ചേട്ടാ വളരെ നന്നായിട്ടുണ്ട്...... ഈ ചെറിയ ബോർഡ് പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും...... ഇങ്ങനെ മൈക്ക്... ബാസ്.... ട്രബിൾ.... എക്കോ.... എന്നിവ ഇതിനാൽ കൺട്രോൾ ചെയ്യാം എന്ന്.... ചേട്ടൻ പറഞ്ഞപ്പോൾ മാത്രമാണ് മനസ്സിലാകുന്നത്..... ഇത്.... ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന കൂടുതൽ.... അറിവ് പകർന്നു തരുന്ന തന്നെയാണ്..... ഒരു ശരിയായ അൺബോക്സിംഗ് എന്നുപറഞ്ഞാൽ.... ഇതുതന്നെയാണ്..... വീണ്ടും എല്ലാവർക്കും ഉപകാരപ്രദമായ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.... താങ്ക്യൂ ചേട്ടാ താങ്ക്യൂ
@ElectronicsElectricalmalayalam4 жыл бұрын
👍
@ebyjoseph82914 жыл бұрын
Volume കുറച്ചത് ഇഷ്ട്ടമായില്ലന്നു തോന്നുന്നു 😂😂😂👌
@LIVE-b7j3 жыл бұрын
😂
@VishnuVishnu-jf4vr4 жыл бұрын
കോഴിക്കോട് മാവൂർറോഡ് ഉള്ള നന്ദില്ലത് ജി മാർട്ട് ന്റെ അടുത്തുള്ള ഷോപ്പുകൾ മുഴുവനും ഇലക്ട്രിക് spare ന്റെ ആണ് ഓൺലൈനായി വാങ്ങുന്നതിനേകളും നല്ലത് ഇവിടുന്ന് വാങ്ങുന്നതാണ് . ആമസോണിൽ ഞാൻ ഒരു bluetooth module നോക്കി അതിൽ 99₹ ബോർഡ്ന് 79₹ shipping charge മൊത്തത്തിൽ 178₹ ഷോപ്പിൽ 30₹ മാത്രം
@ElectronicsElectricalmalayalam4 жыл бұрын
😄
@superbranju85593 жыл бұрын
Vishnu v thank you for the information 👍
@maneeshmaneeshk58943 жыл бұрын
വോളിയം കുറച്ചത് ഇഷ്ടം ആയില്ലെന്ന് 😂😂🥰🥰
@manojvarghesevarghese22314 жыл бұрын
ഇത് തകർത്തു.സൂപ്പർ
@loveyou666693 жыл бұрын
Chettayikku brnd stereo ithu polu Ulla usb brod pidippkAn pattumo oru vedio chiymo
@mohammedmufeed16844 жыл бұрын
Old dvd engane amplifier akkunna video onn cheyyo...... pls.....
@shinecm49292 жыл бұрын
Please do a.video explaining how to convert old HiFi speakers to active speakers.
@sajeevanmelayil20692 жыл бұрын
Very very informative
@columbioaudioskrishnamoort6493 жыл бұрын
Your is very Great sir thank you ❤️❤️❤️❤️❤️
@ElectronicsElectricalmalayalam3 жыл бұрын
👍
@sabyasachichatterjee40479 ай бұрын
Sir which 5.1 remote board you recommend for best build quality and professional design
ചേട്ട, FM നല്ല രീതിയിൽ കിട്ടാൻ വല്ല വഴിയുമുണ്ടോ? Tube light ഇടുമ്പോഴും അല്ലാത്തപ്പോഴും അതിൽ ക്ലിയറായി കിട്ടുന്നില്ല. മിക്ക യു എസ് ബി ബ്ലൂടൂത്ത് അങ്ങനെയാണ് എന്തെങ്കിലും വഴിയുണ്ടോ? ഒന്നു ചെയ്‌ത് കാണിക്കാമോ. പ്ളീസ്
@hasanarp8253 Жыл бұрын
Car stierioyil maicum bluthoohum setu cheith karoke setavumo
@josekd65424 ай бұрын
എല്ലാ ബ്ലൂ ട്ടൂത് മോഡ്ളും stereo ആണോ
@althafsalu Жыл бұрын
Thanks bro👍🏻
@VishnuVishnu-jf4vr4 жыл бұрын
നിങ്ങൾ കോഴിക്കോട് ആണോ.
@ElectronicsElectricalmalayalam4 жыл бұрын
Yes
@rajeshtheruvila73734 жыл бұрын
Remote kit vachu oru vdo cheyyumo!!!
@ElectronicsElectricalmalayalam4 жыл бұрын
Ok
@santhoshkumar-hu8hy3 жыл бұрын
സൂപ്പർ ചേട്ടാ ❤👍
@shijushiju57494 жыл бұрын
ente kayyil oru short circuit aaya 5.1 assembled amp undu. athu restoration cheyyanam mic bordum vekkanam .ee video eniku upakaara pettu thanks
@ElectronicsElectricalmalayalam4 жыл бұрын
👍
@electrocare4373 Жыл бұрын
Ethil bass treble section full vech off chaith on akiyal memory pinneyum 0 il pokumoo?
@akashvaishnavam63133 жыл бұрын
Bro oru normal bluetooth panel IL encorder vekkan pattuo .geestar allathe vere brand bluetooth panelil
@krishnakumarthankachanchan55373 жыл бұрын
Bro ഈ Module ൻ്റെ mic മും encoder റും കണറ്റ് ചെയ്യാതെ ഇത് വർക്ക് ചെയ്യിക്കാൻ പറ്റുമൊ
@eqhacks78702 жыл бұрын
Geestar nte usb module with encoder vaangi, but mic connect aakan kayiyunnilla.. athenthaa 😌☺️
@jyothishkumarkumar88094 жыл бұрын
Thanks
@sujithv23502 жыл бұрын
Bluetooth pannelil MDET , AGND and MIC anengil engana mic connect cheyaa?
@AdeebK-l5o5 ай бұрын
വീട്ടിലെ ആംപ്ലിഫയർ ഇന്ന് 3 തിന്നുമായി കണക്ട് ചെയ്യാൻ പറ്റുമോ സബ്ബിൽ നിന്ന്
@jubinvaravind49253 жыл бұрын
Class d board il.. ethra watts ethra ohms woofer use cheyyunnathanu nallath🤔
@jsnaik90602 жыл бұрын
Can we control Eco effect on normal music or only in mic .
@KKMR823 жыл бұрын
Super Annoo...Remotel Bass and Treable function illa
@thiruvengatamvenkattaraman14053 жыл бұрын
Bro.... How to stop the starting voice in USB mp3 player board(usb mode, aux mode, bt, FM mode)
@prasadspp63223 жыл бұрын
Ok👍👍
@salamonunice72363 жыл бұрын
Bluetooth (karoki) boad nd e ( same ) cabinet venum price sollunga
@itsmetorque2 жыл бұрын
Ente boardil EQ is Pop classic jazz oke kazhnjal CUS Enn kanikunnund But ee CUS eq engne set akum enn manasilakunnila... Buttons onnm purath kanatha level l anu board So remote l ithengane set akum
@anilkumare57383 жыл бұрын
Creative 4.1 speakar ൽ volume കൺട്രോൾ 3 പിന്നേ കാണുന്നുള്ളു. അത് വെച്ച് 4 ചാനൽ സൗണ്ട് എങ്ങിനെ കൺട്രോൾ ചെയ്യുന്നു എന്ന് കാണിക്കാമോ. പ്ലീസ്..
@sulaimankunju82562 жыл бұрын
ഇത് ഞാനും ഒന്ന് വാങ്ങി 2 way crossower ഇളള ഒരു സിസ്റ്റത്തിൽ കൊടുത്തപ്പോൾ Tweete r മാത്രം വർക് ചെയ്യുന്നു വൂഫർ പാടിച്ച പഴയ മൊഡ്യൂൾ മാറ്റിക്കൊടുത്തപ്പോർ യാതൊരു പ്രശ്നവുമില്ല ഇതെന്താണ് എന്ന് പറയാമോ? PLട
@usthaadgaming83052 жыл бұрын
etta ellam set aaki...mic kutthiyappo occha onum varunnilla
@mikkachemban2 жыл бұрын
Ee module 2.1 ampill set chyan pato in-built ayy bt bord undalo
@jithinjithin5032 жыл бұрын
Encoder Illa the mic connect cheyan pattumo
@sudheeshstephen43864 жыл бұрын
Kollam 🤩
@antonyxavierkunnalakkadu82043 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി പക്ഷെ ഓൺ ചെയ്യുമ്പോൾ പവർ ഓൺ എന്നു പറയുന്നത് ഫുൾ വോളിയം ആണ് അത് കുറക്കാൻ പറ്റുന്നില്ല അതിനു ഞാൻ എക്സ്ട്രാ വോളിയം കണ്ട്രോൾ വച്ചു വേറെ ഏതെങ്കിലും optoin ഉണ്ടോ ?
@ElectronicsElectricalmalayalam3 жыл бұрын
ഒരു രക്ഷയും ഇല്ല
@antonyxavierkunnalakkadu82043 жыл бұрын
Thanks bro god bless you❤️👍
@sadiquesadi17943 жыл бұрын
treble engane adipoli aano kelkaan
@rockeyjose43223 жыл бұрын
njan oru whatsappil oru karyam chodhichittu onnu nokkiyathu koodiyilla .oru sound bar venamayirunnu
@binujosephbinujoseph4 жыл бұрын
Very nice
@ashlingeorge26494 жыл бұрын
Ee panel geestar alee nthe ee satanam thanee njn adyam ee panelil master vlum vekkumbol bass terble mathram varuvolu anganeoru problem undee athu njn ready aaki
New mute option (MP3 USB BT 062) module is available now..
@superbranju85593 жыл бұрын
ബ്രോ ഇതിൽ ഉപയോഗിച്ച ആ ചെറിയ ആംപിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ അതിന്റെ വില, പിന്നെ അത് എവിടെ കിട്ടും ബ്ലൂട്ടൂത് മോഡ്യൂൾ വാങ്ങിയ കടയിൽ തന്നെ കിട്ടുമോ?
@superaki122 жыл бұрын
TPA3110 class d
@Thomas-kz6sd2 жыл бұрын
super
@SandeepVShaji4 жыл бұрын
👍👍👍
@abhijithabhi19204 жыл бұрын
Poli
@mytechformallus48763 жыл бұрын
Super
@sujithps63202 жыл бұрын
Encoder selecte ചെയ്യുമ്പോൾ bass trible കിട്ടുന്നില്ല. Eq മാത്രം ഉള്ളു
@renjith20112 жыл бұрын
എനിക്കും അതെ
@janardhanjenujanardhan89952 жыл бұрын
അ ഓഡിയോ ബോർഡ് ഒന്ന് പരിചയപെടുത്തു ബ്രോ...
@crashion29983 жыл бұрын
सर इसकी ऑन लाईन लिंक भेजो और किमत 👍👌
@ElectronicsElectricalmalayalam3 жыл бұрын
link in description
@nnazernazer80843 жыл бұрын
ഞാൻ വാങ്ങിയതിൽ മൈക്ക് വർക്കാവുന്നില്ല എന്ത് കൊണ്ട്
@uthamank9183 жыл бұрын
എന്താണ് റോട്ടറി സുച്ച്
@creation125ifyАй бұрын
ഇതിൽ FM antina കൊടുക്കാൻ കഴി യില്ല
@ebyjoseph82914 жыл бұрын
Dtdc courier വഴി അയച്ചുതരുമോ 🤔
@ElectronicsElectricalmalayalam4 жыл бұрын
Ok
@sameerelectric44403 жыл бұрын
👍👍👍👍
@SureshKumarNN4 жыл бұрын
ഇതിന്റെ പവർ സപ്ലൈ എങ്ങനെ ആണെന്ന് പറഞ്ഞില്ല ബ്രോ 🌹🌼🌺
@ElectronicsElectricalmalayalam4 жыл бұрын
പറയാം
@rajeshyaday4863 жыл бұрын
Sir maine chennai ka geestar disital audios company se parches kiya hai karaoke module kit abhi tak nahi mila mujhe ye module ye Mera corrier no,C10264489 hai
@mevinfrancis54442 жыл бұрын
ഇതിൽ 2 മൈക്ക് വർക്ക് ആവോ
@saijuakshaya19833 жыл бұрын
Adpoli
@digitronicsdigitalelectron39102 жыл бұрын
ബിനീഷേട്ടന്റെ അടുത്താണോ???
@ElectronicsElectricalmalayalam2 жыл бұрын
Yes
@alaxanderjoseph53162 жыл бұрын
, ഇതു എറണാകുളത്തു എവിടാ കിട്ടും
@AmalRaj-is1pn4 жыл бұрын
❣️
@sajiths6973 жыл бұрын
Rs.370/- At electronic street Ernakulam
@sajithbabu61992 жыл бұрын
എൻകോഡർ വോള്യം കണ്ട്രോൾ ഫാൾട്ടിയാവാൻ സാധ്യതയുണ്ടോ...? ഞനൊരു റിമോട്ട് കിറ്റ് (G-Tech) വാങ്ങിയിരുന്നു... അതിലെ വോള്യം കണ്ട്രോൾ വർക്കാവുന്നില്ല... ! റിമോട്ടിൽ ആവുന്നുമുണ്ട്.....!? അതിലെ ഷാഫ്റ്റ് സ്വിച്ച് റസ്പോണ്ട് ചെയ്യുന്നുണ്ട്....ഒരു സെക്കന്റ് നേരത്തേക്ക് മാത്രം.. ഉടനെ സ്റ്റാർട്ടിംഗ് പൊസിഷനിൽ വരുന്നു... ! ഇതിനെന്തെങ്കിലും പരിഹാരം പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു...!
@mytechformallus48763 жыл бұрын
ഈ volume കച്ചവടകാരിയെകൊണ്ട് വല്ല്യെ ശല്ല്യം ആയല്ലാം ..😂