എത്ര സമയമാണ് അവൻ മൊബൈലിൽ നോക്കിക്കൊണ്ടേയിരിക്കും ആ സ്ത്രീക്ക് ബിഗ് സല്യൂട്ട്
@DERBESH__KHAN3 сағат бұрын
Good____നല്ല കാര്യം___👍🏻
@SureshKumar-mu2fu2 сағат бұрын
പൊതു നിരത്തി ലൂടെ ഇവൻ എന്താ കാണിക്കുന്നത്. ജനങ്ങളുടെ ജീവന് ഇത്രയ്ക്ക് വിലയില്ലേ. എന്തൊരു Dedication
@rajitheshthekkedath60963 сағат бұрын
നല്ല കാര്യം 🤝👍
@JaimonKcheriyan2 сағат бұрын
ആ ഇനി എത്ര നേരം വേണമെങ്കിലും മൊബൈൽ നോക്കിയിരിക്കാം....😊
@parameshpodhuvathi47362 сағат бұрын
സസ്‌പെൻഡ് പോര ക്യാൻസൽ ചെയ്യണം
@sirilsiril4962 сағат бұрын
ആ ബസ് തട്ടി ആർക്കെങ്കിലും അപകടം സംഭവിച്ചാൽ ആ അപകടം സംഭവിച്ച ആളുടെ പേരാണ് ഹതഭാഗ്യവാൻ
@steach44633 сағат бұрын
ഏറെ നേരം കഴിഞ്ഞിട്ടും നിറുത്താതെ
@VishnuPoppy3 сағат бұрын
Good👍👍👍
@dhanyakkdhanyakk93133 сағат бұрын
നല്ല കാര്യം
@Nasarnasar-v7b2 сағат бұрын
Good
@LaraRoopesh43 минут бұрын
Enthe koya 😂😂@@Nasarnasar-v7b
@AnoopVE-jl3zf2 сағат бұрын
Valare nannaayi
@jamshijishanСағат бұрын
ബസ് ഡ്രൈവർ ചെയ്തത് വളരെ ഗുരുതര മായ തെറ്റ് തന്നെ,,, തീർച്ചയായും നടപടി വേണം,,,, ഒരു സംശയം ചോദിക്കട്ടെ,,,,, മുക്യ മന്ത്രിയുടെ വാഹനങ്ങൾ നിയമം തെറ്റി വന്നു അപകടത്തിൽ പെട്ടല്ലോ, അതിൽ mvd വല്ല നടപടിയും എടുത്തോ? അറിയാൻ വേണ്ടി ചോദിച്ചതാ 🙏🙏,