ഈ ബസ് ഉടനെ പുറപ്പെടും...New Malayalam Short Film 2024. Directed By Bava Feroke. BeeTV Film Club

  Рет қаралды 52,975

BeeTV Film Club

BeeTV Film Club

Күн бұрын

Пікірлер: 113
@minikp3927
@minikp3927 4 ай бұрын
നമ്മടെ ഈ വർക്കിൽ ഭാഗമാവാൻ സാധിച്ചതിൽ തസ്‌നി എന്നാ കഥാപാത്രമായി എന്നെ തിരഞ്ഞെടുത്തിനു ഒരുപാട് നന്ദി എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. താങ്ക്സ് ഹൈദറിക്ക ബാവക്ക നാസർക്കാ 😊❤️❤️
@jawaharpms8953
@jawaharpms8953 4 ай бұрын
🥰🤝
@manuvazhayil
@manuvazhayil 4 ай бұрын
🎉🎉🎉
@HydraliHyrock
@HydraliHyrock 4 ай бұрын
ഏല്പിച്ചത് നന്നായി ചെയ്തു thanks
@smsmv2
@smsmv2 2 ай бұрын
Super ❤
@vasandhavasandha3180
@vasandhavasandha3180 2 ай бұрын
എല്ലാ നാട്ടിലും നടന്നുകൊണ്ടിരിക്കുന്ന ഈയൊരു വിഷയം ഒരു മെസ്സേജ് ആയി എല്ലാവരിലും എത്തട്ടെ പിന്നെ കണ്ടക്ടർ മാത്രമല്ല ഡ്രൈവറും കിളിയും ഈ ബസ്സിലെ ജീവനക്കാരാണ് എന്തായാലും നല്ലൊരു മെസ്സേജ് ആണ് നമ്മൾക്ക് ഈ ഷോർട്ട് ഫിലിമിലൂടെ തന്നത് എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ എല്ലാവരും നന്നായി തന്നെ ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല നല്ല മെസ്സേജ് ഉള്ള ഷോർട്ട് ഫിലിമുകൾ സിനിമ വരെ ചെയ്യുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@Renjithkklife
@Renjithkklife Ай бұрын
നമ്മുടെ shortfilm 50k views കടന്നിരിക്കുകയാണ്.. ആശംസകൾ...
@nizamuddinbusservice6402
@nizamuddinbusservice6402 4 ай бұрын
വളരെ ഉഷാറായി ഇതിൽ ഓരോരുത്തരും നല്ലവണ്ണം അഭിനയിച്ചു ബസ് ഉടമയുടെ വരവ് കുറച്ച് ഓവർ ആയിപ്പോയി ( ഇങ്ങനെയല്ല ഇപ്പോൾ ബസ് ഉടമ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്)
@rasiyathengilan3097
@rasiyathengilan3097 4 ай бұрын
കഥ വളരെ നന്നായ് സംവിധായകൻ മുഹമ്മദ്(ബ്രാവ ഫറോക്ക് ) ന് ബിഗ് സല്യൂട്ട്👍👍
@AKOPULIKKALakopulikkal
@AKOPULIKKALakopulikkal 4 ай бұрын
ഈ മൂവിയിൽ ചെറിയ ഒരു വേഷം ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏 നന്ദി
@vijeeshelankur7802
@vijeeshelankur7802 4 ай бұрын
Super ...👍👍👍💪💪💪🎁🎁🎁 സിനിമ എന്ന വലിയ ഇന്റെസ്ട്രയിലേക്ക് കാൽ വക്കാൻ ഉള്ള നല്ല ഒരു തുടക്കം ആയി ഇതു മാറട്ടെ എന്ന് ആശംസിക്കുന്നു.... അനുഗ്രഹീത കലാകാരൻമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ.... Especially ഞങ്ങളുടെ എളങ്കൂർ നാട്ടിലെ ആക്ടർ ബെല്ലാരി മുത്തു 👍👍👍💐💐(നാസർ)
@hisa81
@hisa81 4 ай бұрын
നല്ല കഥ 😍ബസ് കണ്ടക്ടർ ആയി അഭിനയിച്ച നാസറും ഭാര്യയായി അഭിനയിച്ചയാളും ബാക്കിയുള്ളവരും എല്ലാം നല്ല പോലെ അഭിനയിച്ചു ❤️
@shibilashamsu1336
@shibilashamsu1336 4 ай бұрын
ചിലയിടങ്ങളിൽ ചെറിയ പോരായ്മ ഉണ്ട് എങ്കിലും നന്നായിട്ടുണ്ട് ഒരുപാടു മനസിലാക്കാനും പഠിക്കാനും ഉണ്ട് 🥰🥰🥰
@MurshidMj-p6o
@MurshidMj-p6o 3 ай бұрын
നല്ല അവതരണം ബസ് ജീവനക്കാരു ടെ അനുഭവം നന്നായി ട്ടുണ്ട്
@ChiefRedEarth
@ChiefRedEarth 4 ай бұрын
വളരെ നല്ല കഥ, അഭിനേതാക്കൾ വളരെ മികച്ച പ്രകടനക്കാരാണ് , പ്രത്യേകിച്ച് കണ്ടക്ടറും ഭാര്യയും, നമ്മുടെ സ്വന്തം ഹൈദരാലിയും. ആശംസകൾ!
@PradeepKumar-eb5mi
@PradeepKumar-eb5mi 4 ай бұрын
🌹🌹നല്ലൊരു വർക് വീണ്ടും കാണാൻ തോന്നി പോകും നാസർ ഇക്ക പൊളിച്ചു ഇളംകൂറിന്റെ കലാകാരൻ സൂപ്പർ 🌹🌹അഭിനന്ദനങ്ങൾ 🙏🏾🙏🏾🙏🏾
@Renjithkklife
@Renjithkklife 4 ай бұрын
ഈ ഷോർട്ട് ഫിലിമിൽ വില്ലൻ വേഷം പ്രശാന്ത് ആയി ഒരു അവസരം തന്ന BeeTv ക്കും Director ബാവക്കാ, നാസർ, ക്യാമറ സുമേഷെട്ടൻ മറ്റ് എല്ലാ അഭിനേതാക്കൾക്കും നന്ദി അറിയിക്കുന്നു. എല്ലാ വിധ ആശംസകളും..
@jijumc624
@jijumc624 4 ай бұрын
👍🏻
@PradeepKumar-eb5mi
@PradeepKumar-eb5mi 4 ай бұрын
വില്ലൻ പൊളിച്ചു എൻഡ്രി സൂപ്പർ
@abdulnazerkolleni9166
@abdulnazerkolleni9166 4 ай бұрын
ബസ് ജീവനക്കാരുടെ കഥ പറഞ്ഞ ഈ ഫിലിം കയ്യടി വാങ്ങി അഭിനയിച്ചവർക്കും സ്ത്രീ കഥാപാത്രത്തിനും പങ്കായം 10. അഭിനന്ദനമർപ്പിക്കന്നു
@shihabvp3781
@shihabvp3781 3 ай бұрын
അഭിനന്ദനങ്ങൾ 🥰🥰🥰🥰
@mnivlgs
@mnivlgs 4 ай бұрын
സൂപ്പർ,നല്ല അഭിനയം..പ്രത്യേകിച്ച് കണ്ടക്ടറുടെ ഭാര്യ ആയി അഭിനയിച്ച ചേച്ചി...നല്ല ഫീലിംഗ് തോന്നി
@sudhipachappdcbooks4265
@sudhipachappdcbooks4265 4 ай бұрын
നല്ല ഒരു കഥ, അവതരണം, സന്ദേശം...❤
@RenjithKK-f1h
@RenjithKK-f1h 4 ай бұрын
ഉഗ്രൻ shortfilm.. ഇനിയും ഇത്തരം നല്ല കഥകൾ ചെയ്യണം...
@ahalamedia6962
@ahalamedia6962 4 ай бұрын
ബസ്കാരുടെ തമ്മിൽ തല്ലും മത്സര ഓട്ടവും എല്ലാം ചേർത്ത് കുറച്ച് കൂടി ശക്തമായ കഥ പറയാമായിരുന്നു നാസർ ബല്ലാരി തെറ്റില്ലാത്ത അഭിനയം കാഴ്ചവെച്ചു എഡിറ്റിങ് ഇത്തിരി കൂടി ഫാസ്റ്റ് ചെയ്യാമായിരുന്നു...... എന്തൊക്കെയായാലും ബസ് ജീവനക്കാർക്ക് അവരുടെ ചെറിയ പ്രശ്നങൾ പറയാൻ സാധിച്ചു..... തുടർന്നു ഒത്തിരി ബസ് കഥകൾ പറയണം...... അഭിനന്ദനങ്ങൾ
@jineeshkumar4365
@jineeshkumar4365 4 ай бұрын
Good effort team... All the best 👍
@sunisharenjith1649
@sunisharenjith1649 4 ай бұрын
All acted well . nice work
@seemav3503
@seemav3503 3 ай бұрын
നല്ല സ്റ്റോറി, മികച്ച അഭിനയം. അടിപൊളി 🥰🥰🥰
@manuvazhayil
@manuvazhayil 4 ай бұрын
നന്നായിട്ടുണ്ട് ബസ് ജീവനക്കാരെ കുറിച്ച് ജനങ്ങളുടെ ധാരണ മാറ്റം വരാൻ ഈ ഷോർട്ട് ഫിലിം ഉപകാരമാകട്ടെ ' അഭിനേതാക്കൾ എല്ലാവരും നന്നായി പെർഫോം ചെയ്തു. അഭിനന്ദനങ്ങൾ🎉
@5starmediaroneyk548
@5starmediaroneyk548 4 ай бұрын
വളരെ നന്നായിട്ടുണ്ട് ❤❤❤
@priyeshp7478
@priyeshp7478 4 ай бұрын
നല്ല ഫിലിം... നല്ല അഭിനയം.. നല്ല മെസ്സേജ്..❤
@afsalshalu3750
@afsalshalu3750 4 ай бұрын
വളരെ നന്നായിട്ടുണ്ട്
@priyas4398
@priyas4398 4 ай бұрын
4muthal6.50vare bus stop ill ninnittundu nirthathe poya buskarku. Annu ethupole aarum koduthilla. Bags umayi kuttikal ninnalum avanmaar nirthilla. Annathe kuttikalude sapama ennu bus jeevanKkaar anubhavikkunnathu.
@BeeTVFilmClub
@BeeTVFilmClub 4 ай бұрын
അത് ശരിയാണ് ...പാവം കുട്ടികളുടെ ഒരു പാട് ശാപം ചില ബസ്സുകൾക്ക് കിട്ടാറുണ്ട്
@m.kashrafm.kashraf9796
@m.kashrafm.kashraf9796 4 ай бұрын
വളരെ മനോഹര ആയിട്ടുണ്ട്
@shamshadcr7819
@shamshadcr7819 4 ай бұрын
സൂപ്പർ ഷോർട്ഫിലിം
@KarakunnuNews
@KarakunnuNews 4 ай бұрын
ബസ്സ്‌ കണ്ടക്ടർ പൊളിച്ചു.. തൃക്കലങ്ങോടിന്റെ കലാകാരൻ😍 "ബല്ലാരി നാസർ" എല്ലാവിധ പിന്തുണയും...😍😍😍
@HydraliHyrock
@HydraliHyrock 4 ай бұрын
ദേവൻ എന്ന ഗൾഫ് കാരൻ എനിക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം thanks god
@smsmv2
@smsmv2 2 ай бұрын
@Jayanarayanan-f8y
@Jayanarayanan-f8y 22 күн бұрын
SopnathiLo
@muraliradhika5041
@muraliradhika5041 4 ай бұрын
👍👍👍..ഇനിയും പ്രതീക്ഷിക്കുന്നു..
@akhileshctk9826
@akhileshctk9826 4 ай бұрын
നന്നായിട്ടുണ്ട്❤❤❤❤
@nisarnizar7328
@nisarnizar7328 4 ай бұрын
സൂപ്പർ ♥️♥️♥️
@smsmv2
@smsmv2 2 ай бұрын
Super ❤
@OxyNews
@OxyNews 4 ай бұрын
ബെല്ലാരി വീണ്ടും Super 🎉
@anwarsadath1033
@anwarsadath1033 2 ай бұрын
ബസ് ഓർണർ കുറച്ചു ഓവറാണ് ബാക്കി എല്ലാവരും സൂപ്പർ 👍
@irshadk9912
@irshadk9912 4 ай бұрын
❤ sooper
@VasanthaJanardhanan-vi6cr
@VasanthaJanardhanan-vi6cr 4 ай бұрын
Very nice 👌👍
@FruitA-j4g
@FruitA-j4g 3 ай бұрын
നന്നായി റ്റുണ്ട്
@Shajipanicker-ur1sg
@Shajipanicker-ur1sg 4 ай бұрын
സ്റ്റോറി വളരെ ടച്ചിങ്ങായിട്ടുണ്ട്..... ഡയലോഗ്കൾ ചില സ്ഥലങ്ങളിൽ.. ചെറിയ പോരായ്മകളുണ്ട്..... സുമേഷ് ഓടുമ്പ്ര.... സാധാരണ ക്യാമറ ചെയ്യുന്ന ഒരു നിലവാരം കണ്ടില്ല.... ബെല്ലാരിയും ഭരിയായി വേഷമിട്ട കുട്ടിയും ദേവനും.... നല്ല നിലവാരം പുലർത്തി..... കഥ പറയാൻ ഡയറക്ടറുടെ ഭാഗത്തു നിന്നും നല്ല ശ്രെമുണ്ടായി... ഷാജിയേട്ടന്റെ... സാധാരണ പ്രേകടനങ്ങളൊന്നും കണ്ടില്ല സീക്ൻസുകളിൽ... ചില സ്ഥലങ്ങളിൽ ലാഗ് അനുഭവപ്പെട്ടു..... എന്നിരുന്നാലും... മൊത്തത്തിൽ നോക്കുമ്പോൾ നന്നായിട്ടുണ്ട്..
@cityconcretecutters9861
@cityconcretecutters9861 4 ай бұрын
സൂപ്പർ 👍👍👍
@musthafapariyadath9402
@musthafapariyadath9402 2 ай бұрын
രണ്ട് കിട്ടിയാലും കണ്ടക്ടർക്ക് ദാരിദ്യം മാറി എന്ന് സമാധാനിക്കുന്നു
@Unnikrishnan-jl4dv
@Unnikrishnan-jl4dv 3 ай бұрын
Veryinterestingmomentsunni🙏🙏🙏krishnan
@VinodanwithaVinod
@VinodanwithaVinod 4 ай бұрын
Nice work👍
@navasgr3368
@navasgr3368 4 ай бұрын
Super❤️❤️❤️Bellari on fire🔥🔥🔥
@amistudio5773
@amistudio5773 3 ай бұрын
👏🏻👏🏻👏🏻👏🏻👍🏻
@HUSAINANDHASEENVLOGS
@HUSAINANDHASEENVLOGS 2 ай бұрын
🥹🥹🥹ബിഗ് സെല്യൂട്ട്
@Talintuit
@Talintuit 4 ай бұрын
Super shortfilm.. നല്ല ക്ലാരിറ്റി.. നല്ല സ്റ്റോറി..
@muhammedrafi3891
@muhammedrafi3891 3 ай бұрын
🎉🎉🎉❤
@majeed.vmajeed.v4934
@majeed.vmajeed.v4934 3 ай бұрын
👍👍
@ambikapanicker4456
@ambikapanicker4456 Ай бұрын
Super film
@modern_Greenland
@modern_Greenland 3 ай бұрын
Super.
@Sahitha_usman
@Sahitha_usman 4 ай бұрын
സൂപ്പർ നാസർ
@ranjithranjith8485
@ranjithranjith8485 4 ай бұрын
❤❤❤
@Suhana-th1te
@Suhana-th1te 3 ай бұрын
Ith manjeri കച്ചേരി പടി സ്റ്റാൻഡ് ആണോ
@SalujabiRamzu-tc7dr
@SalujabiRamzu-tc7dr 3 ай бұрын
അതെ
@HydraliHyrock
@HydraliHyrock 4 ай бұрын
നല്ല story നല്ല അവതരണം
@krishnapriyaartist8089
@krishnapriyaartist8089 4 ай бұрын
👍
@ashokakumara1491
@ashokakumara1491 4 ай бұрын
Yithu panna meyare kanikku I am actor sree mangalam asok Kumar ❤❤🎉🎉 good great
@ThanveerBabu-d5x
@ThanveerBabu-d5x 4 ай бұрын
അടിപൊളി 🥰🥰👍🏽👍🏽👍🏽
@AshrafAshrafpk-n2b
@AshrafAshrafpk-n2b 4 ай бұрын
Super🔥🔥
@shabeerbabu3
@shabeerbabu3 4 ай бұрын
😍🔥
@afsalshalu3750
@afsalshalu3750 4 ай бұрын
😢😢😢😢
@riyaskdy2858
@riyaskdy2858 2 ай бұрын
സ്റ്റാൻഡിൽ വന്നു അടിച്ചിട്ട് മറ്റു ബസുകാർ നോക്കി നിൽക്കുന്ന നിങ്ങളുടെ യൂണിയൻ ആദ്യം നന്നാക്കി 😃😃
@harisuaq2640
@harisuaq2640 4 ай бұрын
❤❤❤🎉🎉🎉
@samadsamad926
@samadsamad926 4 ай бұрын
ഒരുപാട് പേർക്ക് ഉണ്ടായ അനുഭവം😢😢😢😢
@rashidrahman767
@rashidrahman767 4 ай бұрын
🔥🔥🔥
@Riyas-k7p
@Riyas-k7p 4 ай бұрын
❤🥰👍👍👍
@imbichimammi100
@imbichimammi100 3 ай бұрын
ഒരു കാലത്ത് അനുഭവിച്ച കഥ കുറച്ചു വിഷമം തോന്നി😢
@nasrinasi6421
@nasrinasi6421 4 ай бұрын
👌👌👌
@MusthafaMT-v5p
@MusthafaMT-v5p 4 ай бұрын
🥰🥰🥰🥰🥰
@riyaskdy2858
@riyaskdy2858 2 ай бұрын
മഞ്ചേരി സ്റ്റാൻഡിൽ പരിക്ക് പറ്റിയിട്ടു പുളിക്കൽ b. M.... ഹോസ്പിറ്റലിൽ കൊണ്ട് വിടുന്ന നല്ല പോലീസുകാരും സൂപ്പർ 😄😄😄
@HydraliHyrock
@HydraliHyrock 4 ай бұрын
super duper
@shamseermalappuram1035
@shamseermalappuram1035 4 ай бұрын
Kann niranju 😢
@Jayanarayanan-f8y
@Jayanarayanan-f8y 22 күн бұрын
BM aasuathri edyaa
@pradeepkumar.r2363
@pradeepkumar.r2363 4 ай бұрын
നല്ല പ്രമേയം
@HydraliHyrock
@HydraliHyrock 4 ай бұрын
real story പെട്ടെന്ന് കഴിഞ്ഞു
@dreamlifeofashiq9533
@dreamlifeofashiq9533 4 ай бұрын
Thanks teamzz❤
@niyasbismilla2966
@niyasbismilla2966 4 ай бұрын
Balari come back ❤️
@BroKannur
@BroKannur 3 ай бұрын
ഞാനും 12 വർഷം കണ്ടക്റായിരുന്നു നല്ലൊരു സ്റ്റോറി പക്ഷെ മുതലാളി കുറച്ച് ഓവറായി പോയൊ എന്നൊരു സംശയം
@BeeTVFilmClub
@BeeTVFilmClub 3 ай бұрын
കുറച്ച് ഓവറാക്കിയാലേ ആളുകൾ ശ്രദ്ധിക്കൂ...
@ishaamedia1221
@ishaamedia1221 4 ай бұрын
ബെല്ലാരി.
@JishadJishu-zt7pt
@JishadJishu-zt7pt 4 ай бұрын
കണ്ടക്ട്ടർ നാസർക്കാന്റെ അഭിനയം powli 🔥😍
@ksspulikkal
@ksspulikkal 4 ай бұрын
ഈ ബസ് ജീവനക്കാരെ അത്ര പുണ്യാളൻമാർ ആക്കണ്ട.. മഹാ അലമ്പ് ജീവനക്കാരും ഉണ്ട് ഇതിൽ . ഇടക്ക് ഇത് പോലെ നാട്ടുകാരുടെ അടുത്ത് നിന്ന് കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇവന്മാർ ഡീസൻ്റ് ആകുന്നത്. സ്കൂൾ കോളേജ് കുട്ടികളെ കണ്ടാൽ ഇവന്മാർക്ക് കലിപ്പാണ് .. എനിക്ക് ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@nisamavenhippuravan252
@nisamavenhippuravan252 4 ай бұрын
അടുത്ത ജന്മത്തിൽ ഒരു ഡോക്ടർ ആകാൻ പ്രാർത്ഥിക്കാം ബസ് ജീവനക്കാർ അല്ലേ മോശം ഡോക്ടർ ആകുമ്പോൾ നല്ല പേരും പ്രസക്തിയും ഉണ്ട് നിങ്ങൾ ഉദ്ദേശിച്ച ആ പദം വരില്ല
@ksspulikkal
@ksspulikkal 4 ай бұрын
ഡോക്ടർ ആയാലും മനുഷ്യത്വം വേണം
@SKBhavan
@SKBhavan 4 ай бұрын
ഓണേർമാരെ ഒരു കോമാളി ആക്കിയത് മോശമായി പോയി
@shamshadcr7819
@shamshadcr7819 4 ай бұрын
സൂപ്പർ ഷോർട്ഫിലിം
@preethiks6479
@preethiks6479 4 ай бұрын
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️🥰🥰
@nimeshshiju9276
@nimeshshiju9276 4 ай бұрын
❤❤
@Tvmalafilms
@Tvmalafilms 4 ай бұрын
Nice work👍
@samadsamad926
@samadsamad926 4 ай бұрын
സൂപ്പർ❤❤❤❤
@shifaasworld2443
@shifaasworld2443 4 ай бұрын
👌👌👌
@GokulKumar-k6p
@GokulKumar-k6p 4 ай бұрын
👍👍👍
@afsalparamban3893
@afsalparamban3893 4 ай бұрын
@SAIJABABU-zr9wk
@SAIJABABU-zr9wk 4 ай бұрын
@anildasep4307
@anildasep4307 4 ай бұрын
❤❤❤❤
@jaseenamaliyekkal2181
@jaseenamaliyekkal2181 4 ай бұрын
Super ❤️
@anoopneerad9624
@anoopneerad9624 4 ай бұрын
❤❤❤
@FayyasMuhammad
@FayyasMuhammad 4 ай бұрын
❤❤❤❤
@jijumc624
@jijumc624 4 ай бұрын
👍🏻
@sanoopmanjeri8769
@sanoopmanjeri8769 4 ай бұрын
❤👍
വണ്ടിക്കാള -VANDIKKALA ( SHORT MOVIE) RAZACK AYIPPATTA
28:47
Rosemaryude kamukan short film
28:07
kiss since 1968
Рет қаралды 3 М.
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 6 МЛН
ORE ORU SWARGAM MUTED VERSION/ UN MUTED VERSION AVAILABLE IN OUR CHANNEL PLS SERCH
40:20
Preshnam | An Awareness Short Film | Christu Jyothi Public School Rajakkad
21:10
Christu Jyothi Public School Rajakkad
Рет қаралды 34 М.
വീല്‍ | wheel | Short film | Parambadan | Hamsa Kayanikkara
23:05
Sidhique Kodiyathur
Рет қаралды 30 М.