ഈ അഞ്ചുഭക്ഷണങ്ങൾ കഴിച്ചാൽ പ്രമേഹം വരില്ല ഉള്ളത് മാറും ?കുടവയറും ചുരുങ്ങി ഫ്ലാറ്റ് ആകും /Dr Shimji

  Рет қаралды 1,847,557

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 1 800
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@SajuCherian-g8i
@SajuCherian-g8i Жыл бұрын
😊
@ArifaAbu-jj1vz
@ArifaAbu-jj1vz Жыл бұрын
😊😊😊😊😊
@kausalyar4317
@kausalyar4317 Жыл бұрын
. നമസ്കാരം Dr. നല്ല വിവരണം, വളരെ വ്യത്യാസമായിരിക്കുന്നു ഇത്രയും ദിവസം പേടിച്ചന്നെ അരി ഭക്ഷണം കഴിച്ചത് വിജിറ്റെറിയാൻ (സസ്യ ആഹാരം ) കഴിക്കുന്നവർക്ക് വേറെ എന്തൊക്കെ കഴിക്കാം.50വയസ്സ് കഴിഞ്ഞവർക്കെ വ്യയമം എന്തൊക്കെ എപ്പോൾ ചെയ്യാം ഒരു വീഡിയോ കിട്ടിയാൽ കൊള്ളാം കൊച്ചു കുട്ടികൾ, വിദ്യാഭ്യാസം ഇല്ലത്തവർക്കു പോലും മനസ്സിൽ ആവുന്ന രീതിയിൽ ലളിതമായ ഭാഷ ആയിരുന്നു Dr. വിവരണം
@omananagesh7219
@omananagesh7219 Жыл бұрын
What about I plus, I coffee, I slim. Now a days this products advertising is running in every advertise. Wt abt ur opinion?
@ambilyaugustine-fv5hy
@ambilyaugustine-fv5hy Жыл бұрын
Thank you doctor for this informative explanations
@user-fe9_uthamannair81
@user-fe9_uthamannair81 9 ай бұрын
ഇത്രയും വിശദമായി ഡയബേറ്റിക് ഉള്ള ആളുകൾക്ക് അറിവ് പകർന്നു തന്ന ഡോക്ടറിനെ അഭിനന്ദിക്കുക തന്നെ വേണം 👌
@gopalankarippadakkan8502
@gopalankarippadakkan8502 Жыл бұрын
കൃത്യമായി എല്ലാ കാര്യവും അറിയാൻ കഴിഞ്ഞു. നന്ദി ഡോക്ടർ.❤❤🙏🙏
@noushadma6678
@noushadma6678 Жыл бұрын
മറ്റുള്ള ഡോക്ടർമാർ പറയുന്നതിനും വ്യത്യസ്തമായി എന്ത് കഴിക്കണം ഏത് കഴിക്കരുത് എന്ന് വ്യക്തമാക്കി തന്നു. താങ്ക്യൂ ഡോക്ടർ.
@beenaraveendran3165
@beenaraveendran3165 7 ай бұрын
Good information, Thank u Dr.
@krishnank294
@krishnank294 Жыл бұрын
പ്രീയ ഡോക്ടർ, നല്ല ഒന്നാം തരം പ്രസൻറേഷൻ . ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ആശംസകൾ
@ramachandranmaniyath6508
@ramachandranmaniyath6508 9 ай бұрын
വളരെ ശ്രദ്ധാപൂർവം ഇത് കേട്ട് പ്രയോഗത്തിൽ വരുത്താൻ കഴിയുമെങ്കിൽ നല്ല ആരോഗ്യം കാത്തു സൂക്ഷിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു. വളരെ നന്ദി, നമസ്കാരം😊
@sherinthankachan5450
@sherinthankachan5450 4 ай бұрын
താങ്ക്യൂ ഡോക്ടർ ഇതുപോലെ മനസിലാക്കാൻ പറ്റിയ ഒരു ക്ലാസ്സ്‌ ആദ്യമായിട്ടാണ് കേൾക്കുന്നത് ❤❤❤ബിഗ് സല്യൂട്ട് 👍👍👍
@SumaDevi-e7n
@SumaDevi-e7n Жыл бұрын
നല്ല ഒരു മെസ്സേജ് പകർന്നു തന്നതിന് thanks 🙏🙏
@gafoorkp1608
@gafoorkp1608 Жыл бұрын
Dr. ടെ ക്ലാസ്സ്‌ വളരെ ഉബകാരപ്രദമാണ് നല്ല ക്ലാസ്സ്‌ 👍🏼 ഇനി യും ഇങ്ങനെ ത്തെ ക്ലാസ്സ്‌ കൾ പ്രദീക്ഷിക്കുന്നു 👍🏼👍🏼
@benajames2040
@benajames2040 Жыл бұрын
എത്ര കൃത്യമായ അവതരണം ഇതുപോലൊരു ക്ലാസ് അടുത്തകാലത്തൊന്നും കേട്ടിട്ടില്ല വളരെ അറിവുകൾ പകർന്നു നൽകി വളരെ നന്ദി സർ 🙏👍❤
@renganathancv7665
@renganathancv7665 Жыл бұрын
❤❤❤😂🎉
@palathuruthirajendramenon3725
@palathuruthirajendramenon3725 Жыл бұрын
Thanks a lot for your immense advice.
@ramanin8457
@ramanin8457 10 ай бұрын
Thank you sir
@syamalapn1184
@syamalapn1184 9 ай бұрын
VeryGood...class..thanku.dr
@sureshammangod1868
@sureshammangod1868 9 ай бұрын
Thank you for your immense advice .Diabetic and initial stage Kidny patient.
@valsanair1817
@valsanair1817 Жыл бұрын
Very clear explanation. Thank you Doctor. Expecting another video.
@AravindhakshanVaidyar
@AravindhakshanVaidyar 9 ай бұрын
ഒരു നല്ല , ഉപദേശം കിട്ടിയ സന്തോഷം തത്തേ ഭവതു മംഗളം❤❤❤
@vamadevannair1812
@vamadevannair1812 11 ай бұрын
സാധാരണ ആൾകാർക്കുവേണ്ടിയുള്ള നല്ലൊരു ക്ലാസ്സായിരുന്നു. വളരെ കൃത്യതയോടെയുള്ള അവതരണം. Thanks Doctor.
@RajammaSarasamma
@RajammaSarasamma 19 күн бұрын
Thank you so much doctor
@pallikkarayilyankath8961
@pallikkarayilyankath8961 Жыл бұрын
പ്രമേഹ സംബന്ധമായ കാര്യങ്ങൾ വളരെ സമഗ്രമായി വിവരിച്ചുതന്നു. വളരെ നന്ദി .
@gireeshtc6699
@gireeshtc6699 3 ай бұрын
വളരെ നല്ല വിശദീകരണം ഇതുപോലെ വ്യക്തമായി പറഞ്ഞ് തന്ന ഡോക്ടറോട് നന്ദി...ഇത് ഒരു പാട് പേർക്ക് ഉപകാരമാകട്ടെ ... ദൈവം അനുഗ്രഹിക്കട്ടെ. നന്ദി.....
@geethabnair9020
@geethabnair9020 10 ай бұрын
ഹരി ഓം 👏 നമസ്തേ dr thank you ഇത്രെയും നല്ല ഒരു വിവരണം തന്നതിന് 😊
@bgcpbvr
@bgcpbvr Жыл бұрын
Doctor.. വളരെ നന്ദി. സത്യം വിളിച്ചു പറഞ്ഞതിന് വളരെ നന്ദി. 40 വർഷം മുൻപേ ചോറിന് പകരം ചപ്പാത്തി തിന്നാൻ പറഞ്ഞു. തേങ്ങയും വെളിച്ചെണ്ണ യും കൊള്ളില്ല എന്നു പറഞ്ഞു.. ഇന്ന് millet / Raagi കഴിക്കാൻ പറയുന്നു.. എല്ലാത്തിലും 60% മുകളിൽ carbo hydrates. Sugar tablets ബിസിനസ്... കോടികളുടെ.. Dayalysis സെന്റർ. Five സ്റ്റാർ ഹോസ്പിറ്റൽ.. രോഗികൾ കൂടി.. എന്താ കാരണം.. നമ്മുടെ വിവര ദോഷം. Potato / sweet potato.. Carbo hydratwes 20%. Tapioca 49%. അപ്പൊ food habbits ഒന്നു മാറ്റി പിടി. Life save ചെയ്യാം.. ഈ ഡോക്ടർ ക്കു നന്ദി വീണ്ടും.
@aravindakshanvaidyar8055
@aravindakshanvaidyar8055 Жыл бұрын
ഡോക്ടർക്കു നന്ദി ഒരു കേരളിയനു അനുവർത്തിക്കാൻ അനുയോജ്യമായ ആഹാരക്രമമാണ് ഡോക്ടർ ഉപദേശിച്ചതെന്നു ഞാൻ വിനയപൂർവം സാക്ഷ്യപ്പെടുത്തുന്നു നന്ദി നമസ്ക്കാരം❤❤❤
@muralicable9857
@muralicable9857 4 ай бұрын
സൂപ്പർ വിവരണം നന്ദി
@ushachandran4738
@ushachandran4738 Жыл бұрын
നല്ല അറിവ് thank you sir
@BijiShaji-kx1pu
@BijiShaji-kx1pu 10 күн бұрын
എത്ര വീഡിയോകൾ കണ്ടു.. ഇതുപോലെ നല്ല ഒരു വീഡിയോ ഷുഗർ കുറക്കാൻ വേണ്ടി കാണുന്നത് ആദ്യമായി 🙏🙏
@abdurahman1259
@abdurahman1259 19 күн бұрын
ശാന്തനായി വിവരം നൽകുന്ന ഡോക്ടർ.. നല്ല അവതരണം ( ഷുഗർ മാറട്ടെ മാറാതിരിക്കട്ടെ ) . അഹംഭാവമില്ലാത്ത മനുഷ്യൻ
@lalimolgeorge3755
@lalimolgeorge3755 10 ай бұрын
Absolutely clear... It made everything clear, thank you doctor.
@kkgopal7527
@kkgopal7527 Жыл бұрын
പ്രിയപ്പെട്ട ഡോക്ടർക്ക് ഇത്തരം വിലയേറിയ ഉപദേശങ്ങൾ ഭാവിയിലുംതരാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പറയട്ടെ Thanks Doctor
@ashalathasasi6359
@ashalathasasi6359 9 ай бұрын
Great information ,well explained doctor. 🎉🎉
@manoharankk248
@manoharankk248 Жыл бұрын
ഞാൻ ഇതുവരെ തെറ്റായി ധരിച്ചു വെച്ചിരിക്കുന്ന കാര്യങ്ങൾ എനിക്ക് മാറ്റാൻ സാധിക്കും എന്ന് ഉറപ്പാണ്. നന്ദി ഡോക്ടർ🙏💞
@rajeevpg4653
@rajeevpg4653 6 ай бұрын
എല്ലാം പുതിയ അറിവുകൾ. 10 കൊല്ലം ആയി എനിക്ക് ഷുഗർ വന്നിട്ട്. അങ്ങ് പറഞ്ഞു തന്ന കാര്യങ്ങൾ വളരെ മൂല്യമേറിയതാണ്.
@oureducationtrust4440
@oureducationtrust4440 Жыл бұрын
വ്യക്തമായി അറിവ് പകർന്നതിനു നന്ദി, നമസ്കാരം.
@chandranpvm
@chandranpvm Жыл бұрын
Ellavarkum manasilakunna reethiyil Ulla avatharanam. ❤❤❤❤❤
@yousufkc6924
@yousufkc6924 3 ай бұрын
യൂട്യൂബിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് വളരെ കൃത്യമായ വിശദീകരണം ഡോക്ടർ സിംജിക്ക് താങ്ക്സ്
@abdulrasheedparambil55
@abdulrasheedparambil55 Жыл бұрын
ഡോ. താങ്കളുടെ പ്രമേഹത്തെ പറ്റി യുള്ള വിവരണങ്ങൾ വളരെ അറിവ് കിട്ടാൻ കഴിഞ്ഞു. താങ്കൾ തുടരുക
@madhumadhavan916
@madhumadhavan916 9 ай бұрын
@bhanumathiammav.j4725
@bhanumathiammav.j4725 5 ай бұрын
Thankyou doctor for the valuable information 🙏
@ushabeegomck3380
@ushabeegomck3380 Жыл бұрын
നല്ലൊരു ഗൈഡൻസ് ഭക്ഷണകാര്യത്തിൽ തന്ന ഡോക്ടർക്ക് വളരെയധികം നന്ദി പറയുന്നു
@adwaith7366
@adwaith7366 27 күн бұрын
Sir നന്നായി മനസിലാക്കാൻ പറ്റി 🙏
@elammadevassy429
@elammadevassy429 Жыл бұрын
നല്ല അറിവ് വളരെ നന്ദി ഡോക്ടർ
@firdosali6451
@firdosali6451 Жыл бұрын
നല്ല അവതാരം 👍കുറച്ചു പേടിയും മാറി thank u sir
@manikandans9344
@manikandans9344 3 ай бұрын
Yes 👍🏽👍🏽
@soudaeranjikkal718
@soudaeranjikkal718 Жыл бұрын
A good information Thankyou dr താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദം
@deva.p7174
@deva.p7174 10 ай бұрын
സർ വളരെ ഉപകാരപ്രദം ആയിരുന്നു അങ്ങ യുടെ ഈ വീഡിയോ 👍👌❤❤❤
@ambikadevi4127
@ambikadevi4127 Жыл бұрын
നല്ലരീതിയിൽ ഉദാഹരണത്തോടെ കാര്യങ്ങൾ വിവരിച്ചു തന്നതിൽ താങ്ക്സ് സാർ
@jayan7511
@jayan7511 8 ай бұрын
👍🙏👍 Diabetics ഇതേ പറ്റി ഇത്രയും ഗ്ഗംഭീര മായ class. ഈ രോഗം ഇത്രയും മൂർച്ഛിച്ചത് നമ്മുടെ മുൻ കല dr മാർക്കും പങ്കില്ലേ? ഏതായാലും എന്റെ അനുഭവം പറയുക ആണെങ്കിൽ , അതിന്ടെ വെളിച്ചത്തിൽ dr ടെ ഇത്തരം class പുതിയ തലമുറക് മുതൽ കൂട്ടു ആകും. കുഞ്ഞും നാളിലെ പാട്യ പദ്ധതി യിൽ ഉൾപെടുത്തിയാൽ
@sumayyaanvarnilambur1705
@sumayyaanvarnilambur1705 Жыл бұрын
Very useful... Thanks ഡോക്ടർ 🌹🌹🌹
@unitedconsultant4293
@unitedconsultant4293 9 ай бұрын
❤ Thank you Dr. For your valuable informations.
@RamachandranrNair
@RamachandranrNair 11 ай бұрын
Valare valare upakarapradhamaya vedios mattulla doctormarilninnum valare defferentanu thangal congrats
@sumangalarajan1611
@sumangalarajan1611 Жыл бұрын
Adyamayittanu ഇങ്ങനെ ഒരു വീഡിയോകാണുന്നത്.verygood ❤😂
@GreenQube567
@GreenQube567 Жыл бұрын
എത്ര മഹത്തായ അറിവാണ് ഡോക്ടർ പങ്കു വെച്ചത്. കുറെയധികം തെറ്റിദ്ധാരണ മാറ്റിത്തന്നു ഡോക്ടർ. എല്ലാ ഷുഗർ രോഗികൾക്കും ഈ അറിവ് പകർന്നു നൽകണം. ഈ വിലപ്പെട്ട അറിവ് പങ്കു വെച്ചതിന് ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.🙏🙏🙏👍
@MariyammaVarghese-z3j
@MariyammaVarghese-z3j Жыл бұрын
Very informative
@indiraramachandran4727
@indiraramachandran4727 7 ай бұрын
മോനായൊന്നുകാണുവാൻ പറ്റുമോ ഇന്ദിരരാമചന്ദ്രൻ ഗുരുവായൂർ
@srajan1648
@srajan1648 5 ай бұрын
Doctor please your Degrees
@abhilashtkr
@abhilashtkr 11 ай бұрын
ഒരുപാട് videos കണ്ടിട്ടുണ്ട് ഈ ഡോക്ടർ വളരെ കൃത്യം ആയി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് , നമ്മൾ നേരിട്ട് ഒരു dr കാണാൻ പോയാൽ പോലും അവർ കാശ് വാങ്ങി tablet എഴുതി തന്നു , excersice ചെയ്യണം എന്ന് പറഞ്ഞു പെട്ടെന്ന് നമ്മളെ ഒഴിവാക്കും . ഞാൻ ഇപ്പോൾ ഷുഗർ ഒരുപാട് control ചെയ്തു , നല്ലവണ്ണം കുറഞ്ഞു , videos കാണുന്നത് ഒക്കെ കൊള്ളാം പക്ഷെ കാണുന്ന നമുക്കും ഒരു common sense ഒക്കെ വേണം . ഏതായാലും ഞാൻ daibetic riversal challenge ഇൽ ആണ് വിജയിച്ചു കൊണ്ടിരിക്കുന്നു . ഐ can do it , i will do it.
@marysam7625
@marysam7625 Жыл бұрын
ഷുഗറിനെ പറ്റി അറിയാൻ ആഗ്രെഹിച്ച കാര്യങ്ങളെ കുറിച്ചുള്ള നല്ലൊരു ക്ലാസ് ഇവിടെ ലഭിച്ചു. Thank you doctor
@BeenaM-vd5zl
@BeenaM-vd5zl 9 ай бұрын
Ks
@BeenaM-vd5zl
@BeenaM-vd5zl 9 ай бұрын
Thankyoudoctor
@mohandase7139
@mohandase7139 9 ай бұрын
Sir. Namasthea. Nalla. Oru arivane. Nalkiyath thankyu
@maree-8822
@maree-8822 Жыл бұрын
കൃത്യമായ നിരീക്ഷണം.... ബിഗ് സല്യൂട്ട് ഡോക്ടർ... 🙏
@abdulrasheedjayapura8085
@abdulrasheedjayapura8085 Жыл бұрын
O k sir
@cicilythomas2715
@cicilythomas2715 Жыл бұрын
Khppa thinnamo
@naadan751
@naadan751 2 ай бұрын
​@@cicilythomas2715thinnan padillatthathonnum illa, mithamai vallappozhum aakam!
@vijeeshth5766
@vijeeshth5766 Жыл бұрын
❤❤paranjathellam valare sariyanu.inuyum nalla informations,gunakaramayathu.pratheekshikkunnu.Dr:❤
@jiji4334
@jiji4334 4 ай бұрын
Very good lesson. പഞ്ചസാര, ശർക്കര, sugar free sugar എന്നിവയുടെ കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാമായിരുന്നു
@aleyammamathew8663
@aleyammamathew8663 10 ай бұрын
Tku dr..very clear...less items ..excellent result..God bless you....What about vegetables pl ??
@baburaj8853
@baburaj8853 Жыл бұрын
എനിക്ക് ഡോക്ടർ നെ വിളിക്കാൻ തോന്നുന്നത് 🥰 "സ്നേഹമുള്ള ഡോക്ടർ "🥰 എന്നാണ്. കാരണം ഇത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. കേട്ടത് പലതും ശെരിയല്ലായിരുന്നു. നമ്മുടെ നല്ല അറിവ് മറയ്ക്കാതെ മറ്റുള്ളവർക്ക് പകർന്ന് കൊടുത്താൽ നമ്മുടെ തലമുറയ്ക്കും അനുഗ്രഹമാണ്. അത് ഡോക്ടർക്ക്‌ ഉണ്ടാകട്ടെ... Thank you Doctor🙏🏻🔥🥰🥰🥰
@sabirajabbar1639
@sabirajabbar1639 11 ай бұрын
ഇതിന്റെ നേരെ വിപരീതമായി മറ്റൊരു dr ude സ്‌പീച് വരാതിരുന്നാൽ മതി 19:15 😢
@vargheseunniadan5187
@vargheseunniadan5187 8 ай бұрын
❤🙏❤️👍❤
@balankombanakuzhiyil9828
@balankombanakuzhiyil9828 Жыл бұрын
പുതിയ അറിവുകൾ ലളിതമായി അവതരിപ്പിച്ചു തന്ന ഡോക്ടർക്ക് നന്ദി
@sundararajlazarus1041
@sundararajlazarus1041 Жыл бұрын
ഈ വീഡിയോ ഇപ്പോഴെങും തീരരുതേ എന്ന് പ്റാർത്ഥിച്ചു. Thank you Dr.
@anugnair522
@anugnair522 Жыл бұрын
😂
@donmuhsi8089
@donmuhsi8089 5 ай бұрын
speed 0.25 aakkiyal mathi 2 manikkoor laanam🙂
@MohammedAli-xk5ik
@MohammedAli-xk5ik Жыл бұрын
Good info about menu chart for diabetic patients.
@sudheendrakumarm5619
@sudheendrakumarm5619 Жыл бұрын
Beautifully presented Kudos to dr.shimji
@SumathiSuma9539
@SumathiSuma9539 Ай бұрын
Super Class
@achuscreativeworld2989
@achuscreativeworld2989 Жыл бұрын
വിലയേറിയ നിർദ്ദേശങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി❤
@maryettyjohnson6592
@maryettyjohnson6592 9 ай бұрын
Dr, thank you very much for your valuable information 👍 congratulations 👏. I got a good knowledge from ur sincere message. I will be very much obliged to you because no body has given this kind of information so far,l suppose. Thank you Dr once again. With 🙏 prayers
@vasanthakumariv3558
@vasanthakumariv3558 5 күн бұрын
Thanks doctor🙏🙏🙏🙏
@padmakumarparameswar1584
@padmakumarparameswar1584 Жыл бұрын
തീർച്ചയായിട്ടും ഇതുവരെ കേട്ട അഭിപ്രായങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു ഡോക്ടറുടെ അഭിപ്രായം തീർച്ചയായിട്ടും ഒരുപോലെ എല്ലാവർക്കും ഇത് ഗുണപ്രദം ആകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@sudhakaran.p.s6332
@sudhakaran.p.s6332 7 ай бұрын
വിഡിയോയുടെ ദൈർഘ്യം കൂടുംതോറും ച്രക്ഷകരുടെ സംഖ്യ ഗണ്യമായി കുറയും. തലക്കെട്ട് സൂചിപ്പിക്കുന്ന കാര്യം കേൾക്കാനായി ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥ അഭികാമ്യമല്ല.
@sunnyvarghese9652
@sunnyvarghese9652 5 ай бұрын
Neege kananda
@mercyantony3322
@mercyantony3322 5 ай бұрын
True
@jayshree1992
@jayshree1992 5 ай бұрын
അറിയേണ്ട കാര്യങ്ങൾ ആണ്. താങ്കൾക്ക് താൽപ്പര്യം ഇല്ല എങ്കിൽ കാണണ്ട.
@suhrashafi7923
@suhrashafi7923 5 ай бұрын
താൻ കേൾക്കേണ്ട ഡോ
@jessysaldanha4495
@jessysaldanha4495 4 ай бұрын
Very true
@usefph6579
@usefph6579 10 ай бұрын
Excellent presentation with unique highlights❤
@januvp9524
@januvp9524 Жыл бұрын
Doctors എല്ലാവരും പഠിക്കുന്നത് ഒരു പോലെയല്ലെ?. ചിലരൊക്കെ ഇതിൽ നിന്നും വ്യത്യസ്തമായി പറയുന്നു ഓരോ ദക്ഷണത്തിലും അടങ്ങിയ കലോറിവ്യക്തമായി പറഞ്ഞു തന്നതിൽ നിന്നും എന്തു കഴിക്ക ണം എന്നു രോഗികൾക്ക് തിരിച്ചറിയാൻ കഴിയും. very good in for mation . പ്രമേഹ രോഗികൾക്ക് Tension ഒഴിവാക്കാൻ പറ്റിയ നല്ല അറിവുകൾ നൽകിയ Dr ക് big salute. Thank you very much i
@manikandans9344
@manikandans9344 3 ай бұрын
എനിക്കും അത് തോന്നി മനസ്സിനുതന്നെ ഒരു പോസ്റ്റിവ് എന്നർജി രൂപപ്പെട്ടത് പോലെ 👍🏽👍🏽
@dr.v.gopalakrishnan776
@dr.v.gopalakrishnan776 11 күн бұрын
നല്ലഡോക്റ്റർമാർ പലരും നല്ലവാഗ്മി ആയിരിക്കില്ല, അത് ഒരു പോരായമ തന്നെ
@chandrababupcs7377
@chandrababupcs7377 Жыл бұрын
very detailed reports
@sucythomas4631
@sucythomas4631 Жыл бұрын
Amazing piece sir
@unniroyalpattambi
@unniroyalpattambi Жыл бұрын
പ്രമേഹത്തെ കുറിച്ച് ഇത്രക്കും വ്യക്തമായി .എല്ലാവർക്കും ഗുണമാകുന്ന ഒരു വിവരണം എവിടെയും കാണില്ല..tq dr.. Great advice🎉
@muralykrishna7929
@muralykrishna7929 10 ай бұрын
❤❤❤❤❤🎉🎉🎉🎉🎉 THANKS DOCTOR FOR THIS DETAILED EXPLANATIONS
@joynp5980
@joynp5980 Жыл бұрын
വളരെ നല്ല വീഡിയോ മൂന്ന് പ്രാവശ്യം കേട്ടു അവിശ്വസനീയമായ് തോന്നി എന്തെല്ലാമാണ് മണ് ഈ രോഗത്തെ കുറിച്ചുള്ള തെറ്റിധാരണകൾ ഈ ഡോക്ടർ പറയുന്നത് സത്യമാണെങ്കിൽ ഷുഗർ കുറക്കാൻ നമ്മൾ കാണുന്ന ഡോക്ടർ മാറ്നമ്മളോട് കാണിക്കുന്നത് വളരെ ക്രൂരതയാണ്
@muhammedrafeeqtc7436
@muhammedrafeeqtc7436 Жыл бұрын
100% സത്യം ഞാൻ സാക്ഷിയാണ് 15 വർഷം ഷുഗർ കൊണ്ട് ഞാൻ പല മരുന്നുകളും കഴിച്ചു ഡോക്ടർ പറയുന്ന പോലുള്ള ഡെറ്റ് ചെയ്ത് ജിമ്മിൽ പോയി നല്ല പോലെ ഷുഗർ കണ്ട്രോൾ ആണ് ഇപ്പോൾ 👍
@JareenaS-c8j
@JareenaS-c8j 6 ай бұрын
Superrrrrrrrrrr presentation. Good messeage😍for❣️the diabetic patient 🌹🌹🌹
@anilaannie4073
@anilaannie4073 Жыл бұрын
Sir, Fantastic Explanations. Very useful to all aged Patients. Thank you so much.
@jobymathew4018
@jobymathew4018 Жыл бұрын
Your instructions are very correct, because I try these food practice. With in months my diabetic rate reach to 92. This is my testimony.
@shylajan8971
@shylajan8971 Жыл бұрын
😊😊😊😊😊😊
@shreyamary2765
@shreyamary2765 Жыл бұрын
Eggs ,half coconut, 1 teaspoon ghee, fish meat,
@jincypaul9322
@jincypaul9322 Жыл бұрын
Will Cholesterol not increase by increasing the ghee and coconut intake?
@MrJohnsanthosh
@MrJohnsanthosh Жыл бұрын
​@@jincypaul9322No Good fat will reduce bad cholesterol, Good fat is found in Salmon fish, mackeral, Sardines, olive oil, coconut oil or taking food Supplement omega 3 fish oil with 250 EPA and 250 DHA
@ashanair6556
@ashanair6556 Жыл бұрын
Can u pls reveal the food pattern?
@sarasammarohiniamma4915
@sarasammarohiniamma4915 9 ай бұрын
What an excellent explanation! I had a feeling that I was attending a class in medical college lecture hall thanking you.
@sumanair9778
@sumanair9778 Жыл бұрын
Orupadorupade Arivukal Mansilakki thanna Doctorkke Oru Big Salute Nerunnu Thanks Doctor
@daisykurian1111
@daisykurian1111 Жыл бұрын
ഏറ്റവും ആത്മാർത്ഥമായി പറഞ്ഞു തന്ന പ്രിയ ഡോക്ടർ,,,, നന്ദി 🙏🙏🙏❤
@SureshKumar-ox6kq
@SureshKumar-ox6kq Жыл бұрын
നല്ല വിവരണം, ഷുഗറിനെ കുറിച്ചുള്ള പേടി കുറച്ചൊന്നു മാറി.
@jaisonkurian2010
@jaisonkurian2010 11 ай бұрын
Thank you for your valuable information about diabetic.
@varghese3
@varghese3 Жыл бұрын
Thanks Dr. Eggs, ghee, coconut and it's by products, fish and meat, whip cream, less carbohydrate..
@sharfawahid4706
@sharfawahid4706 Жыл бұрын
Thank you dr🙏
@manojmohandas1349
@manojmohandas1349 Жыл бұрын
Egg is practical. We can’t have ghee, coconut ,oil and cream for alone. We can add to some foods.
@MadhuKumar-kl7dc
@MadhuKumar-kl7dc Жыл бұрын
Thank you very much for your presentation on diabetic. Now I fully understood what exactly diabetic.
@usha8544
@usha8544 4 ай бұрын
Sugar നെ കുറിച്ചു ഇത്ര നല്ല ഒരു വീഡിയോ ചെയ്ത ഡോക്ടർ ക്ക് താങ്ക്യൂ 🙏🙏🙏
@rejimadhavan7120
@rejimadhavan7120 Жыл бұрын
You are real doctore🙏
@vallikkattiluthupjohn5738
@vallikkattiluthupjohn5738 Жыл бұрын
Very useful information unlike other knowledge.. Thank you so much
@raoofk1709
@raoofk1709 Жыл бұрын
കോഴിമുട്ട, തേങ്ങ തേങ്ങപൽ, വെളിച്ചെണ്ണ, നെയ്യ്, വെണ്ണ, മത്സ്യം, മാംസം, ഫ്രഷ് ക്രീം,
@sheejarani6846
@sheejarani6846 7 ай бұрын
Itreym nalla upadesam thanna sir nu 1000 thanks
@raveendrana2668
@raveendrana2668 9 ай бұрын
വളരെ വളരെ ഉപകാരപ്രദമായ അറിവുകൾ . നന്ദി സാർ .
@geethas2586
@geethas2586 Жыл бұрын
ഇത്രയും നല്ല അറിവുകൾ എവിടെയും കിട്ടില്ല 🙏
@dayalakshmik.r1726
@dayalakshmik.r1726 5 ай бұрын
Dr. പറഞ്ഞത് വളരെ ശരിയാണ്. ഞാൻ mellet ഉപയോഗിച്ചിട്ടും എനിക്ക് sugar നോർമൽ ആയില്ല. ഇനി ഞാൻ Dr. പറഞ്ഞത് പോലെ ഉള്ള ഭക്ഷണം കഴിച്ചു നോക്കട്ടെ 🙏
@anilramakrishnan6913
@anilramakrishnan6913 7 ай бұрын
Good information about diabetics, thanks and expecting more
@ratheesant8562
@ratheesant8562 Жыл бұрын
Thank you, doctor 🙏 Would you suggest a diet plan for breakfast, lunch and dinner. Ofcourse you have mentioned about breakfast. But the problem is that we can not take omlet and coconut daily. A detailed video on the subject will be highly appreciated. 🙏
@MrJamaltp
@MrJamaltp Жыл бұрын
Fantastik explanation big hand Doctor
@subramanianm.v147
@subramanianm.v147 Жыл бұрын
Excellent information.and also easy to adopt.About exercise what you told here is true.Walking is a simple exercise which is desirable only for those who cannot do other exercises.Thank you Dr.God bless you.
@fouziaajiz6926
@fouziaajiz6926 Жыл бұрын
Thanq dr
@devirathi6570
@devirathi6570 3 ай бұрын
ഉപകാരപ്രദമായ വിഡിയോ. Thank you Dr 👍👍
@balanz1957
@balanz1957 Жыл бұрын
Thank you Doctor. This is an eye opener for many. Explanation given on diabetic control is very easy to understand and following that, is not difficult at all. I am going to try this and will keep you posted.
@ThanoojaCp
@ThanoojaCp Жыл бұрын
🎉
@rethua1366
@rethua1366 Жыл бұрын
Super Dr ,nalla class nannayitu manassilakki thannu ketto 👍
@krishnanarthinchayath4425
@krishnanarthinchayath4425 Жыл бұрын
Very good explanation, thank U
@jyothimohan4467
@jyothimohan4467 Жыл бұрын
Dr.enniku thyroid bp high sugar Elham undu.body pain muscles cramp sore taste.ellathinum medicine kazhikunnundu.oru kuravum ulla.any advice please.
@rosammavarghese8398
@rosammavarghese8398 Жыл бұрын
Very good explanation thankyou
@JayaKumar-or2sn
@JayaKumar-or2sn Жыл бұрын
Thank You Dr. For giving this informations
@shobhananarayanan5663
@shobhananarayanan5663 Жыл бұрын
Gluco indusing exercise 😊
@bijukumarbhaskarannair157
@bijukumarbhaskarannair157 Жыл бұрын
ആർക്കും മനസിലാവുന്ന സംസാരം.. Thank you doctor ❤️
@janardhanantt
@janardhanantt 11 ай бұрын
ഡോക്ടർ മനസ്സിലാകുന്ന ഭാ ഷ യിൽ വിവരിച്ചു തന്ന തിൽ നന്ദി ഉണ്ട്. നമസ്കാരം
@NarayanikuttyVijaya
@NarayanikuttyVijaya 6 ай бұрын
❤സാറിന്റെ വിലയേറിയ ഉപദേശങ്ങൾ. ഇവിടെ പകർന്നുതന്ന അറിവുകൾ അമൂല്യങ്ങൾതന്നെ. അഭിനന്ദനങ്ങൾ സാർ ❤❤
@joycejoseph3750
@joycejoseph3750 Жыл бұрын
Very good information ❤
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН