ദിവസം വടകര വെച്ച് കണ്ട് puthettu nte oru വണ്ടി ❤
@Okeda072 сағат бұрын
മഹീന്ദ്രയുടെ be 6e യുടെ വീഡിയോ ഇവിടെ ബൈജു ചേട്ടോ
@apm22552 сағат бұрын
പഞ്ചർ ടയർ മാറ്റി ഇടാൻ അറിയോ , കേറി ഇരുന്ന് ഓട്ടിച്ചാ പോരാ , വണ്ടി പ്പണി എന്താന്ന് രതീഷ് ചേട്ടനറിയാം🎉
@AshrafAchu-ul8heСағат бұрын
Puthettu Travel ❤❤❤ Travelling ❤❤❤
@shibupaul5147 минут бұрын
28ആം തീയതി ഞാൻ ഈ വീട്ടിൽ പോയിരുന്നു. വണ്ടിയും കണ്ടു കൂടെ നിന്ന് ഫോട്ടോയും എടുത്തു. എനിക്കും അവർക്കും സന്തോഷമായി.