മമ്മൂട്ടിക്ക് അഭിനയം അറിയില്ല എന്ന് പറിയുന്നില്ല, ...മമ്മൂട്ടിക്ക് സൗന്ദര്യം ഉണ്ട് ...നിലനിര്‍ത്തന്‍ hard work ക്കും ചെയ്യുന്നുണ്ട് ...എന്നാൽ ഒരു “complete actor” എന്ന നിലയിൽ ലാലേട്ടനുമായി അടുത്തെങ്ങും താരതമ്യപ്പെടുത്താനാവില്ല ...ലാലേട്ടൻ ഇമോഷണൽ സീനുകളും, കോമഡി വേഷങ്ങളും ഒരു പോലെ അനായാസം ചെയ്യുന്നു, നൃത്ത രംഗങ്ങൾ ഹൃദ്യമായി ചെയ്യുന്നു...ഗാനരംഗങ്ങളിലെ ചുണ്ടുകളുടെ ചലനം ഗംഭീരം, സംഘട്ടനരംഗത്തിലേ മാസ്റ്റർ...സിനിമകളിൽ പാട്ടുകൾ പാടും, 'കഥകളി' 'ഭരതനാട്യം' പോലെയുള്ള ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് വരുമ്പോൾ, അദ്ദേഹം അത് ഗംഭീരമായി ചെയ്യുന്നു...കഥകളി , ഭാരത നാട്യം ഒക്കെ ചെയ്യണം എങ്കില്‍ മമ്മൂട്ടി ഒരു ജന്മം കൂടെ ജനിക്കണം ...ഇനി ഒരു നാടകം "live stage" ല്‍ ചെയ്യാന്‍ ,അതും സംസൃകത്തില്‍ ചെയ്യാന്‍, മമ്മൂട്ടി സ്വപ്നത്തില്‍ പോലും ചിന്തിക്കില്ല...Lalettan is a “complete actor” ...പിന്നെ ലാലേട്ടനെ എതിര്‍ക്കുന്നത് സുഡാപ്പികള്‍ ആണ് ...ഒരു തര്‍ക്കവും ഇല്ല !!!
@Sallar62Ай бұрын
100%സെരിയാണ് 👍.... പക്ഷെ മമ്മൂട്ടിയെ എനിക്ക് ഏറ്റവും ഇഷ്ടം....
@bagavathramchilloutzone6878Ай бұрын
😂😂😂😂മോഹനൻ എല്ലാത്തിലും ഒരേ സ്റ്റൈൽ വെറൈറ്റി പറ്റില്ല മരക്കാർ 🙊🙊🙊കടത്താനാടൻ അമ്പാടി 😂😂😂മലം കൾട്ട് valiban😂😂😂കംപ്ലയിന്റ് ആക്ടർ 🙊🙊🙊
@jus-in-btsАй бұрын
മമ്മുട്ടി യെ എതിർക്കുന്നത് സങ്കികൾ ആണ് എന്നതും സത്യം 😄
@malleenadhnk7214Ай бұрын
@@bagavathramchilloutzone6878എന്റെ മോനേ എന്ത് ഒരേ സ്റ്റൈൽ... കിരീടം,സ്ഫടികം, നരസിംഹം...ഒരേ കഥ.. അതായത് ഒരച്ഛന്റെ സ്വപ്നങ്ങൾക്ക് വിരുദ്ധമായി ജീവിക്കേണ്ടി വന്ന മകൻ... മോനേ മോഹൻലാൽ ഒരു പ്രശ്ചന്നവേഷവും ചെയ്തില്ല, എന്നാൽ എന്തെങ്കിലും സാമ്യം ഉണ്ടോ... ഇല്ല, അതാണ് അഭിനയ മികവ്
@NithinzMediaАй бұрын
@@bagavathramchilloutzone6878Athu nee lalettante ella padangalum kaanaathathu kondaanu. Mammootty ye kondonnum koottiyaal koodilla.
@hiranDev.L6277Ай бұрын
പടത്തിന് ഒരു കുഴപ്പം ഉണ്ട്. പടം ഇറങ്ങാതെ ഒന്നും പറയാൻ പറ്റില്ല. അതാണ് അനുഭവം
@ttthomas1905Ай бұрын
❤❤❤
@KamalJ-ew7zjАй бұрын
Voodoo ❤
@aneeshjyothirnathАй бұрын
✨
@ShahidShai-w7cАй бұрын
Mohanlal oru item thanne
@Nasnu-t1kАй бұрын
❤❤❤❤❤
@SyamVs-yv8icАй бұрын
Lal A10❤❤❤
@harikrishnacr816Ай бұрын
"Voodo" Eth mikkavarum Kalki Movieyile Buji aakan chance ind
@NithinzMediaАй бұрын
Max Trailer reaction chey bro. Powli aanu. Marco yude appan aayittu varum.
@jus-in-btsАй бұрын
ഇനി ഈ പരിപാടിയാണ് ഏട്ടന് നല്ലത് ഏട്ടൻ മുലയിൽ ഇരിക്കുക. മറ്റുള്ളവർ അഭിനയിക്കുക. അല്ലങ്കിൽ ഏട്ടൻ സിനിമയുടെ പിന്നാമ്പുറം ആയി ജോലിചെയ്യുക അതായത് ഡിറക്റ്റർ അല്ലങ്കിൽ കഥ തിരക്കഥ ആയി. അതിനായി മുൻകൂർ ജാമ്യം ആയി കാണുക. ഈ സിനിമ. ലാലേട്ടൻ എന്ത് ചെയ്യുമ്പോഴും ഇപ്പോൾ അരോചകം ആയി വരുന്നുണ്ട് ആ മുഖ ഭാവം. 😭😭
@malleenadhnk7214Ай бұрын
കുട്ടി പെട്ടി മമ്മൂട്ടി... സിനിമകളെ കുറിച്ച് കേട്ടിട്ടുണ്ടോ 🤣... നീ പറഞ്ഞത് പോലെ അന്ന് പലരും പറഞ്ഞു... എന്നിട്ടെന്തായി..., നീ കുറച്ചു വെയിറ്റ് ചെയ്യ്.. ബറോസ് അല്ലെങ്കിൽ എമ്പുരാൻ ഇൻഡസ്ട്രി ഹിറ്റ് അടിച്ചിരിക്കും.. അതോടെ നിന്നെപ്പോലുള്ളവരുടെ വായ അടയും, അല്ല വാ അടപ്പിക്കും... വെയിറ്റ് ആൻഡ് സീ
@illuminanti8161Ай бұрын
Nee original id vaa,sthalam para... innu rathrikullil ninne thallum naaye
@bagavathramchilloutzone6878Ай бұрын
😂😂😂
@RatheeshPr-o6nАй бұрын
എന്തായാലും ബാറോസ് കണ്ട് കഴിഞ്ഞേ വാക്കി പടം കാണു😌
@vivekvenugopal7543Ай бұрын
Barroz treasure cave il gravity related ntho mystery ind .only baroz can control.voodo nte ear le aani akum puli kku cave il free aayi nadakan pattunnath.so cave nu ilil kidu fight scenes expect cheyyam
@jamsheeralitalks9948Ай бұрын
🔥
@Adamlucifer666Ай бұрын
UA അല്ല U certified ആണ്.
@bagavathramchilloutzone6878Ай бұрын
ബഡ്ജറ്റ് എത്ര
@Nasnu-t1kАй бұрын
Heeey theeeya sndp kuttan vannalo 😂😂
@Sallar62Ай бұрын
80-100cr
@bagavathramchilloutzone6878Ай бұрын
@Sallar62 🙏🏻🙏🏻🙏🏻
@bagavathramchilloutzone6878Ай бұрын
@@Nasnu-t1k നിന്റെ അമ്മ തീയ്യാ ആളുകളുടെ കൂടെ ആണോ 🙊🙊🙊😂😂😂
@hiranDev.L6277Ай бұрын
@@bagavathramchilloutzone6878 ബജറ്റ് ഒക്കെ അറിഞ്ഞിട്ട് എന്തിനാ ഭഗവത് ഏട്ടാ.. നമ്മളെ പോലെ ഉള്ള പാവങ്ങൾക്ക് പടം കണ്ട് അസ്വദിച്ചാൽ പോരെ.. ബാക്കി പണം ഇടപാട് ഒക്കെ സിനിമാക്കാർ നോക്കട്ടെ
@Ayan-mohammed-v7hАй бұрын
30 alla ath 3D yennan bro
@jamsheeralitalks9948Ай бұрын
Yes😂🔥
@vishnudeep8546Ай бұрын
My Dear kuttichathan അന്നത്തെ audience ന് ഇഷ്ട്ടപെട്ടു ശെരിയാണ് പക്ഷെ ഇത്തരം സിനിമകൾ മലയാളത്തിൽ കണ്ട് ശീലിക്കാത്ത ഇവിടത്തെ audience ന് പെട്ടന്ന് ഇഷ്ടപ്പെടില്ല. O' faby flop ആയപോലെ ഇതും കുറെകഴിഞ്ഞു നല്ല സിനിമ എന്ന് പറയും. ഇനിയും ഇതുപോലത്തെ project വന്നാലെ ശെരിയാകുള്ളൂ
@Nasnu-t1kАй бұрын
How do u decide the success prior to ..hahaha
@Sallar62Ай бұрын
പക്ഷെ ഇത് വിജയിക്കും വിസ്മയിപ്പിക്കുന്ന ഒരു സിനിമ തന്നെയാവും എന്നാണ് എനിക്ക് തോന്നുന്നു
@malleenadhnk7214Ай бұрын
വെയിറ്റ്... വെയിറ്റ്... ആൻഡ് സീ... ചില കാക്കാമാരെ പോലെ, മോഹൻലാലിന്റെ പടം ഇറങ്ങുന്നതിനു മുൻപേ പൊട്ടും പൊട്ടും.. എന്ന്വിഡ്ഢിത്തം പറയാതെ..
@SujithR-kf3pzАй бұрын
Marco effct പോണില്ല bro 💥💪☠️
@jamsheeralitalks9948Ай бұрын
Yeah🔥
@Nasnu-t1kАй бұрын
I know u are waiting for barroz ❤❤❤❤
@tyagarajakinkaraАй бұрын
Absolutely no expectations for this film.
@BASILKJ-eg7wkАй бұрын
Sathyam voodu വോയിസ് കൊള്ളില്ല
@sreekanthmuthayil7545Ай бұрын
Mammuny fan aanale
@praveenkumarp1072Ай бұрын
True kettu pazhakiya sound
@BASILKJ-eg7wkАй бұрын
@@sreekanthmuthayil7545 എന്റെ സുഹൃത്തേ ജനിച്ച നാളുമുതൽ ലാലേട്ടൻ മാത്രം ഉള്ളു
@dikuchannelАй бұрын
എന്നാൽ പകരം മോഹൻലാലിനോട് പറഞ്ഞു നിന്റെ സൗണ്ട് കൊടുക്കാൻ മോഹൻലാൽ എന്ന വ്യക്തിയോടുള്ള കൃമികടിയും തീരും