No video

bathroom water proofing work. ബാത്‌റൂമിൽ വാട്ടർ പ്രൂഫ്‌ എങ്ങനെ ചെയ്യാം

  Рет қаралды 143,731

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

വീടിന്റ രണ്ടാം നിലയിലെ ബാത്‌റൂമിൽ ലീക് ഒഴിവാക്കാൻ നോർമൽ വാട്ടർ പ്രൂഫ്‌ എങ്ങനെ ചെയ്യാം

Пікірлер: 199
@kumarvarod8004
@kumarvarod8004 Жыл бұрын
നല്ല അറിവ് എനിക്ക് ഉപകാരപ്പെട്ടു എന്റെ veedupani നടക്കുകയാണ് thanks
@mufassilriyasmra3003
@mufassilriyasmra3003 4 жыл бұрын
Thanks മുത്തേ..... ആവശ്യം ഉള്ള സമയത്തു തന്നെ വീഡിയോ കാണാൻ പറ്റി...
@sajan3248
@sajan3248 4 жыл бұрын
Ningalude Veedu pani nadakkukayano ?
@mufassilriyasmra3003
@mufassilriyasmra3003 4 жыл бұрын
@@sajan3248 bro.. ടോയ്ലറ്റ് പണി ബാക്കി ഉണ്ട്.... അതാണ്
@Rafeektvp73
@Rafeektvp73 3 жыл бұрын
Pls mobile numbers
@k.p.m.6775
@k.p.m.6775 3 жыл бұрын
ഞാൻ ചെയ്യുന്ന ഒരു രീതി വാൾ ടൈൽസ് ഒട്ടിച്ചതിനു ശേഷം ഫ്ലോറിൽ നന്നായി സിമെന്റ് വെള്ളം( ഗ്രൗട്ട് )ഒഴിച്ച് ചൂലുകൊണ്ട് അടിച്ചു നിലത്തു പിടിപ്പിക്കും എന്നതിന്നു ശേഷം കലവ നിരത്തി ടൈൽസ് വെക്കും 14 വർഷമായി ചെയ്യുന്ന നാടൻ രീതിയാണിത് ഇതുവരെ ആരും കമ്ബ്ലൈൻഡ് പറഞ്ഞിട്ടില്ല ഇപ്പോൾ ചില ഹിന്ദി വർക്കർ മാർ രംഗപ്രേവേഷണം നടത്തിയത് കൊണ്ടാണ് ഇത്തരം ലീക്ക് പ്രശ്നം റിപ്പോർട്ട് ചെയ്യുന്നത് വർകിലുള്ള ആക്ഞ്ഞതയാണ് കാരണം 🌹🌹🌹🌹
@chefunsanair497
@chefunsanair497 3 жыл бұрын
🤔🤔എന്തോന്നാ ഈ കലവ എന്നത് ടൈൽ ഒട്ടിക്കുന്ന ഗം ആണോ
@alukkalsulaiman8634
@alukkalsulaiman8634 4 жыл бұрын
ഫാസ്റ്റ് കമെന്റ് 👍👍👍യുഎയിൽ നിന്നും
@jayankkrishnan8097
@jayankkrishnan8097 3 жыл бұрын
Roof waterproof ചെയ്യുന്നത് ഒന്ന് കാണിക്കാമോ
@talkingreen2994
@talkingreen2994 3 жыл бұрын
ഞമ്മടെ സ്വന്തം മലപ്പുറം 🙏👍
@constructionmedia5695
@constructionmedia5695 4 жыл бұрын
നിങ്ങളുടെ വാട്ടർപ്രൂഫിങ് സംബന്ധമായ ഒരു വീഡിയോയിൽ ഞാൻ കമന്റ്‌ ചെയ്തിട്ടുണ്ടായിരുന്നു... ബേസിക്കലി ഒരു സിവിൽ എഞ്ചിനീയർ ആയതു കൊണ്ടും ഒരു ട്രെയിൻ ചെയ്ത വാട്ടർപ്രൂഫിങ് സ്പെഷ്യലിസ്റ്റ് ആയതു കൊണ്ടും നിങ്ങളുടെ ഈ രീതികൾ കാണുമ്പോൾ നിങ്ങൾ അറിവില്ലായ്മ കൊണ്ട് പാവം ജനങ്ങളെ പറ്റിക്കുകയാണല്ലോ എന്ന വിഷമം ഉണ്ട്... അറ്റ് ലീസ്റ്റ് ആ ജോലി ചെയ്യുന്ന ആളുടെ സേഫ്റ്റി എങ്കിലും നോക്കണം ബ്രോ... കെമിക്കൽ കൈ കാര്യം ചെയ്യുമ്പോൾ ഒരു കൈ ഉറ എങ്കിലും അയാൾക്ക് കൊടുക്കണം... പിന്നെ 2കെ component(ബെർജർ ) ഉപയോഗിക്കുമ്പോൾ ഫസ്റ്റ് ലയേറിനു ശേഷം ഫൈബർ മെഷ് ഉപയോഗിച്ചാൽ മാത്രെമേ ലൈഫ് കിട്ടുകയുള്ളൂ എന്ന് അവരുടെ മേത്തോളജിയിൽ തന്നെ പറയുന്നുണ്ട്... പക്ഷെ നിങ്ങൾ അതൊന്നും ചെയ്യുന്നില്ല.... കെമിക്കൽ ലൈഫ് പരമാവധി 5 വർഷം ലൈഫ് തരുകയുള്ളൂ (ആ പ്രോഡക്റ്റ് ഇറക്കിയ കമ്പനിക്കാരോട് ചോദിച്ചു നോക്കു അവർ പറയും 5 വർഷം കിട്ടിയാൽ ആയി ) അപ്പോൾ 5 വർഷം കഴിഞ്ഞു ലീക്ക് വന്നാൽ ആരാണ് ഉത്തരവാദി??? അല്ലേലും പുതിയ വീട് വെക്കുന്നവർക്ക് സ്പൈസർ + epoxy ഇട്ടാൽ 5 വർഷം കൊണ്ട് ലീക്ക് വരാൻ ചാൻസ് കുറവാണ് അപ്പോൾ പിന്നെ ഈ കെമിക്കൽ ചെയ്തു പണം കളയണോ??? ബാത്രൂമിൽ ഫ്ലോർ ചെയ്യാൻ ബെസ്റ്റ് മെത്തോട് App ബിറ്റ്മാനിയൂസ് മെംബ്രേയ്‌ൻ മെത്തോട് ആണ്...(ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ചെയ്യുന്ന ഏക മെത്തോട് ) ലൈഫ് വീട് നില നിൽക്കുന്നിടത്തോളം ആണ്... കാരണം ഇതു 3mm ഉള്ള ഒരു ഷീറ്റ് ആണ് ഈ ഷീറ്റ് കോൺക്രീറ്റ് സ്ലാബിനുള്ളിൽ കേട് വരാതെ ലൈഫ് ലോങ്ങ്‌ നിൽക്കും...കെമിക്കൽ റിയാക്ഷൻ കഴിയുമ്പോൾ വെള്ളത്തെ കടത്തി വിടാൻ തുടങ്ങും (ഗൂഗിൾ സെർച്ച്‌ ചെയ്താൽ കാണാം ഏതാണ് ലോകത്തിലെ ബെസ്റ്റ് മെത്തോട് എന്ന് ) ചുമരിൽ 30 cm കേറ്റി ഇടണം അത് പോലെ മെമ്പറെയിന് ശേഷം ഒരു മീറ്റർ ഉയരത്തിൽ ചുമരിൽ 2കെ component + fiber mesh ചെയ്താൽ പിന്നെ ലീക്ക് എന്ന സാധനം ബാത്രൂമിൽ നിന്നും വരില്ല 100%.. വീടിനെ ബാധിക്കുന്ന കാൻസർ ആണ് ലീക്ക് അതിനു നല്ല ട്രീറ്റ്മെന്റ് അദ്യം തന്നെ കൊടുക്കണം... കാശ് ഇല്ലന്ന് കരുതി തലവേദനകുള്ള മരുന്ന് കാൻസർ രോഗിക്ക് കൊടുത്താൽ അയാൾ അധികം വൈകാതെ ഇല്ലാതാകുകയേ ഉള്ളു... വാട്ടർപ്രൂഫ് /സിവിൽ ടെക്നിക്കൽ വിവരങ്ങൾക്കായി എപ്പോൾ വേണമെങ്കിലും വിളിക്കാം ഫൈസി പട്ടാമ്പി A trained Waterproofing specialist Site engineer (B.tech civil) Mk constructions company 0091 9646474654 faisi07@mkcc.in
@abubakkarh1873
@abubakkarh1873 4 жыл бұрын
നിങ്ങൾ പറഞ്ഞ method ഗൂഗിൾ വീഡിയോ കണ്ടു' അത് Flat roof - ൽ നടത്തുന്നതാണ്. , ഒരു ഷീറ്റ് തീ ഗ്യാസ് ഉപയോഗിച്ച്‌ ഒട്ടിക്കുന്ന രീതി. ഇതിന് square feet എത്ര ചെലവ് വരും: കേരളത്തിൽ ഉണ്ടോ? ഷീറ്റിന് ശേഷം വീണ്ടും സിമൻ്റ് /ഗ്രൗട്ട് ഉപയോഗിച്ചു് വീണ്ടും തറ / Roof നിരപ്പാക്കണോ?
@constructionmedia5695
@constructionmedia5695 4 жыл бұрын
@@abubakkarh1873 വീടിന്റെ ഏത് ഭാഗത്ത് ആണ് നിങ്ങൾക്ക് പ്രോബ്ലം... റൂഫിൽ ആണോ അതോ ബാത്രൂമിൽ ആണോ?? നാളെ വിളിക്കുക ആണേൽ ഡീറ്റൈൽ ആയി സംസാരിക്കാം... ഇൻശാ അല്ലാഹ് 00919645474654
@constructionmedia5695
@constructionmedia5695 4 жыл бұрын
@@allroundconstructions1355 അതെ താങ്കൾ ചെയ്യുന്നത് തരികിട പരിപാടി ആണ്... കൊറോണക്ക് മരുന്ന് കണ്ടത്തിയന്നു പറഞ്ഞു പാരാസെറ്റാമോളിൽ പച്ചില കലക്കി കൊടുത്താൽ ആൾ കാലി ആകുകയും ചെയ്യും കയ്യിലെ കാശ് പോകുകയും ചെയ്യും... ശാസ്ത്രീയമായി അടിത്തറയുള്ള വെക്തമായ മെത്തോട് of സ്റ്റേറ്റ്മെന്റ് ഉള്ള മെത്തോട് ചെയ്യുക ആണേൽ അതിനു ലൈഫ് ഉണ്ടാകും... അത് വാട്ടർപ്രൂഫ് എന്നല്ല എന്ത് ആണേലും 👍
@abubakkarh1873
@abubakkarh1873 4 жыл бұрын
@@constructionmedia5695 റൂഫിൽ ഒരു മുൻകരുതൽ എന്ന നിലക്ക്, , Thanks for your quick response
@constructionmedia5695
@constructionmedia5695 4 жыл бұрын
@@abubakkarh1873 റൂഫിൽ നമുക്ക് app ബിറ്റുമിൻഷീറ്റ് മെംബ്രേയ്‌ൻ വാട്ടർപ്രൂഫിങ് മെത്തോട്, സിമെന്റിഷസ് 2K വിത്ത്‌ ഫൈബർ മെഷ് മെത്തോട്, പോളിയൂറിത്തീൻ വാട്ടർപ്രൂഫിങ് മെത്തോട് and ലിക്യുഡ് വാട്ടർപ്രൂഫിങ് മെത്തോട് എന്നീ 4 മേത്തോടുകൾ ആണ് പ്രധാനമായുള്ളതു... And thank you for your compliment ❤️
@srwatterproofing8770
@srwatterproofing8770 4 жыл бұрын
SRcompleatewatterproofing Calicut.. glassfiber ,Presuregrouting, elasto meric, epoxy ,Polyurathen ,Membrane, Pu in Juction, etc...
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@shammassumi7155
@shammassumi7155 4 жыл бұрын
Nalla vdo...pot undakunna vdo idane pls.. easy method...
@adildillu1456
@adildillu1456 3 жыл бұрын
Roff nalla wattar proff anu anubhavam guru
@luthoosworld7592
@luthoosworld7592 2 жыл бұрын
ഉപയോഗിച്ചിട്ടുണ്ടോ
@mohmedmansooor488
@mohmedmansooor488 4 жыл бұрын
Thank you ബായി
@arjun6358
@arjun6358 3 жыл бұрын
Thank you for the Video.
@heisenbergys2565
@heisenbergys2565 4 жыл бұрын
പൊളി ബ്രോ, KL 10 ഇസ്തം
@OLX-hi3vy
@OLX-hi3vy 2 жыл бұрын
experienceil ethanu nalla water proofing item
@abunazlasiru6803
@abunazlasiru6803 4 жыл бұрын
ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള റൂമിന്റെ ചുമരിൽ നന്നായി നനവ് ഉണ്ട് ആ റൂമിൽ ബാത്റൂം ഉണ്ട് അതിനു എന്ത് ചെയ്യാൻ പറ്റും
@aliaskar4156
@aliaskar4156 3 жыл бұрын
ടെറസ് വാട്ടർടാങ്ക് ബാത്റൂം പർഗോള എന്നിവ ലീക്ക് നിർത്തുന്നു പഴയ ബാത്ത്റൂം ടൈൽ അടർതാതെ ലീക്ക് നിർത്തുന്നു ഫോൺ 9061697729
@muhsinasuneer8424
@muhsinasuneer8424 3 жыл бұрын
Wall ടൈൽസ് waterproof ചെയ്യുമോ
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
ഈ waterproof Dry ആയ പ്രതലത്തിൽ മാത്രമേ അടിക്കാൻ കഴിയൂ. നനവ് ഒരു കാരണവശാലും പാടില്ലേ?
@sujithpayyanur9624
@sujithpayyanur9624 2 жыл бұрын
Good, but be more professional.. Use mask and glouse. Apply it horizontal and then vertical..
@anoop.panoop.p8606
@anoop.panoop.p8606 3 жыл бұрын
തുണികടയിൽ വാട്ടർ പ്രൂഫോ
@haseenaafsal9630
@haseenaafsal9630 2 жыл бұрын
parukkan ittu tiles idunatinu munne water proof cheyyan pattumo wall water proof cheyumo
@kaderpalleth8653
@kaderpalleth8653 4 жыл бұрын
റൂമിൽ പുതിയതായി ബാത്രൂം ഉണ്ടാക്കുന്ന വീഡിയോ ഇടുമോ
@muruganputhenveedu2783
@muruganputhenveedu2783 4 жыл бұрын
Superrrrrr
@fayizkm990
@fayizkm990 4 жыл бұрын
ഫ്ലാറ്റ് സ്ലാബ് പ്ലാസ്റ്ററിങ്ങിനു മുമ്പ് ചെയ്യാൻ പറ്റുന്ന വാട്ടർപ്രൂഫിങ് മെറ്റീരിയൽ ഏതാണ് നല്ലത്
@georgepm5026
@georgepm5026 4 жыл бұрын
Hi, veedithe concrete roof chorchakku ethu water roof anu use cheyyedathu. athu enganee annu cheyyunee kanikkammoo. Ente veetil cheriya chorcha vannu thodagi. Enthannu cheyde ennu onnu parayammo
@moydupmoydu6573
@moydupmoydu6573 4 жыл бұрын
ആരാ പറഞ്ഞത് ഫൈബർ ചെയ്യാൻ 80/85 രൂപ വേണമെന്ന് ഒന്നോ രണ്ടോ ബാത്ത് റൂം ആണങ്കിൽ Sg F 60 രൂപക്കും കൂടുതൽ ബാത്ത് റൂം ഉണ്ടങ്കിൽ 55 രൂപക്കും ചെയ്യുന്നവരുണ്ട് അതും ഇറക്കുമതി ചെയ്യുന്ന തായ് ലൻറ് കൊറിയൻ മെറ്റീരിയൽ കൊണ്ട് ഈ ഫൈബർ ലൈഫ് ഗ്യാരണ്ടിയാണ് മെ ശർമെൻറ് കരക്ടാണങ്കിൽ ആ ബാത്ത് റൂമിന്റെ കാലം വരേ അവിടെ കിടക്കും ഒരു പ്രോബ്ളവും ഉണ്ടാവുകയില്ല. പി ഡി പിൻ ടൂ കെ പോലേ പൗഡർ ബേസ്ഡ് വാട്ടർപ്രൂഫ് ഒരിക്കലും ചെയ്യരുത് പ്രസ്നങ്ങൾ ഒരുപാടുണ്ട് പ്രദാന കാരണം പിന്നീട് ക്രാക്ക് വരും എപ്പഴും ടൈലിനടിയിൽ ഈർപ്പമായത് കൊണ്ട് പൗഡർ കണ്ടന്റ് ക്രമേണ ലോസ് ആയിപ്പോവും എപ്പോഴും നനവുമായി സംഭർക്കമുള്ള സ്ഥലത്ത് പോളിമർ / സിലിക്കോൺ കണ്ടന്റ് കൾ അടങ്ങിയ ഫൈബർ മെബ്രൈൻ പോലുള്ളവ ചെയ്യിക്കുക കുറച്ച് ചില വ് കൂടിയാലും പിന്നീട് തലവേദന ഇല്ല.പക്ഷേ ഒരു പ്രഫഷണൽ തന്നേ ചെയ്യണം കാരണം മെഷർമെൻറ് വളരെ ഇംപോർട്ടന്റാണ് തെറ്റിയാൽ ഇതും പ്രസ്നങ്ങൾ ഉണ്ടാവും ലക്ഷങ്ങൾ മുടക്കി കണ്ണിൽ കണ്ട വേണ്ടതും വേണ്ടാത്തതുമായ ഫേൻ സി ഫിറ്റിങ്ങുകൾ വീടിന് വെച്ച് പിടിപ്പിക്കുന്നവർക്ക് ലീക്കേജ് പ്രശ്നത്തിന് എന്തെങ്കിലും വെള്ളത്തിൽ കലക്കി അടിച്ചാ മതി എന്ന് ചിന്തിക്കുന്നവരും ഉണ്ട്
@hassansabeer3680
@hassansabeer3680 4 жыл бұрын
Condact no undo
@shameerpanavoor
@shameerpanavoor Жыл бұрын
Bathroom piping & concrete കഴിഞ്ഞിട്ടാണോ water proof ചെയ്യേണ്ടത്
@sajan3248
@sajan3248 4 жыл бұрын
Nice bhai..
@mrartphotography9099
@mrartphotography9099 Жыл бұрын
പുതിയ ബാത്ത് റൂം ചെയ്യുമ്പോൾ വയ്റ്റ്‌ സിമ്മെന്റ് അടിക്കുന്നതിനു മുമ്പ് വാട്ടർ പ്രൂഫ്‌ ചെയ്യാണൊ ? അതോ കഴിഞ്ഞിട്ട് മതിയോ ?
@Josytvtv
@Josytvtv Жыл бұрын
Wallil waterproof adicha sesham tile ottikan pattuvo
@thanzeeranjuanjuthanz9853
@thanzeeranjuanjuthanz9853 5 ай бұрын
🌟
@dhanyarajkanathur3093
@dhanyarajkanathur3093 3 жыл бұрын
ഇത് തലേദിവസം കോൺക്രീറ്റ് ചെയ്തതല്ലേ? അപ്പോൾ വെള്ളം കൊടുക്കേണ്ടതില്ലേ?
@hiphens6144
@hiphens6144 3 жыл бұрын
Ithilum chilavu kurachu cheyyam. Plastic coating coduthukondu sathareethiyil. Arkum cheyyam. Oru kattulyulla plastic sheet vechu athil nilam orukuka.
@aluk.m527
@aluk.m527 3 жыл бұрын
Will you Please call me 8848344524.?
@Shareeftcmk
@Shareeftcmk 2 жыл бұрын
നിങ്ങൾ ചെയ്തിട്ടുണ്ടോ...ഏത് ഷീറ്റ് ആണ് ഉപയോഗിച്ചത്..വിവരിക്കാമോ
@aneeshaneesh4023
@aneeshaneesh4023 4 жыл бұрын
Eppoksi super
@syamkumarm182
@syamkumarm182 2 жыл бұрын
Waterproofing compound adichal tiles ottikkunnathinu budhimutt undo
@rafeeqck5332
@rafeeqck5332 2 жыл бұрын
👍👍👍👌👌👌
@riyasmcp3613
@riyasmcp3613 4 жыл бұрын
Adipoli bro
@georgevarghese9151
@georgevarghese9151 2 жыл бұрын
പഴയ ബാത്‌റൂമിൽ ചെയ്യാൻ പറ്റുമോ
@kallichiri776
@kallichiri776 Жыл бұрын
Dr fix 15kg ക്ക് 1900ഉള്ളു
@Leo-hb5be
@Leo-hb5be 4 жыл бұрын
ഭായ്, ഇത് ടെറസ്സിൽ അപ്ലൈ ചെയ്യാൻ പറ്റുമോ?
@abufahimamanullah9342
@abufahimamanullah9342 2 жыл бұрын
Fosroc Brushbond RFX waterproof ന് ഈ വിലയേ ഉള്ളൂ
@basilio4488
@basilio4488 2 жыл бұрын
ഒന്നാം വാർപ്പ് കഴിഞ്ഞ് അതി ന് മുകളിൽ കൂട്ടി എടുത്തിട്ടുണ്ട്.റൂം അപ്പോൾ രണ്ടാം വാർപ്പ്. ഒന്നാം വാർപ്പിനെ ഫുള്ളായി കവർ ചെയ്യുന്നില്ല.അത് കൊണ്ട് ഒന്നാം വാർപ്പിൽ വീഴുന്ന വെള്ളം റൂമിലെ ചുമരിൽ നനവ് അനുഭവപ്പെടുന്നു. ഒന്നാം വാർപ്പിൽ നിന്ന് റൂം എടുക്കുമ്പോൾ ബീo ലിണ്ടൽ ഇട്ടില്ലായിരുന്നു . അത് കൊണ്ട് വാൾ തേപ്പ് കളഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണം എങ്ങനെ .പുതിയ തേപ്പ് കഴിഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്തതിനു ശേഷം തേപ്പ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ നെറ്റ് ഇടണോ. ചുമരിൽ എങ്ങനെ നെറ്റ് ഇടും.
@rahybasheer6449
@rahybasheer6449 3 жыл бұрын
Thanks
@shekhaandjenavlogs5527
@shekhaandjenavlogs5527 4 жыл бұрын
Good info bro
@rjkottakkal
@rjkottakkal 2 жыл бұрын
എന്റെ വീടിന്റെ ചുമരിന്റെ ഒരു ഭാഗം നനഞ്ഞു ഇറങ്ങുന്നുണ്ട് ഇങ്ങനെ water പ്രൂഫ് ചെയ്താൽ മതിയോ
@ijaz96
@ijaz96 3 жыл бұрын
Thanx
@anshadabduabdu3820
@anshadabduabdu3820 4 жыл бұрын
Plumpingവർക്ക് കഴിഞ്ഞ് അതായത് ഫ്ലോറിലെ ?അതിന് ശേഷം കോൺക്രീറ്റ് ചെയ്യ്ത് ഫ്ലോർപ്ലാസ്റ്റർ' ചെയ്യ്ത ഫിനിഷ് ചെയ്യണോ
@mpsiyad4632
@mpsiyad4632 4 жыл бұрын
Bro ente veedinte ground floor il marathinte ceiling aan... Old style... First floor il bathroom il ninnu dampening und.. Indian toilet aan.. Tilesn idayil grout ittaal kaaryam undo... With in one year European toilet aakkum appo enthaaayaalum floor tiles pottikkum so annu water proofing cheyyaam ennaan..
@x-factor7884
@x-factor7884 4 жыл бұрын
Super bro
@sdkmedia4227
@sdkmedia4227 4 жыл бұрын
എന്റെ വീടിന്റെ മെയിൻ സ്ലാബ് പൊട്ടിച്ചു ജോയിന്റ് ചെയ്യാൻ. അവിടെ ഗ്രൗട്ട് മാത്രം ഒഴിച്ചാൽ മതിയോ (വേറെ റൂം ഉണ്ടാക്കാൻ )ജോയിന്റ് കോൺഗ്രീറ്റ് കഴിഞ്ഞു ബീഡിങ് ചെയ്യണോ
@girishampady8518
@girishampady8518 4 жыл бұрын
Good... 👍👍👍
@shihabudheenkalody4513
@shihabudheenkalody4513 3 жыл бұрын
Super
@shanavasksashanavas1798
@shanavasksashanavas1798 4 жыл бұрын
സൂപ്പർ
@kunhahammedcv5057
@kunhahammedcv5057 4 жыл бұрын
Kinar thaya padukunna photo undo
@adithyanke4812
@adithyanke4812 2 жыл бұрын
Waterproofing works arane
@minitubemedia9494
@minitubemedia9494 4 жыл бұрын
ടൈൽസ് ഗ്യാപ് ഫില്ല് ചെയ്യാൻ സിമന്റ്‌ ആണോ അതെ ടൈൽ ഫില്ലർ എന്ന പൌഡർ ആണോ നല്ലത്?, ഏതാണ് ഉറപ്പ് കിട്ടുക?
@nasardreams
@nasardreams 4 жыл бұрын
വാട്ടർ പ്രൂഫ് ചെയ്യാൻ ഈ രീതിയാണോ നല്ലത് ബിറ്റുമെൻ ഷീറ്റ് കൊണ്ട് ചെയ്യുന്നതാണോ നല്ലത്?
@linuchacko
@linuchacko 2 жыл бұрын
Bitumen sheet aanu nallathu
@eldhomathew4033
@eldhomathew4033 3 жыл бұрын
വാർക്ക പുറത്തു ഇത് അടിച്ചാൽ ലീക് ഉണ്ടാവുമോ
@mamumoosapp2066
@mamumoosapp2066 4 жыл бұрын
ഇത് വീട് ചോർച്ചയ്ക്ക് അടിക്കാമോ ???
@shihabudheenkalody4513
@shihabudheenkalody4513 3 жыл бұрын
Dr fix it 301 pattumo
@fahadyusuf5210
@fahadyusuf5210 4 жыл бұрын
വീടിന്റ ഫ്രണ്ട് ഭാഗത്തു ഉള്ള ഉരുളൻ തൂൺ സ്‌ക്വയർ ആക്കി ടൈൽസ് ഒട്ടിക്കാൻ പറ്റുമോ.. വൃത്തികേട് ആവുമോ..
@fahadyusuf5210
@fahadyusuf5210 4 жыл бұрын
@@allroundconstructions1355 ok thanks 😍
@kochu.s6514
@kochu.s6514 3 жыл бұрын
ഹായ്..
@naseemkp896
@naseemkp896 4 жыл бұрын
1st കോട്ട് ചെയ്യുമ്പോ ചെറിയ ഈർപത്തിൽ അടിക്കണം
@arjun6358
@arjun6358 3 жыл бұрын
No
@merinraj5397
@merinraj5397 3 жыл бұрын
വാട്ടർ പ്രൂഫ് അടിച്ചു കഴിഞ്ഞ് ഭിത്തി നനക്കുമ്പോൾ അത് പോവില്ലേ
@shahanadperambra5448
@shahanadperambra5448 2 жыл бұрын
വാട്ടർ പ്രൂഫ് price nganaya
@mohammedtk217
@mohammedtk217 2 жыл бұрын
എന്റെ ബാത്ത്റൂം ടൈൽ ഒട്ടിച്ച് ആണ് എന്നിട്ട് ലീക്ക് വരുന്നത് അതിനെന്താ മാർഗ്ഗം
@abbaspppappali7987
@abbaspppappali7987 4 жыл бұрын
ഈ സാധനം ടെറസിന് മുകളിൽ അടിക്കാൻ പറ്റുമോ മറുപടി തരണം
@abbaspppappali7987
@abbaspppappali7987 4 жыл бұрын
അതിന് വേറെ വാട്ടർപ്രൂഫ് ആണോ അത് ശരി അതിന് എത്ര പൈസ അകും
@AbdulRasheed-zr9nc
@AbdulRasheed-zr9nc 3 жыл бұрын
ടൈൽന്റെ മുകളിൽ അടിക്കാൻ പറ്റോ
@harshidperuvallur9811
@harshidperuvallur9811 4 жыл бұрын
Kadappadi nammale naad
@Davood_Anu
@Davood_Anu 3 жыл бұрын
@@allroundconstructions1355 ഞാൻ കരിപ്പൂർ.. 2 ബാത്രൂം വാട്ടർ പ്രൂഫ് ചെയ്യാനുണ്ട്.. contact number തരുമോ
@areadotabbu
@areadotabbu 3 жыл бұрын
ഇത് വീടിന്റെ മുകളിൽ അടിക്കാൻ പറ്റോ ഈർപ്പം വരുന്നതിന്
@rafeequevakkayil7401
@rafeequevakkayil7401 Жыл бұрын
Pls number
@Felix-tz1tk
@Felix-tz1tk 2 жыл бұрын
Its rubber based product, only last for a few years. Its a waste.
@shafipup2542
@shafipup2542 4 жыл бұрын
Konukalil net kodukande
@isdnk4385
@isdnk4385 3 жыл бұрын
Place evide yaann
@mohammedirshad8843
@mohammedirshad8843 4 жыл бұрын
Masha Allah
@lifanmp1358
@lifanmp1358 3 жыл бұрын
Edaaa ood edal work engeneya edukkal....oodnu ennathinu anoo athoo sqfeetinooo?
@lifanmp1358
@lifanmp1358 3 жыл бұрын
Ennam rate engeya eppo varunath commonly
@shahinak.s173
@shahinak.s173 Жыл бұрын
Water cutting കൊടുക്കാതെ waterproof ചെയ്തിട്ട് എന്ത് കാര്യം... Leak ആവില്ലേ... താങ്കൾ ഉപയോഗിച്ച material pvc ആയിട്ട് ഒരിക്കലും bond ആവില്ല.. അവിടെയും leak വരും... ഇത് കണ്ടു ആരും പോയി ചെയ്യാൻ നിൽക്കണ്ട...
@rahulpk50
@rahulpk50 4 жыл бұрын
Ceramic sunshade roof cheythappol chumarinte bagam engane seal cheyyan pattum can I have your number pls
@nishadkamal4480
@nishadkamal4480 3 жыл бұрын
Only 2000...🤔. Greate
@murshidali7816
@murshidali7816 4 жыл бұрын
നമ്മൾ മറ്റുള്ളവർക്ക് ഒരു ഉപകാരം പറഞ്ഞു കൊടുക്കുമ്പോൾ നല്ല രീതിയിൽ അവതരിപ്പിച്ചു കൊടുക്കുക. വാട്ടർ റൂഫിംഗ് ന്യൂ ബാത്‌റൂമിൽ ചെയ്യുമ്പോൾ നല്ല പ്രോഡക്ട് തിരഞ്ഞെടുത്ത് ചെയ്യുക. എന്തെങ്കിലും കാട്ടികൂട്ടി തീർത്ത് പോരാൻ പറ്റില്ല.... എവിടെ ചെയ്യുമ്പോഴും കോർണോറുകളിൽ ഫൈബർ മെഷ് വെക്കുക കാരണം ലീക്കുകൾ വരുന്നത് കോർണോറുകളിൽ നിന്നാണ്..... നമ്മൾ ചെയ്യുന്ന ജോലിക്ക് ആത്മാർത്ഥ ഉണ്ടാകുമ്പോഴാണ് വിജയം കൈവരിക്കുന്നത്.......
@najlajaffer6278
@najlajaffer6278 3 жыл бұрын
Etra year ayi waterproof cheidittu Endekilum leak undo
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
fiber video എവിടെ?😭
@rishonmp1709
@rishonmp1709 3 жыл бұрын
നമ്പർ തരുമോ. കുറച്ചു സംശയം ഉണ്ട്
@usmantmusman8543
@usmantmusman8543 3 жыл бұрын
മുസൈകാ നല്ലത്
@HARISHKUMAR-pu9gs
@HARISHKUMAR-pu9gs 4 жыл бұрын
Bathroom Tile ullil ulla cement tari tari aayi purath varunnu. 10 varsham kooduthal aayi. Aa gapilude leak aakunnu. Chomarinod cheerna ground tile aanu Entu cheyum അപ്പുറത്തേ റൂമിലേക്ക് ലീക്കാകുന്നു Please reply .
@ishukp3918
@ishukp3918 4 жыл бұрын
Hi
@AbidKl10Kl53
@AbidKl10Kl53 4 жыл бұрын
✌️✌️✌️
@sarikaramam1
@sarikaramam1 3 жыл бұрын
Waterproofing kazhinju third Day Ayappol vellam pole enthu thelinju Vannu.athentha angane vannath? Old bathroom renovation Anu.
@MrLGKM
@MrLGKM 3 жыл бұрын
Crack visible ano?
@sarikaramam1
@sarikaramam1 3 жыл бұрын
@@MrLGKM bathroom work finish ayilla.. waterproof kazhinju curing nu vendi ittirunnatha....tile ottichilla runnu
@MrLGKM
@MrLGKM 3 жыл бұрын
@@sarikaramam1 is water sweeping?
@sarikaramam1
@sarikaramam1 3 жыл бұрын
@@MrLGKM manasilayilla 🤔
@MrLGKM
@MrLGKM 3 жыл бұрын
@@sarikaramam1 is water leaking? Have tested the leak test by ponding?
@sharafucss5257
@sharafucss5257 4 жыл бұрын
തുണി ഷാപ്പ് ഇത് കൊടുക്കാൻ തുടങ്ങിയോ
@jaleelknnadukandy6644
@jaleelknnadukandy6644 4 жыл бұрын
ടെൽസ് ഒട്ടിച്ചബാത് റുമിൻ്റെ പുറംചുമരിൽ നനവു വരുന്നുണ്ട് നനവ് മറ്റാൻ എന്താ ചെയ്യുക
@naseemkp896
@naseemkp896 4 жыл бұрын
ബാത്റൂമിലെ ടൈൽ ജോയിന്റ്ലൂടെ വരുന്നതാവും ടൈൽ എടുക്കാതെ തന്നെ വേറ്റർപ്രൂഫിങ് ചെയ്യാം
@reallife3040
@reallife3040 4 жыл бұрын
Epoxy cheythal മതി
@satruttan
@satruttan 3 жыл бұрын
Same problem ente veetel und pareharam undo?
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
floor ൽ അല്പം നനവ് ആവശ്യമില്ലേ , Leak Proof അടിക്കുമ്പോൾ ?
@ayoobkhan8082
@ayoobkhan8082 4 жыл бұрын
Upstairs ചെരിവ്‌ വാർപ്പിനു മുകളിൽ ഇത് ലീക് പ്രൂഫ് ആണ് വേണ്ടത് . ഓട്‌ ഇട്ടാൽ മതിയോ
@ayoobkhan8082
@ayoobkhan8082 4 жыл бұрын
@@allroundconstructions1355 spinning mill chelembra nte aduthanu Site 1300 sqr ft area und call me 8086098222
@Rahman-hc5vk
@Rahman-hc5vk 4 жыл бұрын
ബാത്റൂമിലെ ടെൽസ് ലീക്ക് ഉണ്ടെങ്കിൽ എന്താ ചെയ്യേണ്ടത്
@thoyyibpkdthoyyib9064
@thoyyibpkdthoyyib9064 4 жыл бұрын
9947852509
@thoyyibpkdthoyyib9064
@thoyyibpkdthoyyib9064 4 жыл бұрын
call
@naseerkanderi4618
@naseerkanderi4618 3 жыл бұрын
Naseer 8157924456
@mithunjs2533
@mithunjs2533 2 жыл бұрын
കണ്ണൂരിൽ രണ്ട് പുതിയ ബാത്റൂം പണിയാൻ ഉണ്ട്‌ ഇവിടെ നാട്ടിൽ നല്ലപോലെ അറിയുന്നവർ ഇല്ല
@nattukallingal88
@nattukallingal88 4 жыл бұрын
കാടപ്പടി എന്റെ നാട്
@hassanvaliyora9115
@hassanvaliyora9115 4 жыл бұрын
അവിടെ ഏത് ഭാഗത്തു ആണ് ബായ്
@nattukallingal88
@nattukallingal88 4 жыл бұрын
@@allroundconstructions1355 കൊല്ലം ചിന
@rajeeshrajeesh4683
@rajeeshrajeesh4683 2 жыл бұрын
Nigale contact noumber tharu
@khilarkhilar2635
@khilarkhilar2635 4 жыл бұрын
Bro നമ്പർ തരുമോ.... കുറച്ച് general വർക്കുകൾ ഉണ്ടായിരുന്നു'' '' New House ആണ് .മലപ്പുറം തിരുർ അടുത്താണ്.
@aliaskar4156
@aliaskar4156 3 жыл бұрын
ടെറസ് വാട്ടർടാങ്ക് ബാത്റൂം പർഗോള എന്നിവ ലീക്ക് നിർത്തുന്നു പഴയ ബാത്ത്റൂം ടൈൽ അടർതാതെ ലീക്ക് നിർത്തുന്നു ഫോൺ 9061697729
@lmp4867
@lmp4867 Жыл бұрын
കോൺടാക്ട് നമ്പർ തരുമോ
@Shabiakd
@Shabiakd 4 жыл бұрын
Ningale place eviden
@ubaidchungath1817
@ubaidchungath1817 4 жыл бұрын
മലപ്പുറം
@abdullatheeflatheef7596
@abdullatheeflatheef7596 3 жыл бұрын
@@allroundconstructions1355 ഞാൻ പെരിന്തൽമണ്ണ. മലപ്പുറം ഉള്ള ആളുടെ നമ്പർ പ്ലീസ്.
@mithunjs2533
@mithunjs2533 2 жыл бұрын
@@allroundconstructions1355 കണ്ണൂർ വന്നു work ചെയ്യുവോ bro
@mpolavattur
@mpolavattur 4 жыл бұрын
ഒരു ചെറിയ ഫിഷ്ടാങ്കിന് ചോർച്ച ഇല്ലാതാക്കാൻ എന്ത് ചെയ്യണം
@imbichithangal4447
@imbichithangal4447 4 жыл бұрын
ALL ROUND CONSTRUCTIONS telephone number pls
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
Sera yude 850 aanu.ath engane?
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
@@allroundconstructions1355 product name kaanikoo
@DreamDynamicz
@DreamDynamicz 4 жыл бұрын
@@allroundconstructions1355 ഫൈബർ കോട്ട് വിഡിയോ എവിടെ ..??? ഷവര്‍ പൈപ്പ് വരുന്ന ഭാഗത്തു ഫുള്‍ ചുമര് ട്യ്ലെസ് ഒട്ടിക്കുന്നതിന്റെ മുമ്പ് വാട്ടര്‍ പ്രൂഫ്‌ ചെയ്യേണ്ടേ.. അല്ലെങ്കില്‍ ഭാവിയില്‍ ചുമരില്‍ നനവ് വരുന്ന പ്രോബ്ലം ഉണ്ടാവില്ലേ ....
@sarassaras6527
@sarassaras6527 4 жыл бұрын
Enik first floor edukkanam.kannur anu.contact number tharumo
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
Bathroom leakage fiber coating works on upstair
19:54
Sain tech Wall designing
Рет қаралды 37 М.
ബാത്‌റൂം ലീക്ക് തീർക്കാം ഈസിയായി
16:38
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН