2009 ഇൽ കോളേജ് സ്കൂൾ പരിസരത്തു ചെത്തി നടന്ന 220 രാജാവിനെ പോലെ 2021 ലും കളിക്കുകയാണ്
@shyam116017 ай бұрын
2024 ലും ആരാടുകയാണ് ❤😂😂
@joseabey64524 жыл бұрын
ബിലാൽ പഴയ ബിലാൽ തന്നെ അതാണ് 220 F👍🚀☠️🤘😍😘
@sedone2583 жыл бұрын
220 ഒരു വികാരം ആണ് ❤❤❤ My dream bike
@muneers42604 жыл бұрын
Kollattoo superb I am pulser 220 fan
@AVcreations20203 жыл бұрын
ബ്രോ പറഞ്ഞത് ശെരി ആണ്.. 😌 പുറമെ കാണുന്നവർക്ക് എന്തും പറയാല്ലോ. അത് ഉപയോഗിക്കുമ്പോൾ ഉള്ള feel ഒന്ന് വേറെ തന്നെയാ. 🥰 ഞാനും experience ഉള്ളത് കൊണ്ട് ആണ് പറയുന്നത്.. ഞാൻ 7 വർഷം ആയിട്ട് Pulsar 220F ആണ് ഓടിക്കുന്നത്. ❤️
@joyaljose84353 жыл бұрын
Eathu model
@aswinachu59053 жыл бұрын
Bro naanum oru 2014 model 220 eduthu. Enthokea maintainece aane cheyendathe pani varaathirikaan
@AVcreations20203 жыл бұрын
@@joyaljose8435 24 April 2014
@AVcreations20203 жыл бұрын
@@aswinachu5905 വലിയ maintaince ഒന്നും ഇല്ല ബ്രോ.. കറക്റ്റ് ആയിട്ട് ഓയിൽ മാറുക.. Between 5000 OR 3000 km. Motul oil ആയിരിക്കും കുറച്ചും കൂടെ നല്ലത്. 1 ലിറ്റർ 150 മില്ലി. പൾസർ ബൈക്കിനു ആണെന്ന് പറഞ്ഞു വാങ്ങണം. കട്ടി കുറഞ്ഞ ഓയിൽ. ഓയിൽ മാറുന്ന സമയത്ത് എയർ ഫിൽട്ടറും മാറുക. പിന്നെ വണ്ടി ഓടിക്കുമ്പോൾ ഗിയർ കറക്റ്റ് ആയിട്ട് മാറണം. ഞാൻ ഉദ്ദേശിച്ചത് ഗിയർ ഇടിക്കാതെ നോക്കണം എന്ന് ആണ്. Slow ആവുന്ന ടൈമിൽ കറക്റ്റ് ആയിട്ട് മാറുക. ക്ലച്ചും മാക്സിമം താങ്ങി ഓടിക്കാതെ ഇരിക്കുക. അത് 2 ഗുണം ചെയ്യും. 1. ഗിയർ ബോക്സ് complaint വരില്ല. 2. ചെയിൻ സ്പറോക്കറ്റ് complaint വരില്ല. സാധാരണ 30,000 km ആകുമ്പോൾ ചെയിൻ സ്പറോക്കറ്റ് മാറേണ്ടി വരും. ഞാൻ വണ്ടി എടുത്ത് 57,000 km ആയപ്പോൾ ആണ് ആദ്യത്തെ മാറിയത്. ഇടക്ക് ചെയിനിൽ ഓയിൽ ഇടുന്നത് നല്ലത് ആണ്. ചെയിൻ ഫ്രീ ആവാൻ വേണ്ടി.. പിന്നെ മെയിൻ important ആയിട്ട് പറയാൻ ഉള്ളത്. വണ്ടി മാക്സിമം കൈ മാറാതെ ഒരാൾ തന്നെ ഓടിച്ചാൽ കുറച്ചും കൂടെ നല്ലത് ആണ്. പിന്നെ സ്പീഡിൽ ഓടിച്ചു എന്ന് കരുതി complaint ഒന്നും വരില്ലാ ട്ടോ.. എന്ന് കരുതി ഓവർ സ്പീഡ് ഒന്നും വേണ്ട. എന്നാലും safe ആയിട്ട് ഓടിക്കുക. 5 ഗിയർ മാറുമ്പോൾ 60-65 കുഴപ്പം ഇല്ല. പിന്നെ വണ്ടി നമ്മൾ സൂക്ഷിക്കും പോലെ ഇരിക്കും. 🙏🏻
@vishnudev24523 жыл бұрын
Maitance egganund
@sayoojkrishna863 жыл бұрын
Engane Sales Kurayum 😆 Nammalum Eduthu Oru 220f BS6 (version) Still am a diehard fan of 220 💥🤘
കൊട്ടാരക്കര അല്ലെ bro പോളിയേ njan wed 220 എടുക്കും ❤😘
@throttle_up463 жыл бұрын
All the best bro🌻❤
@farsinpk3 жыл бұрын
വീഡിയോ കൊള്ളാം ബട്ട് ആ ബോട്ടിൽ അവിടെ ഇടേണ്ടായിരുന്നു
@shijuvijayan15602 жыл бұрын
2011 model 220 ipozhum use cheyyuna njn😍😍😍11 yr old ഇപ്പോഴും പുലി ആണ് 🤝
@techmechboy35343 жыл бұрын
The Pulsar 220 is the 🇮🇳 Super Indian Beast 🇮🇳. It is the 🏁 Fastest 🇮🇳 Indian 🇮🇳 Legendary Bike 🏁. I luv Pulsar 220. Pulsarmania will always live foreverrr..................................
@kl02jacksparrowgaming294 жыл бұрын
220 f oru vigaram anu bro poliyanu 220 😘😘
@Sreekuttan03053 жыл бұрын
പിന്നല്ലാതെ 220🔥🔥💪💪
@mishalshajahan20394 жыл бұрын
First view
@jithinvm36863 жыл бұрын
220 💗💗💗 220 2013 year 80000km ayi enik oru problem undayit illa Trip pokan patiya bike anu
@joyaljose84353 жыл бұрын
Cyliender mariyo
@AVcreations20203 жыл бұрын
സത്യം ബ്രോ.. എനിക്കും ഇതുവരെ problem ഒന്നും ഉണ്ടായിട്ടില്ല. 7 വർഷം കഴിഞ്ഞു എടുത്തിട്ട്. 💪🏻 24 April 2014 എടുത്തത് ആണ്. ❤️
@220addictersebin52 жыл бұрын
220 🤗🤗... Ee വണ്ടി ഓടിക്കുന്നത് വേറെ ഒരു ഫീലിംഗ് ആണ്
@zedoxgaming78952 жыл бұрын
Sathyanu broo
@prasanthcu309215 күн бұрын
Seating adipoliya
@jishnujishnu80613 жыл бұрын
Poly 220 😍♥
@jishnuvsjishnu89392 жыл бұрын
2022kannunavar undagil Like adikane
@alentjoseph88403 жыл бұрын
Enikum cheruppam thott ulla aagraham aarnu 220 medikan.... But njn ente aagraham nadapilakki medichu 220F😀😀😍
@asmasana704 жыл бұрын
Setttoooiiiiii😉
@sn_world80353 жыл бұрын
220 vere level aanu enikk mailage 45_ 50 kittunnund😍😍😍
@vishnudev24523 жыл бұрын
Enik 30
@aswinachu59053 жыл бұрын
@@vishnudev2452 milleage 30 kitunullu bro
@levelupgaming20672 жыл бұрын
Enikkum 30 ollu
@shahbaspanali51892 жыл бұрын
@@vishnudev2452 എനിക്കും
@arunkumark64782 жыл бұрын
27
@CYKERVLOGS3 жыл бұрын
Nice video bro ♥️
@rifask5295 Жыл бұрын
220 F മാസ്ടാ എന്റ കൈയ്യിലുന്മുണ്ട്❤❤❤ 2023 മോടൽ
@vinayanmg44 жыл бұрын
220😍😍😍
@sujithvm49664 жыл бұрын
Njn oru 220 user annu 24000 km chain spocket maati back tyre mattarayitund epo 26000 avarayii currect chain clean cheythu lubum karyangal cheythal nalla life kittum.... 😍
@KL24Vlogs4 жыл бұрын
😍❤️
@shroffofficial99163 жыл бұрын
@shammas thayyil go for 220
@AVcreations20203 жыл бұрын
@shammas thayyil 🏍 220 💪🏻
@fadhilz9633 жыл бұрын
😌✌️2×iridium spark പ്ലഗ് with power racing spark plug cable, കാർബുറേറ്റർ af സ്ക്രൂ 2⅔ , മോട്ടോൽ ഓയിൽ.. , optimum ടയർ പ്രഷർ... പവർ പെട്രോൾ.... പ്രോപ്പർ tappet clearance, stock air filter aayalum mathi.... 🔥😌 vandi parakkum topend okke 10 km extra kittum with extra smooth... Duke200 ,rc okke topendil 220 yude pirakilanu🤣 😌samshyam undenghil youtubil thenne refer cheyyam or self experiance
@KL24Vlogs3 жыл бұрын
Tnkz bro ❤️❤️❤️
@nisunisar95293 жыл бұрын
ബ്രോ എന്റെ 220 2017 bs4 ആണ് ippo നല്ലോണം powar കുറഞ്ഞിട്ടുണ്ട് വാക്കിങ് പിസ്റ്റാൻ nan മാറ്റി എന്നിട്ടും പവറിൽ നേരിയ വിത്യാസം ഒള്ളു പവർ കൂട്ടാൻ എന്താ nan ചെയ്യേണ്ടേ....
@fadhilz9633 жыл бұрын
@@nisunisar9529എയർ സ്റ്റോക്ക് ഫിൽറ്റർ പുതിയത് ഇട്ടു നോക്കു, കാർബുറേറ്റർ AF RATIO ട്യൂൺ ചയ്തു നോക്കു.. 2 പ്ലഗ് ഊരി ഫൈൻ sandpaper യൂസ് ചയ്തു ക്ലീൻ ചെയ്യുക, 2 spark പ്ലഗിലോട്ട് കറന്റ് വരുന്നുണ്ടോ എന്ന് ഊരി ബോഡി ടച്ച് ചയ്തു സ്റ്റാർട്ട് ചയ്തു നോക്കുക... സിലിണ്ടർ പിസ്റ്റൻ മാറീട്ടുണ്ടെങ്കിൽ 5000 km എബോവ് പെർഫോമൻസ് കാട്ടി തുടങ്ങും, പിന്നെ ഓയിൽ മോട്ടോൽ 7000 20w-50 ആക്കിയാൽ നല്ല ചേഞ്ച് കിട്ടും... പിന്നെ ഓവർ ഹീറ്റ് വല്ലതും ആവുന്നുണ്ടങ്കിൽ tappet ക്ലീറൻസ് ഒക്കെ ഒന്ന് ചെക്ക് ചെയ്യിപ്പിക്കാം... പൾസർ ഓൾഡ് മോഡലിൽ ആണെങ്കിൽ ബാറ്ററിയുടെ സൈഡിൽ ഒരു ചെറിയ 25v 4000uf കപ്പാസിറ്റർ റീപ്ലേസ് ച്യ്താൽ വിത്യാസം കാണിക്കും... നിങ്ങളുടെ വണ്ടിക്ക് അതുണ്ടോ എന്ന് ചെക്ക് ച്യ്തോളു... ഇനി മിസ്സിങ്ങോ സ്റ്റാർട്ടിങ് ട്രൗബ്ലോ ഉണ്ടെങ്കിൽ cdi unit (complaint undenghil runninghil ariyum) ഇനിയും പവർ കൊറവാണെങ്കിൽ ക്ലച്ച് പ്ലേറ്റ്, പ്രഷർ പ്ലേറ്റ് ഒക്കെ ചാൽ വീണിട്ടുണ്ടോ എന്ന് നോക്കേണ്ടിവരും (ക്ലച്ച് 15000 km- 22000km vareyokke വലിയ വലിവ് കൊറാവില്ലാതെ ഓടും) ഇനി engine സൈഡ് അല്ല പ്രോബ്ലം എങ്കിൽ 2 ഡിസ്ക് ബ്രേക്കുകൾ ഏതേലും കോൺടാക്ട് ആയിരിക്കുന്നുണ്ടോ എന്ന് തള്ളി നോക്കുമ്പോൾ ഐഡിയ കിട്ടും, അഥവാ ജാം ഉണ്ടെങ്കിൽ ബ്ലീഡി വളവൊന്നു സ്വല്പം തുറന്നടക്കുക.. (സാധാരണ പുറകുവശത്തെ ബ്രേക്ക് ആണ് വില്ലൻ ആവാറ് ) ഇനിയും ക്ലിയർ ആയിലെങ്കിൽ പറയു
@nisunisar95293 жыл бұрын
@@fadhilz963 ഞാൻ നോക്കിയിട്ട് പറയാം ഇങ്ങൾ മാക്കാനിക് ആണോ 😁
Ente vandi 34000 km odi spocket matiyilla tyre 30000thil maatiye
@AVcreations20203 жыл бұрын
നല്ലോണം സൂക്ഷിക്ക് ബ്രോ.. എങ്കിൽ ഇനിയും ഓടും സ്പറോക്കറ്റ്. ഞാൻ 57,000 km ആയപ്പോൾ ആണ് ആദ്യം മാറിയത്.
@adarsharavind51882 жыл бұрын
New subscriber.super video
@sirajmuhammed62323 жыл бұрын
2007 ൽ പുറത്തിറങ്ങിയ 220. 19 .3php യുമായി 2007ഇൽ 2021ഇൽ 20.4php മുഖത്തിന് ഒരു മാറ്റവും ഇല്ലാത്ത 220 ns 200 okk വരുന്നതിന് മുൻമേ സൂപ്പർ ബൈക്കുകളിൽ ഇടംപിടിച്ചു കൊണ്ടാണ് തുടക്കം അന്നും ഇന്നും
Vandi kidu aahnu ente 220 fi aahnu 2007 model vandi iranghiya kollathe vandi aahnu entel ullath vandi power alle
@sandeepmoneg7050 Жыл бұрын
power filter vachittundu,ennittum eniCku 43+ kittunnundu
@ajmalkabeer7314 жыл бұрын
🥳❤️
@RAHULS2 жыл бұрын
Bro njn agraham angu theerthu. Athange eduthu. Pulsar 220 bs6❤️ last one in Trivandrum KL01CU220. Power kuranjitunde. Pakshe kalippe milage 54 kmpl with pillion.
@dEcoRgOld3 жыл бұрын
Bajaj ന്റെ വണ്ടിടെ മെയിൻ problem chain socket
@kirantp61334 жыл бұрын
👌
@joyaljoseph42442 ай бұрын
35 km per litre on highrange
@nithine.p95283 жыл бұрын
220 tayar up size change chayunathitte video uploaded chatta....
@travelshifter3594 жыл бұрын
Dio സ്കൂട്ടർ മൈലേജ് ടെസ്റ്റ് ചെയ്യുമോ
@KL24Vlogs4 жыл бұрын
Cheyyam bro ❤️
@adarshviswanath36994 жыл бұрын
40നു മേളിൽ ഉറപ്പാണ്
@arjunvlogsmedia4 ай бұрын
2009 model 51km/l കിട്ടും
@aromalc51072 жыл бұрын
Ipoolum ellarum paraun und bajaj tte vandi allle 1 varsham kazhiumbo pani ayii thudagooonnu njn puthiya pulsar 150 book cheyyan irikoova
@pranavprasad63342 жыл бұрын
220💥🔥
@ajmalsha.s54594 жыл бұрын
😁😁
@athulrag3452 жыл бұрын
Enik 50 51 stable anu 60km speed
@dhaneshvt30192 жыл бұрын
50+++
@anandusudhakaran77823 жыл бұрын
220 നമ്പർ തന്നെയുള്ള നമ്പർ പ്ളേറ്റ് ആർക്കെങ്കിലും ഉണ്ടോ 😎
@farsinpk3 жыл бұрын
Bro powerfilter kettiyal ethra mileage kittum??
@KL24Vlogs3 жыл бұрын
Oru 3-4kms...depends upon the riding condition ❤️
@AVcreations20203 жыл бұрын
നല്ല ഫിൽറ്റർ വാങ്ങി വെച്ചാൽ കുറയില്ല ബ്രോ.. ഉറപ്പ് ആണ്
@brute50402 жыл бұрын
@@AVcreations2020 orennam suggest cheyyumo?
@sandeepmoneg7050 Жыл бұрын
njan kuranja HP yude filter vachu,43+kittunnundu
@gokuldasc31502 жыл бұрын
2019 abs model 47 kittund
@asishss9274 жыл бұрын
Adtha gt 650de review cheyyo 🙈
@KL24Vlogs4 жыл бұрын
Set aakm bro
@akshaykdr62613 жыл бұрын
220F 2015 model vandi Milegae 51.82 anakk kitununde love 220❤
@fazilta18903 жыл бұрын
55.Smthng ഹൈവേ കിട്ടിയിട്ടുണ്ട്..... karizma യുടെ chain sprocket ittu.... Milege poyiiii
@sooraj82153 жыл бұрын
@@fazilta1890 karizma yude spoket ittal enthenkilum problem undo
@fazilta18903 жыл бұрын
Mileage കുറയും ബ്രോ allmost 10 kilometer എങ്കിലും കുറയും..... top end കുറയും.... വണ്ടി 4th gear ഉള്ളതുപോലെ ഫീൽ ചെയ്യുകയുള്ളൂ....... നല്ല starting പിക്ക് അപ്പ് കിട്ടും.....bt 80 kilometer.... Mukalil ഓടിക്കാൻ തോന്നില്ല.....