WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ് English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ WhatsApp Now wa.me/919526300400 WhatsApp Now wa.me/919526300400 English Cafe യുടെ പ്രതേകതകൾ 1 ലക്ഷത്തിൽപരം successful Students നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer സംസാരിച്ചു പഠിക്കാനായി വിവിധ തരം activities കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
@SeemaVineeth10 күн бұрын
എല്ലാവരുടെയും സ്നേഹത്തിനു ഒരുപാട് നന്ദി 🙏🙏🙏♥️
@SubiSubi-b2g10 күн бұрын
Seemachechi njn kadoditikaya
@aparna867610 күн бұрын
❤
@JeeshmaRajan10 күн бұрын
❤
@Sonyshibu-m6x10 күн бұрын
തന്നോട് വർഷങ്ങൾക്കുമുമ്പേ ഒരു പാടിഷ്ടമായിരുന്നു. ഇപ്പോഴും അതേ ഇഷ്ടമാണ് സീമേ.
@villiamz10 күн бұрын
Seema❤❤ Love U❤❤
@chinnusree524011 күн бұрын
മുന്നിൽ ഇരിക്കുന്ന ആളുകളോട് ഇത്രയും മാന്യം ആയി സംസാരിക്കുന്നത് ചേട്ടൻ ആണ് 🙏
@AmruthaAmmu-zu6dq10 күн бұрын
സത്യം 🥰
@sukanyars735410 күн бұрын
Sathyam❤
@rihanajabir27908 күн бұрын
സത്യമാണ് നല്ല മനുഷ്യൻ ആണ്
@SheebaManoj-mo2lv8 күн бұрын
Sathyam
@AnjuAngel-uk6ni6 күн бұрын
സത്യം
@sudha529610 күн бұрын
കഠിനാധ്വാനം ചെയ്തു മാന്യതയോടെ ജീവിക്കുന്ന സ്ത്രീ. അന്തസ്സോടെ, ബഹുമാനത്തോടെ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി. സല്യൂട്ട്. 🌹🌹🌹🌹
@anujaharidas75018 күн бұрын
സത്യം.
@MalluMediasz7 күн бұрын
സ്ത്രീയോ ആരു 😂😂😂😂
@AnasAnsu-pl7pf7 күн бұрын
@MalluMediansz നിന്റെ തള്ള... പോ തായോളി
@RenukaDevi-g8i4 күн бұрын
❤❤
@jasnashan154311 күн бұрын
ട്രാൻസ്റ്റഞ്ചേഴ്സ്റ്റിൽ ഏറ്റവും മാന്യമായി ജീവിക്കുന്ന ഒരു വ്യക്തിയാണ് സീമ ചേച്ചി. ഇവരുടെ ഏഴയലത്തു വരില്ല ബാക്കി ആരും. ഒരുപാടിഷ്ടം 🫶❤️❤️
@arunkumarus987111 күн бұрын
അങ്ങനെ പറയരുത് അപ്പോൾ വൈഗ സുബ്രമണിയൻ ആണ്
@my.studio693811 күн бұрын
സത്യം 101%
@Lucky-ng2wo10 күн бұрын
@@arunkumarus9871Ariyatha othiri perund
@rickysvlog938310 күн бұрын
കുറെ പേര് ഉണ്ട്. കായംകുളം ഉള്ള sravandhika. നല്ലൊരു വെക്തി ആണ്. സ്വയം തൊഴിൽ ചെയ്തു ജീവിക്കുന്നു. സീമയെ പോലെ തന്നെ
@Prasanna-y6m10 күн бұрын
സത്യം
@minim135510 күн бұрын
രജനീഷ് ചേട്ടൻ ആയതോണ്ട് ഇത്രയും മാന്യമായി ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീയോട് ഇന്റർവ്യൂ ചെയ്തത്. സീമ ❤❤❤. അവരെ മാനസികമായി സപ്പോർട്ട് ചെയ്തു. സൂപ്പർ ഇന്റർവ്യൂ. 👍🏻👍🏻👍🏻👍🏻
@Flowers-kl710 күн бұрын
ഈ സ്ത്രീയെ മാത്രമാണ് എനിക്ക് ഇവരുടെ കൂട്ടത്തിൽ ഇഷ്ടം. ഈ ചേച്ചിയെ ഭയങ്കര ഇഷ്ടാ ❤
@MalluMediasz7 күн бұрын
സ്ത്രീയോ ആരു
@AnasAnsu-pl7pf7 күн бұрын
നിന്റെ തള്ള @@MalluMediasz
@theoptimist4756 күн бұрын
ഇവൻ പൈസക്ക് flute വായിച്ചു നടക്കുന്ന സാരി ഇട്ട പുരുഷൻ ആണ് 😂
@AnasAnsu-pl7pf6 күн бұрын
@@theoptimist475 നിന്റെ തന്തക്ക് ആയിരിക്കും ആദ്യം വായിച്ചു കൊടുത്തത്..... 😡😡😡😡
@AnasAnsu-pl7pf6 күн бұрын
@@MalluMediasz നിന്റെ തള്ള...
@saraswathigopakumar723110 күн бұрын
സ്ത്രീ ജന്മം ഉള്ളവർക്ക് പോലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്തവരുണ്ട് സീമ. എല്ലാം ഈശ്വര നിശ്ചയം മാത്രം. ഇന്നുള്ള പക്വത എന്നും കൂടെയുണ്ടാകട്ടെ. നിങ്ങൾ സ്ത്രീയാണ്. സ്ത്രീകൾ അംഗീകരിക്കുന്നു
@masakkali4994 күн бұрын
She is a trans woman allathe avare sthreekalude koottathil peduthanda. Avar polum swayam avare trans woman ennanu vililkkunnathu. Kuttikal undaayaalum illenkilum biological aayi sthree aayi jenikkunna uterus and ovaries ulla XY chromosome ullavar mathram aanu sthreekal.
@Butterflies942711 күн бұрын
രജനീഷ് താങ്കളിൽ നിന്ന് ഇത് പോലെ ഉള്ള വ്യക്തികളെ ആണ് ഞങ്ങൾ ഇന്റർവ്യൂ കളിലൂടെ പ്രതീക്ഷിക്കുന്നത്... Great Interview 👌
@unnitunni369410 күн бұрын
രാജനീഷേട്ടനെ ഒരുപാട് ഇഷ്ടം നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤️
@jayakumarramachandran727710 күн бұрын
രജനീഷ് തൻ്റെ മുന്നിലിരിക്കുന്നവർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നതോടൊപ്പം നല്ല ഒരു കേൾവിക്കാരനാവാൻ ക്ഷമയോടെ ശ്രമിക്കുന്നു , ചോദിക്കുന്ന ചോദ്യങ്ങൾക്ക് നല്ല രീതിയിലുള്ള , സമൂഹത്തിനു ഗുണമുണ്ടാവുന്ന നല്ല മെസ്സേജ് കിട്ടുന്ന മറുപടി ലഭിക്കണമെന്ന് ആഗ്രഹിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു , പ്രേക്ഷകരേയോ ഇൻ്റർവ്യൂവിൽ വന്നിരിക്കുന്നവരേയോ യാതൊരു തരത്തിലും അലോസരപ്പെടുത്താത്ത ഇൻ്റർവ്യൂ - താങ്കൾ ഒരു മാതൃകയാണ് - ബഹുമാനം സർ
@anjukunjappan411911 күн бұрын
സീമ കഠിനാധ്വാനം ചെയ്യുന്ന ഒരു സ്ത്രീയാണ്, നല്ല ചിന്തകൾ, നല്ല സംസാര രീതി ഒരു പാട് ബഹുമാനമുണ്ട്. രജീനിഷ് ചേട്ടൻ തിരഞ്ഞെടുത്ത ചോദ്യങ്ങൾ,സീമയുടെ മനോഹരമായി മറുപടി 🙏🙏🙏
@MalluMediasz7 күн бұрын
സ്ത്രീയോ 😂😂
@AnasAnsu-pl7pf7 күн бұрын
@@MalluMediaszപോ തായോളി
@anutechies2.04010 күн бұрын
സീമേച്ചി.. ഒരുപാടിഷ്ടം...... അക്ഷരം തെറ്റാതെ വിളിക്കാം.. സ്ത്രീ ❤️......... Anchor 👌🏻👌🏻👌🏻👌🏻👌🏻
@theoptimist4756 күн бұрын
ചേച്ചി അല്ല സേട്ടൻ ആണ്
@aim_IAS_officer0110 күн бұрын
കമന്റ് ബോക്സ് കണ്ടാൽ അറിയാം സീമ എത്രത്തോളം ആളുകളുടെ മനസ്സ് കീഴടക്കി എന്ന് ❤️❤️ ഒരുപാട് സ്നേഹം സീമ ❤️ proud of U ❤️❤️❤️❤️❤️
@MeenuSibi-n6h10 күн бұрын
സമൂഹത്തിനു ഒരു ഉപകാരവും ഇല്ലാത്ത ഒരു മെസ്സേജും കൊടുക്കാനില്ലാത്ത ആളുകളെ ഇന്റർവ്യൂ ചെയ്യുന്നതിലും എന്ത് കൊണ്ടും മികച്ച ഒരു ഇന്റർവ്യൂ. .
@diya82888 күн бұрын
Truth💯
@sherlyShaji-k2j11 күн бұрын
ഈ anchor ചേട്ടനോട് എന്തുമാത്രം ഇഷ്ടം, എന്തുമാത്രം ബഹുമാനം ഉണ്ട് എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇദ്ദേഹത്തെ നേരിട്ട് കാണാൻ എന്താ വഴി? ♥️♥️🥰🥰♥️♥️🥰🥰
@MANSOON-KAALAM10 күн бұрын
എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് നല്ല സംസാരവും നല്ല മുഖശ്രീ ഒക്കെ ഉള്ള ചുള്ളൻ ചേട്ടൻ 😍😅
@Remi_beena10 күн бұрын
സത്യം ❤❤❤
@Bin56789-r10 күн бұрын
💯
@sharanyaramkjugaljayshan.b964410 күн бұрын
Sathiyam
@jyothipk93010 күн бұрын
സത്യമായിട്ടും
@saraswathigopakumar723110 күн бұрын
സീമ എത്ര വിനീതയും വളരെ സത്യസന്ധതയോടും കൂടിയാണ്. സിമ്പിൾ ആണ് എങ്കിലും സുന്ദരിയാണ്. പ്രാർത്ഥിക്കുന്നു സീമ.
@Raf-3075810 күн бұрын
എനിക്ക് ഇത്രേം സ്നേഹം തോന്നിയിട്ടുള്ള വേറെ ഒരു അവതാരകന് ഇല്ല. എത്ര നന്നായിട്ടു ആണ് അദ്ദേഹം മുന്നില്‍ ഉള്ള ആളിന്റെ മനസ്സിനെ കൈകാര്യം ചെയുന്നത്! ❤❤❤❤
@sheenaabraham63195 күн бұрын
എപ്പോഴും ചിരിച്ചു കണ്ട മുഖം പെട്ടന്ന് ഇങ്ങനെ കണ്ടപ്പോ മനസ്സിനൊരു വിങ്ങൽ 😔😔 പക്ഷെ നിങ്ങൾ എത്ര strong ആയ സ്ത്രീ ആണ് 👍🏾 came out so strongly 🙏🏾🙏🏾
@AnuunniAnuunni-fp6pp9 күн бұрын
ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ മാത്രം അല്ല സ്ത്രീ ആകുന്നത്... പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയും ആകില്ല ഒരു സ്ത്രീയും ആകില്ല.. സീമ ചേച്ചി your are great. .........😊😊😊😊😊😊😊😊😊😊
@shinyvinod218911 күн бұрын
സീമ കരയണ്ട ഒരാളല്ല എന്ത് മാന്യമായി നടക്കുന്ന ഒരു സ്ത്രീ ആണ് ഭയങ്കര അഭിമാനം ആണ് സീമയെ കാണുമ്പോൾ ഒരു സ്ത്രീ എന്ന് നിലയിൽ എനിക്ക്. സ്നേഹം മാത്രം സീമ ❤❤
@@rahulappusuppus7579ആദ്യം താൻ അവരുടെ വിഡിയോ ഒന്ന് കണ്ട് നോക്കടോ.. എന്നിട്ട് ഇങ്ങനൊക്കെ പറയു.. എങ്ങനെ കഴിയുന്നു ഒരാളെ പറ്റി ഇങ്ങനൊക്കെ മോശം പറയാൻ അതും ഒരു പബ്ലിക് പ്ലാറ്റഫോംമിൽ. 🙏🏻
@AnasAnsu-pl7pf7 күн бұрын
@@rahulappusuppus7579നിന്റെ തള്ളേടെ കാര്യം ആരാ ഇവിടെ ഇപ്പോൾ ചോദിച്ചത്???
@anithanair69710 күн бұрын
ഒത്തിരി തിരിച്ചറിവുകൾ നൽകിയ Interview . ശ്രീ രജനീഷും ശ്രീമതി സീമയും ചേർന്ന് സീമയുടെ ജീവിത കാഴ്ചപ്പാടുകൾ വെളുപ്പെടുത്തിയപ്പോൾ അവരോട് രണ്ട് പേരോടും ഉള്ള ബഹുമാനം കൂടി. Salute you both for your anchoring skills (rejaneesh) and inspiring life (seema)🎉 . Thank you so much
@sindhuvinodsindhuvinod126710 күн бұрын
ഒരുപാട് കഷ്ടപ്പെട്ടു ജീവിക്കുന്ന മാന്യമായ ഒരു സ്ത്രീ ഒരു പാടിഷ്ടം❤❤❤❤❤❤ ബിഗ് സല്യൂട്ട്👍👍👍👍👍👍
@SunFlower-md7ho11 күн бұрын
മിസ്റ്റർ ആഗ്കർ താങ്കൾ ഒരു നല്ല വൃക്തി ആണ് താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ് സീമയും നല്ല വൃക്തിയാണ്
സിമടെ പല ഇന്റർവ്യൂ കണ്ടിട്ട് ഉണ്ട് പക്ഷേ ഇയാൾ വളരെ സീമ യോടെ ബഹുമാനത്തോടെ സംസാരിക്കുന്നു വളരെ മര്യാദ യോടെ സംസാരിക്കാൻ കഴിവുള്ള മനുഷ്യൻ, 👍🏼 സീമ ❤❤❤❤
@classickitchen879510 күн бұрын
ചേട്ടാ ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആണ്.. എന്റെ ജീവിതത്തിൽ ഇത്രയും മാന്യമായി പെരുമാറുന്ന ഒരു ആളെ ഞാൻ കണ്ടിട്ടില്ല.. നിങ്ങളെ എല്ലാവരും മാതൃക ആക്കണം.
@rasi7268 күн бұрын
Athe🥹❤
@Passenger9810 күн бұрын
മറ്റുള്ള ട്രാൻസ്ജെൻഡർ വെക്തികളിൽ ചിലർ ആർഭാട ഭംഗിയിൽ ജീവിക്കുമ്പോൾ ഇത്രയും അധ്വാനിച്ച് വളരെ പക്വതയോടെ യും മാന്യത യോടെയും ജീവിക്കുന്ന ഒരേ ഒരു വെക്തി ....ചേച്ചി മറ്റുള്ളവരിൽ നിന്നും കുറെ ദൂരം മുമ്പിൽ തന്നെ ആണ് പലകര്യത്തിലും.....അങ്ങനെ പോകട്ടെ❤❤❤❤
@Saranyaavni10 күн бұрын
നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ നമ്മൾക്ക് ആരും സ്നേഹം തരില്ല. സീമ ചേച്ചി... നമ്മളെ ഹാപ്പി ആകേണ്ടത് നമ്മൾ തന്നെയാണ്. ഒരു സ്ത്രീ ആകാൻ നിങ്ങൾ ത്യജിച്ച കഥകൾ നിങ്ങൾ പറയുമ്പോൾ ഒരു സ്ത്രീ ആയി പിറന്നിട്ടും. ഒരിക്കലും നല്ല വസ്ത്രമോ അണിഞ്ഞു ഒരുങ്ങുവാനോ എനിക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും നിങ്ങളുടെ വീഡിയോസ് ഡ്രസ്സ് കുക്കിംഗ് സ്ത്രീ എന്നാ നിലയിൽ എന്നേ അസൂയ പെടുത്തി ഉണ്ട്.. ❤❤
@sajeenaferozefifafi799810 күн бұрын
ഒരു മണിക്കൂർ ഉള്ള അഭിമുഖം, ഒരുതരത്തിലും ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ലാതെ, സീമയെക്കുറിച്ച് അറിയാനും കഴിഞ്ഞു,..... രജനീഷ് അഭിനന്ദനങ്ങൾ.... സീമയെ അത്രയും comfortable ആക്കിയതിന്.
@sreedevick264410 күн бұрын
നല്ല വ്യക്തിത്വം! നല്ല കാഴ്ചപ്പാട് ! സ്ത്രീത്വവും കാണുന്നു. വിശ്വസിക്കാൻ കൊള്ളാവുന്നവൾ! നല്ലൊരു ഭാവി ജീവിതം ആശംസിച്ചു കൊള്ളുന്നു. 👍❤️❤️❤️
@lakshmilachu395811 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം " സ്ത്രീ " എന്ന് അത്രക്കും ബഹുമാനം തോന്നിയ ഒരു വെക്തി ഒരുപാട് ഇഷ്ടം
@Sri-h8f4m9 күн бұрын
എത്ര മാന്യമായ വസ്ത്രധാരണം.... ഇവർക്ക് എത്ര നല്ല ബോഡിഷേപ്പ്.... ആരെയും ആകർഷിക്കുന്ന സംസാരം.... Bold and beautiful.....
@rajeshkumar-uk6uj10 күн бұрын
സീമയോട് ഇഷ്ടം കൂടാൻ കാരണം' എപ്പോഴും മാന്യമായ വസ്ത്രധാരണം. സാധാരണ 99.99% പേരും ശരീരം പ്രദർശിപ്പിക്കാൻ പെണ്ണായ പോലെ ആണ്. But കൈവിരലിൽ എണ്ണാവുന്ന ചുരുക്കം ചിലരിൽ മുൻപിൽ Seema തന്നെ. സംസാരം തന്നെ എത്ര മാന്യതയുണ്ട്.❤❤❤ പിന്നെ മനീഷ് ചേട്ടൻ Super. ഇത്ര comfort ആയിട്ട് വേറേ ആളില്ല
@sanupillai916010 күн бұрын
Rajaneesh❤
@fahidashahulhameed80619 күн бұрын
അവതാരകനെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്. ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ പറ്റിയ ആരാ ഉള്ളെ എന്നുള്ളതാണ്
@archanamalu451611 күн бұрын
ചേച്ചി ഇപ്പൊ അനുഭവിക്കുന്ന സന്തോഷം ചേച്ചി പണ്ട് അനുഭവിച്ച വിഷമത്തിന്റെ ആണ്. ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ചേട്ടൻറെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് ഇഷ്ടമാണ്
@anitha208110 күн бұрын
ട്രാൻസ് കമ്യുണിറ്റിയിൽ ഞാൻ ബഹുമാനിക്കുന്ന ഒരേ ഒരു വെക്തി ❤️ അവതാരകൻ ചേട്ടാ love yooooou❤❤
@ashalijo5221Күн бұрын
എല്ലാ മനുഷ്യരും ബഹുമാനം അർഹിക്കുന്നവർ ആണ്.
@sreedevimohan22110 күн бұрын
കഠിനാധ്വാനവും വളരെ അർപ്പണബോധവും കൊണ്ട് നല്ലൊരു സ്ത്രീ ആയി ജീവിക്കുന്ന സീമയ്ക്ക് ഒരുപാട് നൻമകൾ നേരുന്നു ഇനിയും ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ❤
@reejamahesh246710 күн бұрын
സീമ ചേച്ചി ഇത്ര അതികം വിഷമഘട്ടത്തിലൂടെ കടന്ന് പോയ ഒരാള് എന്ന് ഓർക്കാനും കൂടെ പറ്റുന്നില്ല എന്തായാലും ദൈവം ഇപ്പോൾ നല്ല ഒരു life കൊടുത്ത് വളരെ സന്തോഷത്തോടെ ജീവിക്കുന്നു ❤️ഞങ്ങൾ ഉണ്ട് സീമ ചേച്ചീനെ സ്നേഹിക്കാൻ
@ponnuseponnuse645310 күн бұрын
നമ്മളെ കൂടി കരയിപ്പിച്ചല്ലോ സീമ. സാരമില്ലടോ. ലൈഫ് അല്ലെ. Iterview ചെയുന്ന sir സൂപ്പർ 👍.. ഇതുപോലെ മുന്നിൽ ഇരിക്കുന്ന വ്യക്തിയെ ബഹുമാനിക്കുന്ന ഒരാൾ 👍👍super sir
@joicyvarghese969911 күн бұрын
Oru പ്രത്യേക respect തോന്നുന്നു ഈ വ്യക്തിയോട് എല്ലാ ആശംസകളും ❤
@shaijithaaathul685010 күн бұрын
ട്രാൻസ്‌കളിൽ ആകെ ഇഷ്ടമുള്ളത് ഈ സീമയെ മാത്രമാണ് ❤️
@ashalijo5221Күн бұрын
ബാക്കിയുള്ളവരെയും മനുഷ്യരായി കാണാൻ ശ്രമിക്കുക. ഭംഗി ഇല്ലാത്തവരും നന്നായി സംസാരിക്കാൻ അറിയാത്തവരും വെറുക്കപെടേണ്ടവർ അല്ല
@shaijithaaathul6850Күн бұрын
@ ഞാൻ ഈ lgbtq… എന്നിയ വിഭവങ്ങളെ സപ്പോർട്ട് ചെയ്യുന്ന വ്യക്തിയല്ലാ അവരെ അംഗീകരിക്കാൻ താല്പര്യവുമില്ലാ നിങ്ങൾ പറഞ്ഞ്ഞപോലെ ജാതി മതംഗുണം കുലം ഗോത്രം സംസാരിക്കാൻ, ഭംഗി ect. ഒന്നും നോക്കുന്നയാളെല്ല എനിക്കു ഈ വിഭാഗ്കാരെ. ഇഷ്ടമല്ല അത്ര തന്നെയാ പിന്നെ ഈ സിമ ട്രാൻസ് ആണ് അറിയാമെങ്കിൽ കൂടെയും അവരെ ഇഷ്ടപ്പേട്ടൻ കാരണം. അവരുടെ വസ്ത്രധാരണയാണ് ഒട്ടും expose ആവാറില്ലാ കൂട്ത്തെ മെയിൻ രീസൺ ധാരാളം ആളുകൾക്ക് വിശപ്പാടക്കാൻ food കൊടുക്കുന്നത് 👌
@SunithaChirakkal-q6i8 күн бұрын
ഇൻ്റർവ്യൂ ചെയ്യാൻ ഇത്രയും കഴിവുള്ള ഒരാളെ വേറെ എനിക്ക് കാണാൻ പറ്റിയിട്ടില്ല കഴിവ് എന്ന് പറഞ്ഞാല് ഓപ്പോസിറ്റ് ഇരിക്കുന്ന ആൾക്ക് നിങ്ങൾ കൊടുക്കുന്ന ബഹുമാനം സ്നേഹം അതു പറയാതിരിക്കാൻ പറ്റില്ല❤
@Gayaa-p1s10 күн бұрын
Instayile ചെറിയ ഷോർട് വീഡിയോ കണ്ടാണ് ഞാൻ ഈ ഇന്റർവ്യൂ കാണുന്നെ. ..വല്ലാതെ ഫീൽ ആയ ഒരു ഇന്റർവ്യൂ ❤️..കുറെ കാലത്തിനുശേഷം ആണ് ഞാൻ ഒരു ഇന്റർവ്യൂ ഫുൾ ആയി കണ്ടത് 😊..coz of this Rajaneesh sir and seema madam❤️
@neelz00910 күн бұрын
ഞാൻ കണ്ട വളരെ നല്ല മനുഷ്യൻ ആണ് ഈ ആങ്കർ❤
@rajasreejayachandran991911 күн бұрын
സീമ വിഷമിക്കേണ്ട Trans അല്ലാത്തവർക്കും അച്ഛൻ്റെയും അമ്മയുടേയും ചേർത്തുപിടിക്കലൊന്നും കിട്ടാൻ ഭാഗ്യമില്ലാത്തവർ ഉണ്ട് അ ക്കൂട്ടത്തിൽ ഒരാളാണ് ഞാനും പക്ഷെ എനിക്ക് നല്ലൊരു ഭർത്താവിനെ കിട്ടി❤സീമക്കും നല്ലൊരു കുടുംബ ജീവിതം ഉണ്ടാക്കും ഉറപ്പ്🥰🥰🥰
@ShivaMayi-n3x11 күн бұрын
Ente amma orikalum enne snehichtilla.athil enik vishmam illa.enik kittatha Sneham njn ente makkalku kodukunnu.eratti ayi kodukunnu
@afrinshamnath5thbaidhinfat94711 күн бұрын
👍🏻👍🏻👍🏻👍🏻👍🏻@@ShivaMayi-n3x
@mayajayakumar229011 күн бұрын
@@ShivaMayi-n3xnjanum anganethanne..
@dear-j8h11 күн бұрын
@@ShivaMayi-n3x ഞാനും
@rani-ut3bb11 күн бұрын
@@dear-j8hഞാനും
@AnasAnsu-pl7pf7 күн бұрын
മറ്റു ട്രാൻസ്ജൻഡേഴ്സ് കണ്ടു പഠിക്കേണ്ട ഒരു ജീവിതം ആണ് സീമയുടേത്.... ഒരുപാട് ഇഷ്ടം ഉള്ള ഒരു വ്യക്തിത്വത്തിനു ഉടമ..... ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️
@priyabibin11 күн бұрын
രജനീഷ് ചേട്ടാ 💖🥰നിങ്ങളുടെ ഇന്റർവ്യൂ 👌🏻👌🏻സീമ മാം 💖നിങ്ങൾ എന്ത് സുന്ദരി ആണ് 🥰💖💖💖
@sherlyShaji-k2j10 күн бұрын
സീമ ചേച്ചിയെ ഞാനും ഇഷ്ടപ്പെടുന്നു സ്നേഹവും തോന്നുന്നു.... ആദ്യമായ് ആണ് സത്യത്തിൽ നിങ്ങളെ വീഡിയോയിലൂടെ കാണുന്നത് അറിയുന്നത് ഏതാണ് നിങ്ങളുടെ ചാനൽ എന്നും അറിയില്ല. ഒറ്റ ഇരുപ്പിൽ ഇരുന്ന് വീഡിയോ മുഴുവൻ കണ്ടു. സീമചേച്ചി കുലസ്ത്രീ തന്നെ. സംശയം വേണ്ട. ജീവിതത്തിൽ ഇനിയും ഉയർച്ച ഉണ്ടാവട്ടെ. God Bless... Let your future be so blessed ❤️❤️❤️❤️
@rejitharejitha95738 күн бұрын
സീമ താൻ സ്നേഹം കൊതിക്കുന്നുണ്ട്. എന്റെയും കുട്ടിക്കാലം ഒട്ടും നല്ലത് ആയിരുന്നില്ല.ഒന്നാം ക്ലാസ്സ് പഠിക്കുമ്പോ അവർ തമ്മിൽ ഡിവോഴ്സ് ആയി. 3 ക്ലാസ്സ് പഠിക്കുമ്പോ അമ്മ ഗൾഫിൽ പോയി തയ്യൽ വിസയിൽ. പിന്നെ അമ്മമ്മയുടെ കൂടെ വളർന്നു ഞങ്ങൾ 3 മക്കൾ ആണ് ഞാൻ ആണ് ഏറ്റവും മൂത്ത ആൾ. അമ്മയ്ക്കും, അമ്മമ്മക്കും അനിയത്തി യെയും അനിയനെയും ആണ് ഒരുപാട് ഇഷ്ടം എന്ന് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. കുഞ്ഞിലേ അച്ഛനും അമ്മയും തമ്മിൽ പിരിയാന്നേരത്തു ഞാൻ പറഞ്ഞു പോലും എനിക്ക് അച്ഛന്റെ koode പോണം എന്ന് ബുന്ധി പോലും ഉറക്കാത്ത പ്രായത്തിൽ ഞാൻ പറഞ്ഞത് പിന്നെ വർഷങ്ങൾക്ക് ശേഷം അമ്മമ്മയോട് എന്തോ പറഞ്ഞു ഉടക്കിയപ്പോൾ വിളിച്ചു പറയുന്ന കേട്ടു 😢😢😢5 വയസ് പോലും ആകാത്ത ഒരു കുട്ടിക്ക് എന്ത് ബുന്ധി. പക്ഷെ പിന്നെ എനിക്ക് മനസ്സിലായിട്ടുള്ള ഒരു കാര്യം എന്റെ വീട്ടിൽ ഞാൻ അത്ര വേണ്ടുന്ന ഒരു കുട്ടി അല്ലായിരുന്നു എന്ന്. അനിയത്തിക്കും അനിയനും കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു എനിക്ക് കുറച്ചു സ്നേഹം 😢ഇപ്പോഴും സ്നേഹിക്കപ്പെടാൻ കൊതിക്കാറുണ്ട്. മക്കളും ഭർത്താവും സ്നേഹിക്കുന്നുണ്ട് പക്ഷെ പഴയത് പലപ്പോഴും മറക്കാൻ കഴിയില്ല
@SS-qs8qv8 күн бұрын
Same experience aan.ath kond nallapole connect cheithu😢
@simisreejith992910 күн бұрын
വളരെ നല്ല ആളു ആണ് സീമ ചേച്ചി, അവതാരകൻ inde ബിഗ് ഫാൻ ആണ്
@suryasurendran255410 күн бұрын
താങ്കൾ വളരെ നല്ലൊരു അവതാരകൻ ആണ്....❤
@sarithababu27458 күн бұрын
ഈ അവതാരകൻ നല്ലൊരു മനസിനുടമയാണ്... പവർഫുൾ ലേഡി 🥰🥰🥰
@raginipk602110 күн бұрын
എനിക്ക് ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ ഇഷ്ടം ആണ്.മാന്യമായ ചോദ്യം മാത്രേ ചോദിക്കുള്ളൂ👍👍👍
@SeemaAugustin9 күн бұрын
ഇവരെ കണ്ട് പഠിക്കണം സ്ത്രീകളായവർ.ശരിക്കും നല്ല ഒരു വെക്തി🎉
@sudhasundaram254311 күн бұрын
സീമ നല്ല ഒരു വ്യക്ത്വിത്വത്തിൻ്റെ ഉടമയാണെന്ന് ' ഈ ഇൻ്റർവ്യൂ യിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. നല്ലൊരു വിവാഹ ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു അനുഭവിച്ച വേദനകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഇനിസന്തോഷത്തിൻ്റെ നാളുകൾ ആവട്ടെ♥️♥️👍👍👍♥️
@PreejaPrasad-z9w6 күн бұрын
ഇത്രയും മാന്യതയോടെ ചോദ്യങ്ങൾ ചോദിക്കുകയും, മുൻമ്പിലിരിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കി പെരുമാറുകയും ചെയ്യുന്ന ഒരേ ഒരു വ്യക്തി ഇദ്ധേഹം മാത്രമാണ്.
@Zaarahhhh10 күн бұрын
രജനീഷേട്ടൻ ❤ഇത്രയും മാന്യമായും മനുഷ്യത്വപരമായും ഇന്റർവ്യുകൾ ചെയ്യുന്ന അപൂർവ്വം മനുഷ്യരിൽ ഒരാൾ..!!ഒരുപാട് സ്നേഹം 🙏💕
@nivedhnithin52668 күн бұрын
ജീവിതത്തെകുറിച്ച് വ്യക്തമായ കാഴ്ചപാടുള്ള വ്യക്തിത്വം, ഉറച്ച നിലപാട്.. സമൂഹത്തിൽ വില ലഭിക്കാനും വിജയിക്കാനും വേണ്ടതിതാണ്✌🏻 hat's of u dear🥰
@shandasamuel221910 күн бұрын
നല്ലത് ആയി ജീവിക്കുന്ന ഒരാൾ സീമ ഒരുപാട് ഇഷ്ടം.
@Dhruvdev-i4o11 күн бұрын
നല്ല ഇൻ്റർവ്യൂ പരസ്പരം കേട്ടിരിക്കുന്നു.qustion nthannum മറുപടി nthannum. ഇടക്ക് കേറിയുള്ള samsaramilla ❤good 😊
@SmithaJohn-tv2ed9 күн бұрын
എന്ത് നല്ല ഇന്റർവ്യൂ ആണ്. അവരുടെ വിഷമം എല്ലാം തുറന്നു പറയാൻ ഉള്ള അവസരം കൊടുക്കുന്നു 👏👏👏
@SteephenJ-b1y10 күн бұрын
സീമ, ദൈവം അനുഗ്രഹിച്ച തന്ന ജന്മം ആണ്, കൈ ഉണ്ട് കാൽ ഉണ്ട് സംസാരിക്കാൻ കഴിയുന്നു എല്ലാം ഉണ്ട് വേറെ കുറവ് ഒന്നും ഇല്ല അതിനുവേണ്ടി ദൈവത്തിനു നന്ദി പറയുക 🙏
@NivyaSarath-nv4nt11 күн бұрын
ഇപ്പോൾ സന്തോഷത്തോടെ ചേച്ചി ജീവിക്കുന്നുണ്ടല്ലോ എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ ജീവിതം മുഴുവൻ ♥️♥️♥️♥️♥️♥️🙏
@kannanteswapnangal499311 күн бұрын
ട്രാൻസ് വുമൺ ആയതു കൊണ്ടല്ല അച്ഛൻ്റെയും അമ്മയുടെയും സ്നേഹം കിട്ടാത്തത്. സാധാരണ മക്കൾക്കും ചില പാരൻ്റസ് സ്നേഹം കൊടുക്കാറില്ല. ഒരു മകനോടൊ മകളോടോ സ്നേഹം കൂടുതൽ കാണിക്കുന്നതും കണ്ടിട്ടുണ്ട്. അത് നമ്മുടെ കുഴപ്പം അല്ല അവരുടെ കുഴപ്പം ആണ്. ഇപ്പോ സീമേച്ചിയെ സ്നേഹിക്കാൻ ഞങ്ങൾ എത്ര പേരാണ്. അമ്മയെ കൂടുതൽ സ്നേഹിക്കുന്നുണ്ട് സീമേച്ചി അതാണ് വിളമ്പുന്ന സ്നേഹം കുറഞ്ഞെന്ന് തോന്നുന്നത്❤❤❤
@sheenasubash9 күн бұрын
ഇൻ്റർവ്യൂവിന് അർഹരായവരെ മാത്രം രജനീഷ് കൊണ്ടുവരുന്നു.അതുകൊണ്ട് ഒരു ഇൻ്റർവ്യൂ പോലും skip ചെയ്യാറില്ല.ഇതുപോലെ തന്നെ മുന്നോട്ട് പോകുക രജനീഷ്.👍👍👍👍👍🎉
@Kochmol59 күн бұрын
Athe👍
@sinshababuraj493810 күн бұрын
സീമയുടെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒന്നുകൂടി നിങ്ങളോടുള്ള സ്നേഹം കൂടി. നിങ്ങൾ ശരിക്കും സത്യമുള്ള ഒരുപാട് സ്നേഹം ഉള്ള പരിപൂർണ സ്ത്രീ തന്നെയാണ്. ഒരു സ്ത്രീ ഇങ്ങനെ തന്നെയാണ് സംസാരിക്കേണ്ടത് ഈ ലോകത്ത് നിങ്ങളെ ആര് അംഗീകരിച്ചില്ലെങ്കിലും ഞാൻ നിങ്ങളെ ഒരുപാട് respect ചെയ്യുന്നു. മാന്യമായി ജീവിക്കുന്ന ഇത്രയും സ്നേഹമുള്ള സീമയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു വിവാഹം കഴിച്ച് സുഖമായി ആയുസ്സോ ടും ആരോഗ്യത്തോടെ യും ജീവിക്കുക. പറ്റുമെങ്കിൽ ബാംഗ്ലൂർ വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ വരണം. ഒരുപാട് സ്നേഹത്തോടെയാണ് ഞാൻ വിളിക്കുന്നത്. ഞങ്ങൾ ബാംഗ്ലൂരിൽ ആണ്. നമ്പർ തരികയാണെങ്കിൽ ഞാൻ sure ആയിട്ട് വിളിക്കും. ഞാൻ എന്റെ ഭർത്താവും മക്കളുമായി സുഖമായി ജീവിക്കുന്നു. ഒത്തിരി സന്തോഷം നിങ്ങളുടെ കാര്യങ്ങൾ ഇത്രയും തുറന്നു പറഞ്ഞതിൽ. ഒരുപാട് സ്നേഹം കിട്ടട്ടെ. സീമയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. Take care.
@aswani59098 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആള് ആണ് സീമ ചേച്ചി. സൂര്യ ഇഷാൻ ഇവരൊക്കെ ഒരുപാട് നല്ല ആളുകൾ ആണ് ഇവരൊക്കെ. ഒരു പാട് ഇഷ്ടം ആണ്.
@AnithaJayaghosh10 күн бұрын
രജനീഷ്,,, ഇനി താങ്കളെകുറിച്ചും അറിയാൻ ആഗ്രഹം ഉണ്ട്,,, ഒരു vdo ചെയ്യൂ
@retheeshcku642410 күн бұрын
I think he is a gay or bisexual
@dgn77299 күн бұрын
He is married with 2 kids@@retheeshcku6424
@meerateena33176 күн бұрын
😮@@retheeshcku6424
@sherlyShaji-k2j10 күн бұрын
ബഹുമാനപ്പെട്ട ഈ സംസാരിക്കുന്ന ഈ വ്യക്തിത്വത്തെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല ഓരോ വാക്കുകളും വളരെ പക്വത നിറഞ്ഞതും ബഹുമാനം കൊടുത്തും ആണ് സംസാരിക്കുന്നത്. എല്ലാവർക്കും ഇവർ ഒരു മാതൃകയാകട്ടെ.
@veenaveena584111 күн бұрын
ചേച്ചി ചേച്ചിയുടെ ചാനലിൽ കാണിച്ച സാരീ ആണല്ലോ ഉടുത്തത് 😃 നല്ല ഭംഗിയുണ്ട്, സൂപ്പർ 😍😍
@sherlyShaji-k2j10 күн бұрын
ചാനൽ ഏതാണ്?
@_Unniyettan_unni_11 күн бұрын
എടൊ സീമേ താൻ കരയിപ്പിച്ചു കളഞ്ഞല്ലോടോ 😥😞..... താൻ നല്ലൊരു മനുഷ്യ സ്ത്രീ ആണ്.. Happy ആണ് ലൈഫിൽ എന്ന് മനസിലായി.. പക്ഷെ അവിടെയും ചെറിയ ചെറിയ കുറവുകൾ ഉണ്ട്.. എല്ലാം ok ആകും.. നല്ലൊരു സ്നേഹബന്ധം ആയി മുന്നോട്ടു പോകട്ടെ നിങ്ങളുടെ വിവാഹ ജീവിതം ❤️
@vimaldhar341611 күн бұрын
👍🥰
@vijayasree98638 күн бұрын
കഴിഞ്ഞത് എല്ലാം പോട്ടെ സീമേ എല്ലാവരുടെയും ജീവിതത്തിൽ വിഷമം ഒക്കെ കാണും. സീമേ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുണ്ട്. മോൾ വിഷമിക്കേണ്ട സുന്ദരിയല്ലേ ❤️❤️❤️God bless you. 🙏🙏🙏
@ThafsalThachi-d2e5 күн бұрын
Ee വിഭാഗത്തിലെ ഏറ്റവും നല്ലൊരു ചേച്ചി ❤🥰respect മാത്രം.വ്യത്യസ്തയായ sthree😍
@Thankamani.P10 күн бұрын
നല്ല സുന്ദരി, നല്ല നീറ്റായ ഡ്രെസ്സിങ്.❤❤❤.
@dhanyarijeesh6198 күн бұрын
സ്വന്തം പരിശ്രമം കൊണ്ട് ഒരുപാട് ഉയർച്ചയിൽ എത്തിയ സീമയോട് ഒരുപാട് ഇഷ്ടം ആണ്❤️❤️കുക്കിംഗ് വീഡിയോ അടിപൊളി ആണ് ആസ്വദിച്ചു ഉണ്ടാക്കുമ്പോൾ തന്നെ നമുക്കും സന്തോഷം ആണ്. അതെ പോലെ സാരി ധരിച്ചു വരുന്നത് കാണാൻ തന്നെ എന്തൊരു ഭംഗി ആണ്.നല്ല വ്യക്തിത്വം ആണ് സീമയ്ക്ക്. നല്ലൊരു കുടുംബ ജീവിതം സീമയ്ക്ക് ഉണ്ടാവട്ടെ. എല്ലാ ഉയർച്ചെയും ഉണ്ടാവട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️🥰🥰കാണുന്ന എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞു. സാരമില്ല നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🙏🥰
@bmr333ontrack9 күн бұрын
എതിരെ ഇരിക്കുന്ന ആളോട് വളരെ റെസ്‌പെക്ട് കൊടുത്തു ഇന്റർവ്യൂ ചെയുന്നത് കാണുമ്പോൾ വളരെ അഭിമാനം തോന്നുന്നു. പക്വമായ സംസാരം🤝 ട്രാൻസ്ആണ് എന്ന് തോന്നുക പോലുമില്ല 🙏
@MrsS79214 күн бұрын
എത്ര classy ആണ് ഈ interviewer. ഇതുപോലെ ഒക്കെ മക്കളെ വളർത്തിയാൽ നാട് നന്നാകും. He should start a school/course to teach interview ethics.
@saraswathigopakumar723110 күн бұрын
സീമ വിനീതിനെ ഒത്തിരി ഇഷ്ടം ആണ്. അവർ പറയുന്നതാണ് ശരി. സ്വന്തമായി ജോലി ചെയ്ത് ഈ സൊസൈറ്റി യിൽ തന്റെ ഒരു വ്യക്തിത്വം തെളിയിച്ചു. അവരെ എനിക്ക് ഇഷ്ടമാണ്..ഒരു ചേച്ചിയായി ഞാൻ ചിന്തിക്കുന്നു
@susygeorge721310 күн бұрын
ആര് എല്ലാംഉപേക്ഷിചാലും ഉപേക്ഷിക്കാത്ത ഒരു ദൈവം ഉണ്ട് ആ ദൈവത്തെ സ്നേഹിക്കു അത് സ്തരമായി കിട്ടുന്നതാണ് എന്റെ ഫാമിലിയും എനെ സ്നേഹിചിട്ടില്ല അതുകൊണ്ട് നമ്മൾക്ക് മനസിലാകും🙌
@ralikapr-pe4jo8 күн бұрын
ശരിയാ എന്തൊക്കെ കിട്ടിയാലും നമ്മുക്ക് അച്ച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് കിട്ടേണ്ടത് കിട്ടാതെ അവർ തരാൻ പാടില്ലാത്തത് നമ്മോട് ചെയ്യാൻ പാടില്ലാത്തത് അതൊക്കെ അനുഭവിച്ച ഒരു വൾ ആണ് ഞാൻ എനിക്ക് കിട്ടാത്തത് എന്റെ മക്കൾക്ക് നൽകുന്ന ഒരു അമ്മയായി ജീവിക്കുന്ന ഞാൻ❤❤❤
@babupacha952710 күн бұрын
തീർച്ചയായും ഒരു വൈകല്യമായി നമ്മൾ ജനിച്ചാൽഒരിക്കലും അത് നമ്മുടെ കുറ്റമല്ല 👌
@mshafeequebabu786810 күн бұрын
ഇവരുടെ costume selection ഒരു രക്ഷയുമില്ല പൊളിയാ ❤. ഒരു വല്ലാത്തൊരു ഇഷ്ടം തോന്നും ❤❤.
@LibinaVinod-n1b9 күн бұрын
സീമ ,താങ്കൾ തികച്ചും നല്ല വ്യക്തിത്വത്തിനുടമയാണ് ...👏👏👍👍
@thasnikcthasnikc497510 күн бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് സീമ ചേച്ചിയെ❤❤❤❤മറ്റുള്ള trance pole alla മാന്യമാഴി ജീവിക്കുന്ന ഒരു വ്യക്തി❤❤❤❤
@oormilanair9 күн бұрын
Samoohathil Nila nilkunathinu oru group nte avasyamilla ennulla Ningalde thiricharivu… athinu oru big salute dear Seema Vineeth
@sreekumarisanthosh607011 күн бұрын
സീമയെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് സുന്ദരി സീമ നല്ല ചരക്റ്റർ
@SandhyaSandhya-jd5on6 күн бұрын
ശരിക്കും ഒരു തികഞ്ഞ ഒരു സ്ത്രീ കൊടുത്ത ഒരു ഇന്റർവ്യൂ ആയിട്ടാണ് അത് കാണാൻ തോന്നിയത്. ട്രാൻസ് വുമൺ ആയിട്ട് അംഗീകരിക്കാൻ കഴിയുന്നില്ല ഒരു സ്ത്രീ തന്നെയാണവ. ആ ഒരു പക്വതയും പാകതയും സംസ്കാരവും വിവരവും എല്ലാം അവരുടെ രീതികളിൽ ഉണ്ട്. നല്ലൊരു വിവാഹജീവിതo ആശംസിക്കുന്നു.
@masakkali4994 күн бұрын
Ningal sthree ennu paranjal avar sthree aakilla. Biological aayi female aayi jenikkunna XY chromosome ulla uterus and ovaries ullavar aanu sthreekal allenkil women. She is a trans woman not a woman...
@rajiunni550110 күн бұрын
ഈ മനുഷ്യൻ ഒരു രക്ഷയും ഇല്ല്യ 🙏❤️
@jeeshamohan760911 күн бұрын
സീമയെ ഒത്തിരി ഇഷ്ടം ആണ് 🥰ആങ്കർ വളരെ നല്ല വ്യക്തി ആണ് ട്ടോ 🥰🥰
@saraswathigopakumar723110 күн бұрын
ഇന്റർവ്യൂ ചെയ്യുന്ന ഈ വ്യക്തിയോട് പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്. കാരണം അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതെ എന്നാൽ സഭ്യമായ രീതിയിൽ ചോദ്യങ്ങൾ ഏറ്റു വാങ്ങുന്നവരുടെ മനസറിഞ്ഞു ഇന്റർവ്യൂ ചെയ്യുന്നു.
@ShariAdhi-ec5zr9 күн бұрын
വളരെ മാന്യമായി ജീവിക്കുന്ന aalananu സീമ ചേച്ചി. വളരെ ഇഷ്ടം ആണ് 🥰🥰🥰
@sreejuvs410710 күн бұрын
Rajinish chaetante interview njn edakkaanarund athil enne impress chythath guestinodu uncomfortable aakatha reethiyil chaetan chodikunna chodyangalum avarkk parayaan kodukunna spaceum .oru good listener.....❤❤❤❤❤❤ Also Seema chechi stay happy❤❤
@Sujivijayan1399 күн бұрын
Ningale snehikyan ippo oramma alla chechiiii…. Orayiram ammamarum aniyathimarum chechimarum chettanmarum aniyanmarum undu….. athu ningal chodichittalla…. Ningalodu polum chodikyathe…. Athil oru aniyathi anu njan❤❤❤ …. Ellarkum orammayude sneham alle kittuuu… ningalko…. Appo ningalk evideya…. Baki ullavar evideya….. love uuuuu chechiiiiiii🫶🏻🫶🏻🫶🏻🫶🏻🫶🏻
@gianatoniomendo25437 күн бұрын
അനിയത്തി കുട്ടി ❤️ഒരുപാട് ബഹുമാനം മോളേ ♥️ഒരുപാട് ഇഷ്ടം ♥️♥️♥️
@my.studio693811 күн бұрын
എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ട്രാൻസിലേഡിയാണിവർ മറ്റുള്ളവരെയും സഹായിച്ച മാന്യമായി ജീവിക്കുന്നു സത്യം ഇവരെ ആണ് മറ്റു ട്രാൻസെന്റേഴ്‌സ് മാതൃകയാക്കേണ്ടത് പിന്നെ TG സീറോ ഹേറ്റേഴ്സ് ഇവർക്കായിരിക്കും ❤❤❤
@a-ew5qo10 күн бұрын
നിങ്ങളുടെ വിഷമം എനിക്ക് മനസിലായി.. എന്റെ അച്ഛനും എന്നോട് ഇതേ രീതി ആണ്.. മകളെ വേർ തിരിച്ചു കാണുന്നു.. എനിക്കും എല്ലാം share ചെയ്യാൻ care ചെയ്യാനും ഒരു പാർട്ണർ ഉണ്ടെങ്കിലും എനിക്ക് വലിയ ഒരു വിടവ് ഫീൽ ചെയുന്നു.. അത് ഇപ്പോൾ ആണ് തിരിച്ചറിഞ്ഞത് 😢😢😢പേരെന്റ്സ് സ്നേഹം നമുക്ക് വലുത് ആണ്..
@Ghost-v2v9 күн бұрын
നല്ല അന്തസ്സുള്ള വ്യക്തിത്വത്തിന് ഉടമകൾ.സീമ ചേച്ചിയും അവതാരകനായ ചേട്ടനും.
@nimminimmies796310 күн бұрын
lifil sucess aaya ഒരു lady aanu chechi. So karayaruth. Jyanum ചേച്ചിടെ charecter pole thanne aanu. Allam thurannadichu പറയും athukond thanne ജീവിതത്തിൽ ottappettupokum. Ningal ഒരു പ്രചോദനം aanu പലർക്കും we all r with u..... 🥰🥰🥰🥰🥰🥰🥰