പലരും വരുത്തുന്ന ഒരു തെറ്റ് ആണ് രാവിലെയുള്ള ഭക്ഷണം കഴിക്കാതെ ഇരിക്കുക എന്നത്. Breakfast നെ കുറിച്ച് നന്നായി പറഞ്ഞ് തന്ന ഡോക്ടർ ന് നന്ദി👍🏻😊
@padmakumarimani57922 жыл бұрын
Good food
@HealthtalkswithDrElizabeth2 жыл бұрын
@@padmakumarimani5792 😊
@rekhagopal14792 жыл бұрын
Dr. പറഞ്ഞത് വളരെ ശരിയാണ് ഞാൻ വർക്ക് ചെയ്യുമ്പോൾ സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് മിസ് ചെയ്യുമായിരുന്നു. രാത്രി കൂടുതൽ കഴിക്കും എന്നിട്ട് പൊ ണ്ണത്തടിയായിരുന്നു. അസിഡിറ്റി ഉണ്ടായിരുന്നു. താങ്ക്സ്
@swathirajeesh54822 жыл бұрын
നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി 🥰
@sajanks80932 жыл бұрын
ഏറ്റവും നല്ല അറിവാണ് ഡോക്ടർ പങ്കു വച്ചത് എല്ല്ലാരും അറിയട്ടെ അഭിനന്ദനങ്ങൾ
@anjalyrenjith66612 жыл бұрын
Thanks doctor
@hamzakutteeri47752 жыл бұрын
വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്ന Dr ക്ക് ഒരു പാട് നന്ദി
നിങ്ങൾ പറഞ്ഞത് എന്റെ മുത്ത് നബിയുടെ അദീസ് ആണ് രാവിലെ രാജാവിനെ പോലെ ഉച്ചക്ക് സാധരണകാരനെ പോലെ രാത്രി ദാരിദ്രനെ പോലെ വയർ നിറച്ചു തിന്നുന്നതും ഷെരീരത്തിനു ദോഷം ചെയ്യുകയുള്ളൂ എപ്പോഴും വയറിന്റെ മൂന്നിൽ ഒന്നേ ഭക്ഷണം കഴിക്കാവു. മൂന്നിൽ ഒന്ന് വായുവിന്. മൂന്നിൽ ഒന്ന് വെള്ളത്തിനു
@ajukkakanthari28512 жыл бұрын
Adeesalla Hadees
@Aburushada2 жыл бұрын
@@ajukkakanthari2851 ok👍
@Jayyerevan2 жыл бұрын
Avideyum nabi... Onnu pode
@jijibs72342 жыл бұрын
ഹദീസ് നമ്പർ ഏതാ
@jijibs72342 жыл бұрын
@@Jayyerevan ആറുവയസുള്ള കുട്ടിയെ പീഡിപ്പിച്ചാൽ അവിടെ മുത്തില്ല. നല്ലത് ഇവിടെയുണ്ടോ അവിടെ മുത്തുണ്ട്.
@sreedevit.p48192 жыл бұрын
Helpful video.Thank you.But feel a bit confused also because people speak of intermittent fasting.will you make another video on this area ?
@adivaram57002 жыл бұрын
നല്ല അറിവ്. മനോഹര ശൈലി അഭിനന്ദനം
@ambikakumari5302 жыл бұрын
Thanks Dr.👍👌 Valuable advice.
@jahfujahfu57952 жыл бұрын
nannayit avatharippichu
@dixyjudson45712 жыл бұрын
Thank you Doctor for your valuable information 🙏
@lilyfrancis65252 жыл бұрын
Thanks so much for the great information Dr sr
@damodarankpkattileparambat76422 жыл бұрын
ഡോക്ടർ ർ ക് നന്ദി
@nevinsebastian63872 жыл бұрын
Very very Thanks.
@peacelover72862 жыл бұрын
ദിവസവും 3 നേരം ഈ പറഞ്ഞപോലെ 40 വയസ്സുവരെ ഞാൻ ജീവിച്ചു .ആർത്തിയും വിശപ്പും ഭാരക്കൂടുതലും കൊണ്ട് പൊറുതി മുട്ടി ..ഇപ്പൊൾ 2 നേരം മാത്രം ഭക്ഷണം . ലഞ്ച് n ഡിന്നർ only. വിശപ്പ് nalla കണ്ട്രോൾ . dinner before 7pm. dinner ഇൽ carbs ഒഴിവാക്കി . weight 10kg kuranju . sugar level normal. 3 നേരം കഴിക്കുന്നവർ രോഗി , 2 നേരം കഴിക്കുന്നവർ ഭോഗി , 1 നേരം കഴിക്കുന്നവർ യോഗി .
@Shinojkk-p5f2 жыл бұрын
30 വയസ്സ് കഴിഞ്ഞാൽ ഭക്ഷണം ൽ കണ്ട്രോൾ വേണം, ഓരോ സ്റ്റേജ് കഴിയുമ്പോൾ അളവ് കുറക്കണം, ചിലത് ഉപേക്ഷിക്കണം, ഓരോ ആളുടെയും ശരീരo അനുസരിച്ചു വ്യായാമം വേണം, ഓരോ പ്രായത്തിലും വ്യത്യാസം ഉണ്ടാവും. പിന്നെ മെഡിറ്റേഷൻ പ്രധാന മാണ്.
@jaisytm53832 жыл бұрын
അളവ് കുറച്ചു കഴിച്ചാൽ അമിത ഭാരം വരില്ല....3 നേരവും കഴിക്കാം
@Dracarys_1232 жыл бұрын
Correct
@ManjuManju-fd9ix2 жыл бұрын
Thanks for the good information sir.. 🙏🙏
@busharabeegom39952 жыл бұрын
Well explained Thank u Dr
@gafuoorgafuoorm15632 жыл бұрын
What time is good for health breakfast fast morning walk or other activities before or after?
@sivadasanpillai68852 жыл бұрын
tks 4 yr valuable information
@suseelachitturdbi5302 жыл бұрын
Valuable information tku
@princealex87092 жыл бұрын
Thank you Doctor share your good knowledge
@jollyjolly98992 жыл бұрын
Dr thank you so much ur information
@nazaruddeenusman77132 жыл бұрын
Thank you Dr for your valuable information
@basheerbasheerk57292 жыл бұрын
Thanks
@maplebb67642 жыл бұрын
Nalla Arivu
@kllyf93642 жыл бұрын
Tank you sirr
@somalathalatha12952 жыл бұрын
Thank you very much
@lissy43632 жыл бұрын
Valare help full video 🌹 Thank u dr🌹
@gigisunny84452 жыл бұрын
Thankusir
@afsathaspooozzz71562 жыл бұрын
Dr. താങ്ക്സ് 👍👍
@mayasunil72902 жыл бұрын
Thanks
@thanuthasnim65802 жыл бұрын
Thank you docter ❤❤❤❤💕💕
@chinjusworldrefreshyour-mi71112 жыл бұрын
Njn thadiknm vijrchu pazhnknji anu bt agne thadi varunula cheriya matm. Kurch masamai njn pazhknji um muta or cherupayr or kadala.kudthl edkum Nalla energy anu.athin pakrm rathry agne kazjikn patarila iron kurv menstrual bleeding ullthkond mange chyth poknnu.
@elberinwilfred9382 жыл бұрын
ThanQ sir 🌹
@francisjacob97712 жыл бұрын
Super 👍👍👍🙏🙏💞🌹
@sidheekmayinveetil38332 жыл бұрын
ബദാമും ഫ്രൂട്ട്സും രാവിലെ കഴിച്ചാൽ മതിയോ സാർ
@jojivo19442 жыл бұрын
Thank you doctor your valuable suggestions
@afisherin6092 жыл бұрын
nalla orarivan sir👌
@shemeenashemi67362 жыл бұрын
Thanks Dr
@saraladevid5952 жыл бұрын
super
@sanjaysnehamanayil96502 жыл бұрын
Thank you sir ❤️
@ormmayileruchi88882 жыл бұрын
Good information thanks sir
@ramachandrankeezhara36512 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് അഭിനന്ദനങ്ങൾ
@rejin50042 жыл бұрын
Dr. അപ്പോൾ ഉപവാസം എടുക്കന്നത് ആരോഗ്യത്തിന് നല്ലതാണെന്നു പറയുന്നതോ ? Reply
@Aburushada2 жыл бұрын
നല്ലതാണ് എന്നും എടുക്കാൻ പാടില്ല മാസത്തിൽ 3 പ്രാവശ്യം എടുക്കുന്നത് ഷെരീരത്തിനു ഗുണമേ ചെയ്യുകയുള്ളൂ.
@anoopvijayamohanan2 жыл бұрын
Nice bro 👍🏻
@sharafudeenpm35432 жыл бұрын
വേവിച്ച ഭക്ഷണം ഫ്രിഡ്ജിൽ ദിവസങ്ങളോളം വെച്ച് ദിവസേന എടുത്ത് ചൂടാക്കി കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ഡോക്ടർ. ഒരു അപേക്ഷയാണ്
Dr , 8 മണിക്ക് മുൻപ് Breakfast കഴിക്കുന്ന ഒരാൾക്ക് Lunch കഴിക്കേണ്ട Correct time ഏതാണ്? ഇനി രാവിലത്തെ ഭക്ഷണം നേരത്തേ കഴിക്കുന്ന വ്യക്തിക്ക് സാധാരണ രീതിയിൽ സ്വാഭാവികമായും Lunch ന് മുൻപായി വിശപ്പ് വരാം (ചിലരിൽ ) അത്തരം സാഹ ചര്യത്തിൽ എന്താണ് കഴിക്കേണ്ടത് ? (വെള്ളം മാത്രം കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ )