Barroz 3D Release Date Announcement | Mohanlal | Antony Perumbavoor | Aashirvad Cinemas

  Рет қаралды 142,866

Aashirvad Cinemas

Aashirvad Cinemas

Күн бұрын

Пікірлер
@Sajoshorts
@Sajoshorts Ай бұрын
ആദ്യമായി സംവിധാനം ചെയ്യുന്ന ലാലേട്ടന് എല്ലാവിധ ആശംസകളും നേരുന്നു❤❤❤❤ i love you
@yaacyee
@yaacyee Ай бұрын
😂
@Cinema60sec
@Cinema60sec Ай бұрын
​​​@@yaacyeeee oru smiley ittapoo Kurach aaswasam kitteele? 400+ comments und.. Ellathintem adiyil poyi idu.. Appo ninakk nallonam happiness kittum! Keep it up.
@Bilala1234
@Bilala1234 Ай бұрын
😂😂
@Trial888
@Trial888 Ай бұрын
​@@yaacyeevaliban, kanguva, nthuva 😂😂😂
@VKP-i5i
@VKP-i5i Ай бұрын
Njan barozz kok 😂
@jayamoosa
@jayamoosa Ай бұрын
കാത്തിരിപ്പിന് വിരാമം. ഫാസിൽ സാർ തന്നെ പറയുന്നത് കൗതുകം, ഡിസംബർ 25 മലയാളികൾക്ക് ഉത്സവമാകട്ടെ.. അഭിനന്ദനങ്ങൾ....🎉❤🎉❤❤❤
@Explorewithsebin
@Explorewithsebin Ай бұрын
ദൈവദൂതൻ dec 25🥰
@Random-zc6zk
@Random-zc6zk Ай бұрын
Already ulsavamaanu bai. It's Christmas. Ithukoodi aakumbol color aavum
@tipsworld2137
@tipsworld2137 Ай бұрын
Padam pottum😂
@siraj3697
@siraj3697 Ай бұрын
ദൈവമേ...മിന്നിച്ചേക്കണേ🔥
@anasv.s2720
@anasv.s2720 Ай бұрын
താങ്കളുടെ അഭിപ്രായത്തിന് താങ്കൾ പറഞ്ഞ വാക്കുകൾ ആ പടത്തിന് പ്രചോദനമായി വിജയിക്കുമാറാകട്ടെ
@DANISHTHIRUMENI
@DANISHTHIRUMENI Ай бұрын
ഗുരുത്വം ഉണ്ട് ലാലേട്ടാ, ഫാസിലിനെ കൊണ്ട് തന്നെ ഇത് അവതരിപ്പിച്ചതിന്.❤
@SameeraSemi-vj7gv
@SameeraSemi-vj7gv Ай бұрын
Mammookka❤❤
@atulmohana7700
@atulmohana7700 Ай бұрын
@@SameeraSemi-vj7gvlalettan ♥️♥️♥️
@siraj3697
@siraj3697 Ай бұрын
​@@SameeraSemi-vj7gv ᴍᴏʜᴀɴʟᴀ𝗟💎
@dhaneshradhakrishnan5929
@dhaneshradhakrishnan5929 Ай бұрын
ഇപ്പോൾ ട്രോളി കൊണ്ടിരിക്കുന്നവർ ലജ്ജിച്ചു തല താഴ്ത്തുന്ന തരത്തിൽ വിസ്മയമാവട്ടെ... All the very best dear LALETTA... 👍🏻
@fayistla4036
@fayistla4036 Ай бұрын
ലാലേട്ടൻ വന്ന വഴി മറക്കാത്ത മനുഷ്യൻ ❤️❤️💞 ഗുരുത്തം മറക്കാതെ ഫാസിൽ സാറിനെ കൊണ്ട് റിലീസ് date പറയിപ്പിച്ചു 🙌🙌 Baroz നല്ല ഒരു film ആകട്ടെ💞 All the best Laletta 💞💞💞💞
@shanuseawall9687
@shanuseawall9687 Ай бұрын
ഏട്ടന് എല്ലാവിധ ആശംസകളും നേരുന്നു ❤️
@sasikumarkumar4085
@sasikumarkumar4085 Ай бұрын
ലാലേട്ടന് എല്ലാവിധ ആശംസകൾ നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ajithck5253
@ajithck5253 Ай бұрын
മലയാള സിനിമ ലോകം മുഴുവൻ ഏത്തട്ടെ ട്രൈലർ കണ്ടു അതി ഗംഭീരം.... 👌👌
@2255-ox1tv
@2255-ox1tv Ай бұрын
മഞ്ഞിൽവിരിഞ്ഞ നായകൻ...മഞ്ഞിൽ വിരിഞ്ഞ സംവിധായാകാൻ ആകുന്നു BARROZ RELESING ON 25.12.2024 🥰🔥
@bazi1707
@bazi1707 Ай бұрын
നായകൻ ❌വില്ലൻ✅
@mozix3944
@mozix3944 Ай бұрын
Manjil virinja villain 😌 Relesing alla releasing
@MrNithunsuresh
@MrNithunsuresh Ай бұрын
December 25 Locked ❤എല്ലാവിധ ആശംസകളും Lalettaaa ❤ We love You, Stand with You ❤
@SameeraSemi-vj7gv
@SameeraSemi-vj7gv Ай бұрын
Mammootty❤❤❤
@ASK-ce6ps
@ASK-ce6ps Ай бұрын
​@@SameeraSemi-vj7gvwe❤️ mammootty too
@eyeopener-rk4nn
@eyeopener-rk4nn Ай бұрын
കങ്കുവ കാണാൻ പോയപ്പോ ഇന്നലെ കിട്ടിയ ഏക ആശ്വാസം ബാറോസിന്റെ ട്രൈലെർ കാണാൻ പറ്റിയതാണ്. 3D യിൽ നല്ല വിഷ്വൽസ് ആയിരുന്നു 👌
@thungimarichapoocha9480
@thungimarichapoocha9480 Ай бұрын
Trailer engne indu
@dr_aswinjayaprakash
@dr_aswinjayaprakash Ай бұрын
​@@thungimarichapoocha9480 to be very honest, trailer was below average. Graphics looked very low-effort and low quality. I'm a well wisher of Lalettan and a huge fan. This movie may suit under 12 aged children perfectly and it should be marketed only as a children's movie. If they promote it as normal Lalettan movie, this will face similar result like Malaikotte Valiban, and won't be relatable to normal audience. I hope the team realise it and make a wise decision.
@georgevarghese5448
@georgevarghese5448 Ай бұрын
​@@thungimarichapoocha9480കിടിലൻ മൊത്തം 3D ഒർജിനൽ 3D
@Muhammed_4
@Muhammed_4 Ай бұрын
​@@thungimarichapoocha9480Average aane bro
@AswathyKSAjimon
@AswathyKSAjimon Ай бұрын
ലാലേട്ടൻ ഞങ്ങളുടെ pride ആണ്. തിയേറ്ററിൽ കാണാൻ kathirikunnu❤️
@bebattovs5891
@bebattovs5891 Ай бұрын
ഇനിയും നീണ്ടു പോകാതെ BARROZ ഡിസംബറിൽ തന്നെ റിലീസ് ഒണ്ടാവട്ടെ🙌ലാലേട്ടൻ❤️
@Cinema60sec
@Cinema60sec Ай бұрын
നമ്മുടെ അഭിമാന സിനിമ ആകട്ടെ ലാലേട്ടാ... ആവും ❤️🥰💯
@SameeraSemi-vj7gv
@SameeraSemi-vj7gv Ай бұрын
Mammookka?
@Cinema60sec
@Cinema60sec Ай бұрын
​@@SameeraSemi-vj7gvEh? Athinu Mammookka direct onnum cheythittillallo.. Adheham cheyyatte appol adhehathinodum ith thanne parayum!
@gouthamkrishnaks2424
@gouthamkrishnaks2424 Ай бұрын
"Manjil virinja nadan"...DAMN!🌟
@Ajith_742
@Ajith_742 Ай бұрын
3:32 correct timil aanu njan ningalude comment kandath Ithum oru nimitham
@bojack7123
@bojack7123 Ай бұрын
3D TRAILER തിയറ്ററിൽ കണ്ടു 😍😍 അതി ഗംഭീര വിഷ്യൽസ് 🔥
@j_oh_n
@j_oh_n Ай бұрын
KZbin il entha varathath
@Akshyy13
@Akshyy13 Ай бұрын
@@j_oh_nvarum
@suryadasp8607
@suryadasp8607 Ай бұрын
​@@j_oh_n 3D trailer ayirunu
@georgevarghese5448
@georgevarghese5448 Ай бұрын
​@@j_oh_nയൂട്യൂബിൽ വരില്ല 3 D മാത്രമേ ഇറക്കുന്നുളളൂ 2D ഇല്ല
@AnnwinThomas
@AnnwinThomas Ай бұрын
3d films nte trailer KZbin il varar und, avatar okke kanditile? ​@@suryadasp8607
@Thzloki1996
@Thzloki1996 Ай бұрын
എന്തൊരു ഫീൽ ആണ് ഫാസിൽ സാറിന്റെ നാറേഷന്.. All the best ലാലേട്ടാ ❤️🙏🏻
@SameeraSemi-vj7gv
@SameeraSemi-vj7gv Ай бұрын
Mammootty Fans Love❤
@swarajswargam7889
@swarajswargam7889 Ай бұрын
ഫാസിൽ സാർ എന്റെ ജീവൻ
@arr007
@arr007 Ай бұрын
Thanks you Fazil sir. And all the very best wishes lalettan and Team Barroz
@nitheeshnarayanan6895
@nitheeshnarayanan6895 Ай бұрын
Thank You Fazil Sir 🥰🙏.... ലാലേട്ടനും Team നും എല്ലാ വിധ ആശംസകളും നേരുന്നു 🥰🙏....
@Ushine97
@Ushine97 Ай бұрын
A First Day First Show didn't happen in my life till date... Barroz will be that first 'FDFS' in my life ❤ All the best Lalettan.. I believe in U❤❤❤
@roy3RVideos
@roy3RVideos Ай бұрын
ഒരുപാട് നാളായി കാത്തിരുന്ന ചിത്രം... നന്നായി വരട്ടെ ❤
@lijujacob4958
@lijujacob4958 Ай бұрын
Barroz In 3D❤❤😍😍
@akhiltabraham6717
@akhiltabraham6717 Ай бұрын
Best wishes laletta❤
@rahulcs1501
@rahulcs1501 Ай бұрын
അണിയറ പ്രവർത്തകരോട് ഒരു അപേക്ഷ ഉണ്ട്... ദയവ് ചെയ്ത് ഇത് കുട്ടികളുടെ cinema ആയി തന്നെ promote ചെയ്യുക... അല്ലാതെ എല്ലാ interview യിലും വന്നിരുന്നു തള്ളി മറിച്.. കുളമാക്കരുത്... പിന്നെ ദയവ് ചെയ്ത് ഫാൻസ്‌ show ഒന്നും വച്ചേക്കല്ലേ... അവന്മാര് തന്നെ കൊള്ളില്ല നു പറഞ്ഞു... നടക്കും... ഒരു സാധാരണ 3D പടം പോലെ അങ്ങ് ഇറക്കിയാ നല്ലത്... Best wishes to lalettan♥️♥️♥️
@joy_mathew_80
@joy_mathew_80 Ай бұрын
കൂടുതൽ പ്രമോ കൊടുക്കരുത്, ട്രൈലെർ പാട്ടുകൾ ഒന്നും യുട്യൂബിൽ ഇടരുത്. എല്ലാം പ്രേക്ഷകർ നേരിട്ട് തിയേറ്ററിൽ കുടുംബസമേതം കാണട്ടെ. ❤
@georgevarghese5448
@georgevarghese5448 Ай бұрын
​@@joy_mathew_80യൂട്യൂബിൽ ഒന്നും വരില്ല കാരണം 2 D convert ചെയ്യുന്നില്ല
@muhammednisan4805
@muhammednisan4805 Ай бұрын
Correct
@muhammednisan4805
@muhammednisan4805 Ай бұрын
​@@joy_mathew_80ഫാൻസ്‌ ഷോ ഉണ്ടാവണം. നെഗറ്റീവ്, പോസിറ്റീവ്വും സിനിമയുടെ ക്വാളിറ്റിനെ അനുസരിച്ചു നിക്കും
@shuhaibm.b493
@shuhaibm.b493 Ай бұрын
Matured words 👍
@rahulrs3726
@rahulrs3726 Ай бұрын
വളരെയധികം പ്രതീക്ഷയോടും അതോടൊപ്പം ചെറിയ ആശങ്കയോടും കൂടി കാണാൻ കാത്തിരിക്കുന്ന ചിത്രം. പല തലമുറകളായി മലയാളി മനസ്സുകളുടെ ചലച്ചിത്ര ആസ്വാദനം ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ള ലാലേട്ടൻ എന്ന മഹാ നടൻ സംവിധായകന്റെ രൂപത്തിൽ എത്തുമ്പോൾ 'BARROZE' മികച്ചതിൽ മികച്ചത് എന്നതിന് അപ്പുറം വേറെ ഒരു തരത്തിലുള്ള ചിന്തയ്ക്കും സ്ഥാനം നൽകുന്നില്ല......ലോകോത്തര നിലവാരത്തിൽ നിർമിച്ചു എന്ന് അവകാശപ്പെടുന്ന BARROZE എല്ലാ മലയാളി പ്രേഷകർക്കും ഒരു അഭിമാനവും ആയി തീരട്ടെ, ആശംസകൾ ❤️❤️❤️❤️
@rahulreghu4639
@rahulreghu4639 Ай бұрын
I love u Lalettaaaaaa❤️❤️❤️😘😘😘😘
@saatentertainments6948
@saatentertainments6948 Ай бұрын
Trailer ഇന്നലെ കണ്ടു തിയേറ്ററിൽ. നല്ലതായിരുന്നു 🥰3d effect and visuals 👍🏻
@adarshsanthosh777
@adarshsanthosh777 Ай бұрын
Theatreill Trailer etto🙄
@arjuns3766
@arjuns3766 Ай бұрын
​@@adarshsanthosh777അതെ "കാങ്കുവാ"മൂവി തുടങ്ങുന്നതിനു മുന്നേ "ബാറോസ്" ട്രൈലെർ എല്ലാ തീയേറ്ററുകളിലും പ്രദർശിപ്പിച്ചു ✨..
@AbiramAchu1
@AbiramAchu1 Ай бұрын
ഈ മഹാവ്യക്തി പറയുന്നത് കേക്കാൻ തന്നെ എന്ത് രസമാണ് ❤️ ഒരു കഥ പോലെ കേട്ടു നിക്കാം
@adhi3819
@adhi3819 Ай бұрын
Directed By Mohanlal 🥹❤️ Waiting for the Epic magic from Lalettan on Dec 25 Hope 🥹❤️
@cj-KL08
@cj-KL08 Ай бұрын
Epuc aaya bhagyam🫡🫡
@puffdaddy4920
@puffdaddy4920 Ай бұрын
😅😂😂😂😂😂
@amalnath4504
@amalnath4504 Ай бұрын
The direction Mohanlal❤️🙏🙏🙏
@oclaholahoma5966
@oclaholahoma5966 Ай бұрын
Too bad I can't see the 3D Trailer here in Brasil. I wish you all the best dear Lalettan ❤❤ Love from a Moroccan living in Brazil
@Jana_Kpza
@Jana_Kpza Ай бұрын
മഞ്ഞിൽ വിരിഞ്ഞ പൂവിലെ നരേന്ദ്രനെ പോലെ .. മണിച്ചിത്രതാഴിലെ Dr സണ്ണി യെ പോലെ ആ ലാലേട്ടൻ മാജിക്ക് പ്രതീക്ഷിക്കുന്നു… ലാലേട്ടൻ ഇഷ്ടം❤
@starmagicfan7644
@starmagicfan7644 Ай бұрын
നമ്മൾ മലയാളികൾ ഇത്രയേറെ സ്നേഹിച്ച മറ്റോരു നടൻ ഉണ്ടെന്നെ തോന്നുന്നില്ല...മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ...♥️♥️♥️
@puffdaddy4920
@puffdaddy4920 Ай бұрын
Malayalees love both the legendary Ms barring certain fickle minded people.
@sudheerali7828
@sudheerali7828 Ай бұрын
ആശംസകൾ ലാലേട്ടാ ❤
@vyshak.vyshak2778
@vyshak.vyshak2778 Ай бұрын
ലാലേട്ടാ ആശംസകൾ 🥰😍❤️
@Ushine97
@Ushine97 Ай бұрын
Great news🎉 Expecting a proper promotion for this.. We don't want any fake promises Laletta.. U just give them what exactly in this.. This will work❤ I'm sure children's gonna love this❤ Wishing nothing but a global block buster!!
@vinilwilson1389
@vinilwilson1389 Ай бұрын
വെറും 5 മിനിറ്റ് മാത്രം നീളുന്ന വിവരണത്തിൽ പോലും ഫാസിൽ sir കാത്തുസൂക്ഷിക്കുന്ന സസ്പെൻസ്🔥, ത്രിൽ🔥, കയ്യടക്കം🔥, കഥ structure 🔥, മികച്ച തിരക്കഥ ഉള്ള ഒരു സിനിമ കണ്ട ഫീൽ 🔥🔥🔥🔥
@vinumk7786
@vinumk7786 Ай бұрын
എല്ലാ ആശംസകളും നേരുന്നു
@VishakCharli-us1fm
@VishakCharli-us1fm Ай бұрын
#Barroz3d യ്ക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 😍✨
@binodpissac9753
@binodpissac9753 Ай бұрын
Yes. 💯 % waiting for, it's sauces 💋
@jz8053
@jz8053 Ай бұрын
Illa muthe
@jayakrishnankpillai
@jayakrishnankpillai Ай бұрын
1st Day 1st Show Confirmed ❤ December 25
@happienfazza
@happienfazza Ай бұрын
*1980 December 25 - Manjil Virinja Pookkal - Kerala State Award *1993 December 25 - Manichithra Thaazhu - Kerala State Award, National Award *2024 December 25 - Barroz - Kerala State Award, National Award, Oscar?👀
@tiyaanpsy4130
@tiyaanpsy4130 Ай бұрын
Athe athe oscar🙂
@sujiththomas2456
@sujiththomas2456 Ай бұрын
Manichithrathazhu 23.12.1993
@darksceneaanu
@darksceneaanu Ай бұрын
​@@sujiththomas2456 25 December 1993
@Reji-kz3hi
@Reji-kz3hi Ай бұрын
Laline....allltime ..padavi....complete ..actor..nalkiya...fazil ...congratulation...global....hero
@prrahul4182
@prrahul4182 Ай бұрын
@@sujiththomas245625
@satheeshkothamangalam8742
@satheeshkothamangalam8742 Ай бұрын
ലാലേട്ടന്റെ ബറോസ് ഒരു വൻ വിജയം ആയി തീരാൻ എല്ലാവിധ ആശംസകളും നേരുന്നു....❤❤❤ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുക ആണ്, ഇത് ഇറങ്ങുമ്പോൾ തന്നെ ഇതിന് എതിരെ നെഗറ്റീവ് കമന്റ്സ് പറഞ്ഞുകൊണ്ട് ഇത് പൊളിക്കുവാൻ ഇപ്പോഴേ ഒരു കൂട്ടർ പണി തുടങ്ങിക്കാണും എന്നറിയാം പക്ഷെ നിങ്ങൾ ഇത് ഒരു മോഹൻലാൽ സിനിമ ആയി മാത്രം കാണാതെ ഇന്ത്യൻ സിനിമയെ പ്രത്യേകിച്ചു മലയാള സിനിമയെ ഒരു ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിക്കാണിക്കാനുള്ള കുറച്ചധികം പേരുടെ ആശാന്ത പരിശ്രമമാണെന്ന് കരുതി അവരെ പ്രോത്സാഹിപ്പിക്കുക പ്ലീസ്....അങ്ങനെ നമ്മുടെ മലയാള സിനിമയും ലോകസിനിമയുടെ ഭൂപടത്തിൽ ഇടം പിടിക്കട്ടെ🎉🎉🎉🎉ജയ് ഹിന്ദ്🙏
@gokul5079
@gokul5079 Ай бұрын
Waiting For Barroz ❤🌟 A Film By Mohanlal ❤✨
@sarath1111
@sarath1111 Ай бұрын
Laletta... Have seen the glimpse of 3D trailer yesterday. The first thought that came to my mind was, you have always tried to push your limits earlier also such as doing other language dramas, Singing songs, doing classical dance, stunt choreography and so on.I know this is also a long term dream of you. Regardless of whatever the outcome is, I am really appreciating you for pushing yourself to this next level.I think it's a great achievement for you. "All the best for your directorial debut laletta❤️❤️❤️" We love you so much 😍.
@harisankarvs6551
@harisankarvs6551 Ай бұрын
Kanguva movie start akunnathinu munne barroz 3d teaser undayrunu, nice 3d and visuals👏
@Youcanvlogsz
@Youcanvlogsz Ай бұрын
Barroz 3D ട്രെയിലർ പുറത്തിറങ്ങി പൊളി ഐറ്റം തന്നെ ആണ് പുള്ളി പടച്ചു വിട്ടുകുന്നെ🫵👑 ലാലേട്ടൻ പടം ✨💯💥
@muhammadhamsathamachu9774
@muhammadhamsathamachu9774 Ай бұрын
Legend Fazil sir🤩💥. Manichithrathazhu what a classic😊😊
@sintojcyriak1406
@sintojcyriak1406 Ай бұрын
ഈ ബിൽഡ് അപ്പ്‌ പോലെ തന്നെ സിനിമ സൂപ്പർഹിറ്റ് ആവട്ടെ എന്നാണ് ആഗ്രഹം
@timsanderkc1258
@timsanderkc1258 Ай бұрын
First ❤
@Roaring_Lion
@Roaring_Lion Ай бұрын
All the best Laletta ...best wishes from Mammookka fans❤❤
@RanjithsBroadcast
@RanjithsBroadcast Ай бұрын
Wonderful to hear the news...that's Mohanlal, a man who still remembers the past. Feels great to see Fazil announcing the release date. Hope Barroz lives upto the expectations ❤
@AkshayBahuleyan
@AkshayBahuleyan Ай бұрын
ലാലേട്ടൻ്റെ പടം കണ്ടിരിക്കും....❤🥰 All the best to entire team ...
@naveenthachara
@naveenthachara Ай бұрын
എല്ലാവിധ ആശംസകളും 🥰🙏🏼
@anjuz369
@anjuz369 Ай бұрын
Lalettan is always like a Wonder for malayali's .. I'm sure Barroz will be a Vismayam ❤️ BEST wishes! ❤
@TopCornerTalk75
@TopCornerTalk75 Ай бұрын
Great Lal Great
@krishnadasnair6339
@krishnadasnair6339 Ай бұрын
സംവിധായകന്‍ മോഹന്‍ ലാലിന് അഭിനന്ദനങ്ങള്‍ 🎉❤
@harikrishnan2713
@harikrishnan2713 Ай бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥All the best Laletta❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@evinvarghese13
@evinvarghese13 Ай бұрын
Barroz🥰⚡
@ajaylal41
@ajaylal41 Ай бұрын
All the best ലാലേട്ടാ....❤
@jibicena6630
@jibicena6630 Ай бұрын
Barroz 🔥🔥🔥
@sivadasican
@sivadasican Ай бұрын
സ്നേഹാശംസകൾ ❤️
@AnushUR-y6p
@AnushUR-y6p Ай бұрын
Ente lalettanu all the best
@ashiqma9296
@ashiqma9296 Ай бұрын
Ahaa nalloru commnt box ellavarum positive🔥👍🏻... Iniyum ingnethe comment boxukalum undavattee😊
@TIMECUTSNEW
@TIMECUTSNEW Ай бұрын
മിന്നിച്ചേക്കണേ ഭഗവാനെ.... 🙏🏻😍🔥
@JOJOPranksters-o6p
@JOJOPranksters-o6p Ай бұрын
*mohanlal is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@rajnirajni3187
@rajnirajni3187 Ай бұрын
Barro🔥z Mla💖al Mku🇳🇪tty and Waiting⭐ U🌹💥
@StoriesOfSarith
@StoriesOfSarith Ай бұрын
നല്ല ചിത്രവാട്ടെ ❤
@firoskv6696
@firoskv6696 Ай бұрын
ആശംസകൾ ❤❤
@TOXIC-f9d
@TOXIC-f9d Ай бұрын
*HE IS COMING TO REGAIN HIS KINGDOM* 😊❤
@mukundank3203
@mukundank3203 Ай бұрын
നിറഞ്ഞ മനസ്സും സന്തോഷവും. ഹ്രദയപൂർവം ആശംസകൾ
@looserman2653
@looserman2653 Ай бұрын
Njan mammukka fan anu........ But wait lalettante direction kanaaan ❤
@sujiths8464
@sujiths8464 Ай бұрын
May God bless.
@SathiapalMuthuvadath
@SathiapalMuthuvadath Ай бұрын
Waiting ❤️ always laletten
@nishadnoushad7289
@nishadnoushad7289 Ай бұрын
ഫാസിൽ സാർ ഏതാ അവതരണം 🔥 ലയിച്ചു പോയി ❤️
@joannajinto733
@joannajinto733 Ай бұрын
അങ്ങനെ കാത്തിരിപ്പിന് വിരാമം ആയി ❤❤❤❤
@praveenkumarmenon9144
@praveenkumarmenon9144 Ай бұрын
All the best laletta for directorial debut..
@abz9635
@abz9635 Ай бұрын
ഇത്‌ ഒരു ചരിത്ര മുഹൂർത്തം
@jithinm948
@jithinm948 Ай бұрын
The master narrator❤❤❤
@arunnair6959
@arunnair6959 Ай бұрын
Laletta waiting for barroz best of luck ❤❤❤
@amalkrishna1923
@amalkrishna1923 Ай бұрын
Fazil Sir❤️😍
@ranjithrrkz837
@ranjithrrkz837 Ай бұрын
Waiting 🔥🥰
@nazimkasim39
@nazimkasim39 Ай бұрын
❤❤❤van vijayam aayirikum ❤🤙💖💖
@cinemedia1982
@cinemedia1982 Ай бұрын
ലാലേട്ടൻ്റെ പാചീക്കാ....ലാലേട്ടന് ഇദ്ദേഹത്തോട് വലിയ സ്നേഹം ഉണ്ട്. ബറോസിൻ്റെ പൂജ വേളയിൽ കണ്ട വീഡിയോയിൽ... ആരോടോ മോനെ...പാചീക്കെ നെ ഒന്ന് നോക് എന്ന് പ്രതേകം എടുത്തു പറയുന്നത് ഏതോ ഒരു വീഡിയോ ക്ലിപ്പിൽ കണ്ടിട്ടുണ്ട്. ❤❤❤. അദ്ദേഹത്തിൻ്റെ കഴിവും...സമാധാനം നിറഞ്ഞ വർത്തമാനവും..( എന്നും ഓരോ കാര്യങ്ങളിൽ നിന്ന് പഠനം നടത്തുന്ന ആളാണ് ലാലേട്ടൻ എന്ന് തോന്നിയിട്ടുണ്ട്, ഇവരെ പോലുള്ള ഗുരുക്കന്മാരുടെ കയ്യിൽ നിന്നും കിട്ടാവുന്ന എല്ലാ.. നന്മകളും ഗുണങ്ങളും...ലാലേട്ടൻ ഹൃദയത്തിൽ ഏറ്റെടുത്തിട്ടുണ്ട്...അതാണ് അദ്ദേഹവും മറ്റുള്ളവരോട് വളരെ ശാന്തമായി സംസാരിച്ചു കണ്ടു വരുന്നത്. പച്ചേകീടെ നല്ല നന്മകൾക്ക് ഉപകാരം ആയാണ് അദ്ദേഹത്തിന് ഫഹദ് ഫാസിൽ എന്ന ഇന്ത്യ കണ്ട ഏറ്റവും നല്ല ആക്‌ടർ, ഫഹദ് ഫാസിലിനെ പറ്റി സംസാരിക്കാത്ത ഇൻഡസ്ട്രി കൽ ഇല്ല. ❤. നമ്മൾ ചെയ്യുന്ന നന്മകളുടെ വില ഒരിക്കൽ അല്ലെങ്കിൽ പിന്നൊരിക്കൽ നമ്മളു അനുഭവിക്കും. എന്ന് പറഞ്ഞു നിർത്തിക്കൊണ്ട്... ലാലേട്ടനും ടീമിനും ഒരുപാട് ഒരുപാട് ആശംസകൾ അറിയിച്ചു കൊണ്ട് നിർത്തുന്നു.❤❤❤
@rajeshvs9667
@rajeshvs9667 Ай бұрын
ലോകോത്തരമായിരിക്കട്ടെ ആശംസകൾ ലാലേട്ടാ ❤ ❤
@MalluVibes__Only
@MalluVibes__Only Ай бұрын
നല്ല relese Date ആണ്. Positive ആവട്ടെ പടം.
@avaneesh-h1i
@avaneesh-h1i Ай бұрын
മോഹൻലാലിനെ മലയാളികൾക്ക് സമ്മാനിച്ച ഫാസിൽ സർ ❤
@SUPERSTAR_RMVK
@SUPERSTAR_RMVK Ай бұрын
ആശംസകർ ലാലേട്ടാ ♥️♥️
@abhaykrishna-sh9rz
@abhaykrishna-sh9rz Ай бұрын
നല്ല പടം ആവട്ടെ 🔥🙏
@pattintepalazhisangeethako3655
@pattintepalazhisangeethako3655 Ай бұрын
ഞാൻ ജനിച്ചതും ഡിസംബറിലാണ്. ഡിസംബറിൽ മത്തിൽ വിരിഞ്ഞ പൂക്കൾ Release ചെയ്ത അതേ മാസത്തിൽ തന്നെ ലാലേട്ടന്റെ സംവിധാനത്തിൽ അദ്ദേഹം തന്നെ അഭിനയിച്ച ചിത്രം ലോകമെമ്പാടുമായി Release ചെയ്യുമ്പോൾ പുതു ചരിത്രം രചിക്കുക തന്നെ ചെയ്യും.❣️
@sukukuttan5747
@sukukuttan5747 Ай бұрын
അഭിനന്ദനങ്ങൾ 👍❤️❤️❤️🎉
@nannurn5743
@nannurn5743 Ай бұрын
All the best The trailer looks promising ❤❤❤❤❤
@Amalmoses__
@Amalmoses__ Ай бұрын
Laletta missing you... Etra nalayi oru mohanlal cinema vannit ...pandathe pole ....
@Cinema60sec
@Cinema60sec Ай бұрын
Ini continous varunnundallo.. Happy aayitt irikkoo.. Dec barroz.. The January Thudarum.. March Empuraan.. Ath kazhinj sathyan padam.. 2025 aakhoshikkam❤️
@vaishnavpr2350
@vaishnavpr2350 Ай бұрын
Congrats 🎉🎉🎉
@mayoorirajan6478
@mayoorirajan6478 Ай бұрын
Barooz ബ്രഹ്മാണ്ഡവിജയമാകട്ടെ❤❤❤
@jerinjohnson7478
@jerinjohnson7478 Ай бұрын
Waiting ❤
@huupgrds9503
@huupgrds9503 Ай бұрын
❤❤❤❤❤❤❤❤❤ mega blockbuster is coming ❤❤❤❤❤❤❤❤❤
@shamseershan7076
@shamseershan7076 Ай бұрын
Lalettante Barroz mikacha sinima aavatte ❤❤
@sunilrohan9226
@sunilrohan9226 Ай бұрын
❤...God bless you laletta
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Why is Malayalam so MYSTERIOUS?
25:51
India in Pixels by Ashris
Рет қаралды 451 М.
BARROZ MOVIE REVIEW | THEATRE RESPONSE | MOHANLAL |
2:19
Cineplex Media
Рет қаралды 6 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН