ലോൺ ഗുരു. ഒരു ലോൺ ഗുരുതന്നെ. വളരേ ഉപകാരപ്രഥമായ ഒരു വിഡിയോ. രണ്ടാൾക്കും അഭിനന്ദനങൾ
@NahasMoidutty Жыл бұрын
ശെരിക്കും പെട്ടു... ഇപ്പോഴാണ് ലോണിനെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. 3.5 വർഷം ഞാൻ loan അടച്ചു. ഞാൻ വെറുതെ calculate ചെയ്ത് നോക്കിയപ്പോ 16 ലക്ഷം വരെ ഞാൻ അടച്ചു പക്ഷെ principle amountil നിന്നും 1.5 ലക്ഷം രൂപ മാത്രമാണ് കുറഞ്ഞത്.. തല കറങ്ങി ഇരിക്കുകയാണ്.. എന്താ ചെയ്യേണ്ടത് എന്നറിയില്ല... ദയവായി loan ആരും എടുക്കരുത് 😢😢.. Trap ആണ്... ഞാൻ property വിൽക്കാൻ തീരുമാനിച്ചു.. ഇനിയും വയ്യാ... ഒരിക്കലും ഇനി ലോണിന് ഞാൻ ഇല്ല...
@semivp953011 ай бұрын
നിങ്ങൾ എത്രയാണ് ലോൺ എടുത്തത്. എത്രയാണ് monthly emi അടച്ചത്
@sree46079 ай бұрын
ഒരിക്കലും ഇല്ല കറക്റ്റ് എല്ലാമാസവും അടച്ചുപോയാൽ പറഞ്ഞ അതെ ഡേറ്റിൽ ലോൺ തീരും, ഞങ്ങൾ എടുത്തിട്ടുള്ളതാണ്, ഒരു മാസം അടച്ചിട്ട് അടുത്ത 2മാസം അടയ്ക്കാതിരുന്നാൽ 2മാസത്തെ കാശിന് പകരം 3മാസം അടയ്‌ക്കേണ്ട തുകഅടക്കേണ്ടി വരും പക്ഷെ അത് 2മാസത്തെ തുക മാത്രമേ അവിടെ ചെല്ലു ബാക്കി പലിശയും പിഴപ്പലിശയും ആയിപ്പോകും,
@orurasathinu50647 ай бұрын
എന്റെ വീട് പണിതത് ലോൺ എടുക്കാതെയാണ്.10 വർഷമെടുത്തു മുഴുവൻ പണിയും തീരാൻ. ആദ്യമേ കയറി താമസിച്ചിരുന്നു. കിട്ടുന്ന പൈസക്ക് അനുസരിച്ചു പണി കഴിപ്പിച്ചു. പിന്നെ സഹോദരനും സഹായിച്ചു
@malayalee124 ай бұрын
കഴിയുന്നതും ലോൺ എടുക്കാതെ പറ്റുമെങ്കിൽ അതാണ് നല്ലത്.
@lambooji20113 жыл бұрын
Nimmy very well informed...My sincere suggestion DO NOT TAKE ANY LOAN unless and until Draught Necescity....cheers..
@Shijo52252 жыл бұрын
Vivaramilla kazhuthakal ലോൺ എടുത്ത് ,മരിക്കുന്നത് കാരണം ആകും
@vinurajesh4118 Жыл бұрын
വളരെ നല്ല class എല്ലാവർക്കും ഉപകാരപ്രദം
@BeenaS-sx3dw Жыл бұрын
നല്ല രീതിയിൽ വ്യക്തമാക്കുന്നതിനു നന്ദി. രണ്ടു പേർക്കും.
@sherly78568 ай бұрын
നല്ല ഒരു നാട്ടിലോ അല്ലാതെയോ ഉള്ള വിശ്വാസം ഉള്ള ചിട്ടിയിൽ കുടുക അതാണ് better. വെറുതെ loan എടുത്ത് മുടിയരുത് അടച്ചാലും അടച്ചാലും തീരില്ല
@vijayakumarannair6086 Жыл бұрын
My experience. I had taken house loan and paid back. In 2007 I needed loan 5 lakhs for upstairs. Bank was happy to give long term loan 15 years. I was able to force the bank give loan for five years. Believe me the emi would have been almost same. My reason was I was retiring in five years. I p😊aid back everything before retirement. Everybody happy. Jai Hind.
@rishikjoseph3 жыл бұрын
Very Informative !! Happy to see you both !!
@NimmyDavid3 жыл бұрын
Thanks dear ❤️
@simonchalissery581 Жыл бұрын
This is the domain where the kuries(chits) of cochin kuries act has done wonders. Here a person has to pay interest for 9.25 years(monthly kury) or 17 years (pooval kury) both the principal is paid off.The pity is yhe income tax dept is not giving income tax benefit for this.
@jayasreekumar70852 жыл бұрын
എന്റെ മാഷേ ഇത് കേരളമാണ് ഇവിടെ ഒരു സാധാരണക്കാരന്(കൂലിപ്പണിക്കാരനൻ
@vijayakumar_842 жыл бұрын
Good presentation. Please include details of NRI Home Loan as well.
@vijayakumar_842 жыл бұрын
@MY NUMBER PROFILE 👈 NBFC LOAN APPROVED I got already
@akhilk75217 күн бұрын
അതെങ്ങനെ 30 വർഷം അടയ്‌ക്കേണ്ട ലോൺ 75 വർഷം ആകുന്നെ? ആൾറെഡി നമ്മൾ 30 വർഷത്തേക്ക് 15 ലക്ഷം ലോൺ എടുക്കുമ്പോൾ ആ 30 വർഷത്തിന് ഉള്ളിലല്ലേ ടോട്ടൽ emi ഡിസൈൻ ചെയ്യാ. 15 ലക്ഷം + അതിന്റെ ഇന്റെരെസ്റ്റ്. For example, EMI ഒരു 15000 ആണെങ്കിൽ റെഗുലർ ആയി 30 ഇയർ പേയ്‌മെന്റ് ചെയുമ്പോൾ ലോൺ ക്ലോസ് ആവില്ലേ..
@bindumartin14210 ай бұрын
ബജാജ് ലോൺ മുടങ്ങി .10000 രൂപ കൊടുക്കാനുണ്ട്.വർഷം കഴിഞ്ഞപ്പോൾ വേറെ ബാങ്ക് കാരുടെ വിളിയാണ്.കൊട്ടക് ബാങ്കിൽ സെറ്റിൽമെന്റ് ചെയ്യാൻ വിളിക്കുന്നു.അരിശിൽ ബാങ്ക് വിളിക്കുന്നു.ലകഷങ്ങൾ ആണ് അടക്കാൻ പറയുന്നത്.ബജാജിനെ വിളിച്ചിട്ട് ഒരറിവും ഇല്ല.എന്താണ് ചെയ്യേണ്ടത്
@Abdulla-mu7yr5 ай бұрын
ബജാജ് ഓഫീസിൽ പോകുക... ഇതേ പ്രശ്നം എനിക്കും undaayinu ഞാൻ settlment one ടൈം ചെയ്തു ക്ലിയർ ആയി
@bindumartin1425 ай бұрын
@@Abdulla-mu7yr എവിടെ ഉള്ള ബജാജിന്റെ ഓഫീസിൽ ആണ് പോയത്
@nandakumarcv2903 Жыл бұрын
അവസാനം 80വയസുവരെ ലോൺ കൊടുക്കാന്നു പറഞ്ഞുവല്ലോ.. സന്തോഷം
@santhanupn23752 жыл бұрын
ഇത് കുറച്ചു നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ കടത്തിൽ പെടില്ലായിരുന്നു.
@shafeeqalipalliyalil11142 жыл бұрын
Enthu patti
@nawshadnawshad9324 Жыл бұрын
@NBFCLOANNUMBERPROFILE.. What do you want.. U have anywhere
@aneeshaneeshkumar3239 Жыл бұрын
@LOANLOANNBFCBANK hi
@RoseRoshvlogsАй бұрын
Hi mam bank loan ulla oru plot vangumbol enthellllam pokanam?
@mylittletwins7323Ай бұрын
Krishi cheyyan sthalam vagan loan kitto
@no.2tube370 Жыл бұрын
ലോൺ എങ്ങനെ കിട്ടും NRI ആണ് വീടും സ്ഥലവും വേണം 15 ലക്ഷം ബഡ്ജറ്റ്. 7 ലക്ഷം കൈയിലുണ്ട്
കഴിയുന്നതും ബാങ്കിൽ നിന്നും loan എടുക്കാതിരിക്കുക 🙏
@thetoyotaguy91552 жыл бұрын
Live a debt free life , Samadhanam is the most important thing in life.
@hariunni9603 Жыл бұрын
Corrct bro... Samadhanam poyi... Life full problms anu
@SureshKumar-bl9fz2 жыл бұрын
Hello Dear Nimmy Very Impotent Information You are add in this Episode Grate
@Redding74825 ай бұрын
It is important
@geethikabalan-wr5gd Жыл бұрын
Hi madam..NPA ആയ എന്റെ എഡ്യൂക്കേഷൻ ലോൺ 20000 balance ഉള്ളപ്പോൾ ലോൺ അക്കൗണ്ട് closed എന്ന് മെസ്സേജ് വന്നു.. ഇപ്പോൾ ആ balance amount ചോദിച് വേറൊരു കമ്പനിടെ(pepper india resolution)ആൾകാരാണ് വിളിക്കുന്നത്.. ഇത് ഞാൻ എത്ര ഗൗരവമായി കാണണം??
@aarvind39013 жыл бұрын
We have availed a loan 7 years back the ROI was 9 percent , I have monitored my emi and requested for deduction of ROI as per the market ROIs now it is 6.85 percent and I have doubled the emi output too now 240 emi is reduced to 60 months, what a relief
@NimmyDavid3 жыл бұрын
🙏🙏
@jissgeorge65303 жыл бұрын
My interest rate is 7.2 will I be able to reduce it in sbi heard nowadays its 6.8%. What is the procedure.
@NimmyDavid3 жыл бұрын
@@jissgeorge6530 you can contact Mr. Denny.. No is ter in d description
@Sumisamad2232 жыл бұрын
Which option is better ,Loan against FD or housing loan?
@THAMPURAN Жыл бұрын
Ksfi ലോൺ എങ്ങനെയാ
@sreeshaabilash6544 Жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ ലോൺ എടുക്കാൻ പേടിയാ.
@nevadalasvegas61193 жыл бұрын
ഏദെങ്കിലും കുറി ചേരുക , ആ കുറി എടുത്ത് വീട് വെടിക്കുക, or ഗൾഫിൽ ഉള്ളവർക്കു aviduthe ബാങ്ക് interest kuravanu
@samthomas51414 ай бұрын
കഴിവതും ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കി വേഗം പറഞ്ഞു തീർത്താൽ സ്കിപ്പ് ചെയ്യാതെ കാണും അല്ലങ്കിൽ 90 ശതമാനം പേരും സ്കിപ്പ് ചെയ്തു പോകും. ഇതിൽ പറയുന്നത് മിക്കവാറും അവശ്യമുള്ള കാര്യങ്ങളല്ല
@vibinvibin40472 жыл бұрын
Plots purchase plus house construction loan orumichu kittumo
@syamprasad5300 Жыл бұрын
Kittum
@rajaniov90652 жыл бұрын
Enikku property vangikkan loan engane edukkam
@feelthemusicvibes112 Жыл бұрын
@MY NUMBER DP PROFILE 👈 hi
@aseeskallingal9769 Жыл бұрын
Very imformative vlogs. Buisinus loan interest rate....?
@aruva89952 жыл бұрын
what about paying back in 5 years. ?
@Farmingheros3 жыл бұрын
Very informative. Keep up the good work.
@NimmyDavid3 жыл бұрын
🙏
@elasammak1772 Жыл бұрын
എനിക്ക് ഒരു ലോൺ വേണം അതിന് എന്ത് ചെയ്യണം അതിനുള്ള മാർക്കം എന്താ ആരെ കാണണം ഒന്ന് പറഞ്ഞുതരുമോ പ്ലീസ്
@G-lifestyle245 ай бұрын
മാർക്കോ??? 🤔
@sreejasree4609Ай бұрын
@@G-lifestyle24 മാർഗം
@vrindabiju82373 жыл бұрын
Very informative vlog🙏🏻👍🏻
@NimmyDavid3 жыл бұрын
🙏
@jaisonpjjolly16292 жыл бұрын
Thanks to your relevant explanation 👍
@AkkukgnAkkukgn3 жыл бұрын
Good information ....👍
@NimmyDavid3 жыл бұрын
🙏
@sumesh7593 жыл бұрын
Good information thank you so much
@Praveenmeno Жыл бұрын
Very nice and valuable information sir and madam
@aarvind39013 жыл бұрын
Thank you Benny and Nimmy for the information
@NimmyDavid3 жыл бұрын
His name is Denny Tomy
@gopikagirish8806 Жыл бұрын
Sir oru doubt ente Husband peril oru loan eduth oru Flat medkkkan udhveshikkunnu, Ente name koode cherthu medikkan pattuvo? Atho Husnband loan edukkunnath karanam angerude nameil mathrame medikkan pattullo?
@111paru Жыл бұрын
2 പേരിലും aakaam .
@sameeralikoladi7090 Жыл бұрын
സാലറി ബാങ്ക് വഴി അല്ലാത്ത ഒരു വ്യക്തിക്ക് നാഷണൽ ഇസ്ഡ് ബാങ്കുകൾ ലോൺ നിഷേധിക്കുന്നു. സഹകരണ ബാങ്ക് അർബൻ ബാങ്ക് എന്നിവ ലോൺ തരുന്നു ഇത് എന്തുകൊണ്ട്. സാലറി സർട്ടിഫിക്കറ്റ് സാലറി സ്ലിപ് pancard ഒന്നും venda👌
@nawshadnawshad9324 Жыл бұрын
Interest kooduthal alle.. Athokke co operatives bank alle
@sreekuttysree6704 Жыл бұрын
Uraban banknu salary certificate vende?? 4 cent nu kittumo
@rosegarden49284 ай бұрын
Thank you ❤
@rosestudiostoreskarama4013 Жыл бұрын
Thank you Benny and Nimmy for the information Sir
@yoyoo46532 жыл бұрын
താങ്ക്സ്
@alicep55272 жыл бұрын
Education ലോൺ settlemento
@sreejithkk70523 жыл бұрын
Very good presentation and the way of discussion is absolutely fantastic. Great job!!!
@NimmyDavid3 жыл бұрын
😊
@sethurajvr2 жыл бұрын
keep goingg …chechi ❤️
@NimmyDavid2 жыл бұрын
😍
@chev.thomasdaniel59823 жыл бұрын
Good information. Thanks for sharing it.
@NimmyDavid3 жыл бұрын
🙏🏻
@jacobjob6370 Жыл бұрын
Great Job!
@Elizabeth-ky8wo2 жыл бұрын
you both look like brother n sister
@rubyjoy61783 жыл бұрын
Good information
@NimmyDavid3 жыл бұрын
🙏
@harit6208Ай бұрын
ശരിക്കും ബാങ്കുകൾ ഇടപാടു കാരെ ചതിക്കുകയാണ് ചെയ്യുന്നത്? സാധാരണകാർ ഇതൊന്നും ശ്രദ്ധിക്കാതെ കുഴിയിൽ ചാടും. Thanks for the valuable information ❤
@@behappy5679 EMI 20 K ആണെങ്കിൽ 20 k ക്ക് മുകളിൽ എത്ര കിട്ടിയാലും കൂട്ടി അടക്കുക. ഉദാഹരണത്തിന് EMI തുകയിൽ താഴെ ഒരു കാരണവശാലും പോകരുത്
@surendrantp3192 жыл бұрын
ഹായ്
@sujithkumarm5012 Жыл бұрын
2:46
@sreekumarpp6526 Жыл бұрын
Seems you are siblings, close resemblance.😄😄
@raneeshgeorge75333 жыл бұрын
Thanks
@binub70872 жыл бұрын
Loan Alla Pidichupari
@jayaramank30573 жыл бұрын
A customer needs to keep track of his loan account periodically. This is not very difficult as it is available at the bank website . The outstanding amount, interest applicable and amount paid in the financial year, are readily available. Plus an annual statement is required for claiming IT rebate. Hence there is no reason for the customer to remain ignorant and be surprised .
@daisyraphy29 күн бұрын
I am 51 years old working as a nurse in abroad...i would like to buy a flat cost 55 laks in Thrissur with loan... Is it worth buying?
@sameeralikoladi7090 Жыл бұрын
റിപ്ലൈ പ്രധീക്ഷിക്കുന്നു.
@NimmyDavid Жыл бұрын
Pls contact @9847180770
@coronatechykids13192 жыл бұрын
20 ലക്ഷത്തിന്റെ വീടും സ്ഥലവും ഹോം ലോൺ ആയി വാങ്ങുന്ന ആൾ പ്രമാണത്തിൽ അത്രയും തുക കാണിക്കണോ അങ്ങനെ കാണിച്ചാൽ വലിയ തുകയ്ക്ക് സ്റ്റാമ്പ് പേപ്പർ വാങ്ങേണ്ടി വരില്ലേ ഫെയർ വാല്യൂ മാത്രം പ്രമാണത്തിൽ കാണിച്ചാൽ മതിയോr
Good video. Irritated by the subscription bell notification throughout the video. if your contents are good people will subscribe to ur channel. Thanks.