No video

സ്റ്റേജിൽ രക്തം ചിന്തിയ ആമിനക്കും കൂട്ടുകാർക്കും ചിലത് പറയാനുണ്ട്..!

  Рет қаралды 1,042,748

Base world

Жыл бұрын

#യൂത്ത്ഫെസ്റ്റിവൽ
#KeralaYouthFestival
#oppana
#Kozhikode
#baseworld
#vairal
school കലോത്സവ വേദിയിൽ ഒപ്പന മത്സരത്തിൽ കയ്യിൽ നിന്നും രക്തം വാർന്നോളിച്ചിട്ടും മത്സരത്തിൽ ഒരു ബാവവ്യത്യാസവും കാണിക്കാതെ തന്റെ ജില്ലക്ക് A ഗ്രേഡ് വാങ്ങിക്കൊടുത്ത ആമിനയുടെയും കൂട്ടുകാരികളയ മിടുക്കി കുട്ടികളുടെ വിശേഷങ്ങളാണ് ഈ വീഡിയോ യിൽ പങ്ക് വെച്ചിട്ടുള്ളത് .
ഇനിയുള്ള യാത്രയിൽ നിങ്ങളും കൂടെ വേണം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറന്ന് പോവരുത് 👍👍👍

Пікірлер: 508
@ameerthadathummal4761
@ameerthadathummal4761 Жыл бұрын
ഇവരുടെ ഒപ്പനയുടെ വീഡിയോ താഴെ ഒരു നെഗറ്റീവ് കമൻറ് ഞാൻ കണ്ടു. ഇതെല്ലാം വെറും നാടകമാണെന്ന് ചില മനുഷ്യരുടെ മനസ്സ് എന്താ ഇങ്ങനെ തന്റെ ടീം തോൽക്കരുത് എന്ന് ദൃഢമായ ആഗ്രഹം തനിക്ക് പറ്റിയ മുറിവ് പോലും മറന്നു ഒപ്പന കളിച്ചു തീർത്ത മിടുക്കിക്കും കൂട്ടുകാരികൾക്കും ഒരായിരം അഭിനന്ദനങ്ങൾ
@Baseworld
@Baseworld Жыл бұрын
Great comment bro thankz ur support 👍👍
@TrackDude7
@TrackDude7 Жыл бұрын
ഒപ്പന അടിപൊളി. താൻ കാരണം മറ്റുകൂട്ടുകാരുടെ മൂന്നു മാസത്തെ കഷ്ട്ടപാടിന് വിലയില്ലാതാവരുത് എന്ന ഉറച്ച തീരുമാനത്തോടെ അവസാനം വരെ ആ സ്റ്റേജിൽ നിന്ന് ഒടുവിൽ തളർന്നു വീണ ആ മോളെ എത്ര അഭിനന്ദിച്ചാലും മതിയാകത്തില്ല പടച്ച റബ്ബ് നിന്നെ അനുഗ്രഹിക്കും അമീൻ
@Baseworld
@Baseworld Жыл бұрын
Great support bro 👏👏👏
@zareena.k
@zareena.k Жыл бұрын
നല്ല പെർഫോമൻസ് ആയിരുന്നു തളരാതെ പോരാടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ 😍👏👏👏
@Baseworld
@Baseworld Жыл бұрын
Great support bro👍
@ameeraamee12345
@ameeraamee12345 Жыл бұрын
Aameen
@sulu736
@sulu736 Жыл бұрын
kzbin.infoyjQeSeNcCV8?feature=share
@omanaasokan8198
@omanaasokan8198 Жыл бұрын
ആമിന കുട്ടിക്കും കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏🥰🥰🥰🥰❤️❤️❤️❤️
@Baseworld
@Baseworld Жыл бұрын
Thankz 👍👍👍
@nishadasnishadas9556
@nishadasnishadas9556 Жыл бұрын
എല്ലവരും ദൈവാനുഗ്രഹമുള്ള മിടുക്കികൾ 🥰. എന്താ പേര് ചോദിച്ചപ്പോ ഒരാളെ ഒഴിവാക്കിയത്. അത് കഷ്ടമായിപ്പോയി 😓
@muhammedsajeermuhammed6812
@muhammedsajeermuhammed6812 Жыл бұрын
Enikum തോന്നി പാവം
@nibiya8090
@nibiya8090 Жыл бұрын
Njanum athu sradhichu... Aa kutty ee team'l ullathallennu thonnunnu.. ivar pinneedu paadiyappozhum kai kottiyappozhum aa kutty koode ninnittilla.. Costume cheythu koduthe aal aanu athennu thonnunnu...
@mrahmanhm8613
@mrahmanhm8613 Жыл бұрын
അത് എനിക്കും തോന്നി ക്യാമെറയിലും കാണിക്കുന്നില്ല
@jumijabi4861
@jumijabi4861 Жыл бұрын
Paavam
@sulu736
@sulu736 Жыл бұрын
kzbin.infoyjQeSeNcCV8?feature=share
@Baseworld
@Baseworld Жыл бұрын
ഈ വീഡിയോ യിൽ ഞാൻ ഒരു കുട്ടിയുടെ പേര് ചോദിച്ചില്ല അത് മനഃപൂർവം അല്ല അറിയാതെ സംഭവിച്ചു പോയതാണ് sorry 😔.സ്റ്റേജിൽ കലയോടുള്ള അടങ്ങാത്ത ആവേശം വാനോളം നമുക്ക് കാണിച്ചു തന്ന ആമിനയും കൂട്ടുകാരികളും ആണ് നമ്മുടെ ഇന്നത്തെ അതിഥികൾ ഇവരെ ഇഷ്ടപ്പെടുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് 👍👍👍
@thahirthahirk904
@thahirthahirk904 Жыл бұрын
അതിനെന്തിനാ നിന്റെ ചാനൽ സസ്ക്രൈബ് ചെയ്യണേ 🤣🤣🤣
@mohammedjahfer6006
@mohammedjahfer6006 Жыл бұрын
@@thahirthahirk904 😂😂😂
@mohammedjahfer6006
@mohammedjahfer6006 Жыл бұрын
നീ ഇങ്ങനെ വളച്ചൊടിച്ചു ഉഡായിപ്പിലൂടെ subscribers ഉണ്ടാക്കേണ്ട 😂😂 പിന്നെ ഇവരെ ഇന്റർവ്യൂ എടുത്തു അവർക്ക് വേണ്ട പ്രോത്സാഹനം കൊടുത്തോണ്ട് തന്നെ ഞാൻ subscribe ചെയ്തിട്ടുണ്ട് ട്ടോ 😉😉
@suharabimp5343
@suharabimp5343 Жыл бұрын
👍👍👍
@jasilchalikkara8995
@jasilchalikkara8995 Жыл бұрын
​@@thahirthahirk904 a
@yasarmk8080
@yasarmk8080 Жыл бұрын
കുട്ടിയെ ഇങ്ങനെ കണ്ടപ്പോയ ഒരു സമാധാനം ആയെ. ഒപ്പന കഴിയുന്ന വരെ ഒരു പിടച്ചിൽ ആയിരുന്നു മനസ്സിൽ 🙄🙄👍
@Baseworld
@Baseworld Жыл бұрын
Q👍👍
@Rohith.-
@Rohith.- Жыл бұрын
🤔🙄
@rajithaptrajithavinoy
@rajithaptrajithavinoy Жыл бұрын
​@@Baseworld ❤❤222122212😊2222 2
@aneeshthomas4242
@aneeshthomas4242 Жыл бұрын
ആമിനക്ക് ടോംയാസ് പരസ്യ ഏജൻസി 25000 രൂപ സമ്മാനം നൽകി ആദരിച്ചതിൽ തൃശ്ശൂർകാരനായ ഞാൻ അഭിമാനം കൊള്ളുന്നു. ടോംയാസ് ഉടമ തോമസ് പാവറട്ടി ഇത്തരം പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതിൽ ഒരു മാതൃകപുരുഷനാണ്. ആമിനക്കും കൂട്ടുകാരികൾക്കും അഭിനന്ദനങൾ 🌹
@asmfathih5524
@asmfathih5524 Жыл бұрын
കല്യാണി കുട്ടി യുടെ പാട്ട് സൂപ്പർ...
@Baseworld
@Baseworld Жыл бұрын
Thankz bro👍👍👍
@achubeebi4939
@achubeebi4939 Жыл бұрын
adhan sathyam aa oppanayude vijayathinu nalloru pang kallyani kutikund😍
@subairm4449
@subairm4449 Жыл бұрын
എല്ലാ മക്കൾക്കും റബ്ബ് ആയുസ് നീട്ടി കൊടുക്കട്ടെ ആമീൻ
@Baseworld
@Baseworld Жыл бұрын
👍👍👍ameen👍
@abdulkalamazadhamsa7153
@abdulkalamazadhamsa7153 Жыл бұрын
Aameen
@channel-od2kz
@channel-od2kz Жыл бұрын
ആമീൻ 🤲
@ayshaaroni508
@ayshaaroni508 Жыл бұрын
Ameen
@MohammadRashid-md2mr
@MohammadRashid-md2mr Жыл бұрын
Aameen
@jaleelahluzzaina4542
@jaleelahluzzaina4542 Жыл бұрын
ഈ വീഡിയോ എടുത്തയാൾ ഒരു പരിചയം ഇല്ലാത്ത ആൾ ...ഡിസ്മിസ് ...കാരണം..വിവേചനം ...ഒരുകുട്ടിയുടെ പേര് ചോദിക്കാത്തത് മനസ്സിൽ ദുഃഖം .....നാലഞ്ചു പേരെ മാത്രം കൂടുതലും ഫോക്കസ് ....എന്നാലും എല്ലാ പൊന്നുമക്കൾക്കും എല്ലാവിധ നന്മകളും നേരുന്നു ...👍👍👍
@sufishali3244
@sufishali3244 Жыл бұрын
സത്യം
@sabiranoushad5672
@sabiranoushad5672 Жыл бұрын
Sathyam
@Baseworld
@Baseworld Жыл бұрын
ആദ്യമാണ് grilsinne interview ആക്കുന്നത് അതിന്റെ പോരായ്മ ആണ് sorry👍
@abdulsalam-iw8jv
@abdulsalam-iw8jv Жыл бұрын
കറക്റ്റ്
@prajithkarumathil
@prajithkarumathil Жыл бұрын
Video കാണുമ്പോൾ മുഴുവൻ ഞാൻ ആലോചിച്ചത് അതാണ്. പാവം കുട്ടി. എല്ലാർക്കും ഭാവുകങ്ങൾ, പരിചയപ്പെടാൻ കഴിയാതെ പോയ സുന്ദരി കുട്ടിക്ക് സ്പെഷ്യൽ ഭാവുകങ്ങൾ.
@ahammedpunnakkal6730
@ahammedpunnakkal6730 Жыл бұрын
പനമരം HSS സ്കൂളിൽ നിന്നും ഒപ്പന കളിച്ച എല്ലാ കുട്ടികൾക്കും വലിയ സലൂട്ട് അവർക്ക് ദീർഘ ആയുസ്സ് കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@Baseworld
@Baseworld Жыл бұрын
Ameen 👍👍👍 great👍
@sulu736
@sulu736 Жыл бұрын
kzbin.infoyjQeSeNcCV8?feature=share
@sajnamumthazmumthaz8857
@sajnamumthazmumthaz8857 Жыл бұрын
ശ്വാസം അടക്കി പിടിച്ച്..മനമുരുകി കണ്ട ഒരു ഒപ്പന..തളരാതെ പോരാടി .മിടുക്കികൾ🥰👍..ആമിന നിബ..🥰
@Baseworld
@Baseworld Жыл бұрын
👍👍👍👍
@shibinanoushad926
@shibinanoushad926 Жыл бұрын
Mashaallah
@amalmushraf3471
@amalmushraf3471 Жыл бұрын
ഒപ്പന കളിക്കുന്നിടക്ക് വീഴാതെ അള്ളാഹു തുണച്ചു ഈ മക്കളെ. കളികഴിഞ്ഞയുടനെ വീണില്ലേ... എന്നാലും ഒറ്റക്കാണ് ഒപ്പന പ്രാക്ടീസ് തുടങ്ങിയതെങ്കിലും പൊരുതി ജയിച്ചില്ലേ... ഒരു പാട് അഭിനന്ദനങ്ങൾ.. ഞാനും ഒരു പാട് കളിച്ചിട്ടുണ്ട്. ഞങ്ങളും ഒറ്റക്കായിരുന്നു.
@Baseworld
@Baseworld Жыл бұрын
Great സപ്പോർട്ട് 👍👍
@ismailp4493
@ismailp4493 Жыл бұрын
കല്ല്യാണിയുടെ വോയ്സ് യ്യാ... മോളേ...🌹🌹
@Baseworld
@Baseworld Жыл бұрын
Kidilan👍
@inshadibrahim7111
@inshadibrahim7111 Жыл бұрын
പാട്ട് ഒരു രക്ഷയുമില്ല.. ചില നീട്ടലുകളൊക്കെ സൂപ്പർ 👌🏻👌🏻
@Baseworld
@Baseworld Жыл бұрын
Great 👍👍👍
@salamcc3402
@salamcc3402 Жыл бұрын
കല്ല്യാണി കുട്ടി സൂപ്പർ ആയി പാടി തകർത്തു എല്ലാവരും മിടുക്കികൾ 👍🥰
@Baseworld
@Baseworld Жыл бұрын
Thanks👍👍👍
@adhi55570
@adhi55570 Жыл бұрын
മോളാണ് ആ സ്കൂളിന്റെ അഭിമാനം എന്തായാലും ഒപ്പന പൊളിയായിരുന്നു ❤️❤️❤️❤️
@Baseworld
@Baseworld Жыл бұрын
👍👍great
@sheejachandroth4115
@sheejachandroth4115 Жыл бұрын
ആ മക്കളെ ശരിക്കൊന്ന് കാണാൻ കൊതി ഉണ്ടായിരുന്നു engineyenkilum കഴിഞ്ഞല്ലോ hands of you👍
@Baseworld
@Baseworld Жыл бұрын
👍👍👍thankzz
@sheejachandroth4115
@sheejachandroth4115 Жыл бұрын
🙏
@sreelathas1131
@sreelathas1131 Жыл бұрын
സത്യം❤️
@sheejachandroth4115
@sheejachandroth4115 Жыл бұрын
👍👍👍🙏
@sheejachandroth4115
@sheejachandroth4115 Жыл бұрын
❤️yousreelatha❤️
@raseenashameer9958
@raseenashameer9958 Жыл бұрын
ആമീന മോൾ ഉൾപ്പെടെ എല്ലാപൊന്നുമക്കൾക്ക് അഭിനന്തനങ്ങൾ
@shahidashajahan8288
@shahidashajahan8288 Жыл бұрын
എല്ലാ മക്കൾക്കും അല്ലാഹു ആ ഫിയത്തും ആരോഗ്യവും നിൽക്കട്ടെ👍😍🤲🤲🤲
@Baseworld
@Baseworld Жыл бұрын
Ameen
@ani507
@ani507 Жыл бұрын
ഇപ്പോ ആമിനേം കൂട്ടുകാരും കരുതുന്നുണ്ടാവും കുറച്ചു രക്തം പോയാലെന്താ ഫേമസ് ആകാൻ പറ്റീലെന്നു 😜😜😜😎😎
@geethap4404
@geethap4404 Жыл бұрын
Pennalladea,🇮🇳currect
@Baseworld
@Baseworld Жыл бұрын
👏👏👏👏heeee
@hafsathsa7190
@hafsathsa7190 Жыл бұрын
😂
@യാത്രയെപ്രണയിച്ചവൾ-ണ9ധ
@യാത്രയെപ്രണയിച്ചവൾ-ണ9ധ Жыл бұрын
ഒന്ന് പോടോ ആ കുട്ടിയുടെ ജീവൻ തന്നേ പോയേനെ 😡
@noorjahanta2371
@noorjahanta2371 Жыл бұрын
ഒപ്പനയുടെ പാട്ട് suuuuper ആയിരുന്നു ♥♥♥❤❤അടിപൊളി യായിരുന്നു ഒപ്പന.
@ummerkhan786
@ummerkhan786 Жыл бұрын
എല്ലാരും അടിപൊളിയാണ് കൂടെ കല്യാണിയുടെ പാട്ട് വേറെ ലെവൽ ❤
@Baseworld
@Baseworld Жыл бұрын
Thankz ur big support 👍👍
@likhithaanil5930
@likhithaanil5930 Жыл бұрын
ഒപ്പന പാട്ടും ഡാൻസും സൂപ്പർ ആയിരുന്നു ട്ടോ...അഭിനന്ദനങ്ങൾ💐💐💐💐💐💐💐💐💐💐💐💐💐💐💐 കല്യാണിടെ ശബ്ദം കിടുക്കാച്ചി ആണ്
@Baseworld
@Baseworld Жыл бұрын
Thankz bro👏👍
@likhithaanil5930
@likhithaanil5930 Жыл бұрын
@@Baseworld Bro alla Sis annu
@ajishnair1971
@ajishnair1971 Жыл бұрын
ആ മോളൂട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ...
@Baseworld
@Baseworld Жыл бұрын
👍👍
@rishadpn385
@rishadpn385 Жыл бұрын
ആമിനക്ക് സമ്മാനം നൽകിയത് ഒക്കെ നല്ല കാര്യം...രാജ്യത്തിന് വേണ്ടി ചിന്തുന്ന ആ നാട്ടിൽ നിന്ന് അർമിയിലേക്ക് പോയ soldier's ന് ഇത് പോലുള്ള ഒരു സമ്മാനം പോലും ആ നാട്ടുകാർ കൊടുത്തിട്ട് ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ചെറിയ ഒരു സങ്കടവും....
@rashidkandthilgmailrashidk7319
@rashidkandthilgmailrashidk7319 Жыл бұрын
അഭിനന്ദനങ്ങൾ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അഭിനന്ദനങ്ങൾ💚💚💚💚💚💚 അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് സന്തോഷം തളരാതെ പോരാടി അതു കലയോടുള്ള അതിയായ മോഹം ആവേശം ഹരം ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കാനും പഷ്ട്ടടിക്കാനും പടച്ച റമ്പ് തീർഗായുസ് തരട്ടെ ആമീൻ 💚💚💚💚
@keralasmile
@keralasmile Жыл бұрын
എല്ലാവർക്കും ആവേശം തന്ന ഒരു ഒപ്പന ആയിരുന്നു ....കാണികൾ എല്ലാവരും ഏറ്റടുത്ത ഒരു ഒപ്പന ആയിരുന്നു ഇത് ....🥰👍🌹🌹🌹
@kadeejakt3020
@kadeejakt3020 Жыл бұрын
സത്യം പറഞ്ഞാൽ നെജടു പോടെയാണ് കണ്ടത് മകൾക്ക് അല്ലാഹു ആയുസും ആരോഗ്യവും കൊടുക്കട്ടെ
@Baseworld
@Baseworld Жыл бұрын
👍👍👍👏👏Ameen
@muhammadsharafas1609
@muhammadsharafas1609 Жыл бұрын
വെരി ഗുഡ് എന്റെ സുന്ദരി മക്കൾക്ക് 1000 അഭിവാദ്യങ്ങൾ ❤
@narayanank220
@narayanank220 Жыл бұрын
Oppana kalicha Ella makkalleyum deivam anugragikkatte God bless to All
@Kl52KARAKKADAN
@Kl52KARAKKADAN Жыл бұрын
സത്യം പറഞ്ഞാൽ ആ ചോര വന്ന വീഡിയോ യുട്യൂബിൽ കെയറിയാൽ അപ്പൊ കാണും.. എന്നിട്ടും ഞൻ അത് കാണാൻ ശ്രമിച്ചില്ല.. അത്രക്കും സങ്കടം ആയിരുന്നു... ഈ വീഡിയോയിൽ അവരെ പുഞ്ചിരി വീണ്ടും കണ്ടതിൽ ഒരുപാട് സന്ദോഷം 😍😍
@Baseworld
@Baseworld Жыл бұрын
👏👏👏👏tkz
@Riyaa2888
@Riyaa2888 Жыл бұрын
Corect
@bilalsabith3355
@bilalsabith3355 Жыл бұрын
ഒരുപാട് പറയാനുണ്ട് ഒരായിരം അഭിവാദ്യങ്ങൾ.. ❤❤❤❤❤❤❤❤❤❤❤
@Baseworld
@Baseworld Жыл бұрын
👍👍👍👍👍
@thasneemshahnaz4530
@thasneemshahnaz4530 Жыл бұрын
പാവം കുട്ടി സ്വന്തം team തോൽക്കാതിരിക്കാൻ വേണ്ടിയാണ് നിർത്താതെ കളിച്ചത്. പക്ഷെ ആ സംഘാടകർ അതനുവദിക്കാതെ നിർത്തി വീണ്ടും അവസരം നൽകണമായിരുന്നു. Blood loss ഉണ്ടായി ജീവന് തന്നെ ആപത്തായേനെ😔
@yaseenm2931
@yaseenm2931 Жыл бұрын
correct
@Baseworld
@Baseworld Жыл бұрын
😥😥😥😥 great support
@sandhyamolmr583
@sandhyamolmr583 Жыл бұрын
അതെ
@kamarudheentp5796
@kamarudheentp5796 Жыл бұрын
അതുമാത്രമാണ് എന്റെ വാദം.... 👍. തികച്ചും സംഘടകരുടെയും ഹെൽത്ത് ടീമിന്റെയും നിരുത്തരവാദിത്തം മാത്രമാണ്.
@rabeehareekode
@rabeehareekode Жыл бұрын
great video bro ivare onn kanaan agram undayirunnu e video cheithathin vallare nanni keep it
@Baseworld
@Baseworld Жыл бұрын
താങ്ക്സ്
@nameezkudukotty5363
@nameezkudukotty5363 Жыл бұрын
Voice of Kalyani ❤️🔥
@abdulsalamk15
@abdulsalamk15 Жыл бұрын
എല്ലാവര്ക്കും വിജയാശംസകൾ കല്യാണിക്ക് ഒരു പ്രത്യേക സല്യൂട്ട് മാപ്പിളപ്പാടിന്റെ ഒപ്പനായിൽ മുൻബൊക്കെ കൂടുതലും മുസ്ലിം കുട്ടികളായിരുന്നില്ല പങ്കെടുക്കാര്
@noufajh1031
@noufajh1031 Жыл бұрын
Avide yum jaathi nokkunno 😯
@shamlasareekode9193
@shamlasareekode9193 Жыл бұрын
Kanan agrahicha video thanks base world.
@Baseworld
@Baseworld Жыл бұрын
Thankz👍
@manafmanu1941
@manafmanu1941 Жыл бұрын
പേര് ചോദിക്കാൻ ഒരു കുട്ടി കൂടി ബാക്കിയുണ്ടല്ലോ പേര് ചോദിക്കുമ്പോൾ എല്ലാവരുടേം പേരും ചോദിക്കണം ഒരു കുട്ടിയെ മാത്രം മാറ്റി നിർത്തിയത് ശരിയായില്ല🙏🏿
@mhdafnan1.b404
@mhdafnan1.b404 Жыл бұрын
Njaanum shradhichu
@haseenaasharaf6606
@haseenaasharaf6606 Жыл бұрын
ഞാനും
@suhailchachu6230
@suhailchachu6230 Жыл бұрын
Crct👍 Aa kuttikk ethra vishamam aayittundavm…Angane cheyyan paadilla..
@pockerpockerpt1332
@pockerpockerpt1332 Жыл бұрын
പേര് അറിയാൻ വേണ്ടി ചോദിക്കുന്നതല്ല... അതൊരു ചടങ്ങ് മാത്രം... വീഡിയോ എടുക്കുന്നവെരുടെ ഒരു ചടങ്ങ്...പാവം ആ കുട്ടി... പേര് പറയാൻ റെഡി യായി നിന്നതാകും..
@sajithakaladath4299
@sajithakaladath4299 Жыл бұрын
Najanum
@Kanmani0604
@Kanmani0604 Жыл бұрын
ആ സമയത്ത് പ്രതികരിക്കാതെ മിണ്ടാതെ എല്ലാ എണ്ണോം ഇരുന്നിട്ട് സത്യത്തിൽ കലിപ്പാ വരുന്നത് 😡... കാണികൾ,കുടുംബക്കാർ, ജഡ്ജസ്,സ്കൂൾകാർ, വോളന്റിയേഴ്‌സ് എല്ലാ എണ്ണോം... 🤮
@Baseworld
@Baseworld Жыл бұрын
👍👍👍👍
@sreekaladinesh9276
@sreekaladinesh9276 Жыл бұрын
Athe
@tkkadeeja4714
@tkkadeeja4714 Жыл бұрын
നല്ല മത്സരം കാഴ്ചവെച്ച കൂട്ടുകാർക്ക് എൻറെ അഭിനന്ദനങ്ങൾ
@Baseworld
@Baseworld Жыл бұрын
Great support bro... 👍
@shajishajahan6481
@shajishajahan6481 Жыл бұрын
Super makkalay all the best .....nalla song nalla step um aayirunnu
@Baseworld
@Baseworld Жыл бұрын
Geat👍👍👍
@sameera8894
@sameera8894 Жыл бұрын
ഇതിൽ കമന്റ്‌ വായിച്ചപ്പോൾ എനിക്ക് അബുദാബി ഭരണാധികാരി Dubayil വന്നപ്പോൾ ഒരു കുട്ടിക്ക് കൈ കൊടുക്കാൻ വിട്ടുപോയി. ആ കുട്ടിയുടെ face camerayil പതിഞ്ഞു.. Kinginte ശ്രദ്ധയിൽ പെട്ടു.. ആ കുഞ്ഞുമോളുടെ വീട്ടിൽ പോയി കുറെ time spend ചെയ്തു.. സമ്മാനം കൊടുത്തു.. ഇങ്ങനെ ചെയ്യണമെന്നല്ല... ഇനി ആവർത്തിക്കരുത്... ഏതു ഫേമസ് അല്ലെങ്കിലും അവരുടേതും വേദനിക്കുന്ന മനസ്സാണ്
@noufalk8709
@noufalk8709 Жыл бұрын
👌👌
@shadinshadin5023
@shadinshadin5023 Жыл бұрын
Sherikkum sankadayi aa kutyne kandapo😔
@aashmashachu8390
@aashmashachu8390 Жыл бұрын
Sathyam👍
@aashmashachu8390
@aashmashachu8390 Жыл бұрын
@@shadinshadin5023 😓
@asluworld1253
@asluworld1253 Жыл бұрын
സംഭവം ഒക്കെ നല്ലത് തന്നെ ഇത് ഇനിയും ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ല കുട്ടിയെ അഭിനന്ദിക്കുന്നു
@sainabamuhammed5219
@sainabamuhammed5219 Жыл бұрын
Kalyani pattu supper mola oppanayum supper ayirunnu
@Baseworld
@Baseworld Жыл бұрын
Great 👍q
@TrackDude7
@TrackDude7 Жыл бұрын
എന്താണ് ചങ്ങാതി എല്ലാ കുട്ടികളുടെയും പേര് ചോദിച്ചപ്പോൾ അ അവസാനം നിന്നിരുന്ന കുട്ടിയോട് മാത്രം പേര് ചോദിക്കാതിരുനത് . ചങ്ങാതി ആയാൾ ആരും ആയിക്കോട്ടെ അവരുടെ കൂടെ ഒപ്പനയ്ക്ക് ഇല്ലാത്ത ആൾ ആവാം എന്നാലും ആ കൂടെ നിന്നിട്ട് അയാളോട് പേര് ചോദിക്കാതീരുന്നത് വളരെ മോശം ആയിപ്പോയി. ആരായാലും അയാൾക്കും ഒരു പേര് ഉണ്ടാവുമല്ലോ. അവരുടെ കൂടെ നിന്നിട്ടും അയാളെ ഒഴുവാക്കിയത് അയാളെ വേദനിപ്പിച്ചിട്ടുണ്ട്. നമ്മുടെ മനസ്സിൽ നിസാരം എന്ന് തോന്നുന്നത് ചിലപ്പോൾ മറ്റു ചിലരുടെ മനസ്സിൽ ആഴത്തിൽ മുറിവുണ്ടാകാം. ഞാൻ ചങ്ങാതിടെ ചാനൽ ഇടയ്ക്ക് കാണുന്നയാളാണ് അതുകോണ്ട് പറഞ്ഞുവെന്നു മാത്രം. വളർച്ചയുടെ ഓരോ പടിയിലും ഇതോക്കെകൂടി മനസ്സിലാകുക. കൂട്ട് കൂടിനിക്കുന്നിടത്ത് ഒറ്റ പെട്ടപ്പോൾ മാനസികമായ് തകർന്നു പോയ ഒരു പെൺകുട്ടി യെ എനിക്ക് അറിയാം ഈ വീഡിയോയിൽ ആ കുട്ടി നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് അത് ഓർമ്മ വന്നു. അതുകോണ്ട് പറഞ്ഞു എന്നുമാത്രം തെറ്റാണെങ്കിൽ ക്ഷമിക്കണം
@Baseworld
@Baseworld Жыл бұрын
Sorry bro njan first comment pin chaith vachath kandilla alle sorry😔😔
@athiraachu8136
@athiraachu8136 Жыл бұрын
Ithil kaanum look aaminaka😍
@imotions1902
@imotions1902 Жыл бұрын
ധീര മിടുക്കികൾക്ക് അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹. ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@mediacrop7384
@mediacrop7384 Жыл бұрын
Kalyanis impressive and energetic singing gives this team its zeal.
@sulu736
@sulu736 Жыл бұрын
kzbin.infoyjQeSeNcCV8?feature=share
@sreevidhyapkvidhya6276
@sreevidhyapkvidhya6276 Жыл бұрын
എന്തു നല്ല ഒപ്പനായ 👍🏻👍🏻👍🏻👍🏻👍🏻👏🏼👏🏼👏🏼
@jaseelafahiza5359
@jaseelafahiza5359 Жыл бұрын
ഇത്രയൊക്കെ ചോര വന്നിട്ടും നിർത്താൻ പറയാത്ത ജഡ്ജസും, സംഘാടകരും 😕.. ജീവനെക്കാളും വലുതാണോ മത്സരം.. വെയ്ൻ കൂടുതൽ cut ആയിരുന്നെങ്കിൽ... രണ്ട് സ്റ്റിച് ഉണ്ടല്ലോ
@suhailaga3758
@suhailaga3758 Жыл бұрын
ഞങ്ങളുടെ സ്കൂളിലെ ukg കുട്ടികളുടെയും ഒപ്പനയും കാൽ തെന്നി വീണ്ടും കളിച്ചു
@tumbarthidasan9533
@tumbarthidasan9533 Жыл бұрын
അഭിനന്ദനങ്ങൾ മക്കളെ 💐💐💐💐🥰🥰🥰🥰
@Baseworld
@Baseworld Жыл бұрын
👍👍👍👍
@hasna6515
@hasna6515 Жыл бұрын
Ivarde oppana video kaanan eduthet kandu theerkan enik pattunnilla.. ath neritt anubhavichum kandum oru thettumillathe kalichu theertha ivark big salute🫲
@Baseworld
@Baseworld Жыл бұрын
Great support 👍👍👍
@bestwiremanbest6404
@bestwiremanbest6404 Жыл бұрын
ഒപ്പന കളിച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ👍👍👍
@Baseworld
@Baseworld Жыл бұрын
👍👍👍
@sscalicut1516
@sscalicut1516 Жыл бұрын
Masha allah ❤️.nalla kuttikal💯👍
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 Жыл бұрын
Vedio allha sweekarikkattae aaameeeen
@fasnafazil4167
@fasnafazil4167 Жыл бұрын
ആഹ് അവസാനത്തെ കുട്ടിയുടെ name ചോയ്ക്കാത്തത് എന്താ വളരെ മോശമായി പോയ്‌ 🧐🤨
@Baseworld
@Baseworld Жыл бұрын
ബ്രോ മറന്നു പോയതാ സോറി 👍👍
@fathimaziya1332
@fathimaziya1332 Жыл бұрын
അത് ഞാനും വിചാരിച്ചു,അവൾക് വിഷമം വന്നിട്ടുണ്ടാകും
@fasnafazil4167
@fasnafazil4167 Жыл бұрын
@@fathimaziya1332 ആഹ് കുട്ടി പറയാൻ പോകുകയായിരുന്നു പാവം 😔
@dhanivlog5352
@dhanivlog5352 Жыл бұрын
ഞാനും ഈ സ്ക്കൂളിലാ പഠിച്ചത്💚💙💙🖤
@aswanthfxvlogs3612
@aswanthfxvlogs3612 Жыл бұрын
Experience kurava... Same enikkum undayine
@remyagogul6000
@remyagogul6000 Жыл бұрын
ദൈവം. അനുഗ്രഹിക്കട്ടെ... മക്കളെ
@kondottykkaaran
@kondottykkaaran Жыл бұрын
എല്ലാ വരും നന്നായി കളിച്ചു
@Baseworld
@Baseworld Жыл бұрын
👍👍👍
@mujoomchannel4376
@mujoomchannel4376 Жыл бұрын
എന്താടോ അവസാനത്തെ കുട്ടിയുടെ പേർ ചോദിക്കാഞ്ഞത് അത് മോശം പരിപാടി ആയല്ലോ.
@jaleelahluzzaina4542
@jaleelahluzzaina4542 Жыл бұрын
വീഡിയോ എടുത്തയാൾ മാനസിലാക്കിക്കൊ,,എല്ലാം ശ്രദ്ധിക്കുന്ന കാണികളും ഉണ്ട് ..ഒരാളുടെ പേര് ചോദിക്കാതിരുന്നപ്പോ ഇങ് ഒരാളുടെ മനസ് വേദനിച്ചെങ്കിൽ ...നല്ലൊരു മനസിന്റെ ഉടമയാണ് താങ്കൾ 👌👍
@fasnafazil4167
@fasnafazil4167 Жыл бұрын
അതന്നെ സത്യം ഞാനും വിചാരിച്ചു
@Baseworld
@Baseworld Жыл бұрын
😥😥😥 എല്ലാവരോടും ക്ഷമ ചോദിക്കുന്നു 👍
@mujoomchannel4376
@mujoomchannel4376 Жыл бұрын
@@Baseworld ഞങ്ങളോട് വേണ്ട ആ കുട്ടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ലേ എന്നോട് ചോദിക്കുമ്പോൾ പോര് പറയണം എന്ന് ആശിച്ചു നിന്നിട്ടുണ്ടാവില്ലേ. ആ കുട്ടിയോട് ആണ് ക്ഷമ ചോദിക്കേണ്ടത്
@niheartzicon6894
@niheartzicon6894 Жыл бұрын
Njanum ath sradhichu...pettenn kure fathimamare kandappo ath parayanulla excitement il vittupoyathakum....no problem...
@hafsathkm8068
@hafsathkm8068 Жыл бұрын
ഗുരുക്കന്മാർ ഇല്ലാതെ സ്വയം പഠിച്ച് "എ" ഗ്രേഡ് നേടിയവ൪ക്ക് അഭിനന്ദനങ്ങൾ.
@Baseworld
@Baseworld Жыл бұрын
👏👏👏👏
@Vip_joker_ff
@Vip_joker_ff Жыл бұрын
പാവം കുട്ടികൾ ആമിന 👍👍👍🥰🥰🥰🥰
@rajaneeshvp4682
@rajaneeshvp4682 Жыл бұрын
അഭിനന്ദനങ്ങൾ 👏👏👏
@vinodkp565
@vinodkp565 Жыл бұрын
My Sister's Big Salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Baseworld
@Baseworld Жыл бұрын
👍👍👍👍👍great
@MonuKAnu37
@MonuKAnu37 Жыл бұрын
Base world ബോറടിക്കാതെയുള്ള അവതരണം. എത്ര മണിക്കൂറും കണ്ട് പോകും. അഭിനന്ദനങ്ങൾ....
@YF3MEDIA
@YF3MEDIA Жыл бұрын
മിടുക്കി കുട്ടികൾ... 💪
@sreelathas1131
@sreelathas1131 Жыл бұрын
മിടുക്കി മക്കൾ ❤️❤️❤️
@AbdulRahman-gc6gb
@AbdulRahman-gc6gb Жыл бұрын
കല്യാണി സൗണ്ട് സൂപ്പർ
@chintuzvlog
@chintuzvlog Жыл бұрын
No words.... Makkale❤️❤️
@brahmacognition
@brahmacognition Жыл бұрын
💕
@muhammedsainusainu3509
@muhammedsainusainu3509 Жыл бұрын
അഭിനന്ദനങ്ങൾ
@akku8341
@akku8341 Жыл бұрын
All students participated in oppana.. so u should give consider all... I think u partially concerned... We will have to democratic thinkers...🙏
@Baseworld
@Baseworld Жыл бұрын
👍👍
@vishnutech1568
@vishnutech1568 Жыл бұрын
👍🏻👍🏻എല്ലാ കലാകാരികൾക്കും 🙌🙌👏👏
@fazalmusthafa
@fazalmusthafa Жыл бұрын
That Hindu student🤗 Voice🥹🤌🏻❣️
@sajnaasaju
@sajnaasaju Жыл бұрын
Song enth rasamaa kettirikkaan
@Baseworld
@Baseworld Жыл бұрын
Wow👍👍
@shajidshaji9988
@shajidshaji9988 Жыл бұрын
Ini next year chorakkali aavumo stage ☹️ Famous aavann... 🤪
@Baseworld
@Baseworld Жыл бұрын
🤣🤣🤣
@usmantp1546
@usmantp1546 Жыл бұрын
Masha allah
@sareensareen5982
@sareensareen5982 Жыл бұрын
Great team.. Panamaram
@jaferkollalangal4134
@jaferkollalangal4134 Жыл бұрын
അടിപൊളി ❤️👍
@abdumanaf5833
@abdumanaf5833 Жыл бұрын
Big salute aminamole daivam kathu reshzikktte
@Baseworld
@Baseworld Жыл бұрын
👍👍👍👍
@riniya5601
@riniya5601 Жыл бұрын
Actually ഇത് യുദ്ധന്നും അല്ലല്ലോ🙄 പരിപാടി നിർത്തിക്കണ്ടേനു പകരം കളി തുടരാൻ വേണ്ടിയുളള എല്ലാരുടേയും പ്രാത്സാഹനോം🤦‍♀️ ആ കുട്ടിക്ക് എന്തേലും സംഭവിക്കാണേലോ🤷
@shareenaporolly4730
@shareenaporolly4730 Жыл бұрын
ഞാൻ name chodikath girl ne മാത്ര sradichu
@aswathisk9869
@aswathisk9869 Жыл бұрын
നിങ്ങ,ൾ കളിക്കുന്നത് കണ്ടപ്പോൾ, ചോര വന്നിട്ടും നിർത്താതെ കരഞ്ഞുപോയി
@aslamchakkiyathil
@aslamchakkiyathil Жыл бұрын
Kalliyanikuttiyude chiri suparatto
@lifeoftraveldays
@lifeoftraveldays Жыл бұрын
Congrats 😍😍🌹🌹🌹
@Baseworld
@Baseworld Жыл бұрын
Thankz bro👍👍
@naseeraishal6698
@naseeraishal6698 Жыл бұрын
Sooper oppana.aayirunnu
@shinyjoshy1235
@shinyjoshy1235 Жыл бұрын
Kunjugale daivam anugrahikkatte..
@Baseworld
@Baseworld Жыл бұрын
Great 👍👍 thanks
@dezonecampusno1distanceedu185
@dezonecampusno1distanceedu185 Жыл бұрын
Njan aaa oppana kand oru padu karanju🥰😚
@Baseworld
@Baseworld Жыл бұрын
🤣🤣🤣😥
@latheefpurayil51
@latheefpurayil51 Жыл бұрын
Good gal waynad💯🆗❤️👍
@Baseworld
@Baseworld Жыл бұрын
Big up.
@aaalife6490
@aaalife6490 Жыл бұрын
Iniyenkilumm kuppi vala maatti vere enthekilumm bangles aakkkaan theeerumana kkkveadathaaanu 😥😥🙏🙏🙏🙏🙏🙏
@jaseembk8418
@jaseembk8418 Жыл бұрын
ട്രെൻഡിംഗ് 1👏👏
@vilasinikk1099
@vilasinikk1099 Жыл бұрын
ലാസ്റ്റ് ഒരു കുട്ടിയോട് പേര് ചോദിക്കാത്തത് എന്തേ ശരിയായില്ല.
@darsanadarsana3471
@darsanadarsana3471 Жыл бұрын
മിടുക്കികൾ 💓
@Baseworld
@Baseworld Жыл бұрын
Qq
@അജിത-ത4ല
@അജിത-ത4ല Жыл бұрын
മിടുക്കി കുട്ടികൾ ബ്ലഡ് വന്നിട്ടു തളരാതെ പിടിച്ചു നിന്ന കുട്ടിക്ക് 👏👏🙏. ബ്ലഡ് വന്ന കുട്ടിയുടെ അടുത്ത് നിക്കുന്ന കുട്ടിയെ കാണുമ്പോൾ പ്രിയരാമന്റെ ഒരു കട്ട്‌ ഉണ്ട്
@Baseworld
@Baseworld Жыл бұрын
🤣🤣🤣🤣🤣👏
@arunkingraja7828
@arunkingraja7828 Жыл бұрын
💪💪💪👍👍👍
@SoudhaBari
@SoudhaBari Жыл бұрын
Supr❤️
@mohdnoushadnoushad2234
@mohdnoushadnoushad2234 Жыл бұрын
Ameena mole ni aanu poli 👌👌👌👌👌
@Baseworld
@Baseworld Жыл бұрын
👏👏👏👏
@shazaiva
@shazaiva Жыл бұрын
Eth jillaka first kitiye oppanak?
@abduhafnahafna6183
@abduhafnahafna6183 Жыл бұрын
Nalla kuttikal