Royal Enfield Meteor 350-All new Cruiser Bike from RE with many new features | Testride review

  Рет қаралды 505,015

Baiju N Nair

Baiju N Nair

Күн бұрын

prices announced! 1.77 Lakhs -1.91Lakhs (Ex showroom,Kerala)
റോയൽ എൻഫീൽഡിൽ നിന്ന് മറ്റൊരു 350 സി സി ബൈക്ക്-മെറ്റിയോർ.ഈ മികച്ച ക്രൂയിസർ ബൈക്കിന്റെ ടെസ്റ്റ് റൈഡ് വിശേഷങ്ങൾ...
Riding gears provided by Corsagram,Kochi.Ph:8086566944
/ baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#RoyalEnfield#Meteor350#CruiserBike## BaijuNNair#MalayalamAutoVlog

Пікірлер: 1 700
@faisalvlogger
@faisalvlogger 3 жыл бұрын
നിങ്ങളുടെ വിശദീകരണം ഒരു രക്ഷയും ഇല്ല so easy so attaractive
@abdulazeez1192
@abdulazeez1192 3 жыл бұрын
Sir
@shasasha4306
@shasasha4306 3 жыл бұрын
സത്വം
@gintogeorge4974
@gintogeorge4974 3 жыл бұрын
കംപ്ലയിന്റ് ആപ്പിൽ പറഞ്ഞാൽ ഒരു കോപ്പും നടക്കില്ല. കംപ്ലയിന്റ് കാണിച്ചു കൊടുത്തിട്ട് ചെയ്യുന്നില്ല പിന്നെ ആണ് ആപ്പ് 😂😂😂
@Safar-dx7bw
@Safar-dx7bw 3 жыл бұрын
😁 R E സർവിസ് സെന്റർ പോയാൽ എല്ലാം നടക്കും. പിന്നെ ആ വഴിക്ക് പോവില്ല എന്നേ ഒള്ളൂ. 😄🤣😂
@abiv.b7354
@abiv.b7354 3 жыл бұрын
Thepp
@pranavk9676
@pranavk9676 3 жыл бұрын
കോപ്പ്😂😂
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
🤣
@afsalthajudeen2629
@afsalthajudeen2629 3 жыл бұрын
Sathyam...
@abelisac4971
@abelisac4971 3 жыл бұрын
ബ്രിട്ടീഷ്കാർ നമ്മക്കു വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ ചെറിയ ഒരു സന്തോഷം 😂😂😂😂ബൈജു ചേട്ടൻ rocks.. 🎀🎀🎀
@eldhovarghese5604
@eldhovarghese5604 3 жыл бұрын
എന്തൊക്കെ കൊണ്ടന്നാലും സർവീസ് സെന്റർ ഇത് നശിപ്പിക്കും ആദ്യം അവരെ ഒന്ന് പണി പഠിപ്പിക്കു
@anoopkrishnanv
@anoopkrishnanv 3 жыл бұрын
ബൈജു ചേട്ടാ കാമറ ക്വാളിറ്റി ഒന്ന് ഇമ്പ്രൂവ് ചെയ്യാമോ, സോണി mirroless കാമറ ഏതേലും ഒക്കെ മേടിക്ക്, നല്ല output കിട്ടും, ഒരുപാട് youtubers ഉപയോഗിക്കുന്നുണ്ട് 🤗
@NidheeshShaji
@NidheeshShaji 3 жыл бұрын
Sony A7S iii 🤩 (Mumbiker Nikhil)
@Arun-yl8kc
@Arun-yl8kc 3 жыл бұрын
Athe.....HDR onnum illa.Athum koodi undenkil super aayene.
@hr_47
@hr_47 3 жыл бұрын
@@Arun-yl8kc post processing cheyyathond aan bro, athinn illa raw output eduth upload cheythaal highlights blown aayit irikkum
@rahulramesh89
@rahulramesh89 3 жыл бұрын
Correct , Cameraman koodi kurach improve aakanund, self shooting aarunenkil adjust cheyyarunnu eth vere oral undayittu koodi oru quality feel cheyyunilla
@Arun-yl8kc
@Arun-yl8kc 3 жыл бұрын
@@rahulramesh89 Chelappol Baiju sir angane udheshichu chyunnathaayirikkum......for that raw feel alle
@maqboolkt7305
@maqboolkt7305 3 жыл бұрын
എന്റെ പൊന്നു vibration കൊണ്ട് പാവത്തിന് സംസാരിക്കാൻ കഴിയുന്നില്ല 😂😂😂
@krishnadathms70
@krishnadathms70 3 жыл бұрын
തുടക്കത്തിലെ ആ വിറയൽ കണ്ടപ്പഴേ സന്തോശായി 😵😵Edit :( ഒരു കാര്യംണ്ട്ട്ടോ ROYAL ENFIELD METEOR 350 vibration free ആണേ ....... തുടക്കത്തിലെ മാസ്സ് entry കണ്ടപ്പോഴുള്ള സങ്കടത്തിൽ ഇട്ടതാണെ. ) YOYO
@romulusalex
@romulusalex 3 жыл бұрын
Also gravel itta roadil koodi poya ella vandi angane avum😂😂😂, its new engine.
@pixelsbypraveen
@pixelsbypraveen 3 жыл бұрын
😀😀
@abhijithas8012
@abhijithas8012 3 жыл бұрын
🤣🤣🤣
@abhijithec
@abhijithec 3 жыл бұрын
Ath road nte aane settaaye😂
@Fiveten105
@Fiveten105 3 жыл бұрын
Yes
@Dileepdilu2255
@Dileepdilu2255 3 жыл бұрын
അനൂപേട്ടന്റെ prank കണ്ടവർ ഉണ്ടോ😅😅😅😅😅👏
@arbfoodandtravelvlog1159
@arbfoodandtravelvlog1159 3 жыл бұрын
Njan undaaaa cherichu cherichu uppadulekiiiii
@subimolponnus9747
@subimolponnus9747 3 жыл бұрын
ഓർമ്മിപ്പിക്കല്ലെടാ എൻറെ പൊന്നോ
@sanojrajan2247
@sanojrajan2247 3 жыл бұрын
😆😆😆😂
@sajusajup284
@sajusajup284 3 жыл бұрын
Link pls
@sanojrajan2247
@sanojrajan2247 3 жыл бұрын
kzbin.info/www/bejne/qICWfX6CnZemhqs
@_mr_branthan5649
@_mr_branthan5649 3 жыл бұрын
മാർകെറ്റിൽ നല്ല competition നടക്കുമ്പോൾ തീർച്ചയായും എൻഫീൽഡ് ഉം ഇനി നല്ല രീതിയിൽ quality product മാർക്കറ്റിൽ അവതരിപ്പിക്കും എന്നതിന് സൂചനയാണ് ഈ വണ്ടി. 🖤❤️
@antonysonypl
@antonysonypl 3 жыл бұрын
വൈബ്രേഷൻ ഒന്ന് മാറ്റി കിട്ടിയാൽ മതി 🤣
@ジヤンスニヨ
@ジヤンスニヨ 3 жыл бұрын
@@antonysonypl nigal adyam poyi review kannu ... Honda CB350 yekkalum vibrations kurava... Zigwheels poyi kannu ennit comment idu
@antonysonypl
@antonysonypl 3 жыл бұрын
@@ジヤンスニヨ ഇപ്പോൾ ഇറക്കുന്ന എല്ലാ എൻഫീൽഡ് ബൈക്കുകളിൽ നല്ല രീതിയിൽ തന്നെ വൈബ്രേഷൻ ഉണ്ട്, അത് ഇല്ലാതാക്കിയാൽ മാത്രം മതി എൻഫീൽഡ് ഇനിയും രാജാവായി തന്നെ നിൽക്കാൻ എന്റെ കയ്യിൽ 2008 എൻഫീൽഡ് ഉണ്ട്, എന്റെ അനിയന്റെ കയ്യിൽ ഉള്ളത് ക്ലാസ്സിക് 350 ആണ് ഞാൻ ആ വണ്ടി ഓടിച്ചു നോക്കിയപ്പോൾ ശരിക്കും ബുദ്ധിമുട്ട് അറിഞ്ഞതാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു കമന്റ്‌ ഇട്ടത്, പിന്നെ ഇപ്പോൾ ഇറങ്ങിയ ഹോണ്ട 350 യിൽ വൈബ്രേഷൻ ഒട്ടും ഇല്ല എന്നാണ് അറിഞ്ഞത്.
@rst6459
@rst6459 3 жыл бұрын
Vibration kondu..navigation displays elaki pokumo
@ジヤンスニヨ
@ジヤンスニヨ 3 жыл бұрын
@@antonysonypl itillum vibrations illa honda ayi compare cheyumbol itinanu kuravu..
@sivakumarsiva100
@sivakumarsiva100 2 жыл бұрын
എൻ്റെ കൂട്ടുകാർൻ എടുത്തായിരുന്നു അങ്ങനെ ഓടിച്ചു നോക്കി സൂപ്പർ ആണ് ക്ലാസിക്കിൽ ഉള്ള പോലെ വൈബ്രേഷൻ ഇല്ല കിടു വണ്ടി ആണ് 👍👍👍
@ACUCHGouthamAthma
@ACUCHGouthamAthma 3 жыл бұрын
4:48 - 4:58 😂😂അത് പൊളിച്ചു ബൈജു ചേട്ടാ..
@nandankukku5880
@nandankukku5880 3 жыл бұрын
ഇത്രയും ഭംഗിയായും രസകരമായും വാഹനങ്ങളുടെ റിവ്യൂ ചെയ്യുന്ന ബൈജു ചേട്ടന് യൂട്യൂബിൽ നിന്നും silver play button onnum കിട്ടിയില്ലേ 🤔🤔
@alleppeyian2939
@alleppeyian2939 3 жыл бұрын
😂കൈ മസാജ് ചെയ്യാൻ ഇനി വേറെ എങ്ങും പോകേണ്ട 😅😅
@muhammadpk3851
@muhammadpk3851 3 жыл бұрын
😂
@yesk2318
@yesk2318 3 жыл бұрын
Lot of vibration right
@leenusjoseph1399
@leenusjoseph1399 3 жыл бұрын
😁😁
@reference7691
@reference7691 3 жыл бұрын
*വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*
@richbb-b8723
@richbb-b8723 3 жыл бұрын
@@reference7691 ഇന്നലെ ഇറങ്ങിയ വണ്ടി നീ എപ്പോഴോ owner ആയ നയെ
@kannankuthanur3062
@kannankuthanur3062 2 жыл бұрын
വൈബ്രേഷൻ ഇല്ലെന്നോ...ആക്സിലറേഷൻ കൊടുക്കുമ്പോൾ അടിവയറ്റിൽ ഇടി കൊള്ളുന്നതുപോലെ എൻജിൻ്റെ അടി ഭാഗത്തു നിന്നും ഗഡഗഡ ശബ്ദവും ഇടിയും അറിഞ്ഞില്ലേ....കഷ്ടം
@rashislegacy7342
@rashislegacy7342 3 жыл бұрын
0:44 triumph കണ്ടവര്‍ അടിച്ചോ
@shibilshanhyder9348
@shibilshanhyder9348 3 жыл бұрын
Ante kannu sammathich mone
@richbb-b8723
@richbb-b8723 3 жыл бұрын
ഞാൻ എൻഫീൽഡ് ഫാൻ അല്ല....ഒരാൾ പറയുന്ന മണ്ടത്തരം എല്ലാരും copy paste ചെയ്യുന്ന എന്തിനാ...zigweel power drift എന്നിവയിൽ ഇതിന്റ്റ് vibration കുറിച്ചു പറയുന്നുണ്ട്....ഇത് vibration തീര കുറവ് ആണ്.....
@dfilms6557
@dfilms6557 3 жыл бұрын
Endh ഉണ്ടായിട് എന്താ ഇൻട്രോയിൽ തന്നെ കാര്യം മനസിലായി.. ഇജ്ജാതി വിറയൽ 🥴🥴
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 3 жыл бұрын
@@zenjm6496 appo suspension athra shokamaa?
@reference7691
@reference7691 3 жыл бұрын
*വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*
@livera1833
@livera1833 3 жыл бұрын
@@reference7691 nta pono ethada evan
@mufzarmohammed7569
@mufzarmohammed7569 3 жыл бұрын
@@reference7691 😳😳😳😳 ithre pettenno...vandi irngyite ullu inn ...
@shabeer6197
@shabeer6197 3 жыл бұрын
@@reference7691 ഇത് bot anna??😀😀
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
ബ്രിട്ടീഷുകാർ അല്പം ബുദ്ധിമുട്ടിയാലും സാരമില്ല🤣🤣🤣👍
@nisamudheentk5987
@nisamudheentk5987 3 жыл бұрын
Avenger+Thunderbird =Meteor
@govr15
@govr15 3 жыл бұрын
😂So true
@shahalanvar9180
@shahalanvar9180 3 жыл бұрын
Damn true
@Safar-dx7bw
@Safar-dx7bw 3 жыл бұрын
100% Thunderbird with some modifications. I know I own a Thunderbird. റോയൽ എൻഫീൽഡ് നമ്മളെ വീണ്ടും പൊട്ടനാക്കി എന്ന് അവരുടെ വിചാരം. 😡😡😡😡😡😡🤬
@shivashankar6451
@shivashankar6451 3 жыл бұрын
Zero വൈബ്രേഷൻ ഫ്രെയിം + good handle bar with comfortable ride 👈 better than thunderbird 👌
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 3 жыл бұрын
@@shivashankar6451 odicho ?
@inthewildwithajith
@inthewildwithajith 3 жыл бұрын
A 2 Z പറഞ്ഞു തന്നു... Thanks baijuji "കുട്ടികൾ കളിപ്പാട്ടം കൊണ്ട് കളിക്കട്ടെ പൗരുഷത്തിന് വേണ്ടത് എൻഫീൽഡ് "
@Azaaaddd
@Azaaaddd 3 жыл бұрын
നല്ല വൈബ്രേഷൻ ഉണ്ടെന്ന് മനസ്സിലായി. ഹോണ്ട വന്നത് കൊണ്ട് ഇങ്ങെനെ ഒരു അപ്ഡേഷൻ വന്നു
@shyam-hn6ym
@shyam-hn6ym 3 жыл бұрын
അതെ 🤭
@ジヤンスニヨ
@ジヤンスニヨ 3 жыл бұрын
Nigal poyi zigwheels review kanu athil vibrationinte karyam parayunind... Avar cup test cheyundu
@manuks1946
@manuks1946 3 жыл бұрын
ഇംഫീൽഡ്ഉം, ഹോണ്ടയും. രണ്ടും രണ്ടാണ് ബായ്...
@Azaaaddd
@Azaaaddd 3 жыл бұрын
@@manuks1946 😀 ഹോണ്ട cb 350 എന്നൊരു മോഡൽ ഇറക്കിയത് കണ്ടായിരുന്നോ. അങ്ങെനെ ഒരു മോഡൽ വന്നത് കൊണ്ടാണ് re ഇത്രയും അപ്ഡേഷൻ വന്നതെന്നാണ് പറഞ്ഞത്
@felixpaul530
@felixpaul530 3 жыл бұрын
@@Azaaaddd chetta meteor 1 year munne spy test okke nadannathaanu
@firosemk7734
@firosemk7734 3 жыл бұрын
Royal enfield. Tallipoli vandikal are 👎🏻👎🏻👎🏻👎🏻
@balurajeev970
@balurajeev970 3 жыл бұрын
മര്യാദക്ക് മലയാളത്തിൽ പറഞ്ഞിതു മനസിലാക്കാൻ പറ്റാത്ത മെക്കാനിക്കുമാർ ആണോ ഇനി ആപ്ലിക്കേഷൻ നോക്കി മനസിലാക്കുന്നത്.... കേൾക്കാൻ നല്ല രസം ഉണ്ട്
@reference7691
@reference7691 3 жыл бұрын
*വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*
@amjathns9663
@amjathns9663 3 жыл бұрын
@@reference7691 onn podo 🤬🤬
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 3 жыл бұрын
@@reference7691 ഇല്ല പട്ടികപ്പെടുന്നില്ല പോരെ
@sourabvinod5204
@sourabvinod5204 3 жыл бұрын
@@reference7691 enitt enitt enitt
@drnawafahammed2775
@drnawafahammed2775 3 жыл бұрын
@@reference7691 ivan എല്ലായിടത്തും ഈ comment ഇട്ടു nadakkuvaanallo
@rateesh5386
@rateesh5386 2 жыл бұрын
എത്രയാധികം ടെക്നോളജി ഉണ്ടായിട്ടും 30 km/ltr ആണ് mileage...
@jacksonp64
@jacksonp64 3 жыл бұрын
The ultimate massage machine is back....Vikaram mukyam bros😭
@cksajeevkumar
@cksajeevkumar 3 жыл бұрын
ആശാനേ, റിവ്യൂ നല്ല നിലവാരം പുലര്‍ത്തി, അഭിനന്ദനങ്ങള്‍. എങ്കിലും ഒരു 'കാറുമൊതലാളി' ആയ നിങ്ങള്‍, ഒരു ബൈക്കിനെ വിലയിരുത്തുമ്പോള്‍ സംഭവിക്കാവുന്ന ചില ഏറ്റക്കുറച്ചിലുകള്‍ കണ്ടു എന്നു പറയാതെ വയ്യ. ഉദാഹരണത്തിന്‌, വണ്ടിയുടെ സീറ്റ് ഹൈറ്റ്, അത് മറ്റു എന്‍ഫീല്‍ഡ് മോഡലുകളെ അപേക്ഷിച്ച് കുറവാണ്‌ എന്നത് സൂചിപ്പിച്ചുകണ്ടില്ല. എന്‍ഫീല്‍ഡ് ഇതു വരെ നല്‍കാത്തത്ര വീതിയുള്ള ടയറുകളാണ്‌ മീറ്റിയോറിന്‌ നല്‍കിയിരിക്കുന്നത്, അതു പറഞ്ഞില്ല. ഹാന്‍ഡില്‍ ബാറിലെ ആ റൊട്ടേറ്റിങ്ങ് നോബുകള്‍ ശ്രദ്ധിച്ചതേയില്ല.... പറയാനാണെങ്കില്‍ ഒരുപാടുണ്ട്. എന്നിരിക്കിലും, ഈ റിവ്യൂ ആസ്വദിച്ചു തന്നെ കണ്ടു. ഇനിയും മേല്‍ത്തരം വീഡിയോകള്‍ക്കായി കാത്തിരിക്കുന്നു. ഹോണ്ടയില്‍ നിന്നുള്‍പ്പെടേയുള്ള വെല്ലുവിളികള്‍ നേരിടാന്‍ എന്‍ഫീല്‍ഡിന്‌ ഇനി നന്നായി അധ്വാനിക്കേണ്ടിവരും, അവരതിന്‌ തുനിഞ്ഞിറങ്ങി (അല്ലെങ്കില്‍ ഇറങ്ങേണ്ടി വന്നു) എന്നതിന്‌ തെളിവാണ്‌ ഈ പുതിയ മീറ്റിയോര്‍.
@vineethmadathil9511
@vineethmadathil9511 3 жыл бұрын
അപ്പുക്കുട്ടൻ കണ്ണാടിയുടെ ഫ്രയിമിൽ ഒന്നു മിന്നി മറിഞ്ഞു😂😂
@R_SWorld
@R_SWorld 3 жыл бұрын
Standard 350ആണ് ലുക്കിന്റെ കാര്യത്തിലും മേടിച്ചാൽ സംതൃപ്‌തി ഉള്ളതും❣️
@pranavdrupz3447
@pranavdrupz3447 3 жыл бұрын
വൈബ്റേഷൻ ഉണ്ട് എന്നാ തോന്നുന്നേ ബൈജു ചേട്ടന്റെ നെഞ്ച് പിടക്കുന്നുണ്ട്
@kl-58rish
@kl-58rish 3 жыл бұрын
Karyam.... Runningil angane feel aayitund...
@isfkpak6385
@isfkpak6385 3 жыл бұрын
Camera shake ayatanekkilo??
@Abhiisvlogs23
@Abhiisvlogs23 3 жыл бұрын
sound virakkunnu.. vibratioms und
@shibilshanhyder9348
@shibilshanhyder9348 3 жыл бұрын
Roadinte kuzhappam aanu
@midhnunvm7609
@midhnunvm7609 3 жыл бұрын
😄
@babuferozkhan7978
@babuferozkhan7978 3 жыл бұрын
മലപ്പുറത്തൊരു സർവ്വീസ് സെൻ്റർ ഉണ്ട്, മോങ്ങം ഓർമ്മിപ്പിക്കല്ലെ പൊന്നെ.
@najadnazar3987
@najadnazar3987 3 жыл бұрын
കംപ്ലയിന്റ് ഇവന്മാരെ കൊണ്ട് ഈ ജന്മത്തിൽ പരിഹരിക്കാൻ പറ്റൂല്ലാ എന്ന് ഉറപ്പിച്ചു തന്നെ പറയാം (RE OWNER) സർവീസ് വളരെ മോശം വണ്ടി ഷോറൂമിൽ നിന്ന് ഇറക്കിയാൽ പിന്നെ അവന്മാരുടെ ഉത്തരവാദിത്തം തീർന്നു.
@dhasamoolamdammu4597
@dhasamoolamdammu4597 3 жыл бұрын
ആദ്യത്തെ 10 സെക്കൻഡിൽ തന്നെ vibration എന്താണെന്ന് മനസ്സിലാക്കി തന്നു, നന്ദിയുണ്ട് ബൈജുവേട്ടാ🔥🔥🔥
@emmanueljesudas6164
@emmanueljesudas6164 3 жыл бұрын
🤣
@rsktherythmoflove4729
@rsktherythmoflove4729 3 жыл бұрын
Gutter il GS1200 um kulungum kutta
@dhasamoolamdammu4597
@dhasamoolamdammu4597 3 жыл бұрын
@@rsktherythmoflove4729 aynee
@godwinthomas.c6095
@godwinthomas.c6095 2 жыл бұрын
Gutter aanu ath ennu pinneed manasilayi kanum ennu viswasikkunnu.
@sarath_kalarikkal
@sarath_kalarikkal 3 жыл бұрын
സംസാരിച്ചു ബൈക്ക് ഓടിക്കുമ്പോൾ വിറച്ചിൽ ഉണ്ടല്ലോ..വികാരം അല്ലെ..വിറച്ചിൽ ഉണ്ടാവാതിരിക്കാൻ വഴിയില്ല
@achugs3266
@achugs3266 3 жыл бұрын
Ath roadinte aanenna thonnane
@varghesejoy1791
@varghesejoy1791 3 жыл бұрын
Dohc engine aaane, porathene double cradle frame. No chance for vibration
@AB08Vlogs
@AB08Vlogs 3 жыл бұрын
@@varghesejoy1791 Dohc alla .Sohc thanne aane
@varghesejoy1791
@varghesejoy1791 3 жыл бұрын
@@AB08Vlogs sorry ya SOHC aaane😃.
@reference7691
@reference7691 3 жыл бұрын
*വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*
@NetworkGulf
@NetworkGulf 3 жыл бұрын
ഉടമസ്ഥനെ കടിക്കുന്ന നായ എന്ന അവസ്ഥയ്ക്ക് മാറ്റം വന്നു
@NRP-u9w
@NRP-u9w 3 жыл бұрын
Discriptionil 100cc ennu koduthekunu
@unnimon6679
@unnimon6679 3 жыл бұрын
വൈബ്രേഷൻ. നല്ലോണം ഉണ്ടലോ കാണുമ്പോൾ
@f.colinfeynmanhoward7752
@f.colinfeynmanhoward7752 3 жыл бұрын
Waiting for stealth black edition
@nidheewynd1151
@nidheewynd1151 3 жыл бұрын
തണ്ടർബേഡിൽ വിൻഡ് ഫീൽഡ് വെച്ച് പറ്റിക്കുന്നൊ?🤗🤗
@Thesologallivant
@Thesologallivant 3 жыл бұрын
Sathyam 😁😁😁
@kiranjoseph2591
@kiranjoseph2591 3 жыл бұрын
Correct 😂
@ibrahimpakara2950
@ibrahimpakara2950 3 жыл бұрын
Yes
@ratheesanvrvannathikanamra4810
@ratheesanvrvannathikanamra4810 3 жыл бұрын
Wind shield
@Spp8301
@Spp8301 3 жыл бұрын
Sure shot failure..
@ഡോണിഡാർക്കോ
@ഡോണിഡാർക്കോ 3 жыл бұрын
അപ്പുക്കുട്ടൻ ഫാൻസ്‌ pewer 🔥🔥
@mrafi311
@mrafi311 3 жыл бұрын
👏👏👏👏
@adershs760
@adershs760 3 жыл бұрын
Gulumal online prank videoku sesham ie video kanunarundoo
@abhilashraghavan
@abhilashraghavan 3 жыл бұрын
വീഡിയോ Ending സൂപ്പർ ആയിട്ടുണ്ട്...🤭 right indicator ഇട്ടു ലെഫ്റ്റ് സൈഡിലേക്ക് പോകുന്നത് ....👏👏👻
@bibints
@bibints 3 жыл бұрын
കേട്ടിരിക്കാൻ രസമുള്ള വിശദീകരണം....👌👌
@JohnWick-tn2jo
@JohnWick-tn2jo 3 жыл бұрын
പെൺകുട്ടികൾ വാങ്ങിയാൽ വൈബ്രേറ്റർ വേറെ വാങ്ങേണ്ട
@arunajay7096
@arunajay7096 3 жыл бұрын
😂
@ronniepower4638
@ronniepower4638 3 жыл бұрын
😁
@jithinpg
@jithinpg 3 жыл бұрын
🤣🤣🤣🤣
@aslamps3709
@aslamps3709 3 жыл бұрын
🤣🤣🤣🙆🏻‍♂️
@the_predator_r7434
@the_predator_r7434 3 жыл бұрын
🤣🤣🤣
@twinkletharayil
@twinkletharayil 3 жыл бұрын
വളരെ നല്ല വിശദീകരണം ബൈജു
@navaneethkumar8318
@navaneethkumar8318 3 жыл бұрын
Upgrade camera gear. I suggest mirrorless. Sony alpha series or Sony vlogers cam Z1.
@sanjusanjay3411
@sanjusanjay3411 3 жыл бұрын
25 വട്ടം ലോഗോ മാറ്റിമറിച്ചു വെച്ചിട്ടും.അവസാനം അത് സ്ഥിരം സ്ഥാനത്തുതന്നെ എത്തി😂
@sandeepababu8415
@sandeepababu8415 3 жыл бұрын
എത്ര തവണ മാറ്റിയിട്ടും ഒരു മെന വരുന്നില്ലല്ലോ സജീ .... 😂😂😂😂😂😂😂😂😂
@ManojMNair-up6tz
@ManojMNair-up6tz 3 жыл бұрын
തുടക്കത്തിൽ വിറയൽ കണ്ടപ്പോ തന്നെ സമാധാനം ആയി 😁
@MayankSinghh
@MayankSinghh 3 жыл бұрын
Kuch Samajh Nahi Aaya Par Sunkar Accha Laga
@nandhu_vyas
@nandhu_vyas 3 жыл бұрын
Highness vanna kond ulla oro gunangale 🤣 Apo ivanmark aryam ith oke cheyyan ithrem kalam ahangaram aarnu 😆
@4inbrothers185
@4inbrothers185 3 жыл бұрын
Ee vandi 2 year മുമ്പ് പ്രഖ്യാപിച്ചതാണ് bro
@RetheeshGopi
@RetheeshGopi 3 жыл бұрын
പൊളി baiju ചേട്ടാ.... Australian car വിശേഷങ്ങൾ ഞാനും തുടങ്ങിയിട്ടുണ്ട്.... എല്ലാരും വന്നോന്നു കാണണേ...🤝
@AllAloneRion_13_7_24
@AllAloneRion_13_7_24 3 жыл бұрын
RE : vibration Honda : Refinement + tension free ride
@yasirpalathingal
@yasirpalathingal 3 жыл бұрын
RE കുറ്റം പറയേണ്ട സമയo കഴിഞ്ഞു .. Owned Honda unicorn 2007 still പുലി RE interceptor 650.
@LM-gj4lp
@LM-gj4lp 3 жыл бұрын
Using 2010 unicorn.. now booked highness 350😁😁😁
@LM-gj4lp
@LM-gj4lp 3 жыл бұрын
@@sherinantony6667 on road 232551
@LM-gj4lp
@LM-gj4lp 3 жыл бұрын
@@sherinantony6667 തിരിച്ചു എത്തുമ്പോൾ പൊളിക്കാം ബ്രോ..😘
@yasirpalathingal
@yasirpalathingal 3 жыл бұрын
@@sherinantony6667 എന്തോന്ന് പ്രവാസി, ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പൊ തീർക്കണം, കഴിഞ്ഞ തവണ നാട്ടിൽപോയപ്പോ എടുത്ത്. ഒരു മാസം ഉപയോഗിച്ചു കയറ്റി വച്ചു. പഴയ വണ്ടി same.2007 ൽ വാങ്ങി 2009 മുതൽ ദുബായിൽ ഉണ്ട്.കഴിഞ്ഞ് കൊല്ലം ആഗ്രഹം വന്നു വാങ്ങാൻ മാർച്ചിൽ book ചെയ്ത് ഡിസംബർ എടുത്തു. അടുത്ത ലീവ് ഈ ഡിസംബർ. വെടിക്കുന്നത് വല്ല bajaj ആണെങ്കിൽ മാസം മാസം മോഡൽ മാറും. അല്ലാത്ത നോക്കി എടുത്താൽ no പ്രോബ്ലം..
@rijoythomas1299
@rijoythomas1299 3 жыл бұрын
ബൈജുചേട്ടാ അടിപൊളി റിവ്യൂ....
@powerfullindia5429
@powerfullindia5429 3 жыл бұрын
സൂപ്പർ വണ്ടി 👌♥️♥️മിനി ഹർലിയുടെ ഒക്കെ ഒര് ലുക്ക്‌ ഉണ്ട് 👌♥️
@tunefanta
@tunefanta 3 жыл бұрын
Stabilization ulla oru camera sanghadipichal adipoli ayirikkum
@praveen-ip7uv
@praveen-ip7uv 3 жыл бұрын
ബൈജു ചേട്ടാ പുതിയ i20❤️ റിവ്യൂ കാണാൻ കാത്തിരിക്കുന്നു...👍👍
@WHOAMI-vi1xr
@WHOAMI-vi1xr 3 жыл бұрын
എനിക്ക് ഡിഗ്രിക്ക് "ഡിസ്റ്റിംഗ്ഷൻ" ഉണ്ടായിരുന്നു എന്നിട്ടും എൻ്റെ അമ്മ എനിക്ക് ഒരു "കോപ്പും" വാങ്ങിച്ച് തന്നില്ല 😔 .
@shanavascs7984
@shanavascs7984 3 жыл бұрын
ഗുലുമാൽ കണ്ടു 🤣🤣ചിരിച്ചു ചത്തു 🤣😜 ബൈജു ചേട്ടാ
@manump6583
@manump6583 2 жыл бұрын
Order cheythu. Vishunu munp kitum 😊
@shahalanvar9180
@shahalanvar9180 3 жыл бұрын
Standard 350 ❤️
@BATMAN-yw1nq
@BATMAN-yw1nq 3 жыл бұрын
Honda Highness CB 350,interceptor 650 detalied review cheyamo
@abidkallai8950
@abidkallai8950 3 жыл бұрын
I’m planning to update my thunder bird to HONDA CB 350
@skyfall6045
@skyfall6045 3 жыл бұрын
Good idea
@rst6459
@rst6459 3 жыл бұрын
Good thinking
@spider-dtpcentrechelari6773
@spider-dtpcentrechelari6773 3 жыл бұрын
Good choice... My CB next week will arrive😍😍
@MrDexteR1993
@MrDexteR1993 3 жыл бұрын
good idea...kodutha cashnu ulla vandi kitum
@adityanair5136
@adityanair5136 3 жыл бұрын
നല്ലത് 👍👍👍
@NetworkGulf
@NetworkGulf 3 жыл бұрын
Camera .... I mean video very poor.
@vedadharant2499
@vedadharant2499 3 жыл бұрын
Royal എൻഫീൽഡ് ഇൽ നിന്നും 100 cc ബൈക്ക് 😆. കോമഡി ആണല്ലേ
@rhidhiq
@rhidhiq 3 жыл бұрын
Thunderbird ഇൽ പൈന്റ് അടിച്ചു തന്നാൽ ഞങൾ അറിയില്ല എന്ന് കരുതിയോ🥴?
@sense1360
@sense1360 3 жыл бұрын
Meteor fireball ബുക്ക്‌ ചെയ്തു വെയ്റ്റിംഗ് ആണ് 😍😍
@RshiDeeps
@RshiDeeps 3 жыл бұрын
ഉവ്വോ
@joelthomson1709
@joelthomson1709 3 жыл бұрын
Annan Uyir
@sharundx4323
@sharundx4323 3 жыл бұрын
ചേട്ടാ ആ തുള്ളുന്ന മിറർ ഒന്ന് പിടിച്ചു നിർത്താമോ..🤷‍♂️
@rateesh5386
@rateesh5386 2 жыл бұрын
ഇതിന്റെ വില കേൾക്കുമ്പോൾ മനസിലാകും ബ്രിട്ടീഷുകാർ നമ്മളെ എപ്പോഴും ............. ആകുകയാണ് എന്ന് 😀
@ibnkammu6356
@ibnkammu6356 3 жыл бұрын
HONDA HIGHNESS !💞💞👌👌👌👌
@rashidmohammed3341
@rashidmohammed3341 3 жыл бұрын
ബൈജുചേട്ടാ DESCRIPTION തെറ്റിപോയി 100CC എന്നാണ് എഴുതിയിരിക്കുന്നത് 350CC ALLE
@balubalachandran9806
@balubalachandran9806 3 жыл бұрын
Vandikku cheriya pani undennu thonunnu intro yil kidukida virakunundu ! 😜👍 Baiju chettan ❤️
@danielpbaby5524
@danielpbaby5524 3 жыл бұрын
Njanum notice cheythu
@balubalachandran9806
@balubalachandran9806 3 жыл бұрын
@@danielpbaby5524 Nammude nattile roads alle maybe athaavanum chance undu .....😜
@ROSHANRAJINDIA
@ROSHANRAJINDIA 3 жыл бұрын
Kerala launch cheiythondano....itrem vibrate cheiyuna vandiku vibration illanu pryune enta baiju cheta.....
@rajeevkrishnan156
@rajeevkrishnan156 3 жыл бұрын
Avenger വലുത് ആയ പോലെ ഉണ്ട്😅
@arjun6358
@arjun6358 3 жыл бұрын
Sathyam njan idu comment cheydu Autocar channelil
@anoojvkumaranoojv5643
@anoojvkumaranoojv5643 3 жыл бұрын
എനിക്കുള്ള അതേ അസുഖം ആണ് ഇത് ...വിയർപ്പിന്റെ അസുഖം.... വയ്യ ...ക്ഷീണം ആണ്,😋😋😋😆😆😉😉
@Aromal132
@Aromal132 3 жыл бұрын
Nalla virayil ipozhum unden tonunalo video kandt
@vineethgk
@vineethgk 3 жыл бұрын
വണ്ടിക്ക് വിറയൽ ഇല്ലെന്നു മനസിലായി പക്ഷെ ചേട്ടന്റെ sound അടക്കം വിറക്കുന്നു.... ഇനി വല്ല ഭൂമികുലുക്കവും......
@fadhilz963
@fadhilz963 3 жыл бұрын
തണ്ടർബർഡിന്റെ 😁 പൂട്ടി ഇട്ട അനിയൻ
@ジヤンスニヨ
@ジヤンスニヨ 3 жыл бұрын
Yes bro itu thunderbird x replacement anu
@reference7691
@reference7691 3 жыл бұрын
*വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*
@jerri5217
@jerri5217 3 жыл бұрын
@@reference7691 turbo lag ഓ 😆
@asha3104
@asha3104 3 жыл бұрын
@@reference7691 vandi iranghiyo...........
@jerri5217
@jerri5217 3 жыл бұрын
@MACAVITY ` 😀😂 തള്ള് അല്ലാതെ എന്ത് വണ്ടി ഇറങ്ങിയില്ല അതിനു മുന്നേ പുള്ളിക് turbo lag വന്നു 😂😂😂
@madhavam6276
@madhavam6276 3 жыл бұрын
Comment vayichathil ninnu manasilayath.Meteor rubberized roadil mathrame odikavoo😌😌😌 Allenkil...13:06
@josephkottukappally
@josephkottukappally 3 жыл бұрын
Virachodu virayal ella ennu parayendathillarunnu. Enkilum parayan patillathu commonsense ullavarkku manssilayi. Journalist.... Niyama paramaya prashnamgal manssilakkunnu🤐. Clean review 👍
@shakariakl-02shakaria37
@shakariakl-02shakaria37 3 жыл бұрын
100 CC എന്നാണ് discription ഇൽ കൊടുത്തിരിക്കുന്നത്
@midhilajek3852
@midhilajek3852 3 жыл бұрын
Does it have a gear position indicator? Does it have a side stand indicator? Does it have a digital fuel efficiency ( average mileage) ? Does it have a low battery & oil indicator? Kindly reply me
@eeueeeie6244
@eeueeeie6244 3 жыл бұрын
എത്രയാണ് with Road Price ഈവണ്ടിക്ക്,അറിഞ്ഞാൽകൊള്ളാം please.....
@shinedasc4098
@shinedasc4098 3 жыл бұрын
5:10 അപ്പുകൂട്ടാ, നീ മര്യാദയ്ക്ക് എടുക്കുന്നോ, വേറെ ആളെ വിളിക്കണോ? 😜😜😜 8:06 അണ്ണന് ഒരു ബോഞ്ചി ....
@vishnuss4762
@vishnuss4762 3 жыл бұрын
😂😂😂😂
@mediatek8505
@mediatek8505 3 жыл бұрын
Push rode പോയോപുതുമയുള്ള handlebar switchesine പറ്റി ഒന്നും പറഞ്ഞില്ല
@rizarahmancp8090
@rizarahmancp8090 3 жыл бұрын
ലെ ബൈജു ചേട്ടൻ :. ഞാനും ഒരു വർണ പട്ടം ആയിരുന്നു 😒
@unnikmarar
@unnikmarar Жыл бұрын
Appukuttane mirror reflectionil kandu :)
@venicelurefilms
@venicelurefilms 3 жыл бұрын
മഞ്ഞുമാസം 🥶 ഉയിർ😊 ഡിസംബർ ആകുന്നതിനുമുന്പേ വിറയ്ക്കാൻ താല്പര്യമുള്ളവർ ഇവിടെ കമോൺ... 🥶🤪🤣
@jayakrishna51
@jayakrishna51 3 жыл бұрын
kzbin.info/www/bejne/rnqQnJaieJtgoNU
@vidhu84348
@vidhu84348 3 жыл бұрын
ബൈജു ച്ചേട്ടൻ 'ലംബോധരൻ' suggest ചെയ്ത anupshow gulumaal വീഡിയോ കണ്ടതെയൊള്ളു... 😆
@shadowlightstudio8513
@shadowlightstudio8513 3 жыл бұрын
എന്തൊക്കെ ഉണ്ടായിട്ടെന്താ കാര്യം??? പെട്രോൾ ഉണ്ടോന്നറിയാൻ കുലുക്കി നോക്കണം 😆😆😆😆😆😆
@shinas2534
@shinas2534 3 жыл бұрын
No digital aan
@wanderermallu
@wanderermallu 3 жыл бұрын
ചേട്ടാ 100cc അല്ല 350. ഡിസ്ക്രിപ്ഷൻ മാറ്റി എഴുതൂ.. നന്നായിട്ടുണ്ട് റിവ്യൂ. സ്ഥിരം കാണാറുണ്ട്
@MANUSANKAR
@MANUSANKAR 3 жыл бұрын
Highness review nu vendi waiting
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
ബൈജുചേട്ടാ നെറ്റി കാണുന്ന വിധത്തിൽ ഹെയർ സ്റ്റൈൽ മാറ്റിക്കൂടെ. കിടു ലുക്ക് ആയിരിക്കും 👍
@shintot6496
@shintot6496 3 жыл бұрын
Wig aano?
@emincyriac4276
@emincyriac4276 3 жыл бұрын
Remembering bajaj Eliminator
@abhijithabhi2637
@abhijithabhi2637 3 жыл бұрын
It's Thunderbird company foolshing now added just windshield .......
@reejashargadharan7063
@reejashargadharan7063 3 жыл бұрын
Strell vannathode bikil vendath "vikaram" alla yatra sukham (refinement) anenn malayalikal manasilaakiyirikkunnu.😁
@amalbabz
@amalbabz 3 жыл бұрын
le..strell: bike putt avanam allegil nammalk pattoolaa
@reejashargadharan7063
@reejashargadharan7063 3 жыл бұрын
@@amalbabz 😁
@manukrishnann7008
@manukrishnann7008 3 жыл бұрын
Himalayan ഒന്നും വിർത്തി ഇല്ലാത്ത design എന്നുതന്നെയാണോ പറഞ്ഞേ കേട്ടില്ല🚮
@Dileepdilu2255
@Dileepdilu2255 3 жыл бұрын
ബൈജുച്ചേട്ട പൊളിച്ചു RE 😎😍💕👍 ❤🤗 സൂപ്പർ review❣
@nijinnr6896
@nijinnr6896 3 жыл бұрын
ella cooment boxilum ningal undallo
@premjithalaprath8929
@premjithalaprath8929 3 жыл бұрын
ഹെെനസ്സിനോട് മുട്ടാൻ ഇവൻ പോരല്ലോ മാഷേ... ഉറപ്പായിട്ടും മാ൪ക്കറ്റിൽ പൊട്ടി തകരും
@rloveshore36
@rloveshore36 3 жыл бұрын
എന്റെ പോണെ.... ബുള്ളറ്റ് - അനുഭവം ഗുരു .... ഇനി ഈ ജന്മം വേണ്ട......🙄
@ashfaqameer1818
@ashfaqameer1818 3 жыл бұрын
Meter consolinte koode switches kaaryaangalim koode vedioyil ulpeduthaamaayirunnu
Fortune Customized Tour Packages
6:11
Fortune Tours
Рет қаралды 12 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Royal Enfield Meteor 350 Detailed Malayalam Review After 300Km
14:19
Strell In Malayalam
Рет қаралды 744 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН