Sonunte character ആണ് ടൂർ ഒക്കെ പോകുമ്പോൾ എനിക്ക് ഇഷ്ടം എല്ലാരുമായിട്ടും ജോളി type ആണ്.
@haseenan5700 Жыл бұрын
സോനു bashee nalla jodi 👌❤👌❤️
@enjoylife4542 Жыл бұрын
Soni and bashi oppam kanumbol bayankara santhosham❤❤❤❤❤❤❤❤❤❤❤❤❤
@sheryveluthedath9152 Жыл бұрын
Sathyam 🥰👍
@Lathikaradhakrishnan-x4z Жыл бұрын
So true 🎉
@prajeeshshimna6138 Жыл бұрын
Sonu bashi evergreen couple
@sumayya.sumi.3198 Жыл бұрын
ബ്രദർ വൈഫ് പോലെ മരിക്കുന്നതു വരെ ഒരു കൂട്ട് അതാ രസം. ❤️അവരെ സ്നേഹം കാണുമ്പോൾ അസൂയ തോന്ന മാഷാ അല്ലാഹ്
@shemeerashemeera-uh5db Жыл бұрын
ഞങ്ങൾ ഒരീസം ഇങ്ങനെ ഒരു കാറിൽ കാട്ടിൽ വണ്ടി കേടായി ബാക്കി ആയി അപ്പൊ രാത്രി ആരും വ്വണ്ടി നിർട്ടുന്നും ഇല്ല അപ്പോഴാ അല്ലഹ് അയച്ച പോലെ ഒരു ചെറുപ്പക്കാരനും അവന്റെ വൈഫും അത് വഴി വന്നേ അവര് ഞങ്ങളെ വണ്ടിയിൽ കയറ്റി റെയിൽവേ സ്റ്റേഷൻ കൊണ്ട് വിട്ട് അതു ഒരിക്കലും മറക്കില്ല ആ ചെക്കന്റെ സഹായം അല്ലഹു കാക്കട്ടെ അവനെ
@__rubzaa Жыл бұрын
ഇത്രയും ചെറുതിൽ തന്നെ സൈഗു മോൻ തമിഴ് song ഒക്കെ നന്നായി പാടുന്നുണ്ട് masha allah😍😍😍
ആദ്യത്തെ യാത്ര യാണോ ബന്ദിപ്പൂർ വഴിയുള്ള യാത്ര ഗൂഡല്ലൂർ ആകെ ഉള്ള ഒരു ഹോട്ടൽ നിലമ്പൂർ തേക്ക് മ്യൂസിയം കണ്ടില്ലേ
@Ayisha-uv3ql Жыл бұрын
പെരിന്തൽമണ്ണ വഴിയാണ് പോയത് ലെ കാണാൻ പറ്റീല. ഒരു പാട് ആഗ്രഹം ഇണ്ട് നിങ്ങൾ ഒന്ന് നേരിട്ട് കാണാൻ 😭😭എന്നെങ്കിലും ഒരു ദിവസം കാണാൻ പറ്റും എന്ന് പ്രദീക്ഷിക്കുന്നു 🥹😭🥰🤲🤲🤲🤲