ബലാൽസംഗവും ലൈംഗികതയും | Maithreyan സംസാരിക്കുന്നു | Malayalam News | Sunitha Devadas

  Рет қаралды 7,586

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 37
@SunithaDevadasYoutube
@SunithaDevadasYoutube 2 жыл бұрын
Part 1 വേശ്യാവൃത്തി കാരണം കുടുംബം തകരുമോ? kzbin.info/www/bejne/q4WtgX2sobN_g7c Part 2 വേശ്യാവൃത്തി നിയമവിധേയമാക്കിയാൽ ബലാൽസംഗം ഇല്ലാതാവുമോ? kzbin.info/www/bejne/qofIgJ55eqmMac0 Part 3 മീ ടൂ അവസാനിപ്പിക്കാൻ ഒരു ഒറ്റമൂലി kzbin.info/www/bejne/kKPPoameo6ijapI
@udayanudayan5987
@udayanudayan5987 2 жыл бұрын
നമ്മൾ ഇവിടെ UAe യിലാ ഇവിടെ ഇഷ്ട്ടം പോലെ വേശ്യലായം ഉണ്ട് ഇവിടെ ആരുടെ കുടുംബം തകർ ന്നതായികണ്ടില്ലനമ്മുടെ നാട്ടിലെ ജനങ്ങൾ ഇടുങ്ങിയചിന്താഗുതിയാണ് അതാണ് പ്രശ്നം..
@udayanudayan5987
@udayanudayan5987 2 жыл бұрын
ഗുഡ് വീഡിയോ സുനിത അഭിനന്ദനങ്ങൾ 👍👍👌🧡
@kajose4722
@kajose4722 2 жыл бұрын
It is a wonderful talk this type of useful discussion is required.Thanks Sunitha
@AnuAnu-kh3on
@AnuAnu-kh3on 2 жыл бұрын
I love mythriyan 😊😊
@000aji
@000aji 2 жыл бұрын
Nice talk
@pradeepnjanooran3643
@pradeepnjanooran3643 2 жыл бұрын
സ്വന്തം രൂപത്തിലുള്ള കുട്ടിയെ കണ്ടതാണ് ആൺ ദൈവം ഉണ്ടായത് എന്നത് യുക്തിപരമാണ്..
@thanveermkmk1661
@thanveermkmk1661 2 жыл бұрын
സർക്കാർ വേശ്യാലയം മാത്രം അനുവദിച്ചാൽ പോരാ അവിടെ വെടികൾക് കൊടുക്കാനുള്ള കാശും സർക്കാർ ഖജനാവിൽ നിന്ന് നൽകാനുള്ള ധീരമായ തീരുമാനം കൂടി എടുക്കണം 😍😍
@kunjumona7340
@kunjumona7340 2 жыл бұрын
ഹായ് സുനിത ചേച്ചി
@VivekKumar-ix9cw
@VivekKumar-ix9cw 2 жыл бұрын
Good video
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
Raapinu മുഖ്യ ആയും വേണ്ടത് കൊടും ശിക്ഷ യാണ് അപ്പൊ നിക്കും ഈ മെക്കിട്ടു കേറൽ പിന്നെ ഇത് എത്ര യോ ഒള്ള നാടുകളിൽ റാപ്പ് ഇന്നും കൂടുന്നു
@basilsajeev7151
@basilsajeev7151 2 жыл бұрын
പഴയത് മാത്രം പറഞ്ഞാൽ പോരാ. മുന്നോട്ട് എങ്ങനെ പോകാം എന്നു കൂടി പറയണം
@sreekumarvelupillai6266
@sreekumarvelupillai6266 2 жыл бұрын
Beverages will not stop drinking habit.
@sharafuvnr3455
@sharafuvnr3455 2 жыл бұрын
Hiv ക്ക് ഉള്ള മരുന്നും കൂടി കണ്ട് പിടിക്കാൻ കോടത്തി ഉത്തരവ് ഇറക്കണം😂🤔🤔🤔
@shahitalks2019
@shahitalks2019 2 жыл бұрын
കുഞ്ഞുങ്ങൾ എന്തായാലും ഇത് ഒക്കെ കേട്ട് സമാധനിക്കട്ടെ... anthropology പഠിക്കട്ടെ... എന്ത് കൊണ്ടാണ് അച്ഛനും അമ്മയും അവരെ തിരിഞ്ഞു നോക്കാത്തത് എന്ന് അവന്ന് ഉത്തരം കിട്ടിയാൽ അവൻ കരച്ചിൽ നിർത്തും...
@eliteanu9003
@eliteanu9003 2 жыл бұрын
ഈ പുതിയ നിയമം നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഉള്ള റേഷൻകട രൂപത്തിൽ ഒന്ന് ആക്കി തരാൻ പറ്റുമോ ആവോ?
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
ബോർഡ് ഇല്ല എന്നേ ഉള്ളൂ. ബിവറേജസ് ഔട്ട് ലെറ്റിന് വലിയ പരസ്യം ഇല്ലല്ലൊ അതുപോലെ ധാരാളം നടക്കുന്നു.. അതിൽ പാവം സ്ത്രീകളെ പുലയാട്ടു പറയുന്നത് ശരിയോ? പുരുഷൻ ആ പണിക്കു പോകാതിരുന്നാൽ പോരേ?
@sajeevansajeevan516
@sajeevansajeevan516 11 ай бұрын
Good pakshe sunithaiku onnum parayan sammathikkunnilla chodyam chodikkunnathinte munne marupati parayounnunde
@habeebnaduvil6484
@habeebnaduvil6484 2 жыл бұрын
ഒരു തെളിവുമില്ലാത്ത ദൃക്‌സാക്ഷി വിവരണം 😄😄😄😄
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
ബുദ്ധിക്കു വെളിവില്ലാത്തതു കൊണ്ട് അങ്ങനെ തോന്നിയാൽ എന്തു പറയാൻ ----
@faisalkadalayi5692
@faisalkadalayi5692 2 жыл бұрын
Iyal parayunnad allam sheriyano
@prempreman8244
@prempreman8244 2 жыл бұрын
3. മക്കളെയും ഭർത്താ വിനെയും ഉപേക്ഷിച്ചു. സ്ത്രീക്കു എപ്പോൾ വേണമെങ്കിലും.. എതവന്റെ കൂടെയും പോകാം 😆🤭🤩 പക്ഷേ. പുരുഷൻ അങ്ങനെ പോയാൽ 😀😜😄😃🤭😆🤣😂 ബാക്കി പറയേണ്ടല്ലോ.
@navaschukkudunvs4229
@navaschukkudunvs4229 2 жыл бұрын
റേപ്പ് കുറയും അതും ഇന്ത്യയിൽ 🤣🤣🤣നല്ല കണ്ട് പിടിത്തം..
@jishadbava4561
@jishadbava4561 2 жыл бұрын
പുള്ളിക്ക് ഇഷ്ടപ്പെട്ട വിഷയം ആണെന്ന് തോന്നുന്നു.. അദ്ദേഹം രസിച്ചു ആണ് പറയുന്നത് ഇച്ചിരി കേട്ടപ്പോഴേക്ക് മതിയായി..
@Appulu3868
@Appulu3868 2 жыл бұрын
🤭🤭🤭🤭😂😂😂
@peethamabarankc3099
@peethamabarankc3099 2 жыл бұрын
In
@salmal5382
@salmal5382 2 жыл бұрын
മുഹമ്മദ് നബി സ ) പറഞ്ഞു. മനുഷ്യ ശരീരത്തിൽ മനുഷ്യൻ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു മാംസക്കഷണം മുണ്ട് അതിൽ ശരിയായ സൻമാർഗ്ഗം കേറിയാൽ ഉള്ളും പുറവും ചുറ്റുപാടും നന്നായി സൻമാർഗ്ഗമുക്തമായ മാംസക്കഷണംഅതിനേയും ശരീരത്തേയും ചുറ്റുപ്പാടുകളേയും മലിനമാക്കി അറിയുക അതാണ് ഹൃദയം സൻമാർഗ്ഗത്തിന്റെ അഭാവം അവിവേകത്തിലേക്കും ബുദ്ധിശൂന്യതയിലേക്കും വഴി തെളിക്കുന്നു. മനുഷ്യർക്ക് ആരാധനയങ്ങൾ കഴിഞ്ഞാൽ ഏറ്റവും പവിത്രമായത് അടുക്കളയും കിടപ്പറയുമാണ്. പ്രവാചകൻ സ്രാ പറഞ്ഞു നിങ്ങളിൽ ഉത്തമൻ നിങ്ങളിൽ മാന്യൻ നിങ്ങളിൽ സൽസ്വഭാവി സ്വന്തം കുടുബത്തിലെ സ്ത്രീ സമൂഹത്തോട് ഏറ്റവും നന്നായി പെരുമാറുന്ന വരാണ് പ്രത്യോകിച്ചും ഭാര്യ അവളെ അടുക്കളയുടെ മൂലയിൽ തളച്ചിട്ട് അടിമപ്പണി ചെയ്യിപ്പിച്ച് കിടപ്പറയിൽ പട്ടിണിക്കിടുന്നവൻ ശണ്ഠൻമാരും പരസ്ത്രീ ബന്ധത്തിൽ സായൂജ്യം കണ്ടെത്തിയവരുമാണ്. അവരാണ് പവിത്രമായി കാത്തുസൂക്ഷിക്കേണ്ട കുടുബ ജീവിതത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും അടിവേരിളക്കുന്നത് അവരാണ് യഥാർത്ഥ മനുഷ്യപ്പിശാചുക്കൾ ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ച് തുണിയില്ലാതെ റോട്ടിലിറങ്ങിയാൽ കണ്ട് കൈകൊട്ടിച്ചിരിക്കുന്ന വർ സ്വന്തം അമ്മയ്ക് ഭ്രാന്തു വന്നാൽ അങ്ങിനെ ചെയ്യുമോ ? മനസ്സാക്ഷി മരിച്ച പൈശാചികൻമാർക്കു മാത്രമേ കഴിയൂ ശരിയായ ദൈവ വിശ്വാസവും സൻ മർഗ്ഗസ്ഥ മായ മനസ്സിനും ജീവിതത്തിനും മാത്രമേ യഥാർത്ഥ മനുഷ്യനാകാനും മനുഷ്യരെ സ്നേഹിക്കേണ്ട വിധത്തിൽ സ്നേഹിക്കാനും കഴിയൂ അന്യായമായി മറ്റൊരാളുടെ വിഹിതം കൈപ്പറ്റാൻ ഒരാളേയും അത് അനുവദിക്കുന്നില്ല 60 വയസ്സായ വൃദ്ധനുമായി സ്വന്തം മകളുടെ സമ്മതപ്രകാരം അവിഹിത വേഴ്ച നടത്തുന്നതിന് മൗനം സമ്മതം നടത്തുന്നവർ യഥാർത്ഥത്തിൽ മനുഷ്യ വേഷം കെട്ടിയ പിശാചുക്കളാണ്
@sanjunlmbr4577
@sanjunlmbr4577 2 жыл бұрын
😏ഞാൻ ഒരു ദിവസം വീട്ടിൽ വന്നപ്പോൾ എന്റെ ഭാര്യ (Living together)ഒരു ചെറുപ്പക്കാരന്റെ കൂടെ ഞങ്ങളുടെ ബെഡ്‌റൂമിൽ ഇരിക്കുന്നത് കണ്ടു എനിക്ക് വിഷമം തോന്നി വലിയ വായിൽ സംസാരിക്കുന്ന മൈത്രേയൻ ഒരിക്കൽ ഒരുമിച്ചു കഴിയുന്ന ഡോക്ടർ കൂടിയായ കൂട്ടുകാരിയെ മുന്നിലിരുത്തി മനുഷ്യനെപ്പോലെ സംസാരിച്ചതാണ് എന്തരോ എന്തോ
@sunilkumar-nn8rs
@sunilkumar-nn8rs 2 жыл бұрын
ഇദ്ദേഹം ലൈംഗിക ശാസ്ത്രം അരച്ച് കലക്കികുടിച്ച ആധുനിക വാത്സ്യായനൻ ആണെന്ന് നിസംശയം പറയാം....നല്ലൊരു തമാശ് ആണ് ഇദ്ദേഹത്തിൻ്റെ മിക്ക സംവാദങ്ങളും....പെണ്ണ് കെട്ടിയ ആളാണോ എന്ന് അറിയില്ല....ഇല്ലെന്ന് തോന്നുന്നു ....മിടുക്കൻ...വകതിരിവ് ധാരാളം ഒണ്ടെ....
@josephtm4788
@josephtm4788 2 жыл бұрын
ദൈവ വിശ്വാസിയായ ഒരു പണ്ഡിതന്റെ വാദം കേൾക്കാൻ സുനീത ഇത്ര ശ്രദ്ധയോടെ ഇരിക്കുമോ എങ്കിൽ സുനിതക്ക് സുബോധം ഉണ്ടാകും.
@abdulkadar593
@abdulkadar593 2 жыл бұрын
Enal poro, kana vadey akulla
@josephtm4788
@josephtm4788 2 жыл бұрын
സുനിത ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയതു കൊണ്ടും അല്ല കമ്മ്യൂണിസ്റ്റായതു കൊണ്ട് ഭൗതികവാദത്തിലധിഷ്ടിതമായ ഇത്തരം പ്രഭാഷണങ്ങൾ ഇഷ്ടമായിരിക്കും. എന്നാൽ ഈ ലോകത്തിൽ വിരലിലെണ്ണാവുന്നവർക്കു മാത്രമായി ഇത്തരം വീഡിയോകൾ ചെയ്യാതിരിക്കുക.
@josephtm4788
@josephtm4788 2 жыл бұрын
പുരുഷന് ലഭിച്ച ഈ ബലം പുരുഷന്റെ നിർമ്മിതിയാണന്നാണോ താങ്കൾ പറയുന്നത്? വിഢിത്തം പറയല്ലെ ജനിതകമായി തന്നെ ശാരീരിക സ്വഭാവം തന്നെ രണ്ടു കൂട്ടരും തമ്മിൽ അന്തരം ഉണ്ട്.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 85 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 29 МЛН
SADHGURU DESTROYS Zakir Naik's SHIRK Branding Reaction
11:56
thatguyvik
Рет қаралды 195 М.