No video

BALABHASKAR THARAPAKITTU PART 04

  Рет қаралды 724,721

Kaumudy

Kaumudy

Күн бұрын

Пікірлер: 493
@lekshmivr8675
@lekshmivr8675 5 жыл бұрын
ഇദ്ദേഹത്തെ എനിക്ക് ഇതുവരെ അറിയില്ലായിരുന്നു.. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസമായി ഇദ്ദേഹവും കുടുംബവും എന്റെ ആരെല്ലാമോ ആണ്... ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങളോടെ ജീവിച്ചു തീര്ക്കാൻ കൊതിക്കുന്നവരെ എന്തിനാ ദൈവമേ തിരിച്ചു വിളിക്കുന്നത്..
@jannarabeeh1333
@jannarabeeh1333 5 жыл бұрын
sathyanu. enikkumangane ariyillaynu. stage showsil kandittundennalladhe. septhember last mudhal iddhehavum familiyum oru novayi ente manassilund. paavam wife ottakkakkiyallo.
@philipvsunil3140
@philipvsunil3140 5 жыл бұрын
Enikku ente kudumbathil ninnu oralu poya poleyaanu😢😢😢
@jollypaul7829
@jollypaul7829 5 жыл бұрын
Mee too
@manoopt5233
@manoopt5233 5 жыл бұрын
Sathyam
@BJ_79
@BJ_79 5 жыл бұрын
Daivam illannu thonnippikkunna avashtayaanu ithu.... ee nalla manushyaneyum adhehathinte sangeethavum ini kananum kelkkanum kazhiyilla ennorkumbol vallatha sangadam :(.. RIP Balu...
@mbtraders7256
@mbtraders7256 5 жыл бұрын
ഇയാളുടെ സംസാരത്തിൽ നിന്നും ഒരു നല്ല വ്യക്തിത്വം മനസ്സിലായി ആരുടെയും കുതികാൽ വെട്ടാതെയും പാര പണിയാതെയും സ്വന്തം പ്രയത്നം കൊണ്ട് ഉയർച്ചവന്ന വ്യക്തി അതിനു ഒരു ബിഗ് സല്യൂട്ട്
@dhanyagrdhanyagr3430
@dhanyagrdhanyagr3430 5 жыл бұрын
എന്തൊരു മനുഷ്യനാണ്.... ഇതുപോലുള്ള ആൾക്കാരെയാണോ ദൈവമേ നേരത്തെ വിളിക്കുന്നത് .. സഹിക്കാൻ കഴിയുന്നില്ല.... ഇന്നുവരെ ഈ മനുഷ്യനെക്കുറിച്ചു കൂടുതൽ അറിഞ്ഞിരുന്നില്ല... ഈ അഭിമുഖം കണ്ടപ്പോൾ സത്യം കണ്ണ് നിറഞ്ഞുപോയി.... എത്രകാലം കൂടെ ജീവിച്ചു എവിടെ എത്തിച്ചേരേണ്ട മനുഷ്യൻ... ഓരോരുത്തരും കണ്ടുപഠിക്കാൻ ഒരുപാടുണ്ട് ഇദ്ദേഹത്തിൽ...... വാക്കുകളില്ല..... സത്യം
@binusivan122
@binusivan122 5 жыл бұрын
സത്യം വിശ്വാസം വരുന്നില്ല ഇപ്പോഴും
@charusdreams5723
@charusdreams5723 5 жыл бұрын
Dhanya G R Dhanya G R sathyam
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
Its true....kannu niranjupoyiiiii....arudeyokkayo kannu kittiyathupole....
@pachamulak
@pachamulak 5 жыл бұрын
തീർച്ചയായും കണ്ണ് നിറഞ്ഞു....
@ranjithnathgs
@ranjithnathgs 5 жыл бұрын
സത്യം
@hareeshh3549
@hareeshh3549 6 жыл бұрын
ലൈഫിൽ നിന്നും കിട്ടിയ അനുഭവം അദ്ദേഹം ഗുരുവായി കണ്ടു.. വളച്ചൊടിക്കാതെ യഥാർത്ഥമായി കാര്യങ്ങൾ പറയുന്നു.. respect you
@shinu.8124
@shinu.8124 5 жыл бұрын
Yes
@sree3486
@sree3486 5 жыл бұрын
കണ്ണു നിറയുന്നു ഇതു കാണുംബോൾ.. പവിത്രമായ സ്നേഹം മനസിൽ കാത്ത്‌ സൂക്ഷികുന്ന ഒരു പച്ച മനുഷ്യൻ. അദ്ദേഹതിന്റെ നിഷ്കളങ്കതയും, സംഗീതതിലെ കഴിവും മലയാളികൾക്‌ സമ്മാനിചത്‌ ഒരു പുതു അനുഭവം ആയിരുന്നു. മലയാളികളുടെ മനസിൽ ബാലു എന്നും ജീവിക്കും. ❤
@akk2024
@akk2024 5 жыл бұрын
ദൈവമേ ........എത്ര നിഷ്കളങ്കൻ .അതാവാം ദൈവം ഇത്ര നേരത്തേ വിളിച്ചതു .അദ്ദേഹത്തിനു ഈ സംഗീതം ആസ്വാദിക്കാൻ വേണ്ടി അരിക്കാം
@PriyaPriya-ll9mg
@PriyaPriya-ll9mg 5 жыл бұрын
കണ്ടിട്ട് ഞാൻ കരഞ്ഞു പോയി .True love എന്നൊക്കെ പറഞ്ഞാൽ ഇതാണ്
@asmashamhadbeautytips2532
@asmashamhadbeautytips2532 5 жыл бұрын
Same
@sonupradeep1996
@sonupradeep1996 5 жыл бұрын
ippol kettukondirikkunna varthakal onnum satyam akaaaruthe ennu matram prrrarthikkunnuuu
@amalbenny1634
@amalbenny1634 5 жыл бұрын
നന്മ നിറഞ്ഞ ഒരു കലാകാരൻ കൂടി ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ബാലഭാസ്കർ അദ്ദേഹത്തിന്റെ പാവന സ്മരണകൾക്ക് മുൻപിൽ ആദരാജ്ഞലികൾ അർപിക്കുന്നു.
@lakshmis696
@lakshmis696 5 жыл бұрын
"ആദ്യമായി ഞങ്ങളുടെ അലമാരിയിൽ പതിനായിരം രൂപ ആയപ്പോൾ ഞാനും അവളും കൂടി ഇരുന്നു കരയുവാണ്... " You were a real fighter... 😢 God never wanted you to be sad again.. so he quietly took you too before letting you know that your daughter was already with Him.. He saved you from a bigger trauma.. I hope your wife gets the strength to cope .. Be her light through out.. Be with her...😞
@philipabraham8337
@philipabraham8337 5 жыл бұрын
ഈ അഭിമുഖം കണ്ടിട്ട് ഒരുപാട് വേദന തോന്നുന്നു.. അകാലത്തിൽ പൊലിഞ്ഞുപോയ ഒരു അനുഗ്രഹീത കലാകാരൻ..ആദരാജ്ഞലികൾ..🌷
@paulsontjohn
@paulsontjohn 5 жыл бұрын
ബാലഭാസ്‌ക്കർ; സന്ധ്യക്ക്‌ മുൻപ് അസ്തമിച്ച പ്രതിഭാസൂര്യന് വിട.! 😥 1978 ജൂലൈ 10 ന് ചന്ദ്രന്റേയും ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്തു ജനനം. സൗത്ത് ഇന്ത്യയിൽ ഫ്യൂഷൻ മ്യൂസിക്കിനെ ജനകീയമാക്കിയ പ്രതിഭാശാലിയായ വയലിൻ കലാകാരൻ. മൂന്ന് വയസ്സുള്ളപ്പോൾ പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും അമ്മാവനുമായ ബി. ശശികുമാറിലൂടെ സംഗീതലോകത്തേക്ക് കാൽവച്ചു.! പന്ത്രണ്ടാം വയസ്സുമുതൽ സ്റ്റേജുകളിൽ വിസ്മയങ്ങൾ തീർത്തുതുടങ്ങി. "മംഗല്യപ്പല്ലക്ക്" എന്ന മലയാള സിനിമയ്ക്ക് 17 ആം വയസ്സിൽ സംഗീതം നൽകിക്കൊണ്ട്, ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീത സംവിധായകനായി ഉദയസൂര്യനെപ്പോലെ ശോഭിച്ചു. "നിനക്കായ്", "ആദ്യമായ്" തുടങ്ങിയ മലയാള ആൽബങ്ങൾ വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ചു; എക്കാലത്തെയും വലിയ വിജയങ്ങളായി മാറി. ഉസ്താദ് സാക്കിർ ഹുസ്സൈൻ മുതൽ ഹരിഹരൻ തുടങ്ങി മട്ടന്നൂർ ശങ്കരൻകുട്ടി വരെയുള്ള മഹാപ്രതിഭകളുടെ കൂടെ പ്രവർത്തിച്ചു.! Let it Be എന്ന പേരിൽ 2011 ൽ ചെയ്ത ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ ലോകത്താകെയുള്ള ഇന്ത്യാക്കാർ ഹൃദയംകൊണ്ട് സ്വീകരിച്ചു; ലോകപ്രശസ്തമായി.! കേന്ദ്ര സംഗീതനാടക അക്കാദമിയുടെ യുവസംഗീതകാരനുള്ള ബിസ്മില്ലാഹ് ഖാൻ അവാർഡ് 2008 ൽ, വെറും മുപ്പത് വയസ്സുള്ളപ്പോൾ നേടി. 2000 ഡിസംബർ 16 ന് ലക്ഷ്മിയെ വിവാഹം കഴിച്ചു. 2016 ഏപ്രിൽ 21 ന് മകൾ തേജസ്വിനി ബാല ജനിച്ചു. ദുരന്തം ഇരുളായി ജീവിതത്തെ മൂടിയ ഇക്കഴിഞ്ഞ സെപ്റ്റംബർ 25 ന് കാറപകടത്തിൽ മകൾ മരിച്ചു. മുഴുവനാക്കാത്ത ഒരു മനോഹര വയലിൻഫ്യൂഷനെപ്പോലെ ഇന്ന് ബാലഭാസ്കറും ഒരു ഹൃദയസ്തംഭനത്തിൽ വിടചൊല്ലി. താളവും രാഗവും, കലയും സൗന്ദര്യവും, ചേലും ചാരുതയുമില്ലാത്ത ലോകത്ത് ലക്ഷ്മി ബാക്കിയാകുന്നു..! മരണം, അക്ഷരാർത്ഥത്തിൽ രംഗബോധമില്ലാത്ത കോമാളിയാണ്...!! 😥😥 സംഗീതലോകത്തെ പകരമില്ലാത്ത പ്രതിഭയ്ക്ക്, ഒരു സംഗീതപ്രേമിയുടെ ആദരാഞ്ജലി... അശ്രുപൂക്കൾ... 😥❤ - അഡ്വ. ജഹാംഗീർ റസാഖ് പാലേരി-
@manoigopinath5919
@manoigopinath5919 5 жыл бұрын
😢😢😢😢😢😢😢😢😢😢
@nisharajesh5659
@nisharajesh5659 5 жыл бұрын
🌹🌹🌹🌹🌹🌹
@see2saw
@see2saw 5 жыл бұрын
ഇവർ രണ്ടു പേരും സ്നേഹം കൊണ്ടും സംഗീതം കൊണ്ടു സ്വരുകൂട്ടിവെച്ചുണ്ടാക്കിയ ജീവിതം എന്തിനാ ഇത്ര പെട്ടെന്ന് ദൈവം എടുത്ത്?😢😢😢
@nithuneeth4907
@nithuneeth4907 5 жыл бұрын
😭😭😭😭
@siliyabyju8961
@siliyabyju8961 5 жыл бұрын
Ente chindha muzhuvan aa chechiye kurichanu orkumbo nenju thakaruva makkalkum barthavinum oru asukam vannalpolum oru sthreeku sahikilla aa chechi ithengane tharanam cheyyum avar jeevithathilek madangivararuthe ennu prarthichupovuaa sahikan pattanilla
@ansarkidanhi6466
@ansarkidanhi6466 5 жыл бұрын
ഇത്രയും സിംപിൾ ആയ മനുഷ്യരുണ്ടാവുമോ?😍
@SV-vm1rm
@SV-vm1rm 5 жыл бұрын
Nammal nammale valarthuka, nammale prepare cheyyua, athaanu yathartha kashtapaadu....allathe yachikkallala.....so nice of you sir....respect....n deeply moved in pain of your loss....but today it feels like there is a heaven above where all good people with good deeds on earth go back to enjoy a life of wisdom n truthfulness...
@shobrajcalicut1162
@shobrajcalicut1162 5 жыл бұрын
ദുഷ്ടത്തരമാണ് എങ്കിലും പറയുകയാണ് എത്രയും പെട്ടെന്ന് ലക്ഷ്മിയേയും അവരുടെ അടുത്തേക്ക് എത്തിക്കണേ.കാരണം ഇനിയുള്ള അവരുടെ ഒറ്റയ്കുള്ള ജീവിതം വളരെ പരിതാപകരമായിരിക്കും
@chinnuschinz2690
@chinnuschinz2690 5 жыл бұрын
Shobraj Calicut സത്യം അങ്ങനെ മതി 😢അത്രേം കാരുണ്യം എങ്കിലും കാണിക്കാനേ ദൈവമേ 😢😢
@balaganapathy1273
@balaganapathy1273 5 жыл бұрын
@@chinnuschinz2690 ath thanneya enteyum prarthana. Daivam ee prarthana kelkkatte
@chinnuschinz2690
@chinnuschinz2690 5 жыл бұрын
Souparnika Jayaraj 😢😢
@GoogleAccount-gc1lc
@GoogleAccount-gc1lc 5 жыл бұрын
😢
@izyaanjaisalv6624
@izyaanjaisalv6624 5 жыл бұрын
11
@liyamolarun3030
@liyamolarun3030 5 жыл бұрын
ഇദ്ദേഹത്തെ ഒക്കെ ജീവിതത്തിൽ നേരിട്ട് കാണണം എന്ന് തോന്നി പോവും.....
@ayshuzzvlogs9782
@ayshuzzvlogs9782 5 жыл бұрын
liyamol mathew satyam
@akkudu0786
@akkudu0786 5 жыл бұрын
@santhoshachuthan4432
@santhoshachuthan4432 5 жыл бұрын
എന്റെ ആഗ്രഹമായിരുന്നു ബാലഭാസ്കറിന്റെ കൂടെ ഒരു ഫോട്ടോ
@postbox9257
@postbox9257 5 жыл бұрын
കണ്ടപ്പോ ജാഡയാണ് തോന്നി. പക്ഷെ വിസ്മയിപ്പിച്ചു...😢 very cool guy.
@lalammathampy4090
@lalammathampy4090 5 жыл бұрын
+gireesh.k.s giri Somepeople might think that But I was not like that I loved him the everysecond he was there
@ajithrvhachiko3449
@ajithrvhachiko3449 5 жыл бұрын
അദ്ദേഹത്തിന് നമ്മേക്കാള്‍ ഇഷ്ടം തേജസ്നിയോടായിരിക്കാം.. പ്രിയപുത്രിയുടെ അരികിലേക്ക് പിതാവും യാത്രയായി... #പ്രിയ_കലാകാരന്_പ്രണാമം
@postbox9257
@postbox9257 5 жыл бұрын
ദൈവമേ പ്രാർത്ഥനകൾക്ക് നേരെ നീ കണ്ണടച്ചു . കേൾക്കാൻ പോലും മനസ്സ് കാണിച്ചില്ലോ .😢😢
@shahi9261
@shahi9261 5 жыл бұрын
കരയാതെ ഒപ്പിച്ചു ഇത് കാണും എന്നിരിക്കേ , ആ വയലിൻ വായിച്ചപ്പോൾ.. എത്രയോ ജന്മമായ് നിന്നെ ഞാൻ. വലിയ ഒരു മാണിക്യ കല്ല് ആണല്ലോ നഷ്ടമായത്. ദൈവം എന്തെ ഇങ്ങനെ 😭😭😢😢
@soulful4991
@soulful4991 5 жыл бұрын
I have had the good fortune of meeting this gentleman and interacting with him.. Very down to earth and humble. Cant even imagine he is no more.. RIP..
@malavikamalus411
@malavikamalus411 5 жыл бұрын
Miss you balu chetta .Ningal iniyum ningalude violin ilude jeevikkunne😭😭😭
@najiya7961
@najiya7961 5 жыл бұрын
Adheham marichunn vishvasikan pattunnilla 😪
@SnehaSusanRoy
@SnehaSusanRoy 5 жыл бұрын
I have seen him and talked with this good man one time. He is a very down to earth person. I can't imagine how they are going to accept the sad news
@sandhyaeappen3510
@sandhyaeappen3510 5 жыл бұрын
നഷ്ടപ്പെട്ടു പോയല്ലോ ദൈവമേ...
@anjalyvenugopal3121
@anjalyvenugopal3121 5 жыл бұрын
Namuk nashtamaya aalukal thirike vannirunnenkil enn thonniyitullath manichettanu shesham balabhaskar.... Ee nashtam engane njangal....
@dass5599
@dass5599 5 жыл бұрын
Balabhaskari family വേണ്ടി ഞാൻ കർത്താവിനോട് പ്രാർത്തിക്കനിന്നു
@shinu.8124
@shinu.8124 5 жыл бұрын
Amen
@rainrainbow2048
@rainrainbow2048 5 жыл бұрын
I'm also
@twinkythankachan
@twinkythankachan 5 жыл бұрын
@Amma home Remady Mind you language
@aruncv6752
@aruncv6752 5 жыл бұрын
എന്ത് പറയണം എന്ന് അറിയില്ല ..ഒരു കൂടപ്പിറപ്പിനെ നഷ്ടപെട്ടപോലെ... വാവയോടും ലക്ഷ്‌മിയുടെയെയും കൂടെ കൊതി തീരും വരെ ജീവിക്കൻ ബാലുച്ചേട്ടന് അവസരം കൊടുത്തു കൂടായിരുന്നോ എന്റെ ദൈവമേ.. നീ ഇത്ര ക്രൂരനാണോ..ബാലുച്ചേട്ടന് എന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ..
@BLACKWHITE-so9eg
@BLACKWHITE-so9eg 5 жыл бұрын
Great man.... ഒരിക്കലും മറക്കില്ല സാർ...പ്രിയ കലാകാരന് ആദരാഞ്ജലികൾ
@shakeelashakeela6918
@shakeelashakeela6918 5 жыл бұрын
ദൈവം ലക്ഷ്മിയ്ക്ക് വല്ലാത്തൊരു പരീക്ഷണമാണ് കൊടുത്തത് എങ്ങനെ ഇത് സഹിയ്ക്കാൻ പറ്റും ജീവന്റെ ഭാഗമായ രണ്ട് പേരാണ് നഷ്ടപെട്ടത് ദൈവം ലക്ഷ്മിയ്ക്ക് കരുത്തു കൊടുക്കട്ടെ
@ebineby9959
@ebineby9959 5 жыл бұрын
Very simple man..Oru jadayum illatha manusyan. Love you Balu chetta... Enthoru down to earth man. Balu chettan ennum nammude manassilundaavum... Deivam enthinee krooratha cheithu
@yellowwb4183
@yellowwb4183 9 жыл бұрын
Very honest guy.. Very interesting life story .. Hope u have a great future balabhaskar
@ZzzZzz-tm8jk
@ZzzZzz-tm8jk 5 жыл бұрын
😥😥😥😥😥
@vishakhamenon5768
@vishakhamenon5768 5 жыл бұрын
😭🙏😢😢😢
@prasanthjo9227
@prasanthjo9227 5 жыл бұрын
അങ്ങയുടെ ആത്‌മാവിന് നിത്യശാന്തി ലഭിക്കട്ടെ .സ്നേഹിച്ചു കൊതി തീരാതെ മാഞ്ഞു പോയ പ്രണയം , ആ കുട്ടിയുടെ വേദന നമുക്കാർക്കും ചിന്ദിക്കാൻ കൂടി കഴിയില്ല .അദ്ദേഹത്തിന്റെ പാട്ടുകളും വാദ്യോപകരണങ്ങളും കാണുമ്പോൾ തകർന്നു പോകുന്ന നിമിഷങ്ങൾ , ഓർക്കാൻ പോലും കഴിയുന്നില്ല സഹോദരി. അദ്ദേഹം വായിച്ച ഓരോ പാട്ടുകളും മനസ്സിൽ നിന്ന് മായില്ല .എല്ലാം സഹിക്കാനുള്ള കഴിവ് deyvam തരട്ടെ എന്ന പ്രാർഥനയോടെ .......
@muhammedhashir1367
@muhammedhashir1367 5 жыл бұрын
😭😭😭😭
@rajeevthoyakkavu3504
@rajeevthoyakkavu3504 5 жыл бұрын
Priya kalakkara namikkunnu
@shibinl2934
@shibinl2934 5 жыл бұрын
ബാലഭാസ്കർ എന്ന കലാകാരനെക്കുറിച്ച് നേരത്തെ അറിയാം ലൈവ് പ്രോഗ്രാം കണ്ടിട്ടുമുണ്ട്..എങ്കിലും ഇപ്പോളാണ് ഇത്രയും നല്ലൊരു മനുഷ്യനായിരുന്നു ഇദ്ദേഹം എന്നറിയുന്നത്.... കണ്ണുനീരിനെ എനിക്ക് നിയന്ത്രിക്കുവാൻ കഴിയുന്നില്ല....., എന്തിനാ ദൈവമേ അദ്ദേഹത്തെ ഇത്രവേഗം... , ലക്ഷ്മിചേച്ചിക്ക് എല്ലാം സഹിക്കാൻ ഉള്ള കരുത്തെങ്കിലും കൊടുക്കണേ...എന്ന പ്രാർത്ഥനമാത്രം.......എന്നാലും നിന്നെ കാണാനല്ലേ അവർ വന്നത്..എന്നിട്ടും...😢
@minnaminungminnu608
@minnaminungminnu608 5 жыл бұрын
ആ ചിരിക്ക് പകരം വെക്കാൻ മറ്റൊന്നും ഇല്ലല്ലോ.... 😢
@anithanoble
@anithanoble 5 жыл бұрын
Such a great person... dedicated and committed.....a real gem......down to earth......really going to miss you and your magical melodious songs dear Sir......May your soul rest in peace....
@shehina_shehi
@shehina_shehi 5 жыл бұрын
Nishkalngamaya chiriyum ottumkalmillatha sobhavathinteum sangeethathe athra adhikam snehikkukayum jeevanyi karuthukayum cheyyunna alanu Baluchetten allelum achanmark penmakalodu anu kuduthal sneham Love you Baluchetta . Baluchettenum janimolum njangalodoppm ivide thanne unde ennanu eniku epolum thonarullath angne thenne vishwasikananu enik ishtam❤️🎻🎻🎻🎻adhehathinte oro vakkukalum hridhayathil anu ullath
@user-wn7wv5by7c
@user-wn7wv5by7c 11 ай бұрын
HER LIFE IS GIFTED BY HIS PRESENCE OF THE SHORT TIME❤❤❤❤❤(WIFE)
@lalsidharth5086
@lalsidharth5086 5 жыл бұрын
വിശ്വസിക്കാൻ സാധ്യമല്ല അങ്ങയുടെ വിയോഗം...
@preethanair8349
@preethanair8349 5 жыл бұрын
He only said "Varan pokunnathe vazhithangilla" may God give strength to the family... peace...
@queens4577
@queens4577 5 жыл бұрын
കരഞ്ഞ് തകർന്നിരിക്കുന്നു ഞാൻ.... അത്ര ഇഷ്ടമായിരുന്നു ചേട്ടാ നിങ്ങളെ
@gamingwithswag5048
@gamingwithswag5048 5 жыл бұрын
He is a real man. Our kalavum Ella. Kapattyam ellatulla samsaram. I respect You.she is lucky. Orumichu kazhinja athrayum naal nalla geevithamayirikkum avarudetu. Pakshe malayali ullatrayum naal oru nombarathhodeyum nashtabothathodeyum allate adhehathe orkkilla.
@rajeshraj.r8113
@rajeshraj.r8113 5 жыл бұрын
enne sangeethathilekku aakarshicha sangeethathe aswadikkan padippicha vyakthi...a highly talented violinist.... i will miss u...i love u balu....
@alfiiartfun8769
@alfiiartfun8769 5 жыл бұрын
Even his talk too is musical!!! Slow pace...calm.... Truly from hrt...... As said no violins ended without a tear!!!...
@sushamakk8426
@sushamakk8426 5 жыл бұрын
പ്രിയ കലാകാരാ, കണ്ണീർ പൂക്കളോടെ വിട.
@utuben100
@utuben100 5 жыл бұрын
Good anchor and good guest and it was nice...
@suvisnair7885
@suvisnair7885 5 жыл бұрын
Aathnaabhimaanamulla swanthamaayi theerunaananagalulla a arude munnillum thalakunichittillaatha orupaadu kazhivulla person love u lot balabhaskar thaankalude verpaadu sahikkavunnathilum appuramaanu
@anulalprathap7037
@anulalprathap7037 5 жыл бұрын
Beautiful smile& speech.viswasikan pattunnilla eni ee music smile illallo,but ennum nammudeyoke manasil ennum jeevikum.mis u balu chetta&jani.pray for lakhshmi Chechi.oro vediosum ennum egane search cheythu kanunnu. Kanum thorum sankadamanellum eni vedios alle ullu.👌👌👌🎻🎻🎻🎻
@Rose-ob6rl
@Rose-ob6rl 4 жыл бұрын
Balu 🎻 theju🎻lechu💜💙💙
@mohamedasharudheen928
@mohamedasharudheen928 5 жыл бұрын
ഇത്രയും നല്ല മനുഷ്യൻ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്😍. വെറുതെ അല്ല ദൈവം നേരത്തെ വിളിച്ചത്. I am Really Miss You Balu Chetta.😢😧
@rosithagroppmaier2381
@rosithagroppmaier2381 10 жыл бұрын
So wonderful,thank you so much !
@rosithagroppmaier2381
@rosithagroppmaier2381 10 жыл бұрын
very nice thank you Sathyan
@rosithagroppmaier2381
@rosithagroppmaier2381 10 жыл бұрын
very nice thank you Marilu Rial
@rosithagroppmaier2381
@rosithagroppmaier2381 10 жыл бұрын
wonderful
@rosithagroppmaier2381
@rosithagroppmaier2381 9 жыл бұрын
Thank you my nice friends
@prameelantp9326
@prameelantp9326 7 жыл бұрын
Honest reply straight from his heart. God bless u healer...
@sajanbasherr7529
@sajanbasherr7529 4 жыл бұрын
Jayan u r rocking
@lechumolm2547
@lechumolm2547 5 жыл бұрын
സംസാരത്തിലും ഭാവത്തിലും എന്ധോരു സൗമ്യത....... ഇങ്ങനെ ഉള്ളവരെ ആണ് പടച്ചോൻ നേരത്തെ വിളിക്കുന്നത്.....
@chinnuzathiii725
@chinnuzathiii725 5 жыл бұрын
Crt....
@charlypulikattil191
@charlypulikattil191 5 жыл бұрын
H
@ameero1445
@ameero1445 5 жыл бұрын
Orupaad miss cheyyunnu.... Ee video kandappozhaan chettne adutharinjad..... But kaaryamillallooo.... Ini manassil undaakum ee athulya prathibha... Lakshmi chechikk thaangaanulla karuth nalkane... Miss you
@naina7751
@naina7751 5 жыл бұрын
Very inspiring life. Great man!! 😊😊😊
@Sushitha_shinil
@Sushitha_shinil 5 жыл бұрын
ഇനി ഇവിടെ ഇല്ല എന്നറിയാം എന്നാലും മനസ്സിൽ നിന്ന് മായില്ല ഒരിക്കലും .ആ സംസാരവും ആ സംഗീതവും..Love u.. njaan prarthikkunnu..
@abhilashmv2927
@abhilashmv2927 5 жыл бұрын
Balu o my Balu how can your parent's digest the loss. Putra maranam nitya shokam.
@brienneoftarth1806
@brienneoftarth1806 5 жыл бұрын
U'll be terribly missed Balabhashkar sir...ur strings echoes in our ears and hearts eternally. I can't bear my control when u play the violin... devastated by ur loss..
@sijimoldyna8173
@sijimoldyna8173 5 жыл бұрын
Achanum ammaykkum vendi prardhikkan Thejamol kodi hridayamayi ellavarilum ethiyirikkunnu athil oru hridayathil ninnum njan prardhikkunnu "ente achanum ammaykkum ennum nanmakal undakatte"😘😘😍😍
@rajkunjumon3517
@rajkunjumon3517 5 жыл бұрын
He talks so well He’s music Legendary 😘
@juheeautumn3645
@juheeautumn3645 5 жыл бұрын
Cant believe he is no more..
@smithakp4656
@smithakp4656 5 жыл бұрын
Balabaskarodu pandu muthale enikku eshtamayirunnu.ethra rasamanu samsaram,innocent enthoru nalla manushyan.Balabhaskare orikkalum marakkan kazhiyilla.marikkunnathuvare edeham ennum ormayil undakum
@melomedia1118
@melomedia1118 4 жыл бұрын
2.29- 4.02 very true n genuine statements frm my evertime favrt n great musician❤️❤️❤️❤️❤️
@akhilvinayak2454
@akhilvinayak2454 5 жыл бұрын
വളരെ നല്ലരു മനുഷ്യൻ, അതുകൊണ്ട് ആവാം ഈ പാവംതിനെ നേരത്തെ വിളിച്ചത്...... എന്തൊരു വിധി ആയിപോയി ഈശ്വര..............
@annamercyanil1733
@annamercyanil1733 5 жыл бұрын
Brother RIP AM from Karnataka, born with seven brothers and recently lost one of my brother and I know how painful it is to lose the loved ones now again I feel the same pain hearing ur news...😪😪😪 God be with you
@annsandhrabathery5883
@annsandhrabathery5883 5 жыл бұрын
Enik ente emotions control cheyan patanilla...his music😓😢
@adyaanil8658
@adyaanil8658 5 жыл бұрын
Thirichu varuu sir.. Ee lokam wait cheyyunnu ningalku Vendi... Ethra simple aayirunu ningal....
@subinjoseph2920
@subinjoseph2920 5 жыл бұрын
Orupadu nanma ulla kalakaran..respecting you
@prasanthkolazhy1
@prasanthkolazhy1 5 жыл бұрын
Theera Nashtam... such true soul he is... i wont say he "was" bcuz he will b alive in our heart alwaz.....
@aparnakk3048
@aparnakk3048 5 жыл бұрын
നേരിൽ കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് ഒരു വട്ടം. എത്രയോ തവണ വീണ്ടും കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ട്. നിങ്ങൾ ഇവിടെ തന്നെ ഉണ്ടാവുമെന്നു കരുതി. കുഞ്ഞു നാൾ മുതൽ മനസ്സിൽ വെച്ചാരാധിച്ച വളരെ കുറച്ച് വ്യക്തികളിൽ ഒരാൾ. മാന്ത്രിക വിരലുകൾ തീർക്കുന്ന വയലിൻ നാദവും നറു പുഞ്ചിരിയും ഐശ്വര്യമുള്ള മുഖവും ഒരിക്കലും മറക്കാൻ കഴിയില്ല. സഹിക്കാനാവുന്നില്ല ഈ വിയോഗം . ഈ ലോകത്തില്ലെന്നും വിശ്വസിക്കാനോ അംഗീകരിക്കാനോ മനസ്സനുവദിക്കുന്നില്ല. അച്ഛന്റെയും അച്ഛന്റെയും മരണത്തിനു ശേഷം ആദ്യമായാണ് ഇങ്ങനെ ഉലഞ്ഞു പോവുന്നത്. സ്വന്തം ആയ ആരോ നഷ്ടപ്പെട്ട പോലെ. ലക്ഷ്മി ചേച്ചിക്ക് ഈ ദു:ഖം താങ്ങാൻ ഈശ്വരൻ ശക്തി നൽകട്ടെ. ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം ഒരു പുനർജന്മവും ആശിക്കുന്നു. ജീവന്റെ ഭാഗമായിരുന്ന ആ വയലിനും കയ്യിലേന്തി മാന്ത്രിക സംഗീതം പകരാൻ ഞങ്ങളുടെ ഇടയിലേക്ക് വീണ്ടും വരണമെന്നാശിക്കുന്നു. ഉദയസൂര്യന്റെ പ്രഭയോടെ വീണ്ടുമൊരു കാലത്തെ ദീപ്തമാക്കാൻ.... മറക്കില്ല മരണം വരെ.
@ssc8140
@ssc8140 4 жыл бұрын
Jeevithathil eniyum thirichu varaname enne agrhichuthe 2 per bhaluchettanum manichettanum evar 2 perum valare pachayaya manushier sadaranakkar jadayilla valare nalla manasinte udamakal athukondu thanne 2 perkkum samanamaya maranam pranamam ..🌹🌹🌹🌹
@abhedasree2357
@abhedasree2357 5 жыл бұрын
Nice my favorite violinist
@farhanapp1432
@farhanapp1432 5 жыл бұрын
kazhinja kure divasangalayitu iddehate kurichulla videos matramanu njam kanunnadu.etra nishkalanganaya manushyan.kanunthorum karachil varunnu.nammalkinganeyanenkil pavam lakshmichechiyengane sahikkum.padachone chechiyude manasinu dhairyam kodukkane
@donamolpunnoose5291
@donamolpunnoose5291 5 жыл бұрын
I am so sorry to hear the extreme tragedy that your family faced.I can only imagine your situation right now. Don't know how to console you .Oh God please help them to accept their loss and please recover them in to their normal life.😢😢😢
@jacobvarughese4462
@jacobvarughese4462 5 жыл бұрын
Kashttam undu,Bhaskar you have to come back,prayers
@fabuanu123
@fabuanu123 5 жыл бұрын
He is too nice and innocent to be in this world....RIP
@AmalAmal-bw2bw
@AmalAmal-bw2bw 5 жыл бұрын
Thamasichu pooy baalu chetta ningale ariyaan..manusilaakkan😌.. Arinju vannappoozhekkum poy kalanjalloo😳😢
@captainjacksparrow3914
@captainjacksparrow3914 5 жыл бұрын
നല്ല മധുരമുള്ള സംസാരം 😪😪😪
@ksreekumari3182
@ksreekumari3182 5 жыл бұрын
ഇനിയും ജീവിതത്തിലേക്കു തിരികെ വന്നിട്ട് അദ്ദേഹത്തി ന് പഴയ രീതിയിൽ പെർഫോം ചെയ്യാൻ kazhiyaname എന്നു ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നു.
@lifeisbeautiful9509
@lifeisbeautiful9509 5 жыл бұрын
Aaa prarthanayoke verudhryayille...😢😢😢😢😢very sad
@shimnashimna7875
@shimnashimna7875 5 жыл бұрын
K SREEKUMARI എല്ലാം അവസാനിച്ചു
@deepadcruz6483
@deepadcruz6483 5 жыл бұрын
K SREEKUMARI same
@ksreekumari3182
@ksreekumari3182 5 жыл бұрын
എൻ റെ പ്രാർത്ഥനക്ക് നിന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ ബാലു...രണ്ടു തുള്ളി കണ്ണീര് pozhikkunnu നിനക്കു വേണ്ടി...
@lalammathampy4090
@lalammathampy4090 5 жыл бұрын
He is no more
@sylasrees3950
@sylasrees3950 5 жыл бұрын
the song that he played at the end of the video explains why he left this world, he couldn't let his darling baby be alone in another world..RIP
@BJ_79
@BJ_79 5 жыл бұрын
Daivam illannu thonnippikkunna avashtayaanu ithu.... ee nalla manushyaneyum adhehathinte sangeethavum ini kananum kelkkanum kazhiyilla ennorkumbol vallatha sangadam :(.. RIP Balu...
@bincysimon9318
@bincysimon9318 5 жыл бұрын
എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു വരണേ ദൈവമേ😢😢😍😍
@leninpeechi4112
@leninpeechi4112 5 жыл бұрын
Enik vakkukalonnum varanilya.kannu niranju ozhukua. Orupadu ishtarnnu ee manjupolthe manasulla manushyane. Miss you dear 😘😭😭😭😭😭😭🌹🌹🌹🌹🌹
@sreelekshmid796
@sreelekshmid796 5 жыл бұрын
Talented artist and a great human being 😍
@arthanashajidaniel4986
@arthanashajidaniel4986 5 жыл бұрын
❤Uff!...Baluchettaa, U R just amazing....! i really admire U♡♡!!...N all those old mallu songs, my favourite♡♡...we can't witness such songs today..May God Bless all of them who gave us malayalees such beautiful, romantic, heartmelting, meaningful, feelings rising songs!!..Baluchettaaa...U'll recover soon!..May God heal all ur wounds in and on ur body, May God give u strength to face this unexpected lose in ur life!..Moluttyyy, May ur soul Rest in Peace, Oh God!..Pls heal this family with ur kindness n give them happiness in coming years ahead!! Kindly Bless Them splendidly!!...My Heartfelt Condolences!!
@jaseenafaizal8845
@jaseenafaizal8845 5 жыл бұрын
Arthana V Shaji huiiuui
@sashithams7389
@sashithams7389 5 жыл бұрын
ഹൃദയം നുറുങ്ങുന്ന വേദന തോന്നുന്നു.. when I watch this interview.
@ruksanagafoor9998
@ruksanagafoor9998 5 жыл бұрын
balu god bless you.....
@hashimhazim5426
@hashimhazim5426 5 жыл бұрын
നല്ലവരായ മനുഷ്യരെ ദൈവം ആദ്യം തന്നെ വിളിക്കുന്നു എന്നതിനുള്ള ഒരു ഉദാഹരണം ആണ്.......... മറ്റുള്ളവരെ പോലെ ജാഡ, അഹങ്കാരം എന്ന വാക്ക് ഇദ്ദേഹത്തിന്റെ അരികത്തു കൂടെ പോയിട്ടില്ല
@raadhikapb
@raadhikapb 5 жыл бұрын
Salute you.. the real man! Lucky wife and so he
@sugeethasukumaran7903
@sugeethasukumaran7903 5 жыл бұрын
Such a great personality... The music world will really miss him 😣
@josesimon3827
@josesimon3827 5 жыл бұрын
ആ വയലിൻ എന്തൊരു ഫീലിംഗ് ആണ് കേൾക്കാൻ കരയിക്കുന്ന വയലിൻ ആയല്ലോ ഇപ്പോൾ ഓരോ പാട്ടും കേൾക്കുമ്പോൾ
@anithakumarisaraswathyamma2662
@anithakumarisaraswathyamma2662 5 жыл бұрын
He will obviously be living in our hearts forever
@sobhav1931
@sobhav1931 5 жыл бұрын
What an amazing voice..... Balu chettta bhalabhaskar enn prnjal bhaynkara jaadayayirkkkum nn vicharchuu... But 😖
@sijojose2252
@sijojose2252 5 жыл бұрын
nee marichathinu shesham ee video kandapoll i miss you.... ee video progress pole ninte jeevitham mumbottpoyirunuengil.................... My god
@INsaneFoodie
@INsaneFoodie 5 жыл бұрын
I have no sleep .. watching all interviews of yours balu chetta and opening my tears in to your attitude .... may your soul comes rest in peace .... you will be always in our heart ...❣
@athirasunil3849
@athirasunil3849 5 жыл бұрын
Respect you sir.. Pray for you and your wife
@babujase9975
@babujase9975 5 жыл бұрын
Daivam kooduthal ishtappettathu kondagam daivam narethe villichadu.namukum prarthikam baaluchattenuvendi.
@5minitechmishal38
@5minitechmishal38 5 жыл бұрын
so sweet sound
@drsangeetha1414
@drsangeetha1414 5 жыл бұрын
Such a down to earth personality.. you will live in our hearts forever..
@ziyawin6184
@ziyawin6184 5 жыл бұрын
തിരിച്ചു എടുക്കാൻ പറ്റുമോ ദൈവമേ...... ദൈവത്തിനു തെറ്റു പറ്റിയതാണോ ? സഹിക്കാൻ പറ്റുന്നില്ല ഇപ്പോളും
@lavanya-pf8lb
@lavanya-pf8lb 5 жыл бұрын
Realy. U r great without u how can she alive god only knowssss
Balabhaskar - The Happiness Project - Kappa TV
18:17
Kappa TV
Рет қаралды 610 М.
BALABHASKAR THARAPAKITTU PART 03
11:09
Kaumudy
Рет қаралды 1,2 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 159 МЛН
D3 D 4 Dance I Super Finale I Sabareesh - Violinist I Mazhavil Manorama
8:52
Chat Show| Balabhaskar
43:33
Kavya. K Mohan
Рет қаралды 39 М.
Comedy Utsavam 3 | Flowers | Ep# 84 | Part A
28:32
Flowers Comedy
Рет қаралды 80 М.
BALABHASKAR THARAPAKITTU PART 02
13:00
Kaumudy
Рет қаралды 132 М.
CHAT WITH BALABHASKAR AND FAMILY PART-2
10:38
ACV PLUS CHANNEL
Рет қаралды 1,2 МЛН
Violinist Balabhaskar in Meet the Editors
24:18
REPORTER LIVE
Рет қаралды 175 М.
CHAT WITH BALABHASKAR AND FAMILY PART-3
10:37
ACV PLUS CHANNEL
Рет қаралды 369 М.
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН