Balabhaskar's Carnatic fusion in vasai sangeetholsavam 2016 organised by vasai fine arts society

  Рет қаралды 111,542

Vasai Finearts Society

Vasai Finearts Society

Күн бұрын

Balabhaskar performing in Vasai Sangeetholsavam held on February 2016 in Vasai
organised by Vasai Fine arts
in Mrudangam Vidwan Bombay Ganesh
Violin Support Vidwan Naryanan Parthasarthy
Ghadam : Vidwan Vazhapilli Krishnakumar, Morsing : Vidwan Payyanur Govinda Prasad

Пікірлер: 131
@alenpeter4330
@alenpeter4330 6 жыл бұрын
ദൈവിക തേജസ്‌ നിറഞ്ഞ ഇതുപോലൊരു മുഖം ഞാൻ വേറെ കണ്ടിട്ടില്ല. ദൈവത്തിനു പോലും അസൂയ തോന്നി കാണും ബാലു ചേട്ടനോട്, എന്താ പറയുക ചങ്ക് തകർന്നു പോന്ന വേദനയാണ് ഇപ്പോളും. ഉമ്മ ചേട്ടാ, അടുത്ത ജന്മത്തിൽ പുനർജനിക്കു ലക്ഷ്മി ചേച്ചിക്കും ജാനിമോൾക്കും വേണ്ടി ഇങ്ങനെ തന്നെ 😍😍😍😔😖😕
@annmariya4081
@annmariya4081 6 жыл бұрын
Sathyam
@sajithamanoharan6987
@sajithamanoharan6987 5 жыл бұрын
Sathyam
@keerthukumar6318
@keerthukumar6318 5 жыл бұрын
Iniithupole oral undakumo........namukku nastapettu......
@jayamahesh9318
@jayamahesh9318 5 жыл бұрын
Eeswraa... enthnaa e jeevan illaathaakkiyath alle..
@gopalakrishnankurup9999
@gopalakrishnankurup9999 9 ай бұрын
വയലിൻ ആസ്വാദകർക്ക് തീരാ നഷ്ടo!
@gopalakrishnankurup9999
@gopalakrishnankurup9999 8 ай бұрын
മഹാ പ്രതിഭയും ്് അനശ്വരനുമായ ഈ കലാകാരൻ ആസ്വാദക മനസ്സിലൂടെ ്് ്് ശതാബ്ദങ്ങൾ ്് ്് ജീവിചീടും മരിച്ചിട്ടില്ല, മരിച്ചിട്ടില്ലാ ! ബാലഭാസ്കർ മരിച്ചിട്ടില്ല, ജീവിച്ചീടും ഞങ്ങളിലൂടെ !
@saranvs4641
@saranvs4641 6 жыл бұрын
THE LEGEND OF VIOLIN ബാലു ഏട്ടാ... Miss U... മരണം വരെ മറക്കില്ല... ഇനിയും ഈ ഭൂമിയിൽ ജന്മം എടുക്കണം എന്ന് പ്രാർത്ഥിക്കുന്നു...
@rajithaamar575
@rajithaamar575 6 жыл бұрын
love u.... sir എന്തൊര് ഐശ്വര്യ മുഖത്ത്...മാമ വ സദാ............. super......... ആ...... ലയിച്ച് പോയി:. sir big Salute..... umma....... എ വിട്ര്ന്നാലും നമ്മൾ ആരാധകരെ അങ്ങ് കാണുന്നുണ്ടോ അങ്ങയ്ക് നിത്യശാന്തിക്കായി എപ്പഴും പ്രാർത്ഥിക്കും... Miss.u.... Sir.. നമുക്ക് വേണ്ടി ഇനിയൊരു ജന്മം കൂടി..........
@Naseerwyn
@Naseerwyn 6 жыл бұрын
എത്ര കൂളായി ആണ് ഇദ്ദേഹം വായിക്കുന്നത്,ഈ സിംപ്ലിസിറ്റി ആണ് ഇദ്ദേഹത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതും... പ്രണാമം ബാലു സർ
@GK-ti6kk
@GK-ti6kk 5 жыл бұрын
A great legend and a great human being.... the way he used violin as it's one of his body part....that much he loved the violin....you will live in our memories forever....love you brother
@rajithaamar575
@rajithaamar575 6 жыл бұрын
നഗു മോ....... പറയാൻ വാക്കുകളില്ല കൈ വിരലുകളുടെ മാന്ത്രിക വായന സൂപ്പർ.... sir
@gamingboysfan
@gamingboysfan 6 жыл бұрын
Ellarum Sabarimala vishayathil thirakkilaanu..but ente manasil ningal 3 perum mathre ullu..ee videos onnum 1 minute polum kaanan enik patunnilla..thaankalude close frnds okke polum recover aayi..but I can't..love u chettaa..😭😭😭
@jickyhari
@jickyhari 6 жыл бұрын
Megha T sathyam. Marakkan kazhiyunnilla.. mattonnum kananum aaswadiykanum kazhiyunnilla.. ipozhum e mugham thanneya manasil muzhuvan..😢😢😪😪
@annmariya4081
@annmariya4081 6 жыл бұрын
Njanum...
@jiljomathew6224
@jiljomathew6224 6 жыл бұрын
Satyam
@sajithamanoharan6987
@sajithamanoharan6987 5 жыл бұрын
Njan eppozhum athe.daily vedio kanum.kanenda vechalum kanathirikkan pattunnilla.Lakshmiyekurich ennum orkkum.eppol enganeyano entho.
@sajithamanoharan6987
@sajithamanoharan6987 5 жыл бұрын
Balu marchunnu orkkane vayya.marakkan pattilla ee janmam.
@v.rmediacreation524
@v.rmediacreation524 6 жыл бұрын
ദൈവനുഗ്രഹം....കിട്ടിയ ജൻമ്മം ആണ്..... അതുകൊണ്ടാണ് അൽപ്പായുസ്സ് ആയത്...
@GK-ti6kk
@GK-ti6kk 6 жыл бұрын
Balu you are amazing...a real legend....can't believe you are not in this world.... you can't go anywhere Balu.... living in our memories
@sajithamanoharan6987
@sajithamanoharan6987 5 жыл бұрын
Ethra sukritham cheytha audience.dhivathine neritt kanan patti avarkk.🙏🙏🙏🙏baluuuuu .dhivam bhoomiyilulla papikalkk kurekalam dhiva sannidhyam anubhavikkan bhagyam tharilla.athinarharalla bhoomiyilullavar.
@gopalakrishnankurup9999
@gopalakrishnankurup9999 8 ай бұрын
ബാലുവിന് അനുബന്ധ സംഗീതം നൽകിയ എല്ലാ കലാകാരൻമാരുടെയും സംഭാവന അവിസ്മരണീയമാണെന്നറിഞ്ഞാലും: An ardent music lover of 80 yrs.
@aryansunil1359
@aryansunil1359 11 ай бұрын
Performance wow..Onnum parayanilla Balu chettaa..Miss you😢😢
@muralidharan7226
@muralidharan7226 Жыл бұрын
Surprise to see Balu's recording in KZbin. If it is captioned at the beginning of every song it would be helpful to Rasikas
@seenabiju425
@seenabiju425 5 жыл бұрын
എന്റെ ബാലുച്ചേട്ടാ സഹിക്കാൻ വയ്യ ഇപ്പോഴും.... തിരിച്ചു വരുമോ ഞങ്ങൾക്ക് വേണ്ടി......
@RADHAKRISHNAN.PRadhakris-lc3mj
@RADHAKRISHNAN.PRadhakris-lc3mj 11 ай бұрын
Absolutely. Pray for etermalnpeace for his departed soul. Narayana Narayana.
@gopalakrishnankurup9999
@gopalakrishnankurup9999 7 ай бұрын
മഹാ പ്രതിഭയുടെ തിളക്കം/ ധ്വനി നിദ്രാവസ്ഥയിലും അനുഭവപ്പെടുന്നു എന്ന സത്യം പങ്കുവെയ്ക്കുകയാണ്! കണ്ണുനീർ പ്രണാമം! അപകട മരണത്തിൽ നിന്നും രക്ഷപ്പെട്ട പ്രിയതമ , ആത്മവിശ്വാസത്തോടെ മുന്നേറുമെന്നു പ്രതീക്ഷിക്കുകയാണ്! എല്ലാവിധ ദൈവാനുഗ്രഹങ്ങുളും ബാലുവിൻ കുടുംബത്തിനുണ്ടാകട്ടെയെന്നു ജഗദീശ്വരനോടു പ്രാർത്ഥനാപേക്ഷ !!
@creativekids4688
@creativekids4688 11 ай бұрын
Baluu.. No one can replace you..
@chiravalunkalskariamathew5461
@chiravalunkalskariamathew5461 2 жыл бұрын
What an innocent and beautiful talk 😀😀😀😀😀😀😀😀😀
@jgmj107
@jgmj107 6 жыл бұрын
The legend balabhasker.. Living in our memories forever...
@sunithaas4912
@sunithaas4912 Жыл бұрын
Many more returns of the day.. Bala. Great loss
@dreamworld4979
@dreamworld4979 6 жыл бұрын
A pure artist..a pure soul..irreplaceable loss, however, you have a permanent position in the hearts of all good hearted people who love pure art!!! You definitely are an inspiration to all of us!Thanks for uploading this lengthy video where we can see his whole program!
@vishweshwarabhat2110
@vishweshwarabhat2110 Жыл бұрын
The whole team and audience are all enjoyed this concert..
@sunithacg9781
@sunithacg9781 5 жыл бұрын
Con't believe Balu is no more.No words to say,o my God, ❤️ breaking, tears rolling.
@vishweshwarabhat2110
@vishweshwarabhat2110 Жыл бұрын
Oh God!
@deepuprabhapillai6622
@deepuprabhapillai6622 Жыл бұрын
Might be musician of the heaven whom we got for a short time period.
@arunkumaranandnivas7491
@arunkumaranandnivas7491 5 жыл бұрын
King of Carnatic nobody can replace u
@lekshmilachu682
@lekshmilachu682 6 жыл бұрын
enta chetta aa chiri daivathinnu polum enta chettanod assoya thoonni atha pettanu daivathinte aduth kond poyath
@deeparenjith3465
@deeparenjith3465 2 жыл бұрын
ദൈവമേ എന്തിനാ ഈ ഭൂമിയിൽ നിന്നും ഇത്ര വേഗം കൊണ്ടു പോയത്..... പുണ്യം ചെയ്ത audience. ഈ മുഖം നേരിൽ കാണാൻ കഴിഞ്ഞല്ലോ... Miss uuuu baluchetta
@aswathy6893
@aswathy6893 6 жыл бұрын
He is the only genius and dedicated that much to music and life I have ever seen.. thikanja swathikan... pranamam sir.. iniyum Orupad janmangal eduth, aalukalk nanma pakaruvaan angaykku kazhiyatte... praardhanakal...
@preethanair8349
@preethanair8349 6 жыл бұрын
He was a genius no doubt
@jyothikrishna2414
@jyothikrishna2414 5 жыл бұрын
No one can even sing like this..
@namiharludba2820
@namiharludba2820 6 жыл бұрын
ബാലു' s Killing classics. No one to replace.
@aswathy6893
@aswathy6893 6 жыл бұрын
Bhoomiyodu thottu nilkkunna prakritham.. respect balu chetta..
@gireeshneroth7127
@gireeshneroth7127 6 жыл бұрын
It was only after his accident that I came to know about the man.never saw him perform.never heard of him at all.
@elizebethdavis5764
@elizebethdavis5764 6 жыл бұрын
Great loss...
@gopalakrishnankurup9999
@gopalakrishnankurup9999 5 ай бұрын
Because you are not a constant listener !!
@vishweshwarabhat2110
@vishweshwarabhat2110 Жыл бұрын
Wonderful, namaste.
@swatibhasker1879
@swatibhasker1879 6 жыл бұрын
e chiriyum sangeethavum... dats break our heart... 😍😍😍
@sunuparameswaran7464
@sunuparameswaran7464 6 жыл бұрын
Down to earth എന്നൊക്കെ വിശേഷിപ്പിക്കുമ്പോ ആദ്യം തെളിയുന്ന മുഖങ്ങളിൽ ഒന്നാണ് ബാലുവിന്റേത്..... ഭൂമിയിൽ ചവിട്ടി നിന്നാണ് ഉയരങ്ങളത്രയും തൊട്ടത്... പാട്ടുകൾ ബാക്കിയാക്കി ദുഃഖ ഗാനം പോലെ ബാലു മടങ്ങി പോയി....💔🎸🎸🎸💔സലാലയിൽ നിന്നും സന്ധ്യാസുനു...
@gopalakrishnankurup9999
@gopalakrishnankurup9999 8 ай бұрын
ആവർത്തന വിരഹതയില്ലാത്ത ആലാപന ശൈലി?? ഹാ! ഹാ! എത്ര എത്ര മനോഹരം! ഈ കച്ചേരി ശ്രവിക്കാതെ മാനസ നിദ്ര പ്രാപ്തമല്ലായെന്നറിഞ്ഞാലും !!
@PrakashPillai
@PrakashPillai 6 жыл бұрын
MY TRBUTE TO THIS GREAT SOUL. MAY THE SOUL REST IN PEACE.
@navamisuresh4412
@navamisuresh4412 6 жыл бұрын
Chattante viyogam ellavrkkum chanku that thakarunna vedanayane....... Ethe pole vere oru kalakaran Ella....... Miss u Baluchetta......
@gopalakrishnankurup9999
@gopalakrishnankurup9999 8 ай бұрын
എത്ര കേട്ടാലും മതിവരാത്ത, ആലാപന ശൈലി, അന സ്വര കലാകാരന് കോടി കോടി പ്രണാമം! അനുബന്ധ വാദ്യ മേള ഉപകരണ വിദ്വാൻസ് അവിസ്മരണീയ സമർപ്പണത്തിന് കോടി കോടി പ്രണാമം! A simple suggestion : An introduction of the Co artists with their names shall be openly disclosed at the start, with their names & awards gained, will boost the moral of the co artists, which pls be noted !! Thanks for your patience !!
@gopalakrishnankurup9999
@gopalakrishnankurup9999 8 ай бұрын
ഈ ബാലു താരത്തിൻ അകാല വേർപാടിൽ അതീവ ദു:ഖിതനാണെൻ മാനസം !!
@geethasubramanian3918
@geethasubramanian3918 5 жыл бұрын
Still I cannot believe that you leave us😭 love u so much
@gireeshneroth7127
@gireeshneroth7127 6 жыл бұрын
The man was really enjoying his performance.Didn't seem to have any grudge about his talent.
@ajayansadanandan9209
@ajayansadanandan9209 5 жыл бұрын
Enik violinpadikanamennagrahamundayirunu pakshe athusadhichilla...ennal ente baluchettanilude violin aswdikanpatti...baluchettante violin programnerittkanan agrahamundayirunu atum sadichilla...orikalum mayathaormakalumayi ennum ente manassil baluchettante violin nadamunsayirokum...ellavreum akarshikuna soumimaya chiri orikalumayilla...baluchettanu thulym baluchetanmatram....
@rishi2417
@rishi2417 5 жыл бұрын
We Salute you Balu for your Super special talents and confidence. A life long missing!
@shashirekha9903
@shashirekha9903 5 жыл бұрын
Miss you Balu sir.. amazing talent. Totally disheartening to know that you are not there for music world
@priyankavr1495
@priyankavr1495 6 жыл бұрын
അതെ എന്ത് തേജസാണ് ആ മുഖത്ത്
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
May his soul rest in peace
@gopalakrishnankurup9999
@gopalakrishnankurup9999 4 ай бұрын
Wonderful response from resikas/audiance .. കണ്ണുനീർ പ്രണാമം. അൽഭുത പ്രതിഭയുടെ വേർപാടിൽ അതീവ ദുഃഖിതമാണെൻ മാനസം!!!
@athulsarunofficial
@athulsarunofficial 6 жыл бұрын
We love u balu❤️❤️❤️😭
@gopalakrishnankurup9999
@gopalakrishnankurup9999 8 ай бұрын
അനുഗ്രഹീത കലാകാരന് 80 കാരനായ എൻ്റെ കോടി കോടി പ്രണാമം!! May God bless this mastreo at eternal life ,!!
@gopalakrishnankurup9999
@gopalakrishnankurup9999 8 ай бұрын
Amazing concert, I never witnessed on my life span of 80 yrs ,,!! Ha ha keep up your enthusiasm !!
@adithyanair8586
@adithyanair8586 5 жыл бұрын
Ariyathe thanne kannu niranju pokuvaa othiri prarthichu jeevithathilekku madanhivaran vendi pakshe daivathinte vidhiyavum
@gopalakrishnankurup9999
@gopalakrishnankurup9999 9 ай бұрын
ഈ അനുഗ്രഹീത കലാകാരൻ അകാലത്തിൽ വിട പറഞ്ഞത് ഈ നാടിന്റെ തീരാ ദുഃഖമാണെന്നറിഞ്ഞാലും വിഭോ!
@jayamahesh9318
@jayamahesh9318 5 жыл бұрын
നഗുമോ നീ ....ഗനലെ നീ...... നാ... പാഹിമാം ശ്രീ രാജരാജേശ്വരി..... കൃപാഹരി ശങ്കരി... ബാലു സർ ജീവിക്കുന്നു ഇന്നും ഞങ്ങളുടെ ഹൃദയത്തിൽ...
@sujithashibu9229
@sujithashibu9229 6 жыл бұрын
prapanjathil nirayatte ettante vayalin nadhanjal🎻🎻🎻🎻🎻🎻🎵🎵🎵
@Thankan9876
@Thankan9876 6 жыл бұрын
Whenever sees him ..tears..😥😥😥.......
@tharabs8862
@tharabs8862 5 жыл бұрын
Athe. ..ellarum relaxed ayi. ...but ullurukunna orachanum ammayum kunji pengalum. .....prajna atta lakshmi yum. ..ithre ullarunnu? Atho mathy ennu bhrantha manasukalkku thonniyatho? ? Aniyankutta a big salute
@harikrishnanpannikkat3858
@harikrishnanpannikkat3858 9 ай бұрын
പ്ലീസ് ഇടക്കിടക്ക് ഈ പരസ്യം ഒന്ന് നിർത്തുമോ?😢😢😢
@gopalakrishnankurup9999
@gopalakrishnankurup9999 9 ай бұрын
Unfortunate , names of the co-artists are not given any where !! I was a resident of Emerald Mansion with my brother K S Kurup, whose elder son Mr. Sreekumar Kurup,currently dwells there.!! Thanks a lot for uploading a legends programme. Keep up your good work to enable the elders to soothen their agonies through similiar events ,!!
@vasaifineartssociety6146
@vasaifineartssociety6146 9 ай бұрын
Sorry will be updating shortly
@gopalakrishnankurup9999
@gopalakrishnankurup9999 9 ай бұрын
Thanks for your updation as desired. My heartfelt gratitude to the govers of the fine arts society & look forward to arranging similar programmes in future for the benefit of the elders who have started their career from Manickpur. Pls understand, when I came there after graduation in 1969 with a view to find a job for my livelihood, the current Vasai East & west were Sault pruning fields,right up to Manikpur. The road leading to Vasai fort was a single carriage way. Pls be kind enough to be in touch with Mr. Sreekumar Kurup, a familiar face, worked as a Senior Railway Police Officer,currently based in Nagpur. His wife " Mrs Parvathy Kurup" is a very active,lives with her two sons,at Manickpur Please note, I give more value to the place from where I groomed. Pls note, if I happened to come down to Vasai, definitely I will see all the office bearers of the VFS Thanks for your patience P K G Kurup. Tel. 9947740413 .
@dhanyadas1126
@dhanyadas1126 6 жыл бұрын
Ente baluettaaaa enthina poyath enik njan entha parayua onnum parayanilla
@alphijolly5484
@alphijolly5484 6 жыл бұрын
Enthina Lakshmi Chechiya thanichakkiyatu..
@gopalakrishnankurup9999
@gopalakrishnankurup9999 4 ай бұрын
ഓരോരുത്തരുടെ നിയോഗം!!! എന്നു ക കരുതുക!
@gopalakrishnankurup9999
@gopalakrishnankurup9999 8 ай бұрын
ഓരോ കീർത്തനത്തിൻ ആദ്യ രണ്ടു വരി വിശദീകരിച്ചാൽ,ശാസ്ത്രീയ സംഗീതത്തിൽ ്് വിജ്ജാനമില്ലാത്ത എന്നെ പോലെയുള്ള വർക്ക് കൂടുതൽ അറിവ് ്് നൽകാനുതകുമെന്നറിഞ്ഞാലും വിഭോ!
@gopalakrishnankurup9999
@gopalakrishnankurup9999 8 ай бұрын
മുഖർസിങ്ങു വിദ്വാൻ അതി ഗംഭീരം! എങ്കിൽ തന്നെ ഇടതു കൈ താളം അരോചകമാണെന്നറിഞ്ഞാലും വിഭോ !!
@sindhuraman456
@sindhuraman456 11 ай бұрын
Ellamcherthuthannittumaayusukurachukoodiundayirunnenkil
@sreelekshmid796
@sreelekshmid796 6 жыл бұрын
Nthoru aiswaryam aanu aa mugath, respect for you balu chaetaa 🙏
@raji6395
@raji6395 5 жыл бұрын
Divine..
@StringTone-t6v
@StringTone-t6v 7 ай бұрын
Rausah arogan kapasitasmu opo dipikir.....koe ngeyek nyowone wong po piye
@minisusumini6146
@minisusumini6146 5 жыл бұрын
Mis u baalu
@dhanyadas1126
@dhanyadas1126 6 жыл бұрын
Ente baluettaaaa enthina poyath enik njan entha parayua onnum parayanilla
@prasannavarrier6421
@prasannavarrier6421 8 ай бұрын
Oru makanennapole manassu keezhatakkiya kalakaran marakkan pattilla❤😢
@biniltb6562
@biniltb6562 2 жыл бұрын
Superrrrrrrhaiii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pisharadyrajeev
@pisharadyrajeev 5 жыл бұрын
Balu chetta ur in my heart
@rahulbudhan
@rahulbudhan 5 жыл бұрын
Violin base ghambheeram
@piustp1511
@piustp1511 Жыл бұрын
ബാലു മോനെ ഈ നാദം ഏന്റെ കണ്ണുകളുടെ ഇറൻ അണിയിക്കുന്നു... എത്ര കേട്ടാലും മതി വരുന്നില്ല.... നീ മുകളിൽ ഇരുന്നു കാണുന്നുണ്ടല്ലോ
@gireeshneroth7127
@gireeshneroth7127 6 жыл бұрын
after all we are all implements. It's not actually I or you. Just manifestation of Karmmam. That's what life and the whole universe is about!
@mohdmusthafa8299
@mohdmusthafa8299 6 жыл бұрын
Priya balu chetta...poykkalanjille...ellavareyum oru pole karayippicha genius
@soniyavinay9737
@soniyavinay9737 6 жыл бұрын
Punarjenikum ...urappu
@vibhasatheesh7399
@vibhasatheesh7399 6 жыл бұрын
Balu etta u r really talented.... And always remine our heart... Viswasikan patunilla vittupoyi ennu 😭😭😭😭😭😭😭love you... Miss you 🌹🌹🌹🌹🌹
@ecomtipsmalayalam1584
@ecomtipsmalayalam1584 4 жыл бұрын
30:38 nagumo
@yamunakrishnakumar6585
@yamunakrishnakumar6585 5 жыл бұрын
Love u balu,comeback
@gopalakrishnankurup9999
@gopalakrishnankurup9999 6 ай бұрын
Vasai Fine Arts Society have a moral responsibility to acknowledge the deserving comments by music lovers throughout the globe !! Thank you from an 80 yrs old, groomed up from Vasai!!
@jayamaya82
@jayamaya82 6 жыл бұрын
ningale nashtapetupoyalo
@StringTone-t6v
@StringTone-t6v 7 ай бұрын
Koe di nilai cino dll ta omongi yo koe rawani bales.ndi wani opo india
@njan.varayan
@njan.varayan 5 жыл бұрын
Miss u legend 💕
@RADHAKRISHNAN.PRadhakris-lc3mj
@RADHAKRISHNAN.PRadhakris-lc3mj 11 ай бұрын
Pranam pranam pranam my dear balu.
@JEEVANKUMAR-ry1hq
@JEEVANKUMAR-ry1hq 5 жыл бұрын
Ende daivam😓❤
@jayamahesh9318
@jayamahesh9318 5 жыл бұрын
Kure like tharanamenund.. kaaranam... enikum dyvam.. baluchettan..
@versatilemusicsymphony7082
@versatilemusicsymphony7082 10 ай бұрын
balu marichittilla..marikkunnilla
@sanojdmathew7148
@sanojdmathew7148 5 жыл бұрын
Missing grt missing baluchettaaaaa
@akhilkrishnan5161
@akhilkrishnan5161 6 жыл бұрын
balu chetta miss u
@ardraplrardraplr2235
@ardraplrardraplr2235 6 жыл бұрын
nthina muthe nammale vittu poyath
@BalakrishnanTK-y4m
@BalakrishnanTK-y4m Ай бұрын
Great memory..
@KamarudinEbrahim
@KamarudinEbrahim 6 жыл бұрын
Balabhaskaran kannine eeranaakkunnu......
@ardraplrardraplr2235
@ardraplrardraplr2235 6 жыл бұрын
swantham chettan nashtappetta Oru feeling
@BalakrishnanTK-y4m
@BalakrishnanTK-y4m Ай бұрын
Great..
@rishnajijeesh1736
@rishnajijeesh1736 6 жыл бұрын
Awesome balu chettaaa😍😍😍😍😘😘😘😘
@pratibhaajay4528
@pratibhaajay4528 10 ай бұрын
Pavam😢
@shehina_shehi
@shehina_shehi 6 жыл бұрын
Love you so much😧😭😭
@StringTone-t6v
@StringTone-t6v 7 ай бұрын
Seko awal
@arunanair3044
@arunanair3044 9 ай бұрын
@suryagayathri9638
@suryagayathri9638 2 жыл бұрын
😂🙏😂🙏😂🙏😂🙏❤️💐❤️💐
@rajisasi6771
@rajisasi6771 6 жыл бұрын
No words 😢😢😍😍❤❤
@shijuthomas3409
@shijuthomas3409 6 жыл бұрын
🙏😥😥😩
Stephen Devassy & Balabhaskar Live in Concert -  Abu Dhabi
26:18
Natalie John
Рет қаралды 422 М.
Bala Bhaskar  and team performing Thillana fusion in vasai fine arts festival 2016
2:16:01
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН
Best Of Carnatic Fusion Jukebox
58:35
Strumm Sound
Рет қаралды 175 М.
VENUGANA - GOKULASHTAMI SPL by Flute J A JAYANTH presented by THE FINE ARTS SOCIETY.
1:39:39
The Fine Arts Society, Chembur
Рет қаралды 11 М.
Balabhaskar's Performance at Amritapuri
50:08
Amrita Television
Рет қаралды 87 М.
Diwali Special Concert by VID. SAKETHARAMAN
1:30:53
The Fine Arts Society, Chembur
Рет қаралды 57 М.
BALABHASKAR In Sruthilayam
26:31
Amrita Television
Рет қаралды 77 М.
Billie Eilish - BIRDS OF A FEATHER (Official Music Video)
3:51
BillieEilishVEVO
Рет қаралды 10 МЛН
Shiza - bvlbrown (Lyrics Video)
3:33
SHIZA
Рет қаралды 671 М.
ESKO - Папа қасыңда (Mood Video)
2:23
ESKO
Рет қаралды 572 М.
Не жүріс
2:59
Қанат Тасхан - Topic
Рет қаралды 368 М.
Лилия
3:00
Али Ахмет - Topic
Рет қаралды 1 МЛН
Amre - Сағынышым менің
3:43
Amre Official
Рет қаралды 251 М.
Diana Ismail - Сені кездестіргелі (Mood Video)
2:51