വെറും മൂന്നേ മൂന്നു ദിവസം ഗ്ലിസിരിന്‍ ഇങ്ങനെ മുഖത്ത് പുരട്ടിയാല്‍ @BaijusVlogsOfficial #baijusvlogs #drbibinjose #mukham #mukhathe #paadukal #
Пікірлер: 2 000
@AD_lyrics7Ай бұрын
2025 ആരേലും ഉണ്ടോ😅❤
@vaisakhysree93149 ай бұрын
ഞാൻ ഇത് യൂസ് ആക്കാറുണ്ട് തണുപ്പ് കാലം ആകുമ്പോൾ എന്റെ കാൽ പദം മുഴുവൻ തൊലി ഇളകി ഒരു പരുവം ആകും അപ്പൊ ഗ്ലീസറിൻ + റോസ് വാട്ടർ mix ചെയ്തു ഉപയോഗിക്കും നല്ല റിസൾട്ട് ആണ് ഒരു ആഴ്ച തികച്ചും എടുക്കില്ല മാറാൻ ❤സൂപ്പർ ആണ് അത് പോലെ ടോണർ ആയും ഇത് ഞാൻ ഉപയോഗിക്കാറുണ്ട്
@supertopics96522 жыл бұрын
ആദ്യമായി ദീപ്തിയുടെ ചാനലിൽ ആണ് glycerine and rosewater ന്റെ കാര്യം കേൾക്കുന്നത്...
@entevadakaveedu75002 жыл бұрын
സത്യം ഞാനും ദീപ്തി മോളുടെ വീഡിയോയിൽ ആണ് കേട്ടത് എന്തായാലും 👍Thanks
@niya1432 жыл бұрын
നമ്മളൊക്കെ ചെറുപ്പം മുതൽ മഞ്ഞു കാലം ആകുമ്പോ ഇത് പുറട്ടിയ ഉറങ്ങാറ്
@yathrakerala39672 жыл бұрын
അതെ ദീപ്തി തന്നെ ❤️
@Ammussanisha2 жыл бұрын
Njan oru pavam malayaalee ithokke enne paranjitundu.. Deepthi chechi de matram alla
@momypoko2 жыл бұрын
Njanum 👍
@fajubadi1583 Жыл бұрын
5 നേരം വുളു ചെയ്താൽ കിട്ടുന്ന മുഖഗാന്ധി ഒരിക്കലും മറ്റെന്നിനെ കൊണ്ടും കിട്ടില്ല, ഇതൊക്കെ ചെയ്തോളു വുളുഹ് നിലനിർത്തി നോക്കൂ തീർച്ചയായും മുഖം പ്രകാശിക്കും
Best njngalde veetinte aduth oru sthree 5 neram niskarikum mugham anel neegro pole... 5 neram nisjarikunavar full udaypaa.. Elaa kallatharam cheyunavarum avara
@kiranka769910 ай бұрын
Ith oily skin ullavar aarum use aakaruth bcoz it will increase acne ith 2 day use cheithappo thanne full acne aayi mukath soo oily skin ullavar stand back🙌
@jaseel1165 ай бұрын
Appo oily skin ullavar endha cheyya
@JacobJohn-b6mАй бұрын
Sathyam
@abhiramipa3499Ай бұрын
Ente oily skin aan but pimples vannitilla ith nalla useful aan
@hssh390613 күн бұрын
Rose water + gliserin thulya alavil edukkuka@@jaseel116
@hasna3574 Жыл бұрын
Face scrubber : ഗ്ലീസറിന് +അരിപ്പൊടി + പുളിച്ച തൈര്. Night cream: ഗ്ലീസറിന് + അലോവേര ജെൽ + വിറ്റാമിൻ E drops.
@hasna3574 Жыл бұрын
@Ashmil Ashmil ഞാൻ ഉപയോഗിച്ചിട്ടില്ല. Dr പറഞ്ഞത് ഞാൻ edit ചെയ്തത് ആണ്. കാണുന്നവർക്ക് എളുപ്പമാവാൻ വേണ്ടി 😊 പിന്നെ എന്റെ hus ന്റെ ഉമ്മ വയ്യാതെ കിടപ്പിലായ സമയത്ത് സ്കിൻ ഡ്രൈ ആയി പൊട്ടി മുറിവ് ആവാറുണ്ടായിരുന്നു അപ്പൊ ഇവിടെ വരുന്ന പാലിയേറ്റീവ് സിസ്റ്റർ പറഞ്ഞു തന്നിട്ടുണ്ട്. ഗ്ലീസറിന് + ചെറുനാരങ്ങാ നീരും ചേർത്ത് ദേഹത്തു മുഴുവൻ പുരട്ടി കൊടുക്കാൻ അങ്ങനെ ചെയ്തപ്പോൾ നല്ല result ആയിരുന്നു.👍🏻 ഉമ്മാന്റെ ദേഹത്തെ മൊരിച്ചിലൊക്കെ മാറി കുറെ ദിവസത്തേക്ക് നല്ല soft സ്കിൻ ആയി. ഒരാഴ്ച കഴിയുമ്പോ വീണ്ടും ഇതുപോലെ ചെയ്താൽ മതി. 👍🏻 ഇതെനിക്ക് നേരിട്ടുള്ള അനുഭവം ആണ്.
@piriyamanathozhipiriyamana3027 Жыл бұрын
ithinde measurement parayavo sis please reply
@hasna3574 Жыл бұрын
@@piriyamanathozhipiriyamana3027 അങ്ങനെ mesuarment ഒന്നും ഇല്ലാ. ഏകദേശം എടുത്തതാ.
@sujithamalu486 Жыл бұрын
Glicerine use chythl pind side effects vallathum undavo
@hasna3574 Жыл бұрын
@@sujithamalu486 അറിയില്ല
@AadilaAaliya Жыл бұрын
ഡോക്ടർ എന്റെ മുഖം പിമ്പ്ൾസ് ഉണ്ടായിരുന്നു ഇപ്പോൾ സെക്കന്റ് ഡെലിവറി കഴിഞ്ഞ് മുഖം നല്ല ക്ലിയർ ആയി പക്ഷെ കുരു വന്ന ചെറിയ കുഴികൾ ഉണ്ട് പിന്നെ മെൻസസ് ടൈം കുരു വരും അപ്പോൾ glyserin ഉപയോഗിക്കാൻ പറ്റുമോ
@sinansinan2167 Жыл бұрын
ഓയിൽ skin പറ്റുമോ ഗ്ലീസറിന് തേക്കാൻ
@rabiyarasheed82532 жыл бұрын
Glycerin um Rose water വളരെ നല്ല effect ചെയ്യും തണുപ്പ് കാലത്ത് കൈ കാലു കളി ലെ മൊ രി മാറാൻ സൂപ്പർ
@nimisha00211 ай бұрын
Ee glycerine evdnn kitum
@sreekhiladdict648211 ай бұрын
@@nimisha002Fancy Shop, medical shop il okke kittum njn use cheyyunnund njn medical shop il ninnanu vangiyath
@nimisha00211 ай бұрын
@@sreekhiladdict6482 nnt skin mattam vlom indo
@alimtcrAli11 ай бұрын
@@sreekhiladdict6482face apply cheyunna glycerinum ellam same aano
@VishnuPriya-zs1tb11 ай бұрын
അല്ല. മുറിവിൽ ഉപയോഗിക്കുന്ന glycerine ഉം ഉണ്ട്.
@ashivlogmix98003 ай бұрын
ഞാൻ alovera +glycerin+റോസ് water+vit E um കൂടെ mix ചെയ്ത് use ചെയ്തിട്ട് മുഖം കറുത്ത പോലെ ആയി.... മറ്റെല്ലാ product um use aaakunnathaan glycerin മാത്രമാണ് ആദ്യമായി ഉപയോഗിച്ചത്.... പിന്നീട് അത് നിർത്തി
@annarajan4980 Жыл бұрын
I used to apply glycerin +rose water +lemon more than 20yrs On full body. In cold places it's very effective.
@@neethumolsinu6384 നിങ്ങ ഏത് ബ്രാൻഡ് ആ മേടിച്ചേ ഞാൻ ഇത് വരെ ബിരിയാണിയിൽ ഒക്കെ മിക്സ് cheyyana റോസ് വാട്ടർ ആ ഉപയോഗിച്ചേ
@neethumolsinu6384 Жыл бұрын
@@nazalnazal9014 glycerin biriyanil add aakilla😀😀
@daisy1240 Жыл бұрын
Put Equal measurements of glycerine, rosewater and lime juice and shake well. Store in refrigerator. Use on face , hands and feet daily during the day. Wash after 30 minutes. Super soft skin is achieved
@snehad2405 Жыл бұрын
Etha nalla glycerine
@nafisarafiah4926 Жыл бұрын
@@snehad2405h
@roshanahmmed1582 Жыл бұрын
Evidenna clisarine kitta
@snehad2405 Жыл бұрын
@@roshanahmmed1582 through online or medical shop
@harithaharila6811 Жыл бұрын
Lime upayogikkunnath skin inte ph mattum
@neethubiju2845 Жыл бұрын
നൈറ്റ് ക്രീം ഞാൻ കുറച്ചു നാളുകളായി use ചെയ്യുന്നു . വളരെ നല്ല effective ആണ് .എനിക്ക് അതു മനസ്സിലായിരുന്നില്ല .കൊറേ പേരു ചോദിച്ചപ്പോ ആണ് ഈ ക്രീം use ചെയ്യുന്ന കാര്യം ഓര്മ വന്നത് .എല്ലാരും use ചെയ്തു നോക്കു വളരെ നല്ലതാണ് 😊
@sreeshafamilyvlogs3361 Жыл бұрын
ക്രീം ഫ്രിഡ്ജിൽ vekkano
@saniasabu Жыл бұрын
Night cream te measurements onn parayamoo
@neethubiju284510 ай бұрын
ഞാൻ വെക്കാറില്ല .ഫ്രഷ് അലോവേര അല്ല ഞാൻ use ചെയ്യുന്നത്
@neethubiju284510 ай бұрын
2 tbsn അലോവേര , 1 vit E tab,1tbsn glycerin ഇങ്ങനെയാ ഞാൻ use ചെയ്യുന്നത് 😊
@SoloFamilyStories4 ай бұрын
It's not suit for all skin type.....I try this 😔 it makes me negative result 😞....All are firstly understand your skin type, then check a patch test ( important one)...If you have any problem while using, then continue.....
@artcraftrkpd53432 жыл бұрын
Doctor glycerin and Rose water mix use cheyth kazhinju theykathe irikumbol pinne skin il chulivukal aakukayum pinneedu kooduthal chulivukal veezhukayum cheyyunnille ,apo ath good aano, adyam use cheyyumbo ingane onnum undayirunnilla
@otzdevil6282 жыл бұрын
സത്യം ആണോ... ഞാൻ glycerin & Rose water tip വേറെ ഒരു video കണ്ടപ്പോൾ ഇത് try ചെയ്യണം എന്ന് വിചാരിച്ചു ഇരിക്കയായിരുന്നു...
@anaswaram87812 жыл бұрын
ഞാൻ ചെയ്യാറുണ്ട്..... പകൽ ചെയ്യുന്നതിനേക്കാൾ night ആണ് effective....... തുടർച്ചയായി ചെയ്യണമെന്ന് മാത്രം..... നിർത്തിയാൽ വീണ്ടും പഴയപടി ആകുന്നുണ്ട് പ്രത്യേകിച്ചും dry skin ന്റെ കാര്യത്തിൽ
@MUBTHA2 жыл бұрын
ഗ്ലീസറിൻ ഏറ്റവും നല്ലത് ഏതാണ് താങ്കൾ ഏതാണ് ഉപയോഗിക്കുന്നത്.. എന്റെ ത് dry skin ആണ്
@bisnamv93702 жыл бұрын
Yes
@bisnamv93702 жыл бұрын
Yes
@benadictresmi3622 Жыл бұрын
Skin whitening avoo
@Nothingtakes Жыл бұрын
Oily skin n ith cheyyan pattuvo ?
@manjumadhav28442 жыл бұрын
👍👌 video😁🙏I will try this👍ente facil pores und pimples vannu mariyappol ulla pores & pores nu chuttum tan und facial chaithal bakki tans pokum enkilum pores nu chuttum ulla tan pokunnilla & pores permanently close aakan ethenkilum cream or jel undo pl reply dr 🙏
@sruthypu20842 жыл бұрын
Enikum ariyanam
@tachumashi Жыл бұрын
dr ഗ്‌ളൈസേറിൻ +vittamin ഈ cabsul +aluvara gel നൈറ്റ് ക്രീ aayi use cheyyan paranjille morning use cheyyamo
@amiamibadu6555 Жыл бұрын
Nyt use cheyunnatha nallath morning use cheyumpo dust okke pattipidichu pimple varaan chance ind
@anithathomas10637 ай бұрын
ഡോക്ടറുടെ typs വളരെ ഉപകാരപ്രദമായ വിവരണങ്ങൾ. Night cream ൽ glycerine ൻ്റെയും aloevera യുടെയും അളവ് എത്രവീതം ആണെന്ന് പറയാമോ ഡോക്ടർ? ഈ വിവരങ്ങൾ തന്ന ഡോക്ടറിന് ഒത്തിരി ഒത്തിരി നന്ദി ❤
@sunithakg40204 ай бұрын
താങ്ക്യൂ ഡോക്ടർ നല്ല അറിവാണ് പറഞ്ഞു തന്നിട്ടുള്ളത് വളരെ നന്ദിയുണ്ട് ഡോക്ടർ ❤️ ഡോക്ടർ ഒരു സംശയം ചോദിക്കട്ടെ ശരീരത്തിലെ മൊത്തം അവിടെ വയറിന്റെ ഭാഗത്ത് ബ്രസ്റ്റിന്റെ അടിയിലെ അങ്ങനെ ശരീരം വട്ടാകെ ഒരു ചൊറിച്ചിലും അത് ചൊറിഞ്ഞ ഭാഗം നമ്മൾക്ക് ഇത് യൂസ് ചെയ്യാമോ റോസ് വാട്ടർ സാറേ ഇതിനൊരു മറുപടി തരാമോ❤❤❤❤
@sharanyashashi88112 жыл бұрын
Njan oru staff nurse aanu Maharashtra il. Evide thanuppu koidumbol skin bhayankara dry aakum, extremely dry. E glycerin rosewater mix very powerful tips. Njan use cheyyarundu orupad orupad changes undu. Dutykku pokumbol bag il cheriya bottle dilute cheythu kondu pokarundu. Glove ettu kazhinju kai dry aakum orupad, hand wash cheythittu ethu purattum soft 😍👌
@shafnasherin98012 жыл бұрын
Evidunnaa vangikkan kittuka.
@prasannakmenon2 жыл бұрын
Medical shopil vangaankittum
@shalubiju1913 Жыл бұрын
Glycerin use chythittu vayil kondal face black aakum ennu parayunnu anghany undakumo
@sharanyashashi8811 Жыл бұрын
@@shalubiju1913 angane onnumilla Cash mudakki oru bodylotion vanganda super aa
@sharanyashashi8811 Жыл бұрын
@@shalubiju1913 lip dry aakunna icu patient's lip care glycerin aanu use cheyyunnu.
@nazarb1392 Жыл бұрын
ഉലുവ രാത്രിയിൽ ചൂടുവെള്ളത്തിൽ കുതിർത്തു വെച്ച് രാവിലെ മി ക്ക്സിയിലെ ചെറിയ ജാറിൽ വെള്ളം ചേർക്കാതെ നന്നായി അരച്ചെടുത്തു മുഖത്ത് നന്നായി മസാജ് ചെയ്ത് 30മിനിറ്റ് നേരം വെച്ച് ചെറു ചൂട് വെള്ളത്തിൽ കഴുകി എടുത്താൽ അടിപൊളി യാണ്. അനുഭവം പറയുന്നതാണ്
@sanashabna Жыл бұрын
നിറം വെയ്ക്കോ oil sckn പറ്റോ
@jiss55413 күн бұрын
Aano entha kittuka velukkumo
@kriparaphel2666 Жыл бұрын
Njn kure nalayii glycerine+ rosewater nix cheyttit toner ayitt use cheyunnu its really very effective for my skin ❤ ente skin ille pimples okk mari nalla glow and brighter ayi❤😊😊😊
@riyageorge3884 Жыл бұрын
Rose waterinu pakaram use cheyan pstunna vere enthelum undo
@fidasherin4128 Жыл бұрын
എത്ര time ആണ് use ചെയ്യൽ... Plz replay
@kriparaphel2666 Жыл бұрын
@@fidasherin4128 njn night annu use akkar anitt morning wash cheythu kalayum
@kriparaphel2666 Жыл бұрын
@@riyageorge3884 ath ariyilla njn rosewater annu use akar😊
@fidasherin4128 Жыл бұрын
@@kriparaphel2666 thanku🥰 for replay
@AnjaliAnilkumar-k1x4 ай бұрын
Njan daily use cheyunneya glycerine+ Rosewater oru moisturizer pole...skin nalla clean avum😊❤
@AD_lyrics78 ай бұрын
2024 ആരേലും ഉണ്ടോ😅
@Sadikhashoukath7 ай бұрын
Ind njaaan
@shihan.00737 ай бұрын
Ooo
@myshorts29466 ай бұрын
Njn
@bushrampm6 ай бұрын
ഞാൻ
@sarithapr32996 ай бұрын
Yes
@ushamenon7417 Жыл бұрын
നല്ല രീതിയിൽ വളരെ വ്യക്തമായി തന്നെ ഡോക്ടർ പറഞ്ഞ് തന്നു. .thanks a lots.
@തങ്കൂസ്vlog Жыл бұрын
ഞാൻ ചെയ്യുന്നതാണ് ഇത്, നല്ലതാണ് നല്ല മാറ്റം ഉണ്ടാക്കുന്നുണ്ട് 😍, ചെറുപയർ പൊടിയും നല്ലതാണ് scrub ആയിട്ട് 😍😍😍
@pavampennu2154 Жыл бұрын
പഴക്കമുള്ള കലകൾ മാറുമോ
@shadoosdiloos105 Жыл бұрын
@@pavampennu2154 aloevera കൂട്ട് സൂപ്പറാ അതിന്. എന്റെ മുഖത്തു കുറേ പഴയതും പുതിയതുമായ പാടുകളാരുന്നു.രാത്രിയിൽ തേച്ചു കിടന്നാൽ മതി. കുറവുണ്ട്. വെള്ളം നന്നായി കുടിക്കണേ എന്നാലേ എന്തു ചെയ്തിട്ടും കാര്യമൊള്ളൂ.ഉറക്കം എന്നീറ്റ ഉടനെ വെറും വയറ്റിലും വെള്ളം കുടിക്കണേ. മുടങ്ങാതെ 15 ദിവസം ചെയ്യുമ്പോ തന്നെ കുറയും 👍
@pavampennu2154 Жыл бұрын
@@shadoosdiloos105 sandal soap, നല്ലതാണോ അതാണ് ഞാൻ ഇപ്പോൾ ഉപയോഗികുന്നത്.
@shadoosdiloos105 Жыл бұрын
@@pavampennu2154 അത് അറിയില്ല. ഞാൻ പറഞ്ഞത് ചെയ്തു നോക്കു. എനിക്ക് നല്ല മാറ്റമുണ്ട്.സോപ്പ് എല്ലാം കണക്കാ. സോപ്പിന് പകരം ചെറു പയർ പൊടിച്ചു തേക്കു
@ruksanashameer7235 Жыл бұрын
@@shadoosdiloos105 aloevera koott parayamo
@msvlogs7543 Жыл бұрын
നല്ല ഒരു ഉപകാരപ്രതമായ അറിവ് പകർനുതന്നതിനു നന്ദി 🙏
@njammalemalappuram Жыл бұрын
Athin vendi alle ee video nigal kandat😂
@visruthsha7184 Жыл бұрын
ഇത് Oily Skin ഉള്ളവർക്ക് പ്രയോഗമാണോ. ഒരുപാട് മുഖക്കുരു ഉണ്ട്.. സാർ ലാസ്റ്റ് പറഞ്ഞ Night Cream മുഖക്കുരു കൂട്ടുമോ..plz reply
@devika516011 ай бұрын
Dry skin ullavark aan enn thonnunnu better
@mundirmuadh5747 Жыл бұрын
Njn rosewaterum glycerinum apply chaithappo facel bayangara itching und but kayyilum kalilum purattiyappol prblm illa... Athentha angane... Ente face dry skin aan
@adhithyaathi94498 ай бұрын
Glycerin quantity kurach edkku..more rosewater
@anithamadathimana9316 Жыл бұрын
Thanks ഡോക്ടർ വളരെ സിംപിൾ ആയ tricks പറഞ്ഞു തന്നതിന്
@4thandforever3521 Жыл бұрын
👍👍
@subin2212 жыл бұрын
15 വർഷം ആയി ഞാൻ ഉപയോഗിക്കുന്നു. 2 ഓർ 3 തുള്ളി കയിൽ എടുത്തു വെള്ളവും ചേർത്ത് സ്കിനിൽ പുരട്ടുക.ഒരു കുഴപ്പവും ഇല്ല. dryness പോകാൻ ഉത്തമം.
@shafanajabir138 Жыл бұрын
Oily skin pattumoo? 🙄
@murshidabanu6158 Жыл бұрын
Sure... Poli result
@shijigilbertshijigilbert37 Жыл бұрын
താങ്ക്യൂ ഡോക്ടർ ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാകും.
@sherinm453 ай бұрын
ഈ ഓറഞ്ച് നീര് മുഖത്തു പുരട്ടിഅപ്പൊ മുഖം പൊള്ളി ഡോക്ടർ... ഇനി എന്ത് ചെയുക... സിട്രിക് ആസിഡ് അല്ലെ ഇനി എന്തെകിലും പ്രതി വിധി ഉണ്ടോ മുഖം ഡ്രൈ ആവുന്നു ഉത്തരം പറഞ്ഞു തരുമോ ഡോക്ടർ എന്താ ചെയുക 🙏🙏🙏🙏🙏🙏
@sudhisudheesh27573 ай бұрын
Evide kazhikan kittunnilla apolano ne mugathu thechathu😮
Dr ഈ പറഞ്ഞത് aged ആയിട്ടുള്ള ചുളിവുകൾ മാറ്റുമോ, കറുത്ത പാട് മാറുമോ, പിന്നെ age miracle cream കൾ ഉപയോഗിക്കണോ. Pls മറുപടി തരണേ dr. ഞാൻ ആദ്യമായാണ് dr ന്റെ വീഡിയോ കാണുന്നത്
@rafeekh4062 Жыл бұрын
Open pores nu....oru remedy idumoo
@lgbvideovlog7776 Жыл бұрын
True doctor.nan cheuthu nokki useful tips
@jasmijasmi45558 ай бұрын
Helo madam open pores pokumo
@lajithaor88282 жыл бұрын
സത്യം ആണ് doctor പറയുന്നത് അനുഭവം und. 👌👌
@samiaps-vn8xz Жыл бұрын
Facial hair growth ഇല്ലാതാക്കാനുള്ള ഒരു remedy paranjhu tharaamo doctor
@hasnarishad75606 ай бұрын
Laser
@snehavenu48122 жыл бұрын
Glycerine & ചെറുനാരങ്ങനീരും ചേർത്ത് ചുണ്ടിൽ തേച്ചത് ഉള്ള കളറും പോയി എന്റെ ചുണ്ടിന്റെ 😔😔😔
@safiranishad920310 ай бұрын
മുടിയുടെ താരൻ പോകാൻ എന്ത് ചെയ്യാൻ പറ്റും ഡോക്ടർ പറ്റിയ ഒരു മരുന്നു പറഞ്ഞു തരുമോ മുടികൊഴിച്ചിലും ഉണ്ട്
@artifex73762 жыл бұрын
ഡോക്ടർ, vit e അതുപോലെ alovera gel ഇതൊക്കെ മുഖത്ത് രോമവളർച്ച ഉണ്ടാകുമോ??
@leeshajacob48302 жыл бұрын
No
@shaibams1880 Жыл бұрын
Dr. Parayunnath valare sheriyan. Anubhavam guru. Njan glycerine and rose waterum koodi ubayogikunna alan. Skinin valare nallathan.
@MeeraRohith264 ай бұрын
ഇത് ഒരുമിച്ച് എടക്കുമ്പോൾ ചൂട് ആവുന്നു നിങ്ങൾക് ഉണ്ടോ അങ്ങിനെ
Vitamin E use cheythal pimples വരുന്നുണ്ട് അത് ചേർക്കാതെ glycerine + aloevera മാത്രം ചെയ്യുമ്പോൾ തന്നെ change ഉണ്ട്
@farsanafarsana5569 Жыл бұрын
Face hair verunnndd
@amishanuamishanu63812 жыл бұрын
മുഖകുരുപ്പു ...കുരുപ്പ് വന്നു കുഴി ഉള്ളവർക്കും ഉപയോഗിക്കാമോ...എപ്പോൾ use ചെയ്യണം...
@dhiya17192 жыл бұрын
എന്താണ് കുരുപ്പ്
@ihthisammohamed80382 жыл бұрын
മുഖക്കുരു
@ancyjoseph5801 Жыл бұрын
I am using Hansika Glycerine mixed with Rose water for the past one month. No effect and nothing.
@atyabkhan8801 Жыл бұрын
Use glecerin I. P
@dtdrocksa9 ай бұрын
Dr ഗ്ലിസറിനും പനിനീരും daily use ചെയ്യാമോ.. ഇത് രാത്രി ഇട്ടു കിടക്കാമോ..ഇതിൻ്റെ quantity onnu പറയൂ...plss
@bindunair2819 ай бұрын
Seems to be very simple and useful. Thanks Dr. Aloevera jel undakkunnadum koodi kanichutharmo, please.
@SharonJ-f8j Жыл бұрын
Video content starts from -01:20❤
@shronj1365 Жыл бұрын
1.Rose water 🌊+Glycerine-01:20 2.Ariepodi/Kadalamavu+Pulicha thairu+Glycerine 2:30 3.Aloevera+Glycerine+Vitamin E drops(Night Cream) 💧💧 4:03
@rk678823 ай бұрын
Thanks a lot guys ❤
@SharonJ-f8j2 ай бұрын
@@rk67882 😊🥰
@Nhilaparvi Жыл бұрын
Glycerine lip balm ഉണ്ടാക്കാൻ ഉപയോഗിക്കാമോ. വായിൽ കൂടി ശരീരത്തിന് അകത്തു ആയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
@Ar30Su3811 ай бұрын
Lipstick akathavunnathilum bedham aayirikkum 😌
@asharafthali Жыл бұрын
Hi Quin.2%.4% സൗദിയിൽ കിട്ടും 100% മാറും . പിന്നെ muqam ഡ്രൈ ആവും adinnu.sun ക്രീ .glysolid.glycerin cream ubayogikuga 2വീക് pogum 100%
@anilkumarkesavan231810 ай бұрын
good evening doctor sir can you advise mixing combination for the night cream
@Afsal-vx3zb Жыл бұрын
സാർ....16 വയസ്സ് ഉള്ള ആൾക്ക് ഇദ് ഉപയോക്കിക്കാൻ പറ്റുമോ oil skyn ഉള്ള ആളുകൾക്ക് ഇദ് ഉപയോഗിക്കാൻ പറ്റുമോ?
@sheelavasudevan86202 жыл бұрын
Dr. Kanninde adiyile black colour pokan yenthu cheyyanam
@renukavasunair43882 жыл бұрын
സുൽത്താൻ ബത്തേരി എന്റെ ജന്മനാട്👍
@amant54542 жыл бұрын
ഇപ്പൊ പര ലോകത്ത് ആnno
@sreeneshk-be4rg11 ай бұрын
😂😂😂😂@@amant5454
@nazimm743810 ай бұрын
എന്റെ നാട് സുൽത്താൻ ബത്തേരി
@gilsongeorge16962 жыл бұрын
ചുമ്മാതല്ല Dr. Sundaran ആയിരിക്കുന്നത്😀👍
@nandhoosworld91052 жыл бұрын
ഞാനും ഓർത്തു.. 😂😂
@iamanindian.98782 жыл бұрын
ഞാനും സുന്ദരൻ ആണ് നിങ്ങൾ കാണുന്നില്ലല്ലോ.. 😂
@nandhoosworld91052 жыл бұрын
@@iamanindian.9878 ശെരിയ dp ൽ 👌🏻 ആയിട്ടുണ്ട്.
@iamanindian.98782 жыл бұрын
@@nandhoosworld9105 😂😂
@susydevasia2 жыл бұрын
Oo athrakku sundaran alla, veyilu kollathe a, c yil irunnu valu valannu paranjal njan anenkkilum velukkum, yenikku a c yum illa ,valu valannu parayanum ariyilla, otta bakate glicerin thechalum njanonnum velukkilla, athu ,,,,,,,gunm.
@PRIJINACC9 ай бұрын
Different between Glycerine and liquid paraffin ip
@മയിൽപീലി-kanmashi2 жыл бұрын
ഞാൻ ഗ്ലീസറിൻ റോസ് വാട്ടർ nd മേലാകെയർ കൂടി മിക്സ് ചെയ്താ തേക്കാറുള്ളത്... ഒടുക്കത്തെ കളർ വരും...
@athirapjoy38762 жыл бұрын
Dnt use melacare.... It is very dangerous
@deepikaanil85442 жыл бұрын
മേലാകെയർ എന്താ 🤔
@sethulakshmi1913 Жыл бұрын
മേലാകെയർ എന്തുന്ന plz rply
@sajithasajitha95132 жыл бұрын
സത്യം മടിയാണ് സർ 🙏🏻🌹👍🏻❤️
@nisamappamaliyekkal3035 Жыл бұрын
അത് വേറെ ഒരു സത്യം
@omaskeralakitchen60972 жыл бұрын
Thanks Doctor for You Good 👍 Information
@Paurnami2 жыл бұрын
Last paranja words very correct...nalla madi anu...mix chaith purattan..kurach days chaithu pinne nirthiyatha
@rajithasumod39634 ай бұрын
രണ്ടും കൂടെ ഒരു bottle ൽ same അളവിൽ ഒഴിച്ച് vecha മതി.. ഞൻ അങ്ങനെയാണ് വര്ഷങ്ങളായി upayogikkunnath
@Naja-f5s Жыл бұрын
നമ്മൾ തേക്കാറുണ്ട് നല്ല റിസൾട് കിട്ടാറുണ്ട് 👍
@ellanjanjayikum90252 ай бұрын
Am watching this vedio in 2024 നവംബർ 19th and thanks to the vedio ❤