നീ മാത്രമാണ്. അല്പം മോശം ആയി tailarine പറഞ്ഞത് ബാക്കി യുട്യൂബർഒരാളും മോശം ആയി കണ്ട ഒരു സീനും പറഞ്ഞിട്ടില്ല.. ഞാൻ ഇപ്പോ 15.മത്തെ തവണ യാ ട്രൈലർ കാണുന്നത്
@shineemoshai27 күн бұрын
മോശമായി തോന്നിയതിനെ.. മോശം എന്ന് തന്നെ പറയേണ്ടേ??.. പിന്നെ ഞാൻ പറഞ്ഞ്.. Trailer അല്ല സിനിമ.. Trailer കണ്ട് സിനിമ മോശമാണെന്നു പറഞ്ഞില്ല.. സിനിമ വരട്ടെ.. 😊👍
@viszaq898627 күн бұрын
ചില സീനുകൾ സീരിയൽ പോലെ തോന്നുന്നു. ചിലപ്പോൾ പടം ഇറങ്ങുമ്പോൾ ശരിയായിക്കോളും