ആട് ജീവിതത്തിന്റെ സ്രഷ്ടാവിന്റെ വീട്ടിൽ,എഴുത്തുമുറിയിൽ,കാറിനോടൊപ്പം,കഥപറഞ്ഞ് ഒരു ദിനം ചെലവഴിച്ചപ്പോൾ

  Рет қаралды 102,911

Baiju N Nair

Baiju N Nair

Күн бұрын

മലയാളികൾ കാത്തിരിക്കുന്ന ആട് ജീവിതം എന്ന സിനിമ നോവലിസ്റ്റിന്റെ പ്രതീക്ഷയ്‌ക്കൊപ്പമെത്തിയോ?പൃഥ്‌വിരാജ്‌ എന്ന നടൻ നായക വേഷത്തിൽ തിളങ്ങിയോ?- ബെന്യാമിൻ പറയുന്നു..
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair#MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#Benyamin#AaduJeevitham#MalayalamFilm#PrithviRaj#Blessy

Пікірлер: 465
@KL50haridas
@KL50haridas Жыл бұрын
ആട് ജീവിതം മറക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയാണ്.. അദ്ദേഹത്തെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏
@shammyprabudoss9990
@shammyprabudoss9990 Жыл бұрын
Thanks
@chandhana8949
@chandhana8949 Жыл бұрын
പണ്ടൊരിക്കൽ ഞാൻ ബെന്യമിനു ഒരു mail അയച്ചിരുന്നു അദ്ദേഹത്തിന്റെ നോവലുകളെക്കുറിച്ച്.. അദ്ദേഹം വളരെ മനോഹരമായ മറുപടിയും അന്ന് തന്നിരുന്നു..നമ്മുടെ mail എല്ലാം അദ്ദേഹം വായിക്കാറുണ്ട്. വലിയ മനുഷ്യൻ ആണ് 🥰
@mahmoodhcv5639
@mahmoodhcv5639 Жыл бұрын
Ethokke aayirunnu books?
@shafeekhr
@shafeekhr Жыл бұрын
ജാഢകളില്ലാത്ത, പൊങ്ങച്ചമില്ലാത്ത ലളിതമായ ഒരു എഴുത്തുകാരനാണ് ബിന്യാമിൻ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@goodspirits8796
@goodspirits8796 Жыл бұрын
വളരെ ഹൃദ്യമായ ഒരു ഇന്റർവ്യൂ . ഔചിത്യം നിറഞ്ഞ ചോദ്യങ്ങളും ലളിതമായ മറുപടികളും ..ഇത്രയും മികച്ച ഒരു സാഹിത്യകാരനോട് അരോചകമായി സ്വന്തം പാണ്ഡിത്യം തെളിയിക്കാനായി ഒരു ചോദ്യം പോലും താങ്കൾ ചോദിച്ചില്ല എന്നതിൽ അഭിനന്ദനം അർഹിക്കുന്നു.
@mohammedarif8248
@mohammedarif8248 Жыл бұрын
ഇദ്ദേഹത്തെ കാണാൻ പറ്റിയതിൽ സന്തോഷമുണ്ട്.❤
@baijutvm7776
@baijutvm7776 Жыл бұрын
ആട് ജീവിതത്തിന്റെ സൃഷ്ട്ടാവിന്റെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤👍
@sajeevelenjimittam3972
@sajeevelenjimittam3972 Жыл бұрын
ഈ ഇന്റർവ്യൂ കേട്ടതിൽ നിന്നും ഒരു കാര്യം മനസിലായി "ആട് ജീവിതം" വായനയിൽ നിന്നും തികച്ചും വ്യത്യസ്ഥ അനുഭവം തന്നെ ആയിരിക്കും ഈ സിനിമ.
@Media_inspiration
@Media_inspiration Жыл бұрын
വീടിൻ്റെ ചുറ്റുപാട്, പ്രകൃതി 💚💚 തണൽ മരങ്ങൾ ആഹാ..❤ പിന്നെ ആ എഴുത്ത് 🔥
@deepudeepurajs9234
@deepudeepurajs9234 Жыл бұрын
Pari
@sid246th
@sid246th Жыл бұрын
സിനിമ കാണാൻ വേണ്ടി മാത്രം ഞാൻ ആദ്യമായി വായിച്ച ഒരു പുസ്തകം... ആടുജീവിതം 🤩 Can't wait..
@georgekutty9440
@georgekutty9440 Жыл бұрын
അടുത്ത കാലത്ത് വന്ന ഏറ്റവും നല്ല ഒരു interview..
@p.rajith7363
@p.rajith7363 Жыл бұрын
വളരെ നന്ദി .... ബൈജുഏട്ടാ (അങ്ങനെ വിളിച്ചോട്ടെ ) . ശ്രീ ബെന്യാമിൻ സാറിനെ ഇത്ര മനോഹരമായി അഭിമുഖം ചെയ്തതിന് വളരെ വളരെ നന്ദി.... ഇനി നിങ്ങൾ മൂവരും കൂടിയുള്ള മനോഹരമായ ഒരു യാത്ര കൂടി പ്രതീക്ഷിക്കുന്നു.....
@roshinsiby5390
@roshinsiby5390 Жыл бұрын
അങ്ങനെ വിളിക്കണ്ട
@Anz63
@Anz63 Жыл бұрын
​@@roshinsiby5390😂
@aromalullas3952
@aromalullas3952 Жыл бұрын
ആടുജീവിതം മറക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയാണ്. അത് എഴുതിയ സൃഷ്ടാവിനെ ബൈജു ചേട്ടന്റെ ചാനലിലൂടെ കണ്ടതിൽ അതിലേറെ സന്തോഷം❤
@santhoshn9620
@santhoshn9620 Жыл бұрын
ബെന്യാമിൻ തികഞ്ഞ ആധുനികമായ രീതികൾ പിന്തുടരുന്ന ആളാണ് എന്നറിയാൻ കഴിഞ്ഞു.... നല്ല സംസാരം...
@gokulkr1716
@gokulkr1716 Жыл бұрын
Aadujeevitham ❤ Prithvi ഞെട്ടിക്കാൻ പോകുന്ന പടം 🔥 Benyamin ❤ Blessy ❤
@UmeshNair-r9i
@UmeshNair-r9i Жыл бұрын
I really like the way Mr Baiju' s intervention during an interview. Full of Apt jokes and proper questions! That's an amazing talent. Keep it up Mr Baiju N Nair.
@binilthomas9378
@binilthomas9378 Жыл бұрын
"ആട് ജീവിതം" movie waiting💥💥💥
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
ശ്രീ. ബെന്യാമൻ, ഇദ്ദേഹത്തെക്കുറിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏😊
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
ആട് ജീവിതം പൃതുവിരാജ് നു ഒരു വഴി തിരിവ് ആകട്ടെ
@SanjuKSudhakaran
@SanjuKSudhakaran Жыл бұрын
ഞാൻ ആകെ വയിച്ചിട്ടുള്ളത് വിരലിൽ എണ്ണാവുന്ന നോവലുകൾ ആണ്.. അതിൽ തന്നെ ഒറ്റ ഇരിപ്പിന് വായിച്ചു തീർത്ത ഒരേ ഒരു നോവൽ ആണ് ആടുജീവിതം. വായിക്കുമ്പോൾ ഒരു സിനിമയിലെന്ന വണ്ണം വിഷ്വലുകൾ മനസ്സിലേക്ക് വരുത്തിയ നോവൽ. സിനിമ വരുമ്പോൾ അത് എത്രത്തോളം അത് സ്ക്രീനിലേക്ക് പകർത്തപ്പെടും എന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു
@prasoolv1067
@prasoolv1067 Жыл бұрын
ബൈജു ചേട്ടൻ ഒരു ബഹുമുഖപ്രതിഭയാണ്. കേവലം autovlogger എന്നതിനപ്പുറം കലസാഹിത്യസാംസ്‌കാരിക മേഖലയിലെ നിരവധിവ്യക്തിത്വങ്ങളുമായുള്ള അഭേദ്യമായ ബന്ധങ്ങൾ ഈ ചാനലിന് ഒരു മുതൽക്കൂട്ടാണ്.. ഒത്തിരി ഒത്തിരി നന്ദി 👍🏻
@vmsunnoon
@vmsunnoon Жыл бұрын
ആട് ജീവിതം. ഓഡിയോ ബുക്ക്‌ കേട്ടിരുന്നു. ഇനി അവരുടെ മറ്റു ബുക്സ് വായിക്കാൻ പ്ലാൻ ഉണ്ട്. 👌
@mixedgaller
@mixedgaller Жыл бұрын
ആട് ജീവിതം... പ്രവാസി ആയിരുന്ന കാലത്ത് ഓഫീസിൽ ഇരുന്നു കമ്പ്യൂട്ടർൽ വായിച്ചു ഡ്യൂട്ടി ടൈം കഴിഞ്ഞു വായിച്ചു തീരാതെ വന്നപ്പോ അത് മൊത്തം പ്രിന്റ്‌ അടിച്ചു റൂമിൽ കൊണ്ടു പോയി ഞാൻ മൊത്തമായി ഒരു 6,7 മണിക്കൂർ കൊണ്ടു വായിച്ചു തീർത്തു ഒരിക്കൽ പോലും ബോർ അടിക്കാതെ ത്രില്ലിംഗ് ആയി വായിച്ചു തീർത്തു ഈ നോവൽ, വേറെ ലെവൽ... ഒരു പ്രവാസിക്ക് പെട്ടെന്ന് ഈ കഥ നോവൽ ഉൾക്കൊണ്ട്‌ വായിക്കാൻ പറ്റും.
@ktjvtm
@ktjvtm Жыл бұрын
മനോഹരം❤ ഇതു പോലുള്ള അഭിമുഖങ്ങൾ കൂടുതലായി പ്രതീക്ഷിക്കുന്നു.
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
ഇത് രണ്ട് എഴുത്തുകാരുടെ ഇന്റർവ്യൂ ആണ് എന്ന് വിചാരിച്ചു. തുടങ്ങിയപ്പോൾ രണ്ടുപേരും🚘 വാഹനങ്ങളെ ഇഷ്ടപ്പെടുന്നവർ പിന്നെ വീണ്ടും എഴുതും📚🖋️ വായനയും📝 ❤
@mcsnambiar7862
@mcsnambiar7862 Жыл бұрын
ഇനിയും ആ ആട്ജീവിത പണിപ്പുരയില്‍ നിന്നും കൂടുതൽ കുഞ്ഞാടുകള്‍ പുറത്ത് വരട്ടെ. 😅
@pathanamthittakkaaran7453
@pathanamthittakkaaran7453 Жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ ആയതിൽ അഭിമാനിക്കുന്നു ❤
@maxinproytb
@maxinproytb Жыл бұрын
14 വർഷത്തെ കാത്തിരുപ്പ്ആണ്.... നജീബിനായി .... ഉടനെ സ്ക്രീനിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു.... big hatsoff to the efforts ... dedication persevere...to rajuettan & entire team
@sadaqathperambra4234
@sadaqathperambra4234 Жыл бұрын
എത്ര ഹൃദ്യമീ ഇന്റർവ്യൂ ❤️ ബെന്യാമിന്റെ smooth ഡ്രൈവിംഗ് അനുഭവിച്ച ഞാൻ ❤😊 തുറന്ന പുസ്തകമാണ് ബെന്യാമിൻ 🌹🩷❣️❤️😊
@devadascholayil4005
@devadascholayil4005 Жыл бұрын
ആട് ജീവിതം Book വായിച്ചു 🌹
@s.n.rajendraprasad4250
@s.n.rajendraprasad4250 Жыл бұрын
താങ്കളുടെ വാഹനറിവുവിനെക്കാൾ എനിക്കിഷ്ടം ഇത്തരം ഇന്റർവ്യു കൾ ആണ്❤️👍❤️
@sajuedk7512
@sajuedk7512 Жыл бұрын
ജീവിതത്തിൽ ആകെ വായിച്ച പുസ്തകം ആട് ജീവിതം..❤
@archana7276
@archana7276 Жыл бұрын
Njanum.
@kannank1087
@kannank1087 11 ай бұрын
Bro !! Enna pullide "Manjaveyil Marangal" kude vayikku . Athum powliya
@sajitr7781
@sajitr7781 Жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയ എപ്പിസോഡ് 👍🏻
@manu.monster
@manu.monster Жыл бұрын
ആടുജീവിതം കൊണ്ടാണ് ബെന്ന്യാമിൻ എന്ന് എഴുത്തുകാരനെപ്പറ്റി അറിയുന്നത്, അടിപൊളി സിംപിൾ മനുഷ്യൻ
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Aaa veedum parisaravum pakshikalude shabdhavum okke thanne nalloru positive energy tharunnu... Pinne pulliyude samsaravum!!!
@khadolkhajancharvakan
@khadolkhajancharvakan Жыл бұрын
Brilliant episode! 👏 ഒരു വായനക്കാരൻ/എഴുത്തുകാരൻ ആയ ശ്രി ബൈജു N. മറുവശത്ത് ഉള്ളത് കൊണ്ടുതന്നെയാണ് ബെന്യാമിനുമായിട്ടിട്ടുള്ള ഈ ഇന്റർവ്യൂ ആസ്വാദ്യകരമായത്. ഇത്തരം കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@shabeerali7525
@shabeerali7525 Жыл бұрын
നാം അനുഭവിക്കാത്ത കഥകൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്... 🔥 ബെന്യാമിൻ.... ആടുജീവിതം
@deepurajraj5485
@deepurajraj5485 Жыл бұрын
ബൈജു ചേട്ടാ ബെന്യാമിൻ എന്ന എഴുത്തുകാരനെ കുറിച്ചുള്ള എൻ്റെ ധാരണകൾ മാറ്റിമറിച്ച ഒരു അഭിമുഖം ആയിരുന്നു,ചേട്ടൻ്റെ ചോദ്യങ്ങൾ വളരെ നന്നായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ പുതിയ എഴുത്തുകാരെ ശ്രദ്ധിക്കുന്ന രീതി എല്ലാം വളരെ കൃത്യമായി അറിയാൻ കഴിഞ്ഞു ഇനിയും ഇതുപോലെ ക്വാളിറ്റി ഉള്ള അഭിമുഖങ്ങൾ ചെയ്യാൻ കഴിയട്ടെ(ചെയ്യണം)എന്ന് ഒരു സ്ഥിരം കാഴ്ചക്കരൻ എന്ന നിലയിൽ ആഗ്രഹിക്കുന്നു.......ആശംസകൾ🙏🙏
@sudheeshnambiar6265
@sudheeshnambiar6265 Жыл бұрын
ഞാൻ എൻ്റെ ജീവിതത്തിൽ ആകെ ഒന്നോ രണ്ടോ പുസ്തകങ്ങളെ വയിച്ചിട്ടുള്ളൂ. അതിൽ ഒന്ന് ആട് ജീവിതമാണ്. ആദ്യത്തെ അഞ്ചു പത്തു പേജ് വായിച്ചതിനു ശേഷം ഒരു രാത്രി ഫുൾ ഇരുന്നു വായിച്ചു തീർത്തു ഓഫീസിൽ പോയി ഉറക്കം തൂങ്ങിയത് ഓർക്കുന്നു ...
@shammyprabudoss9990
@shammyprabudoss9990 Жыл бұрын
Thank you
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
പടം എന്തായാലും kidukum പോളി തന്നെ ആകും appo❤
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
പഴയതും പുതിയതുമായ തലമുറയിലെ ആളുകൾക്ക് ചെറുകഥാ കൃത്യവും നോവലുകളും പകർന്നുതന്നെയാണ് ബെന്യാമിൻ 🙂👍
@ajayaYtube
@ajayaYtube Жыл бұрын
ആധുനിക സാങ്കേതികവിദ്യകള്‍ എത്രത്തോളം പ്രകൃതി സംരക്ഷണമാണ് നല്‍കുന്നത് എന്നത് ഭാവി തലമുറകള്‍‍ക്ക് ആശ്വസിക്കാം. (കടലാസുകള്‍ കശക്കി എറിയാതുള്ള എഴുത്ത്). ഹൃദയംഗമായ അഭിനന്ദനങ്ങള്‍ പ്രിയ എഴുത്തുകാരാ. 🙏👏👏👏🙏
@geethavijayan-kt4xz
@geethavijayan-kt4xz Жыл бұрын
ആടുജീവിതം ഒരു ഭയങ്കരൻ തന്നെ. രൂപം മാത്രം മനുഷ്യൻ്റെ തായ ഒരു മനുഷ്യമൃഗമായ അറബി.അതിലുപരി നജീബും നീഗ്രോയും രക്ഷപ്പെടുമ്പോൾ മരുഭൂമിയിലുണ്ടാകുന്ന ഓരോ പ്രതിസന്ധികളും വിചിത്രം .എന്തായാലും താങ്കളുടെ യാത്ര ഓരോ ദിവസവും തികച്ചും വ്യത്യസ്ഥമാണ് .എല്ലാം ആസ്വാദ്യകരമാണ് .. നന്മകൾ നേരുന്നു.
@hetan3628
@hetan3628 Жыл бұрын
കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..
@lajipt6099
@lajipt6099 Жыл бұрын
ബെന്യാമെൻ സാറിനെ കാണാനും വിശേഷങ്ങൾ അറിയാനും കഴിഞ്ഞതിൽ സന്തോഷം
@venu909
@venu909 Жыл бұрын
ഗംഭീരം, ഒരു പാട് ഇഷ്ടായി നിങ്ങളുടെ ഈ അഭിമുഖം💚
@midhunkumar4226
@midhunkumar4226 Жыл бұрын
ആടുജീവിതം വായിച്ചപ്പോള്‍ തന്നെ ഇഷ്ടപ്പെട്ട എഴുത്തുകാരനെ interview കൊണ്ടുവന്നത് വളരെ അധികം ഇഷ്ടപ്പെട്ടു. ഇതുപോലെ വേറെയും എഴുത്തുകാരെ interview പ്രതീക്ഷിക്കുന്നു...
@PraveenKalarickal
@PraveenKalarickal Жыл бұрын
Good to see two Kerala Sahitya Akademi Award winners in one frame
@thomasmv5398
@thomasmv5398 Жыл бұрын
ആടുജീവിതം രണ്ട് തവണ വായിച്ചു. രണ്ട് തവണയും കണ്ണുനീർ പൊടിഞ്ഞു. മരുഭൂമിയിലെ നജീബിന്റെ യഥാർഥ ജീവിതം പച്ചയായി ജിവിത ഗന്ധിയായി അവരിപ്പിച്ച് അത്ഭുതം സ്രഷ്ടിച്ചു. വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നു. വായന നന്നെ കുറഞ്ഞ് പോയ സമയത്ത് വീണ്ടും വായയിലേക്ക് കുറച്ചെങ്കിലും എത്തിച്ച പുസ്തകം. അത് ദു ത സ്രഷ്ടി !!!
@johnmathews6723
@johnmathews6723 Жыл бұрын
ശ്രീ ബെന്യാമിനെ വ്യക്തിപരമായി പരിചയപ്പെടുത്തിയതിന് നന്ദി !
@prasoolv1067
@prasoolv1067 Жыл бұрын
Much awaited interview is here👌🏻
@vmsunnoon
@vmsunnoon Жыл бұрын
2:38 പുറകിൽ ബൈജു ചേട്ടന്റെ jimny 👌
@shameermtp8705
@shameermtp8705 Жыл бұрын
പ്രമുഖ വെക്തിതങ്ങളെ ഞങ്ങളുടെ മുമ്പിൽ കൊണ്ടുവന്നു അവരുമായി സംഭാഷണം നടത്തി അവരെ കൂടുതൽ അടുത്തറിയാനും മനസ്സിലാക്കാനുമുള്ള അവസരം ഉണ്ടാക്കിത്തന്ന ബൈജു എൻ നായർക്ക് ഒത്തിരി നന്ദി 🤝.
@shibilrehman
@shibilrehman Жыл бұрын
ബൈജു ചേട്ടാ മമ്മൂക്കയുമായി ഒരു ഇന്റർവ്യൂ വേണം...
@jerinkjohn4506
@jerinkjohn4506 Жыл бұрын
വ്യക്തി, വ്യക്തിപരം - എല്ലാം വ്യക്തം. നല്ലൊരു അഭിമുഖം ❤
@hellosarith
@hellosarith Жыл бұрын
Beautiful interview. Thank you Baiju etta. 😊
@sarojinivirakante2615
@sarojinivirakante2615 Жыл бұрын
Benyamin gem of a person... Thoroughly enjoyed
@sujithts1188
@sujithts1188 Жыл бұрын
ബൈജു ചേട്ടൻ നമ്മുടെ നാട്ടിൽ പന്തളം കുളനട ❤🤝
@arunvijayan4277
@arunvijayan4277 Жыл бұрын
Waiting for aadujeevitham❤
@indiraep6618
@indiraep6618 Жыл бұрын
ബെന്യാമിൻ പരിച്ചയ്പെടുതുയതിൽ സന്തോഷം.
@jaswanthjp882
@jaswanthjp882 Жыл бұрын
ഇവരുടെ സംഭാഷണം കണ്ടിട്ട് വായനാശീലം ഉണർത്താൻ എന്നെപോലെ തോന്നിയവർ ഉണ്ടോ
@riyaskt8003
@riyaskt8003 Жыл бұрын
ഈ ബൈജു ചേട്ടൻ എല്ലാവരെയും Automatic എന്ന് പറഞ്ഞ് തലയിൽ കയറ്റി വെച്ചത് കൊണ്ട്, ഇപ്പോ ഞാനും അങ്ങനെ ചിന്തിക്കാൻ തുടങ്ങി. But city il മാത്രമേ എനിക്ക് ഓട്ടോമാറ്റിക് വേണം എന്ന് തോന്നാറുള്ളു
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഈ നട്ട രാത്രിയിൽ കാണുന്ന ലെ ഞാൻ 😍ഇതാണ് ബൈജു ചേട്ടൻ 😍👍😘💪. ഇത് പോലെയുള്ള ആൾക്കാരെ കൊണ്ട്. നമുക്ക് കാണിച്ചു തരുന്ന സുഖം ഉണ്ടല്ലോ..അത് വല്ലാത്തരോ ഫീൽ ആണ് 😍👍ഇന്റർവ്യൂ 😍👍പൊളിച്ചു 😍. സിനിമ വന്നാൽ.100%ഞാൻ കാണും 👍💪വീട് നല്ല ലുക്ക്‌ ആണല്ലോ 😍പരിസരവും. നല്ല വൈബ് ആണ് 👍😍❤️
@jithin2664
@jithin2664 Жыл бұрын
ആഹാ ശാന്ത സുന്ദരമായ അന്തരീക്ഷം
@akhilabAb-nu2um
@akhilabAb-nu2um Жыл бұрын
നിങ്ങളുടെ എല്ലാ ഇന്റർവ്യൂ സും എനിക്ക് ഒരുപാട് ഇഷ്ടം ആണ് കാര്യം ഒപോസിറ്റ് നിക്കുന്ന ഒരാൾക്കു പറയാൻ ഉള്ളത് പൂർണമായും അത് കേൾക്കും എന്നിട്ട് മാത്രമേ അടുത്ത കാര്യത്തിലോട് പോകു... Biju ചേട്ടന്റെ ഇന്റർവ്യൂ മാത്രമേ കുത്തി ഇരുന്നു ആസ്വദിച്ചു കാണുകയുളളു 🥰🥰
@febinjohn4541
@febinjohn4541 Жыл бұрын
Prithviraj❤️‍🔥blessy❤️‍🔥beniyamin❤️‍🔥ar rahman❤️‍🔥rasoolpookutty❤️‍🔥 combo of ultimate
@jijesh4
@jijesh4 Жыл бұрын
ബെന്യാമിൻ ന്റ ആടുജീവിതം ചേട്ടന്റ വാഹനത്തെ കുറിച്ചു എഴുത്തിനെ കുറിച്ചു കൂടുതൽ അറിയുവാൻ പറ്റി ഇതു പോലുള്ള വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു👍👍👍👍👍
@life.ebysony1119
@life.ebysony1119 Жыл бұрын
Christy really a good movie.. Movie kand kazhinjalum Mathewsinte character kurach divasathek nammude ullil undayirikkum…
@naijunazar3093
@naijunazar3093 Жыл бұрын
ബൈജു ചേട്ടൻ വീണ്ടും ട്രെൻഡ് മാറ്റി പിടിച്ചു അല്ലേ? പ്രിയപ്പെട്ട സാഹിത്യകാരനെ ഞങ്ങളിലേക്ക് എത്തിച്ചതിനു ഒരുപാട് നന്ദി. സാഹിത്യകാരന്മാരൊക്ക sedan ആയിരിക്കും ഉപയോഗിക്കുക എന്ന ധാരണ മാറിക്കിട്ടി.❤❤❤
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family 💕
@MD-cy7lb
@MD-cy7lb Жыл бұрын
ബൈജു ചേട്ടൻ ഇസ്‌തം ❤❤. ആട് ജീവിതം വല്ലാത്തൊരു കഥ ❤❤
@sigiscaria8511
@sigiscaria8511 Жыл бұрын
Very interesting interview. Both are lovable. Thanks to Baiju sir for this beautiful video with Benyamin.
@gkj0012
@gkj0012 Жыл бұрын
What a wonderful content Baiju brother ; I wish your channel get more reach ¡
@pinku919
@pinku919 Жыл бұрын
Thank you Baijuchettan for bringing the legend to this episode. The interview was really good and interesting. It's nice to see him appreciating the newly writer's. One of the best interviews for me.
@Filmwala1993
@Filmwala1993 Жыл бұрын
മഞ്ഞ വെയിൽ മരണങ്ങൾ ❤
@lalm853
@lalm853 Жыл бұрын
Sukumar അഴിക്കോട് കാർ ootkkumayirnnu ഒരിക്കൽ വൈക്കം മുഹമ്മദ്‌ ബഷീറിനെ വാഹനത്തിൽ കയറാൻ ക്ഷണിച്ചു അപ്പോൾ അദ്ദേഹം അല്പം ധൃതി ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് നടന്നു എന്ന് കേട്ടിട്ടുണ്ട്
@najafkm406
@najafkm406 Жыл бұрын
55:58 neelamulla video ottum maduppillaathe aaswadichu kandu..jeep compass varatte..Aadu jeevitham super hit aakatte..❤❤❤
@jobyjoseph9500
@jobyjoseph9500 Жыл бұрын
Bhyju chettan always different ❤😂
@kltechy3061
@kltechy3061 Жыл бұрын
Adu jivitham great story 😍 benyamin sir oru nalla vandi prathan anu alle 😉
@georgejohn2959
@georgejohn2959 Жыл бұрын
Otta divassam kondu vaayichu theerthu. 10-12 divassangalolam manassinu valiya vishamam aayirunnu. Touching.
@moideenpullat284
@moideenpullat284 Жыл бұрын
Sheriya... Priyapetta oral thanne aan....Rand Perum.... Kalakkii✌️💯👍🔥🙌
@madhupurushothaman3936
@madhupurushothaman3936 Жыл бұрын
Thank you Baiju N Nair for such a wonderful interview with a great, my favourite writer.
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
ആടുജീവിതം എന്ന സിനിമ ഇറങ്ങുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ കാണാൻ അഗ്രഹിച്ചതാണ് ഇതിൻ്റെ ശെരിക്കും ഉള്ള സൃഷ്ടാവിനെ....കാണാൻ സാധിച്ചതിൽ സന്തോഷം😊
@sindhupillai2165
@sindhupillai2165 Жыл бұрын
so glad to hear Benyamin again ,nice interview👍
@IRSHADALIification
@IRSHADALIification Жыл бұрын
❤ man of letters who took Malayalis back to reading ❤
@safasulaikha4028
@safasulaikha4028 Жыл бұрын
Benyamin 🔥 Good interview
@babuv2977
@babuv2977 Жыл бұрын
എൻ്റെ നാട്ടിൻ്റെ അടുത്തുവന്നിട്ട് താങ്കളെ കാണാൻ കഴിഞ്ഞില്ലല്ലോ എന്നത് ഏറ്റവും ദു:ഖകരമായിപ്പോയി.
@ThampyAntony
@ThampyAntony Жыл бұрын
Very informative. Good job Bennyamin and Biju n Nair
@karthikpm254
@karthikpm254 Жыл бұрын
Waiting for aadu jeevitham movie 👌👌👌
@rosestudiostoreskarama4013
@rosestudiostoreskarama4013 Жыл бұрын
കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏 Sir
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ഇന്ത്യ മുഴുവൻ കാത്തിരിക്കുകയാണ് അൽഭുത ത്തിനായി പൃഥ്വിരാജിൻറെ മേക്കോവർ ബ്ലെസ്സി എന്ന സംവിധായകൻറെ 17 വർഷം ഓസ്കാർ അവാർഡ് വിന്നർ ആയ റസൂൽ പൂക്കുട്ടി എആർ റഹ്മാൻ❤
@najafkm406
@najafkm406 Жыл бұрын
2 divasam kondu vaayichu theertha oru book athinte film.....katta waiting
@rambo...vns....6188
@rambo...vns....6188 Жыл бұрын
പത്തനംതിട്ട ജില്ലക്കാരൻ ആരുന്നോ......best wishes...sir....👍🏻👍🏻👍🏻🌹🌹
@albinsajeev6647
@albinsajeev6647 Жыл бұрын
Happy to see him❤
@kuriakosejohn8040
@kuriakosejohn8040 Жыл бұрын
It was a good എക്സ്പീരിയൻസ്... May God protect every body and care..
@hemands4690
@hemands4690 11 ай бұрын
Thank you Baiju chetta for this great interview with this great person 🎉🤩🙂 Waiting for the movie Aadujeevitham 🙂 Najeebu enna aal sherikum ulla aal anennum adehathinte anubhavanagalum ellam nadanna sambhavangal anennum 100% sathyam anennu ellam ariyan sadhichu 👍 thank you , because palarodum ithine patti chotikumbol nadanna sambhavam anenna parayunne or krityamayi ariyilla ennoke anu paranjitulathu. Athanu njan angane parayan kaaranam 9th or 10th , degree angane pala samaythum Aadujeevitham padichitund , just oru chapter ayitum oru seperate student edition book ayitum ellam
@manikandadas7875
@manikandadas7875 Жыл бұрын
ബന്യാമിനുമായുള്ള അഭിമുഖം അദ്ദേഹത്തെ ഏറെ അടുത്തറിയുവാൻ സഹായിച്ചു. ലളിതവും മനസ്സു തുറന്നതുമായ വർത്തമാനങ്ങൾ. ആടുജീവിതം സിനിമ പുസ്തകം പോലെ ചരിത്രത്തിൽ ഇടം പിടിക്കും ഉറപ്പ്. എന്നാൽ മഞ്ഞവെയിൽ മരണങ്ങളാണ് എനിക്കു ഏറെ ഇഷ്ടപ്പെട്ടത്. ആടുജീവിതം രണ്ടു തവണ വായിച്ചു. എന്നാൽ മഞ്ഞവെയിൽ.... ആറു തവണ. എന്തോ അത്ര ഇഷ്ടമായി. ബന്യാമിന്റെ സിനിമക്കു വേണ്ടി ഈ ഏതു കൃതിയാകും? ആ ചോദ്യം വിട്ടു പോയി ഇല്ലേ? എന്തായാലും ഒരു മണിക്കൂർ പോയതറിയാതെ കണ്ടു. അഭിനന്ദനങ്ങൾ.
@mejuvm5169
@mejuvm5169 Жыл бұрын
രണ്ട് സാഹിത്യ അക്കാദമി പുലികൾ❤
@penguin4779
@penguin4779 Жыл бұрын
*I’ve read ആടു ജീവിതം, മുല്ലപ്പൂനിറമുള്ള പകലുകൾ, ഇരട്ട മുഖമുള്ള നഗരം.*
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 Жыл бұрын
Congrats Baiju chetta..1 million...family now
@kalippansameer1798
@kalippansameer1798 Жыл бұрын
ഒരുപാട് നന്ദി ബൈജു സാറിന്.... ഇദ്ദേഹവുമായിട്ടുള്ള ഒരു എപ്പിസോഡ് ഞങ്ങൾക്ക് സമർപ്പിച്ചതിനു.... ഇനിയും ഇതുപോലുള്ള ആളുകളുമായിട്ടുള്ള എപ്പിസോഡുകൾ നമ്മുടെ ചാനലിൽ പ്രതീക്ഷിക്കുന്നു ❤❤❤❤❤
@ozonmedia
@ozonmedia Жыл бұрын
ഞാൻ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്‌തകമാണ്‌ ആടുജീവിതം
@travelbyManoj
@travelbyManoj Жыл бұрын
മഞ്ഞ വെയിൽ മരണങ്ങൾ is his best ❤
@amg123ktym
@amg123ktym Жыл бұрын
Happy to se the interview
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 126 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 8 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 126 МЛН