എന്റെ വീടും വസ്തുവും കേരള ബാങ്ക് ജപ്തി ഭീഷണി യിൽ ആണ്.. ഒരു ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല.. വസ്തു വിൽക്കാൻ നോക്കിയിട്ട് ഒന്നും ആവുന്നില്ല
@LakshmipradeepPradeep15 күн бұрын
ഞാനും ഇതേ അവസ്ഥ യിൽ ആണ്
@RamachandranLN-gj1ju14 күн бұрын
Evideyanu sthalam,
@rajanimolr381114 күн бұрын
@@RamachandranLN-gj1ju നെടുമങ്ങാട് പൂവത്തൂർ ആണ് സ്ഥലം.
@soudha29113 күн бұрын
ഞാനും ഇതേ അവസ്ഥയിലാണ്.. ഒന്നും നടക്കുന്നില്ല.. മരണം മാത്രമേ വഴിയുള്ളു
@SumanaSudheer11 күн бұрын
Njanum cholamndalam
@NarayananKutti-y6l17 күн бұрын
ഇത്തരം കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് ഈ ചാനൽ. വളരെ സന്തോഷം സാർ സ്നേഹം
@TMRO25Күн бұрын
യുപിഎ സർക്കാരിൻ്റെ സർഫാസി ആക്ട് 😢
@SreehariS-e6g15 күн бұрын
ലോൺ വിവരങ്ങൾ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ആദ്യം കിട്ടിയത് ഈ ചാനലിലെ ഈ എപ്പിസോഡ് ആണ്. എനിക്ക് വളരെ ഉപകാരപ്പെട്ടു ഇഷ്ടപ്പെടുകയും ചെയ്തു. ലൈക്ക് ചെയ്തിട്ടുണ്ട് ഷെയർ ചെയ്തിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
@RoopeshNair-bg3kj17 күн бұрын
ജനം ആഗ്രഹിക്കുന്ന വിഷയങ്ങൾ കൃത്യമായും അവതരിപ്പിക്കാനുള്ള ഈ ചാനലിന്റെ മിടുക്കിന് അഭിനന്ദിക്കുന്നു
@AmbikaDevi-l8p15 күн бұрын
Sir I am watching every day this channel because this channel gives very informative topics which are relevant and useful
@bijugopalank684417 күн бұрын
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
@AdvJoseph-q4k17 күн бұрын
Excellent narrative
@ThankammaK-e4h16 күн бұрын
എട്ടര ലക്ഷം രൂപ ലോൺ എടുത്തു ഇപ്പോൾ 10 ലക്ഷം രൂപ ആയി വീടും വസ്തുവും ജപ്തിനടപടിയുടെ വക്കിൽ എത്തിയിരിക്കുന്നു മറുപടി പ്രദിക്ഷിക്കുന്നു
സർഫാസി ഉള്ളിടത്തോളം ഇവരൊക്കെ കേറി നിരങ്ങും 🤔അതൊന്നു മാറ്റുവാൻ ഒരു രാഷ്ട്രീയക്കാരും ഇടപെടില്ല ennum വോട്ട് ചെയ്യുന്നവർ കാണേണ്ടതാണ്, ബാങ്കുകരുടെ സർവ ചിലവും ഇതുപോലെ ഉള്ള പാവങ്ങളുടെ തലയിൽ വെച്ചുകൊടുക്കും, അതാണ് ശരി, കഷ്ടം തന്നെ 😔
@anilkumarkunnathbalaramana963116 күн бұрын
Yes
@sumianulalanulal395413 күн бұрын
Anta veedum 7 yr bank lon aduthathu anta kaliyathina ippol notice vannu enthu chayattanu ariella
@Shemeer-vm8gr10 күн бұрын
മുതൽ അടച്ചു ജെപ്റ്റി ഒഴുവാക്കാൻ പറ്റുമോ സാർ സ്റ്റോക്ക് വന്നു കിടപ്പായി പോയി പിന്നീട് മരണപെട്ടു വീട്ടിൽ യാതൊരു വരുമാനവും ഇല്ലാ ചെറിയൊരു മടകട ഉണ്ട് ഡെയിലി 250 രൂപ വിളിക്കും അതുoകൊണ്ട് ചിലവിന് പോലും തികയില്ല പിന്നെ നാട്ടുകാർ വല്ലപ്പോഴും എന്തെങ്കിലും തന്ന് സഹായിച്ചാലായി ഈ പാവം കുടുംബത്തെ എങ്ങനെയെങ്കിലും രെക്ഷപെടുത്തണം KSFE ലോൺ എടുത്തതാണ് എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ സാർ ജെപ്റ്റിയായാൽ ആരെങ്കിലും ഒരാൾ മരണത്തിന് ഇരയാകും ഇപ്പോഴും വീട് പോകുമല്ലോ എന്ന് വിഷമത്തിലാണ് സാർ
@aplustube25579 күн бұрын
തീർച്ചയായും താങ്കളുടെ അവസ്ഥകളെല്ലാം കാണിച്ചുകൊണ്ട് ഒരു അപേക്ഷ രേഖാമൂലം ഉടനടി നൽകുക.പ്രയോജനപ്പെടും ഇതിനെ സംബന്ധിച്ചിട്ടുള്ള ഈ ചാനലിലെ മുൻ വീഡിയോകൾ കൂടി കാണാൻ ശ്രമിക്കുക
@SunilKumar-r9v6x17 күн бұрын
Super channel
@SumanaSudheer11 күн бұрын
സർക്കാർ ഇതിനു ഒരു നടപടി എടുക്കണം
@NirmalaMenon-n5w17 күн бұрын
This channel narrated very important matter to be noticed the authorities concerned for giving time extension for the repayment of housing loan
@vasnthakumari992516 күн бұрын
എന്റെ മോളുടെ പുതിയ വീടും സ്ഥലവും ജപ്തിയിലാണ്. നാലു മാസമേ. ആയുള്ളൂ ഗൃഹ പ്രവേശനം കഴിഞ്ഞിട്ട്. എന്നിട്ടും ഒരാഴ്ച്ച മാത്രമേ താമസിച്ചിട്ടുള്ളു..10. ലക്ഷം അടക്കണം വീടും പൂട്ടിയിട്ടാണ് ഉള്ളത് അടക്കാൻ ഒരുവഴിയും ഇല്ലമാർച്ചിന് മുമ്പ് അടച്ചില്ലെങ്കിൽ. ബാങ്ക് ലേലം ചെയ്യുമെന്നാണ് പറയുന്നത്. ആത്മഹത്യ അല്ലാതെ ഒരു വഴിയും കാണുന്നില്ല കുട്ടികളൊക്കെ പഠിക്കുന്നവരാണ്
@iman79016 күн бұрын
ഒന്ന് പോ തള്ളേ...... പറ്റില്ലെങ്കിൽ പിന്നെ എന്തിനാ ലോൺ എടുത്തേ.
@anilkumarkunnathbalaramana963116 күн бұрын
Yes sir my case same ok chazhour srtvice bank 8 year finished ok
@aasiyastips17 күн бұрын
👋👋
@KarthaGk17 күн бұрын
Sarfauesi act is haunting peoples without any justice.I knew this act was introduced central government through RBI. Why not State governments fails to instruct cooperative banks to give time extension for the repayment. I appreciate you sir for your sincere efforts for addressing these issue
@PadmanabhanAyoor17 күн бұрын
All banks including cooperative banks taking action against the defaulters. Government doing nothing.very pathetic situation
@GeorgeT.G.17 күн бұрын
good video
@nithyaarchana31793 күн бұрын
Recovery agent മാരുടെ ജോലി എന്താണ് എന്ന് വിശദമാക്കാമോ
@anilkumarkunnathbalaramana963116 күн бұрын
High court supream court great sarfaci act 2002.danger ok Congress party passing ok
@anilkumarkunnathbalaramana963116 күн бұрын
യെസ് ഫോർഡ് ബാങ്ക്
@AbdulJabbar-os7cs17 күн бұрын
സർഫാസി ആക്റ്റ് ഇല്ലാത്ത ബാങ്കുകൾക്ക് വീട്ജപ്തിചെയ്യാൻ പറ്റുമോ? വീട്ടുകാരെ വീട്ടിൽ നിന്നു പുറത്താക്കി വീട് സീൽ ചെയ്യാൻ പറ്റുമോ?
@takeawaysupermart462316 күн бұрын
ഞാൻ കോപ്രറ്റിബാങ്ക് അതിൽ നിന്നും 5000ത്തിന് മുകളിൽ വരും അതു 8200ആയി ആൾ ജാമ്യത്തിൽ ആണ് എടുത്തത് ഇപ്പോൾ ജബത്തി ചെയ്യും എന്നും പറഞ്ഞു വീട്ടിൽ വന്നു പോയി ഇതിൽ വിഷമിച്ചു ഞാനും ഭാര്യയും ഇരിക്കുകയാണ് എന്ത് ചെയ്യും
@BabyP-u6kКүн бұрын
🙏
@shahadmon296717 күн бұрын
സാർ എന്തല്ലാം കഷ്ടപാടസാർ
@anilkumarkunnathbalaramana963116 күн бұрын
Take over possible 3 months wsiting 13.2 ok. 60.daus ok 13.4 danger ok
@MM-jf8pw14 күн бұрын
Ys
@Aami9539.17 күн бұрын
വീട്ടുപകരണങ്ങൾ പോലും എടുക്കാൻ സമ്മതിക്കില്ലേ
@rukkubaby012rukkubaby0116 күн бұрын
സർ.. സാലറി സർട്ടിഫിക്കറ്റ് ഇല്ലാതെ ലോൺ കിട്ടുന്ന ബാങ്ക് കൾ ഉണ്ടോ പ്ലീസ് ഒന്ന് പറയുമോ 🙏
@anilkumarkunnathbalaramana963116 күн бұрын
Chazhour ബാങ്ക് ok
@anilkumarkunnathbalaramana963116 күн бұрын
ഗൾഫിൽ ആൾസോ danger ഓക്കേ
@anilkumarkunnathbalaramana963116 күн бұрын
യെസ്
@anilkumarkunnathbalaramana963116 күн бұрын
നോർക്ക roots nre കമ്മീഷൻ നോ ഹെൽപ് ok
@Anto-w4f15 күн бұрын
മുദ്ര ലോൺ കിട്ടും
@shameerkm82243 күн бұрын
എങ്ങനെ
@anilkumarkunnathbalaramana963116 күн бұрын
Ford bank all ok
@anilkumarkunnathbalaramana963116 күн бұрын
ഗവണ്മെന്റ് നോ help😇
@JoysrTVM16 күн бұрын
❤❤❤❤tvm
@anilkumarkunnathbalaramana963116 күн бұрын
8 lakh take 10.lakh payment now 14 lakg 5.50.lskh now 15 year my brother brother wife cheating land cheating case property lost gulf kerala loan case 26 year finished ok sir cm all minester on a requst passing gunda team bank chazhour