കഴിഞ്ഞ രണ്ട് വർഷമായി 4 x 4 ആട്ടോമാറ്റിക്ക് isuzu ഉപയോഗിക്കുന്നു ഇപ്പോൾ 32000 km ഓടിച്ചു avrage മൈലേജ് കിട്ടുന്നത് 9.3 വണ്ടിയുടെ ഗുണങ്ങൾ ഡ്രൈവിങ് സീറ്റിങ് പൊസിഷൻ നല്ലതാണ് Company audio system സൂപ്പർ ആണ് ടയർ മാറ്റി at ടയർ ആക്കിയാൽ എവിടെയും കയറ്റി കൊണ്ട് പോകാം പുറകിൽ എത്ര ലോഡ് കയറ്റിയാലും ഒരു പ്രശ്നവും ഇല്ലാതെ വണ്ടി ഓടും ദോഷങ്ങൾ 1.9 ലിറ്റർ എൻജിൻ ഭയങ്കര ലാഗ് ആണ് മറ്റൊരു വണ്ടിയെ ഓവർടെയ്ക്ക് ചെയ്യുമ്പോൾ ഒക്കെ കയറി പോകോ എന്ന് സംശയം വരും റിയർ ac vent ഇല്ല സർവീസ് സെന്റെറിലെ സർവീസ് വളരെ വളരെ മോശം (പാർട്സ് ഒക്കെ കിട്ടാൻ ഒരു പാട് താമസം) U turn ഒക്കെ നോക്കി എടുക്കണം Offroad പോകുമ്പോൾ നീളം കൂടുതൽ ആയതു കൊണ്ട് foot rest പോയി തട്ടി വണ്ടി stuck ആകും
@antonyjose820517 күн бұрын
ഇതാണ് കൃത്യമായ review 👍🏼
@hydarhydar627818 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ്... ട്രിപ്പ് പോകാൻ പറ്റിയ വാഹനം ആണ്. അറബികൾ കൂടുതലും വീട്ടിലുള്ള മരാമത്ത് പണിക്കും....മരുഭൂമിയിലെ ട്രിപ്പിനും. തൊട്ടങ്ങളിൽ പോകാനും.... ടൗണിൽ പോകാനും... സാദനങ്ങൾ കൊണ്ട് പോകാനും.... അങ്ങനെ അവരുടെ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരേ ഒരു വാഹനം ഈ മോഡൽ ആണ്.. നമ്മുടെ നാട്ടിൽ സ്കൂട്ടർ ഉള്ളത് പോലെ ഓരോ വീട്ടിലും ഇത് ഇണ്ടാകും.....
@sreelalmadappillil332918 күн бұрын
30s - Nexon അല്ല Xenon❤❤
@jyothisantony680518 күн бұрын
അതെ
@indrajithenil188018 күн бұрын
Ys
@hashimpa351018 күн бұрын
😂😂😂
@hellcat..18 күн бұрын
Xenon 3L🤌💎
@highrangefoods67818 күн бұрын
Yes
@ajashameed982718 күн бұрын
വിദേശത്തെ ഫാം വണ്ടി വരെ ഇവിടെ ആഡംബരം നികുതി കൊടുത്ത് ഓടിക്കുന്ന അവസ്ഥ......😂😂😂😂😂😂😂
@rohitsivan404218 күн бұрын
Pick up trucks farm vandi mathram ayitalla porath okke use cheyunnath. Its more of an active lifestyle vehicle. Porathum nalla vila olla vandikal anu
@panicker112815 күн бұрын
toyota vellfire mattu pala rajiyangalilum coffins kondupokan anu use chayunna eveday eth luxury vehicle anu 🤣🤣🤣
ആ തായ്ലാന്റിൽ കണ്ടത് പോലെ ഇവിടെ ഉപയോഗിച്ചെങ്കിൽ നല്ല രസമായിരിക്കും കേസ് ഫൈൻ mvd ബാധ വിട്ടൊഴിഞ്ഞ നേരമുണ്ടാവില്ല കുടുംബത്തിൽ 😇
@najmudheenvaliyatt506718 күн бұрын
ജനങ്ങൾക്ക് ഇത് എടുക്കാനുള്ള മടി ഇതിന്റെ ഉയർന്ന വിലയാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 40% മുതൽ 50 ശതമാനം വരെ കൂടുതലാണ് പിന്നെ നിങ്ങളെ പോലത്തെ യൂറ്റൂബർമാരും ഇതിനെ ഇതിനെ ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണുന്നില്ല
@Smine-i5v18 күн бұрын
Then what about hilux
@hareebee18 күн бұрын
2016 il 12.5 ex showroom ullarunnu. Face-lift vannapo demand kandu isuzu double price aaki.
@Edgjijbvs18 күн бұрын
Poornamayum yojikunnu.vilayanu prasnm.
@srcreations415218 күн бұрын
വില കൂടാനുള്ള മെയിൻ കാരണം അണ്ഡം കീറുന്ന ടാക്സ് ആണ്
@VIV3KKURUP18 күн бұрын
ഈ model 2019 ഇൽ gen change വന്നു... ഇതു outdated design ആണ്
@joseabraham295118 күн бұрын
നമ്മുടെ നാട്ടിലെ MVD മലരുകൾ, ഉപകാരം ഉള്ള ഒരു വാഹനവും ഉപയോഗിക്കാൻ അനുവദിക്കില്ല... ഓരോ മുടന്തൻ നിയമം 😊😊😊😊
@ArunMoto-u2k17 күн бұрын
വളരെ ചെറുപ്പം മുതൽ തന്നെ പിക്ക് അപ് ട്രക്ക് ആണ് ഇഷ്ടം, വാങ്ങാനുള്ള സാമ്പത്തിക പരിമിതി സ്ഥല പരിമിതി ഇവ കാരണം മാരുതി ഇഗ്നിസ് വച്ച് പികപ്പ് ചെയ്യുന്നു😊, isus is one of my dream car,
@renjuraju846018 күн бұрын
എന്റെ കൈയില്‍ getaway രണ്ട് എണ്ണം ഉണ്ട്,,,well maintained
@jijesh418 күн бұрын
ഇതുപോലുള്ള വാഹനം നമ്മുടെ നിരത്തുകളിൽ കാണാറില്ല പക്ഷെ വിദേശ രാജ്യങ്ങളിൽ കൂടുതൽ കാണുവാൻ പറ്റും ഗൾഫു രാജ്യങ്ങളിൽ എല്ലാം കാണാം
@akshayakshay747818 күн бұрын
1- ഇതിന്റെ വില 2- മൈന്റൈൻ കോസ്റ്റ് 3- സ്‌പൈർ അവലബിലിറ്റി 4- മൈലേജ് 5- ഇതിനെ മെച്ചോണ്ട് നടക്കാൻ ഉള്ള ബുദ്ധിമുട്ട് 6- ഈ കമ്പനി ഇന്ത്യ വിടുന്നു പൂട്ടിപോവുന്നു എന്നൊക്കെ ഫേക്ക് അബ്യുഹങ്ങൾ 7- വളരെ കൊറച്ചു ഷോറൂo 8- വളരെ കൊറച്ചു സർവീസ് സെന്റർ കൾ ഇതൊക്കെ കൊണ്ടാണോ ആൾകാർ നോക്കാതെ എനിക്ക് അറീല 😂
@gr8vijay17 күн бұрын
0:24 Tata Xenon ആണ്, Nexon അല്ല.
@mpvlogs184118 күн бұрын
എനിക്ക് ഇത് വാങ്ങാൻ ഒരു മടിയുമില്ല പക്ഷേ കാശ് ചേട്ടൻ തരണം ഇത് വാങ്ങാനുള്ള പൈസയൊന്നും എൻറെ അടുത്ത് ഇല്ലാത്തത് കൊണ്ടാണ് ഞാൻ വാങ്ങാത്തത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വണ്ടിയാണ് ഇത്❤
@RenjishManu18 күн бұрын
സ്വന്തമാക്കാൻ മടിക്കുന്നത് വെറും ego കൊണ്ട് ആണ്, കാരണം ഇഷ്ടപ്പെട്ടു ഇത് ഒരു കുടുംബം മേടിച്ചാൽ "എന്താ ചേട്ടാ loading പണി വല്ലതും തുടങ്ങിയോ ഇപ്പോളത്തെ പണി കൂടാതെ " ഇതായിരിക്കും ചോദ്യം. അരികു വകയില്ലെങ്കിലും statusinu കുറക്കാത്ത ആൾക്കാരുടെ നാടാണ് ഇത്..❤
@RenjishManu18 күн бұрын
ഈ വണ്ടി ഇപ്പോളും ലോറി ആയി consider ചയ്തു avoid ചെയുന്ന ചില foward thinkers മാമന്മാർ ഉണ്ട്
@sathishkumar-uh2kc18 күн бұрын
But pickup trucks in india are expensive. A middle class or upper middle class guy owning a small business cannot afford a vcross or hilux . Bolero camper is an affordable but not permitted for private use white board the only option for us is maruthi eeco and bolero 1.5L .
@manitharayil241418 күн бұрын
എം ടി -ക്ക് ആദരാജ്ഞലികൾ 🌹🌹🌹
@Indian-AK47-KL18 күн бұрын
Manual Transmission (MT) ആളുകളും കമ്പനികളും ഒഴിവാക്കി തുടങ്ങി. അഡ്വാൻസ് ആദരാഞ്ജലികൾ 🌹🌹
@KiranKumar51218 күн бұрын
@@Indian-AK47-KL MT (Manual Transmission) പൂർണമായും ഒഴിവായിട്ടില്ല. ഓട്ടോമാറ്റിക് കാറുകൾ complaint വരുന്നത് വരെ നല്ല സുഖം ആണ്. Complaint വന്നു കഴിഞ്ഞാൽ നന്നാക്കാൻ നല്ല പൈസ പൊടിയും.
@Indian-AK47-KL18 күн бұрын
@@KiranKumar512 ഇലക്ട്രിക് കാറുകൾക്ക് തുടക്കത്തിൽ വലിയ വില ആയിരുന്നല്ലോ. വ്യാപകമായി തുടങ്ങിയതോടെ വില കുറഞ്ഞു തുടങ്ങി. അതുപോലെ ഇതിനും ചിലവ് കുറയും.
@AKHILJOHNV18 күн бұрын
Mahendra global pickup വന്ന ഞാൻ മേടിക്കാം.. കഴിഞ്ഞ വർഷം കോൺസെപ്റ് കണ്ടപ്പോ തന്നെ ഇഷ്ട്ടം ആയി .. but അതുപോലെ തന്നെ ഇറക്കണം
@vinodkumark612116 күн бұрын
ബൈജു ഉള്ള കാര്യം പറഞ്ഞു,, കേരളത്തിൽ കുഴി ഇല്ലാത്ത റോഡുകൾ ഇല്ല, കുഴി ഇല്ലാത്ത റോഡുകൾ ksed യും pwd യും ചേർന്ന് കുഴിച്ചു നന്നാക്കി യിട്ടുണ്ട്.. എന്നാൽ റോഡിന്റെ പേരിൽ വാങ്ങുന്ന tax ഇന് ഒരു കുറവും ഇല്ല.
@hetan362817 күн бұрын
നമ്മുടെ നാട്ടിൽ ഇത്തരം വാഹനങ്ങളെ ലോഡിങ്ങിന് ആയിട്ടാണ് ഉപയോഗിക്കുന്നത് എന്നുള്ള ഒരു തെറ്റിദ്ധാരണ ചിലർക്കുണ്ട് അതുകൊണ്ടാകാം നമ്മുടെ നാട്ടിൽ ഇത്തരം വാഹനം ക്ലച്ച് പിടിക്കാത്തത് പിന്നെ വാഹനത്തിന്റെ നീളത്തിനനുസരിച്ചുള്ള നമ്മുടെ നാട്ടിലെ ടാക്സും കൂടി ചിന്തിക്കുമ്പോൾ ഇത്തരം വാഹനത്തിൽ നിന്ന് അകന്ന് നിൽക്കാനേ നോക്കൂ.....
@ajithjoseph713818 күн бұрын
ബൈജു ചേട്ടൻ പൊളിറ്റിക്കൽ ഇഷ്യൂസ് മെൻഷൻ ചെയ്തു സർക്കാസം പറയാറുണ്ട്.... പക്ഷേ വണ്ടികളുടെ കാര്യം വരുമ്പോൾ നെഗറ്റീവ് ഒന്നും പറയാറില്ല....മനപൂർവ്വം പറയതതായി എനിക് തോന്നാറുണ്ട്.... അതു ശരിക്കും വണ്ടി മേടികൻ പോകുന്നവരോട് ചെയ്യുന്ന തെറ്റല്ലേ....🤔
@wideangleb97172 күн бұрын
പക്ഷെ പൊളിറ്റിക്കൽ ഇഷ്യൂസ് പറയുന്നത് പോലെ വണ്ടികളുടെ ഇഷ്യൂസും പറയേണ്ടേ? പറയണം...
@aneeskhuzikkat22517 күн бұрын
ബൈജു ചേട്ടൻ നിൽക്കുന്നത് ഞാൻ പഠിച്ച എച്ച്എംടി സ്കൂളിന്റെ ഗ്രൗണ്ടിലാണ് കണ്ടപ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ ചെയ്തു
@muhabbath10018 күн бұрын
🔥 വില കൊടുത്തു എങ്ങിനെ വാങ്ങിക്കും ഇതൊക്കെ ആഗ്രഹം ഇല്ലാത്തത് കൊണ്ടാണോ ആൾക്കാർ തിരിഞ്ഞു നോക്കാത്തത് ഒരിക്കലുമല്ല വില തന്നെ കാരണം പണക്കാരൻ ഈ വിലയിൽ അൽപം കൂടെ കൂട്ടി മറ്റ് പ്രീമിയം വണ്ടികളിലേക്ക് പോകുന്നു നമ്മുടെ സർക്കാരുകൾ ലൈഫ് സ്റ്റൈൽ വണ്ടികൾക്ക് ടാക്സ് കുറച്ചാൽ ഒരു പക്ഷേ അതൊരു വിപ്ലവമായി മാറും വാഹന ലോകത്ത്
@jkkrishnan390918 күн бұрын
ISUZU ❤
@safasulaikha402815 күн бұрын
Nice 🔥
@prasanthpappalil586518 күн бұрын
Kseb alla water authority aanu kooduthal kuzhikkunnathu
@GeeCellservice14 күн бұрын
finally they added a lid ... i had even sent mail to tbier design team.
Biju ചേട്ടാ.. ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്... കസ്റ്റമർ ന് ഇത്രയും ഉണ്ണാക്കന്മാരായി കാണുന്ന ബ്രണ്ട്സിനെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത് കാണുന്നതിൽ വിഷമം ഉണ്ട്.. തായ്‌ലൻഡിൽ 2019 ഇൽ ഈ generation തന്നെ മാറി next gen isuzu dmax വന്നു... 2024 last അതിനു face lift ഉം വന്നു...ഈ 2019 out dated model കസ്റ്റമർ ന്റെ തലയിൽ കേട്ടിവെക്കാനുള്ള ശ്രമത്തിന് നിങ്ങൾ കൂട്ടു നില്കാൻ പാടില്ലായിരുന്നു... I know u r well aware with the gen change n face-lift 😢👎🏻
@VIV3KKURUP18 күн бұрын
ടൊയോട്ട n ഹോണ്ട കഴിഞ്ഞാൽ തായ്‌ലൻഡിൽ ഏറ്റവും resale ഉള്ള ബ്രാൻഡ് ആണ് isuzu...it's that much reliable...പക്ഷെ ഇന്ത്യയിൽ അവന്മാർ വെറും പറ്റിക്കൽ ആണ്
@anilrnair431010 күн бұрын
At 25-27 seconds, you mentioned Tata Nexon. I guess you were referring to Tata Xenon (initially launched as Tata Mobile and now also known as Tata Yodha). Or did I miss something?
@abhijithmorningstar.66615 күн бұрын
Mahendra gateway ethilum adipoli vandi anu
@unnikrishnankr132918 күн бұрын
Nice car ❤ Nice video 😊
@GallivantDB18 күн бұрын
Climbed KUDAJADRI HILL with this beast. ♥ / 10 to 13 KMPL on Normal roads.
@sreejithjithu23218 күн бұрын
അടിപൊളി വാഹനം 🔥🔥🔥
@mcsnambiar786218 күн бұрын
നമസ്ക്കാരം 🎉🎉🎉. താങ്കളെ പ്രോത്സാഹിപ്പിക്കുന്ന പക്ഷികളുടെ സംഗീതം 'copy right free' ആണോ😊
@sijojoseph434718 күн бұрын
Nice review❤❤❤
@jayakrishnankv377718 күн бұрын
Mileage പറയാതിരുന്നത് ശരിയായില്ല. വാഹനത്തിൻ്റെ Mileage നോക്കില്ല എന്നു പറയുന്നതിൽ കാര്യമില്ല. ഇനി കോടീശ്വരൻ ആണെങ്കിലും എത്ര വലിയ tank ആണെങ്കിലും fuel എപ്പൊ തീരും എത്ര ദൂരം പോകാൻ സാധ്യത ഉണ്ട് എന്നറിയുന്നതില്ലൂടെ efficiency, നിലവാരം എന്നിവ കണക്കാമല്ലൊ. Review ആകുപ്പൊ details നിർബന്ധമല്ലെ? Specifications details ഒക്കെ video യിൽ എഴുതി കാണിക്കുന്നതും നന്നാകും.
@mujeebrahman-vc5fp18 күн бұрын
അതൊക്കെ ഡാഷ് ബോർഡിൽ ഉണ്ട്!😊
@jayakrishnankv377718 күн бұрын
@mujeebrahman-vc5fp ee dashboard evide kittum ? 🙃 ARAI certified mileage paranjal mathinne. Allathe ee type vandikalil arum mileage nokkilla ennokke parayunnath muttapokku nyayamanu. Bugatti rollsroycenum dumptruck train plane ellathinum mileage und
@mujeebrahman-vc5fp18 күн бұрын
@@jayakrishnankv3777 എനിക്ക് ഇതിന്റെ പിക്കപ്പ് ഉണ്ട്. അതിൽ മൈലേജ്, എത്ര ഓടും എന്നൊക്കെ കാണിക്കും.
le gth orhpaad kodi pohi, athanu oru practicality kurav. pinne vendath, oru backrow inu boot access venam, athinde oru ivar aa overhang cut cheythu , tyre cladding inte oru 9 to 12 inch vacbhu,bqaki cut cheyth kalanjal vaangikkan njaan ready. oru shorter boot version erakkan pattumo 😊, chila vandival longer wheelbase version erakkum pole.,pakshe ivide re-engineering vendi varila.
@sivadath868618 күн бұрын
One of my favourite cars❤
@aswanth35518 күн бұрын
ithine oru SUV undallo MUX athinte vedio cheyyumo?
@bijuvadakkethattil99318 күн бұрын
Thinte compitator TTTA or Mahindra own cheyyunundo Undenkil review Adamo?
@sdeepus16 күн бұрын
Baiju Sir, it’s TATA XENON, Nexon alla…
@Vibhumohandas9214 күн бұрын
Njan parayan vannathaa
@PetPanther16 күн бұрын
Cheriyoru modification varuthuyaall yaamwone☺️☺️
@krishnarajsa306318 күн бұрын
Super
@gs150r16 күн бұрын
Just some feedback, you can make your videos more crisp by avoiding the repetitive b-roll footage (of the vehicle).
@NandakishorePM17 күн бұрын
Baiju sir og hero glamour review cheyamo
@maruboomiyilorumalayali730818 күн бұрын
നമ്മുടെ നാട്ടിൽ ബോലോരോ പികപ് പെട്ടിവണ്ടികൾ വിളിച്ചാൽ വിളി പുറത്തു ഓട്ടം കാത്തു കിടക്കുന്നുണ്ട് നമ്മുടെ പിള്ളേർ പിന്നെ രണ്ടു മൂന്ന് വാഹനം വെടിച്ചിടാൻ നമ്മുടെ നാട്ടിലെ ടാക്സ് അനുവദിക്കുന്നില്ല അപ്പോൾ നല്ല യാത്ര സുഖം ഉള്ള ഒരു കാർ അല്ലേ നല്ല ഒരു suv ഒക്കെ വാങ്ങി ഇടും അറബികൾക്കു അവരുടെ ഫാമുകളി പോകാൻ ആരേം ആശ്രയിൽക്കാൻ ഇല്ലാ അത് കൊണ്ട് അവർ എടുക്കുന്നത് കണ്ടിട്ട് ഈ ഫോർച്ചുനറിന്റെ വിലക്കു ഹിലക്സ് വാങ്ങി ഉപയോഗിക്കാൻ മണ്ടൻ മാർ അല്ല മലയാളികൾ 👍🏼 എന്നാണ് എന്റെ ഒരു ഇത്
@mujeebrahman-vc5fp18 күн бұрын
അതെ, പക്ഷേ കൊല്ലുന്ന വാടകയും സാധനം കയറ്റാനുള്ള സമയം വെയിറ്റ് ചെയ്യാനുള്ള ക്ഷമയുമില്ല.
@sajad981118 күн бұрын
Bolero camper review koode idu
@fazalulmm17 күн бұрын
മടിച്ചു നിൽക്കുന്നതിന്റെ ഒരേ ഒരു കാരണം വിലയാണ് എന്ന് തോന്നുന്നു .... ഗൾഫിൽ മിക്കവാറും എല്ലാവീട്ടിലും ഇതുപോലൊരു വാഹനം കാണാം
"ഞമ്മൻ്റെ" എന്ന വാക്ക് സോഷ്യൽ മീഡിയയിൽ അല്ലാതെ ഞാൻ കണ്ടിട്ടില്ല, ഇത് ആക്ച്വലി ആരെങ്കിലും use ചെയ്യുന്നുണ്ടോ or it's just a troll material??
@sajutm895918 күн бұрын
കൊള്ളാം 👍👍
@hafizcanny18 күн бұрын
Good in 4line road, perfect in airport pickup
@ajithcv17779 күн бұрын
Sitting in a Hilux Revo in Thailand... differential tube and back suspension modified and the permit is 5 ton,is it possible in Kerala?
@naijunazar309318 күн бұрын
ബൈജു ചേട്ടാ, നാട്ടിൽ നിന്ന് പോണ്ടിച്ചേരിയ്ക്ക് വരുമ്പോൾ കാർ നിറയെ സാധനങ്ങൾ കുത്തി നിറച്ചു വരുന്ന എന്റെ ചങ്ക്ന്റെ സ്വപ്ന വാഹനമാണ് V cross. പക്ഷേ 2025 ഇൽ ഗട്കരി മാമൻ പണി തരാൻ ചാൻസ് ഉള്ളതുകൊണ്ട് എന്റെ കയ്യിൽ ഇപ്പോഴുള്ള എന്റെ പ്രിയപ്പെട്ട ഡീസൽ സ്വിഫ്റ്റ്നെ ഓർത്തുപോലും ഞങ്ങൾ പേടിച്ചിരിക്കുകയാണ്. BS7 വരുമ്പോൾ കിട്ടാൻ സാധ്യതയുള്ള പണികളെ കുറിച്ച് ബൈജു ചേട്ടൻ ഒരു വീഡിയോ ഇടുമെന്ന് കരുതുന്നു എം ടി സർ, SGK സർ, ലാൽജോസ് സർ എന്നിങ്ങനെ ഒരുപാട് ശ്രദ്ധേയരായ വ്യക്തികളുമായുള്ള പരിചയം തന്നെ ഒരു ഭാഗ്യമാണ്. അപ്പോൾ അവരോടെല്ലാം വളരെ അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞ ചേട്ടൻ ഒരുപാട് ഭാഗ്യവാനാണ്
@nrsj205318 күн бұрын
Toyota hilux review cheyyuo chetta
@nidhin5518 күн бұрын
തയലൻഡിലും അമേരിക്കയിലും ഒക്കെ പിക് അപ്പ്കൾക്ക് ടാക്സ് കുറവുണ്ട്.. ഇവിടെയോ?
@geethavijayan-kt4xz18 күн бұрын
നന്മകൾ നേരുന്നു.....
@BalanNK-mq3lz18 күн бұрын
ഇസൂസു - 90 കളിൽ സൗദിഅറേബ്യലൊക്കെ ധാരാളം ഉണ്ടായിരുന്നു ഞാൻ ഓടിച്ചിട്ടുണ്ട്
@അഞ്ചങ്ങാടിക്കാരൻ18 күн бұрын
ഇപ്പോഴുമുണ്ട്, ഇഷ്ടം പോലെ...
@febinbospulikkottil137616 күн бұрын
Manas keezhadakunnund, but bank balance sammathikunnilla!
@aromalkarikkethu130018 күн бұрын
Nthaaa looks ❤
@Trackhk13 күн бұрын
Nexon eppla pick up aye?
@Sreelalk36518 күн бұрын
വാച്ചിങ് ❤️❤️❤️
@2475manoj18 күн бұрын
In usa every house has a lifestyle truck.
@dileeparyavartham301118 күн бұрын
എന്റെ അനിയനെ പറ്റിച്ച് ഉണ്ടാക്കിയ കാശ് കൊണ്ട് എഞ്ചിനീയറിങ് കോളേജിൽ പോയി സർട്ടിഫിക്കറ്റ് പോലും കിട്ടാത്ത ഒരു എഞ്ചിനീയർ അയൽവാസി izuzu D max എടുത്തിട്ടുണ്ട്.
@jdmautomotive18 күн бұрын
സത്യത്തിൽ ഈ വണ്ടി ഗവണ്മെന്റ് തന്നെ ഒന്നുടെ സപ്പോർട്ട് ചെയ്തു ജനങ്ങളെ കൊണ്ട് വാങ്ങിപ്പിക്കണം കാരണം *കേരളത്തിൽ പെർഫെക്ട് ഒരു റോഡ് ഇല്യ * വെള്ളപൊക്കം എന്നുള്ളതിൽ താത്കാലിക രക്ഷപെടൽ ഒരു പക്ഷെ സാദിക്കും *മൾട്ടി പർപ്പസ് ഉപയോഗം നടക്കും കംഫർട്ട് യാത്രയും
@codlover472717 күн бұрын
Xenon allee?
@rajmohancms16 күн бұрын
DRL flickering ക്യാമറയുടെ ആണോ അതോ ശരിക്കും ഫ്ലിക്കർ ആവുന്നുണ്ടോ
@hariprasads276418 күн бұрын
Baiju chetta lancer review cheyyamo
@777.SalemTrust18 күн бұрын
ഇതയും വിലക്ക് work Pickup വാങ്ങാൻ Br Baiju Nair തയ്യാറാവുമോ ?? ഇല്ല ..അല്ലേ :😂😂😂
മഹിന്ദ്ര ഗ്ലോബൽ ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ഉടൻ എത്തുമോ?
@justinkuruvila193417 күн бұрын
Tata nexon alla baiju chetta xenon anu
@tppratish83118 күн бұрын
Let it successful in india.
@lijilks18 күн бұрын
I will buy one from this segment. But when I don't know.
@HashimAbub18 күн бұрын
Namaskaram ❤
@sarathps755618 күн бұрын
Life style pickup ❤❤❤
@shirassalim911917 күн бұрын
🎉🎉🎉🎉🎉good
@dreamersworld659317 күн бұрын
Baiju etan.. This vehicle can be bought only issue is.. In India basically in kerala can be registered in commercial category only with front and back yellow board and yellow number plate. I am using Toyota Hylux for last several years in GCC. No issues over here. Our Bullshit MVD rules persists in India. It's very difficult..
@IPP17518 күн бұрын
2nd row wont be confirtable I think
@Shymon.733318 күн бұрын
സത്യം ചേട്ടൻ പറഞ്ഞ പോലെ പണ്ട് അംബാസിഡറിൽ കയറുമ്പോൾ ഞാൻ ആദ്യം ചോദിക്കുന്നത് ഇസുസു എൻജിൻ ആണോ എന്ന് ആണ് 5:03
@dhaneshdhani136918 күн бұрын
Isttttampole❤
@joicegeorge149018 күн бұрын
My dream pick up
@raneeshr201017 күн бұрын
വണ്ടിക്ക് നല്ല ബിൽഡ് ക്വാളിറ്റിയും വെയിറ്റും ഉണ്ട്, മെയിന്റനന്സ് കോസ്റ്റ് കുറവാണ്. പക്ഷെ ഇന്ത്യയിലെ ഇതിന്റെ വിലയാണ് പലരെയും പിന്നോട്ട് വലിക്കുന്നത്.
ബൈജു ചേട്ടാ tata xenon അല്ലെ ഉദ്ദേശിച്ചത്. എനിക്കും lifestyle pickup ❤ഇഷ്ട്ടം ആണ് പക്ഷേ ഒരു സാധാരണകാരന് വാങ്ങി ഉപയോഗിക്കാൻ പറ്റിയ വിലയിൽ അല്ല വാഹനങ്ങൾ ഇറങ്ങുന്നത്.ഇവിടെ സാധാരണകാരൻ വാങ്ങുന്ന വാഹനങ്ങൾ hatchback മുതൽ compact suv വരെ ആണ് ഈ വിലയിൽ lifestyle pickup ഇറങ്ങുന്നും ഇല്ല അതുകൊണ്ട് eeco പോലെ ഉള്ള വാഹനങ്ങൾ ഉപയോഗിക്കേണ്ടി വരുന്നു സർക്കാരും ഈ type വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.commertial reg. ആണ് ആദ്യം നൽകിയിരുന്നത്.