തോമസ് ജോസെഫിന്റെ കൂടെ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി, പൊന്കുന്നംക്കാരൻ ബാബു ജോസഫ് is my father. I am proud of my father
@vinodp.s.83264 жыл бұрын
Pls post babuchayans trip too.
@sithjecjec84134 жыл бұрын
please post babujoseph sir story
@siyadsiyad99214 жыл бұрын
വിളിക്ക് മുത്തേ അച്ചായനെ
@jafarjafar32064 жыл бұрын
Haha Adipwoli.....
@prasoonrajvenkata85294 жыл бұрын
Great
@suhailbathery49814 жыл бұрын
Popular acters നെ വെച്ച് ഇതൊരു സിനിമ ആക്കിയാൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് ഇതും ആവും എന്ന് ഉറപ്പുണ്ട്
@anvarca2104 жыл бұрын
Sure
@abhijitha84454 жыл бұрын
Its already a movie... Airlift by Akshay Kumar
@shamal41734 жыл бұрын
@@abhijitha8445 name of movei
@sreekanthazhakathu4 жыл бұрын
Athe road pidikkan paadanu ini So aa film gets many complications
@aakashsivasankar98084 жыл бұрын
Satyam bro .... Satyam
@naseefkunjuvengara91364 жыл бұрын
ഈ മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത്. ഈ ധീര കഥകൾ കേൾക്കാൻ മനസ്സ് തുറന്നു ഒരാളെ കിട്ടുക എന്നതായിരിക്കും 🥰
@usmanc37514 жыл бұрын
Crt ente vellippade payaya jeevida kadakal nan kelkarund parayan nalla ishtayirunu
@muhammedriyas3213 жыл бұрын
Yes
@JyothiDaniel213 жыл бұрын
Nehru family 1 P, Rajiv Gandhi 2 എന്നൊക്കെ കേൾക്കുമ്പോൾ ഇവർ ഇന്ത്യാ രാജ്യ ത്തിന്റെ തന്നെയല്ല ലോക o മുഴം വനം അഭിമാനമാണ് , പിണറായിക്ക് കൊടി പിടിക്കുന്ന നമ്മുടെ കേര ള ത്തിലെ ചെറ്റകൾക്ക് എന്തറിയാം ? ഇതെല്ലാം പിണറായിയെ 100 പ്രാ വശ്യം കേൾപ്പിച്ചു കൊട്ക്ക് . ഇങ്ങനെയുള്ള സാഹസിക യാതയെയ്യുമ്പോൾ മാത്രമാണ് ഇന്ത്യയിലെ ഗാന്ധിക്കും ബും തെഹ്‌റ കുംബവും ചെയ്ത അഭിമാന നിമിഷങ്ങൾ.
@anindian20553 жыл бұрын
@@JyothiDaniel21 രാജീവ് ഗാന്ധി ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഞാനും അദ്ദേഹത്തിന് വോട്ട് ചെയ്തേനെ . പിന്നെ രാജീവ് ഗാന്ധി അല്ലല്ലോ കോൺഗ്രസ് . വെറുതെ ഇതിലേക്ക് പൊളിറ്റിക്സ് വലിച്ചിഴക്കണ്ട. രാജീവ് ഗാന്ധിക്ക് വേണ്ടി ഒരു പാർട്ടിയെ തീറ്റിപ്പോറ്റേണ്ട ഗതികേട് മലയാളികൾക്ക് വന്നിട്ടില്ല. സ്ഥാനാർത്ഥിയായി നിൽക്കുന്നയാൾ ജനങ്ങൾക്ക് വേണ്ടി എന്തെകിലും ചെയ്തിട്ടുണ്ടെങ്കിൽ ജനങ്ങൾ വോട്ട് ചെയ്യും. പക്ഷെ ജാതിയും മതവും പാർട്ടിയും നോക്കി വോട്ട് ചെയ്യുന്നവരാണ് ഭൂരിപക്ഷവും
@nitheeshkunnath47594 жыл бұрын
ഇത് ഒരു സിനിമ ആക്കണം അഗ്രിഹിക്കുന്നവർ ഉണ്ടോ
@tvoommen46884 жыл бұрын
We have one film "Take off " that tells a similar story of escape from a war-torn country by Indian nurses.......... We Malayalee's taste for films are more inclined to fictional heroic films like Pulimurugan etc.rather than original adventures............
@akshaykuttan73524 жыл бұрын
Airlift
@shirasphysio4 жыл бұрын
ini aa roadiloode aru vicharichalum pokan pattathilla.... so anganeyoru movieye kurichu swapnam kananda
@newlookindia24044 жыл бұрын
വിശാൽ തമന്ന സോങ് പോലെ 💙
@riyastir3 жыл бұрын
@@shirasphysio ISIS ne thurathiyaal oodikkaam
@ALTHWAFvlogs4 жыл бұрын
*ഈ പുള്ളിക്കൊക്കെയാ സത്യത്തിൽ ഡോക്ടറേറ്റ് ഒക്കെ കൊടുക്കേണ്ടത് grt man 😘*
@salmanpk25424 жыл бұрын
Elllaaaa vdeo vellim kerri verm
@jintovalavanattu4 жыл бұрын
@@salmanpk2542 🥃🥃
@gracyalex2094 жыл бұрын
Very interesting....
@usmanc37514 жыл бұрын
Crt
@dileepachu74604 жыл бұрын
വണ്ടി ഓടിച്ചതിന് ഡോക്ടറേറ്റ് kodukuo Saahasikathakk അവാർഡ് kodkam
@jayafarkkjayafarkk41434 жыл бұрын
അച്ചായന്‍റെ കഥ ആവേശത്തോടെ അല്ലാതെ കേള്‍ക്കാന്‍ കഴിയില്ല..👍 ബൈജു അണ്ണന്‍ പൊളി😀👍
@appuanand68604 жыл бұрын
ഗൂഗിൾ മാപ് നോക്കി പോയാൽ നമുക്കൊക്കെ വഴി തെറ്റും...അപ്പഴാണ് ആ കാലത്താണ് പുള്ളി ഇവിടെ വന്നത്...👍👍👍👌👌💐💐💐
@shareefkanam7824 жыл бұрын
Bro😂🤩
@appuanand68604 жыл бұрын
@@shareefkanam782 ☺
@princeprincejohn9674 жыл бұрын
😂
@appuanand68604 жыл бұрын
@@princeprincejohn967 ☺
@dongridongri28904 жыл бұрын
Eniku inale polum thetti 😥
@askme19694 жыл бұрын
എന്റെ പൊന്നോ..😂😂 rare പീസ് 😂😂😂 ആർക്കും കിട്ടാത്ത മ്മടെ ചങ്ക് അച്ചായനെ തപ്പി പിടിച്ചു.. ഞങ്ങളിൽ എത്തിച്ച...ബൈജു അണ്ണാ .നമിച്ചു ...🙏🙏🙏
@sajidka4 жыл бұрын
ഒരു പക്ഷെ രാജ്യാന്തര ശത്രുതകൾ ഇല്ലായിരുന്നെങ്കിൽ , എത്ര മനോഹരമായ യാത്രാ കാഴ്ചകളാണ് നമുക്ക് നഷ്ടമായത്.
@deepumon.d31484 жыл бұрын
രോമാഞ്ചം തോന്നി കേട്ടുകൊണ്ടിരുന്നപ്പോൾ സത്യത്തിൽ ഇവരാണ് റിയൽ ലൈഫ് ഹീറോസ്. ഒരു ബിഗ് ബജറ്റ് മൂവി ചെയ്യാൻ പറ്റിയ എല്ലാ എലെമെന്റ്സും ഉണ്ട്.
@ഡിങ്കൻ-ഫ1ഛ4 жыл бұрын
അച്ചായൻ്റെ ആ നിൽപ് കണ്ടാൽ പറയോ ഉള്ളിൽ ഒരു സിംഹം ഒറങ്ങിക്കിടപ്പുണ്ടെന്ന്🙏🔥🔥
@princeprincejohn9674 жыл бұрын
😁
@noushadk7504 жыл бұрын
സിംഗം achayan
@sadhiqaliali1794 жыл бұрын
Yes
@gauriii38103 жыл бұрын
8
@aswin_sreenivasan_4 жыл бұрын
ശെരിക്കും ഈ അച്ചായന്റെ ജീവിത കഥയൊക്കെ ഒരു സിനിമ ആവണം ഇത്രയും ദൈര്യശാലി ആയ ഒരു ഇന്ത്യക്കാരനെ ആരും അറിയാതെ പോവരുത്😀🔥.
@princeprincejohn9674 жыл бұрын
Yes
@Bodybuilding_Freak4 жыл бұрын
വീഡിയൊ കണ്ടപ്പോൾ ജോസച്ചായനെ പോലെ തന്നെ രാജീവ് ഗാന്ധിയെ പറ്റിയും അഭിമാനം തോന്നിയവർക്ക് ഇവിടെ ലൈക്കാം🤩🤩😍😍
@sajsebastian77874 жыл бұрын
18th min of video 👍👍
@afzalmk2464 жыл бұрын
Satyam... Rajiv Gandhi, proud son of the land
@d-d-dd-d-d15134 жыл бұрын
Rajiv Gandhi ❤❤
@drisyaprasanth11064 жыл бұрын
ivivivi:i
@sumanchalissery4 жыл бұрын
@@faisalazeez4233 ഇന്നലത്തേക്കാൾ ഇന്ത്യക്കാരന് ഇന്ന് അവിടെ വിലയുണ്ട്.. അതുപോലെ അവർക്ക് ഇന്ത്യയോടും...
@aniltr67854 жыл бұрын
രോമാഞ്ചം...... ഇപ്പോഴും എത്ര ആവേശത്തോട് കൂടിയാണ് ഇതെല്ലാം അദ്ദേഹം പറയുന്നത്..... ആ കാർ ന്റെ കിടപ്പു കണ്ടിട്ട് സഹിക്കുന്നില്ല..,
@dinkadinka76014 жыл бұрын
ഇവരുടെ കഥ സിനിമയാക്കാൻ ആഗ്രഹിക്കുന്നവർ like അടിക്കുക
@ഡിങ്കൻ-ഫ1ഛ4 жыл бұрын
ശ്രമിച്ചാൽ മികച്ച ഒരു റോഡ് മൂവിക്കുള്ള വകുപ്പുണ്ട് അച്ചായൻ മാസ്സ്🔥
@abin-14 жыл бұрын
പാക്കിസ്ഥാനിലൂടെ യാത്ര ചെയ്ത അച്ചായൻ മാസ്സ് ആണ്👌🏼👌🏼👌🏼👍🏼👍🏼⚡⚡⚡🔥🔥🔥
@Hiphopfas4 жыл бұрын
Hehe
@Passbyman4 жыл бұрын
Marana mass annu.....
@jalexrosh4 жыл бұрын
പാക്കിസ്ഥാനികൾക്ക് നമ്മളോട് വിരോധം ഒന്നുമില്ല. ഗൾഫ്ക്കാരോട് ചോദിച്ചാൽ പറയും. രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നു കരുതി മനുഷ്യർക്ക് ആ കലിപ്പ് ഒന്നും നേരിട്ടു കാണുമ്പോൾ ഇല്ല.
@abin-14 жыл бұрын
@@jalexrosh അറിയാം ഭൂരിഭാഗവും നമ്മളെ പോലെ തന്നെ അവരും പക്ഷെ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വരചേർച്ച ഇല്ലായ്മ അതാണല്ലോ സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലാത്തത്.
@mystepsmalayalam38664 жыл бұрын
എന്തേ നിന്നെ പിടിച്ചു കടിച്ച
@ashuashu91394 жыл бұрын
മലയാളി അന്നും ഇന്നും പുലിയാണ്..... കുവൈറ്റിൽ നിന്നും അദ്ദേഹത്തിന്റെ കഥ കേട്ട് koc യിൽഇരിക്കുന്ന ഞാൻ....🥰🥰🥰🥰🥰🥰
@gopykrshnah4 жыл бұрын
Salmiya il irikkunna njaan 😬
@gopykrshnah4 жыл бұрын
ഇങ്ങൾ koc il irunne maduthille.. 😬😬😬
@ashuashu91394 жыл бұрын
@@gopykrshnah 😔😔😔
@abdullatheef01984 жыл бұрын
അദാനിലിരുന്ന് കൊണ്ട് ഇത് വായിക്കുന്ന ഞാൻ. 😀😀😀😀
@kalyanikalyani76674 жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു video.... ഒരു വാക്ക് പോലും mis ആവാതെ കേട്ടു ... എന്തോ ഒരു respect തോന്നി.... Baiju ചേട്ടാ thanks....
@muhammed71453 жыл бұрын
രാജീവ്ജി 💙ജ്വലിക്കുന്ന ഓർമകൾക്ക് മുമ്പിൽ പ്രണാമം 🇮🇳🇮🇳🇮🇳
@jineeshc.s46014 жыл бұрын
ഇദ്ദേഹത്തെ കണ്ടെത്തിയ ബൈജു ഏട്ടൻ ഒരു ലൈക്ക്🥰🥰🥰
@renjithramankutty4 жыл бұрын
എത്ര കൃത്യമായിട്ടാണ് ഓരോ കാര്യവും ഓർത്തെടുത്തു പറയുന്നത് 😇🤩
@pradeepkumar-pf6tv4 жыл бұрын
ശരിയാണ് കേൾക്കുമ്പോൾ ത്രില്ലടിക്കുന്നു
@shafi1694 жыл бұрын
അതങ്ങനെയാണ് ഇതുപോലുള്ള സാഹസികമായ യാത്ര ഒരിക്കലും മറക്കില്ല
@bmr333ontrack4 жыл бұрын
സത്യം പറയുമ്പോൾ അങ്ങനെയാണ്
@hakunamatata-xe8sg4 жыл бұрын
അത് മാത്രമല്ല.. അച്ചായൻ ഈ സംഭവം എത്രയോ മനുഷ്യരോട് ഇക്കാലത്തിനിടെ പറഞ്ഞിട്ടുണ്ടാകും
@anilchandran97394 жыл бұрын
ദൈവമേ., യാത്രാനുഭവം കേട്ട് കിളിപോയി. Realy Goozbumping. 👌💐
@princeprincejohn9674 жыл бұрын
😂
@zonkronzie78864 жыл бұрын
ഇങ്ങനെ ഉള്ള ഒരു പാട് ആൾകാർ നമ്മുടെ ഇടയിൽ ഉണ്ട്... പക്ഷേ അവരുടെ കഥകൾ പുറത്തറിയാറില്ല, അറിയാൻ അവർ ആഗ്രഹിക്കറും ഇല്ല എന്നത് മറ്റൊരു സത്യം...ബൈജു ഭായ് നിങ്ങൾക്ക് ഒരു സലൂട്ട്...
@anwarmohamed66304 жыл бұрын
എന്റെ ജില്ലക്കാരനായ (മലപ്പുറം, പെരിന്തൽമണ്ണ) ഒരു സുഹൃത്ത് അബ്ദുസ്സമദ് ഇതേ പോലെ കാർ ഓടിച്ച് ഗൾഫ് യുദ്ധകാലത്ത് നാട്ടിലെത്തിയിട്ടുണ്ട്.
@babuahamed47764 жыл бұрын
പൊന്നയാംകുറശ്ശി, ദുബായ് പടി കാരൻ അല്ലെ. ഒരു മിത്സുബിഷി വാൻ ആയിരുന്നു. Left hand drive
@New_Clap4 жыл бұрын
please give his name and address or his contact number
@alanallurfillingstation243 жыл бұрын
Samadka .He is my relative. Traveled in that car 15 yrs back
@LIFE-gc2id3 жыл бұрын
We wish to hear that story also.
@motorexvlogs1213 жыл бұрын
Perinthalmanna
@nithingeorgemicheal11104 жыл бұрын
ഇദ്ദേഹം സഫാരി ചാനലിൽ കൂടുതൽ കഥകൾ പറയാൻ വരണം👍
@SS-hf8dr4 жыл бұрын
Yes!
@zvlogs7574 жыл бұрын
👍
@geokv89744 жыл бұрын
ശരിയാണ്...
@princeprincejohn9674 жыл бұрын
Yes
@kunjumoltk15513 жыл бұрын
Yes
@REMESHMR143.IDUKKI4 жыл бұрын
ഇതാണ് ഇന്ത്യക്കാരൻ വാക്കുകളിൽ നിന്നും അഭിമാനം തോന്നുന്നു ദൈവം എല്ലാവിധ ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ എന്ന് ദൈവത്തോട്പ്രാർത്ഥിക്കുന്നു
@jixonkocheril66664 жыл бұрын
ആ വണ്ടി restore ചെയ്തു സൂക്ഷിക്കണം , അല്ലെ
@vivekvs59214 жыл бұрын
Yess
@zvlogs7574 жыл бұрын
Yes
@anandhuchandrababu11884 жыл бұрын
Ys
@sanuraveendran44524 жыл бұрын
ഡാ ന്റെ വീടിനു അടുത്ത 😍
@jixonkocheril66664 жыл бұрын
@@sanuraveendran4452 ആണോ 😍
@mohammedhashyr4 жыл бұрын
വണ്ടി പഴയത് പോലെ കുട്ടപ്പൻ ആക്കി എടുക്കണം 👍🏻👍🏻🖤🖤 ഇതുപോലെ ഉള്ള മുതലുകൾ ഒന്നും നശിപ്പിച്ചു കളയരുത്
@Chotta12374 жыл бұрын
ഞങ്ങടെ അച്ചായന് ബിഗ് സല്യൂട്ട് അച്ചായാ. ഞങ്ങളുടെ ഇടയാറന്മുള അച്ചായൻ ഇപ്പോ വേണമെങ്കിലും ഈ കാർ എടുത്തോണ്ട് കുവൈറ്റിനെ പോകും.ചങ്കുറപ്പുള്ള അച്ചായൻ ആണ്
@alayyayan69684 жыл бұрын
കേട്ടതിൽ വെച്ച് ഏറ്റവും നല്ല ബ്ലോഗ്.. ഇത് മാസ്സ് അച്ചായൻ
@shibujoseph90854 жыл бұрын
അച്ചായൻ ഇത്രയും വലിയ ഒരു പുലിയായിരുന്നു എന്ന് വീഡിയോയുടെ തുടക്കത്തിൽ കരുതിയില്ല. ശരിക്കും ഒരു Action thriller movie കാണുന്നപോലുണ്ട്.
@nithacv41314 жыл бұрын
Chumma ingu odich ponnathanna adym vichariche
@JBJB-c8o4 жыл бұрын
ഒരു കഷ്ണം പോലും മുറിക്കാതെ അച്ചായൻ്റെ കഥ അടുത്ത ലക്കവും പ്രതിക്ഷിക്കുന്നു
@suresh73004 жыл бұрын
യുദ്ധങ്ങൾ എന്നും മനുഷ്യന് യാതനകളും ദുരന്തങ്ങളുമെ നൽകിയിട്ടുള്ളു.....കുവൈറ്റ് യുദ്ധത്തിനിടയിൽ മരുഭൂമിയിലൂടെ നടന്നു രക്ഷപെട്ട മലയാളികൾ ഉണ്ട്..... അച്ചായൻ ന്റെ കഥ ജീവിത വിജയത്തിനായി എല്ലാവർക്കും പ്രചോധനം ആകട്ടെ.......
@ambilyeb55273 жыл бұрын
ഇതാണ് യാത്രാ ചരിത്രം.....💪 രാജീവ്ജിയുടെ പ്രസന്റ്സ് പറഞ്ഞപ്പോ കുളിര് കോരിയപോലെ തോന്നി.....💞
@akz72304 жыл бұрын
That Kuwait-Iraq license plate is an invaluable pice of history. Please preserve the car and the plate. Thanks for documenting this !
@ananthakrishnanh73634 жыл бұрын
Exactly,I was sad when Saddam's son Uday's collection was destroyed
@onroadexplore63694 жыл бұрын
നെഹ്റു ഫാമിലി പറയാതെ ഒന്നും നടക്കില്ല... ഹഹ. പൊളിച്ചു. ഇന്ത്യൻ ലെവൽ .. പൊളിച്ചു..❤️
@vishnu9514 жыл бұрын
U said it 👏🏼👏🏼👏🏼
@d-d-dd-d-d15134 жыл бұрын
Inn oru chaya kadakkaran 😒
@manhajulsalif44794 жыл бұрын
👏👏
@anum70904 жыл бұрын
രാജീവ്‌ജി uyir💙💙
@Kuttan-1234 жыл бұрын
@@d-d-dd-d-d1513 so what...rajyam first..chayakadakkaranu vare pm akan pattiyal atilum valiya karyam onnum illa suhrute..matam matti vechu chintichu nokku
@Albinontheroad4 жыл бұрын
ഇദ്ദേഹത്തെ നേരിട്ട് കാണണം എന്നും ഒരു ഇന്റർവ്യൂ ചെയ്യണം എന്നും വലിയ ആഗ്രഹമുണ്ടായിരുന്നു... എന്തായാലും ഒന്ന് കാണണം ❣️
@shyamkkl78864 жыл бұрын
Thalaivarre ningaloooo😁
@filmflash96544 жыл бұрын
Albin broooo😍😀
@sidheeqaboobacker44634 жыл бұрын
Hai albin epo toor onum ele ?
@abuswawab4 жыл бұрын
ഇന്ന് നിങ്ങളൊക്കെ യാത്ര ചെയ്യുന്നത് മൊബൈൽ ഫോണും ഇന്റർനെറ്റും ഉള്ള കാലത്താണ്. Really adventurous....
@JJV..4 жыл бұрын
ദുഷാൻ പെയിൽ നിന്ന് എപ്പോ എത്തി ??😀😀😀
@tomlalthomas17833 жыл бұрын
ആ പടിക്കെട്ടും വീടും സ്ഥലവും കണ്ടു നൊസ്റ്റു അടിച്ചവർ ഇവിടെ കമോൺ 🤗
@sftalks46674 жыл бұрын
സഫാരിയുടെ ഒരു content Baiju ചേട്ടൻ കൊണ്ട് പോയി🤩🔥😍
@memobash4 жыл бұрын
The real “”Mallu Traveller”” 😍
@ajmalk91574 жыл бұрын
Sathyam
@explicit.cleopatra49274 жыл бұрын
Mallu traveler version 1.0😂
@irshhhaad79674 жыл бұрын
@@jithinjoshy3832 ath malayali traveller
@georgevarghese54484 жыл бұрын
ഈ അച്ചായന്റെ കഥ ഞാൻ ഡ്രാഫ്റ്റ് ആക്കി വെച്ചിരിക്കുവാ ദൈവം അനുവദിച്ചാൽ ഞാൻ ഇത് സിനിമ ആക്കും
@turbonair3694 жыл бұрын
എയർലിഫ്റ്റ് കാണുക.
@sivasanker.v51764 жыл бұрын
All the best 👍👍
@georgevarghese54484 жыл бұрын
എയർ ലിഫ്റ്റ് ടൊയോട്ട സണ്ണി ചായന്റെ സ്റ്റോറി ആണ് ഇത് വേറെ
@turbonair3694 жыл бұрын
@@georgevarghese5448 then also this story and Toyota Sunny story both are equal man.🙂😁😁
@mobinthomas4284 жыл бұрын
Full support
@jinase32834 жыл бұрын
കുവൈത്തിൽ തണുപ്പത്തിരുന്നു വീഡിയോ കാണുന്നവരുണ്ടോ❤️
@ashuashu91394 жыл бұрын
Yes 🥰
@asifca44874 жыл бұрын
yes💕
@mohjabir27034 жыл бұрын
Kuwait il winter thudangiyo
@MsKichu19914 жыл бұрын
@@mohjabir2703 yess tudagi cheriya reetyil
@febin86004 жыл бұрын
Yes at abdali
@muhammedaliputhoor77804 жыл бұрын
Thank you so much for this episode. My father and his brothers were in Kuwait when the Iraqi invasion took place. My uncle came back via Amman. When I send this video to my father, a whole array of memories were brought back to him. He even called Thomas chettan and they talked for sometime. I cannot thank you enough ☺️
@vmevlogs3 жыл бұрын
ഹോ എന്റെ പൊന്നച്ചായാ ഇത്രയും നാൾ എവിടെ ആരുന്നു.... ഇത് ചരിത്രം തന്നെ ആണ്.. 👌👌🥰 ഇവിടെ ആരും ഇദ്ദേഹത്തെ എന്ത് കൊണ്ട് ആദരിച്ചില്ല.. ഒരു news പോലും കണ്ടിട്ടില്ല 👍👍💝.
@ashishkuriakose24503 жыл бұрын
ഇത് പണ്ട് ഒരിക്കൽ Sunday il മലയാള മനോരമ സപ്ലിമെൻ്റ് il വന്നത് ആണ് ഞാൻ വായിച്ചിരുന്നു...
@vmevlogs3 жыл бұрын
@@ashishkuriakose2450 ചേട്ടാ ഞാൻ ആദ്യം ആയിട്ട് കേൾക്കുവ.. ഒരു അത്ഭുതം തന്നെ ആണ് അല്ലെ 👍🥰.. ഇവരെ പോലുള്ളവരുടെ മോട്ടിവേഷൻ ക്ലാസ്സ് ആണ് ഇന്നത്തെ ജനങ്ങൾക്ക് വേണ്ടത് 🙏👌
@blessindia14 жыл бұрын
This was my dad's first car in Saudi Arabia when I was only 4 years old.
ഉരുക്ക് അച്ചയാൻ ട്രൂ സ്റ്റോറി പൊളിച്ചു ഇതാണ് മലയാളി.
@sajidhvk4 жыл бұрын
Superb Topic.....Expecting more of these kind. അച്ചായന് മരണ മാസ്സ്
@chackovarghese37583 жыл бұрын
Wonderfull
@harisankar64994 жыл бұрын
Interview edukuvaanel ingana edukanam.....allaathe oru aal samsaarikumbo athinte idaiku kayari samsaarichu alambu aakiyilla!!!! Thank you cheta!!!! Oru jaadayum illaatha loka vivaram ulla oru manushan❤️❤️❤️❤️
@jobygeorge24974 жыл бұрын
അപ്പൊ ഇന്ത്യയിൽ ആദ്യമായിട്ട് വാൻ ലൈഫ് ചെയ്തത് പുള്ളിയാണല്ലേ.. 😁😁 എന്തായാലും അച്ചായന് എല്ലാരുടേം പേരടക്കം നല്ല ഓർമ ആണ് 😘😘
@puntoevo4 жыл бұрын
The best video ever done by Baiju sir 👍 Next year നാട്ടിൽ വന്നിട്ട് ഈ ഭീകരനെ ഒന്ന് നേരിൽ കാണണം. Waiting for the next episode
@hafeezz00014 жыл бұрын
ആ കുളു, മണാലി ടീംസ് നോട് അങ്ങോട്ട് മാറിനിക്കാൻ പറ....
@abhijithspillai39124 жыл бұрын
😄
@sameersvlog29044 жыл бұрын
വെറും കീടങ്ങള്‍
@geikogaming22264 жыл бұрын
ആരായ ഉദ്ദേശിച്ചേ?
@juniorsergeant53584 жыл бұрын
Why spread hate? ഓരോ വ്യക്തിക്കും അവരുടേതായ സാഹചര്യങ്ങൾ അനുസരിച്ച് മാത്രം അല്ലെ ഓരോ കര്യങ്ങൾ ചെയ്യാൻ സാധിക്കൂ. എന്നെ സബന്ധിച്ചിടത്തോളം കുളു മനാലി trip bike IL പോയിട്ടില്ല. അത് കൊണ്ട് എനിക്ക് അത് ഒരു വല്യ കാരൃം ആയിട്ട് തന്നെയാണ് തോന്നുന്നത്. 🙂
@geikogaming22264 жыл бұрын
@@juniorsergeant5358 aaranrnnu ariyuo?
@emilzacharia4 жыл бұрын
ബൈജു ചേട്ടനെ പോലെ തന്നെ അച്ചായനും നന്നായി കഥ പറയുന്നു
@charlesm.george40214 жыл бұрын
ഡിജിറ്റൽ ഇന്ത്യയുടെ പിതാവ് 💗💗💗🙏🙏🙏ടെലി കമ്യൂണികേഷൻ രംഗത്ത് സാം പിട്രോടയുടെ നിയമനം മാത്രം മതി രാജീവ് ജിയുടെ ദീർഘ വിക്ഷണം മനസിലാക്കാൻ.... മാധ്യഹ്‌ന സൂര്യന്റെ അസ്തമയം ആയിരുന്നു പ്രിയപ്പെട്ട രാജീവ് ഗാന്ധിയുടെ അകലത്തിൽ ഉള്ള വേർപാട് 😪😪😪അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക് മുൻപിൽ കണ്ണുനീർ പ്രണാമം 🌹🌹🌹🙏🙏🙏
എന്റെ അയൽവാസി 💓💓💓ആറന്മുളക്കാരുണ്ടേൽ ഇവിടെ കമോൺ....ഞങ്ങളുടെ അച്ചായന്റെ കഥ എപ്പിസോഡ് ആക്കിയതിൽ ബിഗ് താങ്ക്സ് to ബൈജു ചേട്ടൻ 💓💓✌️
@midhu87214 жыл бұрын
Aranmulakaran💪
@amalkrishnan60304 жыл бұрын
@@midhu8721 Aranmulakkaran 🔥🔥
@bibingeorge75924 жыл бұрын
🙏 ചെങ്ങന്നൂർ
@vishnusoman14334 жыл бұрын
@@midhu8721 😍
@vishnusoman14334 жыл бұрын
@@amalkrishnan6030😃👍
@sreenishkv90474 жыл бұрын
രോമാഞ്ചം, അച്ചായൻ പുലി, Waiting for next episode🥰
@sarathsr62354 жыл бұрын
ലാൽ ജോസിനോട് പറഞ്ഞു ഒരു സിനിമ ആക്കു ബൈജു ചേട്ടാ,,,
@JM-hn8mf4 жыл бұрын
Lal jose venda mahesh narayanan and Tovino staring ethu click....akum
@ananthukv40624 жыл бұрын
Amal Neerad fahed fazil😍
@Shanuhan4 жыл бұрын
@@ananthukv4062 ഞാൻ മനസ്സിൽ കണ്ട കോമ്പോ.. അമൽ ആണ് ഇങ്ങനെ ഉള്ള സിനിമ പിടിക്കാൻ പറ്റിയ ആള്
@princeprincejohn9674 жыл бұрын
Yea
@tomjoesebastian66684 жыл бұрын
Baiju ചേട്ടാ onnu പറയണേ Please🙏🙏🙏🙏🙏
@muhammed4323ali4 жыл бұрын
നെഹ്റു ഫമിലി ,,, ഹോ രോമാഞ്ചിഫിക്കേഷൻ 🥰🥰🥰🥰
@rammohanbhaskaran38093 жыл бұрын
ഇപ്പോൾ പഴയതിലും അധികം അഭിമാനം ആണ് ... രാഷ്ട്രീയം മാറ്റിവെച്ചു ചിന്തിക്കണം എന്ന് മാത്രം
@peacenfreedom47584 жыл бұрын
രാജീവ് ഗാന്ധി.. നോക്കൂ അതായിരുന്നു നേതാവ്... ഇന്ത്യ കാർക് എന്നും അഭിമാനം
@rammohanbhaskaran38093 жыл бұрын
ഇപ്പോൾ പഴയതിലും അധികം അഭിമാനം ആണ് ... രാഷ്ട്രീയം മാറ്റിവെച്ചു ചിന്തിക്കണം എന്ന് മാത്രം
@ummerkuttykutty5953 жыл бұрын
Iraq adhiniveshathil vp sing gov't ella?
@WILDBOARARENA4 жыл бұрын
ഒരു കിടിലൻ സിനിമക്കുള്ള കഥയുണ്ട് അച്ചായന്റേത്... ഓരോന്നും മനസ്സിൽ visualization ചെയ്യാൻ പറ്റുന്നു...🥰❤️
@varkalakaran.4 жыл бұрын
നെഹ്‌റു കുടുംബം ഫുൾ രോമാഞ്ചിഫിക്കേഷൻ 😍😍❤️
@ameerunnoony84074 жыл бұрын
നെഹ്‌റു കുടുംബം ഇത് കണ്ട് കൊണ്ടിരിക്കുവാണല്ലോ ല്ലേ..😂😂
@pathanamthittakaran814 жыл бұрын
ചേട്ടാ ഇ അങ്കിൾ എന്റെ അച്ചന്റെ ഫ്രണ്ട് ആണ് ഞങ്ങൾ കുവൈറ്റിൽ ഉള്ള സമയത്തു ആയിരുന്നു യുദ്ധം അന്ന് എനിക്കു 10 വയസ്സ് പ്രായം ഞങ്ങൾ ജോർദാൻ ക്യാമ്പിൽ ആയിരുന്നു കഴിഞ്ഞിരുന്നത് പിന്നെ un ഇന്ത്യൻ എംബസി അറേഞ്ച് ചെയ്ത ഫ്ലൈറ്റ് വഴി നാട്ടിൽ വരുകയായിരുന്നു എന്റെ വീട് അങ്കിൾ ഇന്റ വീട് മായി 4km ഉള്ളു
@arpitrajain3921 Жыл бұрын
Came across this just now. I remember just when that war began I was a high school / early college student and had seen multiple cars from Iraq with baggage loaded on top of them driving in through Attari. And they had started from different parts of Iraq. Driven through Iran, Pakistan and then into India. This man has an amazing story. And the vehicle is also a piece of history.
@sibinthomas55314 жыл бұрын
എന്റെ പൊന്നു തോമസെട്ടൻ സിനിമ പോലും തോറ്റു പോകും,great life
@justinvarghese8074 жыл бұрын
Achayan fans come here..😍
@advaitbinu97594 жыл бұрын
ഞാനും പത്തനംതിട്ട യിലെ തിരുവല്ലക്കടുത്തു ഓതറ എന്ന ഗ്രാമമാണ്, ഇപ്പോൾ കുവൈറ്റിൽ ജീവിക്കുന്നു
@pramtg4 жыл бұрын
അപ്പച്ചൻ പൊളി ആണ് ❣️വണ്ടി restore ചെയൂ ....🚘 കട്ട waiting for next episode...
@RandomClips004 жыл бұрын
Ee uncle inte ee reallife story oru cinema ayittu edukanam ennullavar like cheyuka
@gireeshbhaskar53214 жыл бұрын
രാജീവ് ഗാന്ധിയുടെ മഹത്വം ഇന്ത്യൻ ക്കാരായ NRI, കൾ അറിഞ്ഞ സമയം
@nazeerabdulazeez88963 жыл бұрын
രാജീവ് ഗാന്ധി നല്ല മനുഷ്യൻ ആണ് 🙏🙏പക്ഷെ 90 ൽ പി എം വി പി സിംഗ് ആയിരുന്നു അന്ന് വിദേശ മന്ത്രി ഐ കെ ഗുജ്‌റാൾ tele കമ്മ്യൂണിക്കേഷൻ മന്ത്രി ശ്രീ കെ പി ഉണ്ണികൃഷ്ണൻ എന്നിവവരുടെ ആത്മാർത്ഥ ശ്രെമം ആണ് കുവൈറ്റിൽ നിന്ന് നമ്മുടെ സഹോദരൻമാരെ ഒഴിപ്പിക്കാൻ സഹായം ആയതു,
@nazeerabdulazeez88963 жыл бұрын
ഒരു കാര്യം സത്യം, ഗൾഫിൽ ഞാൻ വന്നത് 90 ൽ ആണ് ഇവിടെ അവർക്കു ഏറ്റവും ഇഷ്ട്ടപെട്ടിരുന്ന ലോക നേതാവ് ഇന്ദിര ഗാന്ധി ആയിരുന്നു, 🙏🙏
@nazeerabdulazeez88963 жыл бұрын
ഇറാക്കി പട്ടാളം കുവൈറ്റിൽ ചെയ്തത് ക്രൂരത തന്നെ ആണ്, പക്ഷെ അവർ പരമാവധി ഇന്ത്യൻ പൗരന്മാരെ ഉപദ്രവച്ചില്ല അതിന് കാരണം ഇന്ദിരാഗാന്ധി പോലെ ഉള്ള നേതാക്കളോടെ ഉള്ള സദ്ദാംന്റെ ബഹുമാനം ആണ് 🙏🙏🙏
@raveendrantharavattath96203 жыл бұрын
ഇന്ത്യക്ക് ഉണ്ടായ മഹാ നഷ്ടം രാജീവ്ജിയുടെ വിയോഗം അത് നമ്മൾ ഇന്ന് അനുഭവിക്കുന്നു രാജീവ് ഗാന്ധിയുടെ പാമനസ്മരണയോടെ
@ashikmohan75773 жыл бұрын
@@raveendrantharavattath9620 Swizz bank 😂 boffors അടിപൊളി IPKF കൂട്ട കൊല, സിഖ് കലാപം 👍👍😂
@jerinabraham87364 жыл бұрын
എൻറെ പൊന്നു ആ വണ്ടിയുടെ അവസ്ഥ.. അവൻറെ ഫുൾ റീസ്റ്റോർ ചെയ്തു വെച്ചൂടെ കണ്ടപ്പോൾ സങ്കടം തോന്നി അതും 2000 cc ❤️ പ്ലീസ്
@bcnatakal96944 жыл бұрын
kzbin.info/www/bejne/nYeZcoOtmbCDisU Cold start
@uthamakumarvasavan84654 жыл бұрын
ടൊയോട്ട സണ്ണിച്ചായൻ ഉയിർ....... 💪
@sasidharan79464 жыл бұрын
H
@alexjoseph20054 жыл бұрын
കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്ന്നു Salute Sir..👍
@bhaskarankokkode47423 жыл бұрын
ബൈജു സാറിന് നമസ്കാരം. താങ്കളുടെ വീഡിയോ ഗംഭീരമായി. സഫാരി ചാനലിലെ താങ്കളും സന്തോഷ് സാറും ചേർന്ന് നടത്തുന്ന 'ചോദ്യങ്ങൾക്ക് മറുപടി' എന്ന പ്രോഗ്രാം കാണാറുണ്ട്. ഞാൻ സഫാരിയിലെ, പ്രത്യേകിച്ചും 'ഒരു സഞ്ചരിയുടെ ഡയറികുറിപ്പുകൾ' മുടങ്ങാതെ കാണുന്ന ഒരാളാണ്. ആശംസകളോടെ 🙏
@harisksd63334 жыл бұрын
തലയിലെ പേൻട്രൈവ്... എത്ര GB യാണ്,,, എല്ലാം ഓർമയിലുണ്ട്,
@Ms-oe2zb3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍👏
@sk-igroup114 жыл бұрын
Salute to a Great Gentleman He had the Lions heart to help everyone 👍.
@hafis2814 жыл бұрын
രാജീവ് ഗാന്ധി ❤❤❤
@harikumarnairelavumthitta7 ай бұрын
BOFORS
@MrAdarsh1234564 жыл бұрын
അച്ചായൻ മാസ്സ് ആണ്,♥️😍
@rakeshomalloor4 жыл бұрын
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു റോഡ് മൂവി ആക്കാൻ പറ്റിയ കഥ.19:53 ഒരു കൊല മാസ്സ് സീൻ ആരിക്കും..
@SijuCAntony4 жыл бұрын
നമ്മുടെ നാട്ടിൽ ഇതുപോലെ ഒരുപാടു legends ഉണ്ട്, Great job covering this story 👍
@amalzz41434 жыл бұрын
ഇദ്ദേഹത്തെ പറ്റി മലയാള മനോരമയിൽ ഫീചർ വന്നിട്ടുണ്ട്, ഞാൻ വായിച്ചതായിരുന്നു
@malluupdates81264 жыл бұрын
Janum vayichittund
@malluupdates81264 жыл бұрын
Oru 2 year aayikanum
@Unknown-m9q6s4 жыл бұрын
Athinte details kittan vqzhiyundo
@amalzz41434 жыл бұрын
@@Unknown-m9q6s ഇതിന്റെ 2ñd part ഇൽ കാണിക്കുന്നുണ്ട്
@വീരപ്പൻകുറിപ്പ്4 жыл бұрын
Njanum 😇
@abhijithmb54994 жыл бұрын
ഒരു രക്ഷയും ഇല്ല കിടു കഥ ഒരു മികച്ച road movie ആകാൻ വകുപ്പുണ്ട് 👍😊
@malayilvlogs48804 жыл бұрын
ഇങ്ങനെ ഒരു മനുഷ്യൻ എന്റെ നാട്ടിലും ഉണ്ട്.....മലപ്പുറം ,പെരിന്തൽമണ്ണ....... കുവൈറ്റിൽ നിന്ന്
@mohjabir27034 жыл бұрын
Pmna aara
@malayilvlogs48804 жыл бұрын
@SHUKKOOR SHUKKU ദുബായ് പടി
@malayilvlogs48804 жыл бұрын
@@mohjabir2703 ദുബായ് പടി.....ആ സ്റ്റോപ്പിന് ഈ പേരു കിട്ടിയത് അങ്ങിനെയാ..
@mohjabir27034 жыл бұрын
@@malayilvlogs4880 oooh
@muhammedirfan74494 жыл бұрын
@@malayilvlogs4880 bakki details undo
@akhivlogz92903 жыл бұрын
അച്ചായൻ ഈ പ്രായത്തിലും എന്നാ എനെർജിയ ഇത്രെയും ട്രാവൽ ചെയ്തു വന്ന വണ്ടി Restore ചെയ്തു സൂക്ഷിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ..? ?
@salisalmi97563 жыл бұрын
രാജീവ് ഗാന്ധിയുടെ മഹിമ വിളിച്ചോതുന്ന യാത്ര. Super: ---
@muhammedhaseebponnani11833 жыл бұрын
Excuse me
@devotype4 жыл бұрын
പത്തനംതിട്ട കൊച്ചാട്ടന്മാർ ഇവിടെ നീലം മുക്കുക
@kannanmohan39844 жыл бұрын
😂😂😂😂
@rohitnair23254 жыл бұрын
നീലം മുക്കിയിരിക്കുന്നു 😁
@renjithrenjith38634 жыл бұрын
വളരെ സാഹസികമായ ഒരു കഥ പങ്കുവെച്ചഅച്ചായൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@mehfirmp4 жыл бұрын
അച്ചായൻ മരണ മാസ്സ്...കഥ കേട്ട് രോമഞ്ജിച്ചു പോയി😍😍
@The_mighty_lensman4 жыл бұрын
ഇന്ത്യയുടെ ചരിത്രത്തിൽ രാജിവ് ഗാന്ധിയുടെ ഇടപെടൽ പലയിടത്തും കാണാം ❤️
@harikumarnairelavumthitta7 ай бұрын
BOFORS scandal
@ratheesh2534 жыл бұрын
തിരക്ക് പിടിച്ച് ഒരു വഴിക്ക് പോകാൻ തുടങ്ങുമ്പോഴാണ് ഇത് കണ്ടത് ഒന്നും നോക്കിയില്ല ഒറ്റയിരിപ്പിനിതു മുഴുവൻ കേട്ടു അച്ചായാ നിങ്ങൾ ഒരു സൂപ്പർ ഹീറോയാണെ
@afzalmhd7224 жыл бұрын
അച്ചായൻ പുലിയല്ല... പുപുലിയാ .... ❤️
@മാരണംമാരണം4 жыл бұрын
പുപ്പുലിക്കു വെടി കൊള്ളാത്തത് ദൈവ ഭാഗ്യം
@Jithuuthaman4 жыл бұрын
@@മാരണംമാരണം poi chavada
@ashiyash774 жыл бұрын
ഇവരൊക്കെയാണ് നമ്മുടെ റോൾ മോഡൽ 😊
@sanilkp90094 жыл бұрын
ഇപ്പോൾ കുവൈത്തിൽ നിന്നു കാണുന്നവർ ഒന്നു നീലം മുക്കിട്ടു പോയ്ക്കോ✌✌😊😊
@sheenaharis59163 жыл бұрын
അബ്ബാസിയ
@shibinkannur80293 жыл бұрын
Jahara 👍👍
@abdulvahid36503 жыл бұрын
ഇത് ഒരു സിനമ ആക്കണം. കോരിത്തരിച്ചു കേട്ടിരുന്നു പോയി. Salute you sir തോമസ് ജോസഫ്.
@anoopchandran6953 жыл бұрын
ജോസ് അച്ചായന്റെ നാട്ടുകാരൻ ആകാൻ പറ്റിയതിൽ ഒരുപാട് അഭിമാനം കൊള്ളുന്നു . God bless Achaya
@sanalkumarpn37234 жыл бұрын
ഞങ്ങളുടെ നാട്ടിലും, ഹരിപ്പാട്ട് പള്ളിപ്പാട് ഒരു തോമസ് അച്ചായൻ ഇങ്ങനെ വണ്ടി ഓടിച്ച് വന്നിരുന്നു അത് ഒരു ടൊയോട്ട ക്രസിഡകാറായിരുന്നു. അച്ചായൻ ഒരു 5 കൊല്ലം മുൻപ് മരിക്കുന്നതു വരെ ആ വണ്ടി ഓടിച്ചിന്നു. ഇപ്പോൾ അത് ആരോ വാങ്ങി കൊണ്ടുപോയി
@josejacobkannai8024 жыл бұрын
Toyota Cressida ഇപ്പൊൾ നിർത്തി ,കാണുന്നില്ല ആ മോഡൽ
@yugdevem68634 жыл бұрын
Ee vandi cold start cheythaal pwolikum🔥🔥
@bcnatakal96944 жыл бұрын
kzbin.info/www/bejne/nYeZcoOtmbCDisU Coldstart ചെയ്തു..
After 30 years...I'm reminded about my late father who was also working in Toyota Kuwait... returned back to Bangalore with all difficulties... during the same period..
@OnlyPracticalThings2 жыл бұрын
By road?
@OnlyPracticalThings2 жыл бұрын
Can I have your email id please
@Adv.ചന്തഹംസMBBS4 жыл бұрын
ഇപ്പോഴത്തെ റൈഡർ പിള്ളേർക്ക് ഈ കഥ സ്വപ്നം കണ്ടാൽ തന്നെ പനി പിടിച്ചു കിടക്കും... ടേക്ക് ഓഫ് സിനിമയിലെ പോലെ.... അച്ചായൻ പൊളി ❤️👌
@jn60984 жыл бұрын
Respect!! Achaayan is such a modest soul. Oru jaadayum illaatha pacha manushyan.. God speed.