2 മിനിറ്റ് വ്യത്യാസത്തിൽ ബസിന് പെർമിറ്റ് കൊടുക്കുന്നത് ആരാ 😮💨
@vysakhvijayan5280Күн бұрын
കേസെടുത്തിട്ടില്ല... നല്ലകാര്യം... പോയപ്പോ ആര്‍ക്ക് പോയി കൊച്ചിനു പോയി...
@maheshms4274Күн бұрын
കേരളത്തിൽ പ്രൈവറ്റ് ബസ്സുകൾ നിരോധിക്കണം 😀😆😅😄
@unnikrishnanb8359Күн бұрын
എന്നിട്ട് ആക്രിക ൾ ഓടിക്കണം 😂അല്ലെ
@wonderworld3399Күн бұрын
ഒരേ ടൈമിൽ പെർമിറ്റ് കൊടുത്തവനിട്ട് ആദ്യം കൊടുക്കണം. കല്ലെറിഞ്ഞവനെതിരെ നിയമ നടപടി എടുക്കാതിരിക്കുന്നത് ശുദ്ധ തെമ്മാടിത്തരം തന്നെയാണ്.ഒരു കൂട്ടർ തമ്മിലടിക്കാൻ അവസരമുണ്ടാക്കി കൊടുത്തിരിക്കുന്നു. തമ്മിലടി അവർ തന്നെ തീർക്കട്ടെ എന്ന രീതിയിൽ മറ്റേക്കൂട്ടർ നിൽക്കുന്നു.
@akhibahrain5015Күн бұрын
വിവരമില്ലായ്മ
@noushadputhiyavalappil6104Күн бұрын
കല്ല് ആണോ അത്.. ഒരു പാറ😳
@malayalam1484Күн бұрын
കേരളത്തിലെ സ്വകാര്യ ബസ്സ് ജീവനക്കാരിൽ ഒരു വിഭാഗം അടുത്ത കാലത്തായി വളരെ മോശമായാണ് പെരുമാറുന്നത്. ബസ്സ് ജീവനക്കാർ തമ്മിലും,യാത്രക്കാരോടും നിസ്സാര കാര്യത്തിന് പോലും ഇവിടെ തർക്കമുണ്ടാക്കുന്നു. ഇതിൻ്റെ പ്രധാന കാരണം കളക്ഷൻ വർദ്ധിപ്പിക്കുക എന്നത് മാത്രമാണ്. പലസ്ഥലങ്ങളിലും ജീവനക്കാർക്ക് നിശ്ചിത വേതനം എന്നതി പകരം കമ്മീഷൻ നിരക്കിലാണ് വേതനം നൽകുന്നത്. അത് കൊണ്ട് തന്നെ കൂടുതൽ കളക്ഷൻ ഉണ്ടാക്കാൻ അവർ മൽസരിക്കുകയാണ്. ഗ്യാപിസ്റ്റ് എന്ന പേരിൽ ബസ്സുടമ നിയോഗിക്കുന്ന ചില ആളുകൾ മുന്നിലും പിന്നിലുമുള്ള ബസ്സ് സഞ്ചരിക്കുന്ന സമയവും, സ്റ്റോപ്പും കണ്ടക്ടറെ ഫോൺ ചെയ്തറിച്ച് മൽസരയോട്ടത്തെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിയമ നടപടികളിലൂടെ ഇത്തരം വിഷയങ്ങളിൽ അധികൃതർ ഇടപെട്ടില്ലെങ്കിൽ റോഡിൽ കൂട്ടക്കുരുതിയും, അക്രമവും തുടർന്നുകൊണ്ടേയിരിക്കും
@JaimonKcheriyanКүн бұрын
ബോധമില്ലാത്തവനെ ആരാ വണ്ടിയിൽ കയറ്റിയത്....
@jbn663920 сағат бұрын
ee pani kanichavante license cancel cheyyanam
@sdavlogs3793Күн бұрын
കഷ്ട്ടം
@sobhanababu5297Күн бұрын
15 minit edavelayil permit kodukavu
@anandcb99423 сағат бұрын
😢
@maheshms4274Күн бұрын
കേരളത്തിൽ ഓടുന്ന പ്രൈവറ്റ് ബസ്സുകളും ആക്രി കൾ ആണല്ലോ😂😢😮😅
@heineken_n11 сағат бұрын
Aanakkundi yude atrayum akri aayittilla😂😂
@BijuPm-g6r11 сағат бұрын
2 bussintayum permittu cattu chiyuka
@SheriefkunjarKunjar8 сағат бұрын
R.T.O Tayoligal Evide
@sasikumars759911 сағат бұрын
Bad kerala
@mohammedibrahim7677Күн бұрын
കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം തകരാതെ നിലനിർത്തുവാൻ കോടതികളുടെയും സർക്കാരിന്റെയും ശക്തമായ ഇടപെടൽ വേണം കേരളത്തിൽ സ്വകാര്യ ബസ് വ്യവസായം നല്ല നിലയിൽ സൗഹാർദ അന്തരീക്ഷത്തിൽ മുന്നോട്ട് പോകുന്നതിന് താഴെ പറയുന്നത് ദയവായി നടപ്പിലാക്കൂ. അതിലൂടെ അപകടങ്ങൾ ഇല്ലാതാക്കൂ. എല്ലാവരും കൂട്ടായി ചിന്തിച്ചാൽ കേരളം മുഴുവനും ഇത് നടപ്പിലാക്കാം. എല്ലാ ബസ് ഉടമകളും ചേർന്ന് സൊസൈറ്റി രൂപീകരിക്കുക. ഓടുന്ന കിലോമീറ്റർ കണക്കാക്കി വരുമാനം വീതിച്ച് എടുക്കുകയോ ഒരേ റൂട്ടിൽ ഓടുന്ന ബസുകളുടെ വരുമാനം വീതിച്ച് എടുക്കുകയോ ചെയ്യുക. പുതുതായി വരുന്ന ബസുകളും സൊസൈറ്റിയിൽ ഉൾപ്പെടുത്തുക. എല്ലാവിധ വാഹനങ്ങളും റോഡിൽ വർധിച്ച് വരുന്നതിനാൽ ബസുകൾക്ക് കൃത്യസമയത്ത് ഓടി എത്തുന്നതിന് കഴിയുന്നില്ല. റോഡിലെ തിരക്ക് കാരണം ബസ് വൈകിയാണ് എത്തുന്നതെങ്കിൽ സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റാൻ പിന്നിൽ വരുന്ന ബസുകാർ സമ്മതിക്കില്ല. ഇതിനെ തുടർന്നാണ് പരസ്പരം അടി ഉണ്ടാകുന്നത്. ബ്ലോക്കിൽ പെട്ട് ബസുകൾ ഒന്നിച്ച് എത്തിയാലും പാവം ബസ് ജീവനക്കാർ തമ്മിലുള്ള തമ്മിൽ തല്ല് ഒഴിവാക്കാം. മുന്നിലും പിന്നിലും പോകുന്ന ബസുകളിൽ ഗ്യാപ്പിസ്റ്റ് എന്ന ജോലിയുടെ ആവശ്യവുമില്ല. മൽസര ഓട്ടവും ഉണ്ടാകില്ല. ബസ് വ്യവസായം നടത്തുന്നവർക്കും അതിൽ ജോലി ചെയ്യുന്നവർക്കും മനസമാധാനത്തോടെ ജീവിച്ച് പോകാം. അപകടങ്ങളും ഒഴിവാക്കാം. ബസ് വ്യവസായം നടത്തുന്ന മുതലാളി തൊഴിലാളി കൂട്ടായ്മക്ക് ഒരേ പോലെ വരുമാനം കൃത്യമായി വീതിച്ച് എടുക്കാം. ബസുകൾക്ക് ഓടിയെത്തുന്നതിനുള്ള ആവശ്യമായ സമയം ഇല്ലാത്തതിനാലും മൽസര ഓട്ടവും കാരണം എത്രയധികം മനുഷ്യ ജീവനുകളാണ് റോഡിൽ പൊലിയുന്നത്. കിലോമീറ്റർ അടിസ്ഥാനത്തിലോ, ഒരേ റൂട്ടിൽ ഓടുന്ന ബസുകളുടെ വരുമാനം എങ്കിലും വീതം വെച്ചാൽ മൽസര ഓട്ടവും തമ്മിലടിയും ഒഴിവാക്കാൻ സാധിക്കും. ബസ് ജീവനക്കാരുടെ ജോലി പുലർച്ചേ തുടങ്ങി വളരെ വൈകി രാത്രിയിൽ വരെ അവസാനിക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്. ഉദാഹരണത്തിന്, രാവിലെ അഞ്ച് മണിക്ക് സർവ്വീസ് തുടങ്ങുന്ന ഒരു ബസ് , അതിലെ ജീവനക്കാരൻ പത്ത് മണിക്കൂർ ജോലി ചെയ്താൽ വൈകിട്ട് മൂന്നിന് സർവ്വീസ് അവസാനിപ്പിക്കാം. ഉച്ചക്ക് ഒരു മണിക്ക് സർവ്വീസ് തുടങ്ങുന്ന ബസ് രാത്രി പത്ത് മണിക്ക് സർവ്വീസ് അവസാനിപ്പിക്കാം. അവകാശമായ എട്ട് മണിക്കൂർ ജോലി എന്ന സ്വപ്നം പ്രായോഗികമല്ലായെങ്കിലും പരമാവധി പത്ത് മണിക്കൂർ കൊണ്ട് ജോലി തീർക്കുവാൻ കഴിയും. ഈ വിഷയത്തിൽ സാറിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. എന്ന്, വിനയത്തോടെ മുഹമ്മദ് ഇബ്രാഹീം