Baselios Marthoma Mathews III|നിലപാട് വ്യക്തമാക്കേണ്ടത് യാക്കോബായ സഭ കാതോലിക്ക

  Рет қаралды 8,280

i2i News

i2i News

Күн бұрын

Baselios Marthoma Mathews III
നിലപാട് വ്യക്തമാക്കേണ്ടത് യാക്കോബായ സഭ കാതോലിക്ക
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#BaseliosMarthomaMathewsIII#OrthodoxSabha #Jacobite #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #JusticeKTThomas#i2iNews#
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 27
@manumathew1352
@manumathew1352 2 жыл бұрын
എല്ലാം safe ആക്കിയ ശേഷം, ഒരു ഉഡായിപ് ചർച്ച, വേണമെങ്കിൽ കേറി വരാം. എന്ന് കാ തൊലിക്ക.
@arunvarghese6469
@arunvarghese6469 2 жыл бұрын
പത്രിയർകീസ് ബാവയെ അംഗീകരിക്കില്ല എന്നല്ലേ ആദ്യം പറഞ്ഞത് ❤ഞങ്ങൾ സ്വയം ഷീർഷകത്വം ഉള്ളവരാണ് വിദേശി കളെ അംഗീകരിക്കില്ല എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്ത് പറ്റി ❤❤❤❤❤❤❤തള്ള് പറഞ്ഞ ഓർത്തഡോക്സ് കാരെവിടെ ഇപ്പോൾ മനസിലായില്ലേ നിങ്ങൾ പറഞ്ഞ വിദേശികൾ ആണ് നിങ്ങൾക് ഷീർഷ കാത്വം തന്നത് എന്ന് സത്യം എന്നായാലും പുറത്തു വരും ❤❤❤❤❤❤❤❤❤❤❤❤
@jerri5217
@jerri5217 2 жыл бұрын
എന്ന് നിലപാടില്ലാത്ത ഒരു കാ തൊലിക്ക 😂
@വചനതീരം
@വചനതീരം 2 жыл бұрын
ഇങ്ങേരല്ലേ പറഞ്ഞത് യാക്കോബായ സഭ എന്നൊന്ന് ഇല്ലായെന്ന് ഇതെന്തുപറ്റി
@thomaskutty7941
@thomaskutty7941 2 жыл бұрын
Ur name should change to mathai
@വചനതീരം
@വചനതീരം 2 жыл бұрын
@@thomaskutty7941 അങ്ങേരു പറയുന്ന തോന്ന്യാസത്തിന് ഞാൻ എന്തിന് പേര് മാറ്റണം 🤔🤔
@cherianjoseph2345
@cherianjoseph2345 2 жыл бұрын
ഉനഡായിപ്പ് മാത്രം എത്ര നാൾ ഇങ്ങെ തിന്നും.ജനം എല്ലാoമനസിലാക്കുന്ന കാലം
@mukkathusaju333
@mukkathusaju333 2 жыл бұрын
Chair protected. Good idea.
@itsmarvar
@itsmarvar 2 жыл бұрын
Iyaalkku oru kalla lakshanam undallo
@joyseyonilthomas9494
@joyseyonilthomas9494 2 жыл бұрын
🙋‍♂️ദൈവം ഭയമില്ല. ഉടായിപ്പു മാത്രം
@24122412ful
@24122412ful 2 жыл бұрын
Ysss...exactly 💯
@thomaspj5883
@thomaspj5883 2 жыл бұрын
തട്ടിപ്പ് ....KT THOMAS BILL ഭയക്കുന്നു.....
@vinoykj5732
@vinoykj5732 2 жыл бұрын
Eyale orikalum angirarikilla
@varghesegeorge1479
@varghesegeorge1479 Жыл бұрын
ഇവരാരും പരിശുദ്ധരല്ല. കുർബാന മദ്ധ്യേ നാം ആവർത്തിച്ചു പറയാറുണ്ട്. പരിശുദ്ധനായ പിതാവും, പരിശുദ്ധനായ പുത്രനും പരിശുദ്ധനായ റൂഹായും അല്ലാതെ ഒരു പരിശുദ്ധനുമില്ല എന്ന്. എന്നിട്ടും ഇവർക്കൊക്കെ പരിശുദ്ധ പട്ടം ചാർത്തി കൊടുക്കുന്ന ഏർപ്പാട് ദൈവനിന്ദയല്ലേ..? ഞാൻ ഒരു ഓർത്തഡോക്സുകാരനാണ്. എങ്കിലും എനിക്ക് തോന്നുന്നത് മറ്റു ചില സഭ പറയുംപോലെ Right Reverend എന്ന ( ബഹുമാന്യനായ/ അതിബഹുമാന്യനായ ) എന്ന സംബോധനയല്ലേ അനുയോജ്യമായിട്ടുള്ളത്.
@JG-ue8vp
@JG-ue8vp 2 жыл бұрын
Ka poyi... (KUIL bird ) ieny tholica mathram
@kuriakosepm213
@kuriakosepm213 2 жыл бұрын
How can we believe this catholicose,who is changing his views day by day ??????
@sarammamathew411
@sarammamathew411 2 жыл бұрын
Please change his photo. Tha countance looks like the kingdom of darkness. If he is holy there should be light in his countance.
@malayalee4227
@malayalee4227 2 жыл бұрын
34 ഭരണഘടന ഉണ്ടാക്കിയതുപോലെ , അടുത്ത തന്ത്രം . പാത്രയർക്കീസ് ബാവയെ അംഗീകരിക്കില്ല എന്നും, യാക്കോബായ എന്ന സഭ ഇല്ല എന്നും പറഞ്ഞ ആൾ , ഇപ്പോൾ ഇതു രണ്ടും മാറ്റി പറയുന്നത് ഒരു കുഞ്ഞിനു പോലും മനസ്സിലാകും. മൊത്തം പള്ളികളും കൈക്കലാക്കി ,അവരുടെ മരിച്ച കാതോലിക്കാ പറഞ്ഞതു പോലെ സേവേറിയോസിന് സുറിയാനി സഭയുടെ മുഖ്യമന്ത്രി ആകണം . പണ്ടു സംഭവിച്ചതു പോലെ അബദ്ധങ്ങൾ പറ്റാതെ യാക്കോബായക്കാർ ശ്രദ്ധിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്താൽ നന്ന്. ഇതു വായിക്കന്ന എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ.
@kuruvillapp4087
@kuruvillapp4087 Жыл бұрын
വീണ്ടു൦ ചതി
@peterkc6620
@peterkc6620 2 жыл бұрын
Vyvastha illallo methrane
@sunugeorge8539
@sunugeorge8539 2 жыл бұрын
Catholica yku sthirabudhiyilla
@വചനതീരം
@വചനതീരം 2 жыл бұрын
സംശയിക്കേണ്ടി ഇരിക്കുന്നു യാക്കോബായ സഭ എന്നൊന്ന് ഇല്ലായെന്നു ഇന്നാളു പറഞ്ഞിരിന്നു
@paulsonpvarkey2876
@paulsonpvarkey2876 2 жыл бұрын
കോടതി വിധി അനുസൃതമായും ഭരണഘടന ഘടനാപ്രകാരവും പ.പാത്രിയർക്കീസ് ബാവയെ അംഗീകരിക്കാൻ തയ്യാറാണെന്ന പ. കാതോക്കാ ബാവയുടെ നിലപാടിനെ മലങ്കര സഭയിലെ ഓരോ അംഗവും സർവ്വാത്മനാ സ്വാഗതം ചെയ്ത് ഈ "ചക്കളത്തി പോരാട്ടം" അവസാനിപ്പിക്കേണ്ടതാണ് നീണ്ട അൻപതു വർഷം കേസ് നടത്തി ആ വിധികൾ അംഗീകരിക്കുകയില്ലെന്ന് പറയുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ യോടുള്ള വെല്ലുവിളിയും ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊള്ളുന്നവ അല്ലെന്നും പറയേണ്ടിയിരിക്കുന്നു കോടതി വിധികളുടെ അന്ത:സത്ത ഉൾക്കൊണ്ട് സമാധാനത്തിലേക്കുള്ള ചുവടുവെപ്പുകൾക്ക് തടസ്സം വരുന്ന എല്ലാ കാര്യങ്ങളേയും മറികടക്കാൻ ശക്തനായ ഒരു *മധ്യസ്ഥൻ്റെ* സഹായം തേടുന്നത് ഒരു കുറവ് ആയി ഇരുവിഭാഗവും കാണേണ്ടതില്ല *കാതോലിക്ക ബാവ പറഞ്ഞത് പോലെ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് പാത്രിയർക്കീസ് ബാവയും യാക്കോബായ നേതൃത്വവും തന്നെയാണ്* പോൾസൺ പി. വർക്കി അങ്കമാലി
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 32 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 32 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,5 МЛН