ബൈക്കുമായി എൻ്റെ പിന്നാലെ വന്നത് ആരായിരിക്കും 😥

  Рет қаралды 28,837

Bismi vlog

Bismi vlog

Күн бұрын

Пікірлер: 76
@Subaidasalam-eu3em
@Subaidasalam-eu3em 5 күн бұрын
ഇയാളെ പിന്നാലെ എപ്പോഴും ബൈക്ക് വരുന്നുണ്ടല്ലോ 😂😂നിങ്ങളുടെ വീടിരിക്കാൻ ആയില്ലേ
@Yousaf_Nilgiri
@Yousaf_Nilgiri 5 күн бұрын
കേസ് കൊടുക്കണം പിള്ളേച്ചാ👍🏻👍🏻
@kamarusgarden2973
@kamarusgarden2973 5 күн бұрын
ഇങ്ങനെ വരുമ്പോൾ വണ്ടിയുടെ നമ്പർ പെട്ടെന്ന് നോക്കി മനസ്സിലാക്കി എടുക്കണം❤❤❤❤❤❤🤲🤲🤲🤲🤲🤲🤲
@ShemiSham-f1h
@ShemiSham-f1h 4 күн бұрын
അയാളുടെ വയറു.. താടി.. ഷൂ...വരെ ശ്രദ്ധച്ചിട്ടു വണ്ടി നമ്പർ നോക്കാൻ മറന്ന താത്ത 😂😂😂👍ഒന്നിനും ആയിരിക്കൂല താത്ത ഇങ്ങളെ പാട്ട് കേൾക്കാനായിരിക്കും 😂😂😂😂😂🤣അയാൾക്കുവേണ്ടി താത്ത ഈ പാട്ടു പാടി കൊടുക്കു 🙏.. പൂരം കാണണ ചേലിക് നമ്മളെ തുറിച്ചു നോക്കണ കാക്ക നിങ്ങളെ സ്വർണം പൂശിയ പല്ല് കണ്ടു നമ്മൾ മായ്ങ്ങൂല.. പടച്ചോനാണേ നമ്മൾ വണ്ടിയിൽ കേറൂല 😂😂😂😂👍
@us6027
@us6027 3 күн бұрын
പിന്നേ ലോക സുന്ദരി ആണെന്ന വിചാരം... ആളുകൾക്ക് റൊട്ടിൽ കൂടി പോകാൻ പാടില്ലേ ബെല്ലുമ്മ 😂😂😂😂 എല്ലാം കണ്ടു വണ്ടി നമ്പർ മാത്രം ബെല്ലിമ്മ കണ്ടില്ല 😂😂😂😂 ഇജ്ഞതി തള്ള് കോണ്ടെൻ്റ്
@RabiNoushu
@RabiNoushu 6 күн бұрын
ആരായിരിക്കും പടച്ചോൻ കാക്കട്ടെ 😌🤲🏻❤️ ഫുഡ്‌ 🥰👍🏻
@MdRashed-mc8re
@MdRashed-mc8re 3 күн бұрын
അതുപിന്നെ ബൈക്ക് ന്റെ മുന്നിൽ നടന്നിട്ടല്ലേ 😅😅 പടം ആവാതെ നോക്കിക്കോ
@Rehmath-xz1wl
@Rehmath-xz1wl 5 күн бұрын
Allahu kakkattey vahithaaa chattnithilapichal taste uddavillatta ❤
@liyaranafamily
@liyaranafamily 5 күн бұрын
ശ്രദ്ധിച്ചു പോവുക സംശയം തോന്നി കഴിഞ്ഞാൽ ആളുകൾ ഉള്ള സ്ഥലത്ത് വണ്ടി നിർത്തി അവരോട് കാര്യങ്ങൾ പറയുക
@abbasthali-vd3sy
@abbasthali-vd3sy 6 күн бұрын
കാലം അത്ര ശരിയല്ലാത്തത് കൊണ്ട് നല്ല വണ്ണം ശ്രദ്ധിക്കുക സംശയം തോന്നിയാൽ അവിടെ നിൽക്കുക പിന്നെ മുന്നോട്ട് വരാതിരിക്കാൻ നോക്കുക ഏതെങ്കിലും വീട്ടിൽ നിന്ന് സ്വന്തക്കരെ വിളിച്ച ശേഷം അവരുടെ കൂടെ പോരാൻ ശ്രമിക്കുക
@bismivlog5481
@bismivlog5481 5 күн бұрын
🤲🤲
@AmeenPaza
@AmeenPaza 3 күн бұрын
Veed evideyahh... Njabggade ivide oru bike chutti karangn ndd firlsine shallyappeduthiyitt... So athayirikkum..😅😅😅
@latheeLatheef777
@latheeLatheef777 5 күн бұрын
ജാഗ്രത വേണം. 😊വാഹിദ
@Sistersvlog-p7k
@Sistersvlog-p7k 5 күн бұрын
Aameen❤
@Saleena-uh8ln
@Saleena-uh8ln 5 күн бұрын
Aameen
@Adhi-o3k
@Adhi-o3k 5 күн бұрын
❤❤❤
@ShihabThottiyan
@ShihabThottiyan 3 күн бұрын
ബൈക്കുമായി വന്നത് ഞാനാണ്😂 ഓരോ ഉഡായിപ്പും ആയി വന്നേക്കും😮
@TPFAMILY0
@TPFAMILY0 3 күн бұрын
😮😮
@JaferMp-xx1gl
@JaferMp-xx1gl 3 күн бұрын
സൗന്ദര്യം കൂടിയാൽ ബൈക്ക് വരും
@ShifanaTp-ez4lv
@ShifanaTp-ez4lv 5 күн бұрын
മീൻ കറി എന്താ ഇങ്ങനെ നീട്ടി വെ 😮
@ichoos8128
@ichoos8128 3 күн бұрын
🤲🏻🤲🏻🤲🏻
@AshiyaAshiya-xj5oz
@AshiyaAshiya-xj5oz 5 күн бұрын
ആമീൻ
@nasermangalsheri6096
@nasermangalsheri6096 6 күн бұрын
👍👍
@aahilmon2880
@aahilmon2880 5 күн бұрын
Sugam🥰
@muhammadsainusainu624
@muhammadsainusainu624 5 күн бұрын
കല്യാണം ആലോചി ക്കാൻ വേണ്ടി യാവും.
@muhammadsainusainu624
@muhammadsainusainu624 Күн бұрын
👌
@najafathima576
@najafathima576 5 күн бұрын
സിസിടി വി.... ഒന്ന് പരിശോധിപ്പിക്കൂ....
@usmanchalil9744
@usmanchalil9744 5 күн бұрын
😢😢😢😢😢😢😢
@shaharba1322
@shaharba1322 5 күн бұрын
ഇത്രേം ശൂക്ഷിച്ചു നോക്കിട്ട് വണ്ടി നമ്പർ കണ്ടില്ലേ
@SuneeraSuni-sb4rv
@SuneeraSuni-sb4rv 3 күн бұрын
സത്യം
@bavabava7026
@bavabava7026 6 күн бұрын
Innalum adayirikkum
@ShijuEriyad
@ShijuEriyad 5 күн бұрын
Adipoli video super 👌👌👌
@nihadhaec7838
@nihadhaec7838 6 күн бұрын
👍🏻👍🏻
@Hasiubaid197
@Hasiubaid197 6 күн бұрын
ആമീൻ 🤲🏻
@rannans2978Suhara
@rannans2978Suhara 5 күн бұрын
വീഡിയോ ഓണാക്കി വക്കരുതിയിരുന്നോ
@shaharba1322
@shaharba1322 5 күн бұрын
നിങ്ങളുടെ വീട് അറിയാവുന്ന ആളാ ണെന്ന് തോന്നുന്നു
@Rifasayid708
@Rifasayid708 3 күн бұрын
Areyum viswasikkan kolloola ingalk angane thonnunnundenkil ottak yathra cheyyaruth busil poyalum ottak pokaruth
@HabeebaNoufal4
@HabeebaNoufal4 4 күн бұрын
Sukan
@mariyathshaji-sw5uj
@mariyathshaji-sw5uj 5 күн бұрын
വണ്ടി നമ്പർ നോക്കിയാൽ മതിയായിരുന്നു അതുമല്ല വീഡിയോ എടുക്കുന്ന പോലെ ചെയ്താൽ മതിയായിരുന്നു
@latheeLatheef777
@latheeLatheef777 5 күн бұрын
ഹായ് ❤️
@RahmathYusuf313
@RahmathYusuf313 6 күн бұрын
❤ameen
@MujeebC-qr9pb
@MujeebC-qr9pb 5 күн бұрын
9:40
@MobilredmeMobilredme
@MobilredmeMobilredme 5 күн бұрын
🖐️💞
@kunhamedmakkanari1281
@kunhamedmakkanari1281 5 күн бұрын
House warming appoza
@Hasiubaid197
@Hasiubaid197 6 күн бұрын
വീഡിയോ എടുത്തില്ലേ വണ്ടി നമ്പർ നോക്കിയാൽ മതിയായിരുന്നു മുത്തേ 🥰👍🏻സൂക്ഷിക്കുക ❤
@travelworldpts9120
@travelworldpts9120 5 күн бұрын
🤔🤔
@AbdulJallek
@AbdulJallek 5 күн бұрын
അസ്സലാമുഅലൈക്കും. സുഖമാണോ. വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു. ഞാൻ. ഇന്നലെ.. ആണ്. വീഡിയോ കാണാൻ തുടങ്ങിയത്. എല്ലാവിധ സപ്പോർട്ടും ഉണ്ടാവും. ഇൻഷാ അള്ളാ. ഫ്രം. കാസർകോഡ്
@bismivlog5481
@bismivlog5481 2 күн бұрын
വഅലയ്ക്കുമുസ്സലാം
@shiblaworld2376
@shiblaworld2376 5 күн бұрын
പടച്ച റബ്ബേ കെട്ടിട്ട് പേടിയാവുന്നു🥹
@sirajsidhique9363
@sirajsidhique9363 6 күн бұрын
വയറും ജീൻസും കണ്ടു വണ്ടി നമ്പർ കണ്ടില്ലല്ലോ?
@ttnpfanskerala7895
@ttnpfanskerala7895 5 күн бұрын
Kalavedi k vanayirikum
@AbidhaCp
@AbidhaCp 5 күн бұрын
Lakshiyam enthannenu ayaalk thane ariyu allahkum
@jameelapulakkal6782
@jameelapulakkal6782 5 күн бұрын
ഞാൻ ആദ്യമായിട്ടാണ് വീട്ടിയോ കാണുന്നത്. മോളെ നീ കായിൽ കൊറീലെ അവരോട് പറയുക. അവന്റ്റ്‌വണ്ടി ന്റ നമ്പർ നോക്കി വെക്കുക അല്ലെങ്കിൽ സെഷനിൽ വിളിച്ച് പറയുക അല്ലെ തെ ഇങ്ങിനെ അല്ല ചെയ്യുക നീ പറയുന്ന ആർക്കാർ എത്ര പെർ ഉണ്ടാക്കും. എതായാലും എല്ലാവരെയും പാച്ചറമ്പ് കാക്കട്ടെ
@us6027
@us6027 3 күн бұрын
ഇതൊന്നും ഉള്ളതല്ല താത്ത....ഒരു മന സുഖത്തിന് വേണ്ടി ബെല്ലിമ്മ ഉണ്ടാക്കിയ കഥ ആണ്
@bismivlog5481
@bismivlog5481 2 күн бұрын
ആമീൻ...🤲🤲
@bismivlog5481
@bismivlog5481 2 күн бұрын
എനിക്ക് നിന്നെയാണ് സംഷയം
@us6027
@us6027 2 күн бұрын
@@bismivlog5481 എന്നെയൊ 😂😂😂😂😂😂 കാസർകോട് കിടക്കുന്ന എനിക് തത്തടെ പുറകേ വരാൻ ഉള്ള പിരാന്ത് ഒന്നും ഇല്ല.പിന്നെ മൊഞ്ചത്തി കുട്ടികളുടെ നാടാണ് ksd.. എനിക്ക് വേറെ പണിയില്ലേ 🤣🤣🤣
@abdulnasar671
@abdulnasar671 2 күн бұрын
എന്നിട്ട്. വല്ലതും. നടന്നോ
@PreethisKitchenWorld
@PreethisKitchenWorld 5 күн бұрын
❤🎉 Super Supportme
@saifusaifu8861
@saifusaifu8861 5 күн бұрын
അങ്ങാടി ന്ന് കണ്ടെങ്കിൽ അവിടെ ക്യാമറ ഉണ്ടാവും ആ tame പറഞ്ഞ് കൊടുത്താൽ അവനെ പിടിക്കാം വണ്ടി നമ്പറും കിട്ടും
@bismivlog5481
@bismivlog5481 2 күн бұрын
Yes
@sajithaabbas2171
@sajithaabbas2171 4 күн бұрын
നിങ്ങൾക്. കുട്ടികൾ ഇല്ലേ
@bismivlog5481
@bismivlog5481 2 күн бұрын
രണ്ട് മക്കൾ🥰
@sajithaabbas2171
@sajithaabbas2171 2 күн бұрын
@bismivlog5481 മാഷാഅല്ലാഹ്‌
@ShemiSham-f1h
@ShemiSham-f1h 4 күн бұрын
എന്ത് കറി ആണ് ത്താതെ വെച്ചുണ്ടാകുന്നത്.. ഇതിലും നല്ല കറി നമ്മൾ വെക്കുയല്ലോ 😂😂😂😂വെള്ളത്തിൽ കിടന്നു ദേ... മീൻ നീന്തി കളിക്കുന്നു 😂😂😂😂😂പാവം കുണ്ണന്ന്യാക്ക
@bismivlog5481
@bismivlog5481 2 күн бұрын
ഇതാണ് പാവങ്ങളുടെ മീൻകറി..🥰🥰🥰
@NoushadManjeri-vz4wh
@NoushadManjeri-vz4wh 6 күн бұрын
Aarada.,..anthada.......e... Pohnum.....pokkipidichu....nadakunna.,..ningal.....vedeo...adukendathayirumnu
@jameelaop5785
@jameelaop5785 6 күн бұрын
തള്ള്
@AshiyaAshiya-xj5oz
@AshiyaAshiya-xj5oz 5 күн бұрын
തട്ടിക്കൊണ്ട് പോകുന്നവരും ഉണ്ടാവും നല്ലോണം ശ്രദ്ദിക്കണം തവക്കൽ തു അലള്ളാന്
@Yousaf_Nilgiri
@Yousaf_Nilgiri 5 күн бұрын
ഒന്നില്ലെങ്കിൽ അടുക്കളയിലെ സൗണ്ട് അല്ലെങ്കിൽ നിന്റെ സൗണ്ട് രണ്ടില് ഏതെങ്കിലും ഒന്നു മതിട്ടോ ആ ഓടക്കുഴൽ ഊതുന്ന സൗണ്ട് ഉണ്ടല്ലോ എന്റെ പൊന്നെ ചെവിയുടെ ഉള്ളു കൂടെ പൊന്നീച്ച പാഞ്ഞു...😂😂😂 അടുത്ത വീഡിയോയിൽ ശ്രദ്ധിക്കുക...
@bismivlog5481
@bismivlog5481 2 күн бұрын
Thank yu 🥰🥰
@AbidhaCp
@AbidhaCp 5 күн бұрын
Enathe kaalath onum venda
@SoumisWorld123
@SoumisWorld123 5 күн бұрын
👍❤️
@najafathima576
@najafathima576 5 күн бұрын
സിസിടി വി.... ഒന്ന് പരിശോധിപ്പിക്കൂ....
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН