Baletta Baletta | Balettan | Mohanlal | M G Sreekumar | Girish Puthenchery | M Jayachandran

  Рет қаралды 474,041

Manorama Music Songs

Manorama Music Songs

Күн бұрын

Lyrics : Girish Puthenchery | Music : M Jayachandran | Singer : M G Sreekumar
Movie:Balettan | Movie Director:V.M.Vinu | Producer:Anil Kumar
Banner:Sunitha Productions
Listen Songs from the movie BALETTAN in your Favourite Audio Streaming Platforms
Spotify : open.spotify.c...
Jio Saavn: www.jiosaavn.c...
Wynk Music : wynk.in/music/...
Apple Music : / balettan-original-moti...
Amazon Music : open.spotify.c...
Please Watch Song Videos from the movie BALETTAN
Chiluchilum (M.G.Sreekumar) • Chilu Chilum | Video S...
Innale (K.J.Yesudas) • Innale Ente Nenjile | ...
Chiluchilum (Sujatha) • Chilu Chilum | Video S...
Baletta Baletta (M.G.Sreekumar) • Baletta Baletta | Bale...
Innale (Chithra) • Innale Ente Nenjile | ...
Content Owner: Manorama Music
Website: www.manoramamus...
KZbin: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
#mohanlal #gireeshputhenchery #mjayachandran #mgsreekumarsongs #mgsreekumarhits #malayalamdancehits #manoramamusic #filmsongs #malayalammoviesongs

Пікірлер: 130
@shinerajkodamvila5540
@shinerajkodamvila5540 Жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും എന്റെ ചെറുപ്പത്തിൽ വീടിന് അടുത്തുള്ള തലയാറ്റ് എന്ന സ്ഥലത്തുള്ള ചൈതന്യ ക്ലബ്ബിന്റെ ഓണഘോഷ പരിപാടി കാണാൻ പോകുമ്പോൾമൈക്കിൽ കേട്ട അതേ ഫീൽ ആണ് 🥰🥰🥰🥰🥰
@aswathybabu9496
@aswathybabu9496 Жыл бұрын
ചോലക്കിളിയേ പീലിച്ചിറകെവിടെ മാരിക്കുയിലേ മിന്നൽത്തെല്ലെവിടെ നീലക്കടലേ വേനല്‍പ്പുഴയെവിടെ പൂവൽക്കുയിലേ പാട്ടിൻ ശീലെവിടെ കൊച്ചു കൊച്ചു കുഞ്ഞാറ്റേ നീ പിച്ച വെച്ചു പറന്നീടും തെച്ചിമണി കാവോരം നീ കുറുകും കുരു കുരുവിയെ കണ്ടോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ കുറുവാലിക്കുന്നിനു മേലേ കണിമഞ്ഞിൻ കുടിലിനു കീഴെ കണി കാണാൻ കൊന്നപ്പൂവെവിടെ ചെറുപ്രാവിൻ ചിറകിനു കീഴേ തുടു തൂവൽ കസവിനു മേതേ മഴ മീട്ടും മേഘപ്പടയെവിടെ മണിമേടയിൽ പടവാളുമായ് അവനോടിയൊളിച്ചെന്നോ മണലാഴിയിൽ തിര തല്ലുവാൻ അവനാഞ്ഞു കുതിക്കുന്നോ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ പുലി പായും കാടു കടന്നും ഇടനാടും തോടു തകർത്തും വടിവോടെ പമ്മിപ്പായുന്നേ കടമേറി കാറ്റു വിതയ്ക്കും പടിവാതിൽ പട്ടണമേറി കുടമാറ്റം പൂരം കാണുന്നേ വിടുവായനായ് പടുകൂറ്റനായ് അവനാഞ്ഞു പറക്കുന്നേ ഇടിനാളമായ് വെടിനാദമായ് അവനക്കിടി പറ്റുന്നേ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ചോലക്കിളിയേ പീലിച്ചിറകെവിടെ മാരിക്കുയിലേ മിന്നൽത്തെല്ലെവിടെ നീലക്കടലേ വേനല്‍പ്പുഴയെവിടെ പൂവൽക്കുയിലേ പാട്ടിൻ ശീലെവിടെ കൊച്ചു കൊച്ചു കുഞ്ഞാറ്റേ നീ പിച്ച വെച്ചു പറന്നീടും തെച്ചിമണി കാവോരം നീ കുറുകും കുരു കുരുവിയെ കണ്ടോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ
@jithus6592
@jithus6592 11 ай бұрын
😍👏
@umeshuthamanuthaman6557
@umeshuthamanuthaman6557 9 ай бұрын
ഗൊള്ളാം..
@shadrachgeorge108
@shadrachgeorge108 14 күн бұрын
Thank you 😊❤
@vaishakhpadmakumar4256
@vaishakhpadmakumar4256 Жыл бұрын
The orchestration is really good in this song. This song is an all time favorite of mine. That bit at 1:14 is pure bliss.
@AnasAnas-m8r
@AnasAnas-m8r 5 ай бұрын
2024 il ee patt kelkkunnavarundo
@vijayfanboy9575
@vijayfanboy9575 5 ай бұрын
@JithuJayachandran
@JithuJayachandran 4 ай бұрын
Super song
@PranavNav-ld8wn
@PranavNav-ld8wn 5 ай бұрын
Lalettan ❤️✨
@-VISHAL....
@-VISHAL.... Жыл бұрын
Uyoo ക്ലാരിറ്റി ❤️❤️❤️
@anoopm6204
@anoopm6204 7 ай бұрын
2024 ൽ വാ
@HariKrishnan-ji9rf
@HariKrishnan-ji9rf 2 жыл бұрын
ബ്യുട്ടീഫുൾ സോങ്
@adarshr2282
@adarshr2282 2 жыл бұрын
❤️❤️❤️
@anukuttan5477
@anukuttan5477 Жыл бұрын
2023 ൽ കാണാൻ വന്നവർ അടി 👍🏼
@sakkariyazakku2365
@sakkariyazakku2365 Жыл бұрын
👏
@irshadahmed2526
@irshadahmed2526 2 жыл бұрын
❤️❤️❤️♥️♥️♥️🔥🔥🔥
@soorajsuresh4406
@soorajsuresh4406 10 ай бұрын
Nost
@sreerajminiatureworld2893
@sreerajminiatureworld2893 6 ай бұрын
2024 kaanan vanavr undo like adi 💝💝
@act2_inspire
@act2_inspire Жыл бұрын
LJP movie announcement sheesham e video kanunna athra perundu???
@vipindas3696
@vipindas3696 7 ай бұрын
വീഡിയോ സോങ് എന്ന് പറഞ്ഞു ഫോട്ടോസ് ആണല്ലോ മൊത്തം
@wesync3088
@wesync3088 4 ай бұрын
ഈ പാട്ട് എപ്പൊ കേട്ടാലും വീടിൻ്റെ ചുറ്റും കറങ്ങി ഓടൻ തോന്നും 😂
@Gokulreghu-wk7fd
@Gokulreghu-wk7fd 4 ай бұрын
2k പിള്ളാർക്ക് ഒന്നും ഇതിന്റെ നൊസ്റ്റു അറിയില്ല 😍😍🥰🥰🥰🥰🥰
@adhi7610
@adhi7610 4 ай бұрын
Sathyam
@yogalover1862
@yogalover1862 4 ай бұрын
Niyokke ethu myru annu njgallu ithokke kettidudu doordarshan❤​@@adhi7610
@modifid2466
@modifid2466 3 ай бұрын
Seriyas
@wiLLY77iw
@wiLLY77iw 2 ай бұрын
Oh pinne janich venath phoninakathot alla... Tv kku munbil oruppad irunnatha🎯
@muhammedshafi5731
@muhammedshafi5731 2 ай бұрын
Aaru paranju
@midhunmadhusudanan2286
@midhunmadhusudanan2286 10 ай бұрын
2003-2023..20 വർഷത്തിനപ്പുറവും എന്നാ ഒരു ഇതാ ഈ പാട്ടിന് 😎😎
@വാനരം
@വാനരം 11 ай бұрын
എന്റെ അച്ഛന്റെ പേര് ബാലൻ എന്നാ😁 എന്റമ്മോ സ്കൂളിൽ പോയ nostu
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘😘😘
@abhilashmani4323
@abhilashmani4323 2 жыл бұрын
Adipoli...... Ithrem wait cheythu kandittu power point presentation aayipoyallo 🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@runbalan7975
@runbalan7975 2 жыл бұрын
Audio quality enkilum kittiyilley bro...!!!
@abhilashmani4323
@abhilashmani4323 2 жыл бұрын
@@runbalan7975 ente chetta...... Ithilum nalla video youtubil indu... Enna pinne athu kandal pore.....? Innu saina videos Narasimham live ittu... High quality video....!athokke alle nammal pratheekshikkunnathu....?
@runbalan7975
@runbalan7975 2 жыл бұрын
@@abhilashmani4323 hello njaan enthaannu paranjathu? Ivaril ninnum ithenkilum kittiyallo ennaanu...🙏🙏 Old moviesnte Hd video Songs ivaril ninnum kittaan paadaannu... Saina, Matinee okkey ullu remaster cheythu upload cheyyunnathu..
@abhilashmani4323
@abhilashmani4323 2 жыл бұрын
@@runbalan7975 ok.. Ok 😂😂😂Enikku manasilayilla 😂😂😂😂😂 Sorry 🙏🙏🙏🙏
@shanijapv4531
@shanijapv4531 Жыл бұрын
@@abhilashmani4323 oororutharkk ishtppettth avar kknim ithokke parayan ni aara
@vishnuks7597
@vishnuks7597 Жыл бұрын
Rasputin, deep forest - white whisper, the corrs - toss the feathers 😁
@krizz.34
@krizz.34 11 ай бұрын
Sheyyy sheri thanna, pakshe Deep Forest reference manassilayilla!!!
@vishnuks7597
@vishnuks7597 11 ай бұрын
@@krizz.34 1:30 kzbin.info/www/bejne/a3zEi5ekmdxsnrMfeature=shared
@aromalsuresh290
@aromalsuresh290 5 ай бұрын
Rasputin thanne Turkish song copy alle
@roby-v5o
@roby-v5o 8 ай бұрын
ഈ സിനിമയോട് അതും പ്രത്യേകിച്ച് ഈ പാട്ടിനോടുള്ള ഇഷ്ടം ഒരിക്കലുംവാക്കുകൾ പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല... ❤❤നഷ്ട പോയ നല്ലൊരു കലാഘട്ടം ആണ് ഓർമ്മയിൽ വരുന്നത്..🎉🎉ഓർക്കുമ്പോൾ വല്ലാത്തൊരു സന്തോഷം 🥰🥰 അതിലേറെഒരു വിങ്ങലും ആണ്😭😭
@SojoSuriya
@SojoSuriya 7 ай бұрын
സത്യം ആണ് 😢
@neethumpneethu4123
@neethumpneethu4123 6 ай бұрын
തിയേറ്റർ പോയി കണ്ട പടം 🎬
@PranavPADMANABHAN78
@PranavPADMANABHAN78 5 ай бұрын
Njanum
@RenjithRenju-fu9dn
@RenjithRenju-fu9dn 3 ай бұрын
Njanum
@jijothomas369
@jijothomas369 3 ай бұрын
ഞാനും 😍
@RenjithRenjith-q2k
@RenjithRenjith-q2k 28 күн бұрын
Me
@aravindj5833
@aravindj5833 Жыл бұрын
 M.G. Sreekumar ബാലേട്ടാ ബാലേട്ടാ → Transliteration translation    Original lyrics MalayalamTransliteration #1  ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ചോലക്കിളിയേ പീലിച്ചിറകെവിടെ മാരിക്കുയിലേ മിന്നൽത്തെല്ലെവിടെ നീലക്കടലേ വേനല്‍പ്പുഴയെവിടെ പൂവൽക്കുയിലേ പാട്ടിൻ ശീലെവിടെ കൊച്ചു കൊച്ചു കുഞ്ഞാറ്റേ നീ പിച്ച വെച്ചു പറന്നീടും തെച്ചിമണി കാവോരം നീ കുറുകും കുരു കുരുവിയെ കണ്ടോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ കുറുവാലിക്കുന്നിനു മേലേ കണിമഞ്ഞിൻ കുടിലിനു കീഴെ കണി കാണാൻ കൊന്നപ്പൂവെവിടെ ചെറുപ്രാവിൻ ചിറകിനു കീഴേ തുടു തൂവൽ കസവിനു മേതേ മഴ മീട്ടും മേഘപ്പടയെവിടെ മണിമേടയിൽ പടവാളുമായ് അവനോടിയൊളിച്ചെന്നോ മണലാഴിയിൽ തിര തല്ലുവാൻ അവനാഞ്ഞു കുതിക്കുന്നോ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ പുലി പായും കാടു കടന്നും ഇടനാടും തോടു തകർത്തും വടിവോടെ പമ്മിപ്പായുന്നേ കടമേറി കാറ്റു വിതയ്ക്കും പടിവാതിൽ പട്ടണമേറി കുടമാറ്റം പൂരം കാണുന്നേ വിടുവായനായ് പടുകൂറ്റനായ് അവനാഞ്ഞു പറക്കുന്നേ ഇടിനാളമായ് വെടിനാദമായ് അവനക്കിടി പറ്റുന്നേ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ചോലക്കിളിയേ പീലിച്ചിറകെവിടെ മാരിക്കുയിലേ മിന്നൽത്തെല്ലെവിടെ നീലക്കടലേ വേനല്‍പ്പുഴയെവിടെ പൂവൽക്കുയിലേ പാട്ടിൻ ശീലെവിടെ കൊച്ചു കൊച്ചു കുഞ്ഞാറ്റേ നീ പിച്ച വെച്ചു പറന്നീടും തെച്ചിമണി കാവോരം നീ കുറുകും കുരു കുരുവിയെ കണ്ടോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ
@abinbabu2938
@abinbabu2938 3 ай бұрын
2024 ആ ഫ്രഷ്‌നെസ്സ് പോയിട്ടില്ല ഇനി അങ്ങോട്ട്‌ പോകുകയും ഇല്ല ❤
@adhi3819
@adhi3819 2 жыл бұрын
Balettan irangiyte innake 19 വർഷങ്ങൾ, ❤️❤️🥰
@arunp7819
@arunp7819 Жыл бұрын
Gireesh puthenchery ❤
@Sarathnv42
@Sarathnv42 2 жыл бұрын
ബാലേട്ടാ ♥️ ലാലേട്ടാ ♥️
@wanderingmalayali77
@wanderingmalayali77 Жыл бұрын
Romanchifiction ❤️
@rahulm.r968
@rahulm.r968 Жыл бұрын
പുത്തേട്ടൻ ✍️✍️✍️✍️✍️✍️✍️✍️✍️
@lishoypushpadevan
@lishoypushpadevan 7 ай бұрын
2024 ❤
@മോനേ..ടിനി
@മോനേ..ടിനി 6 ай бұрын
ഏട്ടനാണ്.... ❤️
@rajithkr9926
@rajithkr9926 10 ай бұрын
Freshness of this song is still same in 2023❤️😍
@puffyeyes3244
@puffyeyes3244 8 ай бұрын
Ath anu pandathe songs 😌✌💯🤗
@abhilashmani4323
@abhilashmani4323 2 жыл бұрын
Waiting for the inspirational song.. Baletta baletta ❤❤❤❤ Ithu ippolum u tube indallo.... HD version aano...?
@adhi3819
@adhi3819 2 жыл бұрын
Lalettan ❤️🥰🥰
@sajeevr6071
@sajeevr6071 Күн бұрын
അതെ ഏട്ടനാണ് അത് മറക്കേണ്ട,, പിന്നെ നിങ്ങളൊക്കെ ഇവിടെ കാണില്ലേ 😂😂
@nikhilappu7439
@nikhilappu7439 Жыл бұрын
Energy level 💯
@averagestudent4358
@averagestudent4358 9 ай бұрын
Of MG Annan?
@arunraj8802
@arunraj8802 3 ай бұрын
ഈ പാട്ടിൽ ബിജുക്കുട്ടൻ ഭയങ്കര ഓവറാണ്. ബാക്കി എല്ലാം സൂപ്പർ 🥰🥰
@clinsonjoy708
@clinsonjoy708 Ай бұрын
Ithil evide biju kuttan🙄
@vaisakhkv7871
@vaisakhkv7871 12 күн бұрын
Biju kuttan oo?? 🙏🙏evidae
@xxxtentacionlive1792
@xxxtentacionlive1792 6 ай бұрын
2024 kannan vannavar like adik😌
@kaalankozhi4444
@kaalankozhi4444 2 жыл бұрын
Rasputin copy😂
@anand8077
@anand8077 2 жыл бұрын
Rasputinum copy thanne
@aswathyvinod7546
@aswathyvinod7546 Жыл бұрын
Ra ra Rasputin 😂
@aromalsuresh290
@aromalsuresh290 5 ай бұрын
Ath thanne copy aa
@abeeshabi5869
@abeeshabi5869 7 ай бұрын
എംജി അണ്ണൻ ❤❤❤❤ ലാലേട്ടൻ❤❤❤❤❤❤❤
@yuvinelectricalsTvm
@yuvinelectricalsTvm Жыл бұрын
Rasputin 😮
@kappithantrollsyt07458
@kappithantrollsyt07458 Жыл бұрын
ഐവ..😂
@vineethv9140
@vineethv9140 2 жыл бұрын
റാ റാ റാസ്പുട്ടിൻ lover ഓഫ് ദി റഷ്യൻ റ്റീൻ... റാസ്പുട്ടിൻ ,റാസ്പുട്ടിൻ, റാസ്പുട്ടിൻ.....🤣🤣
@illuminatus2945
@illuminatus2945 2 жыл бұрын
😆🤣🔥
@Lifewithjoo.
@Lifewithjoo. 2 жыл бұрын
Teen alla Queen
@edeypodey2224
@edeypodey2224 9 ай бұрын
Evideyo oru chaya kaachal😂
@jishnukk8740
@jishnukk8740 Жыл бұрын
EY baleettaa..uff .. harisre ashookettann...❤️❤️❤️🔥🔥🔥
@vishnupinkzz
@vishnupinkzz Жыл бұрын
❤❤❤❤ ഇതൊക്കെ ഇനി കിട്ടുമോ 😢😢
@adithyanaa2327
@adithyanaa2327 Жыл бұрын
ഇല്ലാ . ഗിരീഷ് ഏട്ടൻ പോയി 😢
@arunshajan453
@arunshajan453 7 ай бұрын
ഈ പാട്ട് കേട്ടാൽ അപ്പൊ ഓണവും കുമ്മാട്ടികളിയും ഓർമ വരും
@SanithKK
@SanithKK Жыл бұрын
Rasputin who? 😄
@nishanthnishanthnis7647
@nishanthnishanthnis7647 Жыл бұрын
റാ റാ റസ്പുടിൻ song കോപ്പി ആണ് ഈ പാട്ട് അതാണ് ഉദ്ദേശിച്ചത്
@manulogin514
@manulogin514 Жыл бұрын
@@nishanthnishanthnis7647full copy അല്ല.. കുറച്ചു പോർഷൻ mathram..
@nishanthnishanthnis7647
@nishanthnishanthnis7647 Жыл бұрын
@@manulogin514 അതിനെ ആണ് ട്യൂൺ അടിച്ചു മാറ്റുക എന്ന് പറയുക ചേട്ടാ
@jithus6592
@jithus6592 8 ай бұрын
​@@nishanthnishanthnis7647baletta baletta ennu padunnidathalle ollu
@jobishjobish3416
@jobishjobish3416 Жыл бұрын
One wife good 🧜‍♂️🧜‍♂️🧜‍♂️🙏🏠🏆
@RemyaSadhasivan
@RemyaSadhasivan 5 ай бұрын
Nostuuu❤️🥰🥰🥰🥰🥰
@ebossbijin9761
@ebossbijin9761 2 жыл бұрын
നിനക്കായി ഞാൻ പാട്ട് പാടുമ്പോൾ എന്ന പാട്ട് പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ
@vaisakhkv7871
@vaisakhkv7871 12 күн бұрын
Balettan❤❤❤lalettan❤❤❤
@CookNCreate___
@CookNCreate___ Жыл бұрын
Rasputin poley thonniyath enikk maatram aano ?
@shibusundaresanshibu4037
@shibusundaresanshibu4037 Жыл бұрын
നൊസ്റ്റാൾജിയ 🥰🥰🥰
@AVINMURIATH
@AVINMURIATH 4 ай бұрын
2024💥💥
@arunjitharun1276
@arunjitharun1276 6 ай бұрын
2024❤
@vikingsfc6615
@vikingsfc6615 Жыл бұрын
അണ്ണന്റെ ever green combo💙
@eatgourment9914
@eatgourment9914 Жыл бұрын
Rasputin touch🤣😂
@jithus6592
@jithus6592 Жыл бұрын
Baletta baletta mathrame ollu Rasputin touch
@princemathew3367
@princemathew3367 11 ай бұрын
2004 year orkumbol
@vasudevkrishnan5476
@vasudevkrishnan5476 6 ай бұрын
2003 ഓഗസ്റ്റ് 29ന് ബാലേട്ടൻ റിലീസായി
@adhi3819
@adhi3819 2 жыл бұрын
🥰😍😍
@jobishjobish3416
@jobishjobish3416 Жыл бұрын
😭🧞‍♀️
@sinithakozhakkani3888
@sinithakozhakkani3888 6 ай бұрын
ഇതിൽ എനിക്ക് അശോകൻ ആണ് ഇഷ്ട്ടം
@amgroot6957
@amgroot6957 4 ай бұрын
Rasputin crossover
@sachinkbiju8915
@sachinkbiju8915 6 ай бұрын
എന്നും നഷ്ട ബാല്യം ഓർമയിൽ
@djjdjdjfbhdhd166
@djjdjdjfbhdhd166 7 ай бұрын
Supp
@jayeshkj2527
@jayeshkj2527 Ай бұрын
🎉
@amaljohn8456
@amaljohn8456 8 ай бұрын
+2 kaalam
@msrhmmsrhm1288
@msrhmmsrhm1288 10 ай бұрын
Nostalgia
@sakkeerkurikkal3102
@sakkeerkurikkal3102 11 ай бұрын
23
@Pikachu-c9l
@Pikachu-c9l 7 ай бұрын
Ee പാട്ടിന്റെ ലൊക്കേഷൻ എവിടെയാ
@kishork.v4582
@kishork.v4582 7 ай бұрын
Vazhalikavu
@aruno8954
@aruno8954 11 ай бұрын
@midhunmidhun8532
@midhunmidhun8532 Жыл бұрын
2023
@souravas1741
@souravas1741 Жыл бұрын
Noclachia 🤩😢😞😣🤑
@manikantanr9766
@manikantanr9766 2 жыл бұрын
👏👏
@mohammedshifas2490
@mohammedshifas2490 7 ай бұрын
Haaaalik ❤
@MrArtist555
@MrArtist555 10 ай бұрын
Brilliant theme song for Brilliant Balettan 😎
@bruhhhhhhhh993
@bruhhhhhhhh993 3 ай бұрын
0:52 copied from Rasputin?
@Unnikuttansss
@Unnikuttansss 6 ай бұрын
Jayachandran☠️ copy chandran❤️
Chingapadayude Rajave | Lyrical Video Song | Natturajavu | Mohanlal | M Jayachandran
4:21
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 10 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
Kamal Haasan | Dhasaavathaaram - Ulaga Nayagan Video
5:29
SonyMusicSouthVEVO
Рет қаралды 17 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН