എറണാകുളം ,കോഴിക്കോട് ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിനും കൺസൾട് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് അതിനായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതു ആണ് Contact Number - 9947637707
@Abdul-bk1cy10 ай бұрын
❤❤
@ulrawgoku9 ай бұрын
P@@Abdul-bk1cy8:24
@ulrawgoku9 ай бұрын
😊
@reenadileepreenadileep17679 ай бұрын
Sir Ente Achanum ammaykkum undu.potteettund.cabbege arachidan pattumo.English marunanu kazhikkunath
സാർ ഞാൻ രണ്ടു വർഷം മായി വെരിക്കോസിന് കാലിൽ നിന്ന് രക്തം നീക്കം ചെയ്തു ഡോക്ടർ പറഞ്ഞത് വെരിക്കോസ് വെയിൻ തീർത്തു മാറുകയില്ലന്ന പറഞ്ഞ് വെരിക്കോസ് തീർത്തു മാറ്റാൻ സാധിക്കുമോ ഡോക്ടർ
@sindhun937810 ай бұрын
താങ്ക്യൂ സർ അത്യാവശ്യം വേണ്ട അറിവായിരുന്നു
@sajanjoseph647910 ай бұрын
Thanku Dr
@DivyaPv-dy3uj10 ай бұрын
Thank you Dr.
@blacksquad70122 ай бұрын
Age 27...മെലിഞ്ഞ ശരീര പ്രകൃതി ആണ്..2 വർഷമായി starting ആണ്... എന്തൊക്കയോ ചെയ്തു രണ്ടു പാദത്തിലും ആണ് problem... Please reply... ദയവു ചെയ്തു ഇത് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ... അലോപ്പതിയിൽ ഇല്ല എന്ന് മനസിലായി..... അത്രയും ആശുപത്രിയിൽ കയറി ഇറങ്ങി...... മാറിയവർ ആരെങ്കിലും ഉണ്ടെങ്കിൽ reply തരൂ 😢😢😢🙌
@aadiaami9049Ай бұрын
Varic 10 tab and cream or lotion അല്ലെങ്കില് sahacharadi oil
@rajeshkavungal16710 ай бұрын
Sir..ഇതിൽ പറഞ്ഞ കര്യങ്ങൾ കുറേ യേരെയും ഇംഗ്ലീഷിൽ ആയൊണ്ട് സാധാരണ കാരയ എന്നെപോലെ ഉള്ള ആളുകൾക്ക് മനസ്സിലായില്ല ..ഇതിലെ ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ സഹായകം ആയെന്നെ
@assainmk914310 ай бұрын
അടുത്ത പരിപാടിയിൽ പരിഗണിക്കാം
@MuhammedrafiptManupt2 ай бұрын
അതാണ്✅@@assainmk9143
@MuhammedrafiptManupt2 ай бұрын
അത് അയാൾ പറഞ്ഞത് വളരെ ശരിയാണ് Sar👍
@georgeantony19019 ай бұрын
Thankyou dr nalla arevu kiddi
@ShamiSamad-rc5tc10 ай бұрын
പല്ലിന്റെ ആരോഗ്യവും വേരിക്കോസിലും തമ്മിൽ ബന്ധമുണ്ടോ. പിന്നെ ഇരിക്കുന്നിടവും വേദന ഉണ്ട്. എന്തെങ്കിലും മറുപടി തരണേ
@sudhap835010 ай бұрын
സാർ എന്റെ രണ്ടു കാലിന് ഈ അസുഖം ആണ് 29 വർഷം ആയി കുറെ മരുന്ന് കഴിച്ചു ഒരു മാറ്റം ഇല്ല ഇനി എപ്പോ മാറാൻ 😌
@shamsu-vi3iu10 ай бұрын
I plus kaich nok
@vrejamohan21646 ай бұрын
Thank you Dr.
@ayamuk67619 ай бұрын
കുടങ്ങൽ മ്രുത്തിൽ) കുടുംബം. ഏപി യേസി (അംബലിഫെറേ) ശാസ്ത്രനാമം സെൻ്റല്ല ഏഷ്യാ റേ റിക്ക അർബൻ. ഹൈഡ്രോകോ ട്ടൈൽ ഏഷ്യ റേറിക്കലിൻ .
@valsalaman56039 ай бұрын
വെരികോസ് വരുന്നതിന്റെ ലക്ഷണം എന്താ ഒന്നു പറയാമോ?
@Abdullatheef-s1z10 ай бұрын
Njanum sramikam doctor .
@srlucy65992 ай бұрын
Dotorkindly give the name of the medicine.
@elizabethrajan73295 ай бұрын
Very informative
@njaan.biluzz10 ай бұрын
കാലിൽ മസ്സാജ് ചെയ്യേണ്ടത് നിന്നുകൊണ്ടാണോ
@Nafeesa-j2d2 ай бұрын
കാഞ്ഞങ്ങാട് എവിടെയാണ് ഡോക്ടറുടെ ക്ലിനിക്ക്
@UshaUsha-j3l2 ай бұрын
മുത്തകിഴങ്ങ് ആണോ സാർ
@arifakabeer458410 ай бұрын
Muthil, kudangal ano
@vineethvinu139410 ай бұрын
Yes👍
@arifakabeer458410 ай бұрын
Thanks🎉
@Natarajan-k5k9 күн бұрын
ഇതിൽ പറഞ്ഞിരിക്കുന്ന പൂരിപക്ഷം വാക്കുകളും ഇംഗ്ലീഷിൽ ആയതിനാൽ സാധാരണക്കാർക്കു മനസിലാക്കാൻ ബുദ്ധിമുട്ട് ആയതിനാൽ ഭാഷ ഒന്ന് ലഖുകരിച്ചാൽ നന്നായേനെ
@narayanankrishnan14589 ай бұрын
Where is the leaf written in heading?? It is a misleading heading to make people read the video and waste their valuable time.
@aminaan74189 ай бұрын
Muthil
@neenuraj532910 ай бұрын
Dr online consultation undo
@kiransunitha-pr8gp10 ай бұрын
Very good information
@BaijusVlogsOfficial10 ай бұрын
So nice of you
@ABDULSAMAD-kd7pz10 ай бұрын
മുത്തിൽ ഫോട്ടോ ഉണ്ടാവുമോ?
@geethaxavier425710 ай бұрын
മുത്തിൾ എന്ന് പറഞ്ഞാൽ എന്താണെന്ന് പറയാമോ ആരേലും...
@sreejavijeesh500010 ай бұрын
Kudangal
@VijayP-j3m4 ай бұрын
കുടങ്ങൾ.
@reenavarghes22462 ай бұрын
കുടവൻ കുടങ്ങൽ
@UshaUsha-j3l2 ай бұрын
സാർ എനിയ്ക്കും വെരിക്കോസ് ഉണ്ട് എനിക്ക് അൾസർ ആയതാണ് ഞാൻ ഹോമിയ ഗുളിക കഴിക്കുന്നു ഉണ്ട്
@asokans754110 ай бұрын
ഇന്റേണൽ വെരികോസ് ഗുരുത്വ ആകർഷണ അനുകൂല മാണലോ എന്നിട്ട് എങ്ങിനെ ഉണ്ടാവുന്നു
@blacksquad70128 ай бұрын
വേറെ എന്ത് വന്നാലും ഈ പുല്ല് വരരുത് 🙏
@raghunoonjingaraviriyekal93810 ай бұрын
മുത്തിൾ വയലിൽ കാണുന്ന ഒരു ചെടിയാണ്
@sajis39856 ай бұрын
ഏതോ ഒരു ഡോക്ടർ പറയുന്നു പ്രോട്ടീൻ കഴിക്കരുത് വെരിക്കോസിന് നല്ലതല്ല എന്ന് .. ഇതു ശരിയാണോ
@MollyBenny-je4usАй бұрын
MuthilEnnuparayounnachedimanasilayilla
@beenafrancis470610 ай бұрын
Doctor which oil is good for masssge ??
@elsammajose5651Ай бұрын
മുത്തിൽ കൊടങ്ങൽ എന്നും പറയും
@RamlaSunil10 ай бұрын
Sir, കോട്ടക്കൽ ആസ്റ്റർ മിംസ് ൾൽ 15മിനിറ്റ് കൊണ്ട് ചെയ്തു കൊടുക്കുന്ന സർജറി ഉണ്ടല്ലോ. പെഷൻറ് അഡ്മിറ്റ് ആകേണ്ട ആവശ്യം പോലും ഇല്ല. എല്ലാവർക്കും ഉപകാരം ആകട്ടെ.
@BaijusVlogsOfficial10 ай бұрын
സർജറി ഒരിക്കലും വേരിക്കോസ് വെയിനിന് ശാശ്വത പരിഹാരം അല്ല സർജറി ചെയ്താലും വീണ്ടും വരും .അതുപോലെ തന്നെ താങ്കൾ ഈ പറഞ്ഞതു സർജറി അല്ല വെയ്ൻ ഒട്ടിച്ചു കളയുക ആണ് ചെയ്യുക .ഒപ്പം ഇതിന്റെ കോസ്റ്റും സാധാരണക്കാർക്ക് എന്ന് അല്ല ഒരുമാതിരി ആർക്കും താങ്ങാൻ കഴിയുന്നത് അല്ല .അത്രമാത്രം കോസ്റ്റ്ലി ആണ്
@Jezstatus._10 ай бұрын
@ajaysukumaran867310 ай бұрын
Muthil nu vere name undo...
@gopikagopika612910 ай бұрын
കുടങ്ങൽ
@ammada.v603Ай бұрын
കുറച്ചു മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാകുമായിരുന്നു
@sulfath10659 ай бұрын
Flaxseed alergi annu
@sistervssister280510 ай бұрын
വേരിക്കോസ് വെയ്ൻ വന്നിട്ട് മാറിയവരുണ്ടോ...
@PramodKumar-px9tw2 ай бұрын
ഉണ്ട്, പാല് പാലിൻ്റെ ഉല്പന്നങ്ങൾ, ഗോതമ്പ്, ഗോതബിൻ്റെ ഉല്പന്നങ്ങൾ ഒഴിവാക്കുക
@narayanankrishnan14589 ай бұрын
No use by hearing this. Finally without consultation, I cannot take the medicines.
@manuppamanu-lh9fr3 ай бұрын
Sir onlin consulting kittumo hus nu vendiyanu saudiyil anu hus
@srlucy65992 ай бұрын
Please write name of themedisnel plant.
@Marykuttykl0082 ай бұрын
മൂത്തൽ മനസിലായില്ല എന്തു പ്ലാന്റ് ആണ്? പണ്ട് മുത്തങ് പാലിൽ ഇട്ടു കുഞ്ഞു കുട്ടികൾക്കു കൊടുക്കുന്നതാണോ 😮
@sheelamohan-tv9rr2 ай бұрын
No. ഒരു ചെടി ആണ്.
@sumashanmughan862510 ай бұрын
ഞാൻ ആയുർവേദ ആശുപത്രിയിൽ പോയി രക്തം നീക്കം ചെയ്തു 7 വർഷമായി ഇപ്പോൾ പിന്നെയും വന്നു ഇങ്ങനെ പിന്നെയും വരുന്നത് എന്തുകൊണ്ടാണ്?
മുത്തിളിനെ കുടങ്ങൽ, കുടവൻ എന്നെല്ലാം പറയാറുണ്ട്. ഇലയ്ക്കു തലച്ചോറിന്റെ ആകൃതിയാണ്.. നാട്ടിൻ പുറത്തെ തൊടികളിൽ കാണാറുണ്ട്. ഇതിന്റെ വെള്ളത്തിൽ വളരുന്ന ഒരിനവും ഉണ്ട്. വീടുകളിൽ അലങ്കാര ചെടിയായി വയ്ക്കുന്നുണ്ട്.. അതിനും ഔഷധ ഗുണം ഉണ്ട്.. Pennivert എന്നാണ് english പേര്.
@sureshshankarnair474510 ай бұрын
@@vineethvinu1394 Thank you
@geethaxavier425710 ай бұрын
Thank you so much..❤
@Vasama-sc6rs8 ай бұрын
മുത്തിൾ കൊടങ്ങൾ ആണ്
@babudivakaran600410 ай бұрын
മുത്തിൾ എഝാണ
@babudivakaran600410 ай бұрын
മുത്തിൾ എഞാണ
@deliciousworld119010 ай бұрын
കൊടവൻ ഇല. ആണോ
@nimmimothilal90349 ай бұрын
ഇതൊക്കെ അറിയാം സാറെ. ഇലയുടെ ഉപയോഗം പറഞ്ഞു തന്നുടെ. ഇത്രക്കും വലിച്ചു neettano. അതികം പെഷന്റ്സ് കിട്ടാറില്ല അല്ലെ 😢
@BaijusVlogsOfficial9 ай бұрын
സുഹൃത്തേ എല്ലാവരും താങ്കളെപ്പോലെ അറിവുള്ളവർ ആയിരിക്കില്ലല്ലോ നമ്മൾ സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടി ചെയ്യുന്ന വീഡിയോ ആണ് .ഒരു പ്രശ്നത്തിന് പരിഹാരം ആയി അല്ലേ അത് ശമിപ്പിക്കാൻ എന്ത് ചെയ്യണം എന്നത് അല്ല നമ്മുടെ പ്രധാന വിഷയം നമ്മുടെ വിഷയം അത് എന്തുകൊണ്ട് വരുന്നു എങ്ങനെ തടയാം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് .ഇതാണ് പറഞ്ഞു കൊടുക്കേണ്ടതും അതല്ലാതെ അതിന്റെ കാര്യ കാരണങ്ങൾ അറിയാതെ ചികിത്സിച്ചാൽ കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നതുപോലെ ആണ് രോഗം ഒട്ടു മാറുകയും ഇല്ല ചെയ്യാനുള്ള പ്രതിവിധികൾ ചെയ്തുകൊണ്ട് ഇരിക്കുകയും ചെയ്യും .താങ്കളെപ്പോലെ ഉള്ളവരാണ് പോക്കറ്റിൽ പെയിൻ കില്ലറും ആയി നടക്കുന്നവർ എന്ത് വേദന വന്നാലും പെയിൻ കില്ലർ എടുത്തു കഴിക്കും കാര്യ കാരണങ്ങൾ അന്വേഷിക്കാതെ അവസാനം സ്ട്രോക്കോ ഹാർട്ട് അറ്റാക്കോ വരുന്നത് വരെ .ഒറ്റ കാര്യക്കൂടെ പറഞ്ഞു അവസാനിപ്പിക്കാം നമ്മൾ ഈ വീഡിയോ ചെയ്യുന്നത് താങ്കളെപ്പോലെ ഉള്ളവരെ ഉദ്ദേശിച്ചു അല്ല ജീവിതം ശരിയാകണം നന്നാകണം രോഗത്തെക്കുറിച്ച് അറിയണം രോഗം മാറണംഎന്നുള്ള ആവശ്യം ഉള്ളവർക്ക് വേണ്ടിയാണ് .അറിവുകളുടെ നിറകുടമായ താങ്കൾ ദയവുചെയ്ത് ഈ വീഡിയോകാലിൽനിന്നും അകലം പാലിക്കുക
@psuresh16648 ай бұрын
@@BaijusVlogsOfficialസാറേ.. മറുപടി കലക്കി ട്ടോ… ചിലർ അങ്ങനെയാണ്.. നിലാവ് നോക്കി കുരക്കും…
@MalayaleesouhridamАй бұрын
അച്ഛൻ തൊടാതെ പോയ ഒരു കാര്യമാണ് സയണിസം. സയണിസം തുടങ്ങിയത് ക്രൈസ്തവരും ഗൂഡ ലക്ഷ്യത്തോടെ കൊണ്ട് പോകുന്നത് ജൂത സയണിസ്റ്റുകളുമാണ്. സയണിസത്തെ എതിർക്കുന്ന ജൂതരുമുണ്ട്. ഫാലെസ്റ്റിനിൽ സമാധാപരമായി ജീവിച്ച ജൂതനെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഇല്ലാതാക്കുന്ന പരിപാടിയാണ് നടന്നത്.