00:01 - Intro 00:11 - TATA HBX Launching 04:15 - kia seltos,hyundai creta 07:20 - renault triber,datsun go plus 10:50 - Used Xuv mahindra 500 15:05 - Used mahindra alturas g4 19:13 - Toyota Harrier 21:35 - Sunroof structural and fitting centers 23:55 - Popular hyundai ❤️
@appus6113 жыл бұрын
Thank you ❤️
@mithunkv1023 жыл бұрын
Thnk u
@danishmohd58873 жыл бұрын
🙏👍👍👍👍👍👍👍
@amaldev77763 жыл бұрын
Much useful
@sachinathiyal99023 жыл бұрын
❤️
@rahulrajan77333 жыл бұрын
ബൈജു അണ്ണാ Safari ചാനലിലെ സന്തോഷ് സാറുമായുള്ള Combo സൂപ്പർ .... നിങ്ങൾ രണ്ട് പേരുടെ സംസാരിച്ചിരിക്കുന്നത് കണ്ടിരിക്കാനും കേട്ടിരിക്കാനും ഇഷ്ടം!!
@AlwinTechyVlogs3 жыл бұрын
Enikkum❤️❤️❤️
@uvaisuvais6823 жыл бұрын
എന്തായാലും tata ❤❤ കുതിച്ചു ഉയർആണ് മോനെ ഒരു രക്ഷയുമില്ല 😍
@Linsonmathews3 жыл бұрын
എല്ലാരും വാ, ഉത്തരങ്ങൾ കിട്ടുമ്പോൾ സംശയം മാറും 👍❣️
@chipchaps11323 жыл бұрын
Sir what about Tata Racemo
@chipchaps11323 жыл бұрын
@@yash_.wnth_ 😔
@hemanthkumarv54773 жыл бұрын
Xuv 700
@sijikp89203 жыл бұрын
Waiting for TATA HBX❤️❤️
@fadhilz9633 жыл бұрын
**Le Kerala 2021: need a flood resistant cars 2011: need more safety features 2001: need more milage 1991: need a good family car 1981: need good handling & comfort 1971: need a car🔥
@nadirshaalmas61143 жыл бұрын
Dear ബൈജു... നിങ്ങളുടെ അഭിപ്രായങ്ങൾ വളരെ കൃത്യമാണ് 👌👌
@HK-uw4ko3 жыл бұрын
ഗേറ്റ് അടച്ചിട്ട് കാറിൽ ഇരുന്ന് വീഡിയോചെയ്യുന്ന ലെ ബൈജു ചേട്ടൻ...
@subinson83213 жыл бұрын
Lock ആണ് എന്ന് കാണിക്കാൻ ഉള്ള ഡയറക്ടർ brillance
@HK-uw4ko3 жыл бұрын
@@subinson8321 മൂപ്പര് പൊളിയല്ലേ..
@janeebnajeeb24273 жыл бұрын
മഹീന്ദ്ര അൾട്ടുരാസിനെക്കുറിച്ചുള്ള വിവരങ്ങൾ പല തവണ കേൾക്കാൻ ആഗ്രഹിച്ചതായിരുന്നു. അത് ചോദിച്ചയാൾക്കും, ഉത്തരം പറഞ്ഞ ബൈജു ചേട്ടനും നന്ദി. വളരെ നല്ലൊരു വാഹനം. പക്ഷേ, ജനങ്ങൾ ഏറ്റെടുത്തില്ല.
@Micheljackson-v2p3 жыл бұрын
ഇത്രയും മനോഹരമായി അവതരിപ്പിച്ച ബിജു ചേട്ടൻ ഒരു സംഭവം തന്നെ ❤️❤️
@jubijubzz8913 жыл бұрын
Hbx ന് വേണ്ടി കാത്തിരുപ്പു തുടങ്ങിയിട്ട് വർഷം ഒന്നായി 😐
@rakeshs12053 жыл бұрын
ചേട്ടാ... താങ്കളുടെ ഇത്തരത്തിൽ വീഡിയോ ചെയ്യുന്നത് വളരെയധികം ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നു താങ്കൾ മഹിദ്രയുടെ 2013 മോഡൽ വണ്ടി എടുക്കുന്നതിനെ കുറിച് ചോദിച്ചതിൽ മറുപടി നൽകിയത് വളരെ തൃപ്തികരമായി തോന്നി ഇത്തരത്തിൽ സ്റ്റഡി ചെയ്ത് മറുപടി കൊടുക്കുന്ന വീഡിയോകൾ തുടർന്നും ഉണ്ടാകണമെന്നും ഒരുപാട് ഉപകാരപ്പെദമാകുമെന്ന് വിശ്വസിക്കുന്നു...🙏
@arunvs66413 жыл бұрын
ബൈജു ചേട്ടാ... റോഡ് ലൈൻ, ട്രാക്കുകളുടെ പ്രത്യേകത, ഹൈവെയിൽ ഏതു ലെനിൻ വാഹനം ഓട്ടിക്കണം. എന്നിവയെ കുറിച്ച് വിവരിക്കുന്ന വീഡിയോ ചെയ്യാമോ..
@tittojoy65773 жыл бұрын
ചേട്ടാ ഹീറോ സൈക്കിൾ റിവ്യൂ ചെയ്യുമോ ഇപ്പോഴത്തെ പെട്രോൾ വിലയും കാറിന്റെ വിലയും നമ്മുടെ കൈയ്യിൽ നിൽക്കുന്നില്ല ദയവായി പരിഗണിക്കണം🙏
@jubinsalim69163 жыл бұрын
ബൈജു ചേട്ടാ എൻ്റെ ചോദ്യങ്ങൾ കൂടി ഉൾപെടുത്തി അടുത്ത എപ്പിസോഡൽ മറുപടി തരാവോ
@CriticsAward3 жыл бұрын
October 2020 HBX ഞാൻ Himachal Koksar ഗ്രാമത്തിൽ വച്ച് കണ്ടു
@contessa47563 жыл бұрын
HBX pole Hyundai de micro suv AX1 um varunnund. But, built quality ariyilla. Tata de vandi safety il minimum 4 star kanum.
@shafimammootty21593 жыл бұрын
എനിക്ക് ക്രറ്റ ആണ് ഇഷ്ടം എന്ത് പറഞ്ഞാലും Next ക്രറ്റ വാങ്ങിക്കണം
@abdulbasithazeez39253 жыл бұрын
2017 November XUV500 13:26 ബ്രേക്ക് പിടിക്കുമ്പോൾ ഉരയുന്ന ശബ്ദം ഇപ്പോഴും ഉണ്ട്, സർവീസിന് കൊടുത്ത് ബ്രേക്ക് പാഡ് മാറ്റി രണ്ടാഴിച്ച ഉണ്ടായിരുന്നില്ല. അതിന് ശേഷം പിന്നെയും വന്നു. 13:46 കിരികിരാ ശബ്ദം ഡോറിൽ നിന്നാണോ എന്നറിയില്ല, ഹൈവേ ഒഴികെ മരിയാതക്ക് ടാർ ചെയ്യാത്ത റോഡിലൂടെ പോവുമ്പോൾ പിന്നിൽ നിന്ന് കിരികിരാ ശബ്ദം കേൾക്കാം.
@electronic_guy84713 жыл бұрын
Kia Seltos Hyundai Creta chodyam iniyum select cheyaruth ennoru apeksha. Kazhinja episodukalil oru 90%ilm same question kanaam
@electronic_guy84713 жыл бұрын
@Prem Kumar athukond.??
@sanuorange0073 жыл бұрын
Pandu akashavaniyil കണ്ടതും കെട്ടതും എന്ന പ്രോഗ്രാം pole ഉണ്ട് pwolli
@CriticsAward3 жыл бұрын
I am using triber for past 8 months. Underpowered engine, misfiring always, AC is very bad and mileage also is bad. Front Storage space is excellent, practicality is good, flexible searing. Travelled to Mangalore with 7 people and vehicle struggled to pull and we were sweating too much.
@dilsoman3 жыл бұрын
4:16 ente chetto ineem ee seltos creta shamshayam ivarkku theernille.. Dayavayi mattulla nalla chodyangalku munganana kodukkan sremikkamo?
@nivintomshaji64433 жыл бұрын
Baiju Chettan ഈ ചാനലിൽ ഇട്ട എല്ലാ വീഡിയോയും കണ്ട് തീർത്തു.😁😊 ആരൊക്കെ ഉണ്ട്?🤔. പാലക്കാർ ഉണ്ടോ? കോട്ടയംകാർ എങ്കിലും ഇല്ലേൽ മോശം ആണേ 😆
@ijasalinv7053 жыл бұрын
Malappuramkaran und
@vinodvipin8033 жыл бұрын
പാലക്കാടൻ ഉണ്ട്!
@albvsdumbledore98543 жыл бұрын
തിരുവനന്തപുരംകാരൻ
@srzlive3 жыл бұрын
Creta have paddle shifters, panoramic sunroof, electronic parking brake, soft cushion on rear headrest but 360 camera is missing in creta.
@varunskumar94263 жыл бұрын
In the case of Creta vs Seltos, please note that the suspension is not the same. Seltos is significantly stiffer and hence has a harsh ride.
@HARIKRISHNAN-xf2xj3 жыл бұрын
ഫേസ് ബുക്കിൽ മെസേജ് അയക്കുമ്പോൾ invalid user എന്ന് കാണിക്കുന്നു 🤔🤔🤔🤔...
@sajeevanat33333 жыл бұрын
കാത്തിരിക്കുക ആയിരുന്നു 👍👍👍👍
@sageesh13983 жыл бұрын
നല്ലൊരു അറിവ് തന്നു താങ്ക്സ് ബൈജു ചേട്ടാ
@ajmalabi13 жыл бұрын
Jimny kurichu parayamo
@aswinbalakrishnan67403 жыл бұрын
Sir, Tata indigo manza petrol version undo
@ROSHANRAJINDIA3 жыл бұрын
QA 29 part kazhiyumbol oru min 24 thavanayenkilum creta/seltos & venue/sonet difference allel enthanu best enna um chodyangalum ketu ketu maduthu...ivide 4 thavana chodyam chodichittum no response.....
@krishnavisualmedia12373 жыл бұрын
ഞാൻ 2007 മോഡൽ innova ആണ് ഉപയോഗിക്കുന്നത് എന്റെ കൈയിൽ ഈ വാഹനം 10 വർഷത്തോളം ആയി 350000 km ഓടി compani സർവീസ് ആണ് എല്ലാം ചെയ്യുന്നത് ഞാൻ ഹാപ്പിയാണ് വണ്ടിക്കു ഒരു തരി പുക പോലും ഇല്ലാ gov new നിയമപ്രകാരം വരുമ്പോൾ ഈ വാഹനം ഞാന് തുടർന്നു ഉപയോഗിക്കുന്നതിൽ problems ഉണ്ടാകുമോ എന്റെ ഫസ്റ്റ് question ആണ് ആൻസർ തരണം plz
@achuzzworld60792 жыл бұрын
സൂപ്പർ channel 👍💓good ഇമ്ഫർമേഷൻസ് ✨️😘😘😘✨️✨️
@shahirsha72523 жыл бұрын
21:30 thott camera angle super 👌
@gamingwithnarasimham80873 жыл бұрын
ലാലേട്ടൻ്റെ ജന്മദിനം ആയിട്ട് സ്റ്റാറ്റസ് കണ്ട് മനസ്സിൽ ലാലേട്ടൻ ഒന്നുകൂടി പതിഞ്ഞപ്പോൾ ആണ് subscribers ൻറ മനസ്സിൽ പതിയാൻ ആയി ബൈജു ചേട്ടൻ വന്നത് 😍💞
@devil62223 жыл бұрын
💯
@തങ്ക്ബാബുബലി3 жыл бұрын
സത്യം 💖
@069hemanthh33 жыл бұрын
Seltos, creta.. ഇവന്മാരെ കൊണ്ട് മടുത്തു 😆എത്രമത്തെ തവണയാണോ എന്തോ ചോദ്യങ്ങൾ കിട്ടുന്നത്
@rijasks23503 жыл бұрын
Waiting for HBX EV
@alphinmartin37193 жыл бұрын
Land rover defenderinte oru kunj aniyan aayitt varum ennu thonunn ithinta look kanditt
@immanuel5593 жыл бұрын
Baiju sir now we are having old Swift DZIRE im thinking of taking all new i20 whats your take on that?
@vincentthomas38953 жыл бұрын
ചേട്ടാ, മൈക്ര സെക്കനൻഡ് ആണോ, ബ്രിയോ ആണോ നല്ലത്(.ഓട്ടോമാറ്റിക്.)പ്രൈസ് കൂടി. ആൻസർ തനില്ലെങ്കിൽ, ചേട്ടനെ കിഡ്നാപ് ചെയ്യാൻ താല്പര്യം ഉണ്ട്.🥰. എന്നിട്ട് ഉത്തരം പറഞ്ഞതിന് ശേഷം തിരിച്ചു വിടാം.
@hellosarith3 жыл бұрын
I am not an expert, but I heared that Honda Brio CVT gives a sheer driving pleasure. I have driven micra automatic also. Not bad.
@vincentthomas38953 жыл бұрын
@@hellosarith താങ്ക്സ് ടു യൂ
@ajayp47173 жыл бұрын
ISUZU D-MAX 3RD GENERATION global market il erangiyelloo sir But Indiail ippozum aa pazaye vandide BS6 complaint aanello sir erakkiyath Fan base olla vandi aayitt koode endhaa sir angane??
@safna1123 жыл бұрын
All new Safari or All nee Innova crysta ethil atha Kurachi nallathi best seating , features , driving comfort which one is buy?
@basilchacko16923 жыл бұрын
S cross ne കുറിച്ച് അറിയാവുന്നവർ പറയാമോ..milge, maintnce, pwr,.. Plsss.. Petrol bs6 vrsn
KIA K5 four seater coupe series INDIAyil launch aavumo....¿? Aavumengil eppo launch aavum.... ¿? Engane und aah vandi....¿? Athinte vilayum karyangalum okke paranj tharamo....¿?
@shabeerup92893 жыл бұрын
Which one is the best to buy second hand option in Hyundai creta 2015 model 1.6 diesel or 1.6 petrol (manual)? What is the condition of creta diesel engine after 50000 km?
@sharifabdul30423 жыл бұрын
Sonet ya XUV 300 edhu edukam
@rishin50203 жыл бұрын
Xuv 300
@sharifabdul30423 жыл бұрын
@@rishin5020 thank you bro
@rishin50203 жыл бұрын
Sonet build quality poraa.. Enki eshtam nexon aanu.. But xuv300 nexone kaatilm mikacha vandi aanu.. Cheriya karanangal kondaanu njan nexon prefer cheythath..Xuv300 kku rear ac vent ellla, boot space koravaanu compared to nexon, mikacha desighn ente abhiprayathil nexon aanu.. And interiorum nexon aanu bhangi.. Xuv300 seat white colour aanu..nexon aavumbo oru grey colour aanu, so seat cover athyavasyam alla..
@dubsmashdubsmash14173 жыл бұрын
@@sharifabdul3042 bro take sonet or venue. Xuv 300 driving pleasure illa
@sharifabdul30423 жыл бұрын
@@rishin5020 thank you bro very nice
@nitheshnarayanan73712 жыл бұрын
as always....Q&A session rocks
@amalkumar26753 жыл бұрын
Sir I wish to buy an van model cars is there any cars in india
Baiju chetta Toyota entukond COROLLA production world wide nirthy ennonnu parayo
@user-fx2oo3bi9c3 жыл бұрын
HBX Aug 15 launch date 😁😁 guess
@abdulrazk40573 жыл бұрын
Toyota Yaris edukanthil enthaan opinion
@madhuvv81363 жыл бұрын
Hbx വലിയ മാറ്റം ഇല്ലാതെ ഇറക്കിയാൽ ടാറ്റക്കു നല്ലത്
@Aerotyler233 жыл бұрын
Toyota Harrier is Toyota Avenza in U.S
@anoopvijayamohanan3 жыл бұрын
ഞാൻ ഒരു XUV 300 വാങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ട്. Ssansoyng mahinda വിറ്റു എന്ന് പറഞ്ഞു കേട്ടു. Alturas G4 നിർത്തിയത് പോലെ XUV 300 യും നിർത്താൻ സാധ്യത ഉണ്ടോ? 2 ഉം Ssansoyng ന്റെ വണ്ടികൾ ആയതു കൊണ്ട് ആണ് ഒരു പേടി. ഇപ്പോൾ എടുത്താൽ പണി കിട്ടുമോ?
@ajithashari39073 жыл бұрын
Toyota Aventha eppo varum. India il varumo. Nthayirikkum rate
@retina71403 жыл бұрын
ഏതാണ് മികച്ച SUV എന്ന വിഷയത്തിൽ വീഡിയോ ഇടുമോ
@sudirsankr33613 жыл бұрын
Baiju chet’n . I have a swift 2015 model now and planning to buy a subcompact suv . I live in a village but roads are now descent . I am a big fan of Honda and Ford . Between WR- V and Ecosport which one I should buy ( petrol) . Both having 16 inch wheels and over 185mm ground clearance . Which one has better rear space ? Which one is value for money ? I am in big confusion . please help . Regards . Sudhir.
@shyworne69963 жыл бұрын
Sangyong aayi Mahindra tie up nirthiyengil, ini Xuv 300 pole nalla vandikal, rebrand cheyth veran saadhyatha indo
@NavaneethVenugopal3 жыл бұрын
Vittittilla still holds a major share in SsangYong.. But they recently stopped investing more in SsangYong.Tried to sell their stakes. But didn't work out I think ..
@shyworne69963 жыл бұрын
@@NavaneethVenugopal ok, next models Mahindra swanthamayi, irakkumaayirikulle
@spetsnazGru4873 жыл бұрын
@@shyworne6996 XUV 700 എന്ന പേരിൽ ഒക്ടോബറിൽ ALTURAS G4 തിരിച്ചുവരും.
@anandvishnu1243 жыл бұрын
Vw polo new generation indiayil varan chance undo
@vishnurajiv993 жыл бұрын
Chance und, pakshe kuravaanu. VW is currently focusing on their SUV models, so the new Polo might not make it to India. Chilappol next gen model Indiayil vannekaam ennokke kelkunnu.
@sumeshramesan72633 жыл бұрын
Thanks 🙏
@bharatnair90783 жыл бұрын
Enikku oru petrol automatic compact suv vaanganam.Tata nexon, ford ecosport, Kia sonet okke aanu nokkune. Budget 15 lake aanu, ittiri koodiyallum kuzhapamilla. Easy engine venam. Hyundai creta vaangan agraham,pakshe ee oru pricinu nalla spec kittumo?Ee pricinu ethaanu nalla feature filled compact suv ? Ippo car delivery ethra naal edukkum.Pettanu kittune car venam
@libinarjuna66093 жыл бұрын
Toyota ciaz model yarizinod replace cheiyunnu enn kettu seriyano
@geethap35853 жыл бұрын
Yes rebadge ciaz toyota model
@kspranav77823 жыл бұрын
Harrier is the best in segment go for it instead of Korean TIN CANs
Hello iam Benjamin my quest is Benz AMG is go on electric is
@danishvarghese55363 жыл бұрын
BMW X1, VOLVO XC40, Audi Q3,ഇവയൊക്കെ ഉണ്ടായിട്ടും sir എന്താണ് അവയെല്ലാം ഒഴിവാക്കി merc gla എടുത്തത്,അതുമാത്രമല്ല Gla യുടെ പുതിയ മോഡൽ ലോഞ്ച് ചെയ്യുകയും ചെയ്തു.അതിന് വേണ്ടി weight ചെയ്യാമായിരുന്നു ഇല്ലേ.
@shafeekvt85013 жыл бұрын
Verum west 2 um kananulla bhangi mathrame ullu verum thalli poli vandiakala 2companium
@rajeeshkrr13 жыл бұрын
Hi chetta...maruthiyude vandikal eppol rebagjingil toyota erakunundallo... Athil maruthiyude vandiyum same toyotayude vandiyum thammil enthenllam difference undu... Marutuiyil use cheyunna engine thanne aano toyotayilum?.. Atho toyotayil avarude engine aano... Baleno vs glanza
@NaveenMarathNm3 жыл бұрын
baiju etta, Tata Hexa release cheyuo in this year. ariyumenkil onnu reply tharuo.
@rejeeshs40453 жыл бұрын
Hi Baiju , why Honda crv not popular in India?
@Rasal6783 жыл бұрын
Chettaa.. ee benz maybach, brabus pinne bmw alpina.. ithokke ivarude thanee grp aano..
@nishahari47843 жыл бұрын
Ford territory eppo varum
@unnitkumbalath3 жыл бұрын
Same questiom.. ഞാൻ മെയിൽ അയച്ചിട്ടുണ്ട്. വന്നാൽ segment അവൻ ഭരിക്കും എന്നതിൽ സംശയമില്ല 👍
@drnisharenjith30983 жыл бұрын
Hi sir... Ente mon cars inte craze aannu. He's telling that to review india's first electrical hypercar - VAZIRANI SHUL......😀
@sanabro34573 жыл бұрын
Waiting HBX
@sathyaprasadsk39063 жыл бұрын
Is Mahindra launching new facelift Bolero??.. KZbin is full of videos related to this.. Most of them seems to be circulating wrong info...
@albesterkf52333 жыл бұрын
ബൈജു ചേട്ടാ, ഈ ലോക്ക് ഡൗൺ സമയത്തു ജോലി നഷ്ടപ്പെട്ടു വെറുതെ ഇരിക്കുന്നവർക് വാങ്ങാൻ പറ്റിയ കാർ ഏതാണ് ?
@nithinthomas79253 жыл бұрын
മഴക്കാർ എടുക്കൂ
@albesterkf52333 жыл бұрын
@@nithinthomas7925 😜
@Rakeshmohanan3 жыл бұрын
റേഷൻ "കാർ"ഡ് ഇല്ലെങ്കിൽ എടുത്തു വെച്ചോളൂ....
@nithinthomas79253 жыл бұрын
Thankyou master❤️❤️❤️
@teamwarning33133 жыл бұрын
Muhammed nadeem Sir 15 lakh aan ente budjet kia sonet edukkanam ennund kurach use chyth kaynna mechanical prashnagall varumoo sir abhipraym parayummo sir anakill eath car select chyumm????..
@rajkumarck59873 жыл бұрын
സാർ, പഴയ മാരുതി mpfi വണ്ടികളുടെ പെട്രോൾ ഇൻജെക്ടർസ്, അൾട്രാസോണിക് uncloging, നമ്മുടെ നാട്ടിൽ ഉണ്ടോ. സർവീസ് ആണോ റീപ്ലേസ് ആണോ നല്ലത്,,,, പ്ലീസ് റിപ്ലൈ
@a.kkumar2603 жыл бұрын
Proud to, own a Nexon EV and express our feelings......😎 We practised bunking classes... It's now helping us,on bunking petrol pumps....🤣 Our bunking petrol pumps,started on 26th June,2021... 😌 Bunking is positive when gone... " *Green* " TATA MOTERS deserves a big 👍 for giving us a N E X O N EV Go Green Indians 🙏
ബ്രോ ടാറ്റാ ബ്ലാക്ക് ബേഡ് എന്ന് വരും? അത് ഉള്ളത് തന്നെ ആണോ?
@LM-jp6rl3 жыл бұрын
Toyota harier
@ravichand38203 жыл бұрын
Sir. Need to buy a car under 10 lakhs with automatic . Basic requirement back row 3 person. Decent mileage. Value for money. Kindly suggest. My choice is amaze,dizire
@anandhanofc3 жыл бұрын
Toyota Harrier 😳🔥
@syamkrishnan44483 жыл бұрын
Ford ecosport maintenance charge കൂടുതലാണോ ?
@arjunsuresh87853 жыл бұрын
Tata altroz ev or tiago ev launch cheyumo.....undekil epo launch cheyn aan sadhyatha....around 10 lakhs oru ev vangikan patumo next year 😊😊
@nunnikrishnannair99753 жыл бұрын
ഒരു സംശയം ചോദിക്കട്ടെ, സൺറൂഫ് ഫെസിലിറ്റിയോടെ ഇറക്കുന്ന കാറുകൾക്ക് കാലപ്പഴക്കത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? അടുത്ത ഏതെങ്കിലും വിഡിയോയിൽ മറുപടി പ്രതീക്ഷിക്കുന്നു.
@alenjacobthomas97613 жыл бұрын
Half sleeve മതിയാക്കിയോ?
@subinbalagram31273 жыл бұрын
Tata😻
@amburs35323 жыл бұрын
2030 കാലഘട്ടമാകുബോഴക്കും ഇന്ത്യയിൽ മാനുവൽ ഗിയർ വാഹനങ്ങൾ ഉണ്ടാകുമോ അതോ ഇന്ത്യയിൽ നിന്ന് മാനുവൽ ഗിയർ വാഹനങ്ങൾ വിട പറഞ്ഞു പോകുമോ എന്താണ് അഭിപ്രായം. അത് മാത്രമല്ല കുറെ നാൾ ആയി ചോദിക്കണം എന്ന് വിചാരിച്ചു ഇരിക്കുന്ന കാര്യമാണ് ടാറ്റാ ബാഡ്ജ് ഉള്ള കാറുകൾ ഒന്നും വിദേശ രാജ്യങ്ങളിൽ ഒന്നും കാണാൻ സാധിക്കുന്നില്ല അവിടെ എന്താ ടാറ്റായുടെ ബാഡ്ജ് ഉള്ള കാറുകൾ ഇറക്കുലെ
@spetsnazGru4873 жыл бұрын
മഹിന്ദ്ര മാത്രം ആണു നിലവിൽ കാറുകൾ കയറ്റുമതി ചെയുന്നത്.ഇന്ത്യയിൽ എല്ലാ സെഗ്‌മെന്റിലും കാറുകൾ ഇറക്കിയതിനു ശേഷം മാത്രമേ വിദേശത്തേക്കു കാറുകൾ കയറ്റുമതി ചെയ്യുകയുള്ളൂ എന്നാണ് ടാറ്റയുടെ നയം ,മോശം കാറുകൾ കയറ്റുമതി ചെയ്തു ബ്രാൻഡ് വാല്യൂ കളയുവാൻ അവർക്കു താല്പര്യം ഇല്ല .
@arkaniyath3 жыл бұрын
Hyundai AX1 - അങ്ങനെ ഒരു മോഡൽ വരുന്നുണ്ടോ?
@thomaskc65433 жыл бұрын
Oru vahanam vangan thalparyamundu kiger or dizire aanu manasil estimate 8.5 lakh nallathu ivayil ethu ? Thomas from bangalore
@shuhaibrehman94823 жыл бұрын
2..um 2 segment elle..... Kiger compact suv aayath kond body roll pretheekshikaam... Driving sugham suv.. Yilum yathra cheyyan sugam sedan carilumaakum
@rishin50203 жыл бұрын
Randm venda.. Altroz mathi.
@ajiteuu3 жыл бұрын
2 um valye pora go with nexon
@rishin50203 жыл бұрын
@@ajiteuu price range ath paranjonda nexon parayanje.
@ramkumarsachu95363 жыл бұрын
Nalla compact suv etha below 10 lakh
@lubulabimammu26943 жыл бұрын
Ellam kanarund kurach tamasayum kure karyangalum vahanalogathe arivum ellam oru kudakheezil biju annan puliyan😁😁oruvandi tata kunjan micro suv weiting avan varatte 😁 edukkanam
@sreekumargkpillai26803 жыл бұрын
ഷെവേര്ലെ ക്രൂസ് എടുത്താൽ.. സ്പെയർ പാർട്സ് കിട്ടാനും സർവീസ് കിട്ടാനും ബുദ്ധിമുട്ടു ഉണ്ടോ...