നമ്മുടെ നാട്ടിലെ അരുവികൾ എത്ര മലീമസമയാണ് ഒഴുകുന്നത്, അതോർക്കുമ്പോഴാണ് ഈ നദിയുടെ സൗന്ദര്യവും, പരിശുദ്ധിയും നമുക്ക് കാണാൻ കഴിയുന്നത്, ❤ കണ്ണുകൾക്ക് കുളിർമ നൽകുന്ന കാഴ്ച്ച തന്നെയാണ്. ഒരു ചിത്രകാരൻ തന്റെ canvas ഇൽ വരച്ചിട്ട ചിത്രം പോലെ എത്ര മനോഹരമായാണ് ആ പ്രകൃതി ഭംഗി ഒപ്പിയെടുത്തിട്ടുള്ളത് 👏 really nice🎉