Videoyil paranja ather WhatsApp group link - chat.whatsapp.com/Kv3XUys3oeN39laMuYCcvx
@anuavm5 ай бұрын
@@NadeemLatheef icube group link undo?
@jishnudas97195 ай бұрын
Ithu All Kerala Community group ano
@NadeemLatheef5 ай бұрын
Ariyila. Njan ithil onum ila.
@NadeemLatheef5 ай бұрын
Ariyila
@rmk96735 ай бұрын
Link expired. How to join ather group
@jpsworld1085 ай бұрын
പെട്രോൾ ലഭിക്കാൻ ഈ വി എടുത്താൽ കുറച്ചു നാൾ ലാഭം കിട്ടും . പെട്രോൾ വണ്ടി എടുത്താൽ എങ്ങനെ പോയാലും 15 വർഷം സുഖം ആയി കൊണ്ട് നടക്കാൻ പറ്റും. നല്ല പോലെ കൊണ്ട് നടന്നാൽ 50 വർഷം കഴിഞ്ഞും ഉപയോഗിക്കാം. ഇപ്പൊൾ ബജാജ് C.N.G ബൈക്ക് ഇറക്കി . ഓട്ടം കൂടുതൽ ഉള്ളവര് C.N.G ബൈക്ക് എടുക്കുക .മറ്റ് നിർമാതാക്കളും C.N.G ബൈക്ക് & സ്കൂട്ടറുകൾ ഇറക്കുക
@Praveena-v1b4 күн бұрын
ഏത് ഇലക്ട്രിക് വാഹനത്തിന്റെ കൺട്രോളറും വലിയ റേറ്റ് ആണ് അത് ഇന്ന വണ്ടി എന്ന് ഇല്ല ഓട്ടോറിക്ഷയുടെ കൺട്രോളർന്ന് 72000 രൂപയാണ് ടാറ്റാ നെക്സോണിന്റെ കൺട്രോളറിന് ഒരു ലക്ഷത്തി നാല്പതിനായിരം രൂപയാണ് കുറെ പണ്ട് ഒരു ഇലക്ട്രിക് വണ്ടി ഇറങ്ങിയിരുന്നല്ലോ മുപ്പതിനായിരം രൂപക്ക് 20 വർഷങ്ങൾക്കു മുമ്പ് ആ വണ്ടിയുടെ കൺട്രോളർ എന്ന് 5000 രൂപ ഉണ്ടായിരുന്നു ഇതൊക്കെ മനസ്സിലാക്കി വേണമായിരുന്നു വണ്ടി എടുക്കാൻ പലർക്കും കൺട്രോൾ അത് എന്താണ് അതിന്റെ ഉള്ളിൽ എന്താണ് ഉള്ളത് എന്നുപോലും അറിയില്ല 16 ഐ സി കൂടിയതാണ് ഏതറിന്റെ കൺട്രോളർ ഇന്റെ ഒരു ഐസിയുടെ വില 640 രൂപയാണ് അത് റിപ്പയർ ചെയ്യാൻ ആരും നിൽക്കില്ല കാരണം ഇത്രയും വില കൂടിയ ഐ സി ചിലപ്പോൾ രണ്ടോ മൂന്നോ മാറ്റിയാൽ അത് ശരിയായി കൊള്ളണമെന്നില്ല അതുതന്നെയാണ് അതിന്റെ പ്രധാന കാരണം അതുകൊണ്ട് കൺട്രോളർ മാറ്റാനാണ് എല്ലാ സർവീസ് സെന്ററിൽ നിന്നും പറയുക അതുതന്നെയാണ് നല്ല മാർഗവും ഇതുപോലെ തന്നെയാണ് ചാർജറും ഒരിക്കൽ നന്നാക്കിയാൽ പിന്നെ കമ്പ്ലീറ്റ് വന്നുകൊണ്ടിരിക്കും അതുകൊണ്ട് ചാർജറും മാറ്റുക തന്നെയാണ് ഏറ്റവും ഉത്തമം ഏതറിന്റെ ചാർജറിന്റെ 12000 രൂപയുണ്ട് മറ്റുള്ള രാജ്യത്ത് ഇലക്ട്രിക് വണ്ടി റിപ്പയറിങ് ചെയ്യാറില്ല രണ്ടുമൂന്നു വർഷം ഓടിക്കും പിന്നീട് അത് കളയും മറ്റുള്ള രാജ്യക്കാർ കൂടുതൽ വിലയുള്ള വണ്ടികൾ വാങ്ങാറുമില്ല ev വണ്ടികൾ ഈ വണ്ടികൾ ഒരു ലക്ഷത്തിന്റെ താഴോട്ട് ഉള്ള വണ്ടികൾ വാങ്ങാൻ ശർദ്ദിക്കുക അത് രണ്ടുവർഷം മുടിയിൽ തന്നെ നിങ്ങളുടെ പണം നിങ്ങൾക്ക് മുതലാകും പിന്നീട് അത് കരിവേപ്പില പോലെ ഒഴിവാക്കിയാലും നിങ്ങൾക്ക് ലാഭം തന്നെയാണ് അതുകൊണ്ട് ടൂവീലർ ആയാലും കാറുകൾ ആയാലും വിലകുറഞ്ഞ ഈ വണ്ടികൾ വാങ്ങാൻ ക്ഷമിക്കുക വിലകുറഞ്ഞ വണ്ടികൾ മൈലേജ് കുറച്ചേ കിട്ടു അതിൽ നിരാശപ്പെട്ട് കാര്യമില്ല
@sarathmenoth30095 ай бұрын
ബെൽറ്റ് റേറ്റ് കുറഞ്ഞിട്ടുണ്ട്... നേർ പകുതി ആയെന്നാണ് അറിഞ്ഞത്... ഗുഡ് ഡിസിഷൻ.... 👏👏👏 ഇതേ പോലെ എല്ലാ പാർട്സും നോർമൽ റേറ്റ് ആക്കിയാൽ വളരെ നന്നായിരിക്കും
@mahelectronics5 ай бұрын
ഇല്ലെങ്കിൽ കമ്പനി out ആകും.
@anuavm5 ай бұрын
ചുരുക്കിപ്പറഞ്ഞാൽ പെട്രോളിന്റെ പൈസയിൽ നിന്നും കുറച്ചു കുറച്ച് ലാഭിച്ച് അവസാനം മൊത്തമായി വണ്ടിയുടെ കമ്പനിയിൽ അടക്കുക.
മൊത്തത്തിൽ നല്ല വീഡിയോ. ഞാൻ ather owner അല്ലെങ്കിലും ഏതു EV വാങ്ങുന്നതിനും മുമ്പ് ശ്രദ്ധിക്കേണ്ട കര്യങ്ങൾ എഴുതി ഇട്ടിട്ടുണ്ട്. അതിൽ ഒരു പ്രധാന കാര്യമാണ് vehicle warranty/post warranty expenses. All the best and keep going.😊
@govindkaniyath5 ай бұрын
Good video. Out of warranty repair policy is something EV OEMs need to work on immediately. Major power electronic components have many diodes and capacitors. Even if one of them goes bad, replacing the entire unit is not practical
@boneythomas27365 ай бұрын
Ola s1 pro gen1 front suspension oil leak after 45k kms. I paid approximately 6k for changing the entire front suspension with new one. Ola s1 pro normal scooter warranty 3 years or 45k kms.
@mahelectronics5 ай бұрын
14:51 control ചാർജ്ജർ എല്ലാം പുറത്ത് വേറേ വാങ്ങാൻ കിട്ടുന്നത് വരെ കമ്പനികൾ അറക്കും.
@shajis59015 ай бұрын
പഴയ led acid battery യുടെ controller 2008 ൽ ഞാൻ വണ്ടി വാങ്ങിയപ്പോൾ വെറും 1500.. ഇപ്പോഴത് ഒരു 3000 അടുപ്പിച്ചു വരും.. അതെ ഇലക്ട്രോണിക് കംപോണന്റസ് കൊണ്ട് ഉണ്ടാക്കുന്ന ചാർജറിന് ather ഉൾപ്പെടെയുള്ള കമ്പനികൾ വൻ വിലയാണ് ഈടാക്കുന്നത് ഏകദേശം ഇരുപതിനായിരം.. പെട്രോൾ അടിക്കണ്ട എന്ന് ഒറ്റക്കാരണത്താൽ ഈ കുരിശുകൾ എടുത്ത് തലയിൽ വയ്ക്കുന്നത് മണ്ടത്തരം ആണ് .. പെട്രോൾ വണ്ടിയെക്കാൾ വൻ തുക കൂടുതൽ കൊടുത്തു വാങ്ങുന്ന വണ്ടിക്ക് വാറണ്ടി പീരീഡ് കഴിയുന്നതോടെ മിക്കവാറും അതിന്റെ കമ്പോൻസ് അടിച്ചു പോകുന്ന രീതിയിലായിരിക്കും അവർ നിർമ്മിക്കുക .. വെറും ലാഭേച്ഛ മാത്രമാണ് ഈ കമ്പനികൾക്ക് ഉള്ളത്.. അതുകൊണ്ട് കഴിയുന്നതും ഈ വക ചവറുകൾ ആരും എടുക്കാതിരിക്കുന്നതാണ് തൽക്കാലം നല്ലത്
@NadeemLatheef5 ай бұрын
Local rebranded Chinese vandiyude controller/charger onum ather ayi compare cheyyan patila. Rate kooduthal anu enath sathyam. But, qualityil athu pole vethyasam undu.
@suneeshmvmv70065 ай бұрын
കറക്ട്
@shajis59015 ай бұрын
@@NadeemLatheef ഞാൻ ഇലക്ട്രിക് സ്കൂട്ടർ 7 കൊല്ലത്തോളം ഉപയോഗിച്ചതാണ് പക്ഷേ കൺട്രോളർ പോലുള്ള അതിന്റെ സ്പെയറുകൾക്ക് ഒന്നും കമ്പ്ലൈന്റ് വന്നിട്ടില്ല ബാറ്ററിക്ക് മാത്രമായിരുന്നു കംപ്ലയിന്റ് വന്നിട്ടുള്ളത്...ഇലക്ട്രോണിക്സ് പാർട്സുകൾക്ക് തുച്ഛമായ കോസ്റ്റ് ഓഫ് പ്രൊഡക്ഷൻ മാത്രമാണുള്ളത്... അങ്ങനെ വരുമ്പോൾ ഇരുപതിനായിരം രൂപയൊക്കെ ഒരു ചാർജറിന് വാങ്ങുക എന്നത് തീവെട്ടി കൊള്ളയാണ് അതിനെ ന്യായീകരിക്കരുത്
@JohnevangelistAlphonse5 ай бұрын
സമയത്തിന് കാര്യം നടക്കണം എന്ന് ഉണ്ടെങ്കിൽ പെട്രോൾ വാങ്ങണം . എന്തായാലും ഇലക്ട്രിക്കു മോഹം ഉപേക്ഷിച്ചു.
@NadeemLatheef5 ай бұрын
Enthu paty ?
@afnask1235 ай бұрын
Ather owner enna nilayil mileage ulla petrol vandi aan nallath Engine pani vannal polm 10k thazhe nilku Oru 2 year koode kazhinnal 60k koduthu batery maatan nikunnavarude video koode kaanendi varum
@sumesh4475 ай бұрын
എന്റെ കൺട്രോളർ 5000 km തികയുന്നതിനു മുൻപ് അടിച്ചു പോയി... വാറന്റി ഉള്ളത് കൊണ്ട് മാറിക്കിട്ടി....
@renjithpr-g5q5 ай бұрын
Bro ഞാനും 450x gen3 യൂസർ ആണ്....എൻ്റെ വണ്ടിയുടെ ഇതേ യൂണിറ്റ് 15000 കിലോ മീറ്റർ ല് complaint ആയിരുന്നു....അത് പക്ഷെ warranty yil free ആയി മാറി കിട്ടി...... അന്ന് ഞാൻ ചിന്തിച്ചത് ആണ്...ഇത് വാറൻ്റി കഴിഞ്ഞാൽ ആണെങ്കിൽ എന്താകുമായിരുന്നു എന്ന്....
@bibinns5 ай бұрын
Ente Gen 3 ku same issue vannirunnu...but under warranty ayirunnu...annu avar paranjath oru series vandikalk eeh issue und ennu. Ente vandi Sep2022 aanu.
@jayankaniyath29735 ай бұрын
Electric two wheelers എടുക്കുന്നത് ലോട്ടറി എടുക്കുന്നപോലെയാണ്. എടുത്തവർ പലരും കയ്യൊഴിയാൻ വഴി നോക്കുന്നു. ഒന്നിനും ഒരു ഉറപ്പുമില്ല. Warrenty കഴിഞ്ഞാൽ തീർന്നു. വിറ്റൊഴിവാക്കാമെന്നു വച്ചാൽ തീരെ resale value ഇല്ല. കുറെ പൈസ മുടക്കി പരീക്ഷണം നടത്താൻ സാമ്പത്തികം ഉള്ളവർക്ക് കൊള്ളാം. മിനിമം ഒരു അഞ്ചു കൊല്ലം കൂടി കഴിഞ്ഞാൽ കുറെ കമ്പനികൾ പണി പഠിച്ചു നല്ല വണ്ടികൾ ഇറങ്ങിയേക്കാം. ഇന്ത്യയിൽ തന്നെ നിർമിക്കുന്ന വില കുറഞ്ഞ components വന്നേക്കാം. അതുവരെ രക്ഷയില്ല.
@mahelectronics5 ай бұрын
അതാണ് ശരി.
@svXPs5 ай бұрын
24:44 Full payment കൊടുത്തു part മാറ്റിയാലും അതിന് warranty ഇല്ലേ? Try to mail and get reply.
@finazkk81015 ай бұрын
വാറന്റ്റി വളരെ കുറവാണ് atherinu അതാണ് പ്രോബ്ലം ബാക്കിയെല്ലാം അത്യാവശ്യം വാറന്റ്റി കൊടുക്കുന്നുണ്ട് ഇത്രയും വിലയിൽ ഏറ്റവും വാറന്റ്റി കുറവുള്ള വണ്ടി ചേതക് 70കുറച്ചു കൊടുക്കുന്നുണ്ട്
@nidhinraj88385 ай бұрын
Innale ente vandiyude 10k service aayirunnu vytilla experience centeril vechu, vandide conset and back break pad replace cheithu, ennodu 2900 rupees charge cheithu.
@NadeemLatheef5 ай бұрын
Athu kondanu parts warranty, service cost and parts cost arinju vandy edukanam enu parayunath. Ather parts athyavashyam expensive anu. But, palathinum rate kuranjitundu.
@ronymachu5 ай бұрын
After warranty update scooter. Others wise use petrol scooter
@faizalmh75 ай бұрын
I am Fedup with electric scooter. Today I brought back my 11old pulser180 back to use
@NadeemLatheef5 ай бұрын
Ampere ?
@faizalmh75 ай бұрын
@@NadeemLatheef yes, charger stopped working. Dealerships not ready to accept it citing old models not supported by new Dealerships.
Njan TVS authorised service centeril 5-6 kollam munpu service cheyumbo eniku brakepad adakam varunath 1200 oke arnu. Vere pani vanal athinu anusarichu cash akum warranty ilel. Parts compliant vanal athinum cash kodukanam. EV ayalum ICE ayalum pani vanal, warranty ile cash kodukanam 😁
@sudheermunnamanzil74005 ай бұрын
വണ്ടിയുടെ ബോഡി സ്ക്രാച്ച് പൊട്ടൽ എന്നിവ ഇൻഷുറൻസ് പ്രകാരം മാറി കിട്ടുമോ? എന്റെ വണ്ടി ആക്സിഡന്റ് ആയിരിക്കുകയാണ് വണ്ടി എടുത്തിട്ട് അഞ്ചുമാസമായി എടുത്തിട്ട്
@NadeemLatheef5 ай бұрын
Kittum
@sivakumars33435 ай бұрын
ഞാൻ Aither Rizta z വാങ്ങാൻ പോകുന്നു പ്രശ്നം ആകുമോ Tvm ഷോപ്പ്. എനിക്ക് 70km travel undu ജോലിക്ക് പോകാൻ വണ്ടി കൊള്ളാമോ
@NadeemLatheef5 ай бұрын
Warranty kazhinju complaint vanal cash akum. Just keep that in mind.
@artham1125 ай бұрын
Petrol vehicle um paisa aakum Just bike chain socket maranel 2000/- for every 13000 km
@Aji_Cheeramban5 ай бұрын
ഞാനും ഇന്ന് ritza ടെസ്റ്റ് ഡ്രൈവ്(തൃശൂർ ഷോറൂം )ചെയ്തേ ഉള്ളു... Byke എക്സ്ചേഞ്ച് ചെയ്യാൻ ആണ് പ്ലാൻ...
@lifetimetravelltt95205 ай бұрын
EV ആണ് നോക്കുന്നതെങ്കിലും ധൈര്യമായി വാങ്ങിക്കോളൂ
@ayshapappu42375 ай бұрын
Njanum
@newkhilabs59785 ай бұрын
തല്ലി പോളി വണ്ടിയാണ് എതർ എൻ്റെ അനുഭവത്തിൽ സ്പീഡ് കൺട്രോൾ പോയി'' 13000 രൂപാ അധികമായി ചിലവായി ഒരാഴ്ച കഴിഞ്ഞാണ് വണ്ടി കിട്ടിയത് 'ഇപ്പോൾ ബെൽറ്റ് പതിനായിരം കി.മി.റ്റർ മാത്രം അത് കഴിഞ്ഞാൽ മാറണം മുമ്പ് 20000 കിമിറ്ററായിരുന്നു' രണ്ട് പ്രാവിശ്യം ബെൽറ്റ് പൊട്ടി വഴിയിൽ കിടന്നു. ഈ തിരികെ ഇ ടുക്കുമോ.. ഖിലാബ് ചേർത്തല
@NadeemLatheef5 ай бұрын
Namuku oru customer experience cheythu elarumayi share cheythalo ?
@akashb.u59805 ай бұрын
Petrol adikkathe save cheith vekkunna Paisa ingane oke pokum😢
@NadeemLatheef5 ай бұрын
Bhagyam ulavarku oru issuesum varila
@svXPs5 ай бұрын
@@akashb.u5980 കൃത്യമായ ലാഭം, ഇതിന് വേണ്ടി ചിലവ് വരുന്ന പൈസ തുടങ്ങിയ കണക്ക് കൂട്ടി നോക്കിയ ശേഷം പറയുന്നത് ആകും നല്ലത്.
@RandomGuy-om1vy5 ай бұрын
30000km odan oru NTorq-il 80k above aavum, service cost polum include cheythitila. EV Scooter angane nokiyalum labham aanu.
Ila. Chargerinu 3 years warranty. Batteryku pro pack ilel 3 year/30,000 km. Undenkil 5 year/60,000 km. Vehicle warranty 3 year/30,000 km only.
@abinjithkv98535 ай бұрын
Bro batterykku 3years/unlimited kms alle warranty
@JTJ79335 ай бұрын
അത് ആദ്യകാലത്ത്@@abinjithkv9853
@jidhukjidhujidhukjidhu53965 ай бұрын
35,000 കിലോമീറ്റർ ആയപ്പോൾ സസ്പെൻഷൻ പോയി 3 800 രൂപയായി 40000 കിലോമീറ്റർ ആയപ്പോൾ ബെൽറ്റ് പൊട്ടി 3700 രൂപയായി 52,000 കിലോമീറ്റർ ആയപ്പോൾ ഫ്രണ്ട് ആൻഡ് റിയർ ബെയറിംഗ് ഫ്രണ്ട് സസ്പെൻഷൻ ഓയിൽ സീൽ 4200 രൂപയായി ബാക്ക് ടയർ നാലു പ്രാവശ്യം 6200 രൂപ ഫ്രണ്ട് ടയർ ഒരു പ്രാവശ്യം 1500 രൂപ☹️😃😭😭 ഒരു വർഷത്തെ ഫ്രീ സർവീസ് പാക്കേജ് 2800 ബ്രേക്ക് പാഡ് original 1500 ആമസോണിൽ നിന്ന് ലോക്കൽ900 ഇനി പറയൂ ഇത് ലാഭമാണോ അടുത്ത നവംബർ ആവുമ്പോഴേക്കും മൂന്നുവർഷം തികയും 48,000 കിലോമീറ്റർ ആയപ്പോൾ ബാറ്ററി വാറണ്ടിയിൽ മാറ്റി സർവീസ് ചെയ്യാൻ മലപ്പുറത്തേക്ക് അല്ലെങ്കിൽ കോഴിക്കോട്ടേക്ക് പോകണം ഒരു ദിവസത്തെ ജോലി ഉപേക്ഷിച്ച്( ഭക്ഷണം അറുമാദം സിനിമ കാണൽ ചെലവ് വേറെ ) വേണം എനിക്ക് പോകാൻ മൊത്തം കിലോമീറ്റർ 54000 ആയി ആകെയുള്ള ലാഭം പെട്രോൾ അടിക്കേണ്ട എന്ന് ( ഇപ്പോഴും പെട്രോൾ അടിക്കാൻ കയ്യിൽ പൈസ കാണുന്നില്ലല്ലോ അതാണ് ഉദ്ദേശിച്ചത്)
@DSP-ADMIN5 ай бұрын
35000 km ആയി.. ബെൽറ്റ് 2 വട്ടം മാറ്റി 1 പ്രാവശ്യം ബെൽറ്റ് വാരൻ്റി കിട്ടി.. ഇപ്പോൾ ഇൻ്റർമീഡിയറ്റ് പുള്ളിയും ബെൽറ്റും പിന്നെ ബാക്ക് വീൽ ബെയറിങ്ങും പോയിക്കിടക്കുകയാ .. 7000 കോസ്റ്റ് ആവും എന്നാണ് പറഞ്ഞത്..
@horcepower69535 ай бұрын
കൺട്രോളർ മൊത്തം കത്തി പോകുന്നതല്ല അതിലെ ic യോ igbt ട്രാൻസിസ്റ്ററോ പോകുന്നതാണ് ഒരണ്ണം വല്ല 300₹ഒക്കെ വരൂ.... ഇതൊരു electric മെഷീൻ ആണ്