BBM WEEKEND EP 85 SEG 04

  Рет қаралды 53,115

Asianet

Asianet

Күн бұрын

Пікірлер: 32
@nithyakrishna5565
@nithyakrishna5565 2 жыл бұрын
പെർലിയുടെ സങ്കടം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ...how sweet to watch even after years ❤️.... Pearlish
@mahroofrahman8313
@mahroofrahman8313 Жыл бұрын
12:59 ലലേട്ടൻ : നിങ്ങൾക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം പറയൂ.. അർച്ചന : പാട്ട് കേൾക്കണം..സിനിമ കാണണം.. സുരേഷേട്ടൻ : സിനിമ കാണണം ഷിയാസ് : പാട്ട് കേൾക്കണം ലേ പേർളി : എനിക്ക് ഫാമിലിയായിട്ട് പോയി ഐസ് ക്രീം കഴിക്കണം..😂😂❤️❤️ ലേ ശ്രീനിഷ് : പേർളിയെ കല്യാണം കഴിക്കണം 😂😂❤️❤️
@farsanarashh9023
@farsanarashh9023 2 жыл бұрын
നിലു ബേബി വന്നതിന് ശേഷം pearlish നെ ഇങ്ങനെ കാണുമ്പോ ഭയങ്കര ഹാപ്പി ✨️😍
@keerthyar
@keerthyar 7 ай бұрын
Niratta baby vannadhinu shesham kaanunu
@muhammadmuhsin3706
@muhammadmuhsin3706 2 жыл бұрын
ഒന്ന് പറയാലോ സൂപ്പർ season ആയിരുന്നു ഇതൊന്നു hotstar il upload cheyyooo🙏
@muhammadmuhsin3706
@muhammadmuhsin3706 2 жыл бұрын
ഇത് ആ hotstar ഇൽ upload cheyy മാമ 😂
@mahroofrahman8313
@mahroofrahman8313 Жыл бұрын
12:00 ലാലേട്ടനും ഷിയാസും.. തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രിയാണ്.. ലാലേട്ടൻ ഇത് പോലെ ഇടയ്ക്ക് ഒരു അനിയനെ ട്രീറ്റ് ചെയ്യുന്ന പോലെയൊക്കെയാണ് ഷിയാസിനോട് സംസാരിക്കാറുള്ളത്..❤️
@joyisjose4588
@joyisjose4588 4 ай бұрын
ഈ സീസണിൽ മാത്രം ആണ് ലാലേട്ടൻ ഇത്രയും കൂൾ ആയിട്ട് ഉള്ളത്....
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
ആഹാ നല്ല ഫ്രഷ് സീസൺ ആണല്ലോ...😁 ബൈ ദുബായ് എപ്പോഴാ മ്മടെ സീസൺ 5 വരാ?
@mahroofrahman8313
@mahroofrahman8313 Жыл бұрын
18:22 അത്രയും ദിവസം സാബുവിന്റെ അധോലോകത്തിൽ ഒരാളായി നിന്ന് കൂടെ നടന്ന സാബുവിനെ ബഷീർ തേച്ച ബഷീറിന്റെ ക്ലൈമാക്സ് ട്വിസ്റ്റ്..ചെടി ആരെ ഏൽപ്പിക്കണമെന്ന്ബിഗ്‌ബോസ് ചോദിച്ചപ്പോൾ പെട്ടിയും പിടിച്ച് മുന്നിൽ നിന്ന സാബുവിനെ പോലും ഞെട്ടിച്ച് കൊണ്ട് പറഞ്ഞു.. 3 പ്രാവശ്യം നോമിനേറ്റ് ചെയ്‌തെങ്കിലും ശ്രീനിയാണ് എന്റെ best friend എന്ന് പറഞ്ഞ് ശ്രീനിഷിനെ കെട്ടിപ്പിടിച്ചു... 😁😁👏🏼👏🏼👏🏼👏🏼 ശ്രീനിഷിനെ നോമിനേറ്റ് ചെയ്യാൻ ബഷീറിനോട് നിരന്തരം അഭ്യർത്ഥിച്ചുകൊണ്ടിരുന്ന ആളാണ് സാബു.. ആ സാബു പോലും പ്രതീക്ഷിച്ചിരിക്കില്ല ഇങ്ങനൊരു twist 😁😁!! ഇനിയെങ്കിലും സാബു ഒരു കാര്യം മനസിലാക്കണം ബിഗ്‌ബോസ് എന്ന ഷോയിൽ പിടിച്ച് നിൽക്കാൻ നിങ്ങളെ പോലൊരു സൂത്രക്കാരനായ വ്യക്തിയെ കൂട്ട് പിടിക്കേണ്ടി വരാം.. പക്ഷെ അതിനൊക്കെ അപ്പുറം യഥാർത്ഥ ജീവിതത്തിൽ ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അവിടെ നോക്കേണ്ടത് വ്യക്തിയുടെ ബുദ്ധിയോ അറിവോ ഒന്നുമല്ല നന്മയുള്ള മനസ്സും ആത്മാർതമായുള്ള സ്നേഹവും മാത്രമാണ് " friendship is not about intelligence.. its all about love & Sincerity!!❤️❤️
@navneethsundar9728
@navneethsundar9728 Жыл бұрын
Ennit a basheerine marriaginu vilikathe sreenish sabumone marriaginu invite cheythu.pottane chattan chathichal chattane daivam chathikum
@santhoshkuttan8579
@santhoshkuttan8579 2 ай бұрын
👏👏👏👌
@Kiran-kjr
@Kiran-kjr 2 жыл бұрын
അപ്‌ലോഡ്‌ ചെയ്തിട്ട് വർഷങ്ങൾ ആയി നെറ്റ് എറർ ആയോണ്ട് ഇന്ന് അപ്‌ലോഡ് ആയി 😂😂
@hexxor2695
@hexxor2695 Жыл бұрын
Basheer ❣️
@hexxor2695
@hexxor2695 Жыл бұрын
23:20 *SABU😍വില്ലനായി വന്ന് നായകാനായി പോകാനും വേണം ഒരു Range sabu* 😍 *നിലപാട് 👏Mass ka Baap* 🔥 *Hero &Villian Of BB Malayalam👽Provoking King* 🫴👑
@mahroofrahman8313
@mahroofrahman8313 Жыл бұрын
27:56 പേർളിഷ്‌ ❤️ ഇതൊക്കെ കാണുമ്പോഴാണ് ആ റോബിനെയും ബ്ലെസ്ലീയെയും ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 😁
@Ayaan_Dluffy
@Ayaan_Dluffy 2 жыл бұрын
Uploader ചേട്ടാ.. എണീക്ക് എണീക്ക് 😂
@breezeeeee8199
@breezeeeee8199 2 жыл бұрын
Enthaappo ith….4 seasonukalkk ahesham 1st seasonile weekend epi😂
@trippyvibes5916
@trippyvibes5916 2 жыл бұрын
Annan urakathilano bigg boss Annaaa unaruuu😇😇😇😇😆😆😆
@mriyascp
@mriyascp Жыл бұрын
ഇന്നത്തെ സ്റ്റാർ ബഷി..
@lixonpaul1442
@lixonpaul1442 2 жыл бұрын
Venda mownaeeee vendaaaa mownaeee....
@gopzz1605
@gopzz1605 2 жыл бұрын
Marann poya kalam kaatinakkare
@anusreesajeev4513
@anusreesajeev4513 2 жыл бұрын
13:26😁
@JP-gg2gk
@JP-gg2gk 2 жыл бұрын
Uploder mamanu vattayi ,pedikkanda odikko😁
@mahroofrahman8313
@mahroofrahman8313 Жыл бұрын
4:20 സാബു മറന്ന ഒരു വിദേശ സിനിമയുടെ പേര് ബിഗ്‌ബോസിനോട് ചോദിച്ച് ഗൂഗിളിൽ തപ്പി പറയാൻ ലാലേട്ടനോട് ചോദിച്ചപ്പോൾ സാബു ഓർത്തില്ല സാബു സിനിമ കണ്ട് തുടങ്ങുമ്പോൾ സിനിമയിൽ സൂപ്പർ സ്റ്റാറായ പുള്ളിയോടാണ് ഇത് പറയുന്നതെന്ന്.. സാബു സിനിമയുടെ ആശയം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഒരു സെക്കന്റ് പോലും ആലോചിക്കാതെ ലാലേട്ടൻ പറഞ്ഞു.. "USUAL SUSPECTS" അല്ലേ ആ സിനിമ..!! 👌🏻👌🏻
@muhammadmuhsin3706
@muhammadmuhsin3706 2 жыл бұрын
Endh പറ്റി 🤣
@binukuttan8000
@binukuttan8000 2 жыл бұрын
🥰🥰
@abhijithspillai3912
@abhijithspillai3912 2 жыл бұрын
🙄
@shahana5721
@shahana5721 2 жыл бұрын
🙄🙄🤯
@dipinraj3649
@dipinraj3649 Жыл бұрын
സുരേഷ് ബോറൻ
BBM WEEKEND EP 85 SEG 01
30:09
Asianet
Рет қаралды 32 М.
BB EP93 TD 20180926
18:48
Asianet
Рет қаралды 19 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
BBM WEEKEND EP 91 SEG 04
18:05
Asianet
Рет қаралды 18 М.
BBM WEEKEND EP 49 UNMIX MASTER
1:26:52
Asianet
Рет қаралды 7 М.
BBM WEEKEND EP 29 SEG 01
23:57
Asianet
Рет қаралды 30 М.
BBM WEEKEND EP 91 SEG 01
24:57
Asianet
Рет қаралды 23 М.
BBM WEEKEND EP 78 UNMIX MASTER
1:24:35
Asianet
Рет қаралды 6 М.
BBM WEEKEND EP 50 SEG 01
31:46
Asianet
Рет қаралды 32 М.
BBM WEEKEND EP 36 UNMIX MASTER
1:17:15
Asianet
Рет қаралды 5 М.
BBM WEEKEND EP 63 SEG 03
31:09
Asianet
Рет қаралды 42 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН