Basic Simple Sentence in English|| Sanam Noufal Spoken English|| 9387161514

  Рет қаралды 300,861

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

2 жыл бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uNKukfVJwHsckJ8
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/919207775508 ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/levelcheck/
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 726
@SanamNoufal
@SanamNoufal 2 жыл бұрын
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം... പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ ഇംഗ്ലീഷ് പരിശീലിക്കാം കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ. English Bus- ൻ്റെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന WhatsApp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. 👉 wa.me/919387161514 #socialmedia #newenglishwords #EasyWayToLearnEnglish #SpeakEnglish #SpokenEnglish #LearnEnglish #EnglishLearningtips #EnglishTips #SpokenEnglishTechnique First floor, Pariyarath Building Bridge Road Bypass junction, Aluva, Kerala 683101 Contact Number : 919387161514 #socialmedia #newenglishwords #EasyWayToLearnEnglish #SpeakEnglish #SpokenEnglish #LearnEnglish #EnglishLearningtips #EnglishTips #SpokenEnglishTechnique
@drillusapradeep5760
@drillusapradeep5760 Жыл бұрын
Thanks
@sreekalam3308
@sreekalam3308 Жыл бұрын
A
@saranyavsaranyav1356
@saranyavsaranyav1356 Жыл бұрын
Lq
@ameyasgolddesigns1331
@ameyasgolddesigns1331 Жыл бұрын
👍
@bijukarunakaran4949
@bijukarunakaran4949 Жыл бұрын
¹
@vimalasivan9342
@vimalasivan9342 2 жыл бұрын
ടിച്ചയ്ക്ക പഠിപ്പിക്കാൻ ഉള്ള കഴിവിന് എത്ര നമിച്ചാലും മതിവരില്ലടിച്ചറുടെ ആയുസിനും ആരോഗൃത്തിനും പ്രാർത്ഥിക്കന്നു നന്ദി
@amminiteacher7832
@amminiteacher7832 2 жыл бұрын
Teacher, ഇത്രയും നല്ല ക്ലാസ്സ് എടുത്തു തന്നതിന് നന്ദി
@sreedevikrishnan2108
@sreedevikrishnan2108 2 жыл бұрын
🙏🙏
@harshadharsh9037
@harshadharsh9037 10 ай бұрын
👍👍👍
@user-nt1vd5bu2p
@user-nt1vd5bu2p 9 ай бұрын
👍👍
@abhivlogs5220
@abhivlogs5220 2 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ മനോഹരമായ ക്ലാസ്സെടുക്കുന്ന ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@srviswanathan8044
@srviswanathan8044 2 жыл бұрын
Super
@jessyjoseph9716
@jessyjoseph9716 Жыл бұрын
God.bless.you
@user-pu1zx7pj8l
@user-pu1zx7pj8l 10 ай бұрын
Aare endu parnjitum class angane thanne pokunnade kondan saadaranakark padikan patunnade thank you so much
@luqmanluqu8807
@luqmanluqu8807 Жыл бұрын
സ്കൂളിൽ ഇങ്ങനെ പഠിപ്പിച്ചെങ്കിൽ ഞൻ അമേരിക്കൻ പ്രസിഡന്റ്‌ ആയെന് 😂
@melvinb1497
@melvinb1497 2 жыл бұрын
ടീച്ചർ ഇങ്ങനെ തന്നെ പഠിപ്പിച്ചാൽ മതി 👌👌👌👌👌👌👌👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ
@upendranathaprabhu4702
@upendranathaprabhu4702 2 жыл бұрын
ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവു൦ നല്ല ക്ലാസ് സന൦നൌഫൽ ടീച്ചറുടെതാണ്. ഒരുപാട് നന്ദി ടീച്ച൪ 🙏
@ashjasashjas2680
@ashjasashjas2680 2 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്തു ഇത് ഇത്ര സിമ്പിൾ ആയിരുന്നില്ല But ഇപ്പോൾ ഈ teaching ഇതൊക്കെ സിമ്പിൾ ആക്കിത്തന്നിരിക്കുന്നു Thank you 😊❤
@liyasworld2770
@liyasworld2770 Жыл бұрын
👍👍
@ashjasashjas2680
@ashjasashjas2680 Жыл бұрын
@@liyasworld2770 😊
@muhammedthameem2732
@muhammedthameem2732 Жыл бұрын
ഇത്രയും മികച്ച രീതിയിൽ ക്ലാസ് എടുക്കുന്നത് ആദ്യമായി കാണുന്നത് ദീർഘകാലം തുടർന്ന് പോകാൻ അല്ലാഹു അനുഗ്രിക്കട്ടെ പ്രാർത്ഥിക്കുന്നു .
@ameenamahin9238
@ameenamahin9238 Жыл бұрын
നല്ല ക്ലാസ് അള്ളാഹു അനുഗ്രഹിക്കട്ടെ
@nirmaladevi328
@nirmaladevi328 Жыл бұрын
I am a retired govt employee I am watching English class daily. I would like to speak English. But I can’t So I am very sad. Now I can Speak little bit of words after listening your class. So very very thankful for you ❤❤❤
@backarktnilamboor9460
@backarktnilamboor9460 2 жыл бұрын
ഇതൊക്കെ എത്രെ സിമ്പിൾ ലെ....അറിയുമ്പോൾ ആണ് മനസ്സിലാകുന്നത് dear 💞
@prasadkk4705
@prasadkk4705 2 жыл бұрын
എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച സർമാരെ ഒക്കെ ഞാൻ ഇപ്പോൾ ഓർക്കുന്നു. ബുക്ക്‌ നോക്കി കുറെ എന്തൊക്കെയോ പറഞ്ഞു പോകും. മനസിലാക്കാൻ കഴിവുള്ളവർ മനസിലാക്കും അല്ലാത്തവർ വായും പൊളിച്ചു ഇരിക്കും. എന്തൊരു rasam ആണ് ഇതൊക്കെ ഇവിടെ പഠിക്കാൻ.
@SanamNoufal
@SanamNoufal 2 жыл бұрын
🙂🙏🏼
@muneerkannadiparamba2357
@muneerkannadiparamba2357 2 жыл бұрын
💢
@manjubinod7379
@manjubinod7379 2 жыл бұрын
It's true
@s....n5725
@s....n5725 2 жыл бұрын
crct
@Ramu-ie3wr
@Ramu-ie3wr Жыл бұрын
അതെ.. 👍👍👌👌
@praveenpt7432
@praveenpt7432 2 жыл бұрын
വളരെ നല്ല ക്ലാസ്സ് .എത്ര ഭംഗിയായ് പറഞ്ഞു തരുന്നു തീരേ അറിയാത്തവർക്ക് വലിയ ഉപകാരമാണ്. അറിവ് അറിയാത്തവർക്ക് പകർന്ന് കൊടുക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@judekp6480
@judekp6480 2 жыл бұрын
ഇംഗ്ലീഷ് പഠിപ്പിക്കാൻ sanam ഒരു അവസാന വാക്കാണ് god bless you
@SanamNoufal
@SanamNoufal 2 жыл бұрын
😊🙏🏼
@fathimamohammedali5986
@fathimamohammedali5986 2 жыл бұрын
എനിക്കും ഇഷ്ട്ടാണ്
@salusalamable
@salusalamable Жыл бұрын
Thank you
@sideequepalakkad2439
@sideequepalakkad2439 2 жыл бұрын
Allahu. Sanam. Teacher. Afiyathullah. Thergayussu. Nadan. Nallgate. Ameen. Ya. Rabbulalameen
@athiralalu822
@athiralalu822 Жыл бұрын
നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട്. അച്ചടി ഭാഷയിൽ അല്ലാതെ ഇതു പോലെ നമ്മൾ daily use ചെയ്യുന്ന നാടൻ ഭാഷയിൽ തന്നെയാണ് കൂടുതൽ ആയിട്ടും മനസിലാകുന്നത്. ഞങ്ങൾ സാധാരണക്കാർക്ക് വേണ്ടി ഇങ്ങനെ തന്നെ പറഞ്ഞു തരണെ 😘ഞാൻ ഇപ്പോൾ ഈ ക്ലാസിനു addict ആണ് 😄thank you👍
@SanamNoufal
@SanamNoufal Жыл бұрын
Thank you Athira
@rockygirl27
@rockygirl27 Жыл бұрын
Njanum 🥰🥰
@vinayantk997
@vinayantk997 2 жыл бұрын
🙏🙏🙏 എല്ലാംഎളുപ്പത്തിൽ മനസ്സിലാക്കി തരുന്ന ടീച്ചർക്ക് വളരെ വളരെ നന്ദി ട്ടോ...👍👍👍🙏🙏🙏
@sreejayabiju3247
@sreejayabiju3247 2 жыл бұрын
വളരെ നല്ല ക്ലാസ്സ്. സാധാരണക്കാർക്ക് വളരെ വേഗത്തിൽ മനസ്സിലാക്കാൻ പറ്റിയ നല്ല ക്ലാസ്സ്. ദൈവം ടീച്ചറിനെ അനുഗ്രഹിക്കട്ടെ
@user-or3rd3mz2z
@user-or3rd3mz2z 2 жыл бұрын
Thank you Mam.. 👍🏻🙏🏻 നല്ല Improvement.. ഉണ്ടാകുന്നുണ്ട് എന്റെ English...👍🏻😍
@anjuvasu1605
@anjuvasu1605 2 жыл бұрын
Etra nalaie follow cheiyunnund?
@user-or3rd3mz2z
@user-or3rd3mz2z 2 жыл бұрын
@@anjuvasu1605 Since 2020..🙂
@praseethapanicker
@praseethapanicker Жыл бұрын
What to say? Excellent class 👏👌
@Hiux4bcs
@Hiux4bcs 2 жыл бұрын
നല്ല രസ്ണ്ട് പഠിപ്പിക്കൽ super 😍🥰
@shajasayed1621
@shajasayed1621 Жыл бұрын
Ma'am. You are really great. I like your classes.
@SanamNoufal
@SanamNoufal Жыл бұрын
It's my pleasure
@liyasworld2770
@liyasworld2770 Жыл бұрын
Excellent, perfect and simple class 👌👌😍
@salamnk6240
@salamnk6240 8 ай бұрын
Alhamdhulillah 🤲🏻
@kuhisoopy9622
@kuhisoopy9622 9 ай бұрын
Sincere, simple, clear and perfect teaching 😍❤️👍👏🌹🌹
@SanamNoufal
@SanamNoufal 9 ай бұрын
Glad you think so!
@hakeemsalih2907
@hakeemsalih2907 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ് ഇതുപോലെ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@nishadnbr1213
@nishadnbr1213 2 жыл бұрын
വളരെ മനോഹരമായ teaching സ്റ്റൈലിൽ sanam miss ഇംഗ്ലീഷ് സിമ്പിൾ ആയി മനസ്സിൽ ആക്കി തന്നു.. ❤️❤️thank u so much
@josephgeorge9589
@josephgeorge9589 Жыл бұрын
Teacher Amazing presentation may God bless you with your teaching experience
@sk.thiruvilwamala8287
@sk.thiruvilwamala8287 2 жыл бұрын
ടീച്ചർ നന്നായി മനസിലാകുന്നുണ്ട്.. 🙏🏻
@bijubiju7954
@bijubiju7954 2 жыл бұрын
"GOD BLESS U". From my heart thanks thanks thanks.
@ajinasjaser6345
@ajinasjaser6345 2 жыл бұрын
Thank you in the bottom of my heart 🙏
@lifejourneybykadeejashabeer
@lifejourneybykadeejashabeer 2 жыл бұрын
thank you ...mam ....very simple ..നന്നായിട്ട് മനസ്സിലാവുന്നുണ്ട് 😍😍😍
@sambsenterprises779
@sambsenterprises779 Жыл бұрын
വളരെ നല്ല ക്ലാസ്സ് സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്രദമാകുന്നുണ്ട് ഒക്കെ താങ്ക്യൂ
@nourinm1238
@nourinm1238 Жыл бұрын
Really ur class is very understandable maam & we can learn it quickly tnk u so much.May god bless you ❤❤❤
@bessythomas2313
@bessythomas2313 Жыл бұрын
Thank you so much. This class was very useful 👍👍💕💕
@nishan3837
@nishan3837 Жыл бұрын
ടീച്ചർ ഈ ക്ലാസ്സ്‌ എനിക്ക് വളരെ അധികം ഉപകാരപ്പെടുന്നു. Thanku.
@naseernaseer8609
@naseernaseer8609 Жыл бұрын
What easy lessons thank you ❤️
@jyothilekshmi8987
@jyothilekshmi8987 Жыл бұрын
Degree വരെ പഠിച്ച് ഞാന്‍. But ഒരു sentence പോലും English സംസാരിക്കാന്‍ പേടി ആയിരുന്നു, അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ അത്യാവശ്യം സംസാരിക്കാൻ പഠിച്ച്. അത് teacher ന്റെ class കണ്ടു പഠിച്ചതാ. വലിയ English കാര്‍ അസൂയ കൊണ്ട്‌ പലതും പറയൂo .അത് എന്നെ പോലെ സാധാരണ ജനങ്ങള്‍ English പഠിക്കുന്ന അസൂയ കൊണ്ടാണ്. Teacher അതൊന്നും mind ചെയ്യേണ്ട കേട്ടോ. ഞങ്ങൾ കൂടെ ഉണ്ട് 👍👍👍❤❤❤❤❤
@SanamNoufal
@SanamNoufal Жыл бұрын
Thank you Jyothi❤️❤️
@farookkayarthadka8453
@farookkayarthadka8453 2 жыл бұрын
Masha Allah ಒಳ್ಳೆಯ ಅರ್ಥ ಆಗುವಾ ರೀತಿಯ Tiching 👍
@nooranoor8047
@nooranoor8047 2 жыл бұрын
അടിപൊളി ക്ലാസ്സ്.. നന്നായിട്ട് മനസിലാക്കി തരുന്നു thank you so much
@fathooshworld
@fathooshworld Жыл бұрын
Masha Allah.. Ee ഒരു രീതിയിലാവുമ്പോൾ നല്ലോണം മനസ്സിലാവുന്നുണ്ട്.. Thanks. ❤️👍🏻 എനിക്കൊക്കെ ഏകദേശം എല്ലാ ഇംഗ്ലീഷ് വാക്കുകൾ അറിയാം grammar പ്രശ്നം കാരണം സംസാരിക്കാൻ ഒരു ചമ്മൽ...ഇതു കേട്ടാൽ പെട്ടന്ന് padikkam
@hareeshkoyileri
@hareeshkoyileri Жыл бұрын
ടീച്ചറുടെ ക്ലസ്....മനോഹരം തന്നെ.... Keep it up ടീച്ചർ..... നമ്മളെ പോലെ സാദാരണ കാർക്ക് very very usefull.. താങ്ക്സ് alot
@kunjammakj9915
@kunjammakj9915 Жыл бұрын
Your teaching methed is very very useful for all. Thanks my dear sanam.
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 2 жыл бұрын
Valare nilavaramulla class thenneyanu thanghaludethu
@bharathikudlu6282
@bharathikudlu6282 Жыл бұрын
No words ma'am...hats off👌👌👌👌
@ananthakrishnan9465
@ananthakrishnan9465 2 жыл бұрын
Super class.... 😍😍😍👍👍👍 chechi 20 code , 30 code kond english padikam ennu paranju kure online class oke und... Ath pole orennam chechi set cheyth iduvanel super aayirikum.... Chechi super aayanu paranju tharunnath.. 🙌🙌🙌
@harishbk2011
@harishbk2011 2 жыл бұрын
Wonderful teaching style thank you
@ShaFamily
@ShaFamily Жыл бұрын
Ithrayum simple aaya oru teachere ente lifil kandittilla… Appreciate 🥰
@SanamNoufal
@SanamNoufal Жыл бұрын
❤️Thank you
@abdurahman2036
@abdurahman2036 2 жыл бұрын
Ittrayum manoharamayi class kaanunnadh idhaadhyamaayittaanh🥰 thank you mam
@RiaSisy
@RiaSisy 2 жыл бұрын
സൂപ്പർ teaching, simple english 👍👍
@nivedyavava7055
@nivedyavava7055 2 жыл бұрын
Very useful video thankuu mam
@Straightforward098
@Straightforward098 Жыл бұрын
വളരെ നല്ല ക്ലാസ്സായിരുന്നു. Thank you teacher🙏. God bless you
@devapiryacr5136
@devapiryacr5136 2 жыл бұрын
Perfect class teacher thank you
@prakasanks4814
@prakasanks4814 2 жыл бұрын
I can understand and easy to learn thank you..
@dinesankc5001
@dinesankc5001 2 жыл бұрын
Thank you mam very simple explanation 👍 👏
@user-mh8bd2pn2j
@user-mh8bd2pn2j Жыл бұрын
Mdm ഇങ്ങനെ പഠിപ്പിച്ചാലെ അറിയാൻ പറ്റാത്ത ഞങ്ങൾക്ക് പഠിക്കാൻ പറ്റൂ ഒരുപാട് നന്ദി.. ഇങ്ങനെ താങ്ക്സ് പറഞ്ഞാലും മതിയാവില്ല. So ബ്യൂട്ടിഫുൾ talk 🥰🥰🥰
@faezefousan8515
@faezefousan8515 Жыл бұрын
Valare upakaram ulla class ann teachr
@aswanthaswanth.p2357
@aswanthaswanth.p2357 Жыл бұрын
Nannayi manasilayi thank you Teacher God bless 🙏
@naturewithfamily5812
@naturewithfamily5812 2 жыл бұрын
ഇതുവരെ കാണാത്ത രീതിയിലുള്ള പഠിപ്പിൽ ആണല്ലോഒരുപാട് ഇഷ്ടപ്പെട്ടു ട്ടോ താങ്ക്യൂ
@ambiliks3510
@ambiliks3510 2 жыл бұрын
Wonderful class,amazing ....what an easy method of teaching you prefer ! God bless you
@radhalakshmi3121
@radhalakshmi3121 Жыл бұрын
Thank you so much teacher.🎉❤God Bless You Always 🙌
@Manikandanmani-tm8in
@Manikandanmani-tm8in 2 жыл бұрын
വളരെ ഉപകാരപ്രദം അങ്ങേക്ക് നമസ്ക്കാരം 🙏🏼
@zaffarjs3996
@zaffarjs3996 2 жыл бұрын
I'm happy from your this teaching, easy for more knowledge. thanks for gave learn. Masha Allah
@mayadev1223
@mayadev1223 Жыл бұрын
It's a very useful video. Thank you, ma'am.
@razaksk6653
@razaksk6653 2 жыл бұрын
അടിപൊളി.. നല്ലോണം വിവരിച്ചു തരുന്നുണ്ട്..
@reghun6608
@reghun6608 2 жыл бұрын
The power of your words are great....
@antholirameshan3171
@antholirameshan3171 Жыл бұрын
Very nice teaching
@manishalele4074
@manishalele4074 2 жыл бұрын
As usual excellent teaching.
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 жыл бұрын
Excellent teaching!!!!!
@hamsukaedapal2015
@hamsukaedapal2015 2 жыл бұрын
അടിപൊളി ക്ലാസ്സ്‌ എനിക്ക് പെട്ടന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്
@vinnyjagadeesan8674
@vinnyjagadeesan8674 Жыл бұрын
Very useful video thanks 🙏
@beevisbuds9281
@beevisbuds9281 2 жыл бұрын
Jazakallahukhair ❤
@ranigeorge1277
@ranigeorge1277 Жыл бұрын
Excellent teaching... God bless you
@sakeerali4842
@sakeerali4842 2 жыл бұрын
അടിപൊളി super
@anishpoothooran850
@anishpoothooran850 Жыл бұрын
Very good teaching
@renutampi9844
@renutampi9844 2 жыл бұрын
God bless you abundantly
@leenavf9906
@leenavf9906 Жыл бұрын
Your teaching very helpful
@user-mh9hi7gr8o
@user-mh9hi7gr8o Жыл бұрын
Thanks God Bless You ❤
@ramachandrannairpv6026
@ramachandrannairpv6026 Жыл бұрын
Very useful class. Thnx madam
@saheermh2194
@saheermh2194 Жыл бұрын
വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ ❤❤ഗ്രേറ്റ് 👍👍👍സൂപ്പർ 👍👍👍👍
@mislahmkl6050
@mislahmkl6050 2 жыл бұрын
Hi medam.. ഞാൻ നിങ്ങളുടെ ഇംഗ്ലീഷ് grammar class kelkunnund.... Ipo part 20.കഴിഞ്ഞു.... ipoayaanu enik English language simple aanenn മനസ്സിലായത്.... Thank you , Thank you from the bottom of my heart. 💓
@NirmalaDevi-ds3ly
@NirmalaDevi-ds3ly Жыл бұрын
ഇത് ഏത് പൊട്ടനും മനസ്സിലാകുന്ന രീതിൽ തരുന്നു. അസാധ്യം thanks a lot
@kabeer6278
@kabeer6278 7 ай бұрын
ആദ്യമായി കാണുകയാണ് ഞാനും സൂപ്പർ നല്ല ടീച്ചർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@SanamNoufal
@SanamNoufal 7 ай бұрын
ഒരുപാട് സന്തോഷം . വീഡിയോസ് ഇനിയും കാണുക.❤🤗 കൂടാതെ ഇവിടെ നിന്ന് ലഭിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ വേണ്ടി താഴയേ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക. WhatsApp Now: 👉 wa.me/919387161514
@ajithasukumaran793
@ajithasukumaran793 Жыл бұрын
Love you teacher enthu nannayitta padippikunnath godbless you❤❤
@jeslingeorge551
@jeslingeorge551 Жыл бұрын
You have been teaching very well
@ambrozpubg5819
@ambrozpubg5819 2 жыл бұрын
Ith oru paavam teacher aanu love you teacher
@santhoshsasi5771
@santhoshsasi5771 2 жыл бұрын
I like your teaching. Well done keep it up
@MusthafaMusthafa-yy4dq
@MusthafaMusthafa-yy4dq 2 жыл бұрын
വളരെ ഉപകാര പെടുനുണ്ട് സിസ്റ്റർ താങ്ക്സ്
@s.ramabhadrans5842
@s.ramabhadrans5842 Жыл бұрын
Excellent class Thank you very much Madam
@moideenshafiim5670
@moideenshafiim5670 2 жыл бұрын
Excellent class 👍👍👍
@rehnasalim5292
@rehnasalim5292 2 жыл бұрын
Excellent class..👍
@athiraashok6289
@athiraashok6289 2 жыл бұрын
♥️Perfect and clear presentation.Keep going.I started to follow you and really I can see a significant change in my English knowledge.You are doing a great job. This video is so useful.Thanks for your good effort ♥️♥️♥️💝💖💓
@SanamNoufal
@SanamNoufal 2 жыл бұрын
🙂❤
@bindujames4903
@bindujames4903 Жыл бұрын
Very clear. Thank you
@rijojohn5229
@rijojohn5229 Жыл бұрын
Excellent
@febinjoohi2036
@febinjoohi2036 Жыл бұрын
സൂപ്പർ ക്ലാസ്
@sinikrishnakumar1349
@sinikrishnakumar1349 Жыл бұрын
Thank you very mch🌹
@shajuvarghese6077
@shajuvarghese6077 Жыл бұрын
Very good teaching mam
@husainn192
@husainn192 2 жыл бұрын
പഠിച്ചു 🥰💚ഉസ്താദേ
@sanarahbanuk9216
@sanarahbanuk9216 2 жыл бұрын
It's very usefull thank you mam
@ashaanju9998
@ashaanju9998 Жыл бұрын
Good 👍 teaching mam sprbbb
@ushamohanlal9298
@ushamohanlal9298 2 жыл бұрын
Super class thanku Mam
Spoken English Malayalam|| Important Sentence in English|| Lesson 124
11:50
Sanam Noufal Spoken English Trainer & Counsellor
Рет қаралды 69 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,3 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН
Spoken English Malayalam|| Basic English Sentences|| Lesson 129
11:51
Sanam Noufal Spoken English Trainer & Counsellor
Рет қаралды 135 М.
Will have, Might have|| Sanam Noufal Spoken English Malayalam|| 9387161514
7:54
Sanam Noufal Spoken English Trainer & Counsellor
Рет қаралды 95 М.
English For Teachers | Spoken English Malayalam | #DailyUsedEnglishSentences
11:14
Sanam Noufal Spoken English Trainer & Counsellor
Рет қаралды 20 М.
Whatever & Whichever|| Spoken English Malayalam|| Sanam Noufal
11:48
Sanam Noufal Spoken English Trainer & Counsellor
Рет қаралды 69 М.
പെട്ടന്നൊരു Phone Call വന്നാൽ |  Spoken English Malayalam | #DailyUsedEnglishSentences
11:12
10 Daily used English Sentences you must know| Sanam Noufal Spoken English| 9387161514
6:15
Sanam Noufal Spoken English Trainer & Counsellor
Рет қаралды 101 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,3 МЛН