ബന്ദിപ്പൂർ കാട്ടിൽ താമസിക്കാം 2000 രൂപക്ക് | Bandipur Forest Safari

  Рет қаралды 285,015

sherinz Vlog

sherinz Vlog

Жыл бұрын

#sherinzvlog #bandipurtigerreserve #forest
Sherinz Vlog Instagram: / sherinz_vlog
For Collaboration Enquiries (Sherinz Vlog)
► Email 👉 sherinzvlog@gmail.com

Пікірлер: 145
@premjithparimanam4197
@premjithparimanam4197 Жыл бұрын
ഇവിടെ പോകുന്ന വിഡിയോ ആര് ഇട്ടാലും ഞാൻ കാണും ഇ കാട് കാണാൻ ഒരു പ്രത്യേക ഭംഗി ആണ്
@MohammedAshraf680
@MohammedAshraf680 Жыл бұрын
ശരിയാ
@Raveendran-pq2cj
@Raveendran-pq2cj Жыл бұрын
Hi ji
@Raveendran-pq2cj
@Raveendran-pq2cj Жыл бұрын
​@@MohammedAshraf680in ch hu ep
@aliashkarashkr6319
@aliashkarashkr6319 Жыл бұрын
വളരെ ശരിയാണ് 👍
@gafshere9620
@gafshere9620 Жыл бұрын
Same here❤
@aliashkarashkr6319
@aliashkarashkr6319 Жыл бұрын
ഈ കാട്ടിലൂടെയുള്ള യാത്ര അത് വല്ലാത്തൊരു അനുഭവംആണ് 😍പറഞ്ഞു അറിയിക്കാൻ കഴിയില്ല 👍
@RamKumar-rg8wg
@RamKumar-rg8wg Жыл бұрын
Sathyam
@seethalakshmivv6989
@seethalakshmivv6989 Жыл бұрын
2.
@ncmphotography
@ncmphotography Жыл бұрын
Gir national park കാഴ്ചകൾക്ക് ശേഷം ഇതാ വീണ്ടും.... ഫോറസ്റ്റ് കാഴ്ചകൾ💚💚🙌
@swapnasancharikl05
@swapnasancharikl05 Жыл бұрын
കിടു vibe ആണ് ഈ ബന്ദിപൂർ കാട്
@arifplr8335
@arifplr8335 Жыл бұрын
ഞാൻ കഴിഞ്ഞ മാസം പോയിരുന്നു ഒരുപാട് മൃഗങ്ങളെ കണ്ടു അടിപൊളിയാണ് 👏👏👏
@vishnusoman5740
@vishnusoman5740 Жыл бұрын
How to book?? Please brief the details...
@heyndays
@heyndays Жыл бұрын
പച്ചപ്പ്‌ കുറവല്ലേ ഇപ്പോൾ
@kingofkings9142
@kingofkings9142 Жыл бұрын
Which is better Bus or Gypsy?
@o.k.r.manikandan.2772
@o.k.r.manikandan.2772 Жыл бұрын
❤ ഞങ്ങളും പോയിരുന്നു,, സൂപ്പർ,, വർണ്ണിക്കാൻ വാക്കുകളില്ലാ,,,
@shesinshesin666
@shesinshesin666 Жыл бұрын
Bro ini pazhethu polathe videosum koodi upload cheythaal poli aayirikkum Cinema location nteyum❤❤❤ellaam
@salinik.r1575
@salinik.r1575 Жыл бұрын
ഷെറിനെ മോന്റെ കൂടെ യാത്ര ചെയ്യാൻ നല്ല രസം കൂടെ വന്നപോലുണ്ട്
@arshadarshu3609
@arshadarshu3609 Жыл бұрын
Chetta Nanachi tiger reserve explore chey adipoli an💥💥
@sadhiqmuhammed2788
@sadhiqmuhammed2788 10 ай бұрын
ഷെറിൻ ബ്രോ അടിപൊളി. .നല്ല രസമുള്ള കാഴ്ചയും താമസ സ്ഥലവും. രാവിലെ മാൻ കൂട്ടങ്ങളെ അതികം ദൂരമല്ലാതെ തന്നെ റൂമിൽ നിന്ന് കാണാം. റൂമിന്റെ റേറ്റ് വ്യകതമായി പറയുകയാണെകിൽ മറ്റുള്ളവർക് കൂടുതൽ മനസിലാക്കാൻ സഹായകരമാകും. റൂമിനു 2,000 രൂപ ആണെങ്കിലും മറ്റു ചാർജുകൾ അടക്കം മൂവായർത്തിന്റെ അടുത്തെത്തും. Room 2,000 GST - 240 For 1 person- extra 300( if one couple 600) Parking- 59 Total for couple 2,899/- 2 person
@wildandvibe
@wildandvibe Жыл бұрын
Wild dogs hunting rare scene you are lucky guy ... the moment every wildlife photographers looking for.
@Rajan-sd5oe
@Rajan-sd5oe Жыл бұрын
കൊമ്പുള്ള മാനുകൾ തമ്മിൽ ശണ്ട കൂട്ടുന്നത് സാധാരണ മാണ് എന്നാണ് തോന്നുന്നത്!മുൻപ് ഒരു ഫോട്ടോ കണ്ടതായി ഓർക്കുന്നു, സംഘട്ടനത്തിൽ ഏർപ്പെട്ട മാനുകൾ കൊമ്പുകൾ കുരുങ്ങി അത് വേർപെടുത്താൻ ആവാതെ, കാലങ്ങൾക്ക് ശേഷം വെറും അസ്ഥികൂട മായി മാറിയ ഒരു ദാരുണമായ കാഴ്ച്ച!😔😔😔😔😔
@rubeenafasil
@rubeenafasil Жыл бұрын
Njgal poyappo karadiye kandernnu 😻
@sudhia4643
@sudhia4643 Жыл бұрын
Animal planet മലയാളത്തിൽ. ചാനലിന്റെ. പേര്. Sherinz. Vlog..... വീഡിയോമനോഹരം. സുധി. എറണാകുളം.
@sobhacn6788
@sobhacn6788 Жыл бұрын
ഇപ്പോൾ റൂം റെന്റ് കൂടും.കിട്ടാനും പ്രയാസം ആയിരിക്കും. ബുക്ക്‌ ചെയ്ത് പോകുന്നതാകും നല്ലത്. (ഏപ്രിൽ, മെയ് )
@minnufellu
@minnufellu 10 ай бұрын
Njangalum pappihayil anu thamasichath.cheriya video upload cheythittund ellarum kanane 😊
@_shorts_videos_93
@_shorts_videos_93 11 ай бұрын
Bandipur irin kannuna njn 😍
@muneermunz6174
@muneermunz6174 Жыл бұрын
Njan eatavum koodudhal travel cheydha spotanu 💪njangade areya aanu idh near nilgiri.
@jasim398
@jasim398 Жыл бұрын
2019 il njnum poyirunnu😊
@isackantony928
@isackantony928 Жыл бұрын
പോയിരുന്നു avide nalla road ട്രിപ്പ്‌ ബൈക്കിൽ പോകുമ്പോൾ Vere leval 👍👍👍
@benjobabymuniyara2915
@benjobabymuniyara2915 Жыл бұрын
ബൈക്കിൽ പോകുമ്പോൾ സീൻ വല്ലതും ഉണ്ടോ ബ്രോ
@anilkc3155
@anilkc3155 Жыл бұрын
. eccosport vandi കണ്ടിട്ട് നോക്കിയതാ
@rincinsagar9799
@rincinsagar9799 Жыл бұрын
broo ninagal alle innale avide room poyi chothichal kittilla enne paranjathe online mathrame kittulu enne😢 pinne enganeya kittiye@sherin
@ajeshthottathil6404
@ajeshthottathil6404 Жыл бұрын
Chetta ethiloode pokan private vandikku permission undo
@manikandanvp6973
@manikandanvp6973 Жыл бұрын
Super ❤️👌😍
@arfadtm1
@arfadtm1 Жыл бұрын
Comment site name for hotel booking and safari
@akhilnl
@akhilnl Жыл бұрын
bro when is the checkin time there ?
@ArunKVinod
@ArunKVinod 9 ай бұрын
Wild dog ne kandit kurukkan ennu adipoli best...
@AkshayKumar-kq2wt
@AkshayKumar-kq2wt Жыл бұрын
Bro which app is useful for travel editing
@sreekanth619
@sreekanth619 Жыл бұрын
Avide restaurant undallo
@sas9077
@sas9077 Жыл бұрын
Nice ❤👍🏻
@ICboottravelvlog
@ICboottravelvlog Жыл бұрын
Super ❤️
@muhammedriyas3847
@muhammedriyas3847 Жыл бұрын
🔥🔥🔥❤️❤️
@nisabkvc2520
@nisabkvc2520 Жыл бұрын
Kurukkan alla bhai..... its wild dogs.... kabani poyaaal kure ennathine kanaaam...direct kandathum aanu maaanine pidikkunnathum...pinne pattuvaaanel pikolinsvibe forest safari onnu kanaan shramikkukka... appo manassilaaakum ethra effort undu , pinne engane present cheyyanam ennokke....
@lostworld5667
@lostworld5667 Жыл бұрын
Sherin padich varunnalle ullo ..pikolinvibe machan wildlife expert aanu
@junaidk1154
@junaidk1154 Жыл бұрын
👌👌👌...
@niluVibz
@niluVibz Жыл бұрын
ഒരു കബനി സഫാരി ചെയ്തൂടെ ബ്രോ
@jack_Daniel__
@jack_Daniel__ Жыл бұрын
Jeep edukkayirunni enkil vere level ann njagal poyittunf
@Neena_Paulose_
@Neena_Paulose_ Жыл бұрын
❤️
@nafadtb3083
@nafadtb3083 Жыл бұрын
സ്റ്റേ ബുക്ക് ചെയ്യുന്നത് എങ്ങനെ ആൺ
@muhammadch3338
@muhammadch3338 Жыл бұрын
Room engne book cheyum
@viswathvishu2257
@viswathvishu2257 11 ай бұрын
Local room kittumo
@SamDotVlogs
@SamDotVlogs Жыл бұрын
Super❤❤❤❤
@manukm6497
@manukm6497 Жыл бұрын
hostay online book cheyanulla link edamo
@Godofficialkeralam
@Godofficialkeralam Жыл бұрын
4 ദിവസം ഡ്യൂട്ടി 3 ദിവസം ലീവ് ഇഷ്ടം പോലെ ക്യാഷ്.. എന്നാൽ ingne👍🏼പോകാം അല്ലേലും പോകാം കമന്റ് വരട്ടെ
@manukathiroor6680
@manukathiroor6680 Жыл бұрын
കാന്റീൻ അവിടെ ഇല്ലേ?
@baijunk8455
@baijunk8455 Жыл бұрын
Pls online site
@sunainanavas132
@sunainanavas132 7 ай бұрын
Official website nte link undo?
@wondertrip1672
@wondertrip1672 Жыл бұрын
👍👍👍
@jeenajeenajeenajeena8254
@jeenajeenajeenajeena8254 Жыл бұрын
❤️❤️❤️
@renajithvk5391
@renajithvk5391 Жыл бұрын
പപീഹ, ചീതൽ എന്ന് വായിക്കാനപേക്ഷ 😊
@Shushuvklm
@Shushuvklm Жыл бұрын
First
@nivedsankar636
@nivedsankar636 Жыл бұрын
😊😊😊😊😊👌👌👌👌
@sanjidroshan7386
@sanjidroshan7386 Жыл бұрын
❤❤
@fredypaulson8946
@fredypaulson8946 Жыл бұрын
ബ്രോ കൊച്ചി തേരാ പാര എപ്പിസോഡ് സ്റ്റാർട് ചെയ്യോ ഇനി പോകാൻ ഉള്ള സ്ഥലങ്ങൾ ഒക്കെ വച്ച്
@sherinzVlog
@sherinzVlog Жыл бұрын
👍
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
HAI 🙏❤️🌹🙏
@shajiksa9222
@shajiksa9222 Жыл бұрын
അത് കുറുക്കൻ അല്ല വൈൽഡ് ഡോഗ് ആണ്
@balanun4672
@balanun4672 Жыл бұрын
🙋‍♂️👍
@neerajtv1362
@neerajtv1362 Жыл бұрын
👍
@jerrykumbalanghi7531
@jerrykumbalanghi7531 6 ай бұрын
❤❤❤❤
@viswathvishu2257
@viswathvishu2257 11 ай бұрын
booking link kitto
@naadodimalayali
@naadodimalayali Жыл бұрын
nice
@rajeshk3051
@rajeshk3051 Жыл бұрын
🌹
@muhammedfaisalv.k3615
@muhammedfaisalv.k3615 Жыл бұрын
nan ennale poyi adipoli oralk 650
@raiderstraveller944
@raiderstraveller944 Жыл бұрын
Moonuse jaaadayaano?ninghalkk maathram room kittunna vazhi
@sherinzVlog
@sherinzVlog Жыл бұрын
🤪🤪
@VinodKumar-lo6nw
@VinodKumar-lo6nw Жыл бұрын
If grass or small trees planted in dry and barren land in the firest it would be better.....rather than....getting money by tourism....
@abymathew4340
@abymathew4340 Жыл бұрын
സൈക്കിൾ ചവിട്ടിയുള്ള തേരാ പാര പരിപാടി നിറുത്തിയോ കേരളം വിട്ട് മറ്റു സ്ഥലങ്ങളിലൊക്കെ ആണെല്ലോ ഇപ്പോൾ
@vinodkumar9571
@vinodkumar9571 Жыл бұрын
🥰🥰🥰🥰🥰
@eatwellandtravelwithakshay6068
@eatwellandtravelwithakshay6068 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@Agnelsmedia
@Agnelsmedia Жыл бұрын
ഒരു ലോഡ് കുറിക്കൻ 😂
@jyothik9868
@jyothik9868 Жыл бұрын
Kurukaan alla… wild dogs aanu bro
@malappuramfans3201
@malappuramfans3201 Жыл бұрын
Nilambur undo
@usmanulramees8205
@usmanulramees8205 10 ай бұрын
ഈ വീഡിയോ കാണുന്ന നിലംബൂർ കാർ ആരങ്കിലും ഉണ്ടങ്കിൽ ലൈക്‌....😊😊
@SaranyaS-sn7th
@SaranyaS-sn7th 10 ай бұрын
ഞങ്ങൾ പോയപ്പോൾ കാട്ടുപോത്തിനെ കണ്ടില്ല
@bishr8345
@bishr8345 Жыл бұрын
❤hoi
@ASWIN-se2ni
@ASWIN-se2ni Жыл бұрын
Sherin chetta manoj evde...😍
@sharafalik4338
@sharafalik4338 Жыл бұрын
Bandipur safari waste ahn... Bandipur vazhi travel cheyanel masinagudi ooty povanel poliya
@Aj-cv1zs
@Aj-cv1zs Жыл бұрын
Safari 10 minutes ullo😀
@ameenahsan128
@ameenahsan128 Жыл бұрын
It's dhole
@muhammadch3338
@muhammadch3338 Жыл бұрын
Room booking link??
@aktglasshousekottakkal2575
@aktglasshousekottakkal2575 11 ай бұрын
Yousaf Ak
@muhammadch3338
@muhammadch3338 11 ай бұрын
@@aktglasshousekottakkal2575?
@ajithajith1584
@ajithajith1584 Жыл бұрын
എനിക്കൊരു
@ajithajith1584
@ajithajith1584 Жыл бұрын
Hi
@binoymathewm3988
@binoymathewm3988 Жыл бұрын
വീഡിയോ ക്ലാരിറ്റി വളരെ മോശം, കുറച്ചു കൂടി നന്നാക്കുക ബ്രോ
@vishnudas7289
@vishnudas7289 Жыл бұрын
കുറുക്കൻ അല്ല ചെന്നായ
@qtmobiles
@qtmobiles Жыл бұрын
കാട്ടു പോത്ത് അല്ല അത് കാട്ടി ആണ്
@gk5941
@gk5941 Жыл бұрын
ബ്രോ അത് Wild dogs ആണ്
@Vinaya221
@Vinaya221 7 ай бұрын
കുറുക്കൻ പോലും അത് വൈൽഡ് ഡോഗ് ആണ്
@suharshcs3
@suharshcs3 Жыл бұрын
Koorukan aathanu ariyatha aalu😂
@riyasabdulkareem1552
@riyasabdulkareem1552 Жыл бұрын
Wild dogs അഥവാ Indian dhole
@ajithajith1584
@ajithajith1584 Жыл бұрын
Plz bro
@sachuchembarakki7273
@sachuchembarakki7273 Жыл бұрын
2000 roopak കിട്ടില്ല റൂം... Gst.. Entry fee.. Parking fee എല്ലാം കൂട്ടി 3000 രൂപ ആകും... ☺️
@Irshad6734.
@Irshad6734. Жыл бұрын
എത്ര പേർക്ക്
@sachuchembarakki7273
@sachuchembarakki7273 Жыл бұрын
@@Irshad6734. 2 adult 1 baby (10age below)
@Irshad6734.
@Irshad6734. Жыл бұрын
@@sachuchembarakki7273 link undo
@SibiJohnAyyanthanathu
@SibiJohnAyyanthanathu Жыл бұрын
കുറുക്കനല്ല; കാട്ടുനായ
@a5lm_mdk-20
@a5lm_mdk-20 Жыл бұрын
Dileesh potth😆
@hakkeemvlog609
@hakkeemvlog609 Жыл бұрын
കുറുക്കൻ അല്ല താങ്കൾ പറഞ്ഞത് പോലെ വൈൽഡ് ഡോഗ് അഥവാ കാട്ടുനായ ആണ് അത് പോലെ കാട്ടുപോത്ത് അല്ല അത് ഇന്ത്യൻ ഗൗർ അല്ലങ്കിൽ കാട്ടി എന്ന് പറയും കാട്ടുപോത്തും കാട്ടിയും 2 ആണ്
@nikhilbabu5446
@nikhilbabu5446 Жыл бұрын
ചെന്നായ ആണ്
@jaleel9457
@jaleel9457 Жыл бұрын
ഈ മാസം കബനി ടൈഗർ റിസർവിൽ കടുവയെ കാണാൻ പോയിട്ട് കാണാതെ മൂഞ്ചി വന്ന ഞാൻ
@njangalmoonumchunka8354
@njangalmoonumchunka8354 Жыл бұрын
മയിലിനോട് പറഞ്ഞ ആ വാചകം കലക്കി പോവല്ലേ വിടർത്തിയിട്ട് പോ 😜🤣🤣🤣
@basheermpm6054
@basheermpm6054 Жыл бұрын
എപ്പോഴും അതിലെ. പോകുമ്പോൾ വിചാരിക്കും ഒന്ന് പോകണമെന്ന് ബട്ട്‌ സംഭവം ഇത്ര ഒള്ളു ലെ 🤔
@chandrikakrishnan6720
@chandrikakrishnan6720 Жыл бұрын
0000000
@mujeebcp3709
@mujeebcp3709 Жыл бұрын
😂😂
@mrwhitedevil5197
@mrwhitedevil5197 Жыл бұрын
Kattu pothille
@Pince00007
@Pince00007 5 ай бұрын
കുറുക്കൻ അല്ല ദോൾ അഥവാ കാട്ടുനായകൾ... കൂട്ടമായി മാത്രം ഇരപ്പിടിക്കുന്നു... കൂട്ടത്തിൽ ഒരു നേതാവ് ഉണ്ടാവും വളരെ കൃത്യമായി മാത്രം ശ്രദ്ധിച്ചാൽ മാത്രം മനസ്സിലാക്കാൻ സാധിക്കും...തമ്മാമ്മിൽ കശപിശ കൂട്ടാതെ ബുദ്ധിയോടെ ഇരപ്പിടിക്കും ഇര പിടിച്ചാൽ പോലും നല്ല ഭാഗത്തിന് വേണ്ടി അടികൂടാറില്ല.... കടുവ പുലികൾ വരെ ഇവരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കും...
Mudumalai Tiger Reserve, Tamilnadu | A Forest for Animal Lovers.
18:10
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
BANDIPUR LEOPARD ATTACK | BANDIPUR TIGER RESERVE |LEOPARD ATTACK
18:09
Sabari The Traveller
Рет қаралды 267 М.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН