ഇയാൾ വേറെ ലവലാണ്. ഇങ്ങനെ യുള്ള ഡോക്ടർ മാരെ യും. അവരുടെ സത്യ സന്തമായ അറിവുകളും ഞങ്ങളിലേക് എത്തിക്കുന്ന ഈ ചാനലിനും ഒരായിരം നന്ദി അറിയിക്കുന്നു.😍
@Gaya3pu3 жыл бұрын
iyal enn prythe onn respct cheym 😌
@sunithato50903 жыл бұрын
ഇയാൾ എന്നൊക്കെ ആണോ വിളിക്കുന്നത് അദ്ദേഹം ഒരു ഡോക്ടർ അല്ലെ? വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യമില്ല വിവരം വേണം
@mujeebemadeena16573 жыл бұрын
നമ്മുടെ നാട്ടിൽ കുറേ അലവലാതിങ്ങൽ ഇസാറിന്റ പിന്നാലെ ആണ് ഒരു ചാനൽ പുട്ടിച്ചു
@Gaya3pu3 жыл бұрын
@@mujeebemadeena1657 athntha🤔
@anniemathai60033 жыл бұрын
നല്ല doctors നേ ഇ ഭൂമിയിൽ ജീവിക്കാൻ അനുവിക്കുന്നില്ല എന്ന് തോന്നുന്നു🙏
@ajnaskalleri Жыл бұрын
ഇദ്ദേഹത്തിൽ നിന്നാണ് പല അസുഖങ്ങളും വേരോടെ മാറ്റാനുള്ള വഴി കാണുന്നത്👌
@ashatk-kt4up Жыл бұрын
പ്രിയ ഡോക്ടറെ... ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഏറ്റവും വലിയ അറിവ്👍. എന്റെ ജീവിതത്തിൽ മാറ്റമുണ്ടാകും. 🙏
@jancydevasia65133 жыл бұрын
താരൻ പിന്നിൽ ഇത്രയും കരിയങ്ങൾ ഉണ്ടായിരുന്നോ. നല്ല രീതിയിൽ പറഞ്ഞു തന്നു. വളരെ ഉപകാരം ഡോക്ടർ. ദൈവം അനു ഗ്ര ഹിക്കട്ടെ
@shabeerali62873 жыл бұрын
സാധാരണക്കാർക്ക് വേണ്ടി വളരെ ഉപകാരപ്രദമായ ഈ അറിവ് പകർന്നു നൽകിയ ഡോക്ടർക്കും ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ....
@majimanoj56203 жыл бұрын
👍
@SafaBasheer3112 жыл бұрын
👍🏻
@Travelllover123 Жыл бұрын
Ys
@irfuriyas806711 ай бұрын
എനിക്ക് തരൻറെ പ്രശ്നവും വിരൻ്റെ പ്രശ്നവും ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്
@shainichandy97432 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് പകർന്നു നൽകിയ ഡോക്ടർക്കും ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ....
@user-gv6dr6om5gАй бұрын
Ippppo tharan undo
@subikaja35363 жыл бұрын
എത്ര ഉപകാരമുളള വീഡിയോ ഇതില്‍ പറയുന്ന ഏറെകുറെ പ്രശ്നങ്ങളുമുണ്ട എനിക്കും എന്‍െറ വിട്ടിട്ടുള്ളവര്‍ക്കും വളരെ നന്ദിയുണ്ട് ഡോക്കര്‍.
@zeenaelanjikal49202 жыл бұрын
ഡോക്ടർ താങ്കൾ വളരെ നല്ലൊരു വ്യക്തിയാണ്. ഡോക്ടരുടെ മിക്കവാറും എല്ലാ ക്ലാസ്സുകളും ഞാൻ കാണാറുണ്ട്. തന്റെ അറിവ് മറ്റുള്ളവർക്കു വേണ്ടി ഉപയോഗിക്കുവാൻ താങ്കൾ ചെയ്യുന്ന ഈ യൂട്യൂബ് ചാനൽ ഞങ്ങൾക്കെല്ലാം വളരെ ഉപയോഗപ്രദമാണ്. നന്ദി
@sreeniraju88852 жыл бұрын
Sir. Aniksarindey. Nuberonnuvenam
@SidharthS-h5v6 ай бұрын
ഭയകര ഇഷ്ടമാണ് ഡോക്ടറേ എന്ത് ഭംഗിയായിട്ടാണ് ഓരോന്നും പറഞ്ഞ് തരന്നത് ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും നല്ലനല്ല അറിവുകൾ പകർന്ന് തരണം നല്ല അവതരണം...🙏🙏🙏👌👌
@beenap34563 жыл бұрын
തരാന് പിന്നിൽ ഇത്രേം കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പാ മനസിലായത്. നന്ദി ഡോക്ടർ. അങ്ങ് ഒരുപാട് കാലം ആരോഗ്യവാനായി ജീവിക്കട്ടെ 🙏
@sabirak34092 жыл бұрын
Aameen
@rajilahabeeb67462 жыл бұрын
Ameen
@citizen69582 жыл бұрын
Ameen
@arifafaris29212 жыл бұрын
Aameen
@kms48103 жыл бұрын
ഒരു ദിവസം കൊണ്ട് രണ്ട് ലക്ഷത്തിന് മുകളിൽ viewers. മറ്റുലവർക്ക് അസൂയ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ. ഡോക്ടർ നിങ്ങൾ ചിരിച്ചു തന്നെ മുന്നേറുക. ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പം ചിരിച്ചു തന്നെ ഉണ്ടാകും 😍😍😍😍😍
@josephkv20073 жыл бұрын
Really Your Performance is Ecellent
@soniyaki70393 жыл бұрын
Excellent tips presentation
@lethak.s60723 жыл бұрын
നല്ല അറിവ് നൽകി ഡോക്ടർ
@muhammadfanan36043 жыл бұрын
Ys
@firegarden1832 жыл бұрын
🙏🙏👍👍🙏🙏
@MuhammedMinhajMinhaj-c6c26 күн бұрын
2025 ൽ കാണുന്നവരുണ്ടോ
@farzanamohamed571924 күн бұрын
Yes..
@nasiartcraft41512 күн бұрын
Ya
@idukkikaaran38310 күн бұрын
Yes
@sreejithj42203 күн бұрын
Yes
@elsakurian4100Күн бұрын
2025 ൽ താരൻ ഇല്ലാത്തവരായോ എല്ലാവരും ...
@sheelavinod61763 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.താരൻ മാറാൻ പലതും ചെയ്യുന്നു. പൂർണമായും മാറുന്നില്ല. ഇപ്പോഴാണ് പിടികിട്ടിയത്. ഒരുപാട് നന്ദി ഡോക്ടർ
@vasanthivk59943 жыл бұрын
സാറിന്റെ ക്ലാസ്സ് വളരെ നല്ലതാണ്. കേട്ടിരിക്കാൻ നല്ല രസം തന്നെയാണ്. എല്ലാവർക്കും മനസ്സിലാവൂ ന്ന തരത്തിൽ വെറുതെ വേണ്ടാത്ത മരുന്നു എഴുതാതെ test കൾ നടത്തി രോഗമെന്താണെന്നു ശരിക്കും മനസ്സിലാക്കി മാത്രം Medicine എഴുതുന്ന ഡോക്ടർക്ക് വളരെ നന്ദി🙏🙏🙏🙏👍👍
@gigigeorge288311 ай бұрын
സാറിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും സാറിനു എല്ലാ ആയുരാരോഗ്യ സൗഖ്യവു എം ഉണ്ടാകാൻ.❤❤❤
@PKpk-or2oeАй бұрын
Pulli doctor alle. Ayurarogyangal pulli treat cheyyille.
@jayakumarann68313 жыл бұрын
You are not only a Doctor but also a good scientist. You are giving 100 % responsibility to your subject. Thanks to you Dr 👏👏👏👏
@saradac75573 жыл бұрын
Enthellam puthiya arivukalanu sir pakar nnu thannathu. Thank you sir
@majimanoj56203 жыл бұрын
🙏🙏🙏
@Holyfamily713 жыл бұрын
No he is a real doctor
@Archa1432 жыл бұрын
@@Holyfamily71 yes
@H.DRandoms7772 жыл бұрын
Thanks dr
@renjithomas62033 жыл бұрын
Dr. മനോജ് ജോൺസൻ. കേരളത്തിൽ സത്യസന്തമായി രോഗികളുടെ രോഗം മാറണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു ഡോക്ടർ.
@jasminjaz47242 жыл бұрын
Yes
@gamingwithabhi67502 жыл бұрын
കേരളത്തിൽ എന്നല്ല - ഇതാരെല്ലാം കാണുന്നു അവരെല്ലാം ലോകത്തിൻ്റെ ഏത് കോണിലായാലും ഒന്ന് മാറി ചിന്തിക്കും -ആരോഗ്യത്തിലേയ്ക്ക് തിരിച്ചു വരാൻ വേണ്ടത് സ്വയം ചെയ്യും'
@sheenasiby59112 жыл бұрын
Correct
@mujeebrahmanmujeebrahman2692 жыл бұрын
ഡോക്ടർ നമ്പർ വിടൂ
@CJ-si4bm2 жыл бұрын
@@mujeebrahmanmujeebrahman269 പാലാ പൊൻകുന്നം റൂട്ടിൽ 12 th മൈൽ എന്ന സ്ഥലം ആണ് ഡോക്ടർ ന്റെ ലൊക്കേഷൻ പാലായിൽ നിന്ന് 1:6 km റൈറ്റ് സൈഡിൽ ബോർഡ് കാണാം ജോൺമരിയൻ ഹോസ്പിൽ
@Gamerr987 Жыл бұрын
ഡോക്ടർമാരിലും വ്യത്യസ്ത സ്വഭാവകാരുണ്ട്, എല്ലാവരോടും ഡോക്ടർ പറഞ്ഞതുപോലെ, എനിക്ക് തോന്നുന്നത് എൻ്റെ പ്രശ്നം ഇന്നതാണ് എന്ന് പറയാൻ പറ്റില്ല. കാരണം അവർ പറയും നിങ്ങൾക്ക് തന്നെ എല്ലാം അറിയുമെങ്കിൽ ഇങ്ങോട്ടെന്തിനാ വന്നതെന്ന്, ഇത് എൻ്റെ അനുഭവം
@rajeevkrishnakrishna15023 жыл бұрын
ഇതു പോലെ ത്തെ നല്ല അറിവ്കൾ ജനങ്ങളിൽ എത്തിക്കുന്ന sir നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@SubeeshSasidharanVlogs3 жыл бұрын
ഡോക്ടറേ താങ്കൾ ഒരു സംഭവമാണ്. എത്ര ലളിതമായാണ് കാര്യങ്ങൾ പറഞ്ഞു വിശദമാക്കുന്നത്. ഏവർക്കും ഉപകാര പ്രദമായ ഇങ്ങനെയുള്ള നല്ല വീഡിയോകൾ ഒരുപാട് പേരിലേക്ക് എത്തട്ടെ... ആശംസകൾ ഒപ്പം ദീർഘായുസ്സു നേരുന്നു 😍🙏
@saranyavibin26953 жыл бұрын
You are really awesome... Outstanding presentation... What you share with us is absolutely right... If a tree want to grow firmly, then it has a strong root... Like wise treatment should done from the root for the better result...
@preethahiran18412 жыл бұрын
Excellent !! Dr . Thank you so much for sharing the very good knowledge.🙏
@Avani_avuzzz3 жыл бұрын
എത്രയോ കാലമായി ഞാൻ അന്വേഷിച്ചു നടക്കുന്ന കാര്യം.ഇന്നാണ് അതിന് പരിഹാരം കാണാൻ പറ്റിയത്.നന്ദി ഡോക്ടർ🙏
@vysakhr588810 ай бұрын
Mariyo tharan
@musthafak5383 жыл бұрын
ഡോക്ടർക്ക് ഒരുപാട് ആളുകളുടെ പ്രാർത്ഥന എപ്പോളും ഉണ്ടാകും. ❤️❤️❤️🥰🥰🤲🏻🤲🏻
@NanduNikku2 жыл бұрын
The Best Video regarding dandruff I have ever seen.Great Doctor 💥
@remathambi96693 жыл бұрын
നല്ല അറിവ് .ഉപകാരമുള്ള വീഡിയോ.......🙏🙏🌹 നന്ദി സർ....🌹
@rayees.mp.74653 жыл бұрын
സാദാരണ കാരുടെ ഇഷ്ട ഡോക്ടറും, മരുന്ന് മാഫിയകളുടെ പേടിസ്വപ്നവും... 👌🤲🤲dr മനോജ് ജോൺസൻ
@subinsanjai8613 жыл бұрын
ഡോക്ടറുടെ ക്ലിനിക് എവിടാണ്
@oscarantony87112 жыл бұрын
You are the real hero..... സിനിമയിൽ കോപ്രായങ്ങൾ കാണിക്കുന്ന കാർട്ടൂണുകളെക്കാലും ഏറ്റവും best hero doctor ആണ്.
@sob2373 жыл бұрын
Thank you Doctor.... വളരെ വലിയ അറിവുകൾ ആണ് അങ്ങ് തരുന്നത്... എന്നിട്ടും അങ്ങയെ മനസ്സിലാക്കാതെ കുറച്ച് പേര്... എനിക്ക് ഒരുപാട് ഇഷ്ടം ആണ് സാറിന്റെ വീഡിയോ
@sameerasakeer87373 жыл бұрын
👍👍
@meenasabu74223 жыл бұрын
ഈ നല്ല അറിവ് പകർന്നു തന്നതിന് സാറിന് വളരെയധികം നന്ദി. എന്റെ മകന് നാളുകളായി താരന്റെ ബുദ്ധിമുട്ട് ഉണ്ട്.
@chimbidi50722 жыл бұрын
താരന്റെ കടി കാരണം തല മാന്തി ഈ വീഡിയോ കാണുന്ന ഞാൻ 😁😁Thanqqqq Dr❤️
@kosmos44252 жыл бұрын
Result??
@rojinr.s58552 жыл бұрын
😀
@bristojose95692 жыл бұрын
Same🥲😅
@rishal11892 жыл бұрын
Same
@sanojkc49682 жыл бұрын
😄
@scertdeepstudy3 жыл бұрын
ഡോക്ടറെ പോലെ വേറെ ആരും ഇങ്ങനെ പറഞ്ഞു തരില്ല. താരൻ പ്രോബ്ലം ആയിട്ട് ഡോക്ടറെ കാണാൻ പോയിട്ട് പോലും എണ്ണ ചൂടാക്കി തേക്കാനാണു പറഞ്ഞത്. ഇതെല്ലാം പുതിയ അറിവാണ്.. ഒരുപാട് നന്ദിയുണ്ട് 🙏🏻🙏🏻🙏🏻
@ushavalsan87173 жыл бұрын
ഡോക്ടർ നിങ്ങൾ വളരെ നല്ല കാര്യങ്ങളാണ് പറയുന്നതു എന്നാൽ ഇതൊന്നും മനസ്സിലാക്കാത്ത മണ്ടന്മാർ ഹോസ്പിറ്റൽ മാത്രമാണ് എല്ലാത്തിനും പരിഹാരം എന്നു കരുതുന്നു വളരെ നന്ദി ഡോക്ടർ
@vinod.t61402 жыл бұрын
എഡ്യൂക്കേഷൻ സംബന്ധമായ baiju's കള്ളന്മാരാണ്. പക്ഷെ ഈ ഡോക്ടർ കിടിലനാണ് 👌👍💓💓💓
@HealthtalkswithDrElizabeth3 жыл бұрын
എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊
എല്ലാ വിധ ആശംസകളും നേരുന്നു ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുന്ന അങ്ങക്ക് ആ യൂ രാരോ: ഗ്യങ്ങൾ നേരുന്നു
@sobhachandran86943 жыл бұрын
Super dear
@abusufiyan81113 жыл бұрын
വിരുദ്ധ ആഹാരങ്ങളെ കുറിച് ഒരു video ചെയ്യുമോ dr.
@gopalvenu2932 жыл бұрын
ഇങ്ങനെ ഉള്ള doctors നെ ഒരിക്കലും കേരളത്തിൽ നിന്നും വിടരുത്. നഷ്ടമാണ്. 👍👍👍👍👍 👌👌👌♥
@indhumathy53113 жыл бұрын
Ettavum,99% perum pratheekshichirunna information.Thank you Dr.
@anjubinoj89852 жыл бұрын
Thank you sir....for your valueable information.....
@mini-ii9gq3 жыл бұрын
Sir ന്റെ വീഡിയോ എല്ലാം കാണാറുണ്ട് coment ഇടുന്നില്ല എന്ന് മാത്രം. ഈ ഒരു പ്രശ്നം ഒരുപാട് പേര് അനുഭവിക്കുന്നു. അത് വളരെ സിമ്പിൾ ആയി ആണ് sir explain ചെയ്തു തന്നത്.. Thank you sir.. God bless you 🙏🙏
@subaidavkdp43392 жыл бұрын
സാറെ നിങ്ങളെ പോലെ ഉള്ള Dr മാർ ഈ സമുഹത്തെ രക്ഷികുന്നത് നിങ്ങളാണ് സത്യം തുറന്ന് പറയുന്ന യഥാർത്ത Dr സ്റ്റ
@SIFUIRSHAD3 жыл бұрын
ബിഗ് സെല്യൂട്ട് 👍👍 താങ്ങളെ അക്ഷരം തികച്ച് " Doctor " എന്ന് വിളിക്കാം ❤
@bessybenny49793 жыл бұрын
U r next to god Dr...i was badly in need of these info for my teenage dotr... Thanx a bunch 4 sharing these valuable infos
@yamunadevi18362 ай бұрын
അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ആണ് ഡോക്ടർ നമുക്കൊക്കെ പറഞ്ഞു തരുന്നത് അപ്പോൾ മറ്റുള്ളവർക്ക് ഇതൊക്ക കാണുമ്പോൾ അസൂയ ഉണ്ടാവും പിന്നെ ഇദ്ദേഹത്തെ മറ്റുള്ള ഡോക്ടർമാർ ക്കു ഇഷ്ടപ്പെടില്ല കാരണം സാധാരണ ആൾക്കാർക്ക് ഈ ഡോക്ടർ നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ ❤❤❤❤ love you ഡോക്ടർ ❤❤❤❤
@shahidaaslam88053 жыл бұрын
താരന് ഞാൻ പരീക്ഷിക്കാത്തതൊന്നുമിനിയുണ്ടാവില്ല .ഇപ്പോഴാണ് കാര്യം മനസ്സിലാകുന്നത് .thank you dr☺️☺️👍👍
@rajasreekr87743 жыл бұрын
Njanum😂😂👌👍🙏🙏
@henzasworld28833 жыл бұрын
Njanum
@aswathiligin59073 жыл бұрын
Njanum eni thala muttayadikan erunnatha🤔
@jsgaming70313 жыл бұрын
ഞാനും
@soumya99482 жыл бұрын
Njanum...😀😀
@ifitvm69103 жыл бұрын
വൃക്തമായ അവതരണം. താങ്ക്യയൂ... DR...സസനേഹം ഹരീഷ്
@vanajakumari66972 жыл бұрын
പ്രസന്റേഷൻ രീതി തന്നെ സൂപ്പർ 👍👍👍സീരിയസ് ആയ അസുഖം വരെ ഡോക്ടർ വളരെ ലളിതമായി അവതരിപ്പിക്കുന്നു.
@prameelamathews9293 жыл бұрын
ലളിതമായ സംസാര ശൈലി. എല്ലാവർക്കും മനസ്സിലാകുന്ന വാക്കുകൾ. Thank you doctor. 🌹
@redtedworld88593 жыл бұрын
You are the REAL DOCTOR, thank you Sir
@kaladevikg28872 жыл бұрын
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഡോക്ടർ .🙏 ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@jayasaji16733 жыл бұрын
ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്നു ഡോക്ടർ ക്ക് നമസ്ക്കാരം
@terrenterenterrenteren86693 жыл бұрын
Explained Causes are Very informative..👍👍
@udhayan54692 жыл бұрын
Dr. Manoj സർ പൊളിയാണ് 🥰🥰🙏🏻🙏🏻
@neenuneena41563 жыл бұрын
ഒത്തിരി ഇഷ്ട്ടമുള്ള ഡോക്ടർ. പറഞ്ഞു അറീക്കാൻ കയ്യാത്ത അത്രക്കും 😍👍🏻
@m2techsub6883 жыл бұрын
ശരിയാണ് ഞാൻ എന്തെങ്കിലും ചെയുമ്പോൾ കുറയും പിന്നെ വരും 😪
@sureshkumars.k-adio57062 жыл бұрын
വളരെ വളരെ അറിവ് നൽകുന്ന മെസ്സേജ്. വളരെ നന്ദി ഡോക്ടർ
@jayamonson10723 жыл бұрын
മിക്ക ഡോക്ടർസ്നും ചരിത്രമൊന്നും കേൾക്കണ്ട. ഇപ്പോളത്തെ പ്രശ്നം പറയണം പറയും. ഇതുപോലെ കാഴ്ചപ്പാടുള്ള ഡോക്ടർസ് വളരെ കുറവാണ്
@anifuntech38363 жыл бұрын
വിരയും താരനും തമ്മിൽ വല്ല ബന്ധമുണ്ടെന്നു തോന്നുന്നില്ല. വീട്ടിൽ ആയിരിക്കെ തരാൻ ഇല്ലേ ഇല്ല. നാട് വിട്ട് പുറത്ത് പോകുമ്പോൾ മാത്രേ എനിക്ക് താരൻ വരാറുള്ളൂ 🙏🏼
@litp6683 жыл бұрын
A avar oro chances alle parayune different types of problems alle parayune orotharudeyum different types of problems a parayune..may be nigalude water te issue akam
@nizamudheennizam472826 күн бұрын
സാർ പറഞ്ഞ മെത്തേഡ് വിരക്കുള്ള ഗുളിക എടുക്കുന്നത് ഞാൻ കഴിച്ചു എന്റെ താരൻ പൂർണമായും മാറി ഒരുപാട് നന്ദിയുണ്ട് സാർ 🎉
@chikkuchikku560425 күн бұрын
Dr ne consult cheythitano. Etha tablet
@mansoorsrambi32117 күн бұрын
Eath tablet aa bro.. Please tablet?
@suparna77483 жыл бұрын
Your sincerity towards patients and public ,will bring you more blessings from God. Usualy Dr.s in Kerala are not willing to explain about deseases , to patients and relatives ( which they are suppose to do ). Here most of them acts like superbug.
@guru70203 жыл бұрын
ഓം ശാന്തി ❤🙏 നല്ല വിനയമുള്ള മോൻ
@43arjunap2811 ай бұрын
Root Cause കണ്ടു പിടിച്ചു പരിഹരിക്കാൻ ശ്രമിക്കുന്നു 🙌🏾 Good Approach 💯
@fariskpm30193 жыл бұрын
ചിരി കാണാൻ നല്ല രസം..ഒരുപാട് ഇഷ്ട്ടം
@sobhanag2533 жыл бұрын
Highly informative.Your presentation is so awesome.Thanks a lot Dr. Manoj
@vijayalekshmiammalparasser15202 жыл бұрын
താരനെപറ്റി വളരെയധികം അറിവു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി.
@esther416932 жыл бұрын
THANK U FOR WONDERFUL INFORMATION🙏🏻.. വിരയുടെ effective ആയിട്ടുള്ള ഒരു ഗുളികയുടെ പേര് പറഞ്ഞു തരാമോ PLEASE DR. GOD BLESS U.
@anniealex79652 жыл бұрын
U r a great and an exceptional doctor! Your medical knowledge is super and fantastic! It is just coincident that I have started my probiotics today! Doctor could u also make a video on mental illness please? Thank you! 🙏🙏🙏🙏🙏👍👍🙏🌺
@dileepkrishna40042 жыл бұрын
ഡോക്ടർ മനോജ് ജോൺസൺ സർ ഏതൊരു സാധാരണക്കാർക്കും മനസിലാക്കാൻ പറ്റുന്ന രീതിയിലാണ് രോഗങ്ങളേയും അത് ഉണ്ടാവാൻ സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ചുമുള്ള ഡോക്ടറുടെ വാക്കുകൾ താങ്ക്സ് ഡോക്ടർ (Thang's Baiju's Vlogs)
@janeabraham89783 жыл бұрын
I request you to make a video about psoriasis
@manuelij4803 жыл бұрын
എല്ലാവർക്കും വേണ്ടിയുള്ള അഡ്വൈസ് വളരെ വളരെ നന്ദി ഡോക്ടർ 🙏🙏🙏🙏🌹🌹🌹
@adnan.k2682 жыл бұрын
എത്ര ക്ലിയർ ആയിട്ടാണ് ഓരോ കാര്യവും പറയുന്നത്... 💯💯🔥
@FRQ.lovebeal3 жыл бұрын
*സ്വന്തം അമ്മയും അച്ഛനും പോലും. നമ്മള ഇത്ര പറ്റി പിടിച്ചു കിടക്കുന്നുണ്ടാകില്ല 😌അത്രക്ക് പറ്റി പിടിച്ച തരാന്റെ കിടപ്പ് 🏃♂️*
@strqueen51572 жыл бұрын
😁athanne✋
@akhilavm34772 жыл бұрын
😂
@littlecutebutterfly87872 жыл бұрын
😂😂😂😂😂😂
@FRQ.lovebeal2 жыл бұрын
@@littlecutebutterfly8787 🏃♂️🏃♂️
@FRQ.lovebeal2 жыл бұрын
@@akhilavm3477 akiiiii😌
@UnniKrishnan-pj8vj2 жыл бұрын
ഡോക്ടർമ്മാർ എന്ന് പറഞ്ഞാൽചിലസമയങ്ങളിൽ ദൈവതുല്ല്യർ എന്നുകൂടിയാണ് തികഞ്ഞ ഒരു നല്ല ഡോക്ടർ ആണ് ഈ മനുഷ്യൻ
@VijayVijay-gj8cy3 жыл бұрын
Very very valuable information 👍thanks dear doctor sir 🙏⭐⭐⭐🙏💐
@roopan15213 жыл бұрын
Sir your explanation 👌👌👌easy to understand 🙏🙏🙏energetic and very simple.. Thank you
@PriyaMn-t3f Жыл бұрын
സർ ഇത്ര വിശദമായി ഞങ്ങൾക്ക് മനസിലാവുംവിധം കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി🙏🙏
@lovelysajeev59203 жыл бұрын
Amazing person !! He is a real doctor . Great to have such doctors .
@surendrannarayanan76472 жыл бұрын
വ്യക്തമായി പറയുന്നു പരിഹാരങ്ങൾ നല്ലത് നന്ദി ഡോക്ടർ
@sreekumark7692 жыл бұрын
താങ്കളെ ആണ് ഡോക്റ്റർ എന്ന് വിളിക്കേണ്ടത്. പക്ഷെ താങ്കളെ പോലെയുള്ള ഡോക്റ്റർമാർ കേരളത്തിൽ തന്നെ വിരലിൽ എണ്ണാവുന്ന വരെ കാണുകയുള്ളൂ. നമ്മുടെ ജനങ്ങൾ , വളരെ മിടുക്കർ എന്ന് വിശേഷിപ്പിക്കുന്ന പല ഡോക്റ്റർമാരടുത്തും പല രോഗങ്ങളുടെ ചികിത്സ തേടി ഞാൻ പോയിട്ടുണ്ട് പക്ഷെ എന്റെ പോക്കറ്റ് കാലിയാകുകയും,സമയം നഷ്ടപ്പെടുകയും,രോഗം വഷളാകുകയും ചെയ്തതല്ലാതെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ല മാത്രവുമല്ല ഈ പറഞ്ഞ ഡോക്ടർമാരുടെ വീടുകളിലെ അലമാരകളിൽ ഇവർക്ക് പുരസ്‌ക്കാരങ്ങൾ കിട്ടിയത് നിരത്തി വച്ചിട്ടുണ്ട്. ഇവർക്ക് ആരാണ് ഈ പുരസ്കാരങ്ങൾ കൊടുത്തത്, എന്തിനു വേണ്ടിയാണ് കൊടുത്തത് ഇതൊന്നും ഇവിടത്തെ ജനത്തിനും അറിയില്ല അവമ്മാർക്കും അറിയില്ല ഇതാണ് ഇവിടത്തെ അവസ്ഥ. പണമുള്ള വർ ചികിൽസിക്കാൻ അറിയാവുന്ന ഡോക്ടർമാർ ഉള്ള സ്‌ഥലത്തു പോയി ചികിൽസിച്ചു ഭേതമാക്കും. തിരുവനന്തപുരത്തു ന്യൂറോയുടെ ഒരു അറിയപ്പെടുന്ന ഡോക്ടർ ഉണ്ട് മഹാ തട്ടിപ്പാണ് അയാൾ. അയാൾ എഴുതുന്ന മെഡിസിൻ അയാൽക്കുതന്നെ ഉള്ള ഒരു പൊട്ടു മെഡിക്കൽ ഷോപ്പ് ഉണ്ട് അതും പെട്ടിക്കട പോലുള്ള ഒരു ഷോപ്പ് അവിടയെ ഇയാൾ എഴുതുന്ന മരുന്ന് കിട്ടുകയുള്ളൂ വേറെ ലോകത്ത് ഒരു മെഡിക്കൽ ഷോപ്പിലും കിട്ടില്ല. മാത്രവുമല്ല മറ്റ് മെഡിക്കൽ ഷോപ്പുകളിൽ നമ്മൾ ഈ കുറുപ്പടി കൊടുത്താൽ അവർ വായിച്ചു നോക്കിയിട്ട് നമ്മളെ നോക്കി ചിരിച്ചിട്ടു പറയും ഇത് ഇവിടെ ഇല്ലാ എന്ന്. എല്ലാം തട്ടിപ്പും പറ്റിപ്പും ആയിപ്പോയി.
@a.j.g.sgaming53802 жыл бұрын
Dr പറഞ്ഞത് വളരെ ശെരിയാണ്. എന്റെ അനുഭവം 🥰🥰🥰
@raihanath.k66853 жыл бұрын
ഈ വീഡിയോ upload ചെയ്ത Doctor ന് big thanks 😊🙏🔥
@castrof49452 жыл бұрын
ഒരിക്കലും മാറാത്ത അസുഖം ആണ് താരൻ.... ഇപ്പൊ മുടിയും തീർന്നു.... ഇനി ടെൻഷൻ ഇല്ല
@usmankp5401 Жыл бұрын
😂😂😂😂
@zahrafathima.n.m9660 Жыл бұрын
അതേ 😢
@naveenraj.m.r9 ай бұрын
😂😂
@MANIKANTANJL869 ай бұрын
Same here too 😂
@spt96998 ай бұрын
😂😂😂
@Naruto-uo6nc2 жыл бұрын
ദൃDr ആഴ്ച യിൽ. ഒരു ദിവസം കൊയിലാണ്ടി. ഹോസ്പിറ്റലിൽ. വരാമായിരുന്നു. രോഗി കൾക്ക് നല്ലൊരു ചികിത്സ ലഭിക്കും മായിരുന്നു. നല്ല. ചികിത്സ യാണ് 😍👌
@shamlisoniyat73302 жыл бұрын
എവിടുന്നു കിട്ടുന്നു ഈ അറിവുകൾ, നിങ്ങൾ പഠിച്ചിടത്തു പഠിച്ചവർ വേറെ ആരുമില്ലേ
@syampayyoli00772 жыл бұрын
ഞാൻ ഉണ്ട് 🤣🤣
@reshmidevaragam61692 жыл бұрын
Valuable vedio 🙏🙏🙏🙏🙏 എൻ്റെ 17 വയസ്സുള്ള മകന് 2 വർഷം ആയിട്ട് താരൻ കൂടുതലായി ഉണ്ട്.കൂടാതെ കണ്ണിന് നല്ല ചൊറിച്ചിലും വെള്ളം വരലും ഒക്കെ കൂടി പ്രശ്നങ്ങൾ തന്നെ.ആദ്യമൊക്കെ ഓൺലൈൻ ക്ലാസ്സ് കാണുന്നത് കൊണ്ട് ആയിരിക്കും കണ്ണിൻ്റെ problem എന്ന് കരുതി.കുറെ കണ്ണിൻ്റെ dr.കാണിച്ച് മരുന്ന് കുറെ എടുത്ത്.ഏകദേശം 6 മുൻപ് തൊട്ട് ഹോമിയോ കാണിച്ച്.aa Dr പറഞ്ഞത് പ്രകാരം IGE test ചെയ്തു.580 ആണ് അത് കൂടുതൽ ആണ് അതുകൊണ്ട് ആണ് അവൻ്റെ ഈ മാതിരി എല്ലാ അലർജികളും.ഹോമിയോ മരുന്നുകൾ കഴിച്ചിട്ട് പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ല. ഞാൻ ഇനി മോനെ എത് specialist dr ആണ് കാണിക്കേണ്ടത്..ആർക്കെങ്കിലും ഇത് പോലുള്ള അനുഭവം ഉണ്ടെങ്കിൽ plss reply.
@jalajas54483 жыл бұрын
Very important information. Thanks doctor.
@woundofLove Жыл бұрын
Dr.. Ethrm karyangal ithinupinnilundennu... Ippozha manasilaye 😮thank you so much
@seena86233 жыл бұрын
എന്റെ ദൈവമേ എങ്ങിനെ യാണ് നന്ദി പറയേണ്ടത് സാർ എന്റെ മകന് ശക്തിയായ thaaran ഉണ്ട് എന്ത് ചെയ്തിട്ടും മാറുന്നില്ല ഇപ്പോളാണ് പ്രശ്നങ്ങൾ ഏകദേശം പിടികിട്ടിയത് വളരെ വളരെ നന്ദി സാർ മുടി മുഴുവനും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയായിരുന്നു സാർ പറഞ്ഞതുപോലെ എല്ലാം ചെയ്യണം നന്ദി സാറേ
@bilalbillu84403 жыл бұрын
തലയിൽ കാണുന്ന എല്ലാo താരൻ അല്ല മുത്തേ.. ആദ്യം അത് അറിയണം.. ഒരു dr കാണിക്ക്
@abhishekponnu1856 Жыл бұрын
Ippo maariya
@kallathprakashantp2 жыл бұрын
Doctor can you please explain this in English, because its helpful for other languages people and other nationalities .thank you
God bless you 🙏🙏 thank you for your valuable information
@sinijomon96272 жыл бұрын
Dr can you please upload a session on remedies for hormonal imbalances in girls,polycyst and other
@farvinshahanas98812 жыл бұрын
Can I suggest you a good ayurvedic doctor...i could recover by his treatment..what's your problem.
@anusreesurendran89552 жыл бұрын
@@farvinshahanas9881 please suggest
@SivadasNsdr2 жыл бұрын
Dr. Sir ഞാൻ താരൻ കൊണ്ട് പൂർണ്ണമായും ബുദ്ധിമുട്ടിലാണ്. കുറേ ആയുർവേദിക്ക് പരമായി ചികിത്സ ചെയ്തു, ഹോമിയോപരമായും ചികിത്സ ചെയ്തു, സാധാ മെഡിക്കൽപരമായും ചികിത്സ ചെയ്തു, കുറേ നാട്ടു ചികിത്സാരീതിയും ചെയ്ത് നോക്കി. ഒരു മാറ്റവും വന്നില്ല എന്നതിനു പുറമേ മുടി ഉള്ളും കുറഞ്ഞു കട്ടിയും കുറഞ്ഞു ആകെ വഷളായി കൊണ്ടിരിക്കുകയാണ്. തലമുടി ഒന്നു കുടഞ്ഞാൽ മതി മുടികൾ എല്ലാം കൊഴിഞ്ഞു താഴോട്ട് വീഴുകുകയാണ്. മുടിയിൽ മാത്രമല്ല പ്രശ്നം മീശയിലും, താടിയിലും, നെഞ്ചിലെ രോമങ്ങളിൽ വരെ വ്യാപിക്കുന്നു. ഇനി എന്റെ ഈ പ്രശ്നത്തിന് പൂർണ്ണമായും പരിഹാരം കാണാൻ കഴിയുമോ? 😔
@abdulshuhaib27513 жыл бұрын
നൂറിൽ 95%പേർക്കും തരാൻ ഒരു പ്രശ്നമാണ് 🙌🏻☺️
@bilalbillu84403 жыл бұрын
കുളിക്കാതെ ഇരുന്നാൽ അങ്ങനെ തന്നെ 😌
@suryakumari89733 жыл бұрын
Thank you Dr. Very good information.God bless you and your family.🙏🙏
@nikheshp65122 жыл бұрын
ഡോക്ടറെ നിങ്ങളാണ് ശരിക്കും ഡോക്ടർ 😍😍😍
@deepikak65832 жыл бұрын
Excellent presentation Dr..we get more information about dandruff and I like your way of presentation.. everyone can easily catch up your words ..
@visibleeye70242 жыл бұрын
❤🔥
@lincyjose56213 жыл бұрын
Thank you so much Doctor
@Simi-t5p2 жыл бұрын
❤such a good doctor.. appreciate you.... very good presentation... 👏 👏.... God bless....