മാഷുനോട് ശരിക്കും ഇഷ്ടം തോന്നി , ഷോൾ ചോദിച്ചപ്പോൾ അതു കഴിഞ്ഞ മുസല്ലയിൽ കണ്ടപ്പോൾ വളർത്ത് ഗുണം ,
@fathimajasri21434 жыл бұрын
Mashu പറഞ്ഞതൊന്നും അത്ര ക്ലിയർ ആയില്ല ബട്ട് നല്ല രസണ്ട് കേൾക്കാൻ
@farseenafarsi44964 жыл бұрын
എന്ത് തിരക്ക് ആണെങ്കിലും നിസ്കാരം വേണം😍😘
@shymasaluzzworld75384 жыл бұрын
Maa Shaa Allah
@SR-pb8kc4 жыл бұрын
REALLY
@sherinvlog94094 жыл бұрын
Mashunte സൗണ്ട് ഇഷ്ട്ടം ulsvar ഇവിടെ ലൈക് അടി
@safanaafsal76444 жыл бұрын
Mashu നിസ്കാരം നിലനിർത്തുനിന്നു എന്ത് തിരക്ക് ആയാലും. മാഷാഅല്ലാഹ്. പാവം ആണ് mashu
@fasinaabid79844 жыл бұрын
പ്രാങ്ക് കളിച്ചു കളിച്ചു ശരിക്കും എന്തെങ്കിലും ആയാലും വിശ്വസിക്കൂല കേട്ടോ ബഷീക്ക. പുലി വരുന്നേ പുലി എന്ന അവസ്ഥ വരും 😍
@NEYMARJR-he6og4 жыл бұрын
Correct
@annusvlog83074 жыл бұрын
Correct
@rayannizar31674 жыл бұрын
Shariyata
@malappuram11494 жыл бұрын
Crt
@binshanbibu34674 жыл бұрын
Correct
@abdullahkannur28214 жыл бұрын
Sonu ithane miss cheythavar like adi......👇
@Aalamehwish4 жыл бұрын
Mashude oru slag onum manasilakunnillan toniyavar adi oru like 😁😁😜😜
@nachooznachu65604 жыл бұрын
Sonune കണ്ടപ്പോ സന്തോഷായി.... നിങ്ങൾ മൂന്നാളും ആയാലെ പൂർണാവൂ ❤❤❤
@afsanakamarudeen77064 жыл бұрын
Bathroom l ninnu thaddamittu vanna mashuthak aavattea innathe like👏👏👏😍😍😍
@MashuraBasheer4 жыл бұрын
🥰
@shahidairfad44714 жыл бұрын
കമെന്റ് കണ്ടപ്പോ മശൂനെ കുറ്റം പറഞ്ഞവർ തന്നെ നല്ലത് പറഞ്ഞു she is very innocent 😍😍😘
@NEYMARJR-he6og4 жыл бұрын
ബഷീറിൻ്റെ പല്ല് മുയലിനെപ്പോലെയുണ്ട്
@BasheerBashi4 жыл бұрын
🤣😜
@NEYMARJR-he6og4 жыл бұрын
@@BasheerBashi ചുമ്മാ പറഞ്ഞതാട്ടോ
@thabshimuthu81704 жыл бұрын
Aa najanum vijaarichitte ollu. Chirikkumbol. Kaliyaakiyadhalla ttoo bashi bro
@shalima5884 жыл бұрын
@@BasheerBashi hi
@hafizahsu55414 жыл бұрын
അതാ ബഷീടെ ഭംഗി അല്ലെ ബഷി 😜
@ansaranuridar27204 жыл бұрын
Sonu thatha fans adi like
@sreenabinesh23624 жыл бұрын
സോനു വിനെ കണ്ടപ്പോൾ സ്നാതോഷമായി സോനു വിനെ പറ്റികാന് ബഷി ആകില്ല അതിന്മുൻപ് സോനു കണ്ട് പിടിക്കും സോനു മഷൂറയെ സപ്പോർട് ചെയുന്നത് കണ്ടാൽ തന്നെ അറിയാം അവരുടെ സ്നേഹം
@flyingzebasworld62654 жыл бұрын
Say Masha Allah
@binshanbibu34674 жыл бұрын
@@flyingzebasworld6265 ya
@raihanasejeer69504 жыл бұрын
👍👍
@qweefff94204 жыл бұрын
Good
@javijv21204 жыл бұрын
Sreena Binesh ugmd
@sssmm1204 жыл бұрын
മശൂന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@dreamergirl53514 жыл бұрын
ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോ ഷോൾ ചോദിച്ചത് mashu ath പൊളിച്ചു
Ice-cream day special... kzbin.info/www/bejne/rWKQZnWVrd6aqbc
@designstudiods29014 жыл бұрын
Sorry to intervene and disturb you guys. Sorry! I know you guys are enjoying this. That's good. Carry on.. but just want to remind you about something really important. I know it's really unfair for me talk about a different subject here. But this is really important. As we are all in a crisis situation know, for an alternative view, please check Andrew Kaufmann, Rashid Buttar, vernon coleman etc.. this is extremely serious. Heavy censoring happening. That's why. Kindly please check and inform others.. it's already late..
@sheminsheminshalu46304 жыл бұрын
സോനു കണ്ടപ്പോൾ സന്തോഷമായി
@Ummachi-4 жыл бұрын
സുഹാന ഫാൻസ് ഉണ്ടോ 👍👍👍
@littlemuch37784 жыл бұрын
Sonuvinteyum mashuvinteyum sneham pwoliyan......🤩
@jamsheedibrahim884 жыл бұрын
Mashu സംസാരിക്കൂന്നത് അടിയിൽ മലയാളത്തിൽ എഴുതി കാണികൂ.
ഇങ്ങനെ പോയാൽ ഈ വീട് ബിഗ് ബോസ്സ് ആക്കേണ്ടി വരും അതാവുമ്പോ ക്യാമറ പിടിച്ചോണ്ട് ഇങ്ങനെ നടക്കണ്ട 🤪😛
@UMERSAALI4 жыл бұрын
മാഷാ അല്ലാഹ്.. ഇങ്ങനെ ഒരു കുടുംബം മൂന്ന് പേരുടേം കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്. നന്മകൾ മുത്തു മണീസ് ❤️
@NasiMalikP4 жыл бұрын
നിങ്ങളെ ഭാര്യയോട് ഈ ഡയലോഗ് ഒന്ന് പറഞ്ഞു നോക്കൂട്ടോ😄😁
@behappy31364 жыл бұрын
😁😁😁
@safeerkhan47384 жыл бұрын
പ്രാങ്കിന് മുമ്പ് തളർത്താനുള്ള psychological movement
@rafikottiyadan60584 жыл бұрын
പ്രാങ്ക് ഒക്കെ നല്ലത് തന്നെ..... ഓവറാക്കി കുടുംബം കുളംതോണ്ടരുത്... love your family❤
@anjalisrinivasan3284 жыл бұрын
ന്റെ mashuuuu എന്തോരു ഭാഷ യായിത് ചിരിച്ചു chathu
@Dreams4night4 жыл бұрын
Manglore language beary 🤣
@nasal90724 жыл бұрын
Kacharaa....
@Hasimazak1884 жыл бұрын
Pola randa💔
@rizwanniyas_03644 жыл бұрын
മശൂന്റെ ഭാഷ തീരെ മനസ്സിലാവുന്നില്ലാല്ലേ
@Iam__sfxq4 жыл бұрын
തൃശ്ശൂരിൽ ഉള്ള എനിക്ക് ഈ ഭാഷ ഒന്നും മനസ്സിലാവുന്നില്ല പക്ഷെ ഞാൻ ഫുൾ കണ്ടു 😅 കൊള്ളാം ❤️❤️💥
@rukoozdreamz35174 жыл бұрын
നിങ്ങളുടെ സ്നേഹം masha allah. എപ്പോഴും ഇത് പോലെ നില നിൽക്കട്ടെ. ആമീൻ 🤲. Mashu sonoonod പറയുമ്പോൾ ഒരു ഏട്ടത്തിയുട ഫീലിംഗ്സ് ആണ് എനിക്ക് തോന്നിയത്. Masha allah
@kunjakunju15904 жыл бұрын
Masha allah Ee namaskaram ennu nila nirthatte ameen Innathe like mashunju
@niflaniyas43574 жыл бұрын
Ma sha Allah.. what a cute family...luv yuu gyzzzz.mashutha poliiii🥰🥰🥰
@kgbalu34 жыл бұрын
കളി കാര്യമാവല്ലേ, പ്രാങ്ക് ചെയ്ത് പ്രാങ്ക് ചെയ്ത്, പേടിച്ച് വെല്ല അസുഖം വരാതെ നോക്കിക്കോ 🙏👌🤩 മഷു കിടു ആണ് ആ ഷാൾ ചോദിച്ചത് ഇഷ്ടപ്പെട്ടു ❤️❤️❤️
@padmavathikancheeri89944 жыл бұрын
Mashu ചേച്ചിടെ ഭാഷ കേട്ടിട്ട്.... സങ്കടം ആണോ അതോ സന്തോഷം ആണോ 😂
@safiya96354 жыл бұрын
🤣
@aseenafaisalnk50054 жыл бұрын
😅😅😄
@shanilhopz62724 жыл бұрын
Suhanethe miss cheyunthavar like adi
@razeen55654 жыл бұрын
ഫസ്റ്റ് ഇൻട്രോ മജുറ എന്നാ വിളി എനിക്ക് ഇഷ്ടപ്പെട്ടു 😍😍😍
@muhammedsadique48644 жыл бұрын
Masha allah adipoly family padachon orupad kalam nalla sandoshathode jeevipikatte 😘
@shuhaibah74184 жыл бұрын
അടുത്ത പ്രാങ്ക് wait ചെയ്യുന്നവർ ലൈക്ക് അടിക്ക്....
@veniveni93214 жыл бұрын
അയ്യോ... എനിക്ക് ഒന്നും പറയാൻ ഇല്ല.... ചിരിച് ചത്തു.... 😂😂😂😂
@risingstar93414 жыл бұрын
ബഷിബ്രോ ബാത്‌റൂമിന്റെ അടുത്തുള്ള വീഡിയോസ് ഒന്നും വേണ്ടാട്ടോ, മാഷുറ നല്ല പടച്ചോനെ ഭയമുള്ള കുട്ടിയാണ്. മാഷാ അല്ലാഹ്
@rasheedasalam37294 жыл бұрын
Lottayaanu allahuna bhayamulla aalayittano inganokke video cheyyunne
@@rasheedasalam3729 വീഡിയോ ചെയ്യുന്നത് കൊണ്ട് അങ്ങനെ അല്ലെന്നു പറയാൻ കഴിയില്ലല്ലോ, ഈ കെട്ടകാലത്ത് at list she's doing salah(നിസ്കാരം) Alhamudlillah.... അവർ നാളെ പരിപൂർണമായാ രീതിയിൽ ദീൻ ഫോളോ ചെയ്തേക്ക് ഇന്ഷാ അല്ലാഹ്. പിന്നെ മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടുന്നതിന്ന് മുൻപ് നമ്മിലേക്കല്ലേ വിരൽ ചൂണ്ടേണ്ടത്, അല്ലാഹ് നോക്കുന്നത് ഹൃദങ്ങളിലേക്ക് അല്ലെ.ആരെ ഹൃദങ്ങളിൽ ആണ് ഈമാനിന്റെ കണിഗകൾ കൂടുതൽ എന്ന് നമ്മുക്ക് പറയാൻ കഴിയില്ലല്ലോ, നമുക്കെല്ലാവർക്കും പരിപൂർണ്ണമായാ രീതിയിൽ ദീൻ ഫോള്ളോ ചെയ്യാൻ അള്ളാഹു വിധിയാക്കട്ടെ.
Enikk നന്നായി മനസ്സിലാകും. Bcz എന്റെ ഹോസ്റ്റലിൽ ഇത് പോലെ കുറേ എണ്ണം ഉണ്ടായിരുന്നു,😃😃
@harikrishnankmohan12854 жыл бұрын
Me after hearing Mashu's language : നീ എന്ത് തേങ്ങയാടാ പറയുന്നേ.. എനിക്ക് ഒന്നും മനസ്സിലാവണില്ലല്ലോ... 😪😪😪
@reshmakgiridharan81964 жыл бұрын
😂🤣😂🤣😹😂hahahah.. Sathyam..
@amazingvideos11804 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 🤔🙄🤦♂️😆 എനിക്ക് ഒരു ലൈക് തരാമോ. 😍😍😍😍😍😍😍😍😍 😍😍😍😍😍😍😍😍😍 എന്റെ ചാനൽ ൽ kurach video sഇട്ടിട്ടുണ്ട്. താത്പര്യം ഉള്ളവർക്കു vannuuu കാണാം sub cheyanyyy
ഒരുപാട് ഒരുപാട് ഇഷ്ടാണ് .. ❤️❤️❤️❤️ മഷൂറത്താന്റെ ദേഷ്യത്തോടുള്ള ആ മുഖം കാണാൻ നല്ല രസാണ് .. ബഷീർക്ക ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം .. മഷൂറത്ത, ബഷീർക്ക , സുഹാനത്ത മൂന്നുപേരും പൊളിയാണ്.. മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്റഹിക്കട്ടെ .. ആമീൻ .. 🤲.. miss uuu dearsss ❤️❤️❤️❤️❤️❤️❤️
@adithyasworld4 жыл бұрын
ഇത്രയും കാലം mashune ഒരു അകൽച്ച പോലെ ഉണ്ടായിരുന്നു ഇപ്പൊ നമ്മളെ വീട്ടിലെ ഒരാളെ പോലെ ആയി വരുന്നു.. mashu we like u so much...