ആദരണീയനായ ഡോക്ടർക്ക് ഒരായിരം നന്ദി 🙏🙏🙏 സർവേശ്വരൻ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ
@sreelal983 жыл бұрын
രോഗത്തെക്കുറിച്ചു സൂഷ്മമായ ഗ്രാഹ്യവും രോഗികളെ കുറിച്ച് മനുഷ്യത്വപരമായ കരുതലും അങ്ങയുടെ ഈ പ്രഭാഷണത്തിലുണ്ട് സർ, നന്ദി
@kunhumuhammedkunhumuhammed1661 Жыл бұрын
ശരി തന്നെ എന്നാലും പരിശോധനക്ക് കാശ്. ആരും കുറക്കാറില്ല
@pramodpramod60083 жыл бұрын
എത്ര നന്നായി ഡോക്ടർ കാര്യങ്ങൾ പറഞ്ഞു തരുന്നു! 👍👍👍👍
@jayachandrankv82963 жыл бұрын
നല്ല അവതരണം. കിഡ്നിയേപ്പറ്റിയുളള കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി ഡോക്ടർ
@tgreghunathen81463 жыл бұрын
നന്ദി ഡോക്ടർ. നമസ്കാരം ഒരുപാടു നല്ല അറിവുകൾ പറഞ്ഞു തന്നതു സാധാരണ ജനങ്ങൾക്കു ഒരുപാട് ഉപകാരപ്രഥമാണ് . നമസ്കാരം. ഡോക്ടർ . സാർ . 🙏🙏🙏.
@jafarkondotty71543 жыл бұрын
നന്ദി സാർ... അറിയാൻ കൊതിച്ച നിരവധി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
@jenusworld-t2c3 жыл бұрын
അറിവ് പകരുന്ന നല്ലൊരു വിശകലനം
@philipjohn33233 жыл бұрын
നന്ദി നന്ദി. വളരെ നല്ല ഇൻഫർമേഷൻ. God bless. 🙏🙏🙏🙏
@rasiyaiqbal63 жыл бұрын
ഡോക്ടർ തോമസ് മാത്യു വിനു എന്റെ ഹൃദയം നിറഞ്ഞ കൂപ്പുക്കൈ... 🙏🙏🙏🙏❤❤❤
@minivinod92703 жыл бұрын
.7M
@fathimauppungal4603 жыл бұрын
@@minivinod9270 oķ
@rajanair49673 жыл бұрын
mnnñññnñnnnnnnnńnn
@rajanair49673 жыл бұрын
nnññn
@rajanair49673 жыл бұрын
199
@ravichulliyil96703 жыл бұрын
വളരെ നന്നായി ഈ രോഗാവസ്തയെ വിശദീകരിച്ചു തന്നതിന്ന് വളരെ നന്ദി.🙏
@prasannaramachandran2213 жыл бұрын
F
@p.rajith73633 жыл бұрын
ചിത്രവും വീഡിയോയും തമ്മിൽ ഒരു ബന്ധവുമില്ല. ഇതിലും നല്ലത് കമ്പിപ്പാരയുമായി കക്കാനിറങ്ങുന്നതാണ്. നല്ല വീഡിയോ.ഉപകാര്യ പ്രദമായ അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി.
@jarishnirappel9223 Жыл бұрын
പിന്നെന്തിന് ഇങ്ങനെ ഒരു കമൻ്റ്
@kmsuresh73763 жыл бұрын
വളരെ നല്ല അവതരണം. കാര്യങ്ങൾ നന്നായി മനസ്സിലായി. Thank you Sir🙏.
@PhantomPailey1971 Жыл бұрын
നല്ല ബെസ്റ്റ്ടോപ്പിക് ഡൊക്ടറുടെ എത്രയൊ പാരബര്യമുള്ള ഡോക്ടർ ഞാൻ ജനിച്ചപ്പോൾ ഉള്ള ഡൊക്ടർ നല്ല അറിവാണ് ഡോക്ടർ പകർന്ന് നൽകിയത് കിഡ്ണി സംബ്ബമായ വിഷയങ്ങളെ കുറിച്ച് വളരെ വ്യക്തമായി ഡൊക്ടർ പറഞ്ഞുതന്നു
@midhunmidhin-p9607 Жыл бұрын
എത്ര ലളിതമായാണ് എല്ലാം വിശദീകരിച്ചു തരുന്നത് 👌👍🙏😍❤️...
@KhaderKumblaVlog3 жыл бұрын
ക്രിയാറ്റിനെ കുറിച്ച് ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല... Thank u docter
@sachithasurendran28373 жыл бұрын
വളരെ നല്ല വീഡിയോ . എല്ലാം വിശദമായി ഒരു സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി. 🙏🙏🌹
@sunilkumarnarayanan88032 жыл бұрын
വളരെ വ്യക്തവും സുതാര്യവുമായ വിശദീകരണം.സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന ലളിതമായ അവതരണം.ഡോക്ടർ സാറിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
@geetham93663 жыл бұрын
കൂടുതൽ..കാര്യങ്ങൾ.അറിയാൻ.കഴിഞു ..വളരെ ഉപകാരം സാർ
@abduljaleel63372 жыл бұрын
വളരെ വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തെ അറിയും. കോഴിക്കോട് മെഡിക്കൽ കോളേജ്. വിദഗ്ധനായ ഡോക്ടർ 👍👍
@bestwiremanbest64043 жыл бұрын
good presentation രോഗികൾ ഡോക്ടേഴ്സ് നോട് പറയുന്ന രോഗത്തിൻറെ ലക്ഷണങ്ങൾ കാലത്തിനനുസരിച്ചുള്ള മാറ്റം താങ്കൾ പങ്കുവച്ചത് വളരെ ഹൃദ്യമായി
@ayyappanp88513 жыл бұрын
വളരെ നന്ദി സർ, അങ്ങയുടെ വിലയാർന്ന വാക്ക്കൾക്ക്.
@HealthtalkswithDrElizabeth3 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@somansoman83422 жыл бұрын
And
@pushpalatha98782 жыл бұрын
good lnformation ...thanks Dr
@viswanathannair.53792 жыл бұрын
VeryVeryThanks
@kuttapikuttapi12352 жыл бұрын
സാർ,,,,, നന്നായി അവതരിപിച്ചു,,,,, എല്ലാം മനസ്സിലാവുകയും ചെയ്തു,,,, നന്ദി സാർ,,,,
@hilarma76763 жыл бұрын
വളരെയതികം ഉപകാരപ്രദമാം വിധത്തിലുള്ള അവതരണം 😘
@avdivakaran23263 жыл бұрын
വളരെ നന്ദി ഡോക്ടർ. ആശങ്ക പൂർണമായും മാറി.
@butterflyvlog71343 жыл бұрын
Dr. Thomas mathew സാറിന് ഒരുപാടു നന്ദി 🙏
@ramesanp36683 жыл бұрын
ഇങ്ങിനെ ആയിരിക്കണം ഒരു നല്ല ഡോക്ടർ എത്ര വിശദമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തന്നത് എൻ പകുതി അസുഖം മാറി എന്നു തോന്നുന്നു വളരെ നന്ദി ഉണ്ട് ഡോക്ടർ എനി ക്ക് അങ്ങയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു എന്താണ് വഴി ദയവു ചെയ്ത് പറയുക
@rajeevkn36403 жыл бұрын
വളരെ ഉപകാരം ഡോക്ടർ വെക്തമായി മനസിലാക്കാൻ പറ്റിയ വിശദീകരണം
@kunchikoyapalliyali4073 жыл бұрын
സാർ നിങ്ങളുടെ ഉബ ദേഷം കേട്ടു വളരെ സന്തോഷം ഞാൻ സാമുഹിക പ്ര) വർത്തകനാണ് പല രോഗികളേയുo കൊണ്ടു പോകുന്ന ആളാണ് എന്നാൽ വെറും 50 രുപ കൊടുത്താൽ ക്ര7യാറ്റിൻ പരുശോധിക്കാം എന്നാൽ അതികപേരും അതിന് തെയ്യാറാവാതെ രണ്ടും പോയതിന് ശേഷമാണ് പരി ഷോധക്കായി പോകുന്നത് |
@prabhavathipalakkal71043 жыл бұрын
നാല്ല അവതരണം Dr. Thank you
@aliyartp35003 жыл бұрын
നല്ല വണ്ണം മനസ്സിലാകാൻ തക്ക വിധത്തിലുള്ള വിശദികരണം
@sakeerariyatt56313 жыл бұрын
Dr. എന്റെ വീടിന്നടുത്തായിരുന്നു നല്ല dr ആണ്
@vivekh24303 жыл бұрын
Dr vetil nokumo .. no ondo ayachu tharamo
@fahmamuzamil85833 жыл бұрын
സത്യമാണ് ഡോക്ടർ പറഞ്ഞത്. ലാബിൽ എന്ത് ടെസ്റ്റിന് പോയാലും ഒരു ഡേ തന്നെ പല റിസൾട്ട് ആണ് കാണിക്കുന്നത്. നല്ല ലാബ് ഏതാണെന്ന് മനസ്സിലാവാൻ ബുദ്ധിമുട്ട് anu
@radhakrishnann40959 ай бұрын
Thanku Dr Very informative pl.contitinue ur programme week
@fiyalittleworld87803 жыл бұрын
വളരെ നന്ദി സാർ സാർ വളരെ നല്ല നിലയിൽ രോഗത്തിനെ പറ്റി വിവരിച്ചു
@krishnankuttyn7973 жыл бұрын
Thanks for the best information about kidney disease sir.May God bless you.
@nadheeraasharaf27152 жыл бұрын
സതേഷം ഡോക്ടർ വളരെ നന്ദി ഡോക്ടർ സതേഷം
@balakrishnana58413 жыл бұрын
നല്ല വിശദീകരണം. വ്യക്തതയുണ്ട്. നന്ദി ഡോക്ടർ...... നന്ദി.
@justinnazerath58793 жыл бұрын
വളരെ നന്ദി സർ... ഒത്തിരി സംശയങ്ങൾ മാറി കിട്ടി... ❤️❤️❤️
@rasiyaiqbal63 жыл бұрын
എനിക്ക് കിഡ്നി അസുഖത്തിന്റെ തുടക്കത്തിൽ ഞാൻ കണ്ടിരുന്ന ഡോക്ടർ ആണ്. അന്ന് തൃശൂർ ഒന്നും നേഫ്രോളിജിസ്റ്റ് ഡോക്ടർ മാർ ഇല്ല... തൃശൂർ നിന്നും കോഴിക്കോട് വരെ പോവാനും വരാനുമൊക്ക വലിയ ബുദ്ദിമുട്ട് ആയിരുന്നു... കാരണം ഞാനും 7 വയസുള്ള മോനും മാത്രമാണ് വീട്ടിൽ ഉള്ളത്. ഹുസ്ബൻഡ് സൗദിയിൽ ജോലി ചെയുന്നു... മാത്രമല്ല ഡോക്ടറുടെ വീട്ടിലാണ് പോവാറാറു. നല്ല തിരക്കും ആയിരിക്കും... അന്ന് ഡോക്ടർ xray എടക്കാൻ പറഞ്ഞു... അതിൽ കുറച്ചു കുഴപ്പം ഉണ്ട് സാരമില്ല മരുന്ന് കഴിക്കുക പേടിക്കേണ്ട എന്ന് പറഞ്ഞു.. പിന്നെ പറഞ്ഞ കുറച്ചു പ്രദാന കാര്യങ്ങൾ... ഉപ്പു കുറക്കുക.. വറുത്തതു, പപ്പടം, അച്ചാർ, ഉണക്കമത്സ്യം ഇതൊക്കെ തീർത്തും ഉപേക്ഷിക്കുക.. ചെറുനാരങ്ങ വെള്ളം കുടിക്കുക... ആ ഉപദേശങ്ങൾ ഞാൻ കൃത്യമായി അനുസരിച്ചു പൊന്നു. ഒരു ദിവസം ഒരു വയറു വേദന വന്നു... അതിനു തൃശൂർ വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിൽ പോയി.. അതിനു ശേഷം അവിടെ യാണ് ഞാൻ പോയിരുന്നത്.. പിന്നീട് ട്രാൻസ്‌പ്ലാൻഡ് ചെയ്തു... ഇതു എഴുതാൻ കാരണം ഡോക്ടർ പറഞ്ഞു തന്ന ഉപദേശങ്ങൾ ഞാനിന്നും പാലിക്കുന്നു.. അതു പോലെ ഒരു ഉപദേശം മറ്റൊരു ഡോക്ടർ രും പറഞ്ഞു തന്നിട്ടില്ല...ഡോക്ടർ ആയിരമായിരം നന്ദി.... 🙏🙏🙏🙏🙏
@hyderalivayakkara99903 жыл бұрын
Good message.sir
@sunainaribishan92223 жыл бұрын
☺️🤲🏻💖allahu anugrahikkatte
@abdulasib6183 жыл бұрын
nigale number tharumo
@dilnashyju5732 жыл бұрын
ഇപ്പോൾ സുഖമല്ലേ 🥰
@mayadevimayadevi4913 Жыл бұрын
ഇപ്പോ എങ്ങനെ ഉണ്ട്.. അസുഖം കുറഞ്ഞോ... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😍
@saleenasaleena44573 жыл бұрын
Thakyu Dr ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
@winnerspoint83733 жыл бұрын
A skilled doctor is always a noble gift of God, best explanation, thank you!
@suhrabiaravangara26053 жыл бұрын
Nalla avatharanam, വിവരമില്ലാത്ത സാധാരണ മനുഷ്യർക് മനസിലാവുന്ന വിധത്തിൽ പറഞ്ഞു തന്നു, oru gamayum ഇല്ലാതെ
@SanthuSanthu-ez1zd3 жыл бұрын
അപ്പൊ രോഗവും തൊഴിലും തമ്മിൽ ബന്ധമാണ്
@aboobackerkm61123 жыл бұрын
ഡോക്ടറുടെ വിലപ്പെട്ട ഉപദേശങ്ങർക്ക് നന്ദി.
@truething92813 жыл бұрын
അവതരണം എത്ര മനോഹരം
@thomasmathew76633 жыл бұрын
Sir your fundings are wronge. I were a diabetics patient according my experience micro albabin is the first symmpt. Second. Urea third creatin. For thirty five years I am a diabetic patient
@vishnuk84903 жыл бұрын
നല്ല അവതരണം.... ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@jayaprakashkamalon21713 жыл бұрын
അറിവ് പകർന്നു നൽകിയതിന് നന്ദി പറയുന്നു സർ
@sajinantony67013 жыл бұрын
@@amalasokan9967 p
@ansaricherukayalkara28803 жыл бұрын
എത്ര മനോഹരമായ വിശദീകരണം നന്ദി ഡോക്ടർ 🙏🙏🙏നല്ല അറിവ്👌
@shahudheensabu49273 жыл бұрын
സർ വളരെ ഗുണകരംമായ ക്ലാസ് ഗുഡ് 👍👍👍👍👍
@stonecraftdg83563 жыл бұрын
നല്ല വിശകലനം നല്ല സ്വഭാവം ആകട്ടെ സാറിന്
@williambernard11843 жыл бұрын
Excellent presentation and very useful information. Thank you a lot doctor.
@sajivarghese37223 жыл бұрын
Dr Thanks
@balakrishnan.k61473 жыл бұрын
വളരെ നല്ല ക്ലാസ് പോലെ തോന്നുന്നു സാർ
@susanbaby23173 жыл бұрын
Wonderful Dr.👍👍
@safiyasafiya.m246 Жыл бұрын
അഭിനന്ദനങ്ങൾ. ഡോക്ടർ..
@kuraishabeevim89253 жыл бұрын
Verygoodinformation Thañks
@anudeepm2353 жыл бұрын
നല്ല അറിവുകൾ പകർന്നു നൽകിയ സാറിന് ഒരു പാട് നന്ദിയുണ്ട് 👏👏
@peterarrackel40373 жыл бұрын
Hi
@mymoomc67393 жыл бұрын
💙
@soorajvs7323 жыл бұрын
നല്ലൊരു അറിവ് പകർന്ന ക്ലാസ്സ് നന്ദിയുണ്ട് സർ🙏🙏🙏🙏
@jibeeshjk41393 жыл бұрын
Good വീഡിയോ👍, Thankyou ഡോക്ടർ 👍👍
@rcnair87063 жыл бұрын
Clarity of Speech, that is a rare quality.
@gamingstrom55423 жыл бұрын
വളരെ നല്ല അറിവ് നന്ദി സാർ 👍👍🙏🙏
@fathimazuhra76113 жыл бұрын
Neethi lab vishvasikkam
@ashifali16283 жыл бұрын
FF OR PUB
@sumangalanair1353 жыл бұрын
Very nice vaulibl information 👌👌🙏🙏🙏🙏🙏🙏🙏🙏
@gigujacob717 Жыл бұрын
Good presentation doctor
@kandev8703 жыл бұрын
18 വർഷം മുൻപ് എന്റെ ചേച്ചിക്ക് renal failure ആയി ഞങ്ങളുടെ കൈ വിട്ടുപോയി എന്ന് വിചാരിച്ചിരുന്ന നിമിഷത്തിൽ ആരോ ഒരു ആയുർവേദ വൈദ്യരുടെ പേര് പറഞ്ഞു ഒറ്റപ്പാലത്തു ആണെന്നും പറഞ്ഞു.... എല്ലാ hospitals ഉം കൈ വിട്ട ഞങ്ങൾക്ക് ഒന്നും നോക്കാൻ ഇല്ലായിരുന്നു... സ്വാമി നിർമലനന്ദഗിരി യെ കാണിച്ചു അവിടത്തെ വൈദ്യർ ആയിരുന്നു അദ്ദേഹം... വലിയൊരു പൈസ ചെലവില്ല... ഒന്നര വർഷത്തെ കഠിനപഥ്യം (അധികഠിനം എന്ന് പറയാം) ഒപ്പം മരുന്നും... ഇന്ന് 18 വർഷം കഴിഞ്ഞു ചേച്ചി ഇപ്പോഴും ഉഷാർ ആണ്.... ഇതൊരു information ആയി മാത്രം എടുക്കുക... നമ്മുടെ ഒരു doctor ഉം ഒരു വൈദ്യശാസ്ത്രവും ചെറുതല്ല....
@dilnashyju5732 жыл бұрын
എന്നിട്ട് ഇപ്പോൾ രോഗം മാറിയോ
@kandev8702 жыл бұрын
@@dilnashyju573 തീർച്ചയായും മാറി.. ഒപ്പം ഉണ്ടായിരുന്ന അറിയാവുന്ന patients ഇൽ പലരും മരണത്തിന് കീഴടങ്ങി... ചേച്ചി ഇപ്പഴും normal life lead ചെയ്യുന്നു...(അസുഖം മാറി എന്ന് കണ്ടപ്പോൾ എല്ലാം വലിച്ചു വാരി കഴിക്കാൻ തുടങ്ങി, അതുവരെ lead ചെയ്ത ചിട്ടയായ ജീവിതരീതി മാറി.. അതുകൊണ്ട് തന്നെ BP പോലുള്ള മറ്റ് പല അസുഖങ്ങളും ഉണ്ട് ഒപ്പം വൃക്കയുടെ പ്രശ്നങ്ങളും ഉണ്ടെന്ന് പറയുന്നു, എങ്കിലും മരണത്തിന്റെ കയ്യിൽ നിന്നും വഴുതി മാറിയ ഈ 18 + years miracle തന്നെ ആണ്)
@RadhaRadha-zj8zb3 жыл бұрын
വളരെ നല്ല അറിവ് ആണ് സർ. എനിക്ക് കിഡ്നി സ്റ്റോൺ 5.3mm ഉണ്ടായിരുന്നു ആയുർവേദ മരുന്ന് കഴിച്ചു ഇപ്പോൾ സ്റ്റോൺ വന്നതായിട്ടു പോലും അറിയാൻ ഇല്ല
@oppolenath10923 жыл бұрын
Marunninte name parayamo. Ente monu stones und
@roshnishaiju90393 жыл бұрын
Medicine onnu parayamo. Plz
@RadhaRadha-zj8zb3 жыл бұрын
ഓമല്ലൂർ ആണ് ഞാൻ മെഡിസിൻകഴിച്ചത്. പച്ച മരുന്ന് അപ്പൊ തന്നെ തരും സ്കാനിംഗ് റിപ്പോർട്ട് കൊണ്ടു പോകണം..ഓമല്ലൂർ അമ്പലത്തിനു അടുത്ത് ആണ്. ഓമല്ലൂർ അമ്പലത്തിന്റെ പടിക്കൾ ഇറങ്ങി ആരോട് ചോതിച്ചാലും പറഞ്ഞു തരും ഒരുപാട് ആളുകൾ വരുന്നഇടം ആണ്. പോകുമ്പോൾ രാവിലെ 6മണിക്ക് അവിടെ സ്റ്റാർട്ട് ആകും. ബുക്കിങ് ഒന്നും വേണ്ട. എത്ര പേരുണ്ടെലും മെഡിസിൻ കൊടുത്തിട്ടേ ക്ലോസ് ചെയ്യുള്ളു. ക്യാഷ് അധികം ആവില്ല. 300രൂപ മാത്രം
@mahmoodmammu58313 жыл бұрын
പടച്ചവൻ കാത്ത് രക്ഷിക്കട്ടെ
@mollyfelix28503 жыл бұрын
Beautiful explanation 💐 Thank you so much doctor🙏
@georgekinny33283 жыл бұрын
Thank you Doctor for explaining about the Kidney symptoms.👍
@Eldho-gl9be Жыл бұрын
😊😊
@sindhurajeev32703 жыл бұрын
Very good information dt.. Thanks... Enik continues ai.. Urin infection.. Kudunu.. Enthu reason... Njan nanait vellam kudikunund... Clean and neat.. anu.. ..
ക്രിയാറ്റിൻ എന്താണന്ന് എനിക്ക് മുന്നേ അറിയില്ലായിരുന്നു സാർ പറഞ്ഞ് തന്നപ്പോൾ ഇപ്പോൾ ശരിക്ക് മനസ്സിലായി നന്ദിയുണ്ട് സാർ🙏👍
@hajarahajara11393 жыл бұрын
h
@michaelj47063 жыл бұрын
Beautiful presentation.......Good... DOCTOR ....Thanks
@TimePass-cl4lm3 жыл бұрын
നല്ല അവതരണം വളരെ നന്ദി ഡോക്ടർ അറിവുകൾ തന്നതിന് 🙏
@rajasekharanpb22173 жыл бұрын
Thanks Doctor for very good information given us.
@paruskitchen52173 жыл бұрын
Very good message for all,congrats sir,Best wishes thanks a lot
@Fofausy3 жыл бұрын
Thanks lot Sir,,, may god bless you.. 🌹❤️👌
@amisworld86403 жыл бұрын
Nalla avadaranam dr thaangs nhaan idariyaanirikaayirunnu nhaanorushugar pertiontaane
@rathiamma62942 жыл бұрын
Thank You Doctor very very Thanks 🌹🌹🌹🌹
@prasadnedumpallil69753 жыл бұрын
Very very informative Dr.......
@gopalakrishnapillair21963 жыл бұрын
വൃക്കകളെകുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള ശരിയായൊരു ക്ലാസ്സ് ആണ് താങ്കൾ നൽകിയത്. സാധാരണക്കാർ അറിയാനിടയില്ലാത്ത ഒരുപാടുകാര്യങ്ങൾ ലളിതമായ ഭാഷയിൽ സംശയം ഉണ്ടാകാത്ത തരത്തിൽ അങ്ങ് വിശദീകരിച്ചു. ഇനിയും വൃക്കരോഗങ്ങളെക്കുറിച്ചുള്ള ഇത്തരം ക്ലാസുകൾ നൽകാൻ സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ . കാരണം താങ്കൾ ഒരു ഗിഫ്റ്റഡ് ഡോക്ടറും ഗിഫ്റ്റഡ് പ്രഫസറും ആണ്. താങ്കൾക്കു എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ... ! 🌹🙏
@achukichu41943 жыл бұрын
നല്ല വിവരണം നല്ല ഭാഷ്യം
@SanthuSanthu-ez1zd3 жыл бұрын
നല്ല വിവരണം
@adhithyavs80843 жыл бұрын
Very good explenation Tnk u Sr
@sreerajrnair88742 жыл бұрын
Thank you Dr Very valuable information
@johnmathai10513 жыл бұрын
Hi doctor,thankyou good information🙏
@sajeergulzarofficial66333 жыл бұрын
Great Dr Sir👍❤❤❤
@balaramanab45543 жыл бұрын
Excellent Dr sir
@ansalansu62483 жыл бұрын
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
@anandakumarisurendran55453 жыл бұрын
താങ്ക് യു sir
@rajuvelayudhan30353 жыл бұрын
ഞാൻ ശ്രീജ ഡയാലിസിസ് രോഗിയാണ്. രോഗവിവരങ്ങൾ വിശദമായി പറഞ്ഞു തന്നതിൽ നന്ദി
@vysakhpv90093 жыл бұрын
എങ്ങനെയാണ് കണ്ടു പിടിച്ചത് രോഗം?
@pearly10813 жыл бұрын
Simple exolanation Sirji
@sarasankurup60763 жыл бұрын
Very good information. your inteligent expertise in this field is highly appreciated