ഇതൊക്കെ മറികടക്കാനുള്ള കഴിവ് അമേരിക്കൻ ജനതയ്ക്ക് ഉണ്ട്. ചെറുപ്പം മുതൽ ഉള്ള ട്രെയിനിംഗ് അതാണ്. അമേരിക്കൻ ജനത കക്കൂസ് കഴുകുന്നതിനും, എത്ര വലിയ ലീഡർ ഷിപ്പിൽ ഇരിക്കുന്നതിനും ഒരുപോലെ കഴിവുള്ളവരാണ്. എന്തു പ്രകൃതി ഷോഭം വന്നാലും ആര് ബോംബ് ഇട്ടാലും നിങ്ങൾക്ക് അമേരിക്കൻ ജനതയെ തകർക്കാൻ കഴിയില്ല. ഈ കഴിവ് ജനങ്ങൾക്ക് ഉണ്ടാക്കി കൊടുക്കണമെങ്കിൽ. രാജ്യത്ത് നന്മയുള്ള ലീഡേഴ്സ് വേണം. അമേരിക്ക നശിക്കും എന്ന ചിന്ത ഉള്ളവർക്ക് BP കൂട്ടാം എന്ന് മാത്രം. മരണത്തെ സന്തോഷത്തോടെ ഫെയിസ് ചെയ്യുന്നവർ ആണ് അവർ.
@sogikallickal415416 сағат бұрын
ഇവിടെ യുഎസില് എല്ലാവർഷവും കാലിഫോർണിയായിൽ തീപിടുത്തം ഉണ്ടാകാറുണ്ട്. പക്ഷേ ഇതാദ്യമാണ് ഇത്തരത്തിൽ ഒന്ന് സംഭവിക്കുന്നത്. കോടാനുകോടി രൂപ കത്തിച്ചാമ്പൽ ആയെ ങ്കിലും അതിൽ നിന്നെല്ലാം അമേരിക്ക പുഷ്പം പോലെ കരകയറും. ഇവിടുത്തെ ഗവൺമെന്റമും ഇൻഷുറൻസ് കമ്പനികളും വളരെ ശക്തരാണ്. ഗോഡ് ബ്ലെസ് അമേരിക്ക 🙏
@Manikandan-go8nc11 сағат бұрын
ക്കാക്കാമാരെ നിലക്കു നിർത്തിയാൽ ഈ ലോകത്തു സമാധനം🌹🌹🌹🌹🌹🌹🌹🌹👍 23:00