ഞാൻ അമ്മ യുടെ പാചകം കാണുന്നത് ഉണ്ടാക്കാൻ ഒന്നും അല്ല വെറുതെ കണ്ടൊടിരിക്കാൻ തന്നെ എന്ത് രസാ 😍😍😍😍😍
@sindujalljallsindu96282 жыл бұрын
Njanum
@NetherGamerOfficial Жыл бұрын
Njanum❤
@niranjananichu53674 жыл бұрын
പാചകം ചെയ്യുമ്പോൾ അമ്മക്ക് പറയാൻ മടിയാണേൽ വേറെ ആരേലും പറയുക ആണെങ്കിൽ ഉണ്ടാക്കുന്ന വിഭവങ്ങളുടെ അളവും വിവരവും അറിയാൻ സാധിക്കും എങ്കിൽ അല്ലെ മറ്റുള്ളവർക് അതുണ്ടാക്കാൻ സാധിക്കുള്ളു... എല്ലാവരും പറയുന്നുണ്ടല്ലോ ആ കാര്യം 👍👍👍
@sophysomina32684 жыл бұрын
ഇതാണ് നല്ലതെന്നു എന്റെ opinion, because oru ടീസ്പൂൺ, ഒന്നര ടീസ്പൂൺ, ഇതൊക്കെ കേട്ടു കേട്ട് മടുത്തു, എല്ലാം assume ചെയ്തു ഒരു അളവ് അങ്ങ് എടുക്കുക, അതു നല്ലൊരു കാര്യം ആണ്. പിന്നെ അളവ് വേണ്ടവർക്ക് description ൽ കൊടുത്തിട്ടുണ്ടല്ലോ, അതു പോരെ, എന്റെ opinion പറഞ്ഞുനെ ഉള്ളു.
@amalabanu21014 жыл бұрын
പറയണമെന്നില്ല ഒരു സൈഡിൽ എഴുതികാണിച്ചാലും മതി
@ebraheemkutty31644 жыл бұрын
@@sophysomina3268 ath crctaanu
@tiktokchannelmedia17655 жыл бұрын
കത്തി ഫാൻസ് ഇവിടെ കമോൺ 🔪🔪🔪🔪🔪🔪🔪🔪🔪
@veenasanjay_official5 жыл бұрын
ഞാനും എന്റെ അമ്മയും. പിച്ചാത്തി അമ്മുമ്മ എന്ന ഞാൻ വിളിക്കാറ്...😍
@SatheeshKumar-hy9cv4 жыл бұрын
@@veenasanjay_official hey guys
@salmansafa62744 жыл бұрын
Salman
@salmansafa62744 жыл бұрын
Salman
@salmansafa62744 жыл бұрын
Salman safa
@akhilkumar23005 жыл бұрын
അമ്മേ ഏത് ഫുഡ് ഉണ്ടാക്കിയാലും പറഞ്ജോണ്ട് ഉണ്ടാക്കണം അളവ് പറയണം
@ashikashik35194 жыл бұрын
ചൂട് ഉള്ള ശർക്കര പ്ലാസ്റ്റിക് അരിപ്പയിൽ അരിക്കരുത് അമ്മെ അദ് ഒരുപാട് രോഗം ഉണ്ടാക്കും
@srishtisingh46025 жыл бұрын
I don't understand but i like it. And i like south india. Love from Bihar 🤗🤗
@gayathrigayuuz5 жыл бұрын
Thx a lot for ur love &support
@jiljiljil19844 жыл бұрын
Amma fans undo????
@chikkumakku40615 жыл бұрын
ഇതൊക്കെ കാണുന്ന ഷുഗർ പിടിച്ചു പ്രെഗ്നന്റ് ആയി ഇരിക്കുന്ന ഞാൻ 😋😋😋😫😫😫😫😫😫😨😨
@veenanair23255 жыл бұрын
chikku makku Njanum 😀😀😀😀😀😀😀😀😀
@aswathyumesh92355 жыл бұрын
Ente avasthyaum ithu tanne
@manjusreejeshmanju74745 жыл бұрын
chikku makku ഞാനും same pich 😍😍😍
@mymoon35455 жыл бұрын
Achodaa kodi varunno.
@shamnakuniyil37765 жыл бұрын
@@manjusreejeshmanju7474 q1o
@hanaumar64474 ай бұрын
Very nice and delicious 😋❤❤
@devikaa.s21023 жыл бұрын
Sarkara varatti super ayittunde 👌 kandite kothi avunnu.👍💓
@heleenamn47795 жыл бұрын
കല്യാണ സദ്യയ്ക്ക് ആയാലും ഓണത്തിന് ആയാലും പായസത്തെക്കാൾ ഞാൻ പ്രാധാന്യം കൊടുക്കുന്നത് ഇതിനാണ്. എത്ര കഴിച്ചാലും മടുക്കില്ല. ഞങ്ങൾ ഇതിനെ ഉപ്പേരി എന്നാണ് പറയുന്നത്. ഇനിയിപ്പോ സ്വന്തമായി ഉണ്ടാക്കി കഴിക്കാല്ലോ 😋😋
എന്റെ ചാനൽ വീഡിയോസ് ഇഷ്ടപ്പെട്ടാൽ subscribe ചെയ്യുമോ ~~😢
@salinijinu19875 жыл бұрын
@@thinkwider5324 already cheythoolo
@thinkwider53245 жыл бұрын
@@salinijinu1987 thankyouuuu😍
@vismayavismayaneeyilvismay28064 жыл бұрын
Kali.adaka.chayyunndu.agana
@veebee13973 жыл бұрын
Ungalatha rombanaala thedikitu irundha.....I don't understand your language but I like Kerala food...
@Gfjhhhbnn3 жыл бұрын
എനിക്ക് വയങ്കര ഇഷ്ട്ടമാ അമ്മുമ്മയെ.
@aswathyrajeev90544 жыл бұрын
Alavu kudi paranjal kollam .athu pole oro sandangalude nameum.chilath manasilakan padanu
@AmmuAmmu-wv7vl4 жыл бұрын
Amma super. ..
@kunjuunni6274 жыл бұрын
Ithu endhu aripodiyaanu... Pls reply
@sinijohny67705 жыл бұрын
Super.ithinte alavu koodi paranjal nannayirunnu.1kg kulla alavu
@roshanpjoseph21184 жыл бұрын
Mm
@malayalamhomemadetips1945 жыл бұрын
അമ്മെ അടിപൊളി ആയിട്ടുണ്ട്...
@divyamohan89764 жыл бұрын
Super amma
@dreamday90744 жыл бұрын
Thank you
@nalinkumar64574 жыл бұрын
Super Amma
@juvairiyapk81615 жыл бұрын
Adipoli...
@karthikadevraj10544 жыл бұрын
ഏലക്ക പൊടിക്ക് ശേഷം എന്താ ഇട്ടത് ????
@ruaansworld24164 жыл бұрын
ചെറിയ ജീരകം പൊടിച്ചത് ചുക്ക് പൊടി ഏലക്ക പൊടിയും
@preethiprasanth7345 жыл бұрын
എല്ലാവർക്കും ഹാപ്പി ഓണം 🙋😍😍😍 ശർക്കരവരട്ടി സൂപ്പർ ✌✌✌👌👌
@VillageCookingKeralaYT5 жыл бұрын
ഹാപ്പി ഓണം😍
@thinkwider53245 жыл бұрын
എന്റെ ചാനൽ വീഡിയോസ് ഇഷ്ടപ്പെട്ടാൽ subscribe ചെയ്യുമോ ~~😢
@preethiprasanth7345 жыл бұрын
@@thinkwider5324 തീർച്ചയായും 😀
@ushav97685 жыл бұрын
Amma super happy onam
@anniegrace50095 жыл бұрын
ammaa..super..... thank U
@suryashiju61655 жыл бұрын
Amme kalaki 👌👌👌👌👌👌👌👌😋😋😋
@user-fz5mw8up4o5 жыл бұрын
aari podiku pakaram ....sugar podiyum idam alle...njan vere oru video kandu athil angana ...otti pidikathirikan .... vittu kittum kaaya
@Kettathumkandathum5 жыл бұрын
Yes അരിപൊടി അങ്ങിനെ എല്ലാവരും ചേർക്കില്ല.... ചേർത്താൽ തന്നെ ഇത്ര അധികം ഇടില്ല ഒരുപിടി എങ്ങാനും ഇട്ടെങ്കിലായി..... ഞങ്ങൾ ഉണ്ടാകുമ്പോൾ അരിപൊടി ചേർക്കാറില്ല..... സര്കാര്യവാർട്ടിയുടെ ഒർജിനൽ ടേസ്റ്റ് കിട്ടില്ല അരിപൊടി ചേർത്താൽ.... ചുക്കും ജീരകവും ഏലക്കായയും പഞ്ചസാരയും ഒരുമിച്ചു പൊടിച്ചെടുത്തിട്ടു ശർക്കരയിൽ കായവര്ത്തത് ഇട്ടു ഇളകുമ്പോ കുറേശേ ഇ mix ചേർക്കണം..... അതിനുമുൻപ് കുറച്ചു നറുനെയ്യ് ചേർക്കണം..... aaha ആതൊരു ടേസ്റ്റ് ആണ്.... ഞാൻ ഇന്ന് ഉണ്ടാക്കുന്നുണ്ട്