13 min പോയത് അറിഞ്ഞില്ല... കിടിലൻ vlog.. next പോരട്ടെ മച്ചാ ❤️
@akhiltb74242 жыл бұрын
5 minute koodi poyi 🤣
@arunmohanmohan57102 жыл бұрын
ശരിക്കും ഇപ്പോഴാണ് ഞാൻ ഒരു ട്രാവലിംഗ് ബ്ലോക്ക് ആസ്വദിക്കുന്നത്.... ഇതിനു മുമ്പ് പലതവണ കണ്ട കാഴ്ചകൾ ആണെങ്കിലും.,, മച്ചാനെ വീഡിയോ വേറെ ലെവലാ 👌👌
@pakrusvlogs1012 жыл бұрын
Thailand trip poli Machante ഭാഗ്യം ❤❤😍
@inshas.psctips81862 жыл бұрын
🌟😄
@naseef64362 жыл бұрын
ഭാഗ്യം അല്ല Effort ന്റെ ഫലം ആണ്.... ഞാനും അധ്വാനിച്ചു കൊറേ യാത്ര ചെയ്യും....അതാണ് എന്റെ plan നിങ്ങളും മറ്റുള്ളവരുടെ ഭാഗ്യം എന്ന് പറയാതെ hardwork ചെയ്ത് അവിടെ എത്താൻ ശ്രമിക്കൂ
@pakrusvlogs1012 жыл бұрын
@@naseef6436 Truly നിങ്ങൾ പറയുന്നതു സത്യമാണ്... Effort is Effort 😊
@ITZMEKALLU2 жыл бұрын
*നിങ്ങൾ അവിടെ പൊളിക്കുന്നു ഞങ്ങൾ വാപുളന്ന് നോക്കുന്നു..!!😹😂🔥*
@NooBoDyyYyy2 жыл бұрын
🤣
@Rocky572072 жыл бұрын
Ha ha ha Avar Paisa vaarunnu nammal Paisa kalayunnu atharamatharam
@_nakul._2 жыл бұрын
Banana Boat rade ill Praveen Machan full On 😂😂🔥
@sreejith00y2 жыл бұрын
Ijathii chirichu chathu😂😂😂
@media49172 жыл бұрын
Njanum ntho kande😝
@antoakkara76492 жыл бұрын
വിദേശികളെകൊണ്ട് മലയാളം പറയിക്കുന്ന, രണ്ടു യൂട്യൂബർ, M4ടെക്, ട്രാവലിസ്റ്റാ സാന്റപ്പൻ.. 👍👍🤝🤝
ഇനിയും ഇതുപോലത്തെ travel vlogs പ്രതീക്ഷിക്കുന്നു 💞
@abumon62512 жыл бұрын
എവിടെയും പോയി നല്ല ശബ്ദത്തിൽ vlog ചെയ്യുന്ന ജിയോ മച്ചാൻക്ക് എന്റെ എല്ലാവിത ആശംസകൾ അറിയിക്കുന്നു 👍😄
@Immortalz192 жыл бұрын
ആകാശത്തു നിന്ന് vlog എടുക്കുന്ന ജിയോ മച്ചാൻ uyire❤❤❤
@abhinesh59312 жыл бұрын
പോകണം എന്നാഗ്രഹമുണ്ട് പക്ഷെ കയ്യിൽ അഞ്ചിന്റെ പൈസഇല്ല 💯😟
@gamingwithsooryagamingwith72032 жыл бұрын
മ് ശരിയാ
@shafeenmohamedunny2 жыл бұрын
Travel Vlogging തങ്ങളുടെ കുത്തക ആണ് എന്ന് സ്വയം വിശ്വസിക്കുന്ന മലയാളത്തിലെ travel vlogger മാർക്ക് യഥാർത്ഥ travel vlogging എന്താണ് എന്ന് കാണിച്ച് കൊടുക്കുന്നു നമ്മുടെ സ്വന്തം ജിയോ മച്ചാൻ.....
@inshas.psctips81862 жыл бұрын
🌟😄
@babumpm74072 жыл бұрын
കറക്റ്റ്
@antonyvarghesepepe67522 жыл бұрын
Fact
@ebinraj43182 жыл бұрын
Le Sujith bhaktan: eth enne thanne udeshichath enne mathram udeshichaan
@juhuscraftmedia2 жыл бұрын
2k ആവാൻ സഹായിക്കുമോ 😄😘😇
@justsewy2 жыл бұрын
now,thaiand is in my bucket list.i never thought thailand will be this much beautiful
@inshas.psctips81862 жыл бұрын
👍🌟
@karthik94522 жыл бұрын
Thailand is always beautiful, now it's open for tourism ✌🏼✌🏼
പ്രവീൺ മച്ചൻ്റെ ആ vibe ഇല്ലേ അത് വേറെ level ആണ് 😂😂😂
@mammusvlog93302 жыл бұрын
ചെറിയ ചെറിയ ട്രിക്സും എക്സ്പിരിമെൻസും നമ്മൾക്കു നല്ല നല്ല കാര്യങ്ങൾ കാണിച്ചു തന്നു ഇപ്പോൾ ട്രാവൽ വ്ലോഗ് പൊളിച്ചു മച്ചാനെ നിങ്ങളെ ആ എന്ജോയ്മെന്റ് ഒരു രക്ച്ചച്ചയുമില്ലാത്ത എന്ജോയ്മെന്റ് സൂപ്പർ......
@Ananthu7_2 жыл бұрын
Jio machaan ee vloging countinue cheyanam 💎🙌📽️👍
@Riyasck592 жыл бұрын
കിടുക്കി പൊളിച്ചു തിമിർത്തു🔥💖💞😍🥰
@inshas.psctips81862 жыл бұрын
🌟👍
@jayaprakashmc14572 жыл бұрын
😊👍
@rammohanambili2 жыл бұрын
പിന്നിൽ കിളി പാറി പോയി ഇരിക്കുന്ന പ്രവീൺ മച്ചാൻ ആണ് ഇന്ന് ഹീറോ,,, 😂🤭😊✌️👍🏻💞❣️💕😍🥰
മച്ചാനെ അടിപൊളി വീഡിയോ സൂപ്പർ ❤️👍 പാവം നമ്മുടെ ഹാരിസ് ഇക്ക സുജിത് പോയി കഴിഞ്ഞപ്പോൾ ഇക്കയുടെ വീഡിയോ കാണാൻ ആളുകൾ കുറച്ചു കുറവ് ആയിരുന്നു ജിയോ മച്ചാൻ വന്നപ്പോൾ അത് ഓക്കേ ആയി താങ്ക്സ് മച്ചാനെ 👍
Iganekke ponannu agraham undayirunnu but pattilla.kanubol sandhosham.adichu polikku machane.😃
@droop36442 жыл бұрын
വെറുതെ റൂമിലിരുന്ന് ബോറടിച്ച ഞാൻ പട്ടായ എൻജോയ് ചെയ്തു ♥♥♥
@sibin032 жыл бұрын
Aaa black muddum black shirt um ittu cheytha onnukoodi polichene 😍😍
@vijokv10592 жыл бұрын
100% ഗ്യാരണ്ടി വീഡിയോ സ് ജിയോ മച്ചാൻ👍നോ കോംപ്രമൈസ് 👍👏👏👏
@sarathsarathlal95622 жыл бұрын
നമ്മൾ റെയ്ഡ് ചെയ്ത പോലെ തോന്നി 👍👍👍👍👍🌹
@thekaalan63242 жыл бұрын
പ്രവിൻ മച്ചാൻ പൊളി 😘😘😘
@ebilraj16442 жыл бұрын
ഇത്രെയും കഷ്ട്ടപ്പെട്ടു വിഡിയോ എടുക്കുന്ന M4ടെക്ന് ഇരിക്കട്ടെ ഒരു ലൈക്
@naseef64362 жыл бұрын
എത്രത്തോളം വൃത്തിയിലാണ് അവിടുത്തെ ബീച് ഒക്കെ സംരക്ഷിച്ചിട്ടുള്ളത്.... അതുപോലെ ഓരോ മലയാളിയും ആകാൻ ശ്രമിച്ചാൽ ഇതുപോലുള്ള നല്ല അനുഭവങ്ങൾ നമുക്ക് നമ്മുടെ നാട്ടിൽ നിന്നു തന്നെ തൊട്ടറിയാം
@antonyvarghesepepe67522 жыл бұрын
07:34 ലെ ഗൈഡ്: എന്നെ അവൻ ക്യാമറ മാൻ ആക്കിടാ 😢
@BIRD_MAN_0092 жыл бұрын
ഇതൊക്കെ ആണ് യഥാർത്ഥമായ exploring 💥 ട്രാവൽ vloger മാർ പോലു ഇത്ര പൊളി ആയി ഒന്നും കാട്ടിട്ടില്ല 🤩🤩❤️ m4 tech 😘❤️❤️