സ്പ്രിംഗ് ഓട്ടോയിൽ ഫിറ്റ് ചെയ്യുന്നതിനും കൊറിയർ വഴി സ്പ്രിംഗ് ലഭിക്കുന്നതിനും 9946060555
@akbarshoranur Жыл бұрын
സ്പ്രിംഗ് ചെയ്യാൻ എത്ര റൈറ്റ്
@sp-rb7mn Жыл бұрын
Maxima z front and back spring venam courier ayakkumo kasargod anu
@KolaruPudichavan10918 күн бұрын
Super👌👌👌👌👌💕💕💕💕💕💕
@MuhammedshabinasMusthafa Жыл бұрын
Spring change cheithad insurance policy kittathirikkumo
@rinsona.r4566 Жыл бұрын
1:55 വലി, Power, Mileage ഒക്കെ 2nd Service കഴിയുമ്പോൾ ശരിയാകും. ഒരാൾ വെച്ച് പോകുമ്പോൾ നല്ല ചാട്ടമുണ്ട്. 3,4 വെച്ച് പോകുമ്പോൾ നല്ല Smooth ആ.
@Nizar-zv5gw Жыл бұрын
❤ Ikka super
@NABEELKP.ulliyrei4 ай бұрын
സൂപ്പർ
@rinsona.r4566 Жыл бұрын
എന്റെ XWide Diesel ആണ്. ഇതു വരെ അത്രക്ക് ചാട്ടം ഇല്ല.
@ramesht4552 Жыл бұрын
Send me a bajaj maxima z cng back wheel spring &front wheel spring. 2+2 how much rate
@ShemajK-gb5rv Жыл бұрын
Good ഇൻഫർമേഷൻ
@anoopnazer2424 Жыл бұрын
Tvs auto ku patto
@shameermattancherry8347 Жыл бұрын
എന്റെ ബജാജ് മാക്സിമ x wide 3 കൊല്ലം ഓടിയതിന് ശേഷം ആണ് ഞാൻ സ്പ്രിംഗ് മാറ്റിയത്.എറണാകുളം സൗത്ത് പാലത്തിന്റെ സൈഡിൽ ഉള്ള ദാസ് എന്ന ആളുടെ വർക്ക് ഷോപ്പിൽ. സ്പ്രിംഗ് മാറിക്കഴിഞ്ഞപ്പോൾ കുലുക്കം അൽപ്പം കുറഞ്ഞു പക്ഷേ ടയർ തെയ്മാനം കൂടിയോ എന്നൊരു ഡൌട്ട് ഉണ്ട്. 😄😄
@Autokaran Жыл бұрын
👍
@rinsona.r4566 Жыл бұрын
2:36 ഇതിനെക്കാളും Action എന്റെ വണ്ടിക്കിണ്ട്, Company Spring.
@muhammedashraf669 Жыл бұрын
എല്ലാ കാര്യങ്ങളും സമ്മതിച്ചിട്ടുണ്ട് പക്ഷേ ഞാനും എക്സ് ഉപയോഗിക്കുന്നത് എനിക്ക് യാത്രക്കാര് അങ്ങനെ കുലുക്കമുണ്ട്് പറഞ്ഞിട്ട് ഇല്ല ബജാജ് കുലുക്കം ഒന്നുമില്ല യാത്ര ചെയ്യാൻ സുഖമുള്ള വണ്ടി തന്നെയാണ്
@vineethvijayakumarmvk Жыл бұрын
Bajaj compactinu undo
@Autokaran Жыл бұрын
ഇല്ല
@muhammedshafeekshafeek7772 Жыл бұрын
ഫിയറ്റ് ചെയ്‌താൽ മതി വലിയ വണ്ടി യാത്ര സുഖം ഇല്ല നിങ്ങൾ ഷോക്കപ്പ് ഫിയറ്റ് ചെയ്‌താൽ മതി 👍
@MuhammedRafi-fj9vl8 ай бұрын
💞
@muhammedsalim3447 Жыл бұрын
Evide stalam
@Autokaran Жыл бұрын
എറണാകുളം
@Kozhikodenrickshaw Жыл бұрын
വലിയ വണ്ടിയുടെ കുലുക്കം ബുദ്ധിമുട്ട് ആകുന്നവർക്ക് ഉപകാരപ്പെടും
@prasanthknairaiwan5851 Жыл бұрын
ഈ സ്പ്രിംഗ് എന്താ വില 2 എണ്ണം
@Autokaran Жыл бұрын
സ്പ്രിങ്ങിന്റെ വില 2000 രൂപ കേരളത്തിൽ കൊറിയർ ചെയ്യുന്നതിന് 200 രൂപ 2000+200=2200
@sivanyasssss2125 Жыл бұрын
Bajaj Z CNG സ്പ്രിങ്ങ് കിട്ടുമോ
@Autokaran Жыл бұрын
കിട്ടും
@MuhammadshanMuhammadshan-w9y Жыл бұрын
Hi
@shivashivashivashiva7067 Жыл бұрын
5 സീറ്ററിൻ്റെ റിവ്യൂ കണ്ടില്ലല്ലോ?
@shivashivashivashiva7067 Жыл бұрын
ഇതിന്റെ ആക്സിലിന് കട്ടയും ഗ്രീസ്സും ഇടണോ?
@Autokaran Жыл бұрын
ചെയ്യാം സൗകര്യം ഒത്തു കിട്ടിയിട്ടില്ല
@Autokaran Жыл бұрын
C V ശാഫ്റ്റാണ് വരുന്നത് പഴയ കട്ടയും പിന്നുംഅല്ല അതുകൊണ്ട് ആക്സിൽ മെയ്ന്റനൻസ് കുറവാണ് 30000km ആകുമ്പോൾ ഗ്രീസ് ചേഞ്ച് ചെയ്യണം