ചേച്ചിയെ പഠിപ്പിച്ച അച്ഛനും അമ്മയ്ക്കും ആദ്യം അഭിനന്ദനങ്ങൾ. ഒരു ജീവൻ പിടിച്ച് നിർത്തിയ ചേച്ചീക്ക് ആയിരമായിര അഭിനന്ദനങ്ങൾ.....ഇനിയും ഇതുപോലെ ചെയ്യാൻ ദൈവം എപ്പോഴും തുണ നൽകട്ടെ.
@jabirmp10342 жыл бұрын
ഈ കുട്ടിയെ പഠിപ്പിച്ചത് വീട്ടുകാർക്കും CT കൊടുത്തു സ്കൂളിൽ എത്തിച്ചു പഠിപ്പിച്ച ബൈസുകാർക്കും മുതലായി..ഇതൊക്കെയാണ് സമൂഹം നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത് 🌹🌹🌹🌹🌹
@rejimanjooran6403 Жыл бұрын
Congrats Sheebasister
@saleenabeegum913 Жыл бұрын
CT alla ST
@annievo42079 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെയും കുടുംബത്തെയും.
@MubashiraK-u4u6 ай бұрын
@@saleenabeegum913CT (concession)എന്നും പറയും
@latheefrose88932 жыл бұрын
വിലപ്പെട്ട ഒരു ജീവൻ തിരിച്ചുപിടിച്ച പ്രിയപ്പെട്ട സഹോദരി ഷീബക്ക് അഭിനന്ദനങ്ങൾ . ❤️❤️❤️
@avengares_editz93202 жыл бұрын
❤❤❤
@suhail-bichu18362 жыл бұрын
🥰🥰😍👌
@asarafputhur26482 жыл бұрын
💖
@haseebrahman69052 жыл бұрын
❤❤❤
@nasiruppala53682 жыл бұрын
❤️❤️❤️❤️❤️❤️❤️
@charlie70862 жыл бұрын
അപകടം നടന്ന് രക്തം വാർന്നു കിടക്കുന്നവരെപോലും ആരും സഹായിക്കാത്ത ഈ കാലഘട്ടത്തിൽ പ്രിയ സഹോദരി, ചെയ്ത ഈ ധീര കൃത്യത്തിന് എത്ര അഭിനന്നിച്ചാലും മതിയാകില്ല, സ്കൂളുകളിൽ ഇങ്ങനെ എന്തെങ്കിലും സഹയാത്രികർക്ക് സംഭവിച്ചാൽ ചെയ്യേണ്ട കാര്യങ്ങളും കൂടി കുട്ടികളെ പഠിപ്പിക്കണം
@m.krishnannair93192 жыл бұрын
ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ ദൈവസഹായം ഉണ്ടാകട്ടേ!
@ubaidnm67 Жыл бұрын
സാമൂഹിക പ്രതിബദ്ധത മനസ്സിലാക്കുന്ന ഒരു യഥാർത്ഥ നഴ്‌സ് - നിങ്ങളെക്കുറിച്ച് ഞങ്ങൾ ശരിക്കും അഭിമാനിക്കുന്നു 😍👍 A real nurse who understands her social commitments- keep it up - we are really proud of you 😍👍
@nadirshaalmas61142 жыл бұрын
കോഴിയെ അറുക്കുന്ന പോലെ മനുഷ്യരെ കൊന്ന്തള്ളുന്ന കാലത്ത് മനുഷ്യ ജീവന് വില കൽപ്പിച്ച സഹോദരി... ബിഗ്സല്യൂട് 🌹🌹🌹👍🏼👍🏼
@muhammedck23182 жыл бұрын
👍
@suhail-bichu18362 жыл бұрын
👌👌👌
@vineeshkumar81912 жыл бұрын
Very well said!!
@aboobackerkdy2 жыл бұрын
👌🏻😊
@Victory34562 жыл бұрын
Sathyam..
@myvillage36832 жыл бұрын
അഭിനന്ദനങ്ങൾ ഒരുപാട് ആളുകൾ സമയത്തിന് ചികിത്സ കിട്ടാതെ മരണപ്പെടുന്നുണ്ട് ഈ സഹോദരിയുടെ ഇടപെടൽ കാരണം ജീവൻ തിരിച്ചുകിട്ടി ഇടപെടാനുള്ള മനസ്സും ആത്മധൈര്യവും എന്നും ഈ സഹോദരിക്ക് ഉണ്ടാവട്ടെ
@ajithkarthika33172 жыл бұрын
അടിയന്തിരഘട്ടത്തിൽ അവസരത്തിനൊത്ത് പ്രവർത്തിച്ച ആ നഴ്സിന് അഭിനന്ദനങ്ങൾ...
@suhail-bichu18362 жыл бұрын
😍😍😍💐
@savipv84912 жыл бұрын
give her award
@noufalchomayil9882 жыл бұрын
👌
@teslamyhero85812 жыл бұрын
ചിലർ, നഴ്സ്മാർക്ക് പുല്ല് വിലയും, ചീത്തപ്പേരുമാണ് നൽകുന്നത്.. അവരൊക്കെ ഇതൊക്കെ ഒന്ന് കാണട്ടെ... രക്ഷപ്പെട്ട യുവാവിന്റെ ഭാഗ്യം.. ഈ മാലാഖ ആ ബസിൽ ഉണ്ടായിരുന്നത്... നിങ്ങളെയോർത്തു എന്നെന്നും അഭിമാനിക്കും സിസ്റ്റർ ❤❤❤
@sunilmk98302 жыл бұрын
അവസരത്തിന് ഒത്തു പ്രവർത്തി ക്കാൻ ഇനിയും കഴി യട്ടെ 🙏 സിസ്റ്റർ ക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങളും 👍💞
@samuelalanambooken90812 жыл бұрын
Omg am going to “kozanju vizhal “tomorrow , please lady nurse give me clear my air view
@narshadm21922 жыл бұрын
Parama naari Samuel.
@suhail-bichu18362 жыл бұрын
😍😍😍💐
@sejinamp2062 жыл бұрын
ഇവനെയൊക്കെ തല്ലാൻ ആളില്ലേ .വൃത്തികെട്ട മനുഷ്യൻ
@alligupta74122 жыл бұрын
@@narshadm2192 yes.very correct name for this message.
@sreekusreeku57332 жыл бұрын
മോൾക്ക് അഭിനന്ദനങ്ങൾ ഇതാണ് നേഴ്സ് . ആ ധൈര്യത്തിനും presence of mind നും salute
@shameerakoduvally1422 жыл бұрын
ഞാനും ഒരു നേഴ്സ് ആണ്.. അതിൽ അഭിമാനിക്കുന്നു... Proud of u sis🥰
@suhail-bichu18362 жыл бұрын
😍😍👌
@RZ-vm5mn2 жыл бұрын
Hi, Great respect to this profession🥰
@Noushad-iq5ds2 жыл бұрын
അയിനെ 🙄
@souravnatht63932 жыл бұрын
👍🥰
@rejinivb36092 жыл бұрын
Really appreciable
@krishnankuttyn7972 жыл бұрын
നല്ല കാര്യം ചെയ്തു ആ യുവാവിന്റെ ജീവൻ രക്ഷിച്ചതിനു പ്രതിഫലം ദൈവം മകൾക്കും കുടുംബത്തിനും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@hamzakuttykundukavil51732 жыл бұрын
മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത ഈ കെട്ട കാലത്ത് ഈ സഹോദരി ചെയ്ത പ്രവൃത്തി അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ്. ബിഗ് സല്യൂട്ട് പെങ്ങളെ
@VkH-fs9ku Жыл бұрын
സല്യൂട്ട്.. നഴ്സിംഗ് പഠിക്കാൻ പോയപ്പോൾ നന്നായി പഠിച്ചിരുന്ന ആളാണെന്നും.. ജോലിയിൽ നല്ല അറിവുള്ള ആളാണെന്നും സംസാരത്തിൽ നിന്നും ഈ പ്രവർത്തിയിൽ നിന്നും മനസ്സിലായി... ബിഗ് സല്യൂട്ട് സിസ്റ്റർ.. 😍😍😍
@ajmalkannur62632 жыл бұрын
നിങ്ങൾ രക്ഷേച്ചത് അയാളെയും അയാളെ പ്രതീക്ഷിച്ച് നിൽക്കുന്ന കുടുംബത്തെയും ആണ്. സഹോദരിക് അഭിനന്ദനങൾ ❤️
@sha_chamravattom2 жыл бұрын
_ജീവന് വില കൽപിക്കാതെ തെരുവിൽ വെട്ടികളിക്കുന്ന വാർത്തകൾക്കിടയിൽ സന്തോഷവും, അഭിനന്ദനങ്ങളും അർഹിക്കുന്ന ഒരു മാലാഖ തന്നെ ഷീബ..._ 👍👌❤️🧡
@teslamyhero85812 жыл бұрын
സത്യം
@abdulsalam50672 жыл бұрын
ഷീബ നഴ്സിനെ ആരോഗ്യ വകുപ്പ് മന്ത്രി അനുമോദിക്കണം. സർട്ടിഫിക്കറ്റ് കൊടുക്കണം. ഇത് മറ്റുള്ളവർക്ക് മാതൃകയാകട്ടെ...
@samraj14482 жыл бұрын
അവര് വിളിച്ചാൽ ഇവരുടെ കാര്യം പോക്കാ.
@sheejaoashree96722 жыл бұрын
e news avere kandoo
@JG-ym2zw2 жыл бұрын
ഒന്നും ചെയ്തില്ലെങ്കിലും വേണ്ടാ.ഒരു 500 രൂപ increment കൊടുക്കാൻ പറയണം
@suhail-bichu18362 жыл бұрын
തീർചയായും അംഗീകാരം കൊടുക്കണം
@ratheshb922 жыл бұрын
അനുമോദനം ഒന്നുമല്ല വേണ്ടത് അവർ അവരുടെ ജോലിയാണ് ചെയ്യുന്നത് അതിനുള്ള വേദനം ആണ് കൊടുക്കേണ്ടത് ജോലി ചെയ്യാത്ത രാഷ്ട്രീയക്കാരുടെ അനുമോദനം ഇവിടെ ആർക്കും വേണ്ട.
@nishadnishad56172 жыл бұрын
ഇന്ന് ഒരു മനുഷ്യനെ അറവു ശാലയിൽ മാടുകളെ വെട്ടിനുറുക്കുന്ന പോലെ മനുഷ്യനെയും വെട്ടിനുറുക്കുന്ന സാഹചര്യത്തിൽ വിലപ്പെട്ട ഒരു ജീവൻ തിരിച്ചു പിടിച്ച സഹോദരി ഷീബക്കു ഒരായിരം അഭിനന്ദനങ്ങൾ 🔥🔥🔥
ഈ സഹോദരിയാണ് യഥാർത്ഥത്തിൽ ഒരു ദൈവവിശ്വാസി ആവശ്യസമയത്ത് ഒരു കൈത്താങ്ങ് ആകുന്ന വരാണ് യഥാർത്ഥ ദൈവസ്നേഹം മനുഷ്യസ്നേഹിയും
@inyourhand62172 жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു കമെന്റ് എഴുതുന്നത്...സിസ്റ്റർ, നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.🥰
@suhail-bichu18362 жыл бұрын
ആമീൻ😍🤲
@sarathangel63182 жыл бұрын
🥰🥰🥰
@nasarnbr29652 жыл бұрын
മുൻപരിചയവുമില്ലാത്ത ഒരു സഹോദരന്റെ ജീവൻ രക്ഷിച്ച സഹോദരിക്കും കുടുംബത്തിനും എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു ♥️♥️♥️
@sreenipillai5140 Жыл бұрын
മിടുക്കി മോൾക്ക് നല്ലതു വരട്ടെ
@HeelHopper2 жыл бұрын
ഇന്നത്തെ കാലത്ത് ഒരാളെ സഹായിക്കാൻ ഉള്ള ഒരു മനസ്സ് ഉള്ളതു തന്നെ ഏറ്റവും വലിയ കാര്യമാണ്
@dreamvocal31872 жыл бұрын
Satthiyam
@rajulanasif45612 жыл бұрын
❤️🙏🙏
@hashimalsabah2 жыл бұрын
ഒരു ജീവൻ രക്ഷിച്ചാൽ മുഴുവൻ ജീവൻ രക്ഷിച്ച പോലെ... അഭിനന്ദനങ്ങൾ
@ajeshkumarajeshkumar93932 жыл бұрын
ഇത് കൊണ്ടാണ് നമ്മൾ നഴ്‌സ് മാരെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്നത്....❤ സിസ്റ്റർക്ക് അഭിനന്ദനങ്ങൾ🌹🌹
@rajasreek13692 жыл бұрын
ഏതൊക്കെയോ മെഡിക്കൽ word പറഞ്ഞത് മനസിലായില്ലെങ്കിലും ഒരു ജീവൻ രക്ഷിച്ച മാലാഖ യ്ക്ക് big big salute👏👏
@subhashkrishnankutty49582 жыл бұрын
അവരുടെ അറിവും, പരിചയവും മനസാനിധ്യവും ഒരു ജീവൻ രക്ഷിച്ചു. അഭിനന്ദനങ്ങൾ 🙏
@suhail-bichu18362 жыл бұрын
😍👌👌
@girijaviswanviswan43652 жыл бұрын
🙏
@Renga44472 жыл бұрын
വെറുതെ ഒരു നേഴ്സ് ആയതല്ല അവർ.നന്നായി പഠിച്ചിട്ട് തന്നെ.long life sis
@shihabshihabadattil80302 жыл бұрын
ആത്മാർത്ഥതയുള്ള നഴ്സ് അഭിനന്ദനങ്ങൾ
@thunderline97732 жыл бұрын
ഷീബ ഒരു മിടുക്കി പെണ്ണ് ആണു * ഇത് പോലെ യുള്ള പൊതു സഹായം ചെയ്യുന്ന സഹോധിരിക്ക് ഫാഗ്യം കൈവിരികട്ടെ 🙏👍
@tulunadu55852 жыл бұрын
കേട്ടപ്പോൾ അധ്ഭുതവും, ബഹുമാനവും നമ്മുടെ നഴ്സസ് സഹോദരിമാരോട് തോന്നുന്നു, എന്തൊക്കെ കാര്യങ്ങളാണ് മനുഷ്യ ജീവൻ രക്ഷിക്കാൻ അഭ്യസിച്ചിരിക്കുന്നതും പ്രവർത്തികം ആക്കുന്നതും
@abdullathiefd30682 жыл бұрын
ಕ ಕು ರ್ ಜೂ ಪ್ರಿ ಶ್ ಮರ್
@suhail-bichu18362 жыл бұрын
😍😍💐
@evfrancis59192 жыл бұрын
They don't reasonably paid in India comparing to doctors !!!
@@evfrancis5919 even junior doctors are not paid well in India
@rajeshkp1512 Жыл бұрын
അഭിനന്ദനങ്ങൾ സഹോദരി ജീവൻ തിരിച്ചു കിട്ടിയ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പാർത്ഥനയും അനുഗ്രഹം എന്നു സിസ്റ്റർക്കും കുടുബത്തിനും ഉണ്ടാകട്ടെ 🙏thanks ഷീബ ചേച്ചി
@sajimj39382 жыл бұрын
ഒരു ജീവൻ രക്ഷിക്കാൻ കാണിച്ച ആ വലിയ മനസിന്ന് നന്മ മാത്രം വരട്ടെ god bless you
@madhurammalayalam41042 жыл бұрын
അവസരത്തിനൊത്തു പ്രവർത്തിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ 🌹ശരിക്കും ദൈവത്തിന്റെ മാലാഖ...
@vaheedudheenmuhammed96262 жыл бұрын
ഒരു ജീവൻ രക്ഷപ്പെടുത്തിയ സഹോദരിക്ക് അഭിനന്ദനങ്ങൾ
@ashokanam84922 жыл бұрын
നേഴ്സ് എന്നതിന്റെ ഉപമ ഭൂമിയിലെ മാലാഖമാർ എന്നു പറയുന്നു ഇവിടെ ഇതാ യഥാർത്ഥത്തിൽ ഒരു മാലാഘ പ്രത്യക്ഷപ്പെട്ടിരിക്കുന്നു അഭിനന്ദനങ്ങൾ
@hashirct79922 жыл бұрын
She is not just a lady She is an Angel 💖
@evergreen91312 жыл бұрын
True
@vishnudinesh76502 жыл бұрын
Correct 👍
@TOM-id6zh2 жыл бұрын
Just ഒന്നു കുഴഞ്ഞുവീണു. Just സിസ്റ്ററിൻ്റെ ശൈലിയാണ്. 👍
@Instatrends42 жыл бұрын
@@TOM-id6zh yah👍🏻
@pmpmp570 Жыл бұрын
ദൈവത്തിന്റെ രൂപത്തിൽ ആ ബസ്സിലുണ്ടായിരുന്ന മാലാകക്ക് അഭിനന്ദനങ്ങൾ bigg salute👍
@jose-qb6zm2 жыл бұрын
This is why Indian ( keralite) nurses are highly respected everywhere . They are more skilled and efficient. They will even do overtime duties without complaints of change in shifts . I have travelled to so many countries and places and there was one common factor . That was the presence of atleast one malayali nurse in all the hospitals that I have visited. Hats off to you ma'am and keep up the good work. May God bless all nurses round the world.
@muhammedmirsakarukappadath85342 жыл бұрын
Exactly, but they don’t get the respect they need
@mohdaskarl68842 жыл бұрын
Indiayil ozhikhe baacki ellaadathum enn para .
@user-hi4po7kr9w2 жыл бұрын
Iam a medico and we need to educate public not just to respect doctors but all other health staff too we still give respect based on job position
@fofausy78692 жыл бұрын
True...
@levinkr68852 жыл бұрын
@@user-hi4po7kr9w u are a female..im damm sure..medical fields are dominated by females🤨😏
@sureshkumars.k-adio57062 жыл бұрын
ദൈവദൂതനെ പോലെ ഇടപെട്ട പ്രിയ സഹോദരി അനേകം ഹൃദയത്തിൽ കാരുണ്യത്തിന്റെ നീരുറവ തുറക്കാൻ പ്രേരണ ഉണ്ടാക്കിയിട്ടുണ്ട്.സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. ഇനിയും ഈ കാരുണ്യ പ്രവർത്തികൾ തുടരാൻ ദൈവം സഹായിക്കട്ടെ
@shamsudheenshamsudheen9852 жыл бұрын
സഹോദരിക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ.ഇനിയും ഇതുപോലെ അവസരം കിട്ടുമ്പോൾ സർവ്വ ശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ.നന്ദി നമസ്കാരം..🙏..
@sanoopm20132 жыл бұрын
ഇരു ജീവൻ രക്ഷിച്ച സഹിദരിക്ക് അഭിനന്ദനങ്ങൾ 👍👍👍
@abdussamedbavu65382 жыл бұрын
സഹോദരിയുടെ ധൈര്യത്തിനും സന്ദർഭോചിതമായ ഇടപെടലിനും ഒരായിരം അഭിനന്ദനങ്ങൾ. ഈ സഹോദരിയെ സർക്കാരും ജനങ്ങളും പ്രോത്സാഹിപ്പിക്കണം.
@niyaspkpgdpullangode5672 жыл бұрын
അഭിനന്ദനങ്ങൾ ഈ സഹോദരിക്ക്😍. ഒപ്പം ഇതുപോലുള്ള എമർജൻസി സിറ്റുവേഷൻസിൽ എന്ത് ചെയ്യണമെന്ന് നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്
@aboobackeraboobacker40892 жыл бұрын
ഇത് പോലെ ഉള്ളവർക്കു ഗവർമെന്റ് നല്ലൊരു ബഹുമതി നൽകണം ചേച്ചിക് അഭിനന്ദനം 💐💐💐💐💐💐
@majeedkk8485 Жыл бұрын
സഹോദരി എത്ര അഭിനന്ദിച്ചാലും മതിവരില്ല, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഈ സഹോദരിക്ക്
@moloosmoloos23552 жыл бұрын
സിസ്റ്റർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ ആളുകളും ഇതുപോലെ ചെയ്‌തെന്ന് വരില്ല. ഒരാളുടെ ജീവൻ രക്ഷിക്കാൻ പറ്റിയല്ലോ അതാണ് താങ്കളുടെ ജോലിയിലെ ആത്മാർഥത 🙏🙏🙏
@sabup.v11612 жыл бұрын
സഹോദരി, കൃത്യ സമയത്തു ഉണർന്നു പ്രവർത്തിച്ചത് വളരെ നന്നായി. ഒരുപാട് നന്ദി, God bless you. ❤❤❤
@muthnabiisttam65842 жыл бұрын
ആ മോനും. ഇതു കണ്ടല്ലേ വളരുന്നത്. സൂപ്പറാക്കും. മോനും ❤️🤲🏻🤲🏻🤲🏻
@dreamloverkochi7872 жыл бұрын
ആ ചേച്ചിക്ക് അഭിനന്ദനങ്ങൾ എല്ലാവർക്കും ഇത് മാതൃകയാവട്ടെ ചേച്ചിക്ക് എന്റെ വക അല്ല നല്ലവരായ എല്ലാവരുടെയും വക ബിഗ് സല്യൂട്ട്. നഴ്സ്
@antonysanthosh4422 жыл бұрын
അഭിനന്ദനങ്ങൾ പ്രിയ സഹോദരിക്ക് നിങ്ങളെ പോലുള്ളവർ ആണ് ഈ നാടിനു ആവിശ്യം...
@safeerkvsafeer41592 жыл бұрын
ഷീബ നഴ്സിന്ന് ദൈവം ആരോഗ്യ്മുള്ളഅയുസ്സ് നൽകട്ടെ.
@iconicgoal8462 жыл бұрын
🤲
@husainn1922 жыл бұрын
ആമീൻ 😪🤲
@gangwithappu14322 жыл бұрын
Aameen
@shahirkannur8854 Жыл бұрын
ജീവിതത്തിൽ കിട്ടിയ ആ അവസരം പൂർണ്ണ മന സാനിധ്യ ത്തോടെ ഉപയോഗപ്പെടുത്തി... അഭിനന്ദനങ്ങൾ 🌹
@ohmsri2 жыл бұрын
ഓടുന്ന ബസ്സിൽ പീഡിപ്പിച്ചെന്നാണ് പെണ്ണുങ്ങൾ പറയാറുള്ളത്. അതിനിടെ ഇങ്ങനെ ഒരു നല്ല കാര്യം ചെയ്ത സ്ത്രീയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ. നന്ദി.
@HumbledSlave2 жыл бұрын
Peeduppichal angabe thanne parayum. Parayanam.
@Underworld1212 жыл бұрын
@@HumbledSlave തള്ളി മറിക്കുകയാണ്.. ഇവളുമാര്ക് എന്തും ആവാം എന്നിട്ട് പീഡിപ്പിച്ചു എന്ന് case കൊടുക്കും
പരാതി സത്യമാണെങ്കിൽ നിർബന്ധമായും ശിക്ഷിക്കണം. കള്ളക്കേസുകളാണ് പ്രശ്നം. ഇതു പുരുഷന്മാരുടെ മാത്രം പ്രശ്നമല്ല. വയോവൃദ്ധരായ അമ്മായമ്മമാരും അമ്മായച്ചന്മാരും അടക്കം ഇഷ്ടമല്ലാത്തവർക്കെതിരെ (including Chief Justice of Supreme Court) ഫെമിനിസ്റുകൾ പ്രയോഗിക്കുന്ന ആയുധമായി ഈ നിയമം മാറിയിരിക്കുന്നു. കള്ളക്കേസുകളുടെ കണക്കുകൾ ആരും പുറത്തു വിടുന്നില്ല.
@sayyidkv67202 жыл бұрын
മോൾക്ക് ദീർഗ്ഗ ആയുസ് ദൈവം പ്രധാനംച്ചെയട്ടെ ഇനിയും മോൾക്ക് ഇതുപോലെ കാരുണ്യ പ്രവർത്തനം ചെയ്യുവാൻ ഉള്ള ആരോഗ്യവും നല്ല ദെര്യവും ഉണ്ടാവട്ടെ...
@Nisamudheenvk2 жыл бұрын
ഇതാണ് യാഥാര്‍ത്ഥ വിദ്യാഭ്യാസം, അഭിനന്ദനങ്ങള്‍ സഹോദരി ❤️
@raheenamuhammad32932 жыл бұрын
ഏറ്റവും വിലപ്പെടത്തു ഓരോ ജീവൻ തന്നെയാണ്... അതിന്നു.. നിമിത്തം അയ്യാ.. മോളെ നിനക്ക് എന്നും... നല്ലത് വരട്ടേ 🤲🤲
@Izzu22 жыл бұрын
കേരളത്തിന്റെ പെങ്ങൾ 👍🥰
@raseenashameer99582 жыл бұрын
വിലപ്പെട്ട. ജിവൻ രക്ഷിച്ച പ്രിയ. സഹോദരിക്ക് ബിഗ് സല്യൂട്ട്
@ashrafkk58152 жыл бұрын
കരുണയുള്ള ധൈര്യശാലിയായ സഹോദരി. നല്ലത് വരട്ടെ ❤
@RafeeqRafeeq-fr1on2 жыл бұрын
ഇ സഹോദരിക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
@iconicgoal8462 жыл бұрын
അഭിനന്ദനങ്ങൾ, ഒരു ജീവൻ രക്ഷിച്ചതിന്
@hussainptk8071 Жыл бұрын
ഒരു ജീവൻ രക്ഷിച്ചതിൽ സഹോദരിക്ക് എല്ലാവിധ അഭിനന്ദനങ്ങളും 🌹
@nidhinambrayathe61632 жыл бұрын
ആശുപത്രിയിൽ അഡ്മിറ്റ് ആവുമ്പോൾ നമുക്കും ബന്ധുക്കൾക്കും ധൈര്യവും പ്രതീക്ഷയും നൽകുന്നത് ഡോക്ടർ നെ കാൾ ഏറെ ഇവർ ആണ്
@nandielathgeetha94572 жыл бұрын
വിലപ്പെട്ട ജീവൻ തിരിച്ചു കൊടുത്ത പ്രിയപ്പെട്ട .മകൾ ഷീബക്ക് അഭിനന്ദനങ്ങളും കൂടെ ദൈവത്തിന്റെ അനുഗ്രഹങ്ങളും
@mohamedshareef33612 жыл бұрын
കുട്ടിക്ക് നല്ലഭാവി പ്രതീക്ഷിക്കാം നല്ലസിസ്റ്ററും ഫാമിലിയും ദൈവാനുഗ്രഹം ഉണ്ടാകട്ടേ
@alikattuparaalikattupara32522 жыл бұрын
സിസ്റ്റർക്ക് അഭിനന്ദനങ്ങൾ ഈ കാലത്ത് ഇങ്ങനെയുള്ളവർക്ക് ബിഗ് സലൂട്ട്
@suhail-bichu18362 жыл бұрын
ആമീൻ🤲
@AbeyAustin2 жыл бұрын
Big salute madam 🙏 നിങ്ങൾ ആ സമയം ആ ബസ്സിൽ ഉണ്ടായിരുന്നത് ആരുടെയോ പ്രാർത്ഥന കൊണ്ട് മാത്രമാണ്...
@ayishajabbar7242 жыл бұрын
അവസരത്തിനൊത്തു പ്രവർത്തിക്കാൻ തെയ്യാറായി ബിഗ്സല്യൂട്ട് 👍👍
@mtismayil2 жыл бұрын
നഴ്സുമാരെ മാലാഖയെന്നാണ് പണ്ടുമതലേ പറയാറുള്ളത്. ഇപ്പോഴിതാ അക്ഷരാർത്ഥത്തിൽ തന്നെ ഒരു മാലാഖ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബിഗ് സല്യൂട്ട്
@jamsheerkottappuram91332 жыл бұрын
ലോകം നിങ്ങൾക്ക് നന്ദി ഇതുകൊണ്ടു മാത്രമല്ല പറയുന്നത് namale എല്ലാരേയും കൊറോണ എന്നാ ആ മഹാമാരിയിലും നിന്നും രക്ഷിച്ചത്ന്
@AbhilashKr-sk9ny2 жыл бұрын
വെറുതെ നേഴ്സ് ആയിട്ട് കാര്യമില്ല,,, സമയോചിതം ആയി ഇത് പോലെ ഇടപെടുമ്പോൾ ആണ് നേഴ്സ് ൻറെ വില സമൂഹം അറിയുന്നത്,, big സല്യൂട്ട് 🙏🙏👍👍
@abdulnazar47472 жыл бұрын
ഇന്ന് ഈ മാലാഖക്ക് ഇരിക്കട്ടെ ഇന്ന് ലൈക്👍👍👍👍
@malimali20 Жыл бұрын
*വേണ്ട സമയത്ത് ശരിയായ First Aid കിട്ടിയതുകൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ പറ്റി. ആ സഹോദരിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ🌹🌹🌹*
@564sethu2 жыл бұрын
ഈ സിസ്റ്ററെ കാണുമ്പോൾ അഭിമാനം തോന്നുന്നു👏👏👏👏👏
@bavak15672 жыл бұрын
മോളെ ദൈവം എന്നും കൂടെയുണ്ടാവും. അഭിനന്ദനങ്ങൾ. നല്ലത് മാത്രം വരട്ടെ. പ്രാർത്ഥിക്കുന്നു.
@Trendi_Inspiration2 жыл бұрын
അറിയാവുന്നവൻ ജീവൻ രക്ഷിക്കും. അല്ലാത്തവൻ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യും. ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കണം.....
@shajeerhameed81992 жыл бұрын
ഈ ചേച്ചിയെ ഭാര്യ യായിക്കിട്ടിയ ആ ചേട്ടനും, അമ്മയായിക്കിട്ടിയ ആമോനും ഏറ്റവും പുണ്യം ചെയ്തവരും ഭാഗ്യം ചെയ്തവരുമാണ്... എന്റെ പ്രിയ സഹോദരിക്ക് ഒരായിരം നന്ദി.. 🙏🙏🙏👏👏👏👍👍👍♥️♥️♥️.
@unnikirishna92062 жыл бұрын
ഈ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട് 🙏
@tomykolacherril23722 жыл бұрын
Big salute sheebamol 🌹
@abdulkv54452 жыл бұрын
ഒരു ജീവൻ തിരികെ കൊണ്ട് വന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹നിങ്ങളെയും കുടുംബങ്ങളെയും ആഫിയത്തും ദീർഖയുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ
@sajipp92652 жыл бұрын
ഒരു ജീവൻ കാത്തു രക്ഷിക്കാൻ സാധിച്ച സിസ്റ്ററിന് അഭിനന്ദനങ്ങൾ
@milindapancha9242 жыл бұрын
ഹായ്.. ഷീബാ.... നമസ്ക്കാരം🙏🙏 പറയാൻ വാക്കുകളില്ല.... ഉയരങ്ങളിൽ ഷീബ എത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏
@hamzatmuhammed91562 жыл бұрын
എന്നോമൽസോദരിക്കെന്തുഞാനേകിടുംഇന്നീപുണ്ണ്യനാളിൽ പ്രാർത്ഥന യല്ലാതെഒന്നുമില്ലെൻകയ്യിൽ ഈമാലാഖക്കുഞ്ഞിനേകാൻ
@abdussamedbavu65382 жыл бұрын
ഈ നാലു വരികൾക്ക് മുമ്പിൽ മിഴിച്ചു നിൽക്കുന്നു ഞാൻ. എന്തൊരനുഭൂതി ഒന്ന് മൂളി കേൾക്കുവാൻ.
@dayanandank78722 жыл бұрын
നല്ല മനസ്സിനുള്ളിൽ നിന്നും വന്ന അമൃത് സമാനമായ വാക്കുകൾ! Hamzat muhammed!
@dayanandank78722 жыл бұрын
വർഷങ്ങൾക്ക് മുൻപ് ഒരു വലിയ കുളത്തിൽ മനോനില തെറ്റിയ ഒരാളെ രക്ഷിക്കാൻ വേണ്ടി നീന്തി ചെന്ന ഒരു പാവം മനുഷ്യനെ, ഫയർ സർവീസ്സുകാർ, പോലീസ്‌കാർ, നൂറുകണക്കിന് ജനങ്ങൾ നോക്കി നിൽക്കേ... ആ തലക്കു വെളിവില്ലാത്തവൻ വെള്ളത്തിൽ മുക്കി കൊന്നത്.... ഒരു നിമിഷം ഓർത്തുപോയി..... നിറഞ്ഞ മനസ്സോടെ ഒരായിരം അഭിനന്ദനങ്ങൾ... Sheebha സിസ്റ്റർ!🌹🌹🌹🙏
@thankamanibhaskaran84522 жыл бұрын
വിലപ്പെട്ട ഒരു ജീവൻ രക്ഷിച്ച ഷീബ സിസ്റ്റർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്
@kmhasainar96922 жыл бұрын
വളരെ നല്ല കാര്യമാണ് 👍👍👍
@MaheshMahi-cd3cq Жыл бұрын
ഇതൊക്കെയാണ് മനുഷ്യത്വം ചേച്ചി ക്ക് എന്റെ ഒരു big സല്യൂട്ട് 🔥🔥🔥🙏🙏🙏🙏🙏❤❤❤❤❤
@abdulgaffar69282 жыл бұрын
മനുഷ്യപ്പറ്റുള്ള സഹോദരി
@instantjustice1642 жыл бұрын
മതം വളർത്തി ലോകം കൈപ്പിടിയിലൊതുക്കാൻ ഒട്ടും ദയയില്ലാതെ മനുഷ്യരെ കൊന്നൊടുക്കുന്ന അസുരന്മാരുള്ള നാട്ടിൽ ജീവന്റെ ഒരിറ്റു മധുരവുമായി ഒരു മാലാഖ കുട്ടി. നന്ദി, ഒരുപാട് 💝💝💝 നല്ലത് വരും ആ കുടുംബത്തിന് 💐💐💐
@FilmiTalk24Seven2 жыл бұрын
കൊട്ടക്കണക്കിന് അനാവശ്യമായ കാര്യങ്ങൾ പഠിപ്പിക്കുന്നത് പകരം ഇതേ പോലെ ഉള്ള അത്യാവശ്യഘട്ടങ്ങളിൽ എന്തൊക്കെ ചെയ്യാം എന്ന് കൂടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം
@manub24422 жыл бұрын
തീർച്ചയായും. First Aid, Road Rules, Social Discipline ഒക്കെ സ്‌കൂളിൽ നിന്ന് തുടങ്ങേണ്ടതാണ്
ജീവിതം എന്നാൽ അർപ്പണ ബോധം അല്ലാതെ സ്വന്തം കാര്യം സിന്താഭ അല്ല എന്ന് ചേച്ചി പഠിപ്പിച്ചു ഒരായിരം അഭിനന്ദനങ്ങൾ
@veeranveerankutty58682 жыл бұрын
ഷീബാ മാഡം. നിങ്ങളാണ്. ശരിയായ. ദൈവ ധൂതൻ.100000/THANKS🙏🙏👍👌🙏👍🙏👌🙏👍😂
@najmudheen4290 Жыл бұрын
ഷീബ എന്ന മാലാഖ ഇല്ലായിരുന്നെങ്കിൽ ആ ചെറുപ്പക്കാരൻ ഈ ലോകത്തോട് വിടപറഞ്ഞേനേ , നന്ദിവാക്കുകൾക് അപ്പുറമുള്ള പ്രവർത്തനമാണ് പ്രിയ സഹോദരി ചെയ്തത് . അവരുടെ തെഴിലിൽ ഇതിൽ കൂടുതൽ നീതിപുലർത്താൻ ഇല്ല .
@moonknight36782 жыл бұрын
big salute sheeba❤️
@vavers87002 жыл бұрын
മോൾക്ക് എന്റെ അഭിനന്ദനങ്ങൾ
@Anju-r1m2 жыл бұрын
ഈശ്വരന്‍ ആണ് ചേച്ചിയെ അവിടെ എത്തിച്ചതും ആ ബസില്‍ കേറാന്‍ തോന്നിച്ചതും ജീവന്‍ തിരിച്ച് കൊടുത്ത മാലാഖ തന്നെ ആണ്.. 🙏
@Anju-r1m2 жыл бұрын
@@levinkr6885 ഞാനോ മനുഷ്യനാണ് താനും മനുഷ്യന്‍ തന്നെ ആണെന്ന് വിശ്വസിക്കുന്നു അല്ലാതെ ചൊറി തവള ഒന്നും അല്ലല്ലോ.. ല്ലേ....
@levinkr68852 жыл бұрын
@@Anju-r1m chori thavala ninde naatil mobile il msg idumo? Ennalum oru male inde nipple il oru female nurse pinch cheythath sheri aayilla