New Glass wares 1% ano 5% HCL ano? cultural plates il HCL soak cheyyano for cleaning
@EagerBeaver4PSC Жыл бұрын
1% in common.. But if it's soda lime type glassware then 5% to neutralize the alkaline content
@mridhultu4508 Жыл бұрын
MLT പഠിച്ചത് ആണൊ??
@EagerBeaver4PSC Жыл бұрын
@Mridhul Tu എന്തു തോന്നുന്നു? പറഞ്ഞു തരുന്നത് മനസിലാക്കാൻ സാധിക്കുന്നുണ്ടോ 😊
@EagerBeaver4PSC Жыл бұрын
@Mariyumma HCL ൽ culture plates soak ചെയ്യണം
@mridhultu4508 Жыл бұрын
വേറെ ഒന്നും അല്ല ഞാൻ MLT പഠിച്ചിട്ടില്ല എനിക്ക് ക്യാച്ച് ചെയാൻ കുഴപ്പം തോന്നുന്നില്ല എന്നാലും 10th mains ok വിട്ടു ഇതിന് concentrate ചെയുവാണ് ഇനിയുള്ള topics hard ആയിരിക്കുമോ എന്ന് അറിയാനാ..mam ee notes pg lvl aano vhse text book ആണൊ
@haseenasaheed17972 жыл бұрын
E randu classil ninnum chodikavunna qstn model channelil idumo. Ithine kurichu oru idea yum illa athkonda 🙏
@EagerBeaver4PSC2 жыл бұрын
ഒരു module കഴിഞ്ഞിട്ട് exam പോലെ ഗ്രൂപ്പിൽ ഇടാം..
@muhammedabdullasajid1993 Жыл бұрын
basic laboratory techniques portion il ""cleaning and disinfection of disinfectant use and biosafety precaution in case of specimen spillage" ee topic enthan padikkendath
@EagerBeaver4PSC Жыл бұрын
Disinfectant നെ കുറിച്ച് പഠിക്കാനുണ്ട്.. Same topic microbiolog ടോപിക്കിൽ ഉണ്ട്.. Sterilization കഴിഞ്ഞ് ആ ക്ലാസ്സ് ചെയ്യും.. എങ്കിൽ പെട്ടന്ന് മനസിലാകും
@EagerBeaver4PSC Жыл бұрын
Specimen spillage precautions കുറച്ചു guidelines ഉണ്ട്..വീഡിയോ ചെയ്യാം