ഇതിൽ കോമഡി എന്തെന്നാൽ. ..പണ്ട് കുട്ടികൾക്ക് വേണ്ടി പട്ടണത്തിൽ ഭൂതം സിനിമ എടുത്തപ്പോൾ ലാൽ fans ഒരുപാട് കളിയാക്കി. ...ഇപ്പോൾ ആ പട്ടണത്തിൽ ബുതം referrence ആക്കി കൊണ്ട് ആട്ടൻ barroz എടുത്ത് അതിലും കോമഡി ആക്കി ലാൽ ലാൽ ഫാൻസിനെ തന്നെ ഊക്കി വിട്ടു 😂😂😂😂😂
@Jayjith007Күн бұрын
പട്ടണത്തിൽ ഭൂതം ഒക്കെ കുഴപ്പമില്ലാത്ത പടം ആണ്.. But ബോറോസ്.. 🤣🤣🤣
@BabuBabu-oh3uhКүн бұрын
ബോറോസ് 😂😅😂
@BabuBabu-oh3uhКүн бұрын
അഭിനയത്തിൽ പണ്ടേക്ക് പണ്ടേ ഏട്ടൻ വൻ പരാജയത്തിന് ശേഷം സംവിധാനത്തിൽ കൈ വെച്ച ഏട്ടന് ഇവിടെയും ദുരന്തം 😢😢😢
@vinodhvinu149920 сағат бұрын
Kunda@@BabuBabu-oh3uh
@addictedtolife_14Күн бұрын
പടം കണ്ട ക്ഷീണം ഈ റിവ്യൂ കണ്ടപ്പോ തീർന്നു..😂😂 എന്റെ പൊന്നോ ഇജ്ജാതി റിവ്യൂ..!! 🙏🏻🙏🏻😂😂
@asainarpookkaitha1638Күн бұрын
സത്യം... ഇങ്ങനെ തുറന്ന് പറയാമോ...? ഇച്ചിരി മയത്തിൽ പറഞ്ഞു ടേ....
@ShameerQatar-g4qКүн бұрын
😂
@kurup5427Күн бұрын
Barroz ❤ Positive reviews vann Degrading onnum nadakkunn ella
@sujana3943Күн бұрын
എന്റെ ഹാപ്പി ഒക്കെ ബറോസ് കൊണ്ടുപോയി.. 🤭😂😂😂
@harinandan0055Күн бұрын
ഏട്ടൻ ന്റെ വക ഹാപ്പി വിഷു
@abishekcalicut17762 күн бұрын
പിള്ളേരെ ഒക്കെ barroz ഇന് കയറ്റുക parents മാർക്കോ കേറുക 😁❤
@PoochaSaarКүн бұрын
മറിച്ചാണ് സംഭവിക്കുന്നത്🤣
@Dheeraj-y4fКүн бұрын
ithu pandu oppenheimer & barbie sambavicha poleya
@rmsmedia4208Күн бұрын
കുട്ടികളോട് ഈ ചതി പാടില്ലെന്ന് വാലാവകാശ കമ്മീസൻ 😁
@ansaranchu7729Күн бұрын
Marco director ഈ സിനിമ മനസിൽ കാണുമ്പോൾ mohanlal മാനത്ത് കണ്ടു Mohanlal അറിയാം marco സിനിമ കുട്ടികള്ക്ക് കാണാൻ പറ്റില്ലല്ലോ അത് കൊണ്ടാണ് Mohanlal barozz എന്ന സിനിമ കുട്ടികൾക്ക് വേണ്ടി ഇറക്കിയത് അത് കൊണ്ട് ആന്ന് 👍🏻😁
@Anandhudas111Күн бұрын
Being an A10 fan is not easy these days. Waiting for Empuraan 🔥
@Dheeraj-y4fКүн бұрын
a10 nte bootham😂
@user-ek1gu2yj2rКүн бұрын
Bro താങ്കൾ പൊളിയാണ് 👌👍
@Tinahere17Күн бұрын
Marco polathe violence ulla movies el pillere kaanikkan pattilla.. So for this Christmas Baroz pillere kaanikkan pattum. Nice movie
@CapitolTheatre22 сағат бұрын
ഇത് പോലെ ഒരു വെക്കേഷൻ സമയത്ത് ഇറങ്ങിയ ഒരു മമ്മുക്ക സിനിമ ഉണ്ടായിരുന്നു പട്ടണത്തിൽ ഭൂതം, അന്ന് ആ സിനിമയെ കളിയാക്കിയവരൊക്കെ ബറോസ് കണ്ടതിന് ശേഷം പട്ടണത്തിലെ ഭൂതം സിനിമയെ പൂവിട്ട് പൂജിക്കുന്നത് കാണും 😀😊
@mishalkthomasКүн бұрын
നല്ല അവതരണം bro ❤👍🏻
@ShameerQatar-g4qКүн бұрын
Yes
@asrapsm3Күн бұрын
റിവ്യൂ കണ്ട് ചിരിക്കാൻ ഉള്ളവർ ഇങ്ങോട്ട് പോരെ. പൊളി ബ്രോ....നല്ല അവതരണം. മൈ സാന്റാ ഒക്കെ കൊള്ളാമായിരുന്നു. ഇതിപ്പോ കണ്ടവർ ഒക്കെ നെഗറ്റീവ് ആണല്ലോ.
@NimeshjyКүн бұрын
Njan parayan agrahicha oro pointum. Completely agree with u bro.. Shokammmm. Direction, dubbing koduram
@DynamicDreams-s7g2 күн бұрын
😢😢😢😢😢അപ്പോ ഇതും പോയി ലെ..😢😢😢
@SantoshK-q2cКүн бұрын
ഞാൻ ഇന്നലെ ഫാമിലിയും കൂട്ടി പോയി ഫാമിലി എന്നെ തെറി പറയാത്ത ഒന്നുമില്ല എന്തിനാ പൈസയും സമയം കളഞ്ഞത് എന്നോട് പറഞ്ഞു നാലു വയസ്സും താഴെയുള്ള കുട്ടികളെ ആണോ ലാലേട്ടൻ ഉദ്ദേശിച്ചത് ലാലേട്ടൻ പോലുള്ള ഒരു ആക്ടിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല ലാലേട്ടൻ ഭൂതത്തിന്റെ പടം ഒന്നും കണ്ടില്ല എന്ന് തോന്നുന്നു
@NishpakshanvarggeyavirodhiКүн бұрын
Dialogues മലയാളികൾക്ക് കൺവിൻസിങ് ആകുന്നതുപോലെ മറ്റു ഭാഷക്കാർക്കു കൺവിൻസിംഗ് ആകണമെന്നില്ല. കഥയ്ക്ക് depth പോരാ, സീൻസ് ഒന്നുകിൽ dragging അല്ലെങ്കിൽ rushed ആണ്. visual effects, 3D technology, cinematography, സെറ്റുകളും കോസ്റ്യൂമുകളും കൊള്ളാം .. മൊത്തത്തിൽ, "ബറോസ്" ഒരു സംവിധായകനെന്ന നിലയിൽ മോഹൻലാലിൻ്റെ പിഴവുകളുള്ള എന്നാൽ അദ്ദേഹത്തിൻറെ dedication and passion and first attempt എന്ന നിലക്ക് ശ്രദ്ധിക്കപ്പെടേണ്ട ചിത്രമായി തോന്നി. ഒരിക്കലും ഒരു മാസ്റ്റർപീസ് അല്ല, സാങ്കേതിക മികവിൻ്റെ കാര്യത്തിൽ മലയാള സിനിമയ്ക്ക് ഇതൊരു സുപ്രധാന മുന്നേറ്റമാണ്. കുട്ടികൾക്കുള്ള ഫാന്റസി ചിത്രം .. മുതൽ മുടക്കിയ100 crores നേടാൻ ആവില്ല.
@tomstoms5415 сағат бұрын
Ningalude comments aane full ayitte enikke thonniyathe match aayathe. Kokinte review correct aane but guru somasundarathine pulli onne rakshichu. Pakshe thangal athe correct paranju. Mosham aayirunnu. Athengana lalettane direction pattiya paniyalla. Pulli abhinayikkum pakshe bhaaki ullavare abhinayippikkan ariyilla. Allengil output engane venam enne idea illa. Allengil enikke ingane thanne venam enne karkashamulla aal alla.
@Arun76541Күн бұрын
Padam kandu Negative paranjal avare sudappi, njammente aalu okke aakum.. Athinodu aarkkum oru opinion illa 😊..? Why?
@Dheeraj-y4fКүн бұрын
PODA SANGHI
@abbaskakkoothparakkal6539Күн бұрын
കോക്ക് പറഞ്ഞ പോലെ ലാലേട്ടൻ വേറെ ഏതോ യൂണിവേഴ്സിൽ ആണ് ജീവിക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന സിനിമയൊന്നും പുള്ളി കാണാറില്ല എന്നാണ് തോന്നുന്നത്
@lajcreation6292Күн бұрын
5:30 എന്തിനാണ് ഇങ്ങെനെയൊക്കെ പറയുന്നത് അദ്ദേഹത്തിന്റെ എത്രയോ നാളത്തെ സ്വപ്നമായിരുന്നു ആ സിനിമ കൂടാതെ അനേകം പേരുടെ ജീവിതോപ്യാധിയുമാണ് ഓരോ സിനിമയും അതിനെ ഒറ്റയടിക്ക് കാണരുതെന്നൊക്കെ പറയാൻ പാടില്ല, ഓരോരുത്തടെയും ടേസ്റ്റ് വൈറ്ഗ്യസ്തമാണ്
@BinodeNishadКүн бұрын
തകർത്തു മോനെ തകർത്തു
@antony58839Күн бұрын
6:17 തുടക്കം അല്ല ബ്രോ തുടരും ❤
@NP-zg3hqКүн бұрын
അപ്പൊ ലാലേട്ടൻ വീണ്ടും airil
@hafissachin7418Күн бұрын
Genuine opinion ❤️🔥👍
@sps3617Күн бұрын
Eni Avante varavannu...Aswant Kok🔥🔥🔥
@kasukasu182Күн бұрын
Barroz fantastic film thanks laletta thanks❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohammedsiraj17Күн бұрын
Correct opinion ❤
@ajith3841Күн бұрын
Trailer kandappole thonni.....
@hamoodpp183317 сағат бұрын
ഇങ്ങനെ ഒന്നും പറയല്ലെടെ 🤣🤣
@ghanashyamp4733Күн бұрын
Ippo ulla kuttigaloke oru vitham ella moviesum kanunund avarde munnil oke oru pdm erakumbo korachunkudi quality vennam
@sps3617Күн бұрын
Angane Vijaykum (Vaarisu) Alluvinum (Pushpa) sesham Lalettanum Serial Bombumayi vannirikunnu😂😂😂
@sj7609Күн бұрын
ഇത്തിക്കര പക്കി❤🔥🗿
@shinual999Күн бұрын
Genuine review ❤️❤️❤️❤️❤️❤️❤️👍👍👍👍
@savadkk5787Күн бұрын
5:31 ഈ ഭാഗം കട്ട് ചെയ്യണം പണി കിട്ടും. ഇഷ്ടം ഉള്ളവർ കാണട്ടെ അതോക്കെ ഓരോരുത്തരുടെ ചോയ്സ് അല്ലെ കാണരുത് എന്ന് പറയാൻ നിങ്ങൾക് എന്താ അവകാശം. 🙂
@Mujeeb-e3xКүн бұрын
പുതുമ നിറഞ്ഞ റിവ്യൂ 👍👍 ഇനി താങ്കളെ ഞാൻ ശ്രദ്ധിക്കും ❤️