നല്ല ഡോക്ടർ 👍 ചുമ്മാ KZbin വരുമാനത്തിന് വേണ്ടി ബള ബളാ പറയുകയല്ല നേരെ മറിച്ച് എല്ലാം നല്ലവണ്ണം പഠിച്ചിട്ട് തന്നെയാണ് ഡോക്ടർ സംസാരിക്കുന്നത് എന്ന് താങ്കളുടെ എല്ലാ വീഡിയോസ് കാണുമ്പോഴും ബാധ്യപ്പെട്ടത് വീണ്ടും വീണ്ടും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് Thanks sir
@myindia....5188 Жыл бұрын
ഡോക്ടർ സാർ.. വളരെ നന്ദി.. കഷ്ടപ്പെട്ട് പഠിച്ചു പാസായി വന്നിട്ട് ഒരു ഫീസും വാങ്ങാതെ ഇത്രയും പറഞ്ഞു തന്നു 💚💚ഇങ്ങനെ നമ്മൾ ആയിരവും രണ്ടായിരവും ഫീസ് കൊടുത്തിട്ട് പോലും എപ്പോൾ കാണുന്ന docters പോലും പറഞ്ഞു തരില്ല എന്നാൽ താങ്കൾ നല്ല അറിവുകൾ പറഞ്ഞു തന്നു ‼️അഭിനന്ദനങ്ങൾ സാർ 🟩🟩🟩💚💚💚💙💙
@user-wt6ch5sm2e Жыл бұрын
😊
@ramanivp52493 жыл бұрын
എത്ര നല്ല അറിവാണ് ഞങ്ങൾക്ക് കിട്ടുന്നത് താങ്ക്യൂ സാർ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ നല്ല ഒരു മനസ്സിന്റെ ഉടമ യും കൂടിയാണ്
@naseermvnaseermv1965 Жыл бұрын
മനോഹരമായ അവതരണം അഭിനന്ദനങ്ങൾ മനസ്സിന് ഒരു പാട് സമാധാനം കിട്ടും ഡോക്ടറുടെ സംസാരം കേൾക്കുമ്പോൾ
@Vah294 жыл бұрын
വളരെ ഉപകാരപ്രദമായ രീതിയിൽ വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒത്തിരി നന്ദി.
@sreejithvv98964 жыл бұрын
Navine karanamillatha pottunnath anthukonda
@abdulsalam59413 жыл бұрын
സാറിന്റെ ഈ വിഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്, ഇനിയും ഇത്തരം അറിവുകൾക്കായി കാത്തിരിക്കും സന്തോഷത്തോടെ
@rajeeshchendayadshalu72432 жыл бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു: അഭിനന്ദനം സർ
@devammas23463 жыл бұрын
ഡോക്ടർടെ വീഡിയോ എനിക്ക് ഒരുപാട് പ്രയോജനം ചെയ്യുന്നു. Thank you very much.
@maimoona42262 жыл бұрын
ഇതുപോലെ വിശദമായി കാര്യങ്ങൾ വിവരിച്ചു തന്ന ഡോക്ടർക്ക് ഒരു ബിഗ്ഗ് സല്യൂട്ട്! 🙏🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് നന്ദി ! ദൈവം അനുഗ്രഹിക്കട്ടെ! 🙏🙏
@ajithateachermusicme96793 жыл бұрын
വളരെ വളരെ നല്ല... ആകർഷണീയമായ... അവതരണം...Lengthy ആയിട്ടുപോലും ഒറ്റയടിക്ക് മുഴുവനും കേട്ടു... അഭിനന്ദനങ്ങൾ ഡോക്ടർ...
@saranyakv76533 жыл бұрын
👍👍
@suraiyabunglawil14383 жыл бұрын
⁷
@girijarajan15322 жыл бұрын
ഒരുപാട് നല്ല അറിവുകൾ തരുന്ന പ്രിയ ഡോക്ടർ..... ഒരുപാട് നന്ദി 🙏🙏💞💞
@JasiyaKP5 ай бұрын
ഡോക്ക്ർ മാർ ഇങ്ങനെയുള്ളവർ ആയിരുന്നാൽ എത്ര നന്നായി നു വളരെ നന്ദി സാർ നിങ്ങൾക്ക് ദീർഘായുസും ആരോ ഘ്യവും നൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@abdulrasheedrasheed89694 жыл бұрын
ഡോക്ടർ പറയുന്നത് ശരിക്കും മനസ്സിലാവുന്നുണ്ട് നന്ദി ഡോക്ടർ
@HealthtalkswithDrElizabeth2 жыл бұрын
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@majimanoj56202 жыл бұрын
താങ്ക്സ്, വളരെ ഉപകാരപ്രദം 🙏
@lizysimon10352 жыл бұрын
7
@ishakkp58372 жыл бұрын
സാർ ഇത്രയും നല്ല നിലക്ക് വിശദീകരിച്ച് തന്നതിന് നന്ദി സാർ
@nizwamariyam10733 жыл бұрын
Thank you doctor🌹👌 ജാഡ ഇല്ലാത്ത നല്ലൊരു ഡോക്ടർ 💞👌💞
@sindhunair97174 жыл бұрын
എത്ര മനോഹരവും സിമ്പിളും ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു... Nice dr
@minianilkumar69483 жыл бұрын
Suuper presentation, doctor!🙏🙏
@nasheedack43833 жыл бұрын
Sir, please inform your working place & contact number.
@vijesheyyal63323 жыл бұрын
എന്ത് ഒരു നല്ല അവതരണം.. സർ താങ്കൾ ഒരു ഡോക്ടർ മാത്രമല്ല നല്ലൊരു പ്രസംഗികകാനാണ്....
@ncpillai56673 жыл бұрын
À
@anithanair9413 жыл бұрын
Very nice sir
@gracysunny11512 жыл бұрын
@@ncpillai5667 .
@chackotk762 жыл бұрын
@@ncpillai5667 ⁸⁸⁸
@girijakumarios74002 жыл бұрын
@@ncpillai5667 and the hub
@rajashtayyiltayyil10873 жыл бұрын
ഡോക്ടർ,,,,, ഇത്രയും സിമ്പിളായി പറയുന്നത് ആദ്യമായിട്ടാണ് കാണുന്നത്,,, ഒരു പാട് നന്ദി
@alphonsaponnu80692 жыл бұрын
സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം മാറും സർ നിങ്ങളെപ്പോലുള്ളവരാണ് ഇന്നത്തെ ലോകത്തിനു ആവശ്യം ഈശ്വരൻ തങ്ങൾക്കും കുടുംബത്തിനും സർവ്വ ഏയ്‌ശ്വര്യങ്ങളും ആരോഗ്യവും നൽകട്ടെ 🙏
@nasisvlog92322 жыл бұрын
🤲🏻poooopoppoopooopop🤲🏻op
@nasisvlog92322 жыл бұрын
✌🏻o✌🏻✌🏻ooo✌🏻ooppoooo✌🏻oo
@nasisvlog92322 жыл бұрын
OoOooo♥️♥️
@SindhuKumari-b9r4 ай бұрын
Thank u Dr. പുതിയ നല്ല നല്ല അറിവുകൾ. എല്ലാപേർക്കും പ്രയോജനപ്പെടും
@ashajatheesh83123 жыл бұрын
Drടെ ഓരോ videos കാണുമ്പോ ശരിക്കും രോഗമില്ലാതിരിക്കാവുന്ന അവസ്ഥയിലേക്ക്നമ്മൾ മാറാനുള്ള Knowledge കിട്ടുന്നു. Superrr Sir 🙏
@aminasafar70543 жыл бұрын
Enikippol rate I kidannal urakam kittunnilla vayaril visamavum chardhikan varunnoru thonnalum it hi enthinte lakshanamanu
@Lissamma-v7n Жыл бұрын
ഉപകാരപ്രദമായ വീഡിയോ, thanks 🌹🌹🌹
@ajithateachermusicme96793 жыл бұрын
വിലപിടിച്ച ഒരുപാട് അറിവുകൾ പകർന്നു തന്നതിന്... പ്രിയപ്പെട്ട ഡോക്ടർക്ക് ഒരുപാട് നന്ദി...
@unniunnikrishnam.s4176 Жыл бұрын
വളരെ നല്ലൊരു അറിവാണ് ഡോക്ടർ പങ്കുവച്ചത് പിന്നേ ഒന്നും അറിയാതെഎന്തു നല്ലകാര്യം ചെയ്താലും പറഞ്ഞാലും കുറ്റം പറയാൻ കുറേ വേട്ടാ വളിയൻമാർ ഉണ്ടാകും അത് ഡോക്ടർ കാര്യം ആക്കണ്ടാ നിങ്ങളെ ഞങ്ങൾക്കു വളരെ ഇഷ്ട്ടം ആണ് ഗോഡ് ബ്ലെസ്സിയു
@mattgamixmatgamix71144 жыл бұрын
Doctor സാധാരണകാർക്കും മനസ്സിലാക്കന്ന രീതിയിൽ വ്യക്തമായി പറഞ്ഞു തരുന്നു 🙏🙏🙏
@mayakakanamveedu42643 жыл бұрын
Phone number thermo
@mattgamixmatgamix71143 жыл бұрын
@@mayakakanamveedu4264 you mean my number.
@shijupaakoos35973 жыл бұрын
വളരെ ഉപകാരപ്രദം എല്ലാ വീഡിയോകളും
@nishak47323 жыл бұрын
നന്ദി. സർ വളരെ ഉപകാരപ്രദമായ പോസ്റ്റ്.
@arshinaarshi-qr9uc6 ай бұрын
njn thairoid prshnm ulla alaan enit. njn idehathinte vedio kandu ath pole munnot poyi alhamdulillah ipol aswasam ayi
@rajithulasi92174 жыл бұрын
Dr. താങ്കളുടെ ചിരി സൂപ്പർ ആണുട്ടോ
@cartoons80133 жыл бұрын
കൊച്ചു ഗള്ളി 😄
@subrahmanyansubrahmanyan54202 жыл бұрын
പ്രായത്തിന്റെ കാര്യം ഡോക്ടർ പറഞ്ഞത് തെറ്റാണ് പണ്ട് നമ്മുടെ അപ്പനനപ്പൂപ്പന്മാരുടെ കാലത്തൊക്കെ നൂറും നൂറ്റി പത്തും വയസു വരെ ആളുകൾ ജീവിച്ചിരുന്നു അസുഖങ്ങളില്ലാതെ അന്നൊക്കെ മായം കലരാത്ത ഭക്ഷണ ങ്ങളായിരുന്നു കഴിച്ചിരുന്നത് ഇന്ന് ഏതു ഭക്ഷണമാണ് വിഷമില്ലാത്തത് അതുകൊണ്ട് മാരകമായ അസുഖങ്ങങ്ങളും ഇന്ന് വളരേ കൂടുതലാണ് മീനിൽ അടിക്കുന്ന ഫോർമാലിൻ അരി കേടു വരാതിരിക്കുന്നതിന് വരേപച്ചക്കറിയിൽ പഴങ്ങളിൽ ഏത് വിശ്വസിച്ചു കഴിക്കാം ഇന്ന് ആദ്യം അത് പറയൂ ശേഷം ആകാം അതിലൂടെ യൊക്കെ വന്ന രോഗങ്ങളെപ്പറ്റി വിവരിക്കൽ
@roythekkan19983 жыл бұрын
Very nice class and description.very helpful also.We must control our intake of food.What is to be avoided,we should avoid that type of food.
@lazarmanuel45642 жыл бұрын
1qm
@bhasurasantosh9795 Жыл бұрын
Thank you Doctor
@keralaflowers32452 жыл бұрын
സാറിൻറെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് നല്ല താഴ്മയായി മനുഷ്യനെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നു ഡോക്ടർ ദൈവം അനുഗ്രഹിക്കും 😍😍😍
@marynv66403 жыл бұрын
വളരെ നല്ല സംസാര രീതി.👍👍 You are superb.
@saleenav47082 жыл бұрын
Thankyou doctor. Very good explanation. Ellam clear aayi manassilakkan patti.
@abusufiyan81113 жыл бұрын
Bakery is directly proportional to hospitality...so iam going to reduce bakery foods frm today, concentrate on natural healthy foods.... Thx fr this valuable information docter.... എല്ലാ docters um ഈ രീതിയിൽ ആണ് patients നെ കാണേണ്ടത്,,, prevention is better than cure... ❤❤❤👌
@josephkoottala87412 жыл бұрын
Thank you doctor for ur valuable information
@ashrafwoodmagic5370 Жыл бұрын
Dr good
@veenaprakash8704 Жыл бұрын
എല്ലാം follow ചെയ്യുന്നു..'' happy ആണ് സാർ.
@tanujalakshman32234 жыл бұрын
Thank you very much for this great information..🙏. Can you suggest a healthy diet for the people with this condition.
@rosilykappani35772 жыл бұрын
ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്കും ഉണ്ട് ഇപ്പോഴാണ് മനസ്സിലായത്
@radhakrishnanjayachandran21114 жыл бұрын
Very good doctor. I appreciate your analysis and keen observations with a rationale.Thank you, very much.
@johnarikupurathjohn44154 жыл бұрын
Thank you ,Thank you very much Dr.for ýour useful video.May God bless you.
@shanthammaulahannan25004 жыл бұрын
Thank you sir
@Shadowgaming-hz7fy2 жыл бұрын
നല്ല class ഒരുപാട് കാര്യം മനസ്സിലായി
@podiyammasunny32152 жыл бұрын
Thanks dr for the valuable information god bless you
@sanithashaji90943 жыл бұрын
Hats off to you dr Really appreciated your knowledge and effort
@abidamoosa99743 жыл бұрын
Sirnte vedio nalla arivanu tharunnath njan oru sugar patient anu oro divasavum puthumayulla vedio aanu kanikkunnath njan ippol breakfast cherupar dosayan kazhikkunnath
@prakashm73013 жыл бұрын
വളരെ നല്ല കാര്യങ്ങള സാർ പറഞ്ഞു തന്നത് വളരെ നന്ദി sir
@mohammedmusthafa55414 жыл бұрын
Ithrayum nannaayittu aaranu paranju tharika ,athum very friendly aayi....tnx doctor
@fathimaaboobacker27612 жыл бұрын
Dr paranju tharumbo Ashawasm anu .but pediyom akunu. Ellavare thottum dhaivam kathu rakshikate
Oru pad matters manassilayi. othiri supportive vedio
@marydevasia56092 жыл бұрын
You are a genuine doctor. God bless you abundantly. 🙏🙏🙏
@achustechvlogachu45033 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ ഇതൊക്കെ അറിയാൻ സഹായിക്കുന്നതിന്
@ramanikkd77663 жыл бұрын
Verygood, docter
@swapnasanchaari86692 жыл бұрын
അഷ്ടചൂർണം ദിവസേന കഴിച്ചാൽ ഒരസുഖവും വരില്ല, അഷ്ടചൂർണ്ണം അകത്തു ചെന്നാൽ അഷ്ടവൈദ്യന് കഷ്ടകാലം എന്നാണ് ചൊല്ല്
@radharadhamanisuper7983 жыл бұрын
Sir samoohathinu orupad avasyamulla Dr. anu sir. inganeyulla Dr. annu sam9hathinu vendath. very good presentation. Sir nu Ella nanmakalum karunamayanaya daivam nalkatte ennu prarthikkunnu
@daisymv45323 жыл бұрын
Valuable information & excellent presentation 👍 thank you Sir
@vijayalekshmi57952 жыл бұрын
Valuble information thank you dr God bless you
@sathiravi60263 жыл бұрын
നല്ല കാര്യം ഡോക്ടർ പറഞ്ഞു തന്ന തിന് നന്ദി
@joanjeremias70192 жыл бұрын
Thanks a lot Doctor. Your talk was absolutely 'Great' sir. Full of vital informations! God Bless You Doctor🙏😊❤
@udayankunnath98132 жыл бұрын
വൈദ്യശാസ്ത്രത്തിന്റെ പുതിയ മുഖങ്ങൾ . കാര്യത്തോടുക്കുമ്പോഴാണ് ശരിക്കും നമ്മൾ പെട്ടു പോകുന്നത്. പിടിച്ചതിനേക്കാളും വലത് മാളത്തിൽ : ഒരു മാസത്തെ മരുന്നിന് 5000 രൂ . വേണ്ടി വരും ഒരു കാര്യം മനസ്സിലാക്കുക. തെറ്റായ ഭക്ഷണ രീതിയാണ് ഒട്ടുമിക്ക രോഗങ്ങളുടെയും കാരണങ്ങൾ നമ്മുടെ ഡോക്ടർ നമ്മൾ തന്നെയാണ്
@nidhafathimanisar82484 жыл бұрын
Cheru naaranga neer cheru chooduvellathil mix cheyth verum vayaril kudikkunnath healthin use full aann enn kettittund ath sheriyanoo athoo acidity pole enthelum problems undakkuooo
@usharajasekar94532 жыл бұрын
PRAISE THE LORD JESUS🙏 SUPER MESSAGE CORRECTA SONNINGA . UNGA PECHILE NOYI GUNAMAYIDUM. GOD BLESS YOU & YOUR FAMILY.
@geethasuresh85354 жыл бұрын
Thank u so much Dr. well explained. U r a great personality. God bless u 😍
@saradakrishnankutty47113 жыл бұрын
Valare nalla information god bless🙏🏿🙏🏿🙏🏿
@jameelamuhammed95653 жыл бұрын
@@saradakrishnankutty4711 iytsdzsa uses q
@ahmedkuttym63352 жыл бұрын
@@jameelamuhammed9565 👍
@lucypaul64183 жыл бұрын
Thank you 💗 doctor.very good information.God bless you.
@bincysimon46913 жыл бұрын
Thank you doctor for your contribution to the healthy world. God bless you.
@rizinrizin15003 жыл бұрын
Nan kananthudangiyitt 3day ayullu Dr avatharanam nannayi ishtapettu Ellam nannayi paranj tharunnu orupad ishtapettu
@valsak.p.57823 жыл бұрын
Valuable informations.. Thank you so much Doctor 🙏
@maryjaison65643 жыл бұрын
Thank you sir
@naaz.7_3 жыл бұрын
Baiju's vlogs ee Dr ne parijayayapeduthiyathil Thanks.please Dr .place pala ennu kettu.ethu hospitalil poyalanu kanan kazhiyuka.enne pole orupaduper aagrahikunnundavum ariyuvan.
@seennuusmusicworld97494 жыл бұрын
Sir എല്ലാം വളരെ നന്നായി പറഞ്ഞു തന്നു full video കണ്ടപ്പോ ഉള്ളിലൊരു പേടി ചെറുപ്രായത്തിൽ തന്നെ ഇങ്ങനൊക്കെ chance ഉണ്ടെന്ന് പറഞ്ഞപ്പോ thank you Sir🙏 എല്ലാവർക്കും വളരെ useful ആയ video 👍👍💐💐❤️❤️
@raihanathkurumanjeri40863 жыл бұрын
ഇത് ആണ് എന്റെ അവസ്ഥ.. Dr.. ഞാൻ യെന്ദ് ചെയ്യണം
@sheelaashok90083 жыл бұрын
Thank you very much for such valuable information about stomach.
@pallotty2 жыл бұрын
ഡോക്ടർ, കാൻസർ കണ്ടു പിടിക്കാനുള്ള ടെസ്റ്റുകൾ എന്തൊക്കെയാണ്. അത് പോലെ സ്കാനിങ്ങും. മറുപടി പ്രതീക്ഷിക്കുന്നു.
@ambady9744 жыл бұрын
വീഡിയോ കാണുംതോറും എനിക്ക് ടെൻഷനാണ് ഓരോ വീഡിയോയിലും പറയുന്ന കാര്യങ്ങൾ എനിക്കുണ്ട് പിന്നെ അതും ഓർത്തു ടെൻഷനാണ്
@LazySleepingGuy3 жыл бұрын
വിഷമിക്കണ്ട 🙏
@haseenaaneeshaseenaanees31432 жыл бұрын
Sathyam
@shearbellanails2 жыл бұрын
സത്യം
@ambady9742 жыл бұрын
😔
@NisraAnwar3 ай бұрын
Vishppilyma undo
@shasnasiyash91353 жыл бұрын
Good information... ee അറിവ് നൽകിയ docterinu നന്ദി
@rubeenasunil81192 жыл бұрын
Thank you doctor for your soothing words
@sasikalaanil1362 жыл бұрын
ഡോക്ക്ട്ടർ താൻ സ്
@dhivya665 Жыл бұрын
e preshnagal elam und bt dicter chuma marunu mathram tanu vidunu ella test onum cheyan parayunila
@simonkunjuvaru51114 жыл бұрын
Very good and each advise should be taken seriously , it's a request. I know some people who are having piles and bleeding confused delaying scolnoscopy test ,enter into serious level of cancer in large intestine.
@sudhishobhana23192 жыл бұрын
very important informations hav got from the doctors video.thank you Doctor.May GodEve0r Bless You.
Etavum Nallathu Food Control Aanu, Over Aayi Kazhikathirika 🙏
@manikk34863 жыл бұрын
സർപറഞ്ഞ. എ ല്ലാലക്ഷണംഎനികുണ്ട്
@sindhukrishnakripaguruvayu11493 жыл бұрын
@@manikk3486 🙏😊
@sakeenabibi44192 жыл бұрын
Dr ude yella vedeosum very good& useful information thank you🙏
@nissarnissar54304 жыл бұрын
Welcom Dr.thank you. Paramount important informations . Own self experince.
@faizuhere9423 жыл бұрын
ഇവിടെ ഒരുത്തൻ ഉണ്ട് വെള്ളം കുടിച്ചാൽപോലും വയർ വീർത്തുനിന്ന് ബുദ്ധിമുട്ടുന്നവൻ.... ഒന്ന് സഹായിക്കുമല്ലോ
@nizarsulfath75693 жыл бұрын
Annu ithrayum air polution ,illa. Pinneusable pots is a reason valareyathikam mayam chernna bhakshanangal annonnum illallo ithrayokke ullappol enthinanu doctor pandu ithatrayum illa ippo kooduthal aanu. Anganeyonnum illa ennuparayunnathu
@AbdulRahman-rv9ms3 жыл бұрын
ഡോക്ടർ എനിക്ക് ഇടക്ക് ഇടക്ക് വയർ സ്ഥമ്പനം ഉണ്ടാകാറുണ്ട് പിന്നെ നെഞ്ജ്രിച്ചാൽ ഉണ്ടാകാറുണ്ട് എന്തായിരിക്കും കാരണം
@najah13952 жыл бұрын
0
@johnmathew43342 жыл бұрын
Dear Sir, please kindly tell us about crohn's disease & what treatment should be done, when is surgery necessary?
@aboobakaraboobakarvk39572 жыл бұрын
തീർച്ചയായും. ശരയിണ്.ദൈവം.തുണ..
@fasalzayan45724 жыл бұрын
Tdy class valarea upagaramayi ethea prblm anubhavapettapol treatment chythodirkayan tax sir good class
@ROY-wu2cq3 жыл бұрын
ഈ ഡോക്ടറുടെ ഒരു കാര്യം. എന്തായാലും , വന്നൊന്നുകാണണമെന്നുണ്ട്.
@liliakavukatt25544 жыл бұрын
Really very useful information! Thank u Dr. Manoj for ur magnanimity. May God bless u!
@shylajasaheed5763 жыл бұрын
Very good information
@shylajasaheed5763 жыл бұрын
Speed
@reathigireesh91492 жыл бұрын
Dr. എന്റെ മുഖത്തും. കയ്യില് - കാലിൽ എന്നീ ഭാഗങ്ങളിൽ ചെറിയ കറുത്ത കാക്കപുള്ളികൾ വരുന്നു ഇതിന്റെ കാരണമെന്താണ്? ഏതെങ്കിലും വൈറ്റമിന്റെ കുറവുണോ? അതിനുള്ള മെഡിസിനും - ട്രീറ്റ്മെന്റും പറഞ്ഞ് തരണേ ... Pls 🙏🙏🙏
ggod information sir. nallapole vellam kudichappozhannunu. ente migraine poyathu. athuvare njan treatment eduthirunnu oru kuravum elayirunnu. nallavannam vellam kudikku 80% asugam varunnathu kurakkam
@kurumbans8773 жыл бұрын
സത്യം ആണോ സഹോ.
@sujathas42273 жыл бұрын
Good message thank you sir
@ajithateachermusicme96793 жыл бұрын
ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു...
@pvprakash92082 жыл бұрын
വീഡിയോ വളരെ ഉപകാരപ്രദം🙏🙏🙏
@leelamathew98663 жыл бұрын
Super and great thoughtful message thanks for sharing with us.
@ajithanamika3 жыл бұрын
Doctor ആയുർ ദൈർഖ്യം പണ്ടുള്ളവർക്കാണ് കൂടുതൽ...
@samsungmob63353 жыл бұрын
Well explained. Doctor. We respect you
@suseelavijayakumar62673 жыл бұрын
നല്ല ഇൻഫർമേഷൻ താങ്ക്സ് ഡോക്ടർ
@sheejashaju6274 жыл бұрын
Very good information 38 വയസ്സിൽ ഫൈബ്രോഡ് മൂലം യൂട്രസ് റിമൂവ് ചെയ്തു. ഇപ്പോൾ എന്തെല്ലാം ഭക്ഷണത്തിൽ ശ്രദ്ധിക്കണം ? Body Pain, തലകറക്കം, തലവേദന ,ക്ഷീണം എല്ലാം ഉണ്ട്.. ആയുർവേദം, അലോപ്പതി എല്ലാം ചെയ്തു. ഒരു വ്യത്യാസവും ഇല്ല ഇനി എന്തു ചെയ്യണമെന്ന് പറഞ്ഞു തരാമോ?