ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707 ❤
@ajayaghoshvijayan3625Ай бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു വളരെ വ്യക്തമായി പറഞ്ഞുതന്നതിനു നന്ദി
@mohamedthaha1538Ай бұрын
Very good Explanation 👍...Dr . Njaan Kanyakumari yil Busness cheyyunna aalaanu Dr.ne onnu nerittu kaananam enthaanu vazhi?
@KhuraishaBeevi-z6wАй бұрын
പല വാക്കുകളുടെ അർത്ഥം മനസിലായില്ല നല്ല ക്ലാസ്സ് ആയിരുന്നു
@sanjaymanakadan536926 күн бұрын
Contact shashi tharoor
@akhilkrishnan1580Ай бұрын
When does nocturia happen.. Before sleeping period or during sleeping period?
@unnikk-m4tАй бұрын
please Advice on what are the test to find kidney problems
@SheebaRajeev-jl5hzАй бұрын
നല്ല അറിവുകൾ 👌👌👌msg ഡിയർ ❤️
@kleelamani3046Ай бұрын
Very informative 🙏
@jamialavi3722Ай бұрын
Thank you sir❤
@narayanim2119Ай бұрын
നന്ദിസാർ ഈ നല്ല അറിവു തന്നതിന്
@sanalkumar3808Ай бұрын
വിലപ്പെട്ട അങ്ങയുടെ അറിവ് തന്നതിന് വളരെ നന്ദി 🙏
@user-yx7cr1fr7hКүн бұрын
എനിക്ക്530 sugar undayi Hblc 137'%undayi.... 1month tablet kazhichu 330 ayi...hblc9.3%ayi... tablet stop akk. i coffee കുടിച്ചൂടുടങ്ങി.... back pain വന്നു നടക്കാൻ vayyatayi.... hsptl poyi...sugar 330 tanne... വീണ്ടും tablet തുടങ്ങി.....ecg edutnunokki...dictor ഒന്നും പറഞ്ഞില്ല
@aaryahh.1785Ай бұрын
Ente ammak criyatin 7ann shwaasam muttu kututhalane dr dayliss paranjilrikkuyan cheyatha ammak sughamagumo
@harrisali6420Ай бұрын
Consult a doctor urgently
@rzwnrzwn605620 күн бұрын
വൃക്ക മാറ്റിവെച്ചു കുറച്ച് കഴിഞ്ഞു Creatin ഇപ്പോൾ 8.1 aanu. Creatin കുറയാൻ എന്തെങ്കിലും വഴിയുണ്ടോ
@pushparajthayyullathil3275Ай бұрын
2.2 ഉള്ളവർക്ക് എന്തൊക്കെ കഴിക്കാം
@muhammedrafirafi5310Ай бұрын
❤️👍
@SheebaRajeev-jl5hzАй бұрын
🙏🙏🙏🙏
@zakkiralahlihussainАй бұрын
മനുഷ്യ ശരീരത്തിൻ്റെ Internal organs image mayi Explain ചെയ്താൽ കൊള്ളാമായിരുന്നു..
@santhoshkumar-sf2zuАй бұрын
❤
@hamsakutty891928 күн бұрын
വീട്ടുമാരാത്ത infection അതായത് PUS sells. ചെക് ചെയ്താൽ numorous അല്ലങ്കിൽ 40/45അളവിൽ എപ്പോഴും കാണിക്കും ഇതിന് വേണ്ടിപ്രോസ്റേററ്റ് ഗ്രന്തി സർജറി കഴിഞ്ഞതാണ്. എന്നാൽ ഇപ്പോഴും നിലനിൽക്കുന്നു. ഇതിന് എന്തെങ്കിലും ചികിത്സ ഉണ്ടോ
@sreekalagopakumar3666Ай бұрын
👌
@radhamanipk241Ай бұрын
👍👍👍❤❤❤❤❤
@cherianmathew3258Ай бұрын
Very good🎉🎉🎉❤
@SHAINAALHADАй бұрын
👍🏻👍🏻👌🏻
@hamsakutty8919Ай бұрын
🙏🏻🙏🏻🙏🏻
@lelithabai6430Ай бұрын
Ee shimji dr num
@BaijusVlogsOfficialАй бұрын
സുഹൃത്തെ താങ്കൾക്ക് കിഡ്നിയും പഴവും കണ്ടാൽ തിരിച്ചറിയാത്തതിനു ഉത്തരവാദി നമ്മൾ അല്ല .തമ്പുനെയിലിൽ കാണുന്നത് താങ്കൾ ഉദ്ദേശിച്ചതുപോലെ പഴങ്ങൾ ഒന്നും അല്ല പൊളി സിസ്റ്റിക് കിഡ്നി ഡിസീസ് വന്ന കിഡ്നിയുടെ ഫോട്ടോ ആണ്.എന്തും ഏതും കണ്ടാൽ വിമർശനവും ആയി ഇറങ്ങുന്നതിന് മുമ്പ് തന്നെ കുറഞ്ഞ പക്ഷം ഡാമേജ് കിഡ്നി ഫോട്ടോസ് എന്നൊന്ന് സെർച്ച് ചെയ്യാൻ ശ്രമിക്കുക .എന്ത് ആയാലും ഇതു കണ്ടിട്ട് പഴമാണ് എന്ന് പറയുന്ന താങ്കൾ കിഡ്നി പരിശോധിക്കാൻ ഞാൻ പറയില്ല പക്ഷേ കണ്ണ് പരിശോധിക്കാൻ സമയമായി എന്ന് പറയാതെ വഴിയില്ല
@hamsakutty8919Ай бұрын
ബഹു ഡോക്ടറോട്. സ്നേഹപൂർവ്വം... നെറ്റിൽ സർച് ചെയ്താൽ എപ്പോഴും എല്ലാതും സത്യമായിക്കൊള്ളണമെന്നില്ല താങ്കളോട് ഞാൻ ഒരു വാധപ്രതിവാതത്തിനുമില്ല എല്ലാ ഡോക്റ്റേഴ്സിനോടും സ്നേഹമേ ഒള്ളു. എറണാകുളത്തുകാരൻ ഒരു പ്രശസ്ത nephrologyit. സർജൻ.. കോഴിക്കോട് രണ്ട് ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നു. അദ്ദേഹത്തിന്റെ.ഒരു ക്ലാസ് ൽ ഞാൻ പങ്കെടുത്തു അതിൽ ഒരു ഹോസ്പിറ്റലിൽ വെച്ചായിരുന്നു.എന്റെ.. ട്രാൻസ്പ്ലാന്റ്.സർജറിക്ക് മുന്നെ നടന്ന ക്‌ളാസിൽ ഒരുപാട് അറിവുകൾ കിട്ടി ലോകത്ത് തന്നെ ആദ്യമായി കിട്നി ട്രാൻസ്‌പ്ലാന്റ് നടന്നത് അമേരിക്കയിൽ ആണ് എന്നും അത് 1953 ആണെന്നും അത് ഇരട്ട സഹോദരങ്ങളായിരിന്നു എന്നും ക്‌ളാസിൽ അറിയാൻ കഴിഞ്ഞു അവിടെ വെച്ച് സ്‌ക്രീനിൽ കാണിച്ചുതന്ന കിട്നിയുടെ ഫോട്ടോയിലൊന്നും നിങ്ങൾ കാണിച്ച മാതിരി ഒരു ഫോട്ടോ കണ്ടില്ല..എനിക്ക് കിട്ടിയ അർവ് തെറ്റാണെങ്കിൽ ക്ഷമിക്കുമല്ലോ 🙏🏻🙏🏻🙏🏻
@BaijusVlogsOfficialАй бұрын
@hamsakutty8919 സുഹൃത്തെ കിഡ്നി രോഗം എന്ന് പറഞ്ഞാൽ താങ്കൾ ഉദ്ദേശിച്ച ഒരു രോഗം മാത്രമല്ല എന്ന് മനസ്സിലാക്കുക.താങ്കളെ കാണിച്ചത് താങ്കൾക്ക് കിഡ്നി ഉള്ള കിഡ്നി ഡമേജിന്റെ അല്ലങ്കിൽ ആ രോഗത്തിന്റെ ഫോട്ടോസ് മാത്രമായിരിക്കും .താങ്കളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല താങ്കൾക്ക് അറിവില്ല എന്നും ഞാൻ പറഞ്ഞില്ല പക്ഷേ താങ്കൾക്ക് അറിയില്ലാത്ത ഒരു കാര്യമാണ് എങ്കിൽ അത് അറിയില്ല എന്ന് പറയാം അതല്ലെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമോ എന്ന് സംശയമായി ചോദിക്കാം പക്ഷേ താങ്കൾ ചെയ്തത് നമ്മളെ അടച്ചു ആക്ഷേപിക്കുക എന്നുള്ള സമീപനം ആണ് ആ സമീപനത്തെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു അത്രമത്രേ നമ്മൾ ചെയ്തുള്ളൂ
@sheejasidhik2723Ай бұрын
ഇന്റർമെറ്റിംഗ് ഫാസ്റ്റിംഗ് ചെയ്യുമ്പോൾ മരുന്ന് കഴിക്കുന്നവർ എന്താ ചെയ്യുക?
@beeranvadakkangara3268Ай бұрын
എന്താ കീറ്റോ ഡൈറ്റ്? സാധരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പറയൂ.
@realfunableАй бұрын
കാര്‍ബോഹൈഡ്രേറ്റിൻ്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍. അതായത് 70-80% വരെ കൊഴുപ്പ്, 10-20% വരെ പ്രോട്ടീന്‍, 5-10% വരെ കാര്‍ബോഹൈഡ്രേറ്റ് എന്നിങ്ങനെ. കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങള്‍..! പ്രകൃതിദത്തമായ കൊഴുപ്പുകളും മിതമായ അളവില്‍ മത്സവും കഴിക്കാം. വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, ഒലിവോയില്‍ ഇവയും കഴിക്കാം. ബീഫ്, മട്ടണ്‍, മീന്‍, മുട്ട, നാടന്‍ കോഴി എന്നിവയും കഴിക്കാം. കീറ്റോ ഡയറ്റില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍..! ഓട്ട്‌സ്, അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍, കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട് തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങള്‍, മധുര പലഹാരങ്ങള്‍, പഞ്ചസാര എന്നിവ മുഴുവനായും ഒഴിവാക്കണം.
@realfunableАй бұрын
ഇതിൽ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഒരു ഡോക്ടറുമായി അഭിപ്രായം തേടി വേണം ചെയ്യാൻ .
കാലിന്റെ ചെറുവിരലുകളുടെ ഇടയിൽ ഫങ്ങസ് വന്നിട്ട് മാറുന്നില്ല സാദാരണ മഴക്കാലത്ത് വന്ന് ചൂട് കാലമാകുമ്പോൾ ഭേദമാകാറുണ്ട് ഇപ്പൊ മാറുന്നില്ല സ്മെല്ലും ഉണ്ട് എന്താണ് ഈ രോഗം ആർക്കെങ്കിലും അറിയുമോ
@BaijusVlogsOfficialАй бұрын
കുളി കഴിയുന്ന സമയത്തു വിരലുകളുടെ ഇടഭാഗം വൃത്തിയായി തോർത്തുക വെള്ളം ഇരിക്കാൻ ഇടയാക്കാതെ ഇരിക്കുക .,വിരലുകൾക്കിടയി വെള്ളം ഇരിക്കുന്നത് ആണ് ഇതിനു പ്രധാന കാരണം